കോഴിക്കോട് മൊത്തംതൂത്ത് വാരി അന്നമ്മ,20ൽപരംമീൻവിഭവങ്ങൾ|Fish Curry Meals Calicut,Best Meals Kozhikode

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 130

  • @SAMANWAYAMofficial
    @SAMANWAYAMofficial  Год назад +16

    2 ദിവസം കോഴിക്കോട് അങ്ങാടിയിലെ ഭക്ഷണം തൂത്ത് വാരി. ഒരു ദിവസം 5 സ്ഥലത്ത് നിന്ന് വരെ ഭക്ഷണം കഴിച്ചു.. കോഴിക്കോട്ടുകാരുടെ സ്നേഹം, സ്വീകരണം ,കരുതൽ വല്ലാതെ അൽഭുതപ്പെടുത്തി.ഏറ്റവും രുചിയുള്ള ഭക്ഷണം ന്യായമായ വിലയിൽ സ്നേഹത്തോടെ വിളമ്പുന്നവർ...
    എന്നെ എല്ലാത്തിലും സഹായിച്ചത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അദ്ധ്യാപികയുമായ അനുവാണ്.
    അനുവിൻ്റെ ചാനൽ details താഴെ കൊടുത്തിട്ടുണ്ടേ...
    എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ
    FB : facebook.com/aswathibijoy08?mibextid=ZbWKwL
    insta: instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr
    YT:youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz

    • @AnilkumarAnilkumar-r2m
      @AnilkumarAnilkumar-r2m Год назад

      🙏🙏🙏

    • @mksaleem3282
      @mksaleem3282 10 месяцев назад

      കാരന്തൂർ ലിസി ഹോട്ടലിൽ ഒന്നു വന്നു കഴിച്ചു നോക്കൂ

  • @ratnakumarimc2870
    @ratnakumarimc2870 Год назад +12

    ഞങ്ങളുടെ കോഴിക്കോട്ന്റെ വിഭവമെല്ലാം ഇഷ്ട്ടായി ഇല്ലേ വളരെ സന്തോഷം annamme❤️❤️

  • @sindhuprakash3882
    @sindhuprakash3882 Год назад +3

    അന്നമ്മോ ഇനിയും വരണം. എന്നും സ്വാഗതം. പൊളിച്ചു ❤

  • @Linsonmathews
    @Linsonmathews Год назад +5

    ഹെന്റമ്മോ... 😍
    വല്ലാത്ത items ആണല്ലോ എല്ലാം, പൊളിച്ചല്ലേ ചേച്ചി... 🤗👌❤❤❤

  • @supervaibhav1
    @supervaibhav1 Год назад +2

    അനാമ്മ എവിടെ പോയാലും പൊളിച്ചു അടുക്കും അത് ആണ് നമ്മുടെ മുത്തേ 😋😋💞

  • @ahmedmehaboob7640
    @ahmedmehaboob7640 Год назад +4

    Hi My Dearest, എന്താ പറയുക... എന്താ എഴുതുക.. വാക്കുകൾക്ക് ക്ഷാമം..!⭐️⭐️എന്റെ മോളുടെ ഈ highlevel positive energy കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു...!ഒപ്പം അഭിമാനവും...!
    എവിടെയായാലും, എങ്ങനെയായാലും, എന്റെ മുത്തിന്റെ പ്രകടനം... അതിവിശിഷ്ടം.. അതിമനോഹരം..!
    Wishing goodluck..!
    Be worry free, bold and beautiful..!
    MAY GOD BLESS US ALL..!🧚‍♂️🧚‍♀️⭐️

  • @dencyyesu9708
    @dencyyesu9708 Год назад +2

    ഓടിക്കോ അന്നമ്മേച്ചി കൊതിപ്പിക്കാൻ വരുന്നേ 🤣🤣🤣🥰😍❤️😘

  • @ChinjuChinju-y9g
    @ChinjuChinju-y9g Год назад +2

    നിങ്ങൾ ഏതു വീഡിയോ കണ്ടാലും എന്നിക് വല്ലാതെ kothi വരും തിന്നാൻ ❤️

  • @sumisiddique9997
    @sumisiddique9997 Год назад +2

    Aalu ipol kurachu sundari aayittundu ketto😂. Annammede kothyum akranthavum theettayum samsaravum ellam kude pwolichadichu.......😊😊😊

  • @thoufeerasahir2644
    @thoufeerasahir2644 Год назад +4

    ❤❤njammale Kozhikode

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @anjanaanju3323
    @anjanaanju3323 Год назад +1

    😂 Chechi , Chechi kazhichitte undonne ariyilla ...... nalla pazhutha yethakka boli beef kazhikkarille nammal athupole
    Nalla Pazhutha yethakka , nalla kanalil ettu chutte athinte puram tholi okke nannayitte kariyanam .... Athu purathe aduthu naduke murichu echiri kanthari ullil veluthulli chathachu velichenna uppum ettette nalla beef roast mukki onnu kazhichu nokke 😊
    My favorite 😍 ..... Chechike ishttamavuvonne ariyilla onnu kazhichu nokke ..... madhuram ellatha kattan chaya best

  • @husnak1192
    @husnak1192 Год назад +2

    😫😫😫😫 .ellam miss cheyyunnu....nattilethatte😋

  • @Xeno_clea
    @Xeno_clea Год назад +12

    അന്നമ്മ എവിടെ പോയാലും അവിടെ കളറാകും❤🤩🥳ഇങ്ങനെ ഒരാൾ വീട്ടിലുണ്ടാകാൻ ആരും ആഗ്രഹിക്കും😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നന്ദി dear , സ്നേഹം.
      ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

    • @Xeno_clea
      @Xeno_clea Год назад

      @@SAMANWAYAMofficial അന്നമ്മേടെ എല്ലാ ചാനലുകളും മുൻപേ subscribe ചെയ്തതാണ്😊❤️

  • @Priyababyvlogs
    @Priyababyvlogs 11 месяцев назад +1

    പൊളിച്ചു ❤❤❤

  • @kunjumolsajna5922
    @kunjumolsajna5922 Год назад +5

    എന്റെ അന്നമ്മേ 😀😀😀😀🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഓ പൊന്നോ
      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @rajasreesadanandan9759
    @rajasreesadanandan9759 Год назад +2

    Annammooooo Adipoli Liveu super super superb😘😘😘❤️🙏

  • @------556
    @------556 Год назад +3

    അടിപൊളി, മീൻ തല എനിക്കും ഇഷ്ടമാണ്. 👍

  • @printothomas7988
    @printothomas7988 Год назад +1

    Annammoo eni enna chalakudy yilekku,mutheee.....

  • @ShaliniChithran
    @ShaliniChithran 7 месяцев назад

    ഞാനും പോയിട്ടുണ്ട് അടിപൊളി ഊണ് പലതരം മീൻ 👍

  • @HomeydiariesbyAnu
    @HomeydiariesbyAnu Год назад +1

    Orupaadu Santhosham ❤ We will definitely explore more restaurants during the next visit 😊

  • @rajeshunni5567
    @rajeshunni5567 Год назад +1

    Annamo super🥰

  • @sethulakshmianil572
    @sethulakshmianil572 4 месяца назад +1

    Chechi ah chettanod njan kazhichitte arum kazhikavu ennu paranjathu mosham ayi poyi.thamasha arikum but aah alk manasilu budhimuttondayi kanulle...chechide videos okke ishtam Anu athukond parayanannu tonni😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 месяца назад

      പൊന്നു ഞങ്ങൾക്ചക്സ് ആണ്

  • @veenacn1496
    @veenacn1496 Год назад +2

    Ariyam...poyitilla..ithinaduthane 😋😋😋...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

    • @veenacn1496
      @veenacn1496 Год назад +1

      @@SAMANWAYAMofficial ok link kandu.. cheyyam nammal nale povan parupadi ittu.monum njanum 😄

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      @veenacn1496 എൻ്റെ പേര് പറയാൻ മറക്കണ്ട.

    • @veenacn1496
      @veenacn1496 Год назад +1

      @@SAMANWAYAMofficialok

  • @hareeshcp8072
    @hareeshcp8072 7 месяцев назад

    ഞാൻ പോയി കഴിച്ചിട്ടുണ്ട്. Super

  • @Baji854
    @Baji854 Год назад

    നിങ്ങൾ കഴിക്കുന്നന്നത് കാണാൻ 👌👌👌പൊളി 🙏🙏🙏

  • @sreerag2621
    @sreerag2621 8 месяцев назад +3

    അന്ന്മ്മോ എന്തൊരു ഫുഡാടി ആണ് നടക്കട്ടെ നടക്കട്ടെ

  • @SiniKS-n9r
    @SiniKS-n9r Год назад +1

    Super chechi

  • @umaibanthahir9470
    @umaibanthahir9470 Год назад +2

    കൊതിപ്പിച്ചു ഈ പെണ്ണ് 😊

  • @SusheelaSusheelaov
    @SusheelaSusheelaov Год назад +2

    അ ന്ന മ്മോ അ ത് മോ ത്തം ക ഴി ച്ചോ എ നി ക്ക് വയ്യ കാ ന്താ രി കു ട്ടി 👌👌👌

  • @SAMANWAYAMofficial
    @SAMANWAYAMofficial  Год назад

    2 ദിവസം കോഴിക്കോട് അങ്ങാടിയിലെ ഭക്ഷണം തൂത്ത് വാരി. ഒരു ദിവസം 5 സ്ഥലത്ത് നിന്ന് വരെ ഭക്ഷണം കഴിച്ചു.. കോഴിക്കോട്ടുകാരുടെ സ്നേഹം, സ്വീകരണം ,കരുതൽ വല്ലാതെ അൽഭുതപ്പെടുത്തി.ഏറ്റവും രുചിയുള്ള ഭക്ഷണം ന്യായമായ വിലയിൽ സ്നേഹത്തോടെ വിളമ്പുന്നവർ...
    എന്നെ എല്ലാത്തിലും സഹായിച്ചത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അദ്ധ്യാപികയുമായ അനുവാണ്.
    അനുവിൻ്റെ ചാനൽ details താഴെ കൊടുത്തിട്ടുണ്ടേ...
    എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ
    FB : facebook.com/aswathibijoy08?mibextid=ZbWKwL
    insta: instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr
    YT:youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz

    • @ChinjuChinju-y9g
      @ChinjuChinju-y9g Год назад

      ഞനും കോഴിക്കോട് വടകര ആണ്

  • @andrews13
    @andrews13 Год назад +2

    😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Malabar area alleelum suppera. Food hospitality ❤❤❤❤❤❤

  • @amruthascookbook
    @amruthascookbook Месяц назад

    ❤❤

  • @bigilymathew-bz5rx
    @bigilymathew-bz5rx Год назад +2

    🙏 all the best

  • @hasia7363
    @hasia7363 Год назад +3

    പാലക്കാട് namak അടിച്ചു polikande

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      പിന്നല്ല..
      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @_soumya_3942
    @_soumya_3942 Год назад +1

    എന്റെ annammooo ❤❤❤❤

  • @myvoice19783
    @myvoice19783 13 дней назад +2

    കഴിക്കുന്ന രീതി കുറച്ചു കൂടി മാന്യമായി അയാൽ കൊള്ളാം എന്ന് തോന്നുന്നു.. ആകെ ഒരു ഒലിപ്പീരും വലിക്കലും... നല്ലത് നല്ല രീതിയിൽ പ്രേസേന്റ് ചെയ്യാമല്ലോ... ഭക്ഷണം കൊതി കൂടുതൽ ആണ് എന്ന് മനസിലായി.. അത് വീഡിയോ കാണുന്ന ആർക്കും മനസിലാവും... എക്സ്പ്രേഷൻ കൂടുതൽ ആണ്.. അധികം ആയാൽ അമൃതും വിഷം.... എല്ലാം മിതം ആണ് എല്ലാവർക്കും ഇഷ്ടം

    • @SAMANWAYAMofficial
      @SAMANWAYAMofficial  6 дней назад

      ചിലർക്ക് ചില ശീലങ്ങൾ ഉണ്ടാക്കില്ല dear ?അല്ലാതെ കാട്ടിക്കൂട്ടുന്നത് അല്ല -

  • @jaslijass9707
    @jaslijass9707 Год назад +1

    നമ്മളെ കോഴിക്കോട്💪

  • @AnithaAnish-sg3jw
    @AnithaAnish-sg3jw 5 месяцев назад +1

    Chechi Kai sheriyayo yenganud vedana undo😢

  • @sijimoljoseph4090
    @sijimoljoseph4090 Год назад +2

    എന്റെ പൊന്നെ അങ്ങ് തിന്നു മരിക്ക് നിങ്ങള്,❤❤

  • @ziyurifu3775
    @ziyurifu3775 Год назад +1

    😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഇഷ്ടമായോ

    • @ziyurifu3775
      @ziyurifu3775 Год назад

      @@SAMANWAYAMofficial പിന്നല്ല ഞാൻ new sub ആണ്. ഞാൻ വീഡിയോ കാണാറുണ്ട്. കമന്റ്‌ ഇടാറില്ല ☺️☺️☺️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      @ziyurifu3775 Love you.

  • @akshaymanoj3606
    @akshaymanoj3606 14 дней назад +1

    ഒന്ന് മെല്ലെ തിന്നു, ചുമ്മാ, കൊതിപ്പിക്കല്ലേ, ഞാൻ കേസ് കൊടുക്കും,😊😊😊

  • @hellogaming8328
    @hellogaming8328 7 месяцев назад

    Chela cheerrthirimkunnu korach thi nno foodinte akkara

  • @RaheemKozhichena
    @RaheemKozhichena Год назад +1

    👌👌👌❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      dear ..സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @saleemvk3894
    @saleemvk3894 Год назад +1

    👌👌👌👌👌👌

  • @b4jmedia159
    @b4jmedia159 5 месяцев назад +1

    Abin bhaiyudai kazhipu style kandu padikku

    • @SAMANWAYAMofficial
      @SAMANWAYAMofficial  5 месяцев назад

      താങ്കൾ പഠിച്ചോളൂ. എനിക്ക് ഞാനാകാനേ കഴിയൂ.

    • @b4jmedia159
      @b4jmedia159 5 месяцев назад

      @@SAMANWAYAMofficial kazhipil mathram alla, samsarathilum

  • @priyamanasam
    @priyamanasam 8 месяцев назад

    Ee video kalakki

  • @selvarajabraham9608
    @selvarajabraham9608 Год назад

    Naale kazhikathilleyooooo

  • @Abi-ee8jo
    @Abi-ee8jo 16 дней назад

    Nhan poyirunnu... Valya samhavamayi thonniyilla ..

  • @sibu8709
    @sibu8709 6 месяцев назад

    അന്നമ്മ തിന്നും ജനങ്ങൾ കണ്ടു കൊതിയുറും.. അന്നമ്മക്ക് യുട്യൂബിലെ കാശും കിട്ടും.. മറ്റു പെണ്ണുങ്ങൾക്ക്‌ അസൂയയും..

  • @PraveenaPukku
    @PraveenaPukku 5 месяцев назад

    സത്യം

  • @satheedevip4967
    @satheedevip4967 10 месяцев назад +1

    അന്നമ്മോതിന്നുന്നതു കണ്ടിട്ട് വായിൽ കപ്പലോടിക്കാം കൊതി വന്നിട്ടു വയ്യാ😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  10 месяцев назад

      Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ subscribe ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?
      അന്നമ്മ

  • @kadeejaklm6850
    @kadeejaklm6850 11 месяцев назад

    😋😋

  • @Shravan-e1v
    @Shravan-e1v 6 месяцев назад +1

    ആ ഹോട്ടെലിൽ ഇനി ആരും കയറില്ല.

  • @ramachandrankn8408
    @ramachandrankn8408 7 месяцев назад +1

    Annammayude...Aakrantham 😂😂😂😂

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 8 месяцев назад

    വേഷം ചട്ടയും മുണ്ടും ആക്കിയാൽ ഒന്ന് കൂടി ഗുംആകും 👍

  • @AnilkumarAnilkumar-r2m
    @AnilkumarAnilkumar-r2m Год назад +2

    തിരക്കു കാരണം ശെരിക്കു ഫുഡ്‌ തരാൻ പറ്റിയില്ല അടുത്ത പ്രാവശ്യം ബ്രേക്ഫാസ്റ്റിനു വരിക കടം തീർക്കും 🙏🙏🙏

  • @SahirVp-v4y
    @SahirVp-v4y 8 месяцев назад +2

    ഒരു വസ്തുവിനും
    പറ്റാത്ത ഭക്ഷണം കഴിച്ച് കുടുങ്ങിയതാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      അത് താങ്കളുടെ മാത്രം അഭിപ്രായം

  • @Kurunari1
    @Kurunari1 6 месяцев назад +1

    Thalle chathu pokum.vayasayadu onnu ortholuuu😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  6 месяцев назад

      നിൻ്റെ അമ്മയോട് ഇതാണോ പറയാറ്?

  • @raihanraihan9469
    @raihanraihan9469 Год назад

    ❤❤❤❤❤

  • @jollykc7746
    @jollykc7746 8 месяцев назад

    Ayyo egane kazhichal valla asugam undakathille

  • @indumathu6704
    @indumathu6704 Год назад +2

    Love u♥️♥️🫂

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @maryjohnbritto4455
    @maryjohnbritto4455 2 месяца назад

    ❤❤❤❤❤❤🫰🏻🫰🏻

  • @niharika1498
    @niharika1498 Год назад

    ഞാൻ Tv mആണ്. 2 ദിവസം മിനക്കെട്ടാലും കുഴപ്പമില്ല .. ഈ ഹോട്ടലിൽ പോയിരിക്കും.

  • @BasheerBasheer-nl4qv
    @BasheerBasheer-nl4qv 8 месяцев назад +1

    😅😅

  • @neem-y1h
    @neem-y1h Год назад +1

    പാവം ല്ലേ,,
    അന്നമ്മ ദുഷ്ട്ട 😡.
    ദേ അന്നമ്മ ആ കൊച്ച് വെള്ളമിറക്കി നിന്നെ വയറിളക്കി കൊല്ലും,,

  • @ShabeemaBeegam
    @ShabeemaBeegam Месяц назад +2

    അവര് കുറച്ചെടുത്ത് കഴിച്ചപ്പോൾ തൊടരുത് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. എല്ലാം കൂടി നിങ്ങൾ കഴിക്കില്ല. നിങ്ങളെപ്പോലെ അവർക്കും കൊതി വരത്തില്ലേ. സത്യത്തിൽ അങ്ങനെ പറഞ്ഞപ്പോൾഞങ്ങൾക്കും വിഷമം തോന്നി. ഭക്ഷണം അല്ലേ അങ്ങനെ പറയാൻ പാടില്ലല്ലോ.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Месяц назад

      അയ്യോ.. അത് തികച്ചും തമാശയായി പറഞ്ഞതാണേ.. തെറ്റിദ്ധരിക്കരുത്

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Anu onnum kazhichilallo.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      കഴിച്ച് .. പിന്നെ..
      സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.

  • @SIMIJEMINI-h7r
    @SIMIJEMINI-h7r 3 месяца назад +1

    👎

  • @neppakitchen6889
    @neppakitchen6889 3 месяца назад +1

    മുരു.. ഒരു അല്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 месяца назад

      സുപ്രഭാതം , സ്നേഹം.
      വീഡിയോ ഇഷ്ടമായാൽ ഒന്ന് subscribe ചെയ്ത് കൂടെ ഉണ്ടാകണേ ..
      ചാനലിൽ ഒന്ന് കയറി നോക്കൂ..
      അന്നമ്മ

  • @prasannaa7830
    @prasannaa7830 Месяц назад

    Your eating very bad

  • @salimaalammas8717
    @salimaalammas8717 Год назад +2

    അന്നമ്മൊ 😁😁🤭🤭

  • @VajraRishab
    @VajraRishab Год назад +1

    Hlo enikk oru karyam parayan und how to contact

  • @DineshBabu-zg8em
    @DineshBabu-zg8em 7 месяцев назад +1

    സ്മശാനത്തിൽ പിശാച് എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു😅 ഒന്നല്ല രണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      ഇനി സമാധാനമായി മരിച്ചോ

  • @karunakaranpc3604
    @karunakaranpc3604 5 месяцев назад +1

    എന്തായാലും. എച്ചി. എച്ചി. തന്നെ.

  • @alkaricha1001
    @alkaricha1001 7 месяцев назад +1

    ഈ കിളവീടെ ഒരു ആക്ഷൻ 🤣

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      നിൻ്റെ അമ്മയെ വിളിക്കുന്നത് ഇവിടെ വിളമ്പല്ല ..

    • @du23774
      @du23774 3 месяца назад

      😂😂😂😂​@@SAMANWAYAMofficial