chanakya 27.നെഗറ്റീവ് മനോഭാവം ഉള്ളവർ.Negative peoples. malayalam.motivation.Chanakya in you.History

Поделиться
HTML-код
  • Опубликовано: 7 ноя 2019
  • How to deal with bad people.malayalam.arthasasthra.chanakya niti. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
    Facebook
    / motivationplus4u

Комментарии • 329

  • @ms7suhail664
    @ms7suhail664 4 года назад +380

    ചാണക്യനെ ഇഷ്ട്ടമുള്ളർ ഇവിടെ like 😍

  • @visakhvlogz
    @visakhvlogz 4 года назад +100

    Sir, ഇന്നും മുടങ്ങാതെ കണ്ടുവരികയാണ് ,ജീവിതത്തിൽ കുറച്ചൊക്കെ ആത്മ വിശ്വാസവും ഉറപ്പും ലെഭിക്കുന്നത് ഇ വീഡിയോ കാണുമ്പോഴാണ് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕

  • @abcalicut4326
    @abcalicut4326 4 года назад +43

    മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും മികച്ച മോട്ടിവേഷൻ ചാനൽ തന്നെയാണിത്.!മറ്റു ഭാഷകളിലും ഇത് തുടങ്ങണം'

  • @Anoopmohan88
    @Anoopmohan88 4 года назад +18

    മനോഹരമായ അവതരണം ആണ് ചാണക്യ കഥകൾ കേൾക്കാൻ ഹരം കൊള്ളിക്കുന്നത്.

  • @ratheeshpotti4872
    @ratheeshpotti4872 4 года назад +35

    നന്നായിട്ടുണ്ട്,അറിവിനെ ആർക്കും മോഷ്ടിക്കാനോ, പിടിച്ചു പറിക്കാനോ സാധിക്കില്ല... ഇവിടെ എനിക്ക് അങ്ങനെയാ തോന്നിയത്.ചാണക്യൻ നൽകിയ അറിവാണ് ചന്ദ്രഗുപ്തമൗര്യന്റെ ആയുധം... മഹാഭാരതത്തിൽ കൃഷ്ണൻ അർജ്ജുനന് നൽകിയതും ഇതേ ആയുധമാണ്.എത്ര അകന്നു പോയാലും തമ്മിലടിപ്പിക്കുന്നതും ഇതുതന്നയാണെന്ന് തോന്നുന്നു..👌

  • @baburajbaburaj8321
    @baburajbaburaj8321 4 года назад +32

    കാര്യമറിയാൻ ചാരനെ നിർദേശിക്കുന്ന ചന്ദ്രഗുപ്തൻ ഒരു രാജാവ് ആണ്... എന്നാൽ ചാരൻമാരെ നിരീക്ഷിക്കാൻ ചാരൻ മാരെ നിർദ്ദേശിക്കുന്ന ചാണക്യൻ "രാജ രാജ ഗുരു"😍😍😍

  • @amalradhakrishnan1433
    @amalradhakrishnan1433 4 года назад +21

    കാത്തിരുന്ന് ഇതിന്റെ ഒരോ എപ്പിസോഡും കാണുപോൾ എന്തോ തിരിച്ചറിഞ്ഞ,പഠിച്ച സന്തോഷമാണ്

  • @nithinmohan7813
    @nithinmohan7813 4 года назад +27

    ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടാവും അവിടെ ചാണക്യവചനങ്ങൾ ഗുണകരം ആവും നന്ദി 🙏😍💜✌🍎🍇🍓

  • @komathbindu7215
    @komathbindu7215 4 года назад +65

    പതിവു പോലെ അസാധാരണ അവതരണ ശൈലി . നേരിട്ട് കണ്ടതുപോലൊരു അനുഭവം. Expecting next episode soon.

  • @vichuos9288
    @vichuos9288 4 года назад +13

    പുതിയ പ്രോഗ്രാം ചെയ്യാൻ തീരുമാനിച്ചതിൽ വളരേ നന്ദി... ഗുണനിലവാരം കൃത്യതയും ഉള്ള പ്രോഗ്രാമുകൾ ആക്കട്ടെ എന്ന് ആശംസിക്കുന്നു.... 🌹🌹🌹🙏🙏🙏

  • @musichealing369
    @musichealing369 4 года назад +14

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം പരുപാടിയിലെ അനീഷ് പുന്നൻ പീറ്ററെ പ്പോലെ താങ്കളുടെ ശബ്ദവും വല്ലാത്ത ഊർജ്ജമാണ്

  • @vinodnarayanan4547
    @vinodnarayanan4547 4 года назад +5

    MoneytechMedia - യുടെ പുതിയ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു👍👍👍👍

    • @vinodnarayanan4547
      @vinodnarayanan4547 4 года назад +1

      ഇതേ നിലവാരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

    • @MoneytechMedia
      @MoneytechMedia  4 года назад +1

      Thanks very much

  • @prathapansv1289
    @prathapansv1289 3 года назад +11

    ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നു.. 👍👍

    • @MoneytechMedia
      @MoneytechMedia  3 года назад

      തീർച്ചയായും . ധാരാളം മോട്ടിവേഷൻ തന്ത്രങ്ങളും

  • @manojg7255
    @manojg7255 4 года назад +28

    സത്യത്തിൽ ഇന്നത്തെ ഭരണക്കാർ വിത്ത് എടുത്തു കുത്തുകയല്ലേ ....

  • @vijeshpv7393
    @vijeshpv7393 4 года назад +6

    Chanakyante thantramthe varnickuvan vakkukalilla 🙏🙏🙏🙏🙏🙏🙏🙏🙏
    Ee kadha parnjathinadu ningalku orupadu nanni undu👍👍👍

  • @kusumamjoseph1829
    @kusumamjoseph1829 4 года назад +10

    Good enlightenment for the present generation.

  • @shineyk5304
    @shineyk5304 4 года назад +10

    Very beautiful narration, waiting curiously for the next episode , really motivating, continue your efforts, May God bless you

  • @adarshbkrishna6688
    @adarshbkrishna6688 Год назад +3

    ഗുരു എന്നും ഗുരു തന്നെ 🥰the legend ചാണക്യൻ❤

  • @vinayapu9545
    @vinayapu9545 4 года назад +22

    U ട്യൂബ് money കിട്ടാൻ ഏറ്റവും നല്ലത് ഇങ്ങനത്തെ ചാനൽ ആവും

  • @ldreams730
    @ldreams730 4 года назад +2

    Ithra nalla program, thanks

  • @kumarr5150
    @kumarr5150 4 года назад +2

    Sir അവതരണം വളരെ നന്നായിട്ടുണ്ട് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നന്ദി നന്ദി നന്ദി

  • @rashidmv5362
    @rashidmv5362 4 года назад +10

    വേറെയും ചില പ്രോഗ്രാമുകൾ ചെയ്യുന്നതിനിടയിൽ ചാണക്യ തന്ത്രം മറന്നുപോകാതെ അപ്ഡേറ്റ് ചെയ്യുക

  • @athulyapriyarenjini6065
    @athulyapriyarenjini6065 4 года назад +3

    Sathyam 🙏

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +30

    Sir..വീഡിയോ വേഗത്തിൽ തീരുന്നുണ്ടോ എന്നാണ് ഇപ്പോഴുള സംശയം.. 😍😍😍

  • @bhagyadevakumarbhagyadevak3581
    @bhagyadevakumarbhagyadevak3581 4 года назад +4

    Excellent presentation sir. The story is getting interesting day by day.....Waiting for the next episode 😊

  • @melbinnanthirickal4331
    @melbinnanthirickal4331 4 года назад +7

    ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയിറ്റ്

  • @vasavanpk7915
    @vasavanpk7915 4 года назад +2

    Super, expect such motivations. Thanks

  • @bibinbaby2044
    @bibinbaby2044 4 года назад +3

    Thanks, waiting for next

  • @shailajanair6147
    @shailajanair6147 Год назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി 🙏🙏🙏👍

  • @saan505
    @saan505 4 года назад +1

    Eagerly waiting for the next

  • @anuellickal3323
    @anuellickal3323 4 года назад +4

    Nalla avatharanam kariyagal pettannu manasilakkan kazhiyunnund keep it up 👍👍👍

  • @sreelekhasujith9766
    @sreelekhasujith9766 4 года назад +4

    സൂപ്പർ

  • @angelprincess9431
    @angelprincess9431 4 года назад +3

    Thank you so much sir 🙏🙏🙏🙏

  • @Light-sc5dy
    @Light-sc5dy 4 года назад +3

    അടുത്ത സാധ്യത യില്ലാത്തവന്റെ അഹങ്കാരം അതാണ് ഇന്നത്തെ അവസ്ഥ ഇരട്ട ചങ്കൻ ഓർക്കുന്നത് നന്ന്

  • @rajank3611
    @rajank3611 2 года назад +1

    നല്ല സന്ദേശങ്ങൾക്ക് നന്ദി 🙏🏼🌹

    • @MoneytechMedia
      @MoneytechMedia  2 года назад

      സ്വാഗതം ചെയ്യുന്നു

  • @homeanoop7644
    @homeanoop7644 4 года назад +7

    അവതരണം നന്നായിട്ടുണ്ട്....

  • @bijubiju1707
    @bijubiju1707 4 года назад +2

    നന്ദി നന്ദി നന്ദി

  • @sreegyansan6817
    @sreegyansan6817 4 года назад +2

    Thankz sir...for new history series...waiting

  • @vipenchandranvipenchandran3328
    @vipenchandranvipenchandran3328 4 года назад +10

    Time is the destroyer of every thing.Whatever you are enjoying today, every thing is memories tomorrow.

  • @krishnadasnamboothir
    @krishnadasnamboothir 4 года назад +2

    Nannayitund

  • @bold7351
    @bold7351 3 года назад +4

    Instead of listening political messages, this must listen.

  • @ajeshe2
    @ajeshe2 4 года назад +2

    Kidu.. Program..
    Leght at least 30 minutes.. Akkumo
    Every week two episodes 🙏pls

  • @Barimhd
    @Barimhd 4 года назад +2

    Thank you ....⚘⚘⚘

  • @aradhana1438
    @aradhana1438 4 года назад +1

    Thank you so much 💐💐 God bless you

  • @beenashiju707
    @beenashiju707 4 года назад +2

    Wow Super waiting

  • @jithinraj4632
    @jithinraj4632 4 года назад +2

    Kettitt kannil ninn vellam vannu .. avataranathinte quality eduthu parayenda onn tanne, motivation+ trilling ,story koodutal aswadyakaramayi varunnu.. eluppam teerkate ... continue cheyyuka..👍

  • @shameer8942
    @shameer8942 4 года назад +2

    Thank you man ❤️

  • @BLACKWHITECOOKING
    @BLACKWHITECOOKING 4 года назад +1

    Thanka super

  • @jibrojibin8119
    @jibrojibin8119 4 года назад +2

    Sound outstanding, I like it

  • @mushrifafarseena3590
    @mushrifafarseena3590 4 года назад +6

    Video complete aay kaanunadin mumb like adichavar aarokke

  • @mejogeorge2759
    @mejogeorge2759 Месяц назад +1

    I am allways lessening this classes I allways interested to doing that is in my mind

  • @Light-sc5dy
    @Light-sc5dy 4 года назад +5

    നമ്മുടെ പിണറായിയെപ്പോലെ

  • @keralamasteryworldtv5921
    @keralamasteryworldtv5921 4 года назад +4

    ...:....... good.......

  • @Safeya67
    @Safeya67 4 месяца назад +2

    നല്ല വീഡിയോ

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Wow gd I like it really gd 🥰😍😘

  • @sreerajvs1955
    @sreerajvs1955 4 года назад +3

    താങ്ക്സ്

  • @babupk4647
    @babupk4647 4 года назад +1

    👌👌👌👍👍👍

  • @jishnukuttan1286
    @jishnukuttan1286 4 года назад +2

    Puthiya program ithupole ithrayum vishathamayi avatharippikkum ennu vishasikkunnu💕💕💕💓...... Exam oriented coaching class pole avartharippikkalle plz......

  • @yogaramesh7347
    @yogaramesh7347 4 года назад +2

    Super presentation. All wishes

  • @sairabasheer764
    @sairabasheer764 4 года назад +3

    Ettavum aavasyamulla prog.kalakhattangalku appuravum ippuravum lokam avasanikumvare aavasyamayatu.avatharanavum, sabdhavum ettavum nallatu.inganeyulla sabdathiludeye ithu manushyarude budhiyil kayaru.

  • @futuretec706
    @futuretec706 4 года назад +3

    Your videos are so.... Good

  • @fitrepublicmyvision6834
    @fitrepublicmyvision6834 4 года назад +3

    Wow super

  • @Saro_Ganga
    @Saro_Ganga 10 месяцев назад +1

    Great program
    Congratulations

  • @sandhyasreenivasan7979
    @sandhyasreenivasan7979 4 года назад +1

    വളരെ നല്ലത്

  • @entrtnmnt098
    @entrtnmnt098 4 года назад +2

    Very Good video😊👌

  • @filiminvestigationreport5321
    @filiminvestigationreport5321 4 года назад +1

    Nice

  • @PoultryMedia
    @PoultryMedia 4 года назад +12

    എന്റെ കാര്യം പറയുക ആണെങ്കിൽ ഇതിലെ ഒരേ ഒരു വാക്കിന്റെ മുകളിൽ ആണ് ഞാൻ ഇപ്പോൾ .നമുക്ക് ഇഷ്ടമല്ലെങ്കിലും നമ്മുടെ ലക്ഷ്യത്തിന് വേണ്ടി ചിലരെ സഹിക്കണം എന്നതിൽ...ഒരു പർവത രാജാവ് എന്റ കൂടെയും ഉണ്ട്. 😀

    • @MoneytechMedia
      @MoneytechMedia  4 года назад +1

      Best wishes

    • @abhishekarjunan3524
      @abhishekarjunan3524 4 года назад

      Poultry Media by Sabir Kannur ലക്ഷ്യം നിറവേറി കഴിഞ്ഞാൽ.. ആ പർവതക രാജാവിന്റെ അവസ്ഥ എന്താകുമോ എന്തോ.. 🤔

    • @PoultryMedia
      @PoultryMedia 4 года назад

      @@abhishekarjunan3524 hehe ഹേയ് ഒന്നുമില്ല ഞാൻ just വഴി മാറി പോകും

    • @abdullabilal3135
      @abdullabilal3135 4 года назад

      @@PoultryMedia വിഷകന്യകമാരെ വിളിക്കുമോ

  • @remyakmkm9260
    @remyakmkm9260 6 месяцев назад

    Thank you❤

  • @rashidak7821
    @rashidak7821 4 года назад +2

    Good video 👍♥♥

  • @muhammedshafiak2430
    @muhammedshafiak2430 4 года назад +5

    Instagram koodi തുടങ്ങൂ, it is more usefull

  • @coolzoneairconditioning
    @coolzoneairconditioning 4 года назад +2

    Very good

  • @amalraj7466
    @amalraj7466 4 года назад +3

    Profound knowledge 💐🥰

  • @sayedhussain1592
    @sayedhussain1592 4 года назад +3

    👍👍👍👍

  • @thanimalayali6264
    @thanimalayali6264 4 года назад +1

    Chanakyan👌👌👌💪💪

  • @jahfarummer5440
    @jahfarummer5440 4 года назад +2

    👌👌🤚

  • @adarshbkrishna6688
    @adarshbkrishna6688 4 года назад +10

    വേഗതത്തിൽ തീർന്നു എന്ന് തോന്നുന്നു

  • @sairabasheer764
    @sairabasheer764 4 года назад +2

    Jathi bhedamillathe ella janangalkum,kaalathinum follow chyavuna vedandhangal-ella kaalathilum ingane oru Chanakyan nammal jeevikuna kalathilo manassilo undakarundu.pakshe,ikkalathilum,varanirikuna thalamurakalkum Chanakyanmar undakilla.athinalingane khanavum,vyapthiyummadhuravumaya vedanda vachanangal inganeyulla sabdhathil aa vikarangalulkondu varuna Video technologyanullatu.athu iniyum manoharamakkuka-nannavunundu.

  • @pavanasok9672
    @pavanasok9672 4 года назад +1

    👍

  • @jubilantssculpturestudio49
    @jubilantssculpturestudio49 4 года назад +3

    Good

  • @vanajakshisujathan6851
    @vanajakshisujathan6851 Год назад +2

    Pl forward this to the present leaders

  • @vinodkv5587
    @vinodkv5587 4 года назад +1

    👍👍💓💓

  • @renjithravi6065
    @renjithravi6065 4 года назад +1

    Super interesting

  • @mayboy5564
    @mayboy5564 3 года назад +2

    I am a chanakyan fan

  • @nikhilwayn
    @nikhilwayn 3 года назад +3

    പ്രതിമ പണിഞ്ഞവർ ഇതൊന്നു കാണണം

  • @Deek45
    @Deek45 4 года назад +7

    കണം വിറ്റും ഓണം ഉണ്ണണം എന്നുള്ളതു എത്ര വിഡ്ഢിത്തമാണ് ...

    • @aneeshasb5485
      @aneeshasb5485 2 года назад

      ഉള്ളത് കൊണ്ട് ഓണം പോലെ എന്നും ഉണ്ട് 🤣

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +1

    Good presentation

  • @muralidharanpillai7628
    @muralidharanpillai7628 Год назад +2

    Nice story

  • @ajmaljahfar4443
    @ajmaljahfar4443 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @MittuSL
    @MittuSL 5 месяцев назад +1

    2:35 is relevant right now....

  • @tksmini5653
    @tksmini5653 4 года назад

    Super speech

  • @anurag4520
    @anurag4520 4 года назад +4

    കാശ്‌മീരിലെ രാജാവ് 😝😝😝😝😝😍😍😍5:3പുഷ്ക്കരൻ

  • @paalmuru9598
    @paalmuru9598 3 года назад +3

    🙏🎉💸👍🔥🔥👍💸🎉🙏 okay thanks

  • @vikramannair6445
    @vikramannair6445 4 года назад +1

    valarey seri aya presentation style

  • @futuretec706
    @futuretec706 4 года назад +3

    Will you plz do a video on time management

  • @bindhup8248
    @bindhup8248 Год назад +1

    🙏🙏🙏

  • @vinodkv5587
    @vinodkv5587 4 года назад +1

    Wow

  • @nexlightgaming9942
    @nexlightgaming9942 4 года назад +4

    Vanu 😍😍😍😍

  • @actm1049
    @actm1049 2 года назад +1

    Good side of Indian history

  • @tenta.xgaming1398
    @tenta.xgaming1398 2 года назад

    Correct sir

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp Год назад +1

    🙏🙏