നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുള്ള വജ്രായുധം!!| ഇതാണ് നിയോഗ പ്രാർത്ഥനയിൽ സംഭവിച്ചത്..|Fr Mathew

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

Комментарии • 1,4 тыс.

  • @jyothilakshmi1511
    @jyothilakshmi1511 4 месяца назад +12

    എന്റെ മക്കൾക്കും അവരുടെ തലമുറയെയും യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കണേ ഞാൻ മൂന്ന് നിയോഗം എഴുതി വെച്ച് 10 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കി ഒരുങ്ങുകയാണ് അതിന്റെ മേൽ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

    • @ushac9716
      @ushac9716 10 дней назад

      🙏🙏🙏🙏🙏

    • @marypissac4612
      @marypissac4612 9 дней назад

      Entemakantem*adhyapanammaranprathikanameammen❤❤❤❤❤❤❤

  • @nirmalabiju1571
    @nirmalabiju1571 10 месяцев назад +9

    നിയോഗ പ്രാർത്ഥനയിൽ ഞാനുമുണ്ടായിരുന്നു, എനിക്ക് ഒത്തിരിയേറെ അസുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പത്താം ദിവസം ഓപ്പറേഷൻ പറഞ്ഞിരുന്ന ഷോൾഡറിന്റെ വേദന മാറ്റി തന്നു. ഈശോയെ നന്ദി ഈശോയെ സ്തുതി

  • @SujaSuja123-vf5bg
    @SujaSuja123-vf5bg 10 месяцев назад +7

    നന്ദി യേശുവേ നന്ദി, എല്ലാ നന്മകൾക്കും നന്ദി 🙏🙏

  • @DarlySusan-fs7yx
    @DarlySusan-fs7yx 10 месяцев назад +5

    യേശുവേ എന്നെയും തലമുറയെയും അനുഗ്രഹിക്കണേ

  • @lucymathewmathew3129
    @lucymathewmathew3129 10 месяцев назад +5

    അത്യുന്നതനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന എന്റെ ദൈവത്തെ തന്നെ ആമേൻ

  • @leenajoshy1379
    @leenajoshy1379 7 месяцев назад +3

    ഈശോയെ എന്റെ മകൾക്കു പ്രാർത്ഥനയിലുള്ള വിശ്വാസം കൂടുന്നതിനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏🙏🙏

  • @beenajoy9763
    @beenajoy9763 4 месяца назад +4

    ഇശോയെ എന്റെ മക്കളുടെ വിസ തടസം മാറ്റിത്തരണമേ കർത്താവേ ഇനിയും വൈകിപ്പിക്കല്ലേ അവരെ രക്ഷിക്കണേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @JuwalLucifer
    @JuwalLucifer 7 месяцев назад +4

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള അതു ഗ്രഹം നൽകണമെ ആമേൻ

  • @Edittspro-o2k
    @Edittspro-o2k 10 месяцев назад +3

    യേശുവേ എൻറെ ഈ സങ്കടകരമായ അവസ്ഥയിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും നീ ഇന്ന് വിടുവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @lathasundaran555
    @lathasundaran555 4 дня назад +3

    ഈശ്വയെ നന്ദി ഹല്ലേലുയ ഹല്ലേലുയ കടഭാരം ജോലി തലമുറകളെ കാത്തോളണേ തമ്പുരാനെ ഹല്ലേലുയ നന്ദി സ്തോത്രം 🙏🙏🌹🌹❤️❤️❤️🙏💐

  • @shanielizebeth
    @shanielizebeth 3 месяца назад +3

    എന്റെ മോനെ സമർപ്പിക്കുന്നു അവനു പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ 🙏🙏

  • @mercyfrango1009
    @mercyfrango1009 10 месяцев назад +5

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണേ

  • @jijijoy137
    @jijijoy137 10 месяцев назад +5

    എന്റെ ഈശോയെ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാരേയും കടകെണിയിൽ നിന്നിം പുർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏🙏🙏

  • @YesJayClassics
    @YesJayClassics 10 месяцев назад +5

    ഈശോയെ എല്ലാം നന്നായി നടത്തുന്നതിന് നന്ദി... സകല വിശുദ്ധരെ നന്ദി.. മാതാവേ നന്ദി... ഇനിയും എല്ലാം നന്നാക്കണേ... 🥰🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 месяцев назад +6

    യേശുവേ കരുണയുണ്ടാക്കണേ 🙏

  • @Mini-it9wz
    @Mini-it9wz 10 месяцев назад +5

    എന്റെ ഈശോയെ എന്റെ മോൾക് നല്ല കുട്ടുകാരെ കൊടുക്കാൻ കൃപയുടക്കണ്ണമേ

  • @peterka1232
    @peterka1232 10 месяцев назад +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങൾ സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @biniburnabas
    @biniburnabas 10 месяцев назад +3

    ഈശോയെ എന്റെ മനസ്സിൽ അലട്ടുന്ന എല്ലാ വിഷമങ്ങളും മാറ്റി തരണമേ.....

  • @jancythomas3661
    @jancythomas3661 10 месяцев назад +4

    ഈശോയെ എൻ്റ മക്കൾക്ക് വേണ്ടി ഞാൻ യാചിക്കുന്നു എൻ്റെ ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @minishibu3193
    @minishibu3193 10 месяцев назад +4

    കർത്താവെ വിദേശത്തു ആയിരിക്കുന്ന മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @nishadasnishadas9556
    @nishadasnishadas9556 10 месяцев назад +13

    ഈശോയെ ഞാനും എന്റെ കുടുംബവും ജീവിതകാലം മുഴുവൻ അങ്ങയോടു പറ്റിച്ചേർന്നു ജീവിക്കുവാനുള്ള ഭാഗ്യം തരണമേ. മനുഷ്യരിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JoshmaJoy-dy2gd
      @JoshmaJoy-dy2gd 2 месяца назад

      Amen🙏🏻🙏🏻🙏🏻🙏🏻

  • @andersonjohnson9738
    @andersonjohnson9738 10 месяцев назад +5

    എൻ്റെ ഈശോയെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 'ഞങ്ങളെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @Renubilfy-gy1bk
    @Renubilfy-gy1bk 10 месяцев назад +3

    എന്റെ ഈശോയെ എന്നെ എന്റെ ബലഹീനതയോട് കൂടി സ്വീകരിച്ച് കൃപ വർഷിച്ചു അനുഗ്രഹിക്കണേ 🙏🏻

  • @yamunapsps9026
    @yamunapsps9026 7 месяцев назад +3

    സ്വർഗ്ഗസ്ഥനായ പിതാവേ അവിടുത്തെ നാമം എന്നും മഹത്വപ്പെടട്ടെ 🙏🙏🙏🙏🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz 10 месяцев назад +3

    ഈശോയെ, പിശാച് ബാധയിൽ നിന്ന് എന്റെ മകനെ രക്ഷിക്കണമത്🙏♥️🙏🙏🙏🙏♥️

  • @rijiraju2630
    @rijiraju2630 6 месяцев назад +3

    ഞങ്ങളുടെ മക്കളെ പരിശുദ്ധത് മാവുകൊണ്ട് നിറക്കണമേ.വിശ്വാസത്തിൽ ആഴപെടുത്തണമേ,
    ആത്മാവിന്റെ നിത്യ രക്ഷ ലക്ഷ്യമാക്കി ജിവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ,,,,, 😰😰😰🙏

  • @ushasaji3017
    @ushasaji3017 10 месяцев назад +77

    എന്റെ ഈശോയെ എന്റെ മകന് പ്രാർത്ഥിക്കാനും പഠിക്കുന്നതിനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @KiranT.S
      @KiranT.S 7 месяцев назад +2

      Mone dhaivathil ealpikku

    • @aiwinshaju554
      @aiwinshaju554 7 месяцев назад +2

      ​@@KiranT.S
      Bl⁶y0

    • @sinijaison2783
      @sinijaison2783 7 месяцев назад

      Eeshoye ente makaneyum nee anugrahikkane

    • @gracyaugustine5287
      @gracyaugustine5287 7 месяцев назад +1

      @@KiranT.Slli

    • @SujaChandran-es8kh
      @SujaChandran-es8kh 7 месяцев назад +1

      സുജയുടെ കുടുമ്പത്തെനരക്ഷികണേ ഈശോയെ

  • @Chinnamma-ew3mi
    @Chinnamma-ew3mi 5 месяцев назад +4

    എൻ്റെ കുടുംബത്തിലെ കടബാധ്യത എത്രയും പെട്ടെന്ന് കുറയാൻ അച്ചൻ പ്രാർത്ഥിക്കണമേ

  • @USHA-f8k
    @USHA-f8k 10 месяцев назад +4

    ദൈവമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏 മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @KrishnaDeve5.DKrishnaDev-qi1qs
    @KrishnaDeve5.DKrishnaDev-qi1qs 10 месяцев назад +4

    ഭൈവമെ അനുഗ്രാഹി ക്കെണമെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമെ❤❤❤

  • @mariammaantony4282
    @mariammaantony4282 8 месяцев назад +4

    ദൈവമേ നന്ദി, അച്ഛൻ എത്ര മനോഹരം ആയി സുവിശേഷം സംസാരിക്കന്നു എത്ര ലാളിത്യം ഇതാ പാവപ്പെട്ടവന്റെ പ്രവാചകൻ ദൈവം എന്നും എപ്പോഴും കരം പിടിച്ചു നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @SheltonWilfred
    @SheltonWilfred 8 месяцев назад +4

    എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയു ലോകം മുഴുവനേം രക്ഷിക്കണേ... 🙏🙏

  • @manjubinu-wo5do
    @manjubinu-wo5do 2 месяца назад +3

    യേശുവേ എന്റെ മോന്റെ ജീവിതത്തിന്റെ തടസങ്ങളെ നീക്കി ഒരു ജോലി ഒരുക്കി കൊടുക്കണമേ ആമ്മീൻ❤

  • @alicemathew8998
    @alicemathew8998 10 месяцев назад +4

    അപ്പാ എനിക്ക് അവിടുന്ന്ഒത്തരി അനുഗ്രഹം തന്നിട്ടുൻട് പ ക്ഷേ തൻപുരാനേ എൻറെ കണണുനീരും സൻകടങളും മാററാൻ എന്നുവരും അപ്പാ🙏

  • @jijijoy9117
    @jijijoy9117 5 месяцев назад +5

    എൻ്റെ ദൈവമേ എൻ്റെ മകന് അവിടുത്തെ കൂടുതലായി അറിയുവാനും അതിലൂടെ എല്ലാ അനുഗ്രഹവും കാരുണ്യവും ലഭിക്കാനും മോൻ്റെ എക്സാം നല്ല ഒരു mark score ചെയ്യാൻ മുൻപോട്ട് ഉള്ള ഓരോ ചുവടുവെപ്പും നന്മക്കായി തിരുവാൻ എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് അഭയം അവിടുന്ന് കൂടെ ഉള്ളതിനാൽ ഒരു ഭയവും ഇല്ലാതെ എല്ലാം നന്നായി ചെയ്യുവാൻ അവിടുന്ന് കരുണ ചെയ്യേണമേ എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤

  • @bhasura1232
    @bhasura1232 10 месяцев назад +4

    അച്ചന്റെ ഈ എളിമ ദൈവത്തിത്ന്റ കരുണ 🙏🙏🙏🙏🙏

  • @ushapanicker9767
    @ushapanicker9767 10 месяцев назад +3

    യേശുവെ അങ്ങയിൽ മാത്രം വിശ്വസിക്കുന്നു കർത്താവെ ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @JohnBosco-wi2qm
    @JohnBosco-wi2qm 10 месяцев назад +6

    എളിമയുള്ള കർത്താവിന്റെ ഇടയൻ❤❤❤

  • @bindulekha.p5980
    @bindulekha.p5980 10 месяцев назад +5

    യേശുവേമാത്യുഅച്ഛനെഅനു८ഗഹിക്കേണമേ.

  • @dulcetofdn5536
    @dulcetofdn5536 7 месяцев назад +6

    അമ്മേ മാതാവേ എന്റെ മനസ്സിൽ ഏതെങ്കിലുമൊക്ക അഹങ്കാരമോ അസൂയയോ കുറ്റബോധമോ ഒക്കെയുണ്ടെങ്കിൽ എന്നിൽനിന്നും എടുത്തുമാറ്റാൻ അങ്ങേ പുത്രനോടൊന്നു പറയണേ 🙏🏻🙏🏻😭😭 നല്ല മനസ്സിനുടമയാക്കി ആരോഗ്യം തിരികെ തരണേ ഈശോയെ 🙏🏻🙏🏻എനിക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ... 🙏🏻🙏🏻🙏🏻

  • @shelvisunny4001
    @shelvisunny4001 10 месяцев назад +3

    ഈശോയെ എന്റെ മക്കളെ കാത്തു രക്ഷിക്കേണമേ

  • @thankammageorge2264
    @thankammageorge2264 10 месяцев назад +3

    ഏശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🖖🖖🖖

  • @daliajacob4697
    @daliajacob4697 4 месяца назад +2

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചു തരണമേ. ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഞങ്ങൾ ഇപ്പോൾ അപേക്ഷിക്കുന്ന ലോൺ പെട്ടെന്ന് ശരിയായി കിട്ടണമേ. ഈശോയെ നന്ദി

  • @kamalammc5193
    @kamalammc5193 7 месяцев назад +5

    എൻ്റെ ദൈവം എൻ്റെ കുടുംബത്തെ ശുദ്ധികരിക്കണമേ

  • @ancyjose6460
    @ancyjose6460 4 месяца назад +2

    ഈശോയെ എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരേണമേ 🙏🙏🙏

  • @cher_notsoclueless
    @cher_notsoclueless 10 месяцев назад +31

    ദൈവമേ മാത്യു അച്ഛനെ ഇനിയും ധാരാളമായി അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണമേ

    • @Mercy-ph8we
      @Mercy-ph8we 3 месяца назад +6

      എന്റെ മകന്റെ മത്തിയ പനോം നിർത്താൻ പ്രാർത്ഥന ഉണ്ടാ കെ ണ് മേ

    • @JiosephKj-yr8xk
      @JiosephKj-yr8xk 2 месяца назад +2

      I am praying for...

    • @jessyroy825
      @jessyroy825 Месяц назад +2

      ​@@JiosephKj-yr8xkയ്യു യ y u u u y y😮😮😮😮😮😮😁😄😁😄❤️😄😁😄😁😄😁😄😁😍😁😄😁😄😁😄😁😍😙😍😙😍😍🧁😙😍😙😍😁😙😍😁😁😙😍🧁🌸😙🎊😙😁😆😛😁😛😛😛😚😁🥲😚😁😚😭😁😁😁😁😁🙏😄😄🌹😄🌹🤣😄🌹😄😄😆🎉🌹🎉🌹🤣😄😁🌹😁😁🌹😧😛🌹😚🎉😙🎉😙🙏🎉😄😄😢😫😢😫😦😟🧐😶😧🧐😁🥲🥫🥫😁❤️🎉😄🎉😄🎉🤣😙😁🥫🎉😁😙😄🎉😄🙏🌹🎉🙏😄😄🌹🎉😄😚😚🥲😚🌹😁🌹😍😙🧁😙😍😍 yy uuuuuuiu 😍😙😍

    • @sollyshaji-zw7xi
      @sollyshaji-zw7xi Месяц назад

      ​@@Mercy-ph8we::❤ പi.:...❤....❤.:😊

  • @tessyjoy8848
    @tessyjoy8848 10 месяцев назад +4

    Karthaave njagalodu karunaundakename

  • @sushamar9594
    @sushamar9594 2 месяца назад +2

    ദൈവമേ എന്നെയും എന്റെ അമ്മയെയും എന്റെ രണ്ടു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @ushapanicker9767
    @ushapanicker9767 10 месяцев назад +3

    യേശുവെ അവിടുത്തേക്ക് എല്ലാം സാധ്യം ആണ് വിശ്വസിക്കുന്നു കർത്താവെ കാത്തുകൊള്ളണമേ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വാഴണമേ 🙏
    ആമേൻ
    ആമേൻ
    ആമേൻ
    🙏🙏🙏
    ❤️❤️❤️
    ✝️✝️✝️

  • @nsjoseph6866
    @nsjoseph6866 10 месяцев назад +2

    ഏ ശു വേ എ ന്റെ മോളെ യും മോൾടെ ജീവിതപ ങ്കാ ളീ യെ യും കു ടൂ ബ ത്തെ യും സ മ ർ പ്പീ ക്കു ന്നു 🙏🙏🙏🙏

  • @miniabraham107
    @miniabraham107 7 месяцев назад +3

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @JollyrobertJolly
    @JollyrobertJolly 5 месяцев назад +2

    ദൈവമേ, എന്നിൽ കനിയേണമേ... ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏

  • @shimnajose3133
    @shimnajose3133 6 месяцев назад +3

    എന്റെ ഈശോയെ പഠിക്കാനുള്ള അനുഗ്രഹം നൽകണേ

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 2 месяца назад +3

    എന്റെ സർവശക്തനാ ദൈവമേ കരുണ ഉണ്ടാകണമേ ❤️

  • @diyabiju9377
    @diyabiju9377 3 месяца назад +2

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @sujashaju273
    @sujashaju273 9 месяцев назад +3

    ഈശോ നാഥാ ഒരു അഹങ്കാരവും ഇല്ലാത്ത ഈ ദൈവദാസനെ ഞങ്ങൾക്ക് വേണ്ടി നൽകിയ നല്ല ദൈവത്തിന് കോടി നന്ദി.

  • @jyothishine1307
    @jyothishine1307 10 месяцев назад +1

    ഈശോയെ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾക്ക് സ്വന്തമായിട്ടുള്ള വീട്ടിൽ താമസിക്കാനുള്ള കൃപ തരണമേ ഞങ്ങളുടെ ഈ നിയോഗം സാധിക്കാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @LeelmaThomas
    @LeelmaThomas 10 месяцев назад +3

    അച്ഛന്റെ നിയോഗ പ്രാത്ഥനയിൽ ഞാനും പങ്കാളി ആയിരുന്നു എന്റെ നിയോഗം ഒന്നും എനിക്കു ലഭിച്ചില്ല അച്ഛാ എന്നിക്കു വേണ്ടി പ്രാത്ഥിക്കണമേ എന്റെ ശരി വേദന മാറ്റി തരാൻ പ്രാത്ഥിക്കണമെ എന്ന് അപേക്ഷിക്കുന്നു

  • @leenajose3721
    @leenajose3721 4 месяца назад +2

    Ente Deivama ente mackele Anuradhikkanme ❤❤❤❤

  • @allwinbenny4005
    @allwinbenny4005 10 месяцев назад +4

    LORD HAVE MERCY TO BLESS OUR FAMILY FACING SEVERE FINANCIAL CRISIS.

  • @marybaby6865
    @marybaby6865 10 месяцев назад +2

    Amen🙏🙏🙏 ദൈവമേ എന്നെ അനുഗ്രഹിച്ച എന്റെ അതിരുകൾ വിസ്തൃതമാകണമേ 🙏

  • @sheelajohny
    @sheelajohny 10 месяцев назад +3

    അച്ചാ ഞങ്ങൾക്ക് ഓരോ ദിവസവും കടം കൂടി കൂടിവരുന്നു ആധാരം ആണെങ്കിൽ പണയത്തിലുമാണ് ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണം മക്കൾക്ക് നല്ല സാലറിയുള്ള ജോലി കൊടുക്കണമെ വീട് നന്നാക്കണമെ അവന്റെ കല്യണം നടത്തിത്തരാനും വേണ്ടി അച്ചാ അച്ചാ വ്യാത്ഥിക്കണം

  • @sujashaju273
    @sujashaju273 9 месяцев назад +2

    ഇശോ നാഥാ ഞങ്ങളെ രക്ഷിക്കാനും ദൈവ വചനം പങ്കുവെക്കാനും ബഹുമാനപ്പെട്ട അച്ചനെ നിയോഗിച്ചതിന് കോടാനുകോടി നന്ദി. നന്ദി. നന്ദി.

  • @rinimelvin7460
    @rinimelvin7460 5 месяцев назад +8

    എൻ്റെ ഈശോയേ എൻ്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ

  • @joyva4187
    @joyva4187 4 месяца назад +2

    എൻ്റെ യേശുവേ എൻ്റെ സാമ്പത്ത കബുദ്ധിച്ചിട്ടുകളെല്ലാം എന്നിൽ നിന്നും മാറ്റി തരണമേ. ആമ്മേൻ.✝️🙏🙏🙏✝️

  • @marysarala1837
    @marysarala1837 10 месяцев назад +4

    Praise the Lord! Alleluia.

  • @Dilnashetty
    @Dilnashetty 6 месяцев назад +2

    ഈ അച്ഛന്റെ വാക്സിനം കാരണം ആണ് ഞൻ വചനം അറിയാൻ തുടങ്ങിയത്.. ഇത്രയും ഡീറ്റൈൽ ആയി വചനം പറന്നുതരുന്നത് അച്ഛൻ മാത്രമാണ്. ഒരായിരം നന്ദി എശോയെ ഈ അച്ഛന്റ്റെ തന്നതിന്... എന്റെ പിത്വിനും പുത്രനും പരിശ്ജുതന്മാവിനും കോടാനുകോടി നന്ദി. എല്ലാത്തിനും nanni

  • @SheelyJoseph
    @SheelyJoseph 9 месяцев назад +3

    യേശുവേ എന്റെ മകന്റെ പരിധിയില്ലാത്ത ലാപ്ടോപ്പിന്റെയും ഫോണിന്റെയും ഉപയോഗം മാറ്റിത്തരേണമേ.

  • @lalithan643
    @lalithan643 7 месяцев назад +1

    കർത്താവേ എൻ്റെ മകനെ അങ്ങയുടെ അടുത്തെത്തിക്കണേ അവനെ പ്രാർത്ഥിക്കാനും അനുസരിക്കാനും പഠിക്കാനും പ്രാപ്തനാക്കണേ ആമേൻ

  • @daisythomas-fs2xm
    @daisythomas-fs2xm 10 месяцев назад +4

    Praise the lord

  • @BinduMathai-u1h
    @BinduMathai-u1h 10 месяцев назад +2

    എന്റെ മകന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകേണമേ അവൻ ഹോസ്പിറ്റലിൽ ആണ് അവനെ തൊട്ടു സുഖപ്പെടുത്തേണമേ 🙏🙏🙏

  • @Basamat-qm8jb
    @Basamat-qm8jb Месяц назад +5

    യേശുവേ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ❤️❤️❤️❤️❤️

  • @abiachuvlog1937
    @abiachuvlog1937 9 месяцев назад +2

    നവംബർ മാസത്തിലെ നിയോഗപ്രാർത്ഥനയിൽ എനിക്ക് ഇശോ ജോലി തന്നു സഹായിച്ചു നന്ദി കർത്താവെ

  • @sasiananth5930
    @sasiananth5930 10 месяцев назад +3

    I praise the Lord
    My friend is in treatment for utress cancer, 2 nd stage, she's a good hearted person, please acha and every one pray for her🙏

  • @beenajojan1216
    @beenajojan1216 4 месяца назад +2

    എന്റെ യേശു വേ എന്റെ കട ബാധ്യത തയിൽ നിന്നും ഒരു വഴി തുറന്നു തരേണമേ കുഞ്ഞു ങ്ങളെ അനുഗ്ഗ്രഹിക്കണേ

  • @SeemolPd
    @SeemolPd 4 месяца назад +3

    Esoye ente barthavineyum ella barthakanmaretum samrudhamayi anughrikaname eruthala valinekal murchayeriya vachanam ayakenamr

  • @GracyCc-h4z
    @GracyCc-h4z 4 месяца назад +4

    കടങ്ങൾ മൂലം വിവാഹ പ്രായം കഴിഞ്ഞ മകൾക്ക് വിവാഹം ഒന്നും ആലോചിക്കാൻ കഴിയുന്നില്ല അപ്പാ. ഞങ്ങൾക്ക് ആശ്രയിപ്പൻ അപ്പനല്ലാതെ വേറാരുമില്ല സഹായിക്കണേ അപ്പാ.

  • @ushac9716
    @ushac9716 10 дней назад

    എന്റെ ഭവനത്തിന്റെ തടസ്സങ്ങളെല്ലാം മാറ്റി തരണേ ആമേൻ ആമേൻ

  • @SajeebaYesudas
    @SajeebaYesudas 6 месяцев назад +4

    അമ്മേ എന്റെ അമ്മേ എന്റെകുടുബത്തെ കാത്തുപരിപാലിക്കണമേ

  • @GracyCc-h4z
    @GracyCc-h4z 4 месяца назад +1

    എന്റെ ഈശോയെ എൻ്റെ കടബാധ്യത നീക്കിത്തരണേ

  • @elcyxavier2671
    @elcyxavier2671 10 месяцев назад +3

    Jesus, have mercy on us and on the whole world amen and bless us with good job for Hilton and bless us with good health and sleep everyday.
    Rev.fr.mathew, pls bless Davin s14thbirthday to. Become a saintly priest and diya (3)yrs tobe a saint nun for jesus.pls bless us .
    Thank you for your powerful prayers and god bless you abundantly.amen allelua praise the lord.

  • @sanilkimars9121
    @sanilkimars9121 4 месяца назад +1

    കർത്താവെ എന്റെ കഞ്ഞുങ്ങളെ നിന്റെ കരങ്ങളിൽ എ ൽപ്പിക്കുന്നു അത് പോലെ എല്ലാ കുഞ്ഞുങ്ങളെയും ഏല്പിപ്പിക്കിന്നു പൊടിക്കാനുള്ള ബുദ്ധി കൊടുക്കണേ കർത്താവെ നന്ദി സ്തോത്രം ഹല്ലേ ലുയ്യാ

  • @sheelageorge3159
    @sheelageorge3159 10 месяцев назад +16

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഒരു നിത്യ വരുമാനം തരണമേ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ

  • @rejicherian3116
    @rejicherian3116 10 месяцев назад

    കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ ഞങ്ങളുടെ കടങ്ങൾ മാറ്റണമെന്ന് ഞങ്ങളുടെ സ്ഥലങ്ങൾ വിറ്റ് തരണമേ

  • @jithusebastian7484
    @jithusebastian7484 10 месяцев назад +3

    Entae friend inu ennu surgery anu ellavarumm onnu prathikkanae.

  • @minimini3606
    @minimini3606 4 месяца назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങയ്ക്കു സ്തോത്രം കർത്താവെ ഞങ്ങളുടെ പടക്കിലേക്കു വരേണമേ

  • @JayaLakshmy-c5c
    @JayaLakshmy-c5c 3 месяца назад +1

    എന്റെ ഈ ശോയേ എന്റെ കടം വീട്ടാൻ എന്നിക്ക് വേണ്ടി പ്രാത്ഥിക്കണമേ...🙏❤️🙏🙏🙏🙏🙏❤️❤️❤️

  • @johnrose4369
    @johnrose4369 10 месяцев назад +1

    എൻ്റെ കർത്താവേ ഞങൾ എല്ലാ സഹോദരങ്ങൾ എല്ലാവരെയും അനുഗ്രിക്കനമേ, ഇന്ന് ഞങൾ അയിരികുന്നതെ കർത്താവിൻ്റെ കൃപയാൽ ആണ്

  • @GracyCc-h4z
    @GracyCc-h4z 4 месяца назад +1

    എന്റെ മക്കളേ അനുഗ്ഗ്രഹിക്കണേ. ആൽമീയമായി അധികമായി അനുഗ്ഗ്രഹിക്കണേ

  • @antoneytx2220
    @antoneytx2220 27 дней назад +11

    കുടുബപ്രാർത്ഥനയുംദൈവവിശ്വാസവുംദൈവവചനവുംഇല്ലാത്തഎന്റെമക്കളുടെമേൽദൈവമെകൃപയായിരിക്കണമെ

  • @MariaTeresa-b7n
    @MariaTeresa-b7n 10 месяцев назад +2

    ദൈവമേ ഇടപെടണെ 🙏🙏🙏

  • @thampikarikulathilalias8863
    @thampikarikulathilalias8863 4 месяца назад +1

    ഈശോയേ. ജോജി മാത്യു നടത്തിക്കൊണ്ടിരുന്ന ബിസിനസ്സ് നിന്നു പോയ ആ കുരിക്കിനെ വിശുദ്ധികരിക്കേണേ

  • @agsambt8086
    @agsambt8086 4 месяца назад +1

    Praise the lord 🙏i believe it thanks jesus amen

  • @anilasunny6537
    @anilasunny6537 10 месяцев назад +1

    എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു. അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @bijusamuel568
    @bijusamuel568 10 месяцев назад +2

    കർത്താവെ അനുഗ്രഹിക്കേണമേ 🙏

  • @maryraphel2172
    @maryraphel2172 8 месяцев назад +2

    ഈശോയെ നന്ദി 🙏🙏🙏

  • @sijojoseph6172
    @sijojoseph6172 4 месяца назад +1

    ഈശോയെ 😭🙏🫂എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കണ്ണുനീർ കാണേണമേ 🙏🫂😭ഈ സങ്കട കടൽ എടുത്തു മറ്റേണമേ തടസങ്ങൾ മറ്റേണമേ ഞാൻ അനാഥ ആയ പെണ്ണ് ആണ് 😭എനിക്കു പെഡിയാണ് ഈ ലോകം മുഴുവൻ ചതി ആണ് 🙏കഴുകൻ മാർ ഒളിച്ചിരിക്കുന്ന ഈ ലോകത്തു എന്നെ മോളെ കാത്തോളണേ 😭🙏എന്നെ ചതിച്ച കോമാളി ആക്കിയ പോയ എല്ലായുടെയും മുൻപിൽ എന്നെ ഉയർത്തേണമേ 🙏😭എന്നേം മോളേം അനുഗ്രഹിക്കേണമേ 😭🙏🫂

  • @thampikarikulathilalias8863
    @thampikarikulathilalias8863 4 месяца назад +2

    ഈശോയേ - എൽദോ - 14 കാരൻ മാറാത്ത പനി - പല ആശുപത്രികളിലും Treat ചെയ്തു - ഇപ്പോഴും മാറാത്ത പനി , പത്രോസിൻ്റെ അമ്മായിഅമ്മയുടെ പനി സൗഖ്യമാക്കിയ യേശുവേ! സാക്ഷ്യം പറയാൻ കൃപയേകണേ!

  • @georgebabu5863
    @georgebabu5863 10 месяцев назад +2

    Yeshu ❤ yeshu ❤yeshu ❤yeshu ❤nee sahayikkanam yeshuve enikkulla sakalathineyum❤❤❤

  • @elsysoju9440
    @elsysoju9440 6 месяцев назад +2

    മാതൃ achente prasagam enikke othiri samadanam tharunnunde eppozhum njan kettu konda irikkunne Amen