Zuhra bathool Zaakiya | Mappilappattu With Lyrics

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Contact No : 9048624085
    INSTAGRAM : (@amjadahamedk)
    / amjadahamedk
    #Zuhra_Bathool #Mappilappattu #With_Lyrics

Комментарии • 1,9 тыс.

  • @amjadahamedk
    @amjadahamedk  3 года назад +487

    shajarukal tharamaal salam vinde * (vinde) ennan tto

  • @balkeesbalki8177
    @balkeesbalki8177 Год назад +142

    ഈ പാട്ട് എനിക്കും വളരെ ഇഷ്ടമായി ഞാനിത് മദ്രസ സ്കൂളിൽ പോയി പാടും നബിദിനത്തിൽ

    • @hajirashameem1622
      @hajirashameem1622 Месяц назад

      Gm

    • @nishadkunnilnishad321
      @nishadkunnilnishad321 19 дней назад +2

      സ്കൂളിൽ പാടാനുള്ളത് ആണ്. ഈ സോങ്. മദ്രസയിൽ മദ്ഹ് ഗാനം ആണ് പാടാൻ ഉള്ളത്.

    • @NoushadKp-mn8bc
      @NoushadKp-mn8bc 19 дней назад

      Dff FSH g hj jjjgf

    • @AyishaBeevi-ms9kw
      @AyishaBeevi-ms9kw 6 дней назад

      💖💖💖💖💖🩷🩷💖💖🩷🩷😊

  • @_sanheyy
    @_sanheyy Год назад +87

    Mashallah suuuuuuuuper Allahu thaufeeqe nalgumaarakatte 🤲🏻💥🕋💥😍🥰

    • @amjadahamedk
      @amjadahamedk  Год назад +16

      ameen

    • @naseemasajir507
      @naseemasajir507 11 месяцев назад +3

      ❤❤❤

    • @kittiesclub01
      @kittiesclub01 11 месяцев назад +3

      Ameen

    • @muhammedniyas8668
      @muhammedniyas8668 11 месяцев назад +3

      ഈ കമന്റ്‌ കേട്ട് ഞാൻ പാടുന്നു ❤🫂❤‍🩹

    • @songsbyhasee
      @songsbyhasee 10 месяцев назад +4

      ഞാനും ഈ പാട്ട് പാടി പോസ്റ്റ് ചെയ്തിട്ടുണ്ട് കാണുമോ 😊🤍

  • @HusnaKt-uv3mm
    @HusnaKt-uv3mm 6 дней назад +6

    Super song njan kalolsavathin ee paat aan padaan pokunnath

  • @shahithanasharichu9793
    @shahithanasharichu9793 Год назад +54

    Adippoli കേട്ടാലും കേട്ടാലും മതിയാവില്ല പിന്നെയും പിന്നെയും പാടിരിക്കാൻ തോന്നും ഞാൻ ഈ പാട്ടാണ് എടുക്കുന്നത് എനിക്ക് ഒരു പെരുവാടി ഉണ്ട്സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Akshathmallus
    @Akshathmallus 26 дней назад +26

    Chetta chettan padunnath kett padich njan kalolstvathine padi enikk first kitti ellavarum othiri ishttapettu

    • @hasnahh6991
      @hasnahh6991 4 дня назад

      Eda mone nee seen thanne

    • @Akshathmallus
      @Akshathmallus 3 дня назад

      @@hasnahh6991 thanku

    • @AmeenaNk-tb7ro
      @AmeenaNk-tb7ro 7 часов назад

      Thamaasha

    • @Akshathmallus
      @Akshathmallus 7 часов назад

      @@AmeenaNk-tb7ro njan thamasha paranjathalla ningalk angane thooneengi go to hospital

  • @aseespoochakkad9231
    @aseespoochakkad9231 8 месяцев назад +24

    School kalolsavathilum ,college daykum mappilappatil first kittiyittund my fav song❤

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus 29 дней назад +56

    Inshaallah kalavulsavathin njan ee paat ann padaan pokunnath enik ishtta petta song an first time an kalavulsavathin paatt padunnath ellavarum dua cheyyane🤲🤲😌

  • @ShoukathaliShoukathali-u6r
    @ShoukathaliShoukathali-u6r Месяц назад +14

    ഫസ്റ്റ് കിട്ടി ട്ടാൻസ് 😊

  • @sabithanazeem4376
    @sabithanazeem4376 Месяц назад +3

    ❤❤wow it is beautiful

  • @MobileMaster-d3o
    @MobileMaster-d3o Год назад +58

    സൂപ്പർ ഗാനം കേട്ടാലും കേട്ടാലും മതിയാവില്ല ❤

    • @user-rt3fi2fx5r
      @user-rt3fi2fx5r 10 месяцев назад

      ഇപ്പോൾ ഗാനം കേട്ടുകൊണ്ട് ഇരിക്കുകയണേ😂😂

  • @SAMSUNGGALAXY-zx5jv
    @SAMSUNGGALAXY-zx5jv Год назад +37

    അടിപൊളി song supper ആയിട്ടുണ്ട് 😀😀😀❤️❤️❤️🔥🔥🔥

  • @ShamsiyaNijam
    @ShamsiyaNijam Месяц назад +32

    Naanum ithaanu paadunnath😍
    I love this song💗allavarum oru like kodukkane suuupppeeerrr..... Song🔥🔥🔥🔥

  • @mufeedchembra6899
    @mufeedchembra6899 Год назад +42

    രചനയും, ഇശലും, ഉൾപ്പെടുത്താമായിരുന്നു .....
    🥰🥰🥰🥰🥰🥰🥰🥰

  • @niyas-5735
    @niyas-5735 2 года назад +12

    Njaan ee patt Paadi enikk kalolsavathil mappila pattil first kitti🥰😍

  • @shifullameen_
    @shifullameen_ 11 месяцев назад +34

    ഒരു കാര്യം പറയട്ടെ.....
    ഈ ഗാനം "സുഹ്‌റ ബത്തൂൽ" ഒരു ഒന്നൊന്നര മൊതലാണ് മക്കളെ.. ഈ ഗാനം നിങ്ങൾ ഏതൊരു മാപ്പിള പാട്ട് മത്സരത്തിലും പാടേണ്ട പോലെ പാടിയാൽ 1st, 2nd ഉറപ്പാണ് അത് ഞാൻ 💯 ഗ്യാരണ്ടീ തരാം
    എന്നെന്നും top റേഞ്ചിൽ നിൽക്കുന്ന മൊതല് 🔥

  • @statusworld3.032
    @statusworld3.032 15 дней назад +14

    ഞാൻ ഇതാണ് കലോത്സവത്തിന് പാടാൻ പോകുന്നത് (2024)first കിട്ടാൻ എല്ലാവരും ദുആ ചെയ് plz എന്റെ ഒരു ആഗ്രഹമാണ് എല്ലാവരും ദുആ ചെയ്യണേ

  • @Kutty_Kunjatti
    @Kutty_Kunjatti Год назад +11

    Excellent 👌👌👌

  • @MRNGAMING148
    @MRNGAMING148 11 дней назад +3

    Njan meeladinne ee patte super song

  • @balkeesbalki8177
    @balkeesbalki8177 Год назад +57

    ഈ പാട്ട് ഞാൻ പറഞ്ഞത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sinansinan1909
    @sinansinan1909 Год назад +75

    ഞാൻ നബിതീനത്തിന് പാടും ഇന്ഷാ അള്ളാ ❤️

  • @kittiesclub01
    @kittiesclub01 11 месяцев назад +103

    ഞാൻ കലോത്സവത്തിന് ഇതാണ് പാടുന്നത് എനിക് ഇതാണ് ഇഷ്ടപ്പെട്ടത് 👌🥰❤😇💕💕

  • @MunnaAppu-g7d
    @MunnaAppu-g7d 7 месяцев назад +776

    2024 കാണുന്നവർ ഉണ്ടോ😂😂

  • @safnashinad668
    @safnashinad668 3 года назад +40

    Waau nallonam paadunindalla 😍 mashah allah good voice

  • @muhammedpcp1282
    @muhammedpcp1282 Месяц назад +2

    It s my new arbic tranining sir

  • @aneesvlogs6900
    @aneesvlogs6900 2 года назад +33

    അടിപൊളി ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻👌🏻👌🏻

  • @SubaidaK-j7w
    @SubaidaK-j7w 6 дней назад +2

    Ee pattu ishttamullavar like adi❤

  • @ZiyadAlsabha
    @ZiyadAlsabha 2 года назад +53

    Nalla feel. Nalla sound.. super ayirunnu padiyathu 😍✌️

  • @user-pj1wz3rj1o
    @user-pj1wz3rj1o День назад +1

    Ee pattu allahu anugrahikkatte

  • @Najjaaaa_imraann
    @Najjaaaa_imraann Месяц назад +35

    സുഹ്റ ബത്തൂൽ സാഖിയ റാളിയ
    ശജറുകൾ തരമാൽ സലാവിണ്ടെ
    സുകൃതം തരും ഗുരു ശറഫുടെ നിധി മതി
    സന്തോഷപ്പൊന്തരുൾ ചന്തം
    മുന്തിന സുന്ദരി ചന്ദിര ശോഭി
    സുരപ്പൊരുൾ കസുറാ
    അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
    മികഴ്ന്തെ പുകൈന്ത കനി
    പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ
    മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
    മിക മിക തിക തിക സഖി അലി ഹോജാ
    തരുൾ കരുൾ ബുശ്റാ നബിതൻ
    പൊരുൾ മകൾ സുഹ്റാ….
    (സുഹ്റ ബത്തൂൽ സാഖിയ റാളിയ
    ശജറുകൾ തരമാൽ സലാം വിണ്ടെ
    സുകൃതം തരും ഗുരു ശറഫുടെ നിധി മതി
    സന്തോഷപ്പൊന്തരുൾ ചന്തം
    മുന്തിന സുന്ദരി ചന്ദിര ശോഭി
    സുരപ്പൊരുൾ കസുറാ
    അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
    മികഴ്ന്തെ പുകൈന്ത കനി
    പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ
    മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
    മിക മിക തിക തിക സഖി അലി ഹോജാ
    തരുൾ കരുൾ ബുശ്റാ നബിതൻ
    പൊരുൾ മകൾ സുഹ്റാ….)
    മഹിനോർ കരളിന്റെ കഷണമെന്നരുളീടെ
    മഹിമത്തരമത ഉലകെങ്കും വെളിപ്പെടെ
    തരും പോൽ മതവിധി തരും ദീൻ അടിമുടി
    തിരു ഗുരു അവരാൽ പുകൾ മഹിളാ…
    മുത്തു സുജൂദിലാണ്ടേ
    പിത്തണയുറ്റോർ നിന്റെ
    ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ…
    (മുത്തു സുജൂദിലാണ്ടേ
    പിത്തണയുറ്റോർ നിന്റെ
    ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ…)
    നളർത്തു നടപടി എതിർത്തുമതി മുഖി
    എടുത്തു വികൃതമെ കടത്തിടലായ്
    പടച്ചട്ട….. കൊടുത്തിട്ട്..
    പടച്ചട്ട….. കൊടുത്തിട്ട്..
    പുതുമാരൻ ചമൈന്തിട്ട്
    പൊറുത്തു കൂടിടലായ്
    അലിപുലി പൂവിക്കിണങ്കുവതായ്…
    (സുഹ്റ ബത്തൂൽ സാഖിയ റാളിയ
    ശജറുകൾ തരമാൽ സലാം വിണ്ടെ
    സുകൃതം തരും ഗുരു ശറഫുടെ നിധി മതി
    സന്തോഷപ്പൊന്തരുൾ ചന്തം
    മുന്തിന സുന്ദരി ചന്ദിര ശോഭി
    സുരപ്പൊരുൾ കസുറാ
    അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
    മികഴ്ന്തെ പുകൈന്ത കനി
    പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ
    മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
    മിക മിക തിക തിക സഖി അലി ഹോജാ
    തരുൾ കരുൾ ബുശ്റാ നബിതൻ
    പൊരുൾ മകൾ സുഹ്റാ….)
    സഹനത്തിൻ വിളക്കായി
    ഒളിലെങ്കിത്തിളങ്കിയെ
    സമദിന്റെ അരുൾപടി
    ഇബാദത്തിൽ വിളങ്കിയെ
    പിണക്കം ഇണക്കമെ വിറുതും മുറുതികൾ
    പരിമള സഹ്റായ് കതിർ സുഹ്റാ
    കട്ടില പാത്രവുമുണ്ടെ ആട്ടുതിരിക്കല്ലുണ്ടെ
    ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ
    കട്ടില പാത്രവുമുണ്ടെ ആട്ടുതിരിക്കല്ലുണ്ടെ
    ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ
    സുബർഗ്ഗ സിരികളിൽ അതൃപ്പം തികൈന്തവർ
    സുവിതക്കഥകങ്കൾ ഉരയുവതായ്
    സുകൃതരെ… നബി കാതിൽ…
    സുകൃതരെ… നബി കാതിൽ…
    ഉരവിട്ട് പൊരുളാലെ അളുതളൂതിടലായ്
    ചിരിയുമ - പൊളുത് നയന്തിടലായ്…..
    (സുഹ്റ ബത്തൂൽ സാഖിയ റാളിയ
    ശജറുകൾ തരമാൽ സലാം വിണ്ടെ
    സുകൃതം തരും ഗുരു ശറഫുടെ നിധി മതി
    സന്തോഷപ്പൊന്തരുൾ ചന്തം
    മുന്തിന സുന്ദരി ചന്ദിര ശോഭി
    സുരപ്പൊരുൾ കസുറാ
    അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
    മികഴ്ന്തെ പുകൈന്ത കനി
    പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ
    മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
    മിക മിക തിക തിക സഖി അലി ഹോജാ
    തരുൾ കരുൾ ബുശ്റാ നബിതൻ
    പൊരുൾ മകൾ സുഹ്റാ….)
    മഹിളകൾക്കതിപതി സുഗന്ധപ്പൂ സുഹ്റാബി
    മഹാരശർ നടങ്കലും പുളകിട്ട് ഫാത്തിമാബി
    ഹസൈനാർ ഹുസൈനാരിൽ
    ഹുസ്നാ മധുവിയാൾ
    സുവർണ്ണ സൂത്തണിയാം മധു മഹിളാ
    എത്തിര ശുറുതികളുണ്ടെ
    ഉത്തിട പോരിശ കൊണ്ടെ
    ഇൻസുകൾ ജിന്നുകൾ വിണ്ടെ
    പൊലിവുകളായ്
    എത്തിര ശുറുതികളുണ്ടെ
    ഉത്തിട പോരിശ കൊണ്ടെ
    ഇൻസുകൾ ജിന്നുകൾ വിണ്ടെ
    പൊലിവുകളായ്…
    സുഗന്ധ സുമമിത് മികന്തെ ഇസ്മിത്
    പുകിന്ത് സുവനമെ ഉതവിയിതെ…
    ഉതക്കത്തെ അരുൾ വേണെ
    ഉതക്കത്തെ അരുൾ വേണെ
    സുബർഗ്ഗത്തിലൊരുമിക്കാൻ
    അമൈത്ത നായകനേ …
    പിഴവുകൾ പൊറുക്കണെ പരനേ….
    (സുഹ്റ ബത്തൂൽ സാഖിയ റാളിയ
    ശജറുകൾ തരമാൽ സലാം വിണ്ടെ
    സുകൃതം തരും ഗുരു ശറഫുടെ നിധി മതി
    സന്തോഷപ്പൊന്തരുൾ ചന്തം
    മുന്തിന സുന്ദരി ചന്ദിര ശോഭി
    സുരപ്പൊരുൾ കസുറാ
    അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
    മികഴ്ന്തെ പുകൈന്ത കനി
    പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ
    മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
    മിക മിക തിക തിക സഖി അലി ഹോജാ
    തരുൾ കരുൾ ബുശ്റാ നബിതൻ
    പൊരുൾ മകൾ സുഹ്റാ….)

    • @ShiyaSekki
      @ShiyaSekki Месяц назад +1

      😊😊

    • @twinsworld2009
      @twinsworld2009 Месяц назад +1

      ഈ പാട്ട് എഴുതിയത് ആരാണെന്നും ഇതിന്റെ ഇശൽ എന്താണെന്നും പറയാമോ കലോത്സവത്തിന് പാടാൻ വേണ്ടിയായിരുന്നു

    • @basimas5778
      @basimas5778 Месяц назад

      Koch pullaaru
      Paadunnenkil midukkiyaaitt nalla eenathil paadi first adikkanam in Sha Allah ❤❤

    • @hairuvp149
      @hairuvp149 Месяц назад +2

      Ethrayum kashtappettu ezhutiyittum evarude likes nokkoo 😅😢😂😊

  • @ashifanoushad_7534
    @ashifanoushad_7534 Месяц назад +1

    ❤❤ super song 😍😍😍😍😍😍😍

  • @afuaboobacker5395
    @afuaboobacker5395 11 месяцев назад +28

    അന്റെ മകൾക് ഈ പാട്ടു പാടി ഫസ്റ്റ് പ്രൈസ് കിട്ടി മാഷല്ലാഹ്‌ താങ്ക് you😊

    • @amjadahamedk
      @amjadahamedk  11 месяцев назад +3

      alhamdulillah sandhosham🥰🥰

    • @sajnamansoor8589
      @sajnamansoor8589 11 месяцев назад +1

      ​@@amjadahamedkസലാം വിണ്ടെ എന്നല്ലേ

  • @ShamsudeenShamsu-p4z
    @ShamsudeenShamsu-p4z 7 дней назад

    Nan kalolsavathin ee Patta padunne good song❤

  • @fathimafathima4768
    @fathimafathima4768 3 месяца назад +3

    This is very good song

  • @amruniyas5382
    @amruniyas5382 Год назад +55

    മാഷാ അല്ലാഹ് സൂപ്പർ ❤

  • @KunhammedParachalil
    @KunhammedParachalil Месяц назад +19

    I Love this song please Like❤❤❤❤❤❤❤❤❤❤

  • @satheesannair.k8903
    @satheesannair.k8903 2 года назад +41

    Sabash ,it is very intresting for listening👍👌👌👌😊

  • @shareenamunas6722
    @shareenamunas6722 Месяц назад +7

    ❤❤wow i can not do this song 😭
    Because you are singing so beautiful 😍 🤩 👌 💕

  • @asifarafath971
    @asifarafath971 2 месяца назад +2

    Super 🎉🎉

  • @sadiqsadiq6071
    @sadiqsadiq6071 11 месяцев назад +11

    Pattu ishtamullavaro like adi😢😂😅❤❤❤❤❤🎉🎉🎉

  • @RISWANAANEES
    @RISWANAANEES 7 дней назад +2

    ഐ ലവ് the best song

  • @aarchaaji6715
    @aarchaaji6715 Год назад +211

    എന്റെ ക്ലാസ്സിലെ ഒരു മുസ്ലിം ചെക്കൻ ഇത് പാടും nalla രസമാണ്

    • @nubulashamsheer9649
      @nubulashamsheer9649 Год назад +7

      Njanum

    • @cr7page402
      @cr7page402 Год назад +8

      ❤❤
      hay

    • @muhammadnabhan6170
      @muhammadnabhan6170 Год назад

      @@cr7page402 🇵🇹

    • @noorafeek6196
      @noorafeek6196 Год назад +4

      ❤hey

    • @noorafeek6196
      @noorafeek6196 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏😀😀😀😀😀😀😀😀😀😊😊😊😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍🥰🥰🥰🤩🤩😘😘😘🤩🤩🤩😍😍😍🥰🥰😍😍😍😍🤩🤩🤩🤩🤩🤩😍😍😍🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🫲🫲🫲🫲🫲🫲🫱🫱🫲🫲🫲🫲🫲🫲🫲🫲🫱🫱🫱🫱🫷🫷🫷🤴🤴🤴🤴🤴🤴🤴🤴👸🫅🫅🫅🫅🫅🫅👳🤴👸🫅🫅🦚🦜🦚🦜🦢🪽🥯🍔🥞🥯🍔🥨🥖🥐🍞🫚🌰🥓🥩🍖🍗🍖🍕🍟🌮🥪🌯🌭🥗🥣🍲🥘🍳🥚🥙🍿🧂🥫🍱🍘🍙🍚🍤🍣🍣🍠🍝🍜🍛🍥🍥🥮🍡🥟🥠🥡🦀🍰🎂🍪🧁🥧🍫🍬🍵☕️🥛🍼🍯🍮🍭🍶🍾🍷🍸🍹🍺🍻🥄🍴🍽️🥢🥤🥂🥂🎊🎉🎉🎉🎊🎉🎉🎉🎉🎉🎉🎉🎉🎉🎀🎀🎀🎀🎀🏆🏆🏆🏆🏆🎖️🎖️🎖️🎖️🎖️🎗️🎗️🎗️🎗️🎗️🏆🏆🏆🏅🏅🥇🥇🥈🥈🥉🥉🥉🥉🎖️🏆🏆🏅🥇🥈🥈🎁🎁🎁🎀🎀🎉🎊🎊🎊♥️♥️♥️♥️🌈🌈☃️🌈🌈🌈🌈☂️☂️☂️☂️☂️🥼👔👕🥽🧤🧥🧦👗👘👙🎒🛍️👝👜👛🪭👚👞👟🥿🥾👠👠👡👢⛑️🧢🎓🎩👒👑🪮📿💄💎💎🔇🔈🔉🎼🔕🔔📯📣📢🔊🎵🎶🎙️🎚️🎛️🎤🎤🎧📱📲📓📙📘📗📚📖📕📒📃📜📄📰🗞️📐📏💊🩰🚬🪞🪈🪈🪈🪠🪇🪇🦯🩼🪛💔💔💔💔💔💔❣️❣️❣️❣️💔💔❣️❣️❣️❣️❣️❣️❣️❤️❤️🩷🧡🧡💛💚💙💙💙💙🩵🩵🩵🩵💙💙💚💛💛🧡❤️❤️💯💯💯🤍🤍🤎🤎🩶🖤💜💜💜🆗🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jesnashihab228
    @jesnashihab228 Месяц назад +2

    Adipoli patu enik ishtapettu❤🎉

  • @basimas5778
    @basimas5778 Месяц назад +33

    9 like tharumoo

  • @shifnasshafeek6424
    @shifnasshafeek6424 2 месяца назад +2

    ചേട്ടൻ പൊളിച്ചു

    • @amjadahamedk
      @amjadahamedk  2 месяца назад +1

      @@shifnasshafeek6424 thnqw😊

  • @ramzanhashmi2715
    @ramzanhashmi2715 Год назад +13

    Masha allah❤

  • @haneef8926
    @haneef8926 6 месяцев назад +1

    Super 🎉🎉🎉🎉🎉 addipoly

  • @aysha_bachivlog1798
    @aysha_bachivlog1798 11 месяцев назад +3

    First kitti

  • @shaba8583
    @shaba8583 8 дней назад +1

    ഞാൻ. ഇതാ. പാടുന്നത്. നല്ല. ഈണമാണ്

  • @noorafeek6196
    @noorafeek6196 Год назад +13

    മാഷാ allah

  • @ameeraash5180
    @ameeraash5180 12 дней назад +1

    Magical voice

  • @renaanazeer2404
    @renaanazeer2404 2 года назад +45

    Masha allah my favourite song...😻

  • @abdulroufksd4827
    @abdulroufksd4827 Месяц назад +1

    Super song 😍

  • @salamunni802
    @salamunni802 Год назад +23

    ❤️😘😘😘😘😘 എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങൾ ക്കോ

  • @nazernazer900
    @nazernazer900 7 месяцев назад +1

    സൂപ്പർ സോങ്

  • @sinankk7789
    @sinankk7789 Год назад +47

    Mashallah ❤
    Nise voice 👍🏻

  • @Nasmal_Hussain
    @Nasmal_Hussain 3 месяца назад +2

    Yeda monee❤️

  • @UmaibanK-sl3yr
    @UmaibanK-sl3yr 11 месяцев назад +12

    സൂപ്പർ ഈ പാട്ട് മാഷാ അള്ളാ
    ❤😮

  • @MuhammadIlyaskp
    @MuhammadIlyaskp Месяц назад +1

    Mashallah Alham thulillah

  • @malappuramlifestyle6351
    @malappuramlifestyle6351 2 года назад +8

    😍😍🌹🌹❤ സൂപ്പർ ❤❤❤👍👍🌹

  • @munazmunaz4802
    @munazmunaz4802 13 дней назад

    Wow its beautiful song ❤❤❤❤

  • @simsisimsiaa2662
    @simsisimsiaa2662 Месяц назад +60

    ഇൗ പാട്ട് ഇഷ്ടപ്പെട്ട വര്‍ like അടി

    • @AnshifTh
      @AnshifTh 21 день назад

      ❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fahadmuhammed2253
    @fahadmuhammed2253 13 дней назад +1

    Feeling super ❤❤❤

  • @RasheedhaPk-ml4zf
    @RasheedhaPk-ml4zf 8 месяцев назад +4

    Ingade paatt super aanu oru paad upakaara pettu الحمد للله

  • @ramizrahman9271
    @ramizrahman9271 Месяц назад +1

    സൂപ്പർ

  • @shabalmk3980
    @shabalmk3980 11 месяцев назад +3

    Nalla rasamund. Mashaallah👍🏻

  • @sirajsakeer
    @sirajsakeer 29 дней назад

    Enik nalla eshtamaan ea song ❤😊

  • @Rejaishaq
    @Rejaishaq Год назад +16

    എത്ര തവണ കേട്ടു എന്നറിയില്ല കേട്ടിട്ട് മതി വരുന്നില്ല 👍

  • @sayinarasheedsayinarasheed4412
    @sayinarasheedsayinarasheed4412 Год назад +1

    Super patta

  • @afeedaafee903
    @afeedaafee903 3 года назад +9

    Mashaallah mashaallah mashaallah
    Allahu value uyarcheyilethikkette mashaallah Baarakallah 💫💫💫

  • @arifmuhammedarif2097
    @arifmuhammedarif2097 Месяц назад +1

    💞💞💞💞💞super ❤️❤️❤️❤️❤️

  • @hameedkp6258
    @hameedkp6258 Год назад +3

    സൂപ്പർ സോങ്

  • @sufeena691
    @sufeena691 Год назад +27

    Superrr. Very intresting song 🎵I love this song

  • @nidhanishan4885
    @nidhanishan4885 3 года назад +27

    Mashah allah..nalla patt ..voice um poliyaan😍😍

  • @sulfa8850
    @sulfa8850 2 месяца назад

    Masha Allah super❤❤

  • @nezmi2180
    @nezmi2180 Год назад +7

    Salaaminte ennalla salaam vindey ennaakkanam....chila varikal thettund .....singing vry good

  • @SamadSamaduu
    @SamadSamaduu 12 дней назад +1

    Masha alla❤❤

  • @mueenmedia
    @mueenmedia Год назад +11

    മാഷാ അള്ളാ my fevarait song

  • @Suhara-s3m
    @Suhara-s3m 2 месяца назад +1

    Njan ee pattanu arts fest nu padan pokanath
    Nalla adi poli pattanu ❤

    • @amjadahamedk
      @amjadahamedk  2 месяца назад +1

      @@Suhara-s3m all the best 😊♥️

  • @Zenhaah-sza24
    @Zenhaah-sza24 10 месяцев назад +4

    Super song. ❤❤❤super voice❤❤❤

  • @muhammadshereefka6237
    @muhammadshereefka6237 11 месяцев назад +15

    Magic voice

  • @Aryanandha2561
    @Aryanandha2561 10 месяцев назад +17

    Nice sound ❤🕋

  • @naseernaseer.m.p8022
    @naseernaseer.m.p8022 11 месяцев назад +31

    മാഷല്ലാഹ് അടിപൊളി

  • @aneesvlogs6900
    @aneesvlogs6900 2 года назад +295

    ഇഷ്ടപ്പെട്ടവർ LIKE അടി 🥰🥰🥰

  • @BilalAssif-w3s
    @BilalAssif-w3s 2 месяца назад +1

    Nan schoolil ithan padunnath❤❤

  • @ShibilaK-xi1dx
    @ShibilaK-xi1dx 10 месяцев назад +3

    My. Favorite. Mappila. Song ❤❤❤

  • @jubairiyaKareem-ox1xu
    @jubairiyaKareem-ox1xu Месяц назад +1

    Good song Mashaallah

  • @ashrafmp-pb2gp
    @ashrafmp-pb2gp 11 месяцев назад +11

    മാഷാഅല്ലാഹ്‌ ❤️❤️❤️🔥🌹

    • @shafinsiraj8312
      @shafinsiraj8312 11 месяцев назад +1

      ♥️♥️♥️🤲🤲💚😢😢💚🤲😃💋💪👍😍🥰😆😃🤲💚💚😢💋🎉😢😅😅😅😂❤🐭🙇🏿‍♀️🤫🤫

    • @nubulashamsheer9649
      @nubulashamsheer9649 9 месяцев назад

      Masha Allah ☺️👍

  • @AncyAnas
    @AncyAnas 18 дней назад

    മാഷാ അല്ലാഹ് നല്ല പാട്ട്

  • @shafeenashefeenashamsudeen7140
    @shafeenashefeenashamsudeen7140 8 месяцев назад +3

    Music ഇല്ലാത്ത പാട്ടുകൾ ഇനിയും ഇടട്ടെ👍👍

  • @ShamsiyaNijam
    @ShamsiyaNijam Месяц назад

    💗🔥💗🔥Paadiyum aalude eenam super🔥💗🔥💗

  • @semeenasa6676
    @semeenasa6676 Год назад +29

    സൂപ്പർ പാട്ട്🥰🥰🥰

  • @ft.Sanh_xh_
    @ft.Sanh_xh_ Год назад +16

    1:39 Padachatta - koduthitt
    This lines ❤😫
    Adipoliyayittund ❤😊 mashallah ❤ njan madrasayil paripadikk ee song aahn padunnath🤗💝

  • @techiyuziya
    @techiyuziya 11 месяцев назад +9

    Last year Njan ith paadi first kitti 😊❤
    Innum njan ithaan paadunnath 😊❤

    • @techiyuziya
      @techiyuziya 11 месяцев назад +2

      ?First kitti 🎉

    • @techiyuziya
      @techiyuziya 11 месяцев назад +2

      Enikk oru hi tharumo

  • @bijunamboothiri2844
    @bijunamboothiri2844 7 месяцев назад +2

    Super song ❤❤❤

  • @sajna9621
    @sajna9621 Месяц назад +3

    Njan ee pattan kalolsavathin padan pokunnath ❤😊

  • @musthafapvk1587
    @musthafapvk1587 4 дня назад +1

    정말 좋은 노래예요. 이 노래 정말 좋아요. ❤

  • @nadeerariyas4666
    @nadeerariyas4666 Год назад +10

    Maasha allah ente mon itan school paadunnat

  • @rasheedruksana1306
    @rasheedruksana1306 4 месяца назад

    Ithu paaditu enikum first kitti ❤

  • @shabasworld6028
    @shabasworld6028 Год назад +91

    Magic voice❤

    • @jabihibu4039
      @jabihibu4039 Год назад +2

      Yes correct

    • @songsbyhasee
      @songsbyhasee 10 месяцев назад

      ഞാനും ഈ പാട്ട് പാടി പോസ്റ്റ് ചെയ്തിട്ടുണ്ട് കാണുമോ 😊🤍