ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം, ഈ ഒറ്റ മന്ത്രം ജപിച്ചോളൂ | Mantra For Own Land & Home

Поделиться
HTML-код
  • Опубликовано: 17 сен 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

Комментарии • 475

  • @sugithaus6158
    @sugithaus6158 Год назад +25

    സത്യം ആണ് തിരുമേനി വീട് ഇല്ലാത്ത ദുഃഖം വളരെ വലുത് ആണ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @jayac3737
    @jayac3737 Год назад +17

    സ്വന്തമായി വീടും സ്ഥലവും വാങ്ങിച്ചിട്ടും അതിൽ താമസിക്കാനുള്ള യോഗം ഉണ്ടായില്ല... എന്റെ വിവാഹത്തിന് അത് വിൽക്കേണ്ടി വന്നു. അച്ഛനും അമ്മയും ഇന്നും വാടക വീട്ടിലാണ്... എനിക്ക് വളരെ സങ്കടമാണ് എന്നും.... രണ്ടു സെന്റ് ഭൂമിയിൽ ഒരു ചെറിയ വീട്... അത്രയും എനിക്ക് അവർക്കായി നൽകാൻ കഴിയണേ ഭഗവാനെ 🙏🙏🙏🙏🙏🙏തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും പരിഗണിക്കണേ 🙏🙏🙏

  • @lekshmyramachandran7222
    @lekshmyramachandran7222 Год назад +34

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏ഞങ്ങൾ 47വർഷം കൊണ്ട് വാടകക്ക് താമസിക്കുന്നു എന്റെ അച്ഛൻ 33 വർഷങ്ങൾക്ക്മുൻപ് മരിച്ചുപോയി ന്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ സ്വന്തമായി ഒരു ചെറിയ വീട് ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. എനിക്കു വേണ്ടിയും വീടില്ലാത്ത എല്ലാവർക്കും വേണ്ടി യും പ്രാർത്ഥിക്കണേ 🙏🙏🙏

  • @sreelekhaanil
    @sreelekhaanil Год назад +30

    തിരുമേനിയുടെ മനസ്സ്....നല്ല മനസ്സ്....ഇത് കേൾക്കുന്നവർക്ക് പോലും നല്ല ഒരു മനസ്സ് ഉണ്ടാകും🙏

  • @silgypi9467
    @silgypi9467 Год назад +14

    സ്വന്തമായി സമാധാനത്തിൽ താമസിക്കാൻ ഒരു വീട് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. വീട് ഇല്ലാത്ത എല്ലാവർക്കും വീട് ലഭിക്കണേ..

  • @sinidhaneesh1183
    @sinidhaneesh1183 Год назад +31

    ഒരുപാട് സന്തോഷം തിരുമേനി... ഒരുപാട് നാളായി വാടക വീട്ടിൽ താമസിക്കുന്നു..... എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ 🙏🙏🙏🙏🙏തിരുമേനി ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ

  • @meerasnambiar5841
    @meerasnambiar5841 Год назад +109

    ഈ ഒരു മന്ത്രം അതിന്റെ ഫലം എന്തെന്നറിയാതെ ഞാൻ ഒരു വർഷക്കാലം ജപിച്ചിരുന്നു'' തിരുമേനി പറഞ്ഞത് അർത്ഥവത്തായി എനിയ്ക്ക് ഭവിച്ചു'' അഞ്ചാറ്വർഷമായി മുടങ്ങി കിടന്നിരുന്ന ഞങ്ങളുടെ വീട്പൂർത്തിയായി ഈ കഴിഞ്ഞ ഏപ്രിൽ മാസം ഗ്രഹപ്രവേശം ഭംഗിയായി കഴിഞ്ഞു.....🙏🙏

    • @user-pl2ig5ey8h
      @user-pl2ig5ey8h Год назад +3

      എത്ര തവണ ചൊല്ലണം 108 ആണോ തിരുമേനി അത് പറഞ്ഞില്ല 🙏🙏🙏

    • @meerasnambiar5841
      @meerasnambiar5841 Год назад +8

      @@user-pl2ig5ey8h ഞാൻ രാവിലെ നിലവിളക്ക് വെച്ച് 18 പ്രാവശ്യംമാത്രമേ ചൊല്ലിയിട്ടുള്ളു'ഒരു വർഷം''

    • @sobhanameleveettil9490
      @sobhanameleveettil9490 Год назад

      🙏🙏🙏

    • @indiravk4675
      @indiravk4675 Год назад

      തിരുമേനി തീർച്ചയാട്ടും എല്ലാവർക്കും വേണ്ടി പ്രാർത്ഥികാം

    • @sasick295
      @sasick295 11 месяцев назад

      Pp

  • @anitharaju1616
    @anitharaju1616 Год назад +16

    കൈപ്പക്കശ്ശേരി തിരുമേനി 🙏🙏🙏എന്റെ നമസ്കാരം 30 വർഷത്തിലേറെയായി വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്നു അങ്ങനെ പ്രാർത്ഥന എന്റെ കുടുംബത്തിന് ഉണ്ടാവണം ഇതുവരെ വാങ്ങാൻ മിച്ചം കൂട്ടിവെക്കാനും വീട് വാങ്ങാനും സാധിച്ചില്ല..

  • @saranz1667
    @saranz1667 Год назад +23

    നമസ്കാരം തിരുമേനി 🙏🙏🙏
    വീടും സ്ഥലവും ഒന്നും ഇല്ല വാടകവീട്ടിൽ ആണു താമസം. വളരെ ഉപകാരം..... അനുഗ്രഹിക്കണം 🙏🙏🙏

  • @prabhachandran4852
    @prabhachandran4852 Год назад +12

    നമസ്കാരം തിരുമേനി. ഞങ്ങൾക്ക് സ്വന്തം ആയി വീട് ഉണ്ടായിരുന്നു. ഭർത്താവിന് കിഡ്‌നി യുടെ അസുഖം വന്നു 5 വർഷം ചികിത്സ നടത്തി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു ഇപ്പോൾ ഒരു വീട് സ്വന്തമായി ഉണ്ടാവാൻ ആഗ്രഹിക്കുന്നു ഞാൻ പ്രാർത്ഥിക്കും ഭഗവാൻ കൂടെ ഉണ്ട് പലപ്പോഴും അതു അനുഭവത്തിൽ അറിഞ്ഞിട്ടുണ്ട്. ലോകാ സമസ്ത സുഖിനോ ഭവന്തു.

  • @ajithap2088
    @ajithap2088 Год назад +39

    ലോകത്ത് എല്ലാർക്കും താമസിക്കാൻ വീടും .വസ്ത്രവും ഭക്ഷണവും ആസ്യുറരോഗ്യവും ഉണ്ടാവട്ടെ..എന്നും prarthikkarund.. 🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏ഭഗവാനെ കഷ്ടപെടുന്നവരെയെള്ളം കാതുരേക്ഷിക്കനെ...അസുഖമുള്ളവരെയെള്ളം അസുഖം മാറി രക്ഷിക്കണേ.. ഒരോരളുടെ കഷ്ടപ്പാട് കാണുമ്പോൾ വലിയ vishamm ഉണ്ടാകാറുണ്ട്..അവർക്ക് വേണ്ടി prarthikkarund .. 🙏

  • @ajithkumar.r3589
    @ajithkumar.r3589 Год назад +8

    നമസ്കാരം തിരുമേനി
    തിരുമേനിയുടെ എല്ലാ videos വളരെ വളരെ മനസ്സിൽ സന്തോഷവും ഭക്തിയും ജനിപ്പിക്കുന്നു 🙏🙏🙏

  • @SaWorld7754
    @SaWorld7754 Год назад +18

    12വർഷമായി വാടകവീട്ടിൽ എനിക്കു വല്ലാത്ത വിഷമം വരും ഓരോ ഓണവും വിഷുവും ഞാൻ സ്വന്തം വീട്ടിൽ ആകും എന് സ്ഥലത്തിന്റെ ആധാരം ബാങ്കിൽ ആണു ആരെങ്കിലും എന്നെ സഹായിക്കാൻ ഭാഗവാൻ അയക്കും ഉറപ്പ് സായിരാം 🙏🙏🙏

    • @binukc7407
      @binukc7407 Год назад

      Njanu ethe avasthayaanu vivaham kazhichu kondu vannu vaadagavitileki eppo randu makkalaayi orupaadu sopnagal und marikumbolegillu nindu nivarnnu kidakkan oru sent sthalavum kittiya mathiyaayirunnu nalla sagadam und 😭😭😭😭😭😭😭😭😭😭

    • @mallumanga1
      @mallumanga1 Год назад

      Bhakthiyode satcharitham vayikoo - start a Wednesday and end it next Thursday and do pooja on Thursday , put naivedyam , give annadanam in a nearby temple , whatever you can afford - even if it’s a few bananas . Do it till you get the house

  • @rj..9437
    @rj..9437 Год назад +14

    അമ്മക്ക് തളർവാദം... അച്ഛന് ക്യൻസർ..... ഉള്ള വസ്തു.. വിറ്റ് രണ്ട് പേരെയും ചികിത്സ നടത്തി അമ്മ മരിച്ചു.. നാല് കൊല്ലം.. പത്ത് കൊല്ലം കൊണ്ട് വാടക വീട്ടിൽ ആണ് പ്രാർത്ഥന ഉണ്ടാകണേ 🙏🙏🙏🙏

    • @sailajasasimenon
      @sailajasasimenon Год назад +2

      ഭഗവാനേ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

    • @ajithap2088
      @ajithap2088 Год назад +4

      ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും..ആഗ്രഹം vekham നടക്കും..പ്രാർത്ഥിക്കാം🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +80

    നമസ്കാരം തിരുമേനി🙏🏻
    ഓം ഭൂ വരാഹായ വിദ്മഹേ ഹിരണ്യ ഗർഭായ ധീമഹീ തന്നോ ക്രോഡ പ്രചോദയാത്🙏🏻ഭൂമിയോ വീടോ ഇല്ലാത്ത എല്ലാവരെയും വരാഹ മൂർത്തി അനുഗ്രഹിക്കട്ടെ🙏🏻ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻

  • @lekshmilechu1723
    @lekshmilechu1723 Год назад +20

    തിരുമേനിയുടെ സംസാരം കേൾക്കുമ്പോൾ വല്ലാത്ത മനസമാധാനം തോന്നുന്നുണ്ട്... ഭഗവാനെ അടുത്ത് കാണുന്നതുപോലെ... ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻

  • @bilahari9766
    @bilahari9766 Год назад +6

    കുട്ടി ആയിരിക്കുമ്പോൾ കൂട്ട്
    കുടുംബം ആയിരുന്നു. പെട്ടെ ന്ന് ഒരു നാൾ ഒന്നും കിട്ടില്ല എന്ന സ്ഥിതിയിലേക്ക് ബന്ധു ക്കൾ പ്രവർത്തിച്ചപ്പോൾ തള രാതെ ഗുരുവായൂരപ്പനെ
    അകമഴിഞ്ഞ് പ്രാർത്ഥിച്ചു.
    തെരുവിൽ ആകുമോ എന്ന്
    ഭയന്ന് കഴിഞ്ഞ ദിവസങ്ങൾ.
    മലപോലെ വന്നത് മുഴുവൻ
    ഭഗവാൻ അനുകൂലമാക്കി
    തന്നു. ഇന്ന് അതൊക്കെ
    ഓർക്കുമ്പോൾ അറിയാതെ
    കണ്ണിൽ വെള്ളം നിറയും. ആ ഗ്രഹം പോലെ ചെറിയൊരു
    വീടുമായി. ഗുരുവായൂരപ്പൻ
    കൂടെ ഉണ്ടെങ്കിൽ ജീവിതത്തി
    ൽ ഒന്നിനെ ഓർത്തും വേവ
    ലാതിപ്പെടേണ്ട. പക്ഷേ അക
    മഴിഞ്ഞ പ്രാർത്ഥനയും പരി
    ശ്രമവും വേണം.

  • @rajilakshmi9245
    @rajilakshmi9245 Год назад +86

    തിരുമേനി ഒരു വീട്നെ വേണ്ടി പ്രാർത്ഥിക്കണേ

  • @rejinak2140
    @rejinak2140 Год назад +3

    അങ്ങയുടെ നാവ് പൊന്നാവട്ടെ, സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിന്റെ വിഷമം പറഞ്ഞറിയിക്കാൻ വയ്യ, നന്ദി 🙏🙏🙏

  • @raghigirish8266
    @raghigirish8266 Год назад +3

    Hare Krishna 🌸🙏 thanku thirumeni 🌸 God bless you and your family 🌸🙏

  • @sheelumenon8102
    @sheelumenon8102 Год назад +6

    നമസ്കാരം തിരുമേനി ഈ മന്ത്രം എനിക്ക് കുറെ ഉപകാരപ്പെടും 🙏🏻. ദാമ്പത്യ സൗഖ്ത്തിനു ഉള്ള മന്ത്രം അറിയാൻ താല്പര്യം ഉണ്ട്. 🙏🏻

  • @sindhuka5109
    @sindhuka5109 Год назад +14

    തിരുമേനി.. ഇതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു..30 വർഷനായി ഞാൻ വാടകക്ക് കിടക്കുന്നു. ഭഗവാൻ എനിക്കൊരു വീടിനു അനുഗ്രഹിച്ചെങ്കിൽ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.

    • @binduat4110
      @binduat4110 Год назад +1

      Ningalkku sthalavum veedum undaakaan vendi njanum prarthikkam

    • @user-pn6kx9gj8x
      @user-pn6kx9gj8x 3 месяца назад

      Njanum

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 Год назад +22

    കോടി കോടി നമസ്കാരം .. അങ്ങ് പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും പ്രവർത്തികമാക്കാൻ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ!!!🙏🙏🙏

  • @siaenglish
    @siaenglish Год назад

    Thank u so much thirumeni...correct samayath tanne e mantram parann tannadinn🙏🏼

  • @sadanandansunitha6467
    @sadanandansunitha6467 Год назад +4

    നമസ്ക്കാരം തിരുമേനി ❤️എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ❤️❤️❤️❤️

  • @sudhabalan7061
    @sudhabalan7061 Год назад +7

    ഭൂമി ഉണ്ട് ഒരു വീട് പണിയാൻ നാളുകളായി ആഗ്രഹിക്കുന്നു തടസ്സങ്ങൾ മാത്രം ആയിരുന്നു. വീണ്ടും ഈ മാസം അതിനു തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നു. തിരുമേനി പ്രാർത്ഥിക്കണേ 🙏

  • @gopikasukumaran4727
    @gopikasukumaran4727 Год назад +4

    എത്രയും പെട്ടന്ന്
    സ്വന്തമായി ഒരു വീട് ഉണ്ടാകാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏😢😢

  • @syamarishi9226
    @syamarishi9226 Год назад +5

    തീരുമേനീ എനിക്ക് ഒരു ചെറിയ വീട് എന്റെയും വലിയ ആഗ്രഹമാണ്. തീരുമേനീ പ്രാർഥിക്കണം 🙏🙏🙏

  • @sheelamurali7368
    @sheelamurali7368 Год назад

    Thank You Thirumeni 🙏🙏🙏

  • @lekhasudheesh4325
    @lekhasudheesh4325 Год назад

    Swami orupad ethupolayulla devakariyagal,kettittundagilum , Swami parajutharunna kariyal anusarikkunnathu kondu jeevithathil nalla mattamanu undayathu,Nanndi swami

  • @sibikrishna6899
    @sibikrishna6899 Год назад

    THANK YOU VERY MUCH THIRUMENI 🙏🙏🙏🙏

  • @sunilap5446
    @sunilap5446 Год назад +1

    Namaskaram sir
    Sirinte vaakukal kelkumbol valiya samaadhanam Bhagavan vannu paraumpole 🙏🙏🙏

  • @M4adhi
    @M4adhi Год назад +1

    നന്ദി തിരുമേനി ഞങ്ങൾക്ക് ഒരു ഭവനം കിട്ടാൻ പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻

  • @shymaanu2138
    @shymaanu2138 Год назад +1

    തിരുമേനി യുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്നുണ്ട് തിരുമേനി ഒരു പാട് നന്ദി 🙏🙏🙏

  • @radhasajeev4713
    @radhasajeev4713 Год назад +6

    ഞാനും ഇതിൽ പെടും തിരുമേനി 🙏🙏

  • @chitranair1635
    @chitranair1635 Год назад

    🙏 Thank you Thirumeni

  • @avaniajikumar3680
    @avaniajikumar3680 Год назад +3

    ഒരു നല്ല വിട് ഉണ്ടങ്കിൽ എന്നും ഞാൻ ആഗ്രഹക്കും... പ്രാർത്ഥിക്കണെ. എല്ലാം ചൊല്ല 🙏🏼🙏🏼🙏🏼🙏🏼

  • @jayachandran9292
    @jayachandran9292 Год назад

    Meny meny thanks thirumeny njan pretheekshichirunna manthram.

  • @thankamgmohan9819
    @thankamgmohan9819 Год назад

    🙏 🙏 🙏. Namaskkaram Thirumeni. Ethe kettappol thanne njan athinayi avarkku vendi prarthichu Thirumeni. Loka samastha sukhino Bhavanthu

  • @rajanisNair-sy8ve
    @rajanisNair-sy8ve Год назад +2

    Namaskkaram Thirumeni, You have given an excellent idea to achieve everyone dream by this video as usual🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 Год назад

    Thanks thirumeni🙏🙏🙏

  • @babuk128
    @babuk128 Год назад

    നന്ദി തിരുമേനി...
    ഇങ്ങനെ ഒരു സന്ദേശം തന്നതിന്.

  • @meenaramagopal1258
    @meenaramagopal1258 Год назад

    Thanks a lot Sir 🙏🙏🙏

  • @bindukk7169
    @bindukk7169 5 месяцев назад

    Thank you thirumeni🙏

  • @divyanair5560
    @divyanair5560 Год назад

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @veeshreeheera3699
    @veeshreeheera3699 Год назад

    Loka Samastha Sukinobavanthu🙏🌼🙏

  • @sasikumar-xi5gn
    @sasikumar-xi5gn Год назад +1

    ഇത് പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി....

  • @geethaharidas97
    @geethaharidas97 Год назад

    Thirumni Namaskasram
    Thankaulde oro advice num kelkkumbol etho oru daiveeka sakthi ullathu pole........Naan ee idakkanu ee chanel kaanuvaanum subscribe cheyyanum pattiyathu...Daivaanugraham thanne!!! Orupasdu Nandi !!!!

  • @jayathoughts1788
    @jayathoughts1788 Год назад +1

    Very correct thirumeni 🙏🙏.Sreevaraham temple Thiruvananthapuram. 🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 Год назад

    Veedum sthalavum agrahikkunnavarkku athu kittatte..God tharatte..🙏🙏🙏👍

  • @sreeramdas3072
    @sreeramdas3072 Год назад

    Thank u thirumeni

  • @beenakumari4283
    @beenakumari4283 Год назад +5

    25 വർഷം കൊണ്ട് വാടകയ്ക്ക് താമസിക്കുന്ന ഒരു വൃക്തിയാണ് . ഉണ്ടായിരുന്നതെല്ലാം വിറ്റു.ഓരോ വീട്ടിൽ ഓരോ അവസ്ഥയാണ്.

  • @allinall2716
    @allinall2716 Год назад

    Thank you thirumeni🙏🙏🙏🙏🙏

  • @neethugopinath1706
    @neethugopinath1706 10 месяцев назад +1

    നന്ദി തീരുമേനി 🙏🏻🙏🏻🙏🏻

  • @sobhaapanicker2190
    @sobhaapanicker2190 Год назад

    thirumeniyude nalla manasinu nanni 🙏🌹

  • @sharmilareghu9856
    @sharmilareghu9856 Год назад +1

    നന്ദി തിരുമേനി 🙏🙏🙏

  • @gopaliyer6706
    @gopaliyer6706 6 месяцев назад

    tyu somuch dear God bless you 🙏🙏🙏🙏🙏🙏

  • @umavs7802
    @umavs7802 Год назад

    🙏🙏🙏
    പ്രാർത്ഥിക്കാം തിരുമേനി 🙏🙏🙏

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY Год назад

    Namaskaram Thirumeni.🌹🌹🌹

  • @gogulvenugopal624
    @gogulvenugopal624 Год назад +7

    "🩸🩸 നമസ്തേ..... തിരുമേനി🙏 തിരുമേനി പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ...... നമ്മൾ നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കണ്ടാ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാ മതി .....അവർക്ക് കിട്ടുന്നതു പോലെ നൂറു ശതമാനം പുണ്യം നമ്മുക്കും കിട്ടും ..... " വരാഹ മൂർത്തി " യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടു കൂടി ...... ലോകാ സമസ്താ ..... സുഖിനോ ..... ഭവന്തു🙏🩸🩸

  • @anugrah6994
    @anugrah6994 Год назад

    Good information 🙏🙏🙏

  • @sabithasabitha1115
    @sabithasabitha1115 Год назад

    Namaskaram Thirumeni 🙏🙏🙏

  • @jinivineesh5424
    @jinivineesh5424 Год назад

    Thank u

  • @prakashiyer2977
    @prakashiyer2977 Год назад

    Thank you

  • @lekshmilechu1723
    @lekshmilechu1723 Год назад

    നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻

  • @pramodqtr9592
    @pramodqtr9592 Год назад

    Namskaram Thirumeni 🙏🙏🙏

  • @latashekhar6182
    @latashekhar6182 Год назад +1

    🙏🙏നമസ്കാരംതിരുമേനീ🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹

  • @usharanir2042
    @usharanir2042 Год назад

    പ്രാർത്ഥിക്കാം.

  • @rahulm.r968
    @rahulm.r968 Год назад +1

    താങ്ക് യു തിരുമേനി.

  • @sajithkumarta7681
    @sajithkumarta7681 Год назад +1

    Minisajith namaskaram thirumeni 🙏

  • @midhunradh9495
    @midhunradh9495 Год назад

    Thanks

  • @padmakumari4767
    @padmakumari4767 Год назад

    Thirumani Namaskaram 🙏🙏🙏

  • @bindu171
    @bindu171 Год назад

    നന്ദി തിരുമേനീ ...🙏

  • @ROH2269
    @ROH2269 Год назад

    Namaskaram Thirumeni 🙏

  • @achuachu2035
    @achuachu2035 Год назад

    Namaskaram Tirumeni 🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 Год назад

    Good info

  • @rajeswaril8096
    @rajeswaril8096 Год назад

    Namaskaram thirumeni🙏🙏🙏

  • @sethumadhavan5361
    @sethumadhavan5361 Год назад

    തിരുമേനി, നന്ദി നന്ദി

  • @aslaa851
    @aslaa851 Год назад

    നന്ദി തിരുമേനി

  • @smitharaveendranath6851
    @smitharaveendranath6851 Год назад

    Njankalkkum veedum sthalavum illa thirumeni, anugrahikkanam🙏🙏🙏

  • @subadhramuralidharan677
    @subadhramuralidharan677 Месяц назад

    Thirumeni namaskaram. Oru samsayamund. Bhoo varahaya vidmahe hiranya garbhaya dheemahi ennathil hiranya garbhaya ennu parayunnathu te Karanam onnu paranju thannal nannayirunnu

  • @sunithasuresh8280
    @sunithasuresh8280 Год назад

    Thirumeniyude kaal thott orayiram namaskaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithagopalakrishnan2136
    @smithagopalakrishnan2136 Год назад +6

    തിരുമേനി ഒരു വീടിന്‌വേണ്ടി പ്രാഥിക്കേണ 🙏🙏🙏🙏🙏

  • @rejeeshdevarajan8589
    @rejeeshdevarajan8589 Год назад

    Namaskaram thirumeni angayude vakukal enikku valareadhikam thiricharivum samadhanavum kittunnund angayude prasannamaya mukhavum vakkukalum kanumpol valiya positive energy anu kittunnathu angu prarthikkunnunde koodi cheytha l njangal rekshapedum urappanu Rejeesh pooradam Jisha viskham Navaneeth viskham Devarajan thiruvathira Radha utherittathy

  • @sawparnka7432
    @sawparnka7432 Год назад

    Pranam .....

  • @namastebharat4746
    @namastebharat4746 Год назад +9

    Let everyone get a house of their own and live happily there. Thanks a lot for sharing this knowledge with a smiling face. May God bless all of us

  • @deepanair4130
    @deepanair4130 Год назад

    Pranamam🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sindhushine9628
    @sindhushine9628 Год назад

    Namaskkaram Thirumeni

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul Год назад +1

    നമസ്കാരം തിരുമനസ്സേ 🙏🙏🙏

  • @sindhusindhu9390
    @sindhusindhu9390 Год назад +2

    നമസ്കാരം തിരുമേനി 🌹 🙏🙏🙏🙏🙏

  • @kanakamvt7536
    @kanakamvt7536 Год назад

    നമസ്കാരം തിരുമേനി 🙏 ഈ മന്ത്രം പറഞ്ഞു തന്നതിന് തിരുമേനിക്ക് നന്ദി പറയുന്നു എന്റെ വീടും സ്ഥലവും വിറ്റ് കിട്ടാൻവേണ്ടി ചെയ്യാവുന്ന ഒക്കെ ചെയ്തു നോക്കി പക്ഷേ ഒന്നും നടന്നില്ല വർഷങ്ങളായി വിൽ വിൽപ്പനയ്ക്ക് വെച്ചതാണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Mayoori..
    @Mayoori.. 4 месяца назад

    😊thirumeni ete nammukk vere oralk vendi 🙏patuvo oru marupadi taranae

  • @bindudasan1908
    @bindudasan1908 3 месяца назад

    Namaskaram Thirumeni 🙏
    Enik 53 vayasayi eppozhum enik entey kudumbathinum oru veedillaethiri bhoomiyullath makkalk vidhtabyasathinu vendi panayathilium aanu njangalk veedundakan prarthikaney Thirumeni 🙏🙏🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Год назад +1

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌷

  • @sindhu8691
    @sindhu8691 Год назад +1

    എൻറെയും വലിയ ഒരു ആഗ്രഹം ആണ് 🙏

  • @ranjithkumarrk5241
    @ranjithkumarrk5241 Год назад

    Namaskaram thirumeni

  • @saancreations2242
    @saancreations2242 Год назад +2

    ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു വീട് എന്നത്

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +2

    OM NAMASHIVAYA VALARE NANDI THIRUMENI

  • @remik3731
    @remik3731 Год назад

    Om BhuVarahaya vidmahe Hiranyagarbhaya deemahi thanno kroda prachothayad🙏🏻