സ്ഥലം വിൽക്കാൻ കഴിയുന്നില്ലേ?; ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ 90 ദിവസത്തിനുള്ളിൽ ഏതു സ്ഥലവും വിൽക്കാം!

Поделиться
HTML-код
  • Опубликовано: 13 июл 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)
    -------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 325

  • @pramodqtr9592
    @pramodqtr9592 2 года назад +2

    Namskaram Mam 🙏🙏🙏
    Ellavitha nanmakal nerunnu Nandhi und Mam 🙏🙏🙏

  • @rajagopalk.g7899
    @rajagopalk.g7899 2 года назад +3

    Madam ത്തിന്റെ ഉപദേശം വളരെ നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 2 года назад +3

    നല്ല അറിവുകൾ പകർന്നു നൽകിയതിനു നന്ദി

  • @nirmalajayaprakash9738
    @nirmalajayaprakash9738 2 года назад +13

    വളരെ നന്ദി അമ്മേ.... വിഷമിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ഈ വീഡിയോ കണ്ടത്... ഒരായിരം പുണ്യം അമ്മയ്ക്ക് കിട്ടും ❤❤❤🙏

  • @nishaaju2402
    @nishaaju2402 2 года назад +1

    നന്ദി ടീച്ചർ 🙏🙏🙏

  • @lekshmisasikumar3575
    @lekshmisasikumar3575 Год назад

    Amme pranamam, Thank you🙏

  • @sudhinas3228
    @sudhinas3228 2 года назад +1

    Kadakaranaya kodeeswaran nangale sambathichu correct Amma kki namaskaram🙏🏻

  • @sindhuknair1332
    @sindhuknair1332 2 года назад +1

    Valaray nandi Ammay

  • @srinivasanmk3423
    @srinivasanmk3423 Год назад +5

    Very good. വളരെ നല്ലത്.. വളരെ നന്നായി വിശദീകരിച്ചു

  • @lalithaayyappan7000
    @lalithaayyappan7000 2 года назад +15

    നല്ല അറിവുകൾ പകർന്നു തരുന്നതിന് അമ്മേ ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @leelab794
    @leelab794 2 года назад +2

    Thanks a lot

  • @simbu1592
    @simbu1592 2 года назад +3

    Thanks teacher🙏

  • @jinachandrankommadath4129
    @jinachandrankommadath4129 2 года назад

    നന്ദി

  • @GeethaSugunan-yn4hb
    @GeethaSugunan-yn4hb 3 месяца назад

    Amma, God thanks ,

  • @krishnababu9530
    @krishnababu9530 2 года назад

    Valare upakaram

  • @geethamenon1662
    @geethamenon1662 2 года назад +1

    Thank u so much

  • @sunandakomalan721
    @sunandakomalan721 2 года назад +2

    Namaskaram Amma 🙏🙏

  • @akshayaagencies4410
    @akshayaagencies4410 Год назад +1

    Thanks ma'am

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Год назад +1

    നന്ദി ഉണ്ട് അമ്മ

  • @rajasekharan456
    @rajasekharan456 2 года назад

    Thanku mam

  • @user-il1pc7mt3r
    @user-il1pc7mt3r 10 месяцев назад

    Thank you teacher God bless you 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @adithyakrishna9767
    @adithyakrishna9767 Год назад

    namaskaram chechi arivu paranju thannathine

  • @jinujayan9318
    @jinujayan9318 2 года назад +1

    Thanks amme

  • @shubhamadhu6545
    @shubhamadhu6545 2 года назад +17

    നന്ദി ടീച്ചർ.. അറിവില്ലാത്ത പല കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ച് തന്നതിന് ഒരുപാട് നന്ദി ...🙏

    • @ambily0971
      @ambily0971 Год назад

      നന്ദി ടീച്ചർ... ഇത് നല്ല ഒരു കാര്യം ആണ് ഒരുപാടു ആഗ്രഹിച്ചിരുന്നു കാര്യം പറഞ്ഞു തന്നതിന് 🙏🙏🙏❤❤❤

  • @parameswarank216
    @parameswarank216 2 года назад +72

    മനസ്സിൽ ആഗ്രഹിച്ച കാര്യം പറഞ്ഞത് നന്ദി 🙏

    • @viswambharanr3572
      @viswambharanr3572 2 года назад +6

      Njanum nokkiyirikuka ayirinnu ente molde kalyanam nadathananu

  • @sinshareji5470
    @sinshareji5470 2 года назад

    Very tks

  • @sarojadevib6717
    @sarojadevib6717 2 года назад

    Lot of thanks mathe

  • @sreelathas6811
    @sreelathas6811 2 года назад +2

    നമസ്തേ 🙏🙏🙏

  • @user-zs1nb5jr1w
    @user-zs1nb5jr1w 2 года назад

    Kure nalayi veedu vilkkan nokkunnu nandhi 🙏🙏🙏

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +2

    നമസ്തേ അമ്മേ 🙏🏻🙏🏻🙏🏻🌹

  • @prabharaveendran9614
    @prabharaveendran9614 Год назад +3

    അമ്മേ നമസ്തേ 🙏🙏🙏🙏🙏 ഈ അറിവുപകർന്നു തന്നതിനു നന്ദി വീണ്ടും കാണാൻ ദൈവം തുണയാകട്ടെ🙏

  • @rethimanoharan4434
    @rethimanoharan4434 Год назад +1

    നന്ദി നന്ദി നന്ദി നന്ദി പറയുന്നു ഞാൻ മനോഹരൻ

  • @rethishck1936
    @rethishck1936 2 года назад +1

    ഒരുപാട് thanks❤

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 2 года назад +1

    ThanquuAMMA

  • @avittam
    @avittam 2 года назад +4

    മനസ്സിൽ ആഗ്രഹിച്ച വീഡിയോ 🙏

  • @sarivijayakumar2048
    @sarivijayakumar2048 2 года назад +1

    ഒത്തിരി നന്ദി ടീച്ചറെ,ഞാൻ ചെയ്തു നോക്കി റിസൾട്ട് പറയാം ടീച്ചറെ

  • @Ms28021951
    @Ms28021951 Год назад +2

    Murugaa ! Please hear my prayers.

  • @geetharadhakrishnan219
    @geetharadhakrishnan219 2 года назад +1

    Amme ente veedu roadil ninnum 15 adi(kurachu)thazchailanu eerikkunnath. Veedinodu chernnu oru 4cent sthalam vere oralud anu. Aa sthalam kittiyal njangalk oru vazhikkuvendi anu. (varshangayi avarud veettil kayari irangunnu). Enganekilum amme aavasthu kittan enthu cheiyyanam.

  • @amalamaniyan9971
    @amalamaniyan9971 9 месяцев назад

    Thankyou

  • @kishorekishore1144
    @kishorekishore1144 2 года назад +6

    Thank you 💕

  • @user-mh8bd2pn2j
    @user-mh8bd2pn2j 2 года назад +1

    നമസ്കാരം teacher 100%നന്ദി

  • @vinayavinaya4720
    @vinayavinaya4720 2 года назад

    Ethe appozane chy yyeyndathe
    Aaabhumiyiel poi chy yyamo. Eppol thamasikkunna veetil erunnekonde chy yymo

  • @teenateenabiju6074
    @teenateenabiju6074 2 года назад +1

    Thanks Amma...🙏🙏🙏

  • @induprasad5067
    @induprasad5067 Год назад

    Namaskaram teacher 🙏

  • @raghavakurupramachandran7618
    @raghavakurupramachandran7618 2 года назад +1

    Very good and informative. Profound thanks

    • @OmanaS-lf1mc
      @OmanaS-lf1mc 10 месяцев назад

      അമ്മയെ ഇത്രയും ദിവസം എവിടെയായിരുന്നു

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад +5

    AMME ITHRAYUM VILAPPETTA VIVARANGAL THANNATHINU NAMIKKUNNU.🙏🙏🙏❤🙏🙏🙏

  • @vijayankomath4188
    @vijayankomath4188 2 года назад

    Thank you

  • @user-cx8lq4mf5e
    @user-cx8lq4mf5e 9 месяцев назад

    Chaci.namaskaram❤❤chachi.enikum.vasthuvilkanam.,oru.karanavasalym.nadakunila.kura.kadagaludu.athukodanu❤❤❤❤

  • @ravik4886
    @ravik4886 10 месяцев назад

    Sree subramanya swamiye Saranam Sree Bhuvaneswari Amme Saranam Nagarajave Saranam Bhumi kachavadam Nadathitharename

  • @sindhupnair5884
    @sindhupnair5884 Год назад +2

    അമ്മേ നമസ്കാരം 🙏🙏

  • @manjusanju9704
    @manjusanju9704 2 года назад +2

    കുറെ നാളായി നടക്കാത്ത കാര്യം., അമ്മക്ക് ഒരായിരം നന്ദി....

  • @ramkumargmenon1002
    @ramkumargmenon1002 2 года назад

    Many many thanks Mama.

    • @shelaravi7558
      @shelaravi7558 2 месяца назад +1

      Nagattanea Veedu vilkkuvan Anugrahikkanea Sheela moolam Ravi uthram

  • @kumariomana1214
    @kumariomana1214 2 года назад

    നമസ്തേ ടീച്ചർ 🙏🙏🙏🙏🌹🌹🌹

  • @sunithamohan2103
    @sunithamohan2103 2 года назад +5

    ടീച്ചറെ നമസ്കാരം 🙏 ജോലിയിൽ മുന്നേറാനും പ്രൊമോഷൻ ലഭിക്കാനുമുള്ള കാര്യം പറഞ്ഞു തരാമോ?

  • @anandakrishnan9501
    @anandakrishnan9501 2 года назад +17

    ആരും ഇതുവരെ പറഞ്ഞു തരാത്ത നല്ല അറിവുകൾ.. വളരെ നന്ദി.. 🙏

  • @sreekalasivaprasad5335
    @sreekalasivaprasad5335 2 года назад +1

    അമ്മേ ഞാൻ ഒരുപാട് കഷ്ടപ്പാടിലാണ് ആത്മഹത്യ യുടെ വാക്കിലാണ് എന്തു ചെയ്യണം എന്ന് അറയുന്നില്ലമേ ശ്രീകല, പുണർതം,1977/05/22, 6.37 pm ജനനം, ഒരു വഴി പറഞുതരു അമ്മേ

  • @sukumari8530
    @sukumari8530 2 года назад +1

    എൻ്റെ ഭർത്താവ് മൂന്ന് വർഷമായി. അദേഹത്തിൻ്റെ സ്ഥലം എൻ്റെയോ മക്കളുടെയോ പേർക്ക് ആക്കിയിട്ടില്ല. കേരളത്തിന് പുറത്ത് താമസിക്കുന്നു. എനിക്ക് നാട്ടിൽ വീടില്ല മകളുടെ വിവാഹം നടത്താനും ഈ സ്ഥലം വിൽക്കണം..

  • @baijump9994
    @baijump9994 2 года назад +1

    നന്ദി നമസ്കാരം

  • @roshipt5283
    @roshipt5283 Год назад +9

    എന്റെ പ്രാർത്ഥനയും കേൾക്കണേ നാഗരാജാവോ ശ്രീഭാദ കാളി അമ്മേ കാർത്തി കേയാ🙏🙏🙏

  • @sudhimolps9650
    @sudhimolps9650 2 года назад +2

    ഞാൻ മുരുകാസ്വാമി യുടെ അടുക്കൽ പോയി നാരങ്ങ എടുക്കുന്നുണ്ട് ആഴ്ചയിൽ.എന്റെ വസ്തു വിൽക്കാൻ വേണ്ടി 🙏🏻🙏🏻🙏🏻

  • @sheenabasanth9862
    @sheenabasanth9862 2 года назад +3

    Thank you very much Mam🙏🏻🙏🏻🙏🏻💐💐

    • @seelavathichandran1780
      @seelavathichandran1780 Год назад

      എത്രയും നല്ലവരി. ഹാരമാണ് അമ്മേ ഒരു പാട് നന്ദി

  • @soumyavinod8107
    @soumyavinod8107 2 года назад

    Padikkunna kuttikalkku vendi cherupayar vellathil ozhukkan paranja video kandu.athu yethra days nullil ozhukkanam.onnu paranju tharamo

  • @kumaripadmanabhan9243
    @kumaripadmanabhan9243 2 года назад

    Namskarm amme enter molku kutikalilla oru obayem parjetharumo amme eisaran anugrehikete

  • @sulekhakumari5531
    @sulekhakumari5531 Год назад +1

    ഞങ്ങള്‍ ഒരു വര്‍ഷമായി മകളുടെ വിവാഹത്തിനായി വസ്തു വില്‍ക്കാന്‍ നോക്കുന്നു.2022 സെപ്തംബര്‍ 3 നാണ് വിവാഹം.ഇതുവരെ വസ്തു വില്‍ക്കാന്‍ സാധിച്ചിട്ടില്ല.വളരെ വിഷമത്തിലാണ് അമ്മേ

  • @MrNEENDOOR
    @MrNEENDOOR Год назад

    Kindly write the matram in the discription please

  • @kishorekishore1144
    @kishorekishore1144 2 года назад

    I loved your presentation

  • @renurenu922
    @renurenu922 2 года назад +18

    നന്ദി ടീച്ചർ 🙏ഒരുപാട് വിഷമിച്ചിരിക്കുവാരുന്നു വസ്തു വില്പന നടക്കാത്തതിന്........ അറിവുകൾ പറഞ്ഞു തന്നതിന് ജഗദീശ്വരൻ അമ്മയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..... എന്നെപ്പോലെ ഒരുപാട് ആൾക്കാർക്ക്....വിഷമം അനുഭവിക്കുന്നവർക്ക് ഒരു..... ആശ്വാസം ആകട്ടെ ഈ അറിവുകൾ 🙏നന്ദി.... 🙏

  • @anitha9784
    @anitha9784 2 года назад +1

    Thank u...

  • @vichu4106
    @vichu4106 Год назад +2

    നമസ്കാരം ടീച്ചറെ ഇപ്പോൾ teacher എവിടെയാണ് ഞാൻ നേരത്തെ ടീച്ചറിന്റെ അടുത്ത് വന്നിട്ടുണ്ട് teacher eroor ഉണ്ടായിരിയൂന്നപ്പോൾ teacher പറയുന്ന കാര്യങ്ങൾ എല്ലാം ഞങ്ങൾക്ക് വിശ്വാസം ആണ് teacher പകർന്നു നൽകുന്ന അറിവ് തീർച്ചയായും എല്ലാവർക്കും സന്തോഷവും സമാധാനവും നൽകും ടീച്ചറിന് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @lakshmilaxmi2574
    @lakshmilaxmi2574 2 года назад +1

    അമ്മേ എനിക്ക് ഒരു ജോലി ആയിട്ടില്ല psc എല്ലാം എഴുതുമായിരുന്നു. ഇപ്പോൾ പ്രായവും കഴിയാറായി. പഠിക്കാൻ ഇരുന്നാൽ ഉറക്കം എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് അറിയില്ലമ്മേ ഒന്നുമില്ല വേണ്ട രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോനെ പോലും എനിക്ക് ഉറക്കം മൂലം പഠിപ്പിക്കാൻ കഴിയണില്ല. മൊബൈൽ വീഡിയോ കാണുമ്പോൾ പോലും നടന്നു പഠിക്കുമ്പോൾ പോലും എനിക്ക് ഉറക്കം തുക്കുന്നു. ജോലികിട്ടാത്തതിന്റെ പേരിൽ വളരെ അപമാനവും അനുഭവിക്കുന്നു വളരെ സാമ്പത്തിക മാനസിക ബുദ്ധിമുട്ടിലും ആണ് എന്തെങ്കിലും വഴി പറഞ്ഞു തരണേ അമ്മേ. എന്നും നാമം ചൊല്ലാലും പ്രാർത്ഥനയും ഉണ്ട് അപ്പോഴും ഉറക്കം എന്നെ ബുദ്ധിമുട്ടിക്കുന്നു. രാമായണം പാരായണം ചെയ്യണം എന്നുണ്ട് പക്ഷെ കുറച്ചു വായിക്കുമ്പോഴേക്കും ഞാൻ ഉറക്കം തുക്കുന്നു അമ്മേ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ. സിന്ധു ഉത്രം

  • @hrishikesantn
    @hrishikesantn 9 месяцев назад

    Super 👌 👍 ❤❤❤

  • @geethavk4481
    @geethavk4481 2 года назад +10

    ഞാൻ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന് വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ വീഡീയോ കണ്ടത്. വളരെയധികം നന്ദിയുണ്ട്

    • @rathnamkv8959
      @rathnamkv8959 2 года назад

      ഞാനും ഇത് പോലെ ആയിരുന്നു. 🙏

    • @chithralekha6945
      @chithralekha6945 4 месяца назад

      Sathyam

  • @ammuappukunjunni5372
    @ammuappukunjunni5372 10 месяцев назад +8

    അമ്മേ.. കടഭാരം തീരണേൽ സ്ഥലം വിറ്റെ മതിയാവൂ 🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 2 года назад +2

    🙏💖

  • @remyapraveen3282
    @remyapraveen3282 2 года назад

    Kure varshamgalayi vilkan nokkunnu ethuvare onnum nadakunilla .aruvannalum onnum parayathe thiriche pokunnu.ethukonde orupade vishamikunnu..

  • @sreejaashok6252
    @sreejaashok6252 10 месяцев назад

    Amme ente nilam onnu vilppichu taran vendiyane .manassodeyane vilkkunnathu . Veetil ninnum.kurachakalayane .vilaparayunnunde .🙏

  • @sreejajayan5321
    @sreejajayan5321 2 года назад +1

    🙏🙏🙏

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 2 года назад +1

    Namaste

  • @suprabhapv6398
    @suprabhapv6398 2 года назад +1

    🙏🙏

  • @binubinu7734
    @binubinu7734 Год назад

    Amme ee mannu veetilkonduvannu prarthichittu vilkenda sthalathu kondu ittal mathiyo ?

  • @sulekharajan1994
    @sulekharajan1994 2 года назад

    എല്ലാം അമ്മ പറഞ്ഞതുപോലെ ചെയ്യാം. നമസ്കാരം 🙏🙏🙏

  • @vuknaiar1135
    @vuknaiar1135 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @sumanair1757
    @sumanair1757 2 года назад

    നല്ല അറിവ് 🙏 മകന് വിവാഹം നടക്കാൻ ഉള്ള വഴിപാടുകൾ പറഞ്ഞു തരുമോ

  • @rajimg3274
    @rajimg3274 2 года назад +25

    ഞാൻ അന്വേഷിച്ച് നടന്ന ഒരു കാര്യത്തിന് വളരെ നല്ല ഒരു പരിഹാരം പറഞ്ഞു തന്നതിന് നന്ദി

  • @seenaaneesh5613
    @seenaaneesh5613 Год назад +1

    അമ്മ പറഞ്ഞതുപോലെ ചെയ്തു എനിക്ക് ഫലം കിട്ടി വളരെ നന്ദി

    • @deepabivin404
      @deepabivin404 10 месяцев назад +1

      Pettannu vilpana nadannathano cheythath
      Detail parayamo

  • @leelavamadevan7840
    @leelavamadevan7840 9 месяцев назад

    Pranamam

  • @harekrishna1302
    @harekrishna1302 2 года назад

    🙏🙏. Teacharamme . ഈ മന്ത്രം chollumbol നോൺ കഴിക്കാൻ പാടുമോ

  • @shylakb9164
    @shylakb9164 Год назад

    വളരെയധികം നന്ദിയുണ്ട്🙏🙏

    • @radhamaniamma4855
      @radhamaniamma4855 Год назад

      അമ്മേ എന്ന് വിളിക്കാമോ എന്തോ എനിക്ക് 63 വയസ്സ് ഉണ്ട് എന്ന്നാലും വേണ്ടുക്കില്ല സ്ഥലം വിൽക്കുവാൻ അമ്മ പറഞ്ഞു തന്തത് വളരെ സന്തോഷമായി കേട്ടപ്പോൾ നാളെ ചെവ്വ് ആഴ്ച തന്നെ തുടങ്ങാം അമ്മ പറഞ്ഞു തനന്ന ഈ പ്രാർത്ഥന ഫലിക്കട്ടെ

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +7

    അമ്മേ നാൾക്ക് നാൾ കടം പെരുകുന്നു ആകെ ഒൻപത് സെന്റും വീടും ബാങ്കിൽ പണയത്തിൽ ആണ് ഇതു വിറ്റു കിട്ടിയാൽ മാത്രമേ രക്ഷയുള്ളൂ ഏഴു വർഷമായി വിൽക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല ഞാൻ എന്തുചെയ്യും അമ്മേ 🙏

    • @jeejaanoop
      @jeejaanoop 2 года назад +1

      വേഗം ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @subhalathasathyan1062
    @subhalathasathyan1062 Год назад

    Namaskaram.techer

  • @rajithapk8253
    @rajithapk8253 10 месяцев назад

    Amme flat vilkkan mannu evidunna edukkuka. Atho verum manjalpodi mathram mathiyo

  • @madhuambadyhandicraftsworl8740
    @madhuambadyhandicraftsworl8740 2 года назад

    Villke vakana nerathey cheyam patumo

  • @an6898
    @an6898 Год назад

    🙏🏼

  • @sumans6744
    @sumans6744 Год назад

    എന്റെ അമ്മ എന്റെ മകനും മരുമകളും തമ്മിൽ നിസാര കാര്യത്തിനു വഴക്ക് ഒരു കുട്ടിയും ഉണ്ട് വഴക്കു മാറി 2 പേരും തമ്മിലുള്ള പ്രശ്നം മാറാൻ എന്ത് വഴിപാട് ചെയ്യണം
    അമൽ ഉത്രട്ടത്തി
    സ്വാതി പുണതം
    സിദ്ദി visakam

  • @radhakrishnankannalath2478
    @radhakrishnankannalath2478 Год назад +4

    അമ്മേ സ്ഥലം വിൽക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. ....നന്ദി അമ്മേ

  • @mohanjodishkarunakaran8145
    @mohanjodishkarunakaran8145 Год назад

    Vilappetta arivvu.. theercha aaayyum praarthikkkaaam..

  • @madhuambadyhandicraftsworl8740
    @madhuambadyhandicraftsworl8740 2 года назад

    Amme ante veedum stalam kodukan vendy 4 masam ayi kure alekare vanu sari avunila

  • @user-yp4kq4mw2r
    @user-yp4kq4mw2r Год назад +1

    🙋Veedum. സ്ഥലവും Vittittu. Venam. വേറെ. വാഖിക്കാൻ 😪😪😪

  • @ajayanponnu9078
    @ajayanponnu9078 2 года назад

    Namaskaram🙏 Amma thandi und

  • @smithasajeev8346
    @smithasajeev8346 2 года назад

    🙏🏻🙏🏻