സ്വന്തമായി വീടും വസ്തുവും നേടാൻ ഇത്രമത്രം ചെയ്താൽ മതി 9567955292 | Asia Live TV Malayalam Astrology

Поделиться
HTML-код
  • Опубликовано: 14 июн 2020
  • #asialivetv Please Subscribe Our Channel.....
    ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
    തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കാരാഴ്മ ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും ഉണ്ടായിരിക്കുന്നതാണ്
    മുൻകൂട്ടി ബുക്ക്‌ ചെയിതു മാത്രം വരുക: 9567955292
    സ്വന്തമായി വീടും വസ്തുവും നേടാൻ ഇത്രമത്രം ചെയ്താൽ മതി | 9567955292 | Asia Live TV Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    RUclips: / asialivetv
    blog: asialivenewstv....
    Twitter: / asialivetvindia
    Dailymotion: www.dailymotio...
    Google+: plus.google.co...
    #asialivetv #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscope_compatibility #Online Astrologer #Zodiac_signs #horoscope_today #kerala_famous_astrologer .
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============

Комментарии • 56

  • @crescenttuition1571
    @crescenttuition1571 Год назад +11

    ഒരു വീട് കിട്ടാൻ ഏതു വഴിപാട് ചെയ്യണം ഇന്ന് യൂട്യൂബിൽ സെർച് ചെയ്തപ്പോഴാണ് അങ്ങയുടെ ഈ വീഡിയോ കണ്ടത്... വളരെ നന്ദി... 🙏

    • @soumyayadhu
      @soumyayadhu 10 месяцев назад +6

      ഞാനും ഒരു വീട് സ്ഥലം ഇല്ലാതെ.. ഒരുപാട് ബുദ്ധിമുട്ട് അനുഭവം പെടുന്നു.. കളിയാക്കൽ സഹിക്കാൻ പറ്റുന്നില്ല.

    • @mannuzfamily6988
      @mannuzfamily6988 4 месяца назад

      സത്യം

    • @lekshmiraj7538
      @lekshmiraj7538 2 месяца назад

      Me too❤

  • @thrayambakanruthalaya6225
    @thrayambakanruthalaya6225 2 года назад +22

    വീട് എന്നും ഒരു സ്വപ്നം ആണ്

  • @avanianagha7186
    @avanianagha7186 4 года назад +24

    എന്റെ ഒരു സ്വപ്നം ആണിത്...

  • @gangagaga4305
    @gangagaga4305 4 года назад +7

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @sandhyamsandhya7605
    @sandhyamsandhya7605 4 года назад +4

    വളരെ ഉപകാരം തിരുമേനി

  • @maithrimohan923
    @maithrimohan923 3 года назад +13

    എന്റെ ഏറ്റവും വലിയ സ്വപ്നം ആണിത്

  • @rageeshreshma3245
    @rageeshreshma3245 6 месяцев назад +2

    എനിക്കു സ്വന്തം ആയി ബുമി ഇല്ല 25വർഷം ആയി വാടകക് ആണ് വിധവ ആണ് ഞാൻ വേറെ നിവർത്തി ഇല്ല സ്വന്തം ആയി ഒരു വിട് വേണം പ്രാർത്ഥിക്കണെ സർ 🙏🙏🙏

  • @jyothis4173
    @jyothis4173 4 года назад +4

    Thank you sir🙏

  • @jyothishkrishna5103
    @jyothishkrishna5103 4 года назад +2

    Thanks Thirumeni

  • @rameshsindhu5800
    @rameshsindhu5800 3 года назад +1

    Valare nandhi

  • @arunpillai1697
    @arunpillai1697 4 года назад +4

    Nice...

  • @chrizzzzz2193
    @chrizzzzz2193 4 года назад +4

    thank you sir

  • @sreemohankumar4718
    @sreemohankumar4718 4 года назад +2

    Thank you very much.

  • @divyanair5560
    @divyanair5560 4 года назад +3

    Thanku thirumeni

  • @jayasreesabu7084
    @jayasreesabu7084 4 года назад +5

    എനിക്ക് വീടും ഇല്ല സ്ഥലം ഇല്ല ഈ ഫോട്ടോ ഉം അമ്പലത്തിൽ കൊടുക്കണോ

  • @ramya5044
    @ramya5044 4 года назад +2

    Thanks 😊

  • @haneypv5798
    @haneypv5798 4 года назад +2

    Thank you so much

  • @bhaskaranbhaskaran725
    @bhaskaranbhaskaran725 4 года назад +3

    Thanks thirumeni 🙏🙏🙏🙏

  • @baby24142
    @baby24142 4 года назад +3

    Thank you

  • @kuttiesworld3421
    @kuttiesworld3421 4 года назад +2

    Thanks👏👏👏

  • @anilanani2078
    @anilanani2078 4 года назад +2

    Thanks

  • @ashinasanish7109
    @ashinasanish7109 4 года назад +2

    Thanks 👍

  • @jithasdiaries3181
    @jithasdiaries3181 3 года назад

    Very helpful ❤️May God bless you 🙏

  • @akhilaakhi8676
    @akhilaakhi8676 4 года назад +2

    Nice

  • @sandhya4217
    @sandhya4217 4 года назад +2

    Sir എനിക്ക് എന്റെ ജാതകം ഒന്ന് നോക്കണം ഞാൻ എന്താ ചെയ്യണ്ടത്. Sir തന്നെ നോക്കണം.

  • @sabuthemotivatorking675
    @sabuthemotivatorking675 4 года назад +2

    ആശംസകൾ

  • @57.sriyamolk.v95
    @57.sriyamolk.v95 5 месяцев назад

    Enik veed und avde nikkan pattatha sahacharyam ann ..samadhanathode kazhiyan oru veed venam

  • @KBhakthaSuguna
    @KBhakthaSuguna 2 месяца назад

    🙏

  • @kumaryvidya8743
    @kumaryvidya8743 4 года назад +1

    God

  • @aryasujith8635
    @aryasujith8635 4 года назад

    Vedu velkan pattunnilla arum medikan munnottu varunnilla athinu enthu cheyanam sir

  • @aadhi3586
    @aadhi3586 6 месяцев назад

    Valiya veedonnum venamennilla.samadhanathode onnu urangan oru kunju veed athyeullu

  • @jamessamuel8976
    @jamessamuel8976 4 года назад +3

    christain enthu cheyyanam

    • @rajanimadhu3132
      @rajanimadhu3132 5 месяцев назад

      ആരും അറിയണ്ട ക്ഷേത്രത്തിൽ പോയി ഇങ്ങനെ ചെയ്തു നോക്കൂ

  • @mercyraphel1353
    @mercyraphel1353 4 года назад +1

    എനിക്ക് കൂടുതൽ കര്യങ്ങൾ അറിയണം എന്താ ചെയ്യേണ്ടത് thirumeñi

  • @nirmalababy9556
    @nirmalababy9556 4 года назад +2

    Christian enthu cheyyum

  • @baijukt6506
    @baijukt6506 11 месяцев назад

    Arkkegilum nadaniitt undo

  • @bindugovind3959
    @bindugovind3959 4 года назад +2

    🙏🙏🙏🙏

  • @Renukaunnikannan2638
    @Renukaunnikannan2638 Год назад +1

    എനിക്ക് വീട് വേണം എന്റെ ആ ഗ്രഹം സാധിക്കണം 🙏🙏

  • @priyasunilsethu715
    @priyasunilsethu715 5 месяцев назад

    ഫോട്ടോ എന്ത് ചെയ്യണം nu പറഞ്ഞില്ല lllo

  • @sonywega3677
    @sonywega3677 Год назад

    തിരുവരൂലപ്പൻ എവിട്യ ആണ്

  • @jayankarunakaran7867
    @jayankarunakaran7867 8 месяцев назад

    എനിക്ക് വീടും സ്ഥലവും.. ഇല്ല.. 14.. വർഷമായി വാടകയ്ക്ക് ജീവിക്കുന്നു..

  • @sonywega3677
    @sonywega3677 Год назад

    🙏🙏🙏🌺🌺🌺

  • @lathikasudheer1732
    @lathikasudheer1732 4 года назад +1

    Dharmdevatha??

  • @sonywega3677
    @sonywega3677 Год назад

    വാമന പൂജ ഇവിടെ nadtham

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 Год назад

    ഫോട്ടോ എന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ല. 😭😭😭

  • @Myviews331
    @Myviews331 4 года назад +2

    Thanks sir

  • @prasnnanavr4013
    @prasnnanavr4013 4 года назад +1

    Nice

  • @PraseethaBalu
    @PraseethaBalu 4 года назад +2

    🙏

  • @abhishekabhishek.a3232
    @abhishekabhishek.a3232 4 года назад +1

    Nice

  • @deepasblogchannel7518
    @deepasblogchannel7518 4 года назад +1

    Nice