സംവാദ സദസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും T Muhammed Velam / GK EDATHANATTUKARA 15.10.2023 ചങ്ങനാശ്ശേരി

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 138

  • @kamarupookkottur
    @kamarupookkottur 8 месяцев назад +20

    Great answers

  • @muthalibnv3577
    @muthalibnv3577 Месяц назад +13

    ഇത്തരത്തിലുള്ള സംവാങ്ങളാണ് സമൂഹത്തിൽ വളർന്നു വരേണ്ടത്. മാന്യവും,,സൗഹാർദപരമായ സംവാദങ്ങൾ സാമൂഹികമായ കെട്ടുറപ്പും സമാധാനപരമായ സഹവർത്തിത്വവും സാധ്യമാവൂ..

  • @sevanakendrammanjeri
    @sevanakendrammanjeri Месяц назад +7

    സത്യവും നന്മയും മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന പ്രോഗ്രാം
    നന്നായിട്ടുണ്ട് സംഘാടകർക്കും പ്രഭാഷകൻമാർക്കും ചോദ്യമുന്നയിക്കുന്നവർക്കും
    അഭിനന്ദനങ്ങൾ

  • @saleemkader1247
    @saleemkader1247 Месяц назад +45

    വടക്കേ ഇന്ത്യയിൽ ഹിന്ദു സ്ത്രീകളും തല മറക്കാറുണ്ട്

  • @NujumNayif
    @NujumNayif Месяц назад +14

    മുഹമ്മദ്‌ വേളം നല്ല പക്കൊഥ യുള്ള മാന്ന്യനായ സുഷമതയുള്ള സമാദാനം ഉള്ള സംവതകൻ 👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +5

    വിശുദ്ദമായ ഒരു സംസ്കാരമാണ് വസ്ത്രധാരണം

  • @bhasikadu881
    @bhasikadu881 23 дня назад +2

    വളരെ നല്ല വിവരണം ക്ളാസുകൾ ❤

  • @mohammadbasheer2384
    @mohammadbasheer2384 25 дней назад +1

    വിശദമായ മറുപടി അഭിനന്ദനങ്ങൾ

  • @pangadanpulloortirur6709
    @pangadanpulloortirur6709 10 месяцев назад +5

    Good

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +2

    കേരളത്തിലെ സർവമത സൗഹർദ്ദം എത്ര സുന്ദരം
    ❤❤❤❤❤❤❤❤❤

  • @rafeeqrafeeq8479
    @rafeeqrafeeq8479 5 месяцев назад +17

    സൂപ്പർ സ്പീച്ച്

  • @mullamullakerala179
    @mullamullakerala179 10 месяцев назад +18

    ശരിക്ക് ഉൾക്കൊള്ളാത്ത അവരാണ് ഇവിടെ കുഴപ്പമുണ്ടാക്കുന്നത് നന്മയുള്ള ത്തെ സമാധാനം

  • @thahiranaduvakkattil7518
    @thahiranaduvakkattil7518 Месяц назад +12

    കൃത്യമായ മറുപടി

  • @mujeebrahman7730
    @mujeebrahman7730 Месяц назад +5

    വളരെ നല്ല ചോദ്യങ്ങളും ശരിയായ ഉത്തരങ്ങളും.
    ഇസ്ലാമിനെതിരെയുള്ള
    ഒരുപാട് സംശയങ്ങൾ മാറിക്കിട്ടും

  • @tajupilakeel5674
    @tajupilakeel5674 Месяц назад +8

    സൂപ്പറായിട്ടുണ്ട് മറുപടി

  • @SabeerThasnim
    @SabeerThasnim Месяц назад +6

    കൃത്യം വ്യക്തം 👍👍👍👍👌👌👌

  • @thahirak8542
    @thahirak8542 Месяц назад +4

    വളരെ കൃത്യവും മനോഹരവുമായ മറുപടികൾ

  • @subairparappil
    @subairparappil Месяц назад +14

    . വടക്കെ ഇന്ത്യയിൽ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ചടങ്ങുകൾക്കു കാശ്മീർ പണ്ഡിറ്റു സ്ത്രീകൾ തല മറക്കാറുണ്ട്

  • @shafi-m1m
    @shafi-m1m Месяц назад +1

    Very informative discussion, congratulations Mohammed Sir and Gk Sir

  • @azhartanur
    @azhartanur Месяц назад +2

    വ്യക്തമായ മറുപടി...

  • @abubakerpk1140
    @abubakerpk1140 10 дней назад

    🤲

  • @abubakerpk1140
    @abubakerpk1140 Месяц назад +3

    🌹🌹🌹🤲 എല്ലാവരിലും നന്മ വരേണമേ

  • @AbdulAzeez-z5l
    @AbdulAzeez-z5l Месяц назад +7

    TKയും GK യും നല്ല മറുപടി

  • @fathimak4563
    @fathimak4563 11 месяцев назад +6

    👍🏻👍🏻👍🏻👍🏻

  • @noorjahannafeesa5651
    @noorjahannafeesa5651 Месяц назад +3

    Super reply masha allah

  • @AbuttyAbutty-q2g
    @AbuttyAbutty-q2g Месяц назад +2

    നമ്മൾ എത്ര വിശദീകരണം ഇസ്ലാമിൻ്റെ പേരിൽ വി
    ശ്രീകരിച്ചാലും ഇസ്ലാം വിരോദികൾ പല തെറ്റായ പരമാർഷങ്ങൾ തുടന്നേ കൊണ്ടേയിരിക്കും അത് യെ കാർത്ത അസൂ ഹൃയിൽ നിന് ഉടലെടുക്കുന്ന ഒരു പ്രണതയാണു
    ഇസ്ലാമിനെ പരാമർഷിച്ചു വളരെ വങ്ങിയായി തന്നെ ജനങ്ങൾക്കു മനസ്സിലാക്കി കൊടുത്തു

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Месяц назад +1

    വ്യക്തവും കൃത്യവുമായ മറുപടി

  • @khajara8676
    @khajara8676 Месяц назад +18

    ബംഗാളിൽ ഹിന്ദു സ്ത്രീകൾ തലമറാകുന്നു.

  • @Illaysillays-c9e
    @Illaysillays-c9e Месяц назад +1

    24:01 സൂപ്പർ മറുപടി '

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    സുവ്യക്ത മായ മറുപടി
    ❤❤❤❤❤❤❤❤❤

  • @moideenk6922
    @moideenk6922 Месяц назад +2

    കനൃ സ്ത്രീകൾ.തല മറക്കുന്നു... ആദരവ് അത് പോലെ മുസ്‌ലിം സ്ത്രീകൾ മറക്കുന്നു

  • @mohammedanshad5237
    @mohammedanshad5237 Месяц назад +1

    perfect

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    ഹിജാബ്❤❤❤ഹിജാബ്❤❤❤❤❤

  • @Sedra-jv7fg
    @Sedra-jv7fg Месяц назад +1

    Good speech

  • @naisalck3988
    @naisalck3988 Месяц назад +3

    ❤️❤️❤️❤️❤️❤️

  • @mohammedat8630
    @mohammedat8630 Месяц назад +1

    👍🏻👍🏻🤲🏻🤲🏻

  • @moideenk6922
    @moideenk6922 Месяц назад +2

    രാജസ്ഥാൻ സ്ത്രീകളും പുരുഷന്മാരും.തല മറക്കുന്നു

  • @siddiquekm8234
    @siddiquekm8234 Месяц назад +3

    👍👍👍👌

  • @rafeequemecheri1716
    @rafeequemecheri1716 Месяц назад +6

    ❤❤👍👍👍

  • @raliyathcp2346
    @raliyathcp2346 Месяц назад +3

    ജസ >ക്കള ള >

  • @sidhiqsidhiq4452
    @sidhiqsidhiq4452 Месяц назад +2

    ഗുജറാത്തിൽ

  • @saifudheenadiyalath5691
    @saifudheenadiyalath5691 10 месяцев назад +4

    👍

  • @y-bros-9587
    @y-bros-9587 Месяц назад +2

    🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    ഇസ്ലാം സുതാര്യ മായ മതം
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @noufalkorottoli856
    @noufalkorottoli856 3 месяца назад +4

  • @moideenattathodi245
    @moideenattathodi245 Месяц назад +7

    നല്ലഅവതരണം.❤

  • @sulaimanpalakath7881
    @sulaimanpalakath7881 Месяц назад

    കള്ള് കുടിക്കുന്നവരും വ്യഭിച്ചിക്കുന്നവരും മുസ്ലികളല്ല " എന്ന പ്രയോഗം അപകടകരമാണ്

    • @Illaysillays-c9e
      @Illaysillays-c9e Месяц назад

      എന്ത് അപകടം,
      മുസല്ലി, യാണ് മുസ്ലീം.
      നമസ്ക്കരിക്കുന്നവർ ഈ പറഞ്ഞ തെറ്റുകൾ ചെയ്യില്ല.

    • @nisam1637
      @nisam1637 Месяц назад

      ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യുന്നവനെ അനുസരിക്കുന്നവൻ ആണെന്നാണോ പിന്നെ പറയുക

    • @resoundmedia-on5he
      @resoundmedia-on5he 11 дней назад

      കള്ളും പെണ്ണും ഇസ്ലാമിലില്ല.(ഭാര്യയെ അല്ല ഉദ്ദേശിച്ചത്).

  • @abooka3152
    @abooka3152 3 месяца назад +5

    Super answer

  • @SaleenaPv-t5y
    @SaleenaPv-t5y Месяц назад +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kunhimarakkarpk7271
    @kunhimarakkarpk7271 24 дня назад +1

    ഒരു വിഭാഗത്തോടുള്ള വിരോധം അവർക്കെതിരെ അന്യായം പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ (ഖുർആൻ ) ഖുർആന്റെ മാനവികത ഇവിടെ സുവ്യക്തം.

  • @mujeebtk427
    @mujeebtk427 Месяц назад +2

    വായുവിലൂടെ പറക്കുന്നവനും, വെള്ളത്തിൽ എത്ര വേണമെങ്കിലും ഊളിയിടുന്ന വനും മരം കയറുന്നവനും ശിഷ്യൻ്റെ അത്ഭുതമാണ് വേണ്ടത്. കാരണം മനുഷ്യൻ പക്ഷിയല്ല! മീനല്ല!കുരങ്ങല്ല! ജികെ!
    വിമാനം മുങ്ങി കപ്പൽ ഒക്കെ മനുഷ്യൻ കണ്ടുപിടിച്ചതിലും വലിയ അത്ഭുതമാണ്. സ്വയം പറക്കുക മുങ്ങുക എന്നൊക്കെ പറഞ്ഞാൽ !
    ഇവിടെ ഗുരുവിനു തെറ്റു വന്നു! നിസ്സാരവൽകരിച്ചത് ശരിയായില്ല !

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад +2

    സ്വന്തം മതത്തെ പഠിക്കാൻ പറഞ്ഞാൽ മതി .... ആരെയും മുസ്ലിംകൾ തങ്ങളുടെ മതത്തിലേക്ക് നിർബന്ധിക്കുന്നില്ലല്ലോ ! ഇസ്ലാമിനെ തെമ്മാടികൾ ഭയക്കുന്നു .... ആകയാൽ അവർ നുണ പ്രചാരണം തുടർന്ന് വരുന്നു ...

  • @abduljobbar5338
    @abduljobbar5338 Месяц назад

    Keralam.kayigal
    Aliamadakkru.talamarakunavr
    Anu

  • @raliyathcp2346
    @raliyathcp2346 Месяц назад +2

    സൂപ്പ,ർ

  • @nafeesapk5883
    @nafeesapk5883 Месяц назад +1

    പുരുഷൻ മാർ പൊട്ടുകുത്തി, കണ്ണെഴുതി വലകളിട്ട് നടക്കുന്നുണ്ടോ

    • @AbdulKalam-x7l
      @AbdulKalam-x7l Месяц назад

      പുതിയ നിയമത്തിൽ അതും വരും 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    തട്ടം മാന്യതയാണ്

  • @muhammadpazhedath6339
    @muhammadpazhedath6339 Месяц назад +1

    പുരുഷ തലയും മുടിയും മറക്കേതില്ലേ , എന്ന ചോദ്യം ബാലിശവും അർത്ഥശൂന്യവുമാണ്, അത് മനസ്സിലാവാൻ സാമാന്യ ബുദ്ധിമതി.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      ബാലിശവും അർഥശൂന്യവുമില്ല, അറബ് നാടുകളിൽ പുരുഷന്മാരും തല മറക്കാറുണ്ട്!!!

    • @Rukkiyya
      @Rukkiyya Месяц назад

      😊

  • @ahamadkutty5243
    @ahamadkutty5243 Месяц назад

    കൃത്യമായ മറുപടികൾ വെകിളി പിടിപ്പിക്കും മനസ്സ് ദുഷിച്ചവർ.

  • @BinyaminAbdul
    @BinyaminAbdul Месяц назад +1

    മുടി കണ്ടാൽ ഉടനെ കാമം ഉണരുന്ന രീതിയിൽ ആണിനെ സൃഷ്ടിച്ച അല്ലാഹുവാണ് കുറ്റക്കാരൻ.

    • @MusthafaPP-m2u
      @MusthafaPP-m2u Месяц назад

      സൂറത്തുൽ മുൽക്ക് 67 അധ്യായം ഒന്നു വായിച്ചാൽ തീരും നിങ്ങളുടെ സംശയം😮

    • @moideenk6922
      @moideenk6922 Месяц назад +1

      തല മറക്കൽ... മരുഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ തല മറക്കുന്നു.. പൊടിക്കാറ്റ്.. കാരണം തല നിറയെ.മണണ് ഉണ്ടാകുആ

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Месяц назад +2

    ഇസ്ലാമിൽ എവിടെ ഭീകരത. നിങ്ങൾ അത്‌ ഇസ്ലാമിൽ അടിച്ചേൽപ്പിക്കുന്നതല്ലേ.

  • @Sa-g7g-n9t
    @Sa-g7g-n9t Месяц назад +2

    മാപ്പിള സഖാക്കൾ അവരുടെ സ്ത്രീകൾ ഒന്നും മറക്കണ്ട.

    • @Duamehar
      @Duamehar Месяц назад +1

      എന്നിട്ട് എത്ര ലീഗുകാരുടെ വീട്ടിലെ പെണ്ണുങ്ങളാണ് ഇസ്ലാമിക വിധിപ്രകാരം പുറത്തിറങ്ങി നടക്കുന്നത്, ഒരു 10% എങ്കിലും ഉണ്ടോ?

  • @alavialavipp982
    @alavialavipp982 Месяц назад

    ആണും പെണ്ണും സ്വയം ഡിക്ലറേഷൻ എന്നത് തെറ്റാണ് ആദ്യം ഡിക്ലയർ ചെയ്യുന്നത് വയറ്റാട്ടിയാണ് '

  • @noormohammed4075
    @noormohammed4075 Месяц назад

    തലമുടി പുറത്ത് കണ്ടാൽ എന്ത് വൈകാരികതയാണ് പുരുഷനുണ്ടാകുന്നത്.ബഹുഭൂരിപക്ഷം സ്ത്രീകളും തല മറക്കുന്നില്ല.എന്നിട്ട് ഒന്നും സംഭവിക്കുന്നില്ല .

    • @mohammedali.k.b.9054
      @mohammedali.k.b.9054 Месяц назад

      പുരുഷൻ അവളുടെ മുടിക്കുത്തിന് പിടിക്കും... അയിനാണ്...

  • @harikk1490
    @harikk1490 Месяц назад

    ലൈംഗികത തെറ്റാണോ പുരുഷന് സ്ത്രീയോട് ഇഷ്ടം തോന്നിയാൽ എന്താണ് തെറ്റ്

    • @sha-vj2zz
      @sha-vj2zz Месяц назад +3

      തോന്നാം മനുഷ്യൻ ആണ് അതിന് ആണ് വിവാഹം കഴിക്കാൻ പറയുന്നത്

    • @harikk1490
      @harikk1490 Месяц назад

      @@sha-vj2zz അത് തെറ്റാണ് എന്ന രീതിയിൽ പറയുന്നത് എന്തിന് എന്താതിലെ തെറ്റ്?

    • @koyamusliyarkoyamusliyar1175
      @koyamusliyarkoyamusliyar1175 Месяц назад

      Vallatha avatharanam

    • @khaleelibnzeenath4781
      @khaleelibnzeenath4781 Месяц назад

      ലൈംഗികത തെറ്റല്ല ബ്രോ, പക്ഷെ അതിന് മനുഷ്യർക്ക് ചില മാനദണ്ഡങ്ങൾ ആവശ്യമാണ് മൃഗങ്ങളുടെ പോലെ സ്വതന്ത്ര ലൈംഗികത മനുഷ്യരിൽ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെല്ലാം ശരിയാണെന്ന് പറയേണ്ടി വരും.

    • @harikk1490
      @harikk1490 Месяц назад

      @@khaleelibnzeenath4781 അക്രമം തെറ്റാണ് ആകർഷണവും ഇഷ്ടവും ഒക്കെ തെറ്റാണെന്ന് പറയുന്നതിന്റെ
      യുക്തി എന്ത്?

  • @ibrahimpp4388
    @ibrahimpp4388 Месяц назад +1

    It could have been better for you, not to white wash jamathe islami.

  • @Kayjay82
    @Kayjay82 Месяц назад

    Coconut oil koya - he could not give islamic justification

  • @abdu5031
    @abdu5031 Месяц назад

    ഇയാൾ എന്ത് തോന്നിയവാസമാണ് പറയുന്നത്

  • @venuvenump9795
    @venuvenump9795 Месяц назад

    മുഹമ്മദിൻ്റെ ഭാര്യമാർ കക്കൂസിൽ പോയിരുന്നപ്പോൾ ഒരു ചാക്കിൻ്റെ കഷണം കൊണ്ട് ഒരു മറ യുണ്ടാക്കിരുന്നെങ്കിൽ ഇന്നത്തെ മുസ്ലിം സ്ത്രീകൾ കറുത്ത ചാക്കിൽ നിന്ന് രക്ഷപ്പെടാമായിരുന്നു😛😜🤩

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Месяц назад +1

    നിങ്ങളുടെ സ്ത്രീ നിങ്ങളുടെ കൃഷിയിടം ആണെന്ന് റസുലുള്ളജി!!! എല്ലാ സ്ത്രീകളെയും പുരുഷൻ അങ്ങനെ കാണുന്നത് കൊണ്ടാണ് വസ്ത്രം ധരിക്കൽ നിർബന്ധം ആക്കിയത്!!!
    പുരുഷന്മാർക്ക് ഏത് സ്ത്രീകളെയും കാണുമ്പോ കാമം ഉദിക്കുന്ന തരത്തിൽ ശരിയായ ഘടനയോടെ സൃഷ്ടിച്ചത് ആരാണ്!!! അല്ലാഹ്!!!!
    അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ഉണ്ടായത് കൊണ്ടാണ് പുരുഷന്മാർ അങ്ങനെ ആയത്!!
    ഇത് അല്ലാഹുവിനു മനസിലായിട്ടുണ്ട്!! അതുകൊണ്ടാണ് ഇവന്മാരെ അല്ലാഹ് ഉദേശിച്ചത് പോലെ ആക്കാൻ വേണ്ടി 125000 നബിമാരെ ഭൂമിയിലേക്ക് കെട്ടഴിച്ചു വിട്ടത്!!
    എന്നിട്ടും മുഴുവൻ മനുഷ്യരെയും നന്നാക്കാൻ കഴിഞ്ഞോ?
    ഇല്ല,,,
    നബിമാരെ സൃഷ്ടിച്ചതിലും ശ്രദ്ധക്കുറവ് ഉണ്ടായി എന്ന് വ്യക്തം!!!😁😁😁ഇന്നും, ലോകാവസാനത്തിലും ഭൂരിഭാഗവും സത്യനിഷേധികൾ ആണ്!! അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉണ്ടായ ശ്രദ്ധക്കുറവ് തന്നെ കാരണം,,,
    അവരെയെല്ലാം അല്ലാഹ് നരകത്തിൽ ഇട്ട് പൊരിക്കും എന്ന് റസുലുള്ളജി!!
    താൻ ഉദേശിച്ചത് പോലെ അനുസരിക്കാത്തത് കൊണ്ട് സ്വന്തം സൃഷ്ടികളെ തന്നെ ശപിക്കുന്ന നരകത്തിൽ ഇടുന്ന സൃഷ്ടികർത്താക്കളിൽ ഉത്തമൻ അല്ലാത്ത ഇലാഹ് ആണ് അല്ലാഹ്!!!
    ഇനിയെങ്കിലും നന്നായി സൃഷ്ടി നടത്താൻ കോയമാർ എല്ലാവരും അവനോട് പുലമ്പുമല്ലോ!!"
    ആമീൻ!!, "😁😁😁😁❤❤❤👍👍👍👍💪💪💪

    • @mohammedali.k.b.9054
      @mohammedali.k.b.9054 Месяц назад

      താനേതായാലും രക്ഷപ്പെട്ടിരിക്കുന്നു... മന്ദബുദ്ധികളെയും ബുദ്ധിശൂന്യരേയും ദൈവം എന്തായാലും ശിക്ഷിക്കുകയില്ല...

    • @harikk1490
      @harikk1490 Месяц назад

      ​@@mohammedali.k.b.9054ദൈവം തന്നെ ഒരു മന്ദബുദ്ധി അല്ലേ

  • @basheertp4437
    @basheertp4437 Месяц назад +1

    വിശുദ്ദമായിട്ട് സ്ത്രീകൾ മാത്രം ജീവിച്ചാൽ മതിയോ.
    പുരുഷന്മാർക്ക് വിശുദ്ദ ജീവിതം വേണ്ടേ.
    അപ്പോള് രണ്ട് കൂട്ടരും തട്ടം ധരിക്കേണ്ടതില്ലേ

    • @jabbarp4313
      @jabbarp4313 Месяц назад

      ബഷീറേ....യ്യ് ഒരു തട്ടം വാങ്ങി ട്ടോ....

    • @fazilahameed8723
      @fazilahameed8723 Месяц назад +6

      ഉണ്ടല്ലോ പുരുഷന്മാർ തൊപ്പി ധരിക്കുന്നു ഖാതതൂര ധരിക്കുന്നു തലയിൽക്കെട്ടു ധരിക്കുന്നു . ചുറ്റുപാടും നോക്കൂ കാണാം

    • @Guattiblock
      @Guattiblock Месяц назад +3

      നിനക്ക് വേണമെങ്കിൽ നീ ധരിച്ചോളൂ..

    • @Shamil-lw4lr
      @Shamil-lw4lr Месяц назад

      തൊപ്പി (cap)

    • @shoukathali3564
      @shoukathali3564 Месяц назад

      ബയോളജി പഠിച്ചാൽ മനസ്സിലാവും .

  • @salysomarajan7103
    @salysomarajan7103 Месяц назад

    പുരുഷന് പ്ര വാവധി കൊടുക്കുന്നതാണ് ജൻ്റർ സ്യൂട്രാലിറ്റി എന്നു വിചാരിക്കുന്ന മ ദ്രസ ക്കോയ

  • @AbdulShukoor-j2y
    @AbdulShukoor-j2y Месяц назад +1

    Good message

  • @noushadnoushad7959
    @noushadnoushad7959 Месяц назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abubakerpk1140
    @abubakerpk1140 Месяц назад +3

    കൃത്യമായ മറുപടി

  • @muhammadkarimpil1
    @muhammadkarimpil1 Месяц назад +1

    👍

  • @sulaimanpalakath7881
    @sulaimanpalakath7881 Месяц назад

    കള്ള് കുടിക്കുന്നവരും വ്യഭിച്ചിക്കുന്നവരും മുസ്ലികളല്ല " എന്ന പ്രയോഗം അപകടകരമാണ്

  • @RAMBO_RAMBO_
    @RAMBO_RAMBO_ Месяц назад +5

  • @muthalibkader7111
    @muthalibkader7111 Месяц назад +2

    ❤❤

  • @malayalida6057
    @malayalida6057 21 день назад +1

    ❤❤❤

  • @mariyamsanamuhammedswalih4765
    @mariyamsanamuhammedswalih4765 Месяц назад +1

    ❤❤❤❤