മുനമ്പം വഖഫ് കയ്യേറ്റം മുതൽ ഇസ്ലാമിക വിരുദ്ധനിയമം വരെ പ്രതിസന്ധികളെ തരണം ചെയ്യാം aliyarqasimi speech

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии •

  • @sajithakunhammadkapiri5077
    @sajithakunhammadkapiri5077 13 дней назад +21

    ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @georgekutty7621
    @georgekutty7621 14 дней назад +27

    കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ...😊

  • @moosapazhankavil
    @moosapazhankavil 13 дней назад +9

    ഉസ്താദിന് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ

  • @Patriotic-Indian47
    @Patriotic-Indian47 14 дней назад +16

    വളരെ നല്ല ഉപദേശം. തീർച്ചയായും ഉപകാരം ചെയ്യുന്നത്.
    അള്ളാഹു താങ്കൾക്കഉം എനിക്കും എല്ലാ അനുഗ്രഹങ്ങളും ചെയ്യട്ടെ.

  • @KhobarDammam-ec4vx
    @KhobarDammam-ec4vx 14 дней назад +31

    ഏത് പ്രതിസന്ധിയിലും ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിന് സുഖം ❤❤❤❤❤

    • @rasheedmon3508
      @rasheedmon3508 13 дней назад +1

      😮😊

    • @SmilingAirboat-jp5vy
      @SmilingAirboat-jp5vy 12 дней назад +2

      ഒരു ഉസ്താദ് ഇതിലും വലിയ വിടുവാത്തരം പറഞ്ഞു തമ്മിൽ തല്ലിച്ച് ഇന്ന് എവിടെ ആണ്

  • @jabbarkk9359
    @jabbarkk9359 14 дней назад +15

    ശത്രുക്കൾ ഇസ്ലാമിനോട് കാണിക്കുന്ന ഇത്രഭയാനകമായ ഈ അവസ്ഥ കാണുമ്പോൾ പ്രവാചകൻ ഈ ഉമ്മത്തിനുവേണ്ടി പറഞ്ഞുവച്ച മഹത് വചനങ്ങൾ ഈമാൻ കൂടുതൽ ശക്തമാവുക്കുന്നു.

  • @josephchacko5625
    @josephchacko5625 13 дней назад +3

    Insha allah

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 3 дня назад

    അധര വ്യായാമം.

  • @livewithapurpose5651
    @livewithapurpose5651 12 дней назад +1

    Lokam keezhadakkum Islam 💪💪💪💪🤲

  • @shaheederakkath3327
    @shaheederakkath3327 14 дней назад +6

    بارك الله فيك

  • @sidhikuttypm7506
    @sidhikuttypm7506 2 дня назад

    👌🌹👍❤️🙏

  • @abdulrahiman7435
    @abdulrahiman7435 13 дней назад +15

    മുസ്ലിം വിരുദ്ധരും ഒടുവിൽ ചെന്നെത്തുന്നത് അന്നം തേടി മുസ്ലിം രാജ്യങ്ങളിൽ ആണെന്ന് ഉള്ളത് തന്നെ സർവശക്തന്റെ പരീക്ഷണമാണ്!

    • @jk9832
      @jk9832 12 дней назад

      ആ രാജ്യങ്ങളെ സംരക്ഷിക്കുന്നത് അമേരിക്കയും ഇസ്രായേലും കൂടിയാണ്

    • @cherianvc5660
      @cherianvc5660 12 дней назад

      മുസ്ലിം രാജ്യം ആകാമെങ്കിൽ ഇന്ത്യ ഒരു ഹിന്ദു രാജ്യവും ആകാം

    • @sajimatthew9856
      @sajimatthew9856 6 дней назад

      മദ്രസ പൊട്ടൻ

    • @Josephmj-m6r
      @Josephmj-m6r 5 дней назад

      Appol Europe poyi niskarikkan edamporanne parayunnathum jammalane verutheyalla paniyedutha kazhiyunne .Europilo free Ayotte nakkunnille koya.

    • @shr1293
      @shr1293 5 дней назад

      അതെ അതെ ഏറ്റവും വലിയ മുസ്ലിം വിരുദ്ധരായ ഇസ്രയേലിന്റെയും അമേരിക്കയുടെയും കാലു നക്കി കഴിയുന്ന അറബി രാജ്യങ്ങളിൽ തന്നെ ചെന്നെത്തും 😂😂

  • @binoyjoseph3135
    @binoyjoseph3135 11 дней назад

    Kshama undayirunnengil ellaam lokathu sheriayene.
    It's better to be late than never

  • @Sabuji-r2q
    @Sabuji-r2q 9 дней назад +4

    കറക്റ്റ് ആധാരം എഴുതി രജിസ്റ്റർ ചെയ്ത ഭൂമി മാത്രം വഖ്ഫ് ആയി കണക്കാക്കുക. അത് ഇന്ത്യ ഭരണഘടനയ്ക്ക് അനുസരിച് കോർട്ടിൽ മാത്രം ചോദ്യം ചെയപ്പെടുക. അല്ലാത്ത വഖ്ഫ് ബോർഡ്‌ ഉണ്ടാക്കി ജിഹാദി നിയമത്തിന്റെ മുന്നിൽ ഒരു ഹിന്ദുസ്റ്റാനിയും വരില്ല!!!!!

  • @shamilandaifa3848
    @shamilandaifa3848 13 дней назад

    Manasin. Yanduru samadanam Al amdulilla Al amdulilla usatadne a allhu afiyatudea Detha ayus nalgattea. Ameen

  • @nazumudeenn9481
    @nazumudeenn9481 14 дней назад +1

    Today a man thinks that he is ready to believe in God when others guarantee a comfortable and a very luxurious life.That is why certain religion follow and convert the poor people.Believe in God is a personal responsibility and it is one,s moral duty. Now a days some people ridicule others,where is God? It is a permanent cheating,etc.This type of questions have centuries old. No person can believe in God if he has no Hidayat.May God bless the Usthad with a healthy and long life.Assalamu Alikum(R.B)

  • @BasheerM-cy9oi
    @BasheerM-cy9oi 13 дней назад +7

    ഖുർആൻ വായിച്ചു പൊരുൾ മനസിലാക്കാത്തതും അതിനു സമുദായത്തെ പ്രാപ്തരാക്കാത്തതും ആണ് ഇല്ല ദോശങ്ങളുടെയും കാരണം

  • @shahbasiqbal2795
    @shahbasiqbal2795 13 дней назад +6

    1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ

  • @JamsheerQtr
    @JamsheerQtr 12 дней назад

    💯👍👍👍👍

  • @dyaseenma6093
    @dyaseenma6093 13 дней назад +3

    നരാധമന്മാരായ ബ്രിട്ടീഷ്കാരുടെ ഇന്ത്യയിലെ മൃഗീയ ഭരണം അവസാനിപ്പിക്കാൻ ഇന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സ്വന്തം ജീവിതവും ജീവനും തൃണവൽഗണിച്ച് ത്യാഗസന്നവരായി സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയപ്പോൾ , ബ്രിട്ടീഷ് കാട്ടാള ഭരണത്തെ സേവിച്ച് സേവിച്ച് അധികാരവും സമ്പത്തും കൈക്കലാക്കി കൊഴുത്ത് തടിച്ചവർ, നാടിൻ്റെ പരിസ്തിതി സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വനഭൂമി കൈയേറ്റക്കാർക്ക് വേണ്ടിയും, വഖഫ് സ്വത്തായി ഉഴിഞ്ഞു വെച്ച മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വേണ്ടിയും യാതൊരു ലജ്ജയുമില്ലാതെ രംഗപ്രവേശനം ചെയ്ത് സാമൂഹ്യ വിദ്വേഷം ഇളക്കിവിടുന്ന നികൃഷ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാത്രം അരമനകളിലെ ചില്ല് മേടകളിൽ നിന്ന് പുറത്തിറങ്ങുന്ന ചില ജന്മങ്ങൾ.

    • @cherianvc5660
      @cherianvc5660 12 дней назад

      ബ്രിട്ടീഷ് കർക്കെതിരെ പോരാടിയത് ഇന്ത്യയോടുള്ള സ്നേഹം കാരണം അല്ലാലോ പാകിസ്താൻ എന്ന തീവ്രവാദ രാഷ്ട്രം സ്ഥാപിക്കാൻ അല്ലേ

    • @cherianvc5660
      @cherianvc5660 12 дней назад +6

      വീതം മേടിച്ചു 1947 ഇല്ല പോയതല്ലേ എന്നിട്ടും മതിയാകാതെ ഇന്ത്യ വീണ്ടും കൈപിടിയിൽ ഒതുക്കാൻ നോക്കുന്നു

  • @abdulvahabm
    @abdulvahabm 14 дней назад +7

    എന്തിനെ നമ്മൾ പേടിക്കുന്നെ.... ആരെ പേടിക്കാനാ..... Nothing else happened.... All are beyond from Almighty... الله سبحانه وتعالي

    • @yt4u..7277
      @yt4u..7277 9 дней назад

      മന്മദിൻറെ (isis) ടീംസ്‌നെ കൊണ്ടു ബാക്കി ഉള്ളവർകാ പേടി

  • @RAMBO_RAMBO_
    @RAMBO_RAMBO_ 14 дней назад +1

    👍🏼👍🏼

  • @shahbasiqbal2795
    @shahbasiqbal2795 13 дней назад +2

    വഖഫ് വിഷയവുമായി ബന്ധപ്പെട്ട് പ്രമാണങ്ങൾ അടക്കം നിരത്തി സുലൈമാൻ സേട്ട് കാര്യങ്ങൾ വിശദമാക്കുന്നുണ്ട് എല്ലാവരും അത് പോയി കണ്ടാൽ നന്നായിരുന്നു

    • @yt4u..7277
      @yt4u..7277 9 дней назад

      അതു പാകിസ്ഥാനിൽ ചെന്ന് പറഞാൽ മതി 😊

  • @marismatching6138
    @marismatching6138 14 дней назад +6

    താങ്കൾ വിഷമിക്കണ്ട. അവർക്ക് സ്വർഗം ആണ്. അതിൽ അവർ നിത്യ വാസികൾ ആണ്. ഇവിടെ മരണം ഉണ്ട്. അവിടെ മരണം ഇല്ല.നരക്തിലും അങ്ങനെ തന്നെ

  • @KhobarDammam-ec4vx
    @KhobarDammam-ec4vx 14 дней назад

    ❤️❤️❤️❤️❤️

  • @Abusawlih1819
    @Abusawlih1819 14 дней назад +4

    അല്ലാഹുവിനെ കിട്ടാൻ വേണ്ടി അസലിയായ ത്വരീഖത്തിൽ കൂടി പോയവർ ആരും പരാചയപ്പെട്ടിട്ടില്ല.
    ഉസ്താദെ.
    അല്ലാഹുവിന്റെ വിധിയിൽ പൊരുത്തപ്പെടാൻ അവർ പാകപ്പെടും.
    മറ്റുള്ളവരുടെ കാര്യം അങ്ങിനെയല്ല.

  • @DanielM-w4z
    @DanielM-w4z 11 дней назад +1

    കളവു പറയുന്നതിന് ഒരു പരിധി ഇല്ലേ

    • @unnikrishnanav8067
      @unnikrishnanav8067 День назад

      മതത്തിന്റെ പേരിൽ ഈ രാജ്യം വെട്ടി മുറിച്ചു. ഇനിയും അവകാശങ്ങൾ അവസാനിച്ചിട്ടില്ല.

  • @babushihab2005
    @babushihab2005 14 дней назад

    Save humanity ❤ we love each other's. No Divide and Rule. Policy BJP and RSS...looting innocent people 😢😢

  • @pauljoseph9875
    @pauljoseph9875 5 дней назад

    അലിയാർ ക്രിസ്തിയാനി ആയോ

  • @ktsasikumar440
    @ktsasikumar440 10 дней назад +2

    നൃായ൦അല്ലല്ലോ.അനൃായ൦ആണ്
    നടക്കുന്നത്.ഹമാസിൻെഗതിആണ്.വരാൻപോകുന്നത്

  • @smartphone7869
    @smartphone7869 13 дней назад +3

    ❤❤❤❤❤

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 11 дней назад +1

    💐👍