എത്ര ധൈര്യമുള്ള ആളാണെങ്കിലും സ്വന്തമായി അനുഭവങ്ങൾ വരുമ്പോൾ ഒന്ന് ഭയക്കും. സിനിമയിൽ കാണുന്ന ഓരോ രംഗങ്ങളും ശരിക്കും സാധാരണ ജീവിതത്തിലും ഉണ്ടാകുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതമാണ് ഫാൻ കറങ്ങുക , ലൈറ്റു കത്തുക എന്തൊക്കെയാണ് ഈശ്വരാ .
തിരുമേനി വിശ്വാസമില്ലാത്തവരെ വിശ്വസിപ്പിക്കാൻ പാടാണ്. അനുഭവസ്ഥ ഞാൻ തന്നെ. നേരിൽ കാണുകയും പീഡനാനുഭവം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ചിലർ ഭയന്നു പോകയും ചെയ്യുന്നു.🙏🙏🙏
നാലഞ്ചു ദിവസം മുന്നേ ആണ് സാറിൻറെ ചാനൽ യാദൃശ്ചികമായി കണ്ടത് ഇത്രയും ദിവസങ്ങൾ കൊണ്ടുതന്നെ ഒട്ടുമിക്ക വീഡിയോകളും കണ്ടു തീർത്തു. പക്ഷേ രണ്ട് ദിവസമായിട്ട് രാത്രി വല്ലാത്തൊരു പേടിയാണ് കണ്ണടക്കാൻ പറ്റാത്ത പേടിയാണ് ഓരോന്നും കേട്ടപ്പോൾ നിസ്സാരമാക്കി കേട്ടതെല്ലാം രാത്രി ഭയങ്കരമായിട്ട് പേടിപ്പിക്കുന്നു. . അതുപോലെ കഴിഞ്ഞ ദിവസം കേട്ട ഒരു കഥയായിരുന്നു രണ്ടാനമ്മ മരിച്ചിട്ട് പ്രേതമായി വന്നത്. .അവരുടെ ആടിനെ അഴിച്ചുവിടുന്നു സൺസൈഡിൽ ഇരിക്കുന്നത് മൂത്ത മകൾ കണ്ടു എന്നൊക്കെയുള്ള ഒരു വീഡിയോ കണ്ടിരുന്നു കേട്ടപ്പോൾ ഭയങ്കര ഇന്ട്രെസ്റ്റ് ആയിരുന്നു... ആ കഥയാണ് ഇപ്പോ എന്നെ പേടിപ്പിക്കുന്നത് .. കേൾക്കുന്നതെല്ലാം വിഷ്വലൈസ് ചെയ്യുന്ന ഒരു സ്വഭാവം എനിക്കുണ്ട് അതുകൊണ്ടായിരിക്കും സാർ കഥ പറയുമ്പോൾ മുന്നിൽ കാണുന്നതുപോലെയാണ് കേൾക്കുന്നത് അതുകൊണ്ടാവും എനിക്ക് ഇത്ര പേടി മെഡിറ്റേഷൻ ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ മെഡിറ്റേഷൻ ചെയ്യാൻ കണ്ണടക്കാൻ എനിക്ക് പറ്റുന്നില്ല കണ്ണടക്കുമ്പോൾ ആരെങ്കിലും മുന്നിൽ ഉണ്ട് എന്നൊരു തോന്നൽ 😞
എനിക്കും ആദ്യം അങ്ങനെ ആയിരുന്നു നമ്മുടെ മനസ്സിൻ്റെ ഓരോ ചിന്തകൾ ആണ് നമ്മെ ഭയത്തിലേക്ക് കൊണ്ടു പോകുന്നത് ഇത് പതുക്കെ മാറുന്നതാണ് വീഡിയോകൾ കുറേ അധികം കണ്ട് കണ്ട് വരുമ്പോൾ അത് മാറും . സ്വഭാവികം ആയി മാറും .
ഇതിൽ പറയുന്ന കാര്യങ്ങൾ പലതും ഞങ്ങൾ അനുഭവിച്ചതാണ് ഇതു പറയുമ്പോൾ ആരും വിശ്വസിക്കില്ല അനുഭവിച്ചവർക്ക് അത് ഒരിക്കലും മറക്കാനും പറ്റില്ല എപ്പോഴും ഈശ്വരനാമം ചൊല്ലിക്കൊണ്ട് നടക്കുക ഈശ്വരന്റെ അടുക്കൽ പോയി പ്രാർത്ഥിക്കുക
സാറിൻ്റെ ഓരോ വീഡിയോകൾക്കും വേണ്ടി വെയിറ്റിംങ്ങ് ആണ് കൗതുകത്തോടെ ഇതൊക്കെ കേട്ടിരിക്കാൻ വല്ലാത്തൊരു ഇഷ്ടം ആണ് ❤❤❤❤❤
🙏🙏🙏
🙏🙏🙏
പ്രേതാനുഭവം വളരെ ഇഷ്ടായി...❤🎉❤🎉
🙏🙏🙏
ഗുരുവായൂരപ്പാ🙏
🙏🙏🙏
Namaskaram thirumeni
🙏🙏🙏
എത്ര ധൈര്യമുള്ള ആളാണെങ്കിലും സ്വന്തമായി അനുഭവങ്ങൾ വരുമ്പോൾ ഒന്ന് ഭയക്കും. സിനിമയിൽ കാണുന്ന ഓരോ രംഗങ്ങളും ശരിക്കും സാധാരണ ജീവിതത്തിലും ഉണ്ടാകുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതമാണ് ഫാൻ കറങ്ങുക , ലൈറ്റു കത്തുക എന്തൊക്കെയാണ് ഈശ്വരാ .
🙏
നമസ്തേ സർ 🙏🙏🙏
🙏🙏🙏
Thirumeni enikk prethathe pedithonnunnilla ath enthaanu🤔🤔🤔🤔🤔
Sir,njan Dubai il aanu work chyunathu, ente kuude oru bhadha kuudiyittundu ennanu. Nokkichapol kandathu, rekshikkanam
🙏🙏🙏
നമസ്കാരം🙏
തിരുമേനിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് --->
🙏🙏🙏
🙏🏽
🙏🙏🙏
👍👍👍👍👍
👍🏻👍🏻👍🏻👍🏻
🙏🙏🙏
നല്ല വീഡിയോ, പക്ഷെ ഇടക് കീ കീ കീ എന്ന ശബ്ദം അരോചകം എന്താണത്??
🙏🙏🙏
തിരുമേനി വിശ്വാസമില്ലാത്തവരെ വിശ്വസിപ്പിക്കാൻ പാടാണ്. അനുഭവസ്ഥ ഞാൻ തന്നെ. നേരിൽ കാണുകയും പീഡനാനുഭവം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ചിലർ ഭയന്നു പോകയും ചെയ്യുന്നു.🙏🙏🙏
🙏🙏🙏
പേടി മാറ്റാൻ എന്ത് ചെയ്യണം. ..?
😂
To beat the fear...Be the fear!!...anganeyanu Batman paranjathu.
മാനസികമായി ശാരീരികമായുള്ള പ്രശ്നങ്ങളാണ് തിരുമേനി എന്താണെന്നറിയില്ല
🙏🙏🙏
നാലഞ്ചു ദിവസം മുന്നേ ആണ് സാറിൻറെ ചാനൽ യാദൃശ്ചികമായി കണ്ടത് ഇത്രയും ദിവസങ്ങൾ കൊണ്ടുതന്നെ ഒട്ടുമിക്ക വീഡിയോകളും കണ്ടു തീർത്തു. പക്ഷേ രണ്ട് ദിവസമായിട്ട് രാത്രി വല്ലാത്തൊരു പേടിയാണ് കണ്ണടക്കാൻ പറ്റാത്ത പേടിയാണ് ഓരോന്നും കേട്ടപ്പോൾ നിസ്സാരമാക്കി കേട്ടതെല്ലാം രാത്രി ഭയങ്കരമായിട്ട് പേടിപ്പിക്കുന്നു. . അതുപോലെ കഴിഞ്ഞ ദിവസം കേട്ട ഒരു കഥയായിരുന്നു രണ്ടാനമ്മ മരിച്ചിട്ട് പ്രേതമായി വന്നത്. .അവരുടെ ആടിനെ അഴിച്ചുവിടുന്നു സൺസൈഡിൽ ഇരിക്കുന്നത് മൂത്ത മകൾ കണ്ടു എന്നൊക്കെയുള്ള ഒരു വീഡിയോ കണ്ടിരുന്നു കേട്ടപ്പോൾ ഭയങ്കര ഇന്ട്രെസ്റ്റ് ആയിരുന്നു... ആ കഥയാണ് ഇപ്പോ എന്നെ പേടിപ്പിക്കുന്നത് .. കേൾക്കുന്നതെല്ലാം വിഷ്വലൈസ് ചെയ്യുന്ന ഒരു സ്വഭാവം എനിക്കുണ്ട് അതുകൊണ്ടായിരിക്കും സാർ കഥ പറയുമ്പോൾ മുന്നിൽ കാണുന്നതുപോലെയാണ് കേൾക്കുന്നത് അതുകൊണ്ടാവും എനിക്ക് ഇത്ര പേടി മെഡിറ്റേഷൻ ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ മെഡിറ്റേഷൻ ചെയ്യാൻ കണ്ണടക്കാൻ എനിക്ക് പറ്റുന്നില്ല കണ്ണടക്കുമ്പോൾ ആരെങ്കിലും മുന്നിൽ ഉണ്ട് എന്നൊരു തോന്നൽ 😞
പേടിക്കണ്ട
എനിക്കും ആദ്യം അങ്ങനെ ആയിരുന്നു നമ്മുടെ മനസ്സിൻ്റെ ഓരോ ചിന്തകൾ ആണ് നമ്മെ ഭയത്തിലേക്ക് കൊണ്ടു പോകുന്നത് ഇത് പതുക്കെ മാറുന്നതാണ് വീഡിയോകൾ കുറേ അധികം കണ്ട് കണ്ട് വരുമ്പോൾ അത് മാറും . സ്വഭാവികം ആയി മാറും .
Danny. Kuttan
സർ ആാാ പ്രേതം ടിന് മോക്ഷം കൊടുക്കണം സർ..