ഇന്നേ വരെ ബാധാദോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാൽ ആത്മാവിനെ നേരിട്ട് കണാൻ സാധിച്ചു അത് വലിയൊരു ഭാഗ്യമായിട്ട് കാണുന്നു . എൻ്റെ അച്ഛൻ മരിച്ച് 16 ആവുന്നതിന് മുൻമ്പ് മരിച്ച് 4 , 5 ദിവസം ആയിട്ടെ ഒള്ളു ഞാൻ കണ്ട് ഒറ്റയ്ക്ക് കട്ടിലിൽ കിടന്ന് ഉറങ്ങുന്ന എൻ്റെ അട്ത്ത് വന്ന് നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു ആ സമയത്ത് ഒരു ഉറക്കച്ചടവോടെ കണ്ണ് തുറന്ന് നോക്കുന്ന ഞാൻ ആദ്യം കാണുന്നത് ഇതാണ് ഒരു മൂടൽ പോലെ അവിടെ ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നു പിന്നെ കണ്ണ് ഒന്നുകൂടി നന്നായി തുറന്നു താഴെ നിന്ന് മുകളിലേക്ക് നോക്കി പെട്ടെന്ന് മനസ്സിലായി അന്നേരം ഒരു ഭയം തോന്നി കണ്ണ് മുറുക്കെ അടച്ച് . അച്ഛൻ ഇട്ടിരുന്ന ഷർട്ട് മുണ്ട് ആളെ വ്യക്തമായി കണ്ടു ഹാളിൽ ആണ് ഞാൻ കിടന്നത് ഫാൻ ഇട്ടിട്ടുണ്ട് ആ ഫാനിൻ്റെ കാറ്റിൽ മുണ്ട് പറക്കുന്നത് വരെ വ്യക്തമായി ഞാൻ കണ്ടു . ഞാൻ ഒറ്റയ്ക്ക് കിടക്കാണ് എന്ന് അമ്മയോട് കുളിച്ചുകൊണ്ടിരുന്ന എൻ്റെ ചേച്ചി വിളിച്ചു പറഞ്ഞിരുന്നു ആ സമയത്ത് എന്നെ കാണാൻ വന്നതാണ് അച്ഛൻ. പിന്നെ ഇന്നേ വരെ ഒരു സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല ജീവിതത്തിലെ ആദ്യ അനുഭവം ആണിത് അച്ഛന് ഏറെ പ്രീയപ്പെട്ടവൾ ആയിരുന്നു ഞാൻ ക്യാൻസർ വന്ന് വയ്യാതായ സമയത്ത് എല്ലാ ബുദ്ധി മുട്ടുകളും സഹിച്ച് ഞാൻ ആണ് അമ്മയോടൊപ്പം നിന്ന് ഓടി നടന്ന് എല്ലാം ചെയ്തത് .അച്ഛനെ നോക്കി അവസാനം വരെ .എനിക്ക് ഒരു തുണ ആയി അച്ചൻ എവിടെ പോയാലും കൂടെ ഉണ്ടാവും എന്നൊരു വിശ്വാസം ആണ് പിന്നീട് മനസ്സിന് ഉണ്ടായത് ഞാൻ അതിൽ വിശ്വസിക്കുന്നു 29/ 10/2024 വരുമ്പോൾ ഒരു വർഷം തികയുകയാണ് അച്ഛൻ മരിച്ചിട്ട് 😢 .
ഞാൻ ഒരു ജ്യോൽസ്യൻറെ അടുത്ത് പോയി അയാൾ എനിക്ക് 3മരിച്ച ആൾക്കാരുടെ ബാധ ദോഷം ഉണ്ടെന്നു പറഞ്ഞു, 35000രൂപ പൂജ വേറെ രണ്ടു പേരുടെ അടുത്ത് പോയി ബാധ ദോഷം ഒന്നും അവർ പറഞ്ഞില്ല പ്രായം ചെന്ന ഒരു നമ്പൂതിരിയുടെ അടുത്ത് പോയി അദ്ദേഹവും ബാധ ദോഷം പറഞ്ഞില്ല ചിലർ ഒരു കാര്യവും വിട്ട് പറയില്ല
ഉപദേശം കൊണ്ട് ചിലർ മാത്രമേ നന്നാകൂ.. അല്ലാത്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കേണ്ടിവരും. അതു പോലെ തന്നെയാണ് സാത്വികമായ ബാധ ഒഴിപ്പിക്കലും . അത് ചിലർക്ക് മാത്രമേ ഫലം ചെയ്യൂ . ശുദ്ധമായ ശരീരവും മനസ്സും ഉള്ളവർക്ക് മാത്രമേ ബാധോപദ്രവം ഉണ്ടാകൂ.. ശരീരവും മനസ്സും അശുദ്ധമായാൽ ബാധ താനേ ഒഴിഞ്ഞു കൊള്ളും.

@@sujiths899it's a true
Gud msg
Sir, e കഥ വലിയ ഉപകാരം ആണ്..
❤️❤️
🙏🙏🙏
Thank you sir
Welcome🙏🙏🙏
Namaskkaram thirumani 🙏🙏🙏🙏nta oru samsayamanu kuraparuda kruramaya peedanamattu maricha pankuttiyuda athmavu negative aayi marumo atho athmavinu moksham kittuvo
സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് കൂടുതൽ അറിവ് കിട്ടുവാനായി എന്നാൽ നമ്മൾ മനസ്സിലാക്കിയതിനും അപ്പുറമാണ് യാഥാർത്ഥ്യം .
നമസ്കാരം
🙏
തിരുമേനി നമസ്കാരം..🎉🎉❤❤
നമസ്കാരം
നമസ്കാരം തിരുമേനി,
ദേവി ഉപാസനയിലൂടെ ഒഴിയാത്ത ആഭിചാര ബാധകൾ പൂർണമായി മാറുമോ . ഉപാസന വേളയിൽ ദുരിതം കൂടുന്നത് എന്തുകൊണ്ടാണ് ?
നമസ്തേ തിരുമേനി🙏
🙏
പ്രേത വേർപാട് എന്നതിനെ കുറിച്ച് വിവരിക്കാമോ?
🙏🙏🙏
@@sunilsunderraman പറയാമോ ? ഇവിടെ ഞങ്ങളുടെ അമ്പലത്തിൽ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ
ഞാൻ ഒരു ജ്യോൽസ്യൻറെ അടുത്ത് പോയി അയാൾ എനിക്ക് 3മരിച്ച ആൾക്കാരുടെ ബാധ ദോഷം ഉണ്ടെന്നു പറഞ്ഞു, 35000രൂപ പൂജ വേറെ രണ്ടു പേരുടെ അടുത്ത് പോയി ബാധ ദോഷം ഒന്നും അവർ പറഞ്ഞില്ല പ്രായം ചെന്ന ഒരു നമ്പൂതിരിയുടെ അടുത്ത് പോയി അദ്ദേഹവും ബാധ ദോഷം പറഞ്ഞില്ല ചിലർ ഒരു കാര്യവും വിട്ട് പറയില്ല
Namaskaram thirumeni
നമസ്കാരം
Namaskaram tirumeni❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം
❤sir
🙏
ഈ എപ്പിസോഡിൽ പറഞ്ഞ പ്രകാരം സാത്തീകമായി ഒഴിപ്പിച്ചു തരുമോ
ഉപദേശം കൊണ്ട് ചിലർ മാത്രമേ നന്നാകൂ.. അല്ലാത്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കേണ്ടിവരും. അതു പോലെ തന്നെയാണ് സാത്വികമായ ബാധ ഒഴിപ്പിക്കലും . അത് ചിലർക്ക് മാത്രമേ ഫലം ചെയ്യൂ . ശുദ്ധമായ ശരീരവും മനസ്സും ഉള്ളവർക്ക് മാത്രമേ ബാധോപദ്രവം ഉണ്ടാകൂ.. ശരീരവും മനസ്സും അശുദ്ധമായാൽ ബാധ താനേ ഒഴിഞ്ഞു കൊള്ളും.
🙏
@@sunilsunderraman Thank you 🙏
🙏🙏🙏
ഹലോ
എനിക്ക് ആളിനെ വശീകരിക്കാൻ ഒരു മന്ത്രം പറഞ്ഞു തരുമോ
കുരങ്ങന്മാർക്ക് അതിന്റെ ആവശ്യമില്ലല്ലോ, താങ്കൾ ധൈര്യമായി മുന്നോട്ടു പോകു
😄😄😄
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏