മൂക്കടപ്പ്, സൈനസൈറ്റിസ് എളുപ്പം സുഖപ്പെടുത്താം | Nasal congestion and Sinusitis | Dr Anitha TV

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 648

  • @Arogyam
    @Arogyam  3 года назад +139

    മൂക്കടപ്പ്, സൈനസൈറ്റിസ്, അഡിനോയ്ഡ് - കാരണങ്ങളും ചികിത്സയും Dr Anitha TV - Consultant ENT Surgeon , Aster MIMS Kottakkal ) സംസാരിക്കുന്നു
    Contact : +91 8137 000 709

  • @c.j2938
    @c.j2938 3 года назад +1057

    അലർജി വന്നിട്ട്. ഹോമിയോപ്പതി. ആയുർവേദിക്. ഇംഗ്ലീഷ് മെഡിസിൻ. ഇതെല്ലാം ഉപയോഗിച്ചിട്ട്. മാറാത്ത അവർ ഒന്ന് ലൈക് അടിച്ചേ 😄😄😄😄?

    • @mabilrablraphe983
      @mabilrablraphe983 3 года назад

      My

    • @fariselathur6249
      @fariselathur6249 3 года назад +2

      Muringa marathinte adi Ver chathach,kizhi Keti pathukke mokil valikkuka,

    • @kavithaanil667
      @kavithaanil667 3 года назад +2

      Chumayanu ente monu..chuma marumbol thummalum kannil chorichilum varum..1 vayassu muthal und. Eppol 13 vayasayi..ethuvare marittilla..Dr.dayavayi replay tharanam.

    • @fasildq4145
      @fasildq4145 3 года назад +2

      My

    • @hamiadnan7587
      @hamiadnan7587 3 года назад +3

      സെയിം പിച്ച് 😇

  • @jojogeorge8471
    @jojogeorge8471 3 года назад +64

    പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ ഇത്രയും സിമ്പിളായി പറഞ്ഞു തന്ന ഡോക്ടർക് ഒത്തിരി നന്ദി

  • @manjusivadasmanjusivadas4234
    @manjusivadasmanjusivadas4234 3 года назад +258

    മൂകടപ്പു വന്നു കഷ്ടപ്പെടുമ്പോൾ ആണ് ഈ notification വന്നത് thank you Dr..

  • @krishnabharathi1343
    @krishnabharathi1343 3 года назад +8

    ഒരുപാട് സംശയങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. എത്ര വ്യക്തമായിട്ടാണ് അതെല്ലാം മാറ്റി തന്നത്. ഹൃദയം നിറഞ്ഞ നന്ദി മാഡം!

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +3

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @hassanvp2019
    @hassanvp2019 3 года назад +20

    ഇത്രയും നല്ല അറിവ് തന്ന dr. ക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു

  • @VijayVijay-gj8cy
    @VijayVijay-gj8cy 3 года назад +3

    വളരെ നല്ല അവതരണം 🙏വീട്ടിലെ ചേച്ചി പറഞ്ഞുതരും പോലെ very valuable information 🙏. Thanks dear doctor 🌹

  • @traveljoke
    @traveljoke 3 года назад +2

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസിലാവുന്നുണ്ട്....... ഈ അസുഖത്തിന് ട്രീറ്റ്മെൻ്റ് എടുക്കുന്നുണ്ട്

  • @rojasmgeorge535
    @rojasmgeorge535 3 года назад +10

    ഒരു പാട് നന്ദി, സ്നേഹം, അഭിനന്ദനങ്ങൾ 💞🌹🙏💐💐

  • @sreevalsarajek1288
    @sreevalsarajek1288 3 года назад +38

    പേടിപ്പിക്കുക എന്നതാണ് തന്ത്രം. ഹോമിയോയിൽ മൂക്കടപ്പിന് വളരെ ഫലപ്രദമായ ചികിത്സയുണ്ട് എന്റെ അനുഭവമാണ്

    • @RannusMedia
      @RannusMedia 3 года назад +2

      എനിക്കും 😍😍👍👍

    • @subhajacsubhajac6909
      @subhajacsubhajac6909 3 года назад +2

      Details പറയുമോ എനിക്ക് കുറെ കാലമായി മൂക്കടപ്പ് വന്നിട്ട്

    • @shihabpuliyangaden
      @shihabpuliyangaden 3 года назад

      ചെറിയ കുട്ടികളെ നമ്മൾ വടി എടുത്ത് അടിക്കും എന്ന് പറഞ്ഞ് പേടിപ്പിക്കും. ലേ..?

    • @shajuk6725
      @shajuk6725 3 года назад

      Good

    • @srinathkamath6649
      @srinathkamath6649 2 года назад

      @sreevalsaraj എത്രമാസം കഴിക്കണം മരുന്ന് പൂർണമായും അസുഗം മാറാൻ?

  • @rajeethpm5193
    @rajeethpm5193 3 года назад +84

    ഇതുവരെ അലർജിക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  • @balakrishnankr3693
    @balakrishnankr3693 3 года назад +11

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് തയ്ങ്കു മാം

  • @shajinreaghu9700
    @shajinreaghu9700 3 года назад +2

    വളരെ നല്ല അറിവാണ്, പലർക്കും ഇതറിയില്ല

  • @Rafeek.pv786
    @Rafeek.pv786 2 года назад +2

    Best docter💯💯💯💯👍👍👍👍👍
    Bigsaluteeee😍😍😍😍😍

  • @sidachaliyam9825
    @sidachaliyam9825 3 года назад +384

    മൂക് അടഞ്ഞു വിഡിയോ കാണുന്ന ഞാൻ

  • @aneesabdulrazak9802
    @aneesabdulrazak9802 3 года назад +6

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു,,👌

  • @basheercf7906
    @basheercf7906 3 года назад

    വളരെ നല്ല അറിവുകൾ. ഒരുപാട് നന്ദി യുണ്ട്.

  • @jayamuthu3552
    @jayamuthu3552 3 года назад

    നല്ലതുപോലേ മനസില കുന്നരി തി യിൽ പറഞ്ഞതിനു നന്ദി

  • @mohdpaleri1857
    @mohdpaleri1857 3 года назад +69

    എല്ലാറ്റിനും സർജറി എന്നും റ്റൂ മർ എന്നും പറഞ്ഞ് പേടിപ്പിക്കാതെ സിംപിൾ ആയിട്ടുള്ള വഴിയും പറയാമായിരുന്നു

  • @pmkurian1006
    @pmkurian1006 3 года назад +1

    വളരെ നല്ല അറിവ്.നന്ദി

  • @sadifharansasi7071
    @sadifharansasi7071 3 года назад

    വളരെ ഉപകാരം നന്ദി മാം

  • @ShijiJoseph-o5h
    @ShijiJoseph-o5h Год назад

    Enik മൂക്കിൽ അറ്റം ചെറിയ വെയിൻസ് ഒക്കെ പോയിരിക്കുന്നതിന്റെ ഉള്ളിലാണ് ഒരു മുഴയാണെന്നാണ് ഡോക്ടർ പറഞ്ഞത് എപ്പോഴും കഫംകെട്ടാണ് ബാഡ് സ്മെല് എനി solusion

  • @maazinmehzaankannur2483
    @maazinmehzaankannur2483 3 года назад +2

    എനിക്ക് കുഞ്ഞായിരുന്നപ്പോൾ തൊട്ട് തുടങ്ങിയ കഫക്കെട്ട് ആണ്.. ശ്വസിക്കാൻ ബുദ്ധിമുട്ട് ചെറുപ്പത്തിൽ തന്നെ മൂക്കിലെ ദശയും തൊണ്ടയിലെ തടിപ്പോകെ നീക്കി 15 വർഷം ഒകെ പറഞ്ഞു ബട്ട്‌ അത് 5 വർഷം കഴിഞ്ഞപ്പോൾ തന്നെ വന്നു.. ഇപ്പോൾ മൂക്കൊക്കെ വളഞ്ഞു ദശ മേലെ അണ്ണാക്കിലേക്ക് padarnnu. തൊണ്ടയിൽ ചെറിയ കുരുക്കൾ ആണ്.. ഡെയിലി വളരെ ബുദ്ധിമുട്ട് ആണ്.. surgery cheyyan aan ഡോക്ടർ പറയുന്നേ.. ഇടയ്ക്കിടെ വരുന്ന തലവേദന പിന്നെ പറയണ്ട... nasal drops use akeeto ആവി പിടിച്ചോ ജലദോഷം വന്നാൽ പിന്നെ ആകെ വട്ട് പിടിച്ച അവസ്ഥ ആകും കൊല്ലത്തിലെ ജലദോഷം വരു അത് വന്നാൽ പനി നല്ലോണം വരാനും അതുമതി... എനിക്കുള്ള ബുദ്ധിമുട്ടിനേക്കാളും എനിക്ക് സങ്കടം എന്റെ മക്കൾക്കും സെയിം അവസ്ഥ ആണ് 8 വയസുള്ള എന്റെ മോൻ മൂക്കിന്റെ പാലം വളഞ്ഞു തൊണ്ടയിൽ വലുതായി ദശയും.. ചെറിയ മോൻ ദശയും ടോൺസലിറ്റീസ് ഉം എന്താണ് ചെയ്യാ.. ഓപ്പറേഷൻ ചെയ്യാൻ പൈസ ഇല്ലാത്തോണ്ട് അങ്ങിനെ വെച്ച്

  • @rejinaruvalkudy7206
    @rejinaruvalkudy7206 3 года назад +6

    താങ്ക്യൂ Dr💐

  • @irfanathp9333
    @irfanathp9333 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു thanks 👍

  • @majeedkallathanikkal4172
    @majeedkallathanikkal4172 3 года назад +18

    എനിക്ക് എന്നും മൂകടപ്പാണ്. ഒന്ന് തുറന്നാൽ അടുത്തത് അടയും.. പിന്നെ തലവേദനയും. ഇത് സുഖപ്പെടുമോ dr. പ്ലീസ് റിപ്ലൈ

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm 9 месяцев назад

      ബേജാറാവണ്ട ഞാൻ കൂടെ ഉണ്ട്

  • @nidhiyajohnson4743
    @nidhiyajohnson4743 3 года назад +4

    Thanks..gd information

  • @Ammukutty___mallu
    @Ammukutty___mallu 3 года назад +7

    Thank you Dr.... ❤️

  • @ramyaravidasramyaravidas7039
    @ramyaravidasramyaravidas7039 3 года назад +2

    Thankuuuu mam ❣️🤝

  • @jayadevan6189
    @jayadevan6189 3 года назад

    Valare nannaayittunde nalla arivu

  • @jobyalenbaby362
    @jobyalenbaby362 3 года назад +9

    Very clear presentation and information. Thanks doctor.

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 3 года назад +1

    വളരെ പ്രയോജനകരമായ ക്ളാസാണ്.
    എനിക്ക് സ്ഥിരമായി മൂക്കടപ്പുണ്ടാകുന്നു.മരുന്നു കഴിച്ചാൽ മാറുമോ

  • @samersamer7274
    @samersamer7274 3 года назад +27

    മുക്കിന് പാലത്തിന് വളവ് ഉണ്ടങ്കിൽ എന്താ ചെയ്യാDr?

    • @samvk2376
      @samvk2376 3 года назад +3

      ഏതെങ്കിലും ഒരു പെൺ കുട്ടിയെ കടന്ന് പിടിച്ചാൽ മതി
      നാട്ടുകാർ മൂക്കിന്റെ പാലം ശരിയാക്കി തരും

    • @sahadevansahadevan8894
      @sahadevansahadevan8894 3 года назад

      മൂക്ക് കുറച്ച് ചെത്തികളഞ്ഞാൽ മതി

    • @shamilharis9451
      @shamilharis9451 3 года назад +13

      കഷ്ടം... ഒരാൾ ഒരു അസുഖo മാറാനുള്ള മാർഗം ചോദിക്കുമ്പോൾ അതിനെയും കളിയാക്കുന്നു

    • @sainusainu3546
      @sainusainu3546 3 года назад

      @@shamilharis9451 athenne kashttam

    • @hibafathima915
      @hibafathima915 2 года назад

      @@shamilharis9451 kashtam,aa avastha varumbo le manasilakoo

  • @ibrahima1986
    @ibrahima1986 3 года назад +9

    വളരെ നല്ല അറിവുകൾ.
    ഈ നമ്പറിൽ വിളിച്ചു എന്റെ മൂക്കിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ പറ്റുമോ..?

  • @hannafathimahanna2882
    @hannafathimahanna2882 3 года назад

    Ith pole oronnum thirich aduth varunna rogiyodum parayunnavarad good Dr s

  • @thumkeshp3835
    @thumkeshp3835 3 года назад +16

    നല്ല അറിവ് നൽകി
    നന്ദി ഡോക്ടർ 🙏

  • @padmanabhank523
    @padmanabhank523 3 года назад +1

    Very good information dr.thank you

  • @kl10riyaz88
    @kl10riyaz88 2 года назад

    ഡോക്ടർ 2 പറഞ്ഞ കാര്യങ്ങൾ എനിക്ക് വർഷങ്ങളായിട്ട് ഉണ്ട്... പ്രവാസിയാണ്... നാട്ടിൽ വന്നാൽ നേരിട്ട് വന്നു കാണാം.... സർജറി ചെയ്യാൻ...

  • @ushatr3405
    @ushatr3405 2 года назад

    Very valuable information Doctor thanks Doctor

  • @sunilsidharth4683
    @sunilsidharth4683 3 года назад +2

    Thanks doctor good information

  • @maazinmehzaankannur2483
    @maazinmehzaankannur2483 3 года назад

    ഈ വീഡിയോ കണ്ടപ്പോൾ സമാധാനം.. എൻഡോസ്കോപിക് സർജറി എന്തോ ആണെന്ന് കരുതി 2 yrs aaayi pedichirikkunn

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 3 года назад +4

    Thank you madam😍😍

  • @AnilKumar-ds8th
    @AnilKumar-ds8th 3 года назад +10

    എല്ലാം മനസിലായി ഡോക്ടർ , കാൻസർ ഉൾപ്പെടെ വരും എന്ന് ഞങ്ങളെ ഭീതി പെടുത്തിയതിനു , പ്രത്യേകിച്ച് oru ""മഹാ ""ഫൈവ് സ്റ്റാർ പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടർ ന്റെ ഉപദേശം

  • @aravindakshanm2705
    @aravindakshanm2705 3 года назад

    ഡോക്ടർ എനിക്ക് 14 വർഷം മുൻപ് പോളിപ്, പാലം വളവു ഇതിനൊക്കെ operation ചെയ്താണ്. ഇപ്പോഴും മണം കിട്ടില്ല ചിലപ്പോൾ ചെറുതായിട്ട് മണം കിട്ടും രണ്ടു ദിവസം
    കിട്ടിയാൽ പിന്നെ കിട്ടത്തില്ല.മണം കിട്ടുന്നത് റോഡു സൈഡിൽ കബാബ് പോലെ എന്തെങ്കിലും വരക്കുന്നതും,പൊരിക്കുന്നതും,fast food കടകളിൽപോയാൽ.പപ്പടം,സാമ്പാർ ഇവയുടെ മണം ഒക്കെ കിട്ടും. മണം ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ മണം കിട്ടുമ്പോൾ ഭയങ്കര ആക്രാന്തം ആണ്.നമ്മൾ കഴിക്കുന്ന ഒരു ആഹാരവും മണം അറിയാതെ ആണ് കഴിക്കുന്നത്. ചീഞ്ഞു നാറുന്ന ഏതു സ്ഥലത്ത് കൂടിയും മൂക്ക് അടച്ചു പിടിക്കാതെ നമ്മള് പോകുന്നത് കാണുമ്പോൾ ആൾക്കാർ അന്തം വിടും.operation കഴിഞ്ഞ് കുറേനാൾ കുറെ മെഡിസിൻ നാസ്വൽ spray ഒക്കെ പ്രയോഗിച്ചു ഡോക്ടർ മടുത്തപ്പോൾ മെഡിസിൻ നിർത്തി. ഒരിക്കൽ കണ്ണിൽ എന്തോ പൊടി പോയി.ഒരു മാസം ആയിട്ടും അതിൻ്റെ irritation മാറാതെ വന്നപ്പോൾ ഒരു കണ്ണു ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്തു കണ്ണിൽ ഗ്രോത്ത് വളരുന്നു അതിനു 10 ദിവസം ഒഴിക്കാൻ ഡ്രോപ്പ് എഴുതിതന്ന് പിന്നെ ഏതോ ടാബ്ലെറ്റ് എഴുതി അത് കിട്ടിയില്ല ഡ്രോപ്പ് 5 ദിവസ്സം ഒഴിച്ചപ്പോൾ മണം വന്നു കണ്ണിലെ പ്രോബ്ലം മാറി. ഇപ്പോഴും ഇടയ്ക്കൊക്കെ അ ഡ്രോപ്പ് വാങ്ങി മൂക്കിൽ ഒഴിക്കും ഒരു സമാധാനത്തിന് വേണ്ടി ചിലപ്പോൾ മണം കിട്ടും. ഞാൻ ഒരു അലർജി രാമൻ ആണ്.അലർജി എന്ന് പറഞ്ഞാല് തുമ്മൽ, ചീറ്റലും ഒന്നും ഇല്ല. തണുത്ത ആഹാരങ്ങൾ,തണുത്ത വെള്ളത്തിൽ കുളി, പഴവർഗങ്ങൾ ഇതൊക്കെ കഴിച്ചാൽ ചെവി ചൊറിച്ചിൽ, ചുമ്മാ ഇരിക്കുമ്പോൾ മേല് ചൊരിഞ്ഞു തടിക്കുക,wife ഒച്ച വെക്കുന്നതും ,പാത്രങ്ങൾ ഇട്ടു തട്ടുന്നതും,മുട്ടുന്നതും കേട്ടാൽ വേഗം നിയന്ത്രണം വിട്ടു കോപം വരിക. പെൻസിലിൻ്റെ ഇൻജക്ഷൻ കണ്ടാൽ മേലും മുഖവും തടിച്ചു വീർക്കും ടെസ്റ്റ് ഡോസ് പോലും ചെയ്യാൻ പറ്റില്ല. മൂക്കില് operation ചെയ്തു റൂമിലേക്ക് മാറ്റിയിട്ട് അവർ ട്രിപ്പിൻ്റെ കൂട്ടത്തിൽ പെൻസിലിൻ ആട് ചെയ്തു എന്നോട് ചോദിക്കാതെ.അലർജി ഉള്ള വിവരം അവർക്ക് അറിയില്ല .അവരു ചോധിച്ചതുമില്ല പെട്ടന്ന് ശ്വാസം മുട്ടലും, bp ഡൗൺ ആയി.ഓക്സിജൻ ഇട്ടു . ECG എടുത്ത് മൂക്കില് നിന്നും കുറെ ബ്ലഡ് പോയിക്കഴി ജ്ഞ് ഇതൊക്കെ ആയതു. ഇപ്പൊൾ മിക്കവാറും ദിവസം ആവി പിടിക്കും. രണ്ടു ദിവസം പിടിച്ചില്ല എങ്കിൽ സൗണ്ട് മാറ്റം വരും മൂക്ക് ചീറ്റിയ ആൽ കളർ മാറി വരും. എൻ്റെ ധാരണ ഫ്രൻ്റൽ സൈനസ് ആണന്നു ആണ്.അവിടെ വെള്ളം കെട്ടുന്നുണ്ടാകും ആവി പിടിക്കുമ്പോൾ അത് പൊരും. പിടിക്കാതെ ഇരിക്കുമ്പോൾ അവിടെ കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആകുന്നത് എന്ന് തോന്നുന്നു .കാരണം ഞാൻ എന്തെങ്കിലും വല്ല തിൻ്റെയും കീഴിൽ പോയി എന്തെങ്കിലും പോയ സാധനം തപ്പുക ആണെങ്കിൽ തല അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചു നോക്കുമ്പോൾ മൂക്കില് നിന്നും ശുദ്ധമായ വെള്ളം ഇറ്റ് വീഴും.ഇത് ഫ്രണ്ടൽ സൈനസ് സിൽ നിന്നും ആണന്നു തോന്നുന്നു. അണ് തൈലം മൂക്കില് ഒഴിക്കുന്നത് നല്ലതാണോ? ഞങ്ങളെപ്പൂലെ മണം കിട്ടാതെ ജീവിക്കുന്ന കുറേപ്പേർ ഉണ്ട്. അവരുടെ എല്ലാം സമാധാനത്തിന് വേണ്ടി ദയവായി മറുപടി തരിക.ഞാൻ ഒരു സ്വയം ഡോക്ടർ ആണന്നു വിചാരിക്കരുത് .എക്സ്പീരിയൻസ് ഇല്ലാത്ത ഒരു ഡോക്ടറെ ക്കാൾ ഭേദം ആണ് എക്സ്പീരിയൻസ് ഉള്ള രോഗി. പല ഡോക്ടർ മാരും രോഗ വിവരം കേൾക്കാനോ, പരിശോധിക്കാൻ പോലും തയാർ ആകില്ല രോഗിയെ കാണുമ്പോൾ തന്നെ മരുന്ന് എഴുതി കയ്യിൽ തരും. കുറവില്ല ന്നു പറഞ്ഞു ചെന്നാൽ അവർക്ക് ദേഷ്യം വരും.

  • @ajithas9617
    @ajithas9617 11 месяцев назад

    Valaranandhidoktar

  • @ashdvp
    @ashdvp 3 года назад +5

    More than 20 years over now.
    2 times surgery done. Followed by medical treatment.
    Still I am not ok.
    Suffering from same disease.

    • @Shafeeq129
      @Shafeeq129 2 года назад

      Me too 15 years 1 surgery done

  • @karunyaclinic164
    @karunyaclinic164 3 года назад

    Congrajulations'forthismostvalublinformations

  • @Force5265
    @Force5265 3 года назад +2

    ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു... ഇപ്പോ ഒരു ആറ് മാസത്തോളമായി, മറ്റൊരു ബുദ്ധിമുട്ടുകളൊന്നും ഇല്ല...

  • @pcreatechannelsubramanian.9835
    @pcreatechannelsubramanian.9835 3 года назад

    Very sorry to say no word of PRANAYAMAM. natural treatment fm nature was not explained He Ram all business🙏🙏🙏🙏🙏

  • @usmansmallfarm5821
    @usmansmallfarm5821 3 года назад +3

    ഡോക്ടർ എനിക്ക് ഒരു മാസത്തിന്റെ അടുത്ത് ആയി മൂക്കടപ്പ്
    ഗുളി ഗ കഴിച്ചു കുറവില്ല
    ഉച്ചക്കാണ് കൂടുതൽ കാണുന്നത് ഉറങ്ങാൻ നേരത്ത്
    പച്ച കഫം വരുന്നത്

  • @hilarca5063
    @hilarca5063 3 года назад +18

    കഫക്കെട്ട് ഉണ്ടായാൽ തലവേദനയും ചെവിയിൽ തരിപ്പ് പോലെ വേദന ഉണ്ടാവുമോ..

  • @prakasankolavattath3893
    @prakasankolavattath3893 3 года назад +2

    Useful information

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 3 года назад +1

    Very useful information 👍

  • @NandaKumar-vc7zq
    @NandaKumar-vc7zq 3 года назад +15

    🙏 8 വർഷം ആയി മുക്കടപ്പ് വളരെ നന്ദി 🙏🙏

  • @jafarcp6279
    @jafarcp6279 3 года назад +1

    Thanks

    • @Arogyam
      @Arogyam  3 года назад

      Welcome

    • @jessymol7776
      @jessymol7776 3 года назад

      @@Arogyam ഒന്നിനും rply തരാതെ ചുമ്മ ഇങ്ങനെ പറഞ്ഞാൽ മതിയോ. എല്ലാർക്കും അല്ലെങ്കിലും. ഗൗരവമുള്ള കാര്യങ്ങൾ ചോദിക്കുന്നോർക്ക് റിപ്ലൈ കൊടുക്കണം.

  • @Honeythechannel
    @Honeythechannel 3 года назад +1

    പെട്ടെന്ന് മൂക്കടപ്പ് മറിക്കിട്ടാൻ മൂക്കിൻ്റെ രണ്ടു വശത്തും താഴെ ഭാഗത്തായി കുറച്ച് സമയം ക്ലോക്ക് വേസും ആൻഡി ക്ലോക്ക് വെസും വിരൽ വെച്ച് വിരൽ എടുക്കാതെ ചുറ്റിച്ചു കൊടുക്കുക.ഇത് ഇടക്കിടെ ചെയ്താൽ മതി

  • @anvarsadath2783
    @anvarsadath2783 2 года назад +1

    കുറേകാലമായി ഭയങ്കര തുമ്മൽ മൂക്കടപ്പ് കുറച്ചുകാലമായി വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് ഭക്ഷണം കഴിക്കുമ്പോൾ നോർമൽ അല്ലാത്തപ്പോൾ മെറ്റാലിക് ടേസ്റ്റ്

  • @hariks9019
    @hariks9019 3 года назад

    Ani tha, Doctor, Very, Good, Guide, Lines. Thanks.

  • @azeespbrebibag3348
    @azeespbrebibag3348 3 года назад +28

    32 വർഷം ആയി ഞാൻ ഈ മൂക്കടപ് അനുഭവിക്കുന്നത് ഇപ്പോൾ ആരേയും കാണിക്കാറില്ല ഡ്രോപ്സ് ഉപ്പയോഗിക്കുന്നു 😔😔

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 года назад +1

      ഞാനും 😔

    • @janardhanjenujanardhan8995
      @janardhanjenujanardhan8995 3 года назад +1

      അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....

    • @janardhanjenujanardhan8995
      @janardhanjenujanardhan8995 3 года назад

      അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 года назад +4

      @@janardhanjenujanardhan8995 ബ്രോ ഈ തുള്ളിമരുന്ന് ആണ് ഞാൻ മുകടപ് ഉണ്ടാകുബോൾ ഒഴികുന്നെ. OtrivinOxy 👍

    • @shobanas4583
      @shobanas4583 3 года назад

      മകൻ എനിക്കു ഹേമിയമരുന്കഴിച്വവർഷങളായത്ഭോമയിഹേമിയേമതിഅനുഭവം

  • @Abhi-kv9yd
    @Abhi-kv9yd 3 года назад +1

    Mookinte palamvalav treetment parayo plz

  • @manumohmd8607
    @manumohmd8607 3 года назад

    Very good D R

  • @indusanthosh9486
    @indusanthosh9486 3 года назад +6

    മനസിലായി ടീച്ചർ 🙏

  • @Sherinbolgatey
    @Sherinbolgatey 3 года назад +1

    Same pblm ayi nilkumbola ee vidio kandathe

  • @venugopalan3824
    @venugopalan3824 3 года назад

    താങ്ക്യൂ ഡോക്ടർ

  • @rubeenasafeer564
    @rubeenasafeer564 Год назад

    Adenoids ulla ente mole dr kaanichappol you suggested me inhaler for my six years old child. We were ready for even surgery because she was that much disturbed during sleep. But you suggested to start inhaler for one year.

  • @vijibabu5716
    @vijibabu5716 9 месяцев назад

    Sinus sitis ayi banthapettanovkannu chuvappum vethanayum .. Plse reply

  • @aleyammaks3921
    @aleyammaks3921 3 года назад +5

    Clear ayi paranju thanks

  • @navaspk591
    @navaspk591 2 года назад +3

    dr. ഇടത്തെ മൂക്കിലൂടെ മാത്രമേ air inflow, outflow പോകുന്നൊള്ളു .വലത്തേതിൽ ശ്വാസം എടുക്കാനും പുറത്ത് വിടാനും സാധിക്കുന്നില്ല. ഇത് ചികിത്സ തേടേണ്ട prblm ആണോ

  • @varnas132
    @varnas132 3 года назад +1

    Thank u dr

  • @keralakerala6382
    @keralakerala6382 3 года назад

    നല്ല അറിവ് പക്ക്ഷെ ഇത് ശരിക്കും എത് ഡോക്ടർ മാരെയാണ് കാണികേണ്ടത് E n t അണോ അതോ ന്യൂറോളജിയോ അതോ അലർജി ഡോക്ടർ ഉണ്ടോ എല്ലാ ഡോക്ടർമാരും കാണിക്കുമ്പോൾ കുറെ കുളികയും സ്പ്രയും ഒക്കെ തരും ഇതാണ് അലർജി ഉള്ള അതിക അളുകളുടെയും അവസ്ഥ ഇതിന് പറ്റിയ നല്ല ഒരു ഡോക്ടർ എവിടെ

  • @arathisukumaran196
    @arathisukumaran196 3 года назад

    Mughathu varunna neerkkettu ethu mayi badham undo Doctur

  • @asharajan4253
    @asharajan4253 3 года назад +1

    Endoscopy ennu kelkkumbol tanne vallatha pediya

  • @shameenashameena4471
    @shameenashameena4471 3 года назад +15

    എനിക്ക് കാറ്റ് തട്ടിയാൽ മുകടപ്പും jladoshavum kannum എന്തു കൊണ്ട

    • @genx5018
      @genx5018 3 года назад

      Mookkullath കൊണ്ട്.

    • @babumon4284
      @babumon4284 2 года назад

      Kattu kollathirikkuka

  • @subidasubida4655
    @subidasubida4655 3 года назад +3

    Thank you doctor

  • @ashrafbm5808
    @ashrafbm5808 3 года назад

    Thanks m

  • @samvk2376
    @samvk2376 3 года назад

    താങ്ക്സ്

  • @satheesht2661
    @satheesht2661 3 года назад +2

    Tq mam ippol eniki mukadapanu very useful video

  • @noufalk5396
    @noufalk5396 3 года назад

    Very good doctor

  • @abdulaseez1930
    @abdulaseez1930 3 года назад +4

    Doctare thanks enik oru mookil ninnum shwasam edukkan pattunnilla

  • @sheelanair6753
    @sheelanair6753 7 месяцев назад

    Nalla samadanam und surgery and tumoour enn kettapo. sinusitis and migraine plus thalavaedhana maaran aan kandath.enik ippo no smell and taste also. Ejth koppano aavo. Najn anenkil abroad aanu ivide oru dr kananam enkil 1 yr edukkum pinne waste drs aanu. Njn enth cheyyum sivane😭Ippo ulla samadhanavum poyi kitty

  • @viswathvishu2257
    @viswathvishu2257 2 года назад

    Mukkinte palam cheriya vallavannengil yenthann oru solution Dr.

  • @starsbeetech8766
    @starsbeetech8766 3 года назад +18

    എനിക്ക് കുറിച്ച് നാളായി ഒരു മൂക്ക് പാതി അടഞ്ഞതായി ഫീൽ ചെയ്യുന്നു എന്നാൽ ഇന്ന് ഇടത്തേ മൂക്കാണേൽ നാളെ വലത്തേ മൂക്കാക്ക്, എന്തായിരിക്കും കാരണം? ബുദ്ധിമുട്ടായിട്ട് തോന്നുന്നില്ല. അതാണ് വച്ചോണ്ടിരുന്നത്. 1, 2 വർഷമായി ഇത് തുടങ്ങിയിട്ട്,

    • @shibinsam7073
      @shibinsam7073 3 года назад +1

      Same

    • @shajeershajeer3696
      @shajeershajeer3696 3 года назад

      Same😤

    • @manorama8
      @manorama8 3 года назад +1

      Enik itu pole vannit operation cheytu, oru mattavum illa? Ipoozum unduu.Ravile wake up cheytapade tumaal

    • @shajeershajeer3696
      @shajeershajeer3696 3 года назад +2

      @@manorama8 same

    • @manorama8
      @manorama8 3 года назад +1

      @Lovely Friends ❤ Nalla doctor undo? Njan kannur ellam kanakkaaaa
      homeo treatment deatails ariyumo?

  • @vimalvinuvinu8673
    @vimalvinuvinu8673 3 года назад +1

    Anitha mam good to see you here ....I worked with mam in aster mims kottakal

  • @babupk2483
    @babupk2483 3 года назад

    Super class

  • @shantywilson3058
    @shantywilson3058 Год назад

    Dr enikk kabhakettum ,thalakk vedhana kannenu vedhana,mujkenn varunna kabhathenteyum vayelude varunna kabhathentte kudeyum oru brown color il blood mix aye varunnund 😢ethh series ano

  • @ctbiju-jw3cs
    @ctbiju-jw3cs Год назад

    Dr.ഫോണിൽ ഏത് സമയത്ത് കിട്ടും,

  • @ksabdulla1410
    @ksabdulla1410 3 года назад +5

    എന്റെ മൂക്കിന്റെ പ്രശ്നം കഫംക്കെട്ട് ആണ്. വല്ലാത്ത നാറ്റം അടുത്തരെങ്കിലും വന്നാൽ. അടുത്ത് വരേണ്ടവർ എത്ര സഹിക്കുന്നു. ഇതിന് മരുന്നില്ല. വെറുതെ ഇറ്റിക്കാൻ പറ്റിക്കാൻ ഡോക്ടർ മരുന്ന് തരും.

  • @me_amal_sabu_7343
    @me_amal_sabu_7343 3 года назад +4

    എനിക്ക് മൂക്കടപ്പ് ഉണ്ട്...... കുറേ നാളായി മാറുന്നില്ല..... മൂക്കിൻ്റെ പാലം ചെറിയ വളവുണ്ട്......കഫക്കെട്ടും തുമ്മലും ചെവിയിൽ വേദന യും ഉണ്ട്.... ചെറിയ കൂർക്കം വലിയും ഉണ്ട്

    • @vysakhpv9009
      @vysakhpv9009 3 года назад

      ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നോ? കൊറോണ വന്നതാണോ?

    • @me_amal_sabu_7343
      @me_amal_sabu_7343 3 года назад

      @@vysakhpv9009ഇല്ല..... പണ്ട് doctor e കാണിക്കുമ്പോ പറയും മൂക്കിനുള്ളിൽ ചെറിയ ദശ വളരുന്നുണ്ടെന്ന്

    • @vysakhpv9009
      @vysakhpv9009 3 года назад

      @@me_amal_sabu_7343 ഇങ്ങനെ തന്നെ എനിക്കും ഇപ്പൊ lunginfection ആയി മരുന്ന് കഴിക്കുന്നു 😌

    • @abdulraufkambil1090
      @abdulraufkambil1090 3 года назад

      Bro....ആദ്യം....നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് നന്നായി മനസ്സിലാക്കുക.....അലർജിക് ഫുഡ് ആണെങ്കിൽ നിങ്ങൾ എന്ത് ചെയ്താലും നിങ്ങളുടെ അസുഗം വിട്ടു പോവില്ല....പാൽ, തൈര്, മുട്ട, എണ്ണയിൽ പൊരിച്ചത്,ബേക്കറി പലഹരങ്ങൾ,തണുത്ത ഭക്ഷങ്ങൾ,സ്വീറ്റ് ഡ്രിങ്ക്‌സ് ......ഇങ്ങനെയുള്ളവ പൂർണമായി ഒഴിവാക്കി.....പച്ചക്കറി,പഴവർഗ്ഗങ്ങൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഒരു രണ്ട് ആഴ്ച നിങ്ങൾ പഥ്യം തെറ്റാതെ ശീലമാക്കൂ.....അത്ഭുതകരമായി മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും....തീർച്ച......ശേഷം നിങ്ങൾ കമെന്റ്റ്‌സ് അയക്കുക😊

    • @fec725
      @fec725 Год назад

      Chevi adapundo

  • @Lio-i9l
    @Lio-i9l Год назад +1

    Enikk mukkadapp thudangitt 3 years ayi Kure tablet kazhich orumattavum Ella otrivin enna marunn ozhikkum appo thurakkum pinne athinte effect kazhiyumbol pinneyum adayum 🙂

    • @JJY869
      @JJY869 Год назад +1

      Same situation bro

    • @JJY869
      @JJY869 Год назад

      Otrvin aanu use cheyyunne

  • @thomsont.v.6233
    @thomsont.v.6233 3 года назад

    കഴിഞ്ഞ പതിനഞ്ചു വർഷമായി മലന്നു കിടന്ന് ഉറങ്ങാൻ കഴിയുന്നില്ല. ഉറക്കത്തിനിടയിൽ രണ്ടു ദിവസം ശ്വാസം ലഭിക്കാതെ ഞെട്ടിയുണർന്നു. മലന്നു കിടന്ന് deep sleep ആസ്വദിച്ചിരുന്നതാണ്. ഇപ്പോൾ പ്രായം 51. ചെറുപ്പം മുതൽ ഉറക്കത്തിൽ വാ തുറന്നാണ് ഇരിക്കാറുള്ളത്.
    Please advise.

  • @rasnarasu2802
    @rasnarasu2802 3 года назад +12

    മൂക്കൊലിപ്പ്‌ ഒട്ടുമില്ല,മൂക്കടപ്പ്‌ എപ്പയും ഉണ്ടാകുന്നു

  • @rrr.trucklife1985
    @rrr.trucklife1985 3 года назад +8

    Dr.
    എന്റെ മൂക്കിന്റെ പാലം വളവ് ആണ് ബുദ്ധിമുട്ട് ആയി തോന്നുന്നത് എപ്പോഴും ഒരു വശം അടഞ്ഞിരിക്കും
    അത് മാറി മാറിവരും അത് എങ്ങനെ മാറ്റാൻ പറ്റും.

    • @brilliantbcrrth4198
      @brilliantbcrrth4198 3 года назад +1

      Same bro

    • @vysakhpv9009
      @vysakhpv9009 3 года назад +1

      എനിക്കും. ശ്വാസകോശത്തിൽ അലർജി വന്നു കഫാക്കെട്ട് ആയി ആന്റിബയോട്ടിക്‌ക്കും സ്റ്റിറോയിടും കഴിച്ചു റെസ്റ്റിലാണ് ഇപ്പൊ മൂക്കിൽ സ്പ്രേ അടിക്കുന്നു. കോവിഡ് വന്നാൽ എന്താവുമോ ആവോ 😌

  • @manikandanpoonoth4585
    @manikandanpoonoth4585 3 года назад

    Hai Dr thanks your valuable information

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 года назад +2

    തുമ്മൽ ഏറെ സങ്കീർണമായിരുന്നു... ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് ഇറ്റിച്ചത്തിനെ തുടർന്നു രണ്ടു തവണ മൂക്കിൽ നിന്നു ഒരു സിഗരറ്റിന്റെ പകുതി വലിപ്പത്തിൽ fluid ചാടിപ്പോന്നു. അതോടെ ആശ്വാസം ആയെങ്കിലും തലയിൽ വിയർപ്പ് കുടിച്ചാൽ ഇടക്കൊക്കെ മൂക്കടപ്പ് വരും.

  • @hasansharafath3123
    @hasansharafath3123 3 года назад

    Mam which hospital you working.I need to visit your hospital

  • @sebinjohn2616
    @sebinjohn2616 3 года назад +9

    ഡോക്ടർ, മുക്കിലെ ദശയക് 2 തവണ surgery ചെയ്തു ഹോമിയോ,ആയുർവേദം, നാടൻ ചികിത്സ,എന്നിവ ചെയ്തു. എന്നിട്ടന്നും മാറിയില്ല.ഇനി എന്ത് ചെയ്യും.??

    • @KLMtrader
      @KLMtrader 3 года назад +1

      വബാനിൽ എന്ന വീട്ടിൽ വെള്ളം കാച്ചു കുടിക്കുന്ന നാടൻ പൊടി..... നമ്മൾ വീട്ടിൽ കരിങ്ങാലി വെള്ളം കാച്ചി കുടിക്കാറില്ലേ.... അത്പോലെ ഉള്ള ഒന്നാണ്... അതിന്റെ കൂടെ മർസം എന്ന് പേരുള്ള വെള്ളത്തിൽ ഉറ്റിച്ചു കുടിക്കാനും കുളിക്കുകയും ചെയ്‌താൽ മാറുന്നുണ്ട്... എനിക്ക് 10.15 വർഷം കൊണ്ട് ഉണ്ടായിരുന്ന അസുഖം മാറി.... ഇത് ഒരിക്കലും മരുന്ന് അല്ല.... ഇരട്ടി മധുരം ജീരകം പോലോത്തത് ഒക്കെ പൊടിച്ചതാണ്.....

    • @sebinjohn2616
      @sebinjohn2616 3 года назад

      @@KLMtrader ഇത് കഴിച്ചാൽ മൂക്കിലെ ദശ മാറുമോ??

    • @KLMtrader
      @KLMtrader 3 года назад

      @@sebinjohn2616 മർസം എന്നത് അലർജി അത്പോലെ ശരീരത്തിലെ നീര് കെട്ട് ഒക്കെ പോവാൻ ഉള്ളത് ആണ്... അത്കൊണ്ട് വെള്ളത്തിൽ ഞാൻ ഉറ്റിച്ചു കുളിച്ചു... അത് പോലെ ഗ്ലാസ് വെള്ളത്തിൽ ദിവസവും ഒരു മൂന്നോ നാലോ പ്രാവശ്യം കുടിക്കും... എനിക്ക് ഇപ്പോൾ ഈ പറഞ്ഞ അലർജി... കഫംക്കെട്ട്... ജലദോഷം.. ഒക്കെ മാറി... സ്കൂലുകളിൽ നിന്നും ക്ളാസുകളിൽ നിന്നും ഒക്കെ ജലദോഷം വലിച്ചു കൊണ്ട് നടന്നിരുന്ന ഞാൻ ഇന്ന് ഒരു പ്രശ്നവും ഇല്ല.... വബാനിൽ എന്നത് രക്തം ശുദീകരിക്കാൻ നളളതാണ്.... രക്തം ശുദീകരിക്കുമ്പോൾ സ്വഭാവികമായും പ്രധിരോധ ശേഷി ഉണ്ടാകും.. അപ്പൊ അസുഖവും മാറും അത്ര ഉള്ളു.... വീട്ടിൽ എല്ലാവർക്കും കുടിക്കാം.... എന്റെ വീട്ടിൽ ഇപ്പോൾ എല്ലാദിവസവും വെള്ളത്തിൽ തിളപ്പിച്ച്‌ വെക്കും... ഭക്ഷണം കഴിക്കുമ്പോൾ വെള്ളം അത് കുടിക്കും.... പ്രായമുള്ളവർക്ക് ബെസ്റ്റ് ആണ്... എന്റെ വീട്ടിലെ അസുകം ബാധിച്ച 11നാടൻ കോഴികൾ ചത്തു... എല്ലാ മരുന്നും കൊടുത്തു.... അവസാനം വാബാനിൽ കൊടുത്തു... അങ്ങനെ 3 കോഴികൾ മാത്രം രക്ഷപെട്ടു... അസുഗം കാരണം കഞ്ഞി അരച്ച് കോഴികള്കൾക്ക് കൊടുത്തിരുന്നു ഞാൻ... അത് വരെ മാറി രക്ഷപെട്ടു... അതിന്ന് ശേഷം ആണ് എന്റെ വീട്ടിൽ എല്ലാവരും കുടിക്കുന്നത്.... എന്റെ അലർജി ജലദോഷം മൂക്കൊലിപ്പ് എല്ലാം സെറ്റ് ആയി... അതിനു ആകെ 60 രൂപവില ഉള്ളു... നിങ്ങളുടെ നാട്ടിൽ എവിടെ കിട്ടും എന്ന് എനിക്ക് അറിയില്ല.... കുന്ദമംഗലം കരന്തൂർ മർകസിൽ സാദനം ഉണ്ട്... മരുന്ന് ഷോപ്പുകളിൽ കിട്ടില്ല.... എനിക്ക് പരിജയം ഉള്ള ഒരാൾ എത്തിച്ചു തന്നതായിരുന്നു....

    • @sebinjohn2616
      @sebinjohn2616 3 года назад

      @@KLMtrader പച്ചമരുന്ന് കടയിൽ കിട്ടുമോ??

    • @akhilakhilesh7968
      @akhilakhilesh7968 3 года назад

      @@sebinjohn2616 എനിക്കും വര്ഷങ്ങളായി മൂക്കടപ്പും ജലദോഷവും ഒക്കെ ഉണ്ട്.... മൂക്കിൽ ദശ വളർച്ചയും ഉണ്ട്.... 2003 ഇൽ ഇത് ഓപ്പറേഷൻ ചെയ്തിരുന്നു... പക്ഷെ ഇപ്പോഴും മൂക്കിൽ ദശ ഉണ്ട്... വല്ലാത്തൊരു smell um ഉണ്ട്....

  • @sureshbabupg51
    @sureshbabupg51 3 года назад

    മൂക്കിന്റെ പാലം വളവ് തുമ്മൽ ഇതിനെ സംബന്ധിച്ചു ക്ലാസ്സ്‌ ഉപകാരപ്പെടും.. plse remedy class

  • @moneyearningapp4866
    @moneyearningapp4866 3 года назад

    Mm ok chechi good video ok perfect ok by thanks wow information mm by good👍❤🤩

  • @saleemmundasserimudasseri3949
    @saleemmundasserimudasseri3949 3 года назад +2

    ഭക്ഷണം കഴികുമ്പോൾ മൂക് ഒലിപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്
    പ്രത്യേകിച് എരുവുള്ള ഭക്ഷണം കഴികുമ്പോൾ