മുസ്ലിങ്ങൾക്ക് യോഗയുടെ ആവശ്യം ഇല്ല, അതിനു പകരമാണ് റബ്ബ് അവർക്ക് നമസ്കാരം നൽകിയത്, ഭയഭക്തിയോടെയും ശുചിത്വത്തോടെയും നിർവഹിക്കുന്ന അഞ്ച് നേരത്തെ നമസ്കാരം അവരുടെ ശരീരത്തിനും മനസ്സിനും സമാധാനവും ആരോഗ്യവും നൽകുന്നു, ലോകരാക്ഷിതാവ് എത്ര പരിശുദ്ധൻ.. Mashaallah
@Ajith 1111 യോഗ എന്നുണ്ടായി? ഭൂമിയുടെ സൃഷ്ടിപ്പിന് ശേഷം ആദം ഭൂമിയിലേക്ക് വന്നതുമുതൽ രക്ഷിതാവ് അവനോട് നമസ്കരിക്കാൻ പറഞ്ഞിട്ടുണ്ട് അതേ നമസ്കാരത്തിന്റെ രീതിയാണ് ഇപ്പോഴും മുസ്ലീങ്ങൾ തുടർന്നു പോകുന്നത് നിങ്ങളുടെ യോഗ 5000 വർഷം മുമ്പ് മാത്രമാണ് ഉണ്ടായത്
@Ajith 1111 ക്രിസ്ത്യാനികൾ ഈസ എന്ന പ്രവാചകനെ ആരാധിക്കുന്നു മുസ്ലീങ്ങൾ ഈസയുടെയും എന്റെയും നിന്റെയും ലോകത്തിന്റെയും രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു, ഇതാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം, മുഹമ്മദിന് മുമ്പും ഒരുപാട് പ്രവാചകന്മാർ വന്നിട്ടുണ്ട് അതിൽ പെട്ട ഒരു പ്രവാചകനാണ് ഈസ അഥവാ യേശു, ലോകരക്ഷിതാവായ ഏകദൈവത്തെ ആരാധിക്കാൻ ആണ് എല്ലാ പ്രവാചകന്മാരും അവരുടെ സമുദായത്തെ പഠിപ്പിച്ചത്, എന്നാൽ പിൽക്കാലത്ത് ഈസാ നബി ഇറങ്ങിയ ജനത ഇതിനെ വളച്ചൊടിക്കുകയും ആ പ്രവാചകനെ ആരാധിക്കുകയും ആണ് ഉണ്ടായത്, ബൈബിൾ എന്ന ഇഞ്ചിൽ ഗ്രന്ഥത്തെ അവർ തന്നിഷ്ട ജീവിതത്തിനുവേണ്ടി വളച്ചൊടിക്കുകയും ചെയ്തു, അതുകൊണ്ടാണ് ഈ യേശുവിനെ മുസ്ലീങ്ങൾ ബഹുമാനിക്കുന്നത് അദ്ദേഹം ഒരു നല്ല പ്രവാചകനായിരുന്നു, ആദ്യത്തെയും അവസാനത്തെയും എന്നെന്നും നിലനിൽക്കുന്നതും ആയ മതം അത് ഇസ്ലാമാണ്, എല്ലാവരുടെയും ദൈവം ലോകരാക്ഷിതാവായ ഏകദൈവം അഥവാ അള്ളാഹു ആകുന്നു, അവൻ ലോകത്തേക്ക് ഇറക്കിയ ആദ്യത്തെ മനുഷ്യനും പ്രവാചകനുമാണ് ആദം അതിനുമുമ്പ് ഭൂമിയിൽ മനുഷ്യർ ഉണ്ടായിട്ടില്ല അവരിലൂടെയാണ് മനുഷ്യർ ഉണ്ടാകുന്നത്, മനുഷ്യവംശത്തിന് മാർഗദർശനമായി കൊണ്ട് ലോകരക്ഷിതാവ് അവനോട് ഏക ദൈവത്തിലേക്ക് കീഴ്‌വണങ്ങിക്കൊണ്ട് നമസ്കരിക്കാനും പറഞ്ഞു, അന്നുമുതൽ ഇന്നുവരെ ഏകദൈവത്തെ ആരാധിക്കുന്നവർക്ക് ഉള്ള നിർബന്ധ കർമമാണ് നമസ്കാരം, അതിന് പ്രതിഫലവും ലോകരക്ഷിതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്
@Ajith 1111 അങ്ങനെ തോന്നുന്നെങ്കിൽ താങ്കൾ തന്നെ ഖുർആൻ വായിച്ചു മനസ്സിലാക്കണം എന്നിട്ട് അതിൽ ഈ പറഞ്ഞ എന്തെങ്കിലും ഉണ്ടോ എന്നത് അതായത് ഒന്നോ രണ്ടോ ഭാഗം എടുത്തു നോക്കുകയില്ല യഥാർത്ഥത്തിൽ എന്താണ് ആ ഗ്രന്ഥത്തിൽ ദൈവം മനുഷ്യരോട് പറയുന്നത് എന്ന് വായിച്ചു മനസ്സിലാക്കിയിട്ട് വേണം അതിനു വിലയിരുത്താൻ അല്ലാതെ മറ്റുള്ളവരുടെ തോന്നിവാസങ്ങൾ കേട്ട് വഞ്ചിതനാകാതിരിക്കുക, സത്യങ്ങൾ ആർക്കും മറച്ചുവെക്കാനോ വളച്ചൊടിക്കാനും സാധ്യമല്ല, ഖുർആൻ ദൈവികമാണ് അതിനാൽ അത് ലോകാവസാനം വരെ നിലനിൽക്കുക തന്നെ ചെയ്യും, പിന്നെ മുഹമ്മദ് എന്ന ദൈവദൂതനെപറ്റി ഇങ്ങനെ പറഞ്ഞുണ്ടാക്കുന്നവർക്ക് ദൈവം തക്കതായ ശിക്ഷ നൽകുക തന്നെ ചെയ്യും അതിന് "അവർക്ക് മരണം വരെയുള്ള ഒരു അവധി നൽകുക മാത്രമാണ് നാം ചെയ്തിരിക്കുന്നത്'' എന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്. പരലോകത്ത് അവർക്ക് ഒരിക്കലും അവന്റെ ശിക്ഷകളിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയില്ല, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടാലല്ലാതെ
യോഗ ഒരു exersise കൂടി ആണ്. അതിൽ ഒരു പ്രാർഥനയും വേണ്ട. ലോകത്ത് യോഗയുടെ പ്രാധാന്യം വർധിക്കുകയെ ഉള്ളു. പ്രണായാമം ശ്വാസകോശത്തെ വികസിപ്പിക്കുന്നു. ഏതു മതത്തിൽ നിന്നുള്ളതായാലും നന്മയുള്ളവ സ്വീകരിക്കുക. ആയുർവ്വേദം ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു. മത വിദ്വെഷ പ്രസംഗങ്ങൾ നിർത്തുന്ന കാലത്തെ നാട് നന്നാവൂ
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ സാധ്യമല്ല എന്നതിന്റെ നയപ്രഖ്യാപനമാണ് അക്ബർ ഇവിടെ നടത്തിയത്. കാരണം വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ടിവരും നരകമായിരിക്കും ഫലം. പലതിൽ നിന്നും പലതും സ്വീകരിച്ചു മാത്രം ഏതു സമൂഹത്തിനും നിലനിൽപ്പുള്ളു എന്ന സ്വാഭവിക യാഥാർത്ഥ്യത്തെ തിരസ്കരിച്ച് മതസത്വബോധം നിലനിർത്താൻ വെമ്പുന്ന വർ ലോക സമാധാനത്തിന് ഭീഷണിയായിരിക്കും
And another mistake in akbar That even before pathanjaly yoga was there Pathanjali made it to be observed by ordinary people Earlier it was observed only by saints and maharshies
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
@@peterk9926 ഒരു yatartha മുസ്ലിം ഒരിക്കലും തീവ്രവാദി ആകാൻ പറ്റില്ല മുസ്‌ലിം നാമ ദാരികളെ കുറിച്ച് എനിക്ക് അറിയില്ല മുസ്ലിം ഇസ്ലാമിന്റെ പവിത്രത മനസിലാകിരുനെൽ നിനക്കൂനും ഇങ്ങനെ സംസാരിക്കാൻ പറ്റില്ല
നമുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന അവരുടെ കൂടെ ഇരിക്കുക അത് നമുക്ക് ഒരുപാട് പോസിറ്റീവ് എനർജി നൽകും അങ്ങനെയാകുമ്പോൾ ആത്മാർത്ഥമായി നമുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ മാതാവ് ആണ് മാതാവിൻറെ കൂടെ കുറച്ചു സമയം ആ ഒരു ബോധത്തോടുകൂടി ഇരിക്കുക യോഗയെ കാൾ ഗുണം ലഭിക്കും
അതാണ് ഹിന്ദു ദർശനം.... യോഗ ഉണ്ട് കളരി ഉണ്ട് ആയുർവേദം ഉണ്ട് അങ്ങനെ ശാസ്ത്രപരമായും ആത്മീയപരമായും ഒരു വ്യക്തിക്ക് വേണ്ട എല്ലാം ഉണ്ട് അതാണ് ഹിന്ദു സംസ്കാരം ❤️🕉️
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്. Cbdhfhfvhdrh
ആദ്യം എല്ലാം ഒന്ന് എന്ന് പറയും എന്നിട്ട് ശരിയായ വഴി മമ്മദ് പഠിപ്പിച്ച മാർഗ്ഗം എന്ന് പറയും എന്നിട്ട് അല്ലാഹു ആണ് real ഏക ദൈവ സൃഷ്ടാവ് എന്ന് പറയും. ഇതാണ് സകല കോയകളുടെയും പണി. അല്ലാഹുവിനെ പോലെ ഒരു ഗതി കെട്ട ദൈവം വേറെ എവിടെയുണ്ട്. മുഹമ്മദിന് വിഷമം ഇല്ലാതെ ഇരിക്കാൻ ഭോഗിക്കാവുന്ന പെണ്ണുങ്ങളെ ലിസ്റ്റ് ഇറക്കി കൊടുക്കുക ( 33.50) മുഹമ്മദിൻ്റെ വീട്ടിൽ പടല പിണക്കം ഉണ്ടാകുമ്പോൾ അതിൽ ഇടപെടുക മുഹമ്മദിന് വളർത്തു മകൻ്റെ ഭാര്യയെ കർട്ടണ് പിന്നിൽ അല്പവസ്ത്രതി കാണുമ്പോ കെട്ടാൻ അനുമതി കൊടുക്കുകയും ദത്ത് സമ്പ്രദായം ഇല്ലാതെ ആക്കുകയും ചെയുക തന്നെ പിന്തുടരാൻ വേണ്ടി ആളുകൾക്ക് മദ്യ പുഴയും 72 മുല പൊങ്ങിയ ഹൂറിമാരെയും നൽകുക സമയം പോക്കിന് ആളുകളെ പീഡിപ്പിക്കാൻ നരകം ഉണ്ടാക്കി വെച്ച് കാഫിരുകളെ വിറക് കൊള്ളി ആക്കുക മതം മൊത്തം എൻ്റെ ആക്കാൻ മമ്മടിനെ കൊണ്ട് ജുധം ചെയ്യിപ്പിക്കുക കുഞ്ഞ് കൊച്ചിനെ കെട്ടാൻ അനുമതി കൊടുക്കുക എന്നിട്ട് പറയാ ദിതാണ് സർവ ശക്തൻ ആയ ദൈബം എന്ന്..
@@darwinistdelusions6504 ബ്രോ.. വിശ്വാസം നല്ലത് തന്നെ... അംഗീകരിക്കുന്നു. എന്ന് വെച്ച് നമുക്ക് ഇതൊക്കെ അംഗീകരിക്കാൻ പറ്റുമോ..ലോകത്തിനെ സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു. ആർക്കും decode ചെയ്യാൻ പറ്റാത്ത ഒരു ശക്തി. അത് 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു മനുഷ്യനെ മണ്ണ് കൊണ്ട് ഉണ്ടാക്കി ഊതി ജീവൻ കൊടുത്ത ഒരു ദൈവം ആകില്ല.. ലോകത്തോട് സംവദിക്കാൻ മാലാഖയെ വിട്ടു ഒരുവനെ അന്ത്യ പ്രവാചകൻ ആക്കേണ്ട കാര്യവും മൂപ്പർകില്ല... അത്രേ പറയുന്നുള്ളൂ .. ഖുർ ആനിലോ ഇസ്ലാമിക ഗ്രന്ഥങ്ങൾ , ഹിന്ദു വേദങ്ങൾ ബൈബിൾ തോറ എന്തും ആകട്ടെ അതിൽ ദിനോസർ എന്ന ജീവിയെ കുറിച്ച് വല്ല പരാമർശവും ഉണ്ടോ.. ഉണ്ടാകില്ല.. കാരണം മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപേ തന്നെ അവ ഉണ്ടായി മണ്ണടിഞ്ഞു പോയതാണ് . പ്രപഞ്ച സൃഷ്ടാവ് എന്തുകൊണ്ട് ആറ് ദിവസം കൊണ്ട് സൃഷ്ടി പൂർത്തി ആക്കി ഏഴാം നാൾ സിംഹാസനത്തിൽ ഇരിന്ന് തൻ്റെ സൃഷ്ടികളെ നോക്കി കണ്ടു. സത്യത്തിൽ വല്ലാത്തൊരു സംശയം ആയിരുന്നു. പിന്നെ ആണ് മനസ്സിലായത് ഈ ഗ്രന്ഥങ്ങൾ ഒക്കെ എഴുതുന്നതും പറയുന്നതും ആയ കാലഘട്ടത്തിൽ ഒരു ആഴ്ച എന്നത് ഏഴ് ദിവസമാണ് അന്നത്തെ മനുഷ്യരുടെ അറിവാണ് അത്. ഒരു ആഴ്ച എന്നത് 7 ദിവസം ആണെന്ന്. . അത് വന്നത് ബാബിലോണിയ വഴി ജൂതനിലേക്കും പിന്നീട് ക്രിസ്ത്യൻ മുസ്ലീം സമൂഹത്തിലേക്ക്..
ഈ അക്ബറിന്റെ ഒരു കാര്യം ആദ്യം പറഞ്ഞു യോഗ യുടെ ഗുണങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്ന് . പിന്നെ പറയുന്നു യോഗ ചെയ്താൽ തലച്ചോറ് തകരാറിലാകും എന്ന് ....എന്റെ അക്ബറെ എടുത്താൽ പൊന്താത്തത് എന്തിനാണ് അക്ബറെ തലയിലേറ്റുന്നത് ഇതൊക്കെ വളച്ച് ചുറ്റിച്ച് ഇയാള് എങ്ങോട്ടാ കൊണ്ടുപോകുന്നത് ഇനീം മതിയായില്ലെ വർഗീയ വിഷമെ ......
@@Bas4514 ചൂണ്ടിക്കാണിച്ചത് നന്നായി ....ഹിന്ദുത്വ സർക്കാരോ .... ഇയാൾ മണ്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ എന്റെ അള്ളാ ..... ഇവന് പ്രാന്താണ് വർഗ്ഗീയ വിഷം .... എടോ മരമണ്ടാ .... ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രം വോട്ട് ചെയ്താൽ നരേന്ദ്രമോദിക്ക് അധികാരത്തിൽ വരാൻ പറ്റുമോ ടോ ....കിഴങ്ങേശ്വരാ .....അവന് കൂട്ടുനിൽക്കാൻ തന്നെപ്പോലത്തെ കുറെ എണ്ണം😬
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, വിശുദ്ധ ബൈബിളിലെ ദൈവം (യഹോവ/യേശുക്രിസ്തു) ജീവിക്കുന്ന ഒരു യഥാർത്ഥ ദൈവമാണ്. നിർഭാഗ്യവശാൽ, ഭൂരിഭാഗം ആളുകളും പിശാചിന്റെ (സാത്താന്റെ) നിയന്ത്രണത്തിലാണ്. ഇതാണ് കാരണം. ഭൂരിഭാഗം ആളുകളും യഥാർത്ഥ ദൈവമായ യഹോവയെ/യേശു ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നില്ല. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവർ സമാധാനത്തോടെ ജീവിക്കുകയും മറ്റുള്ളവർക്ക് സമാധാനം നൽകുകയും ചെയ്യും. സത്യക്രിസ്ത്യാനികൾ ഒരിക്കലും അക്രൈസ്തവരെ വെറുക്കുകയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നില്ല. സത്യക്രിസ്ത്യാനികൾ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മറ്റുള്ളവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. 🙏✌️❤️
@@pkatomato588 കർത്താവായ യേശുക്രിസ്തുവിനെ വളരെ ആത്മാർത്ഥമായി പിന്തുടരുന്നവർ ഈ ലോകത്തിലെ എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായി മാറും. കാരണം, കർത്താവായ യേശുക്രിസ്തു പഠിപ്പിക്കുന്നു, സ്നേഹം മറ്റെല്ലാ കാര്യങ്ങളേക്കാളും വലുതാണ്. സ്നേഹമില്ലാതെ ആർക്കും മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. 🙏✌️❤️
Yoga,ayurvedam രണ്ടും ഹിന്ദു ദർശനങ്ങളിൽ (ഫിലോസഫി)നിന്നും വന്നത് ആണ്...shiva-sakthi സംയോഗം ഒക്കെ പ്രതിപാദിക്കുന്നത് ആണു യോഗ, ബ്രഹമ വിഷ്ണു മഹേശ്വര ദർശനം ഒക്കെ ആണ് ആയുർവേദത്തിൽ ഉള്ളത് (ഇപ്പോ ആയുർവേദ മെഡിക്കൽ കോളജിൽ അതു പഠിപ്പിക്കുന്നില്ല) പക്ഷെ മുസ്ലിംകൾ കാലാകാലങ്ങളിൽ അവർക്ക് ആവശ്യം ഉള്ളത് യോഗ,ആയുർവേദം, കളരി ഇവയിൽ നിന്നും എടുത്തു പേരുമാറ്റി ഒക്കെ ഉപയോഗിക്കുന്നുണ്ട് കൾച്ചറൽ appropriation എന്നൊക്കെ പറയുന്ന പോലെ, അതിൽ നിന്നും മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നുണ്ട്... അപ്പോൾ ഇതൊന്നും venda എന്നൊക്കെ പറഞാൽ engheneya??
Ideally man should live in a spirit of Unity among Diversity Yoga is a Hindu form of Ritual....mind body and spirit(religion).Why ask other communities to do this under the pretext of just an exercise......a kind of back door entry
യോഗ പലരും ചെയ്യുന്നുണ്ട്, പല മുസ്ലിങ്ങളും ചെയുന്നുണ്ട് എന്ന് പക്ഷെ അത് ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവന്നപ്പോൾ അത് വർഗീയത ആയി ... അതെന്താ അങ്ങിനെ ..... നിങ്ങൾ നിസ്കരിക്കുന്നതും ഒരു യോഗ ആണ് .....
അല്പജ്ഞാനം ആപത്ത്... യോഗയിൽ ദേവതാ സങ്കൽപ്പം ഇല്ല .. അദ്ദേഹം യോഗയും തന്ത്രവും കൂട്ടി കെട്ടുന്നു ... യോഗമുള്ളവർ യോഗ ചെയ്യട്ടേ... ശ്വാസമെടുക്കുന്നതിൽ പോലും മതം കലർത്തുന്നവർ സ്വയം വിമർശനത്തിനു വിധേയമാവുക
I wanna say no one has right to fotce muslim to do yoga. I'm north indian hindu. We all hindu muslim are citizen of india and we can live peacefully without adopting another's practice. If any muslim want to do yoga then they should do but yoga should not be imposed
الايمان بالله.. ഹൃദയത്തിൽ ഉള്ളവന് എന്ത് യോഗ!? അഞ്ചു നേരം ഈമാനോട് കൂടി നമസ്കരിക്കുന്ന ഒരാൾ യോഗയുടെ എക്സ്ട്രീം യോഗയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനുള്ള യോഗയൊന്നും ഈ ഭൂഗോളത്തിൽ എന്നല്ല; സ്രഷ്ടാവ് സൃഷ്ടിച്ച ഒരു ലോകത്തും ലഭ്യമല്ല!
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
തെറ്റിദ്ധാരണകളോ അന്ധമായ വെറുപ്പോ അജ്ഞതയോ അല്ല താങ്കളെ മുന്നോട്ടു നയിക്കേണ്ടത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം താങ്കളിൽ താങ്കൾ തന്നെ ഉണ്ടാക്കിയതാണ്! അതിൽ നിന്ന് താങ്കളെ രക്ഷിക്കാൻ താങ്കൾ തന്നെ ശ്രമിക്കുമ്പോൾ മൂന്നാമത് പറഞ്ഞ കാര്യം താങ്കളിൽ തുടക്കം കുറിക്കും.. പിന്നെ ലോകം മുഴുവൻ അക്രമവും അനീതിയും അന്ധകാരങ്ങളും പടർത്തുന്നതും പടർത്തിയതും ഇനി പടർത്താനിരിക്കുന്നതും ആഗോള ക്രൈസ്തവ സഭകളും അതിൽ ഇഴപിരിക്കാൻ കഴിയാത്ത വണ്ണം പിണഞ്ഞു കിടക്കുന്ന ജൂത ലോബിയുമാണ്. ഇത് രണ്ടിന്റെയും; ഇനി ഇന്ത്യയിലെ കൃസംഘി കൃമികളുടെയും ഗുഡ് സിർട്ടിഫിക്കറ്റ് ഇസ്‌ലാമിന് ആവശ്യമില്ല!! യേശുവിനെ(അ) 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ജൂതാസിന്റെ സന്താന പരമ്പരകളോട് കൃസ്തു പഠിപ്പിച്ച ആശയങ്ങൾ നെഞ്ചേറ്റുന്നവർക്ക് രഞ്ജിപ്പിലെത്താൻ കഴിയില്ല.. എന്നാൽ സ്വന്തം പിതാവിനെ കുരിശിലേറ്റി കൊന്നെന്നു!!വിശ്വസിക്കുന്ന അൽപ്പന്മാർ യോജിക്കും!!
യൂറോപ്പിൽ യോഗയിലൂടെ ഹിന്ദു മതം പ്രചരിപ്പിച്ചത്. അതു ഒരു തെറ്റാണ് എന്നല്ല. പക്ഷെ യോഗയിലൂടെ മതം കടത്തി വിടുന്നുണ്ട് @mmakbar angane saudiyilek kadathiyal athu thiruthan Ulla kazhiv aviduthe kouminu undo?
M M Akbar is mistaken and miseading Yoga is not an exercise Foundation of yoga is hinduism A muslim can never practice yoga Yoga is not unifying nature and soul but god and soul Yoga observation not give any benefit to health It is harmful health In usa many yoga centers facing legal proceeding for the complaints by persons undergone harms of yoga All kinds of exercises and meditation against natural law Naturalky s human being is suppsed to do physical movements That is exactly sufficient for body health Karnataka Actor puneeth kumar ia doubted to die of too much gym exercise Go hell yog Go hell gym
@@AbdulKhaliq-ff6tg സർവ്വം സ്പുരിത് ബ്രഹ്മ എന്നാണ് അതായത് എല്ലാത്തിലും ദൈവമാണ് ഉള്ളത് അതാണ് ഹിന്ദുവിന്റെ വിശ്വാസം, തൂണിലും തുരുമ്പിലും ഞങ്ങൾ ദൈവത്തെ കാണുന്നു ആ കഴിവ് ഇല്ലാതെ പോയ നിന്നോടൊക്കെ എന്ത് പറയാൻ 😂
ഇന്ന് സൗദിയിൽ വേണ്ടവർ നിസ്ക്കരിച്ചാൽ മതി! കടകൾ അടച്ച് നിസ്കാരം വേണ്ട. യോഗവന്നതിനു ശേഷം ഇതാണ് നാം കാണുന്നത്!?! ഹൈന്ദവർ പറയുന്നു ഏറ്റവും നല്ല യോഗ നിസ്കാരം എന്ന്!!!!
If muslim brothers, don't want to do yoga, it's their personal choice. I'm hindu and I can firmly say that without umyoga hinduism is nothing. Sanaatan Dharm is yoga with supreme (BRAHMAN). Yoga means union with god(BRAHM/AUM). Vedant and bhagwat gita ia full of yoga.
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
@@shinojvvshinovv357 എന്തൊരു പൊട്ടനാടോ താനൊക്കെ ഏതു ലോകത്ത് എന്നെ ഹിസ്റ്ററി പഠിപ്പിച്ച sar ഉണ്ട് പുള്ളി യോഗ ക്യാമ്പ് നടത്തുന്ന ആളാണ് രണ്ടു വർഷം മായിട്ട് പുള്ളി rcc ചികിത്സ ആണ് യോഗ ഒരു റിലാക്സ് മാത്രം ആണ്
ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ അക്ബർ സാഹിബ് പറഞ്ഞ ഹഠയോഗിമാരും മഹർഷിമാരുമൊന്നും യോഗ ആരോഗ്യത്തിനുള്ളതാണെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ യോഗ എന്ന പേരിൽ നടക്കുന്ന എക്സൈസുകളൊന്നും തന്നെ യഥാർഥ യോഗയിലുള്ളതല്ല. ഓരോരോ ആധുനിക യോഗക്കാർ സ്വന്തം ഇഷ്ടാനുസരണം യോഗയിൽ തിരുകിക്കേറ്റിയതാണ് ഇവയെല്ലാം
ഒളിമ്പിക്സ് എത്ര കഴിഞ്ഞു ഒരു യോഗിയും ഒരു ജിമ്നസ്റ്റിക് മെഡലുകളുംഎത്തിച്ചില്ല..... അതിനപ്പുറം, സർക്കസ് കലാകാരൻ റിങ്ങിൽ കളിക്കുന്നു യോഗി ഷീറ്റിൽ ശോസം പിടിക്കുന്നു ഇതികൂടുതൽ എന്താണ് 🏇🏃♂️🏇
വളരേ കൃത്യവും വ്യക്തവുമായ മറുപടി / വിശദീകരണം. താങ്കൾക് അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ.
വളരെ വെക്തമായ മറുപടി 👍👍👍
താങ്കളുടെ കൃത്യമായ അവതരണം നീതി പരമായ അവതരണം. റബ്ബ് എളുപ്പമാക്കട്ടെ.
Aameen 🤲
Olakka vahabeeeeeee
@@anshiikka7723 പോയി ചത്തൂടേ ടാ ഹംക്കേ
ruclips.net/video/-O5Aep49whA/видео.html
മുസ്ലിങ്ങൾക്ക് യോഗയുടെ ആവശ്യം ഇല്ല, അതിനു പകരമാണ് റബ്ബ് അവർക്ക് നമസ്കാരം നൽകിയത്, ഭയഭക്തിയോടെയും ശുചിത്വത്തോടെയും നിർവഹിക്കുന്ന അഞ്ച് നേരത്തെ നമസ്കാരം അവരുടെ ശരീരത്തിനും മനസ്സിനും സമാധാനവും ആരോഗ്യവും നൽകുന്നു, ലോകരാക്ഷിതാവ് എത്ര പരിശുദ്ധൻ.. Mashaallah
@Ajith 1111 യോഗ എന്നുണ്ടായി? ഭൂമിയുടെ സൃഷ്ടിപ്പിന് ശേഷം ആദം ഭൂമിയിലേക്ക് വന്നതുമുതൽ രക്ഷിതാവ് അവനോട് നമസ്കരിക്കാൻ പറഞ്ഞിട്ടുണ്ട് അതേ നമസ്കാരത്തിന്റെ രീതിയാണ് ഇപ്പോഴും മുസ്ലീങ്ങൾ തുടർന്നു പോകുന്നത് നിങ്ങളുടെ യോഗ 5000 വർഷം മുമ്പ് മാത്രമാണ് ഉണ്ടായത്
@Ajith 1111 ക്രിസ്ത്യാനികൾ ഈസ എന്ന പ്രവാചകനെ ആരാധിക്കുന്നു മുസ്ലീങ്ങൾ ഈസയുടെയും എന്റെയും നിന്റെയും ലോകത്തിന്റെയും രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു, ഇതാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം, മുഹമ്മദിന് മുമ്പും ഒരുപാട് പ്രവാചകന്മാർ വന്നിട്ടുണ്ട് അതിൽ പെട്ട ഒരു പ്രവാചകനാണ് ഈസ അഥവാ യേശു, ലോകരക്ഷിതാവായ ഏകദൈവത്തെ ആരാധിക്കാൻ ആണ് എല്ലാ പ്രവാചകന്മാരും അവരുടെ സമുദായത്തെ പഠിപ്പിച്ചത്, എന്നാൽ പിൽക്കാലത്ത് ഈസാ നബി ഇറങ്ങിയ ജനത ഇതിനെ വളച്ചൊടിക്കുകയും ആ പ്രവാചകനെ ആരാധിക്കുകയും ആണ് ഉണ്ടായത്, ബൈബിൾ എന്ന ഇഞ്ചിൽ ഗ്രന്ഥത്തെ അവർ തന്നിഷ്ട ജീവിതത്തിനുവേണ്ടി വളച്ചൊടിക്കുകയും ചെയ്തു, അതുകൊണ്ടാണ് ഈ യേശുവിനെ മുസ്ലീങ്ങൾ ബഹുമാനിക്കുന്നത് അദ്ദേഹം ഒരു നല്ല പ്രവാചകനായിരുന്നു, ആദ്യത്തെയും അവസാനത്തെയും എന്നെന്നും നിലനിൽക്കുന്നതും ആയ മതം അത് ഇസ്ലാമാണ്, എല്ലാവരുടെയും ദൈവം ലോകരാക്ഷിതാവായ ഏകദൈവം അഥവാ അള്ളാഹു ആകുന്നു, അവൻ ലോകത്തേക്ക് ഇറക്കിയ ആദ്യത്തെ മനുഷ്യനും പ്രവാചകനുമാണ് ആദം അതിനുമുമ്പ് ഭൂമിയിൽ മനുഷ്യർ ഉണ്ടായിട്ടില്ല അവരിലൂടെയാണ് മനുഷ്യർ ഉണ്ടാകുന്നത്, മനുഷ്യവംശത്തിന് മാർഗദർശനമായി കൊണ്ട് ലോകരക്ഷിതാവ് അവനോട് ഏക ദൈവത്തിലേക്ക് കീഴ്‌വണങ്ങിക്കൊണ്ട് നമസ്കരിക്കാനും പറഞ്ഞു, അന്നുമുതൽ ഇന്നുവരെ ഏകദൈവത്തെ ആരാധിക്കുന്നവർക്ക് ഉള്ള നിർബന്ധ കർമമാണ് നമസ്കാരം, അതിന് പ്രതിഫലവും ലോകരക്ഷിതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്
@Ajith 1111 അങ്ങനെ തോന്നുന്നെങ്കിൽ താങ്കൾ തന്നെ ഖുർആൻ വായിച്ചു മനസ്സിലാക്കണം എന്നിട്ട് അതിൽ ഈ പറഞ്ഞ എന്തെങ്കിലും ഉണ്ടോ എന്നത് അതായത് ഒന്നോ രണ്ടോ ഭാഗം എടുത്തു നോക്കുകയില്ല യഥാർത്ഥത്തിൽ എന്താണ് ആ ഗ്രന്ഥത്തിൽ ദൈവം മനുഷ്യരോട് പറയുന്നത് എന്ന് വായിച്ചു മനസ്സിലാക്കിയിട്ട് വേണം അതിനു വിലയിരുത്താൻ അല്ലാതെ മറ്റുള്ളവരുടെ തോന്നിവാസങ്ങൾ കേട്ട് വഞ്ചിതനാകാതിരിക്കുക, സത്യങ്ങൾ ആർക്കും മറച്ചുവെക്കാനോ വളച്ചൊടിക്കാനും സാധ്യമല്ല, ഖുർആൻ ദൈവികമാണ് അതിനാൽ അത് ലോകാവസാനം വരെ നിലനിൽക്കുക തന്നെ ചെയ്യും, പിന്നെ മുഹമ്മദ് എന്ന ദൈവദൂതനെപറ്റി ഇങ്ങനെ പറഞ്ഞുണ്ടാക്കുന്നവർക്ക് ദൈവം തക്കതായ ശിക്ഷ നൽകുക തന്നെ ചെയ്യും അതിന് "അവർക്ക് മരണം വരെയുള്ള ഒരു അവധി നൽകുക മാത്രമാണ് നാം ചെയ്തിരിക്കുന്നത്'' എന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്. പരലോകത്ത് അവർക്ക് ഒരിക്കലും അവന്റെ ശിക്ഷകളിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയില്ല, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടാലല്ലാതെ
@@Silent_Nightingale 👏👏👍
@@Silent_Nightingale muslim madam undayitu 1500 varsham alle ayitullu
കൃത്യമായ മറുപടി ..... جزاكم الله
Masha Allah well Said
യോഗ ഒരു exersise കൂടി ആണ്. അതിൽ ഒരു പ്രാർഥനയും വേണ്ട. ലോകത്ത് യോഗയുടെ പ്രാധാന്യം വർധിക്കുകയെ ഉള്ളു. പ്രണായാമം ശ്വാസകോശത്തെ വികസിപ്പിക്കുന്നു. ഏതു മതത്തിൽ നിന്നുള്ളതായാലും നന്മയുള്ളവ സ്വീകരിക്കുക. ആയുർവ്വേദം ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു. മത വിദ്വെഷ പ്രസംഗങ്ങൾ നിർത്തുന്ന കാലത്തെ നാട് നന്നാവൂ
10:20
👆👆
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ സാധ്യമല്ല എന്നതിന്റെ നയപ്രഖ്യാപനമാണ് അക്ബർ ഇവിടെ നടത്തിയത്. കാരണം വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ടിവരും നരകമായിരിക്കും ഫലം. പലതിൽ നിന്നും പലതും സ്വീകരിച്ചു മാത്രം ഏതു സമൂഹത്തിനും നിലനിൽപ്പുള്ളു എന്ന സ്വാഭവിക യാഥാർത്ഥ്യത്തെ തിരസ്കരിച്ച് മതസത്വബോധം നിലനിർത്താൻ വെമ്പുന്ന വർ ലോക സമാധാനത്തിന് ഭീഷണിയായിരിക്കും
സൗദിയിൽ യോഗ ചെയ്യുന്നവർ കൂടുന്നു.
അതിൻ്റെ ഗുണം അവിടെയുള്ളവർ മനസ്സിലാക്കി. ഇവിടെയോ? നേരം വെളുത്തിട്ടില്ല.
ruclips.net/video/-O5Aep49whA/видео.html
Indiayil gomuthram kudi koodunnu. Adhukondu adhu ellarum cheyyano? Same logic apply cheydhadhaanu ketto
10:20
കൃത്യമായ അവതരണം
നാഥൻ തുണക്കട്ടെ ....ആമീൻ
മനോജ് പിള്ള സർ പറഞ്ഞതാണ് കറക്റ്റ്
And another mistake in akbar
That even before pathanjaly yoga was there
Pathanjali made it to be observed by ordinary people
Earlier it was observed only by saints and maharshies
Omum hreemum ilathe yoga meditation+ stretching mathram aanu
കാമ്പുള്ള മറുപടി🤝
Mashallah allhuakbar
ഒരു മുസ്ലിമിന്റെ അഞ്ചു വകതു നിസ്കാരത്തിൽ ഉള്ള സുജൂഡിനെക്കാൾ വലിയ യോഗ ലോകത്തില്ല സുബ്ഹാനല്ലാഹ്
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
അതെ 👍🏽
👍🏻
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
😂😂🤣🤣🤭🤭🤭 anju neram kunjinju ninnu vali vidunnatho
@@peterk9926 ഒരു yatartha മുസ്ലിം ഒരിക്കലും തീവ്രവാദി ആകാൻ പറ്റില്ല മുസ്‌ലിം നാമ ദാരികളെ കുറിച്ച് എനിക്ക് അറിയില്ല മുസ്ലിം ഇസ്ലാമിന്റെ പവിത്രത മനസിലാകിരുനെൽ നിനക്കൂനും ഇങ്ങനെ സംസാരിക്കാൻ പറ്റില്ല
നമുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന അവരുടെ കൂടെ ഇരിക്കുക അത് നമുക്ക് ഒരുപാട് പോസിറ്റീവ് എനർജി നൽകും
അങ്ങനെയാകുമ്പോൾ ആത്മാർത്ഥമായി നമുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ മാതാവ് ആണ് മാതാവിൻറെ കൂടെ കുറച്ചു സമയം ആ ഒരു ബോധത്തോടുകൂടി ഇരിക്കുക യോഗയെ കാൾ ഗുണം ലഭിക്കും
@Hari Krishnan suhrthe yogaye apade kutam parannilla lo
അതാണ് ഹിന്ദു ദർശനം.... യോഗ ഉണ്ട് കളരി ഉണ്ട് ആയുർവേദം ഉണ്ട് അങ്ങനെ ശാസ്ത്രപരമായും ആത്മീയപരമായും ഒരു വ്യക്തിക്ക് വേണ്ട എല്ലാം ഉണ്ട് അതാണ് ഹിന്ദു സംസ്കാരം ❤️🕉️
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
Cbdhfhfvhdrh
എന്നിട്ടെന്തേ മറ്റു മതക്കാരെ നജ്സായി ഖുറാൻ പരിജയപ്പെടുത്തുന്നു.
അല്ലാഹു എന്ന് മുതലാണ് സൃഷ്ടാവായത്. AD ആറാം നൂറ്റാണ്ട് മുതൽ.ഈ സൃഷ്ടാവിന്റെ പ്രധാന ജോലി പെണ്ണ്കൂട്ടികൊടുപ്പ് അതും തൻ്റെ ഒരേയൊരു പ്രവാചകന്.😂😂😂
ആദ്യം എല്ലാം ഒന്ന് എന്ന് പറയും
എന്നിട്ട് ശരിയായ വഴി മമ്മദ് പഠിപ്പിച്ച മാർഗ്ഗം എന്ന് പറയും
എന്നിട്ട് അല്ലാഹു ആണ് real ഏക ദൈവ സൃഷ്ടാവ് എന്ന് പറയും.
ഇതാണ് സകല കോയകളുടെയും പണി.
അല്ലാഹുവിനെ പോലെ ഒരു ഗതി കെട്ട ദൈവം വേറെ എവിടെയുണ്ട്.
മുഹമ്മദിന് വിഷമം ഇല്ലാതെ ഇരിക്കാൻ ഭോഗിക്കാവുന്ന പെണ്ണുങ്ങളെ ലിസ്റ്റ് ഇറക്കി കൊടുക്കുക ( 33.50)
മുഹമ്മദിൻ്റെ വീട്ടിൽ പടല പിണക്കം ഉണ്ടാകുമ്പോൾ അതിൽ ഇടപെടുക
മുഹമ്മദിന് വളർത്തു മകൻ്റെ ഭാര്യയെ കർട്ടണ് പിന്നിൽ അല്പവസ്ത്രതി കാണുമ്പോ കെട്ടാൻ അനുമതി കൊടുക്കുകയും ദത്ത് സമ്പ്രദായം ഇല്ലാതെ ആക്കുകയും ചെയുക
തന്നെ പിന്തുടരാൻ വേണ്ടി ആളുകൾക്ക് മദ്യ പുഴയും 72 മുല പൊങ്ങിയ ഹൂറിമാരെയും നൽകുക
സമയം പോക്കിന് ആളുകളെ പീഡിപ്പിക്കാൻ നരകം ഉണ്ടാക്കി വെച്ച് കാഫിരുകളെ വിറക് കൊള്ളി ആക്കുക
മതം മൊത്തം എൻ്റെ ആക്കാൻ മമ്മടിനെ കൊണ്ട് ജുധം ചെയ്യിപ്പിക്കുക
കുഞ്ഞ് കൊച്ചിനെ കെട്ടാൻ അനുമതി കൊടുക്കുക
എന്നിട്ട് പറയാ ദിതാണ് സർവ ശക്തൻ ആയ ദൈബം എന്ന്..
@@truthfinder9654 സാരമില്ല ബ്രോ. ചിലവർക്ക് ഏകദൈവ വിശ്വാസം പെട്ടെന്ന് ദഹിക്കില്ല. സൃഷ്ടാവായ നാഥൻ വഴി കാണിക്കട്ടെ.
@@darwinistdelusions6504 ബ്രോ..
വിശ്വാസം നല്ലത് തന്നെ...
അംഗീകരിക്കുന്നു.
എന്ന് വെച്ച് നമുക്ക് ഇതൊക്കെ അംഗീകരിക്കാൻ പറ്റുമോ..ലോകത്തിനെ സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു.
ആർക്കും decode ചെയ്യാൻ പറ്റാത്ത ഒരു ശക്തി.
അത് 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു മനുഷ്യനെ മണ്ണ് കൊണ്ട് ഉണ്ടാക്കി ഊതി ജീവൻ കൊടുത്ത ഒരു ദൈവം ആകില്ല..
ലോകത്തോട് സംവദിക്കാൻ മാലാഖയെ വിട്ടു ഒരുവനെ അന്ത്യ പ്രവാചകൻ ആക്കേണ്ട കാര്യവും മൂപ്പർകില്ല...
അത്രേ പറയുന്നുള്ളൂ ..
ഖുർ ആനിലോ ഇസ്ലാമിക ഗ്രന്ഥങ്ങൾ , ഹിന്ദു വേദങ്ങൾ ബൈബിൾ തോറ എന്തും ആകട്ടെ
അതിൽ ദിനോസർ എന്ന ജീവിയെ കുറിച്ച് വല്ല പരാമർശവും ഉണ്ടോ..
ഉണ്ടാകില്ല..
കാരണം മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപേ തന്നെ അവ ഉണ്ടായി മണ്ണടിഞ്ഞു പോയതാണ് .
പ്രപഞ്ച സൃഷ്ടാവ് എന്തുകൊണ്ട് ആറ് ദിവസം കൊണ്ട് സൃഷ്ടി പൂർത്തി ആക്കി ഏഴാം നാൾ സിംഹാസനത്തിൽ ഇരിന്ന് തൻ്റെ സൃഷ്ടികളെ നോക്കി കണ്ടു.
സത്യത്തിൽ വല്ലാത്തൊരു സംശയം ആയിരുന്നു.
പിന്നെ ആണ് മനസ്സിലായത്
ഈ ഗ്രന്ഥങ്ങൾ ഒക്കെ എഴുതുന്നതും പറയുന്നതും ആയ കാലഘട്ടത്തിൽ ഒരു ആഴ്ച എന്നത് ഏഴ് ദിവസമാണ്
അന്നത്തെ മനുഷ്യരുടെ അറിവാണ് അത്. ഒരു ആഴ്ച എന്നത് 7 ദിവസം ആണെന്ന്.
. അത് വന്നത് ബാബിലോണിയ വഴി ജൂതനിലേക്കും പിന്നീട് ക്രിസ്ത്യൻ മുസ്ലീം സമൂഹത്തിലേക്ക്..
ഈ അക്ബറിന്റെ ഒരു കാര്യം ആദ്യം പറഞ്ഞു യോഗ യുടെ ഗുണങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്ന് . പിന്നെ പറയുന്നു യോഗ ചെയ്താൽ തലച്ചോറ് തകരാറിലാകും എന്ന് ....എന്റെ അക്ബറെ എടുത്താൽ പൊന്താത്തത് എന്തിനാണ് അക്ബറെ തലയിലേറ്റുന്നത് ഇതൊക്കെ വളച്ച് ചുറ്റിച്ച് ഇയാള് എങ്ങോട്ടാ കൊണ്ടുപോകുന്നത് ഇനീം മതിയായില്ലെ വർഗീയ വിഷമെ ......
ruclips.net/video/-O5Aep49whA/видео.html
10:20
👆👆
@@Bas4514 ചൂണ്ടിക്കാണിച്ചത് നന്നായി ....ഹിന്ദുത്വ സർക്കാരോ .... ഇയാൾ മണ്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ എന്റെ അള്ളാ ..... ഇവന് പ്രാന്താണ് വർഗ്ഗീയ വിഷം .... എടോ മരമണ്ടാ .... ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രം വോട്ട് ചെയ്താൽ നരേന്ദ്രമോദിക്ക് അധികാരത്തിൽ വരാൻ പറ്റുമോ ടോ ....കിഴങ്ങേശ്വരാ .....അവന് കൂട്ടുനിൽക്കാൻ തന്നെപ്പോലത്തെ കുറെ എണ്ണം😬
സ്കൂളിൽ മതം മാറ്റാൻ പഠിപ്പിക്കുന്നയാള് യോഗ പഠിപ്പിക്കുന്നതിനെ എതിർക്കുന്നതെന്ത് ലോജിക്.
ruclips.net/video/-O5Aep49whA/видео.html
padippikunadh vereyan adichelpikunadh vereyan Manda...
@@anwarbasha7257 രണ്ടാം ക്ലാസ്സിലെ പിള്ളേരെയാണോ മതം മാറ്റം പഠിപ്പിക്കുന്നത് മദ്രസ്സപ്പൊട്ടാ.
👍🏻
ruclips.net/video/0MAegbDvIMk/видео.html
ഈസാ നബി(അ.സ) മരിച്ചുവെന്ന് സ്ഥാപിക്കാനുള്ള സെബാസ്റ്റ്യൻ്റെ ശ്രമം പാളിപ്പോൾ👆👆👆
Alhamdulillah
👏👏👏
Maashah allah
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
വിശുദ്ധ ബൈബിളിലെ ദൈവം (യഹോവ/യേശുക്രിസ്തു) ജീവിക്കുന്ന ഒരു യഥാർത്ഥ ദൈവമാണ്. നിർഭാഗ്യവശാൽ, ഭൂരിഭാഗം ആളുകളും പിശാചിന്റെ (സാത്താന്റെ) നിയന്ത്രണത്തിലാണ്. ഇതാണ് കാരണം. ഭൂരിഭാഗം ആളുകളും യഥാർത്ഥ ദൈവമായ യഹോവയെ/യേശു ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നില്ല. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവർ സമാധാനത്തോടെ ജീവിക്കുകയും മറ്റുള്ളവർക്ക് സമാധാനം നൽകുകയും ചെയ്യും. സത്യക്രിസ്ത്യാനികൾ ഒരിക്കലും അക്രൈസ്തവരെ വെറുക്കുകയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നില്ല. സത്യക്രിസ്ത്യാനികൾ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മറ്റുള്ളവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. 🙏✌️❤️
ലോകത്ത് എവിടെ നിന്നാണ്, കണ്ണടക്കാതെ ഇതിനായുള്ള തെളിവ് തെരാൻ കഴിയുക.
@@pkatomato588 കർത്താവായ യേശുക്രിസ്തുവിനെ വളരെ ആത്മാർത്ഥമായി പിന്തുടരുന്നവർ ഈ ലോകത്തിലെ എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായി മാറും. കാരണം, കർത്താവായ യേശുക്രിസ്തു പഠിപ്പിക്കുന്നു, സ്നേഹം മറ്റെല്ലാ കാര്യങ്ങളേക്കാളും വലുതാണ്. സ്നേഹമില്ലാതെ ആർക്കും മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. 🙏✌️❤️
ഇവന്റെ വർഗ്ഗീയത ഇവനിൽ നിന്നും വിട്ടുപോകുമെന്ന് തോന്നുന്നില്ല.
🔥🔥💕
Llll
P
Yoga,ayurvedam രണ്ടും ഹിന്ദു ദർശനങ്ങളിൽ (ഫിലോസഫി)നിന്നും വന്നത് ആണ്...shiva-sakthi സംയോഗം ഒക്കെ പ്രതിപാദിക്കുന്നത് ആണു യോഗ, ബ്രഹമ വിഷ്ണു മഹേശ്വര ദർശനം ഒക്കെ ആണ് ആയുർവേദത്തിൽ ഉള്ളത് (ഇപ്പോ ആയുർവേദ മെഡിക്കൽ കോളജിൽ അതു പഠിപ്പിക്കുന്നില്ല) പക്ഷെ മുസ്ലിംകൾ കാലാകാലങ്ങളിൽ അവർക്ക് ആവശ്യം ഉള്ളത് യോഗ,ആയുർവേദം, കളരി ഇവയിൽ നിന്നും എടുത്തു പേരുമാറ്റി ഒക്കെ ഉപയോഗിക്കുന്നുണ്ട് കൾച്ചറൽ appropriation എന്നൊക്കെ പറയുന്ന പോലെ, അതിൽ നിന്നും മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നുണ്ട്... അപ്പോൾ ഇതൊന്നും venda എന്നൊക്കെ പറഞാൽ engheneya??
👍👍👍🌹
Ideally man should live in a spirit of Unity among Diversity
Yoga is a Hindu form of Ritual....mind body and spirit(religion).Why ask other communities to do this under the pretext of just an exercise......a kind of back door entry
യോഗ പലരും ചെയ്യുന്നുണ്ട്, പല മുസ്ലിങ്ങളും ചെയുന്നുണ്ട് എന്ന് പക്ഷെ അത് ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവന്നപ്പോൾ അത് വർഗീയത ആയി ... അതെന്താ അങ്ങിനെ ..... നിങ്ങൾ നിസ്കരിക്കുന്നതും ഒരു യോഗ ആണ് .....
എന്നാൽ നിസ്കാരവും ഗവണ്മെന്റ് കൊണ്ട് വരട്ടെ
@@siyadsiyad-wt7pj യോഗ മതപരമായ ആചാരം അല്ല ..... നിസ്കാരം മതപരമായ ആചാരം ആണ് ..
അപ്പോൾ ആയുർവേദ മോ. ഇത് അഥർവ്വവേദത്തിന്റെ ഭാഗമാണ്. അപ്പോൾ അത് ശിർക്കല്ലെ കോയാ. അതുകൊണ്ട് അത് നിങ്ങൾ ഉപയോഗിക്കരുത്😀😀😀😀
അല്പജ്ഞാനം ആപത്ത്... യോഗയിൽ ദേവതാ സങ്കൽപ്പം ഇല്ല .. അദ്ദേഹം യോഗയും തന്ത്രവും കൂട്ടി കെട്ടുന്നു ... യോഗമുള്ളവർ യോഗ ചെയ്യട്ടേ... ശ്വാസമെടുക്കുന്നതിൽ പോലും മതം കലർത്തുന്നവർ സ്വയം വിമർശനത്തിനു വിധേയമാവുക
Exactly! യോഗ വികസിപ്പിച്ചത് സാംഖ്യദർശകരാണ്.
💯
I wanna say no one has right to fotce muslim to do yoga. I'm north indian hindu.
We all hindu muslim are citizen of india and we can live peacefully without adopting another's practice.
If any muslim want to do yoga then they should do but yoga should not be imposed
ruclips.net/video/-O5Aep49whA/видео.html
Akbar സാഹിബെ സ്നേഹ സംവാദം പഴയ പരിപാടി എന്നാണ് തുടങ്ങുന്നത്...
👍👍👍👍
മറ്റു മത ആചാരങ്ങള്‍ അവര് നടത്തട്ടെ
മുസ്ലിംകൾക്ക് നിസ്കാരം തന്നെ ധാരാളം
ruclips.net/video/-O5Aep49whA/видео.html
الايمان بالله..
ഹൃദയത്തിൽ ഉള്ളവന് എന്ത് യോഗ!? അഞ്ചു നേരം ഈമാനോട് കൂടി നമസ്കരിക്കുന്ന ഒരാൾ യോഗയുടെ എക്സ്ട്രീം യോഗയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനുള്ള യോഗയൊന്നും ഈ ഭൂഗോളത്തിൽ എന്നല്ല; സ്രഷ്ടാവ് സൃഷ്ടിച്ച ഒരു ലോകത്തും ലഭ്യമല്ല!
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
തെറ്റിദ്ധാരണകളോ അന്ധമായ വെറുപ്പോ അജ്ഞതയോ അല്ല താങ്കളെ മുന്നോട്ടു നയിക്കേണ്ടത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം താങ്കളിൽ താങ്കൾ തന്നെ ഉണ്ടാക്കിയതാണ്!
അതിൽ നിന്ന് താങ്കളെ രക്ഷിക്കാൻ താങ്കൾ തന്നെ ശ്രമിക്കുമ്പോൾ മൂന്നാമത് പറഞ്ഞ കാര്യം താങ്കളിൽ തുടക്കം കുറിക്കും..
പിന്നെ ലോകം മുഴുവൻ അക്രമവും അനീതിയും അന്ധകാരങ്ങളും പടർത്തുന്നതും പടർത്തിയതും ഇനി പടർത്താനിരിക്കുന്നതും ആഗോള ക്രൈസ്തവ സഭകളും അതിൽ ഇഴപിരിക്കാൻ കഴിയാത്ത വണ്ണം പിണഞ്ഞു കിടക്കുന്ന ജൂത ലോബിയുമാണ്.
ഇത് രണ്ടിന്റെയും; ഇനി ഇന്ത്യയിലെ കൃസംഘി കൃമികളുടെയും ഗുഡ് സിർട്ടിഫിക്കറ്റ് ഇസ്‌ലാമിന് ആവശ്യമില്ല!!
യേശുവിനെ(അ) 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ജൂതാസിന്റെ
സന്താന പരമ്പരകളോട് കൃസ്തു പഠിപ്പിച്ച ആശയങ്ങൾ നെഞ്ചേറ്റുന്നവർക്ക് രഞ്ജിപ്പിലെത്താൻ കഴിയില്ല.. എന്നാൽ സ്വന്തം പിതാവിനെ കുരിശിലേറ്റി കൊന്നെന്നു!!വിശ്വസിക്കുന്ന അൽപ്പന്മാർ യോജിക്കും!!
ഉണ്ട് bro
@Hari Krishnan ഒരു അല്പനോട് സംവദിക്കാൻ സമയമില്ല. ക്ഷമിക്കണം..
Enna pinne asugam vannal medicine um kazhikkanda niskarichu marumo..
اشهد ان لا اله الا الله استغفر الله اسالك الجنه واعوذ بك من النار.
യൂറോപ്പിൽ യോഗയിലൂടെ ഹിന്ദു മതം പ്രചരിപ്പിച്ചത്. അതു ഒരു തെറ്റാണ് എന്നല്ല. പക്ഷെ യോഗയിലൂടെ മതം കടത്തി വിടുന്നുണ്ട് @mmakbar angane saudiyilek kadathiyal athu thiruthan Ulla kazhiv aviduthe kouminu undo?
@Hari Krishnan enkil enthinu yogayude edayil manthram cholal? Europil Hinduism valarthiyath 60s IL yoga promote cheyt anu
♥️
M M Akbar is mistaken and miseading
Yoga is not an exercise
Foundation of yoga is hinduism
A muslim can never practice yoga
Yoga is not unifying nature and soul
but god and soul
Yoga observation not give any benefit to health
It is harmful health
In usa many yoga centers facing legal proceeding for the complaints by persons undergone harms of yoga
All kinds of exercises and meditation against natural law
Naturalky s human being is suppsed to do physical movements
That is exactly sufficient for body health
Karnataka Actor puneeth kumar ia doubted to die of too much gym exercise
Go hell yog
Go hell gym
Masha allaah❤️👍🏼
ആയുര്‍വേദം പഠിക്കാമോ അക്ബർജീ...ഗളരിയോ... ഗളരി ദൈവങ്ങൾ ഉണ്ട്
ruclips.net/video/-O5Aep49whA/видео.html
@@AbdulKhaliq-ff6tg പിന്നെയെന്തിനാടോ ഏകദൈവക്കാരൻ😁 അഭയാർത്ഥികളായി തെണ്ടിപ്പിടിച്ച് ഇങ്ങോട്ട് വരുന്നത് .ദരിദ്രരർ
@@AbdulKhaliq-ff6tg സർവ്വം സ്പുരിത് ബ്രഹ്മ എന്നാണ് അതായത് എല്ലാത്തിലും ദൈവമാണ് ഉള്ളത് അതാണ് ഹിന്ദുവിന്റെ വിശ്വാസം, തൂണിലും തുരുമ്പിലും ഞങ്ങൾ ദൈവത്തെ കാണുന്നു ആ കഴിവ് ഇല്ലാതെ പോയ നിന്നോടൊക്കെ എന്ത് പറയാൻ 😂
Yoga ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല... പുള്ളിക്കും ഇല്ല നാട്ടുകാർക്കും ഇല്ല... കാല് തലയിൽ വെച്ചത് കൊണ്ട് എന്ത് ഗുണ ആണ് കിട്ടുക 😂
It will reduce tention and give samadanam
Anubavam guru
@@muhammedfaheem3609 സമാദാനം കിട്ടാൻ... എന്റെ പൊന്ന് ടീമേ 🙏🙏
@@Asz689 iyyeythukno da yoga kal ponthichan vaikatha teama yogane pati parene😂
@@Asz689 nee idhvare yoga cheydhitillen manassilaayi
Yoga 🧘♀️ cheyyunath nallathaane mind cool and calm aavum
ഇന്ന് സൗദിയിൽ വേണ്ടവർ നിസ്ക്കരിച്ചാൽ മതി! കടകൾ അടച്ച് നിസ്കാരം വേണ്ട. യോഗവന്നതിനു ശേഷം ഇതാണ് നാം കാണുന്നത്!?! ഹൈന്ദവർ പറയുന്നു ഏറ്റവും നല്ല യോഗ നിസ്കാരം എന്ന്!!!!
👍🏿👍🏿
If muslim brothers, don't want to do yoga, it's their personal choice. I'm hindu and I can firmly say that without umyoga hinduism is nothing. Sanaatan Dharm is yoga with supreme (BRAHMAN).
Yoga means union with god(BRAHM/AUM).
Vedant and bhagwat gita ia full of yoga.
ruclips.net/video/-O5Aep49whA/видео.html
Yoga is completely hindu ideology. No one can explain that . It's pure hindu exercise ............
ruclips.net/video/-O5Aep49whA/видео.html
നമസ്കാരം അഞ്ചുനേരം ചെയ്യൂ അത് ആണ് മുസ്ലിമിന് ഉത്തമം അതിനെ കിടപിടിക്കുന്ന ഒരു യോഗയും ലോകത്തില്ല
ചേട്ടൻ പറഞ്ഞത് വളരെ ശരി.. ലോകത്തിൽ ഏറ്റവും അക്രമസ്വഭാവം ഉള്ള ഒരേയൊരു ജനസമൂഹം സമാദാന മതക്കാരനാണ്.. കൊലയ്ക്കും അക്രമത്തിനും നല്ല ഉത്തേജനം കിട്ടണോ, നമസ്കാരം അഞ്ചുനേരം മുടങ്ങാതെ ചെയ്യുക; വയലന്സിന് ഇതിനേക്കാൾ നല്ല ഒരു യോഗ വേറെ ഇല്ല.
Onnu podappa .. Islsm is a psychological disorder
ruclips.net/video/-O5Aep49whA/видео.html
നമസ്കാരം അഞ്ചു നേരം ചെയ്തിട്ടും roghanghal വരുന്നില്ലേ, nere marichu യോഗ രോഗഷാമാനത്തിനാണ്
@@shinojvvshinovv357 എന്തൊരു പൊട്ടനാടോ താനൊക്കെ ഏതു ലോകത്ത് എന്നെ ഹിസ്റ്ററി പഠിപ്പിച്ച sar ഉണ്ട് പുള്ളി യോഗ ക്യാമ്പ് നടത്തുന്ന ആളാണ് രണ്ടു വർഷം മായിട്ട് പുള്ളി rcc ചികിത്സ ആണ് യോഗ ഒരു റിലാക്സ് മാത്രം ആണ്
Eka.daivathilekku.mathram.chinthayum.manassum.niyanthrichu.anchu.neram.namaskarichu.nookku.albuthangalundavum.arogiavum.deergayussum
✅
പിശാചിന്റെ പ്രവർത്തനം ഏതെല്ലാം വഴിയിലൂടെ വരും എന്ന് ഇവർക്ക് നേരിട്ട് റസൂൽ നൽകിയത് ഇവർ മറന്നു???
ഇയാൾ ഉപയോകിക്കുന്ന ഫോണും ഗൂഗിളും അന്യമതസ്ഥർ ഉണ്ടാക്കിയതാണ് നിങ്ങൾ അതൊക്കെ ഒഴിവാക്കാൻ പറയുമോ
ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ
അക്ബർ സാഹിബ് പറഞ്ഞ ഹഠയോഗിമാരും മഹർഷിമാരുമൊന്നും യോഗ ആരോഗ്യത്തിനുള്ളതാണെന്ന് പറഞ്ഞിട്ടില്ല.
ഇപ്പോൾ യോഗ എന്ന പേരിൽ നടക്കുന്ന എക്സൈസുകളൊന്നും തന്നെ യഥാർഥ യോഗയിലുള്ളതല്ല.
ഓരോരോ ആധുനിക യോഗക്കാർ സ്വന്തം ഇഷ്ടാനുസരണം യോഗയിൽ തിരുകിക്കേറ്റിയതാണ് ഇവയെല്ലാം
അക്മ്പറെ തന്റെ സംവാദം വട്ടം പൂജ്യമാണ്
.
ruclips.net/video/-O5Aep49whA/видео.html
അതിന് അറബി ഭാഷ ഇസ്ലാമിന്റെത് അല്ലാ 😀😀😀
ruclips.net/video/-O5Aep49whA/видео.html
മതം വിറ്റു ജീവിക്കുന്ന ഒരുത്തൻ
ക്യാപ്ഷൻ വേറെ.... ചർച്ച വേറെ.... Subscribe കൂട്ടാൻ വേണ്ടി ആണോ...
Re-upload, captionil ullathinum same utharam aanu
ഒളിമ്പിക്സ് എത്ര കഴിഞ്ഞു ഒരു യോഗിയും ഒരു ജിമ്നസ്റ്റിക് മെഡലുകളുംഎത്തിച്ചില്ല.....
അതിനപ്പുറം, സർക്കസ് കലാകാരൻ റിങ്ങിൽ കളിക്കുന്നു
യോഗി ഷീറ്റിൽ ശോസം പിടിക്കുന്നു ഇതികൂടുതൽ എന്താണ് 🏇🏃♂️🏇
സൗദിക്ക് എന്ത് യോഗ? അവർക്ക് എന്ത് മഹ്ശറ?
Ellathineyum.ulkollunnathanu.hinduthwam.athu.kond.thanneyanu.pala.hindukkalum.islamilekku.varunnathum
ruclips.net/video/-O5Aep49whA/видео.html
😂😂
Akbar can you challenge Sebastian Punnakal..dare you..
ഇസ്ലാമിൽ പ്രാർത്ഥനയില്ല.
😂😂😂😂
ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാലോ താങ്കൾക്
@@nowshar1520 സത്യം, ഇസ്ളാമിന് അടിസ്ഥാനമില്ല.
പതഞ്ഞലി അല്ല അക്ബറേ പതഞ്ജലി 😂
എന്തൊക്ക പൊട്ടത്തരം ആണ് എഴുന്നെള്ളിക്കുന്നത്..
തന്റെ വിവരം ഒന്ന് എഴുന്നോള്ളിക്കൂ.... കേൾക്കെട്ടെ.......
@@udayavarma6202
ഒരു കാര്യല്ല്യാത്ത കാര്യണന്ന് അറിയാം.....
👍👍👍
👍
👍
👍👍👍
❤