500 രൂപ കൊടുത്തപ്പോൾ അൽത്താഫിന്റെ കൂടെപ്പോന്ന് 25 കോടി!

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട് 15 വർഷം. വാടകയ്ക്ക് താമസിക്കുന്ന വീട് സ്വന്തമായി വാങ്ങണം, മക്കളുടെ വിവാഹം നടത്തണം...
    500 രൂപ കൊടുത്തപ്പോൾ അൽത്താഫിന്റെ കൂടെപ്പോന്ന് 25 കോടി!
    #onambumper #keralalottery #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Комментарии • 30

  • @jasirpjasir6169
    @jasirpjasir6169 4 часа назад +35

    വാടക വീട്ടിൽ താമസിക്കുന്ന ആൾ.., അർഹധപ്പെട്ട കയ്‌കളിൽ എത്തി..

  • @Nonstop2345-z1w
    @Nonstop2345-z1w Час назад +2

    വാടക വീട് തന്നെ വാങ്ങണം എന്നാഗ്രഹിക്കുന്ന തും ഒരു നല്ല മനസ്സാണ് അൽത്താഫ് 🎉❤

  • @thatcinemalover
    @thatcinemalover 4 часа назад +19

    നമ്മടെ ലോട്ടറി മൊത്തം തമിഴനും ബംഗാളിക്കും കന്നടക്കാരനും ഒക്കെ ആണല്ലോ അടിക്കുന്നത്🥲

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 4 часа назад +18

    ഏഷ്യാനെറ്റിന്റെ എംബ്ലം തീരെ കാണുന്നില്ല... 😂

  • @majeedpainattupady6674
    @majeedpainattupady6674 5 часов назад +10

    ഇനി ലോട്ടറി പ്രാന്തന്മാർ പാലക്കാട് വിട്ട് വയനാട്ടിലേക്ക് പിടിക്കും എന്തൊരു അവസ്ഥ 😄😂😭

  • @arar5283
    @arar5283 3 часа назад +2

    ലോട്ടറി അന്യ സംസ്ഥാനക്കാരും അതിന്റെ ഇൻകം tax കേന്ദ്ര സർക്കാരും കൊണ്ടു പോവും, ലോട്ടറി യുടെ പേരിൽ തെറി മുഴുവൻ കേരള സർക്കാരും ഏറ്റു വാങ്ങും 😄

  • @HayaruNisa-p9f
    @HayaruNisa-p9f Час назад

    വല്ല സഹായം കിട്ടുമൊ ഞാൻ രണ്ട് ട്ടിക്കറ്റ് എടുക്കു ഒന്നുകിട്ടിയില്ല

  • @jayan.smjayas1420
    @jayan.smjayas1420 5 часов назад +2

    👍🏻👍🏻👍🏻👍🏻

  • @arunrv2826
    @arunrv2826 4 часа назад +2

    Tamizhanum Karnataka bangalikkum thanna winner..malayalikku oru koapum kittunilla..avaruda time kollamu...

  • @anandnaa
    @anandnaa Час назад

    Paavam ayaal ith parayan padillarunnu

  • @Neelaambari476
    @Neelaambari476 5 часов назад +5

    ഒരാൾ ലോട്ടറി എടുത്ത് കഴിഞ്ഞ് എല്ലാ ബന്ധുക്കാരെയും വിളിച്ചു പറയുമോ... വിത്ത്‌ നമ്പർ.... അൽഫം വേവുന്നു...

    • @renjinigeroge2189
      @renjinigeroge2189 4 часа назад +7

      Asooya pettittu karyam illa adyam manasile visham kalayu pinne ellam nannayi kolum

    • @faisalbk7168
      @faisalbk7168 4 часа назад +1

      Bᴇᴀᴜᴛɪғᴜʟ ɴᴀᴍᴇ ᴀʟᴛʜᴀᴀғ

    • @majeedpainattupady6674
      @majeedpainattupady6674 4 часа назад +2

      അടിച്ചില്ല അല്ലേ 😂 ആക്രാന്തം പാടില്ല

    • @rafeeqrafi1702
      @rafeeqrafi1702 4 часа назад

      💯​@@renjinigeroge2189

    • @Neelaambari476
      @Neelaambari476 3 часа назад

      @@majeedpainattupady6674 എടുത്തിട്ടില്ല പിന്നെങ്ങനെ അടിക്കും മജീദേ.... 🤷🏿‍♂️🤷🏿‍♂️

  • @shihabksd7740
    @shihabksd7740 5 часов назад +1

    Althafin ipo tnne pediya

  • @amigosmallu2070
    @amigosmallu2070 4 часа назад +2

    India full trend aakunna kerala lottery

  • @ManmadhanM-p1v
    @ManmadhanM-p1v 4 часа назад +4

    ബന്ധുക്കൾ ഇനി കൂടും😂

  • @melv844
    @melv844 4 часа назад

    Ini bandukkalude bahalam aarikkum

  • @BavaBava-gi8lh
    @BavaBava-gi8lh 4 часа назад

    500*koduthappol,ponnathu,10*core,athilkooduthalpratheeshikandda😂😂😂10*bakkiyavum

  • @sureshbabumk728
    @sureshbabumk728 4 часа назад

    കർണാടക സർക്കാരിനും ടാക്സ് കൊടുക്കേണ്ടിവരും അല്ലേ

    • @sayed5797
      @sayed5797 4 часа назад +2

      വേണ്ട, കേരള സർക്കാരിന് GST വഴിയും കേന്ദ്രത്തിനു GST +Income tax +Surcharge +Cess വഴിയും കിട്ടും. ലോട്ടറിലെ GST കേന്ദ്രവും സർക്കാരും പങ്കിട്ടെടുക്കും. കേരളം വിറ്റ മുഴുവൻ ടിക്കറ്റിനും GST ഈടാക്കും. കർണാടകക്ക് കിട്ടാൻ chance ഇല്ല

    • @bro_bra
      @bro_bra Час назад +1

      ​@@sayed5797 കേന്ദ്രം എന്ത് ഒലക്ക ചെയ്തിട്ട് ആണ് കേന്ദ്രത്തിനു കൊടുക്കുന്നത്.. നോർത്ത് ഇന്ത്യയിൽ കക്കൂസ് പണിയാണോ

    • @Nnss-yb6vb
      @Nnss-yb6vb 23 минуты назад

      ​@@bro_brakendram anu indiayude sarkar
      Keralam oru state anu
      Just like district
      Ippo ernakulam alle kerala sarkarinu attavum kooduthal nikuthi kodukunath
      Athupole ithum
      India anna rajyathe pala administrative division anu athil onnanu keralam

    • @bro_bra
      @bro_bra 14 минут назад

      @@Nnss-yb6vb ആണൊ അറിയില്ലായിരുന്നു 😂... Eda മൊണ്ണനെ തമിഴ്നാടും ടെലങ്കാനയും എല്ലാം ഈ കാര്യത്തിൽ കോടതിയിൽ പോയത് അറിയില്ലേ... South ഇന്ത്യയിൽ നിന്ന് പണം പിരിച്ചു നോർത്ത് ഇന്ത്യയിൽ കക്കൂസ് പണിയുന്നത് നിർത്തിക്കും... സൈന്യത്തിന് ഉള്ള പണം നൽകാം അല്ലാതെ നോർത്ത് ഇന്ത്യക്കാരെ തീറ്റി പോറ്റെണ്ട കാര്യം south ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇല്ല..

  • @Neelaambari476
    @Neelaambari476 5 часов назад +4

    ഫുൾ ഉടായിപ്പ്...

    • @faisalbk7168
      @faisalbk7168 4 часа назад

      Eɴᴛʜ ᴏᴅᴀᴀʏɪᴘ?
      Wʜᴀᴛ ᴘʀᴏʙʟᴇᴍ ʏᴏᴜ