ലോട്ടറി എടുക്കാനായി കേരളത്തിലേക്ക് ടൂർ വന്നിരുന്ന അൽത്താഫ്!

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 'ലോട്ടറി എടുക്കാൻ മാത്രം അൽത്താഫ് കേരളത്തിലേക്ക് ടൂർ വരാറുണ്ട്, ആര് കേരളത്തിൽ പോയാലും ലോട്ടറി വാങ്ങിവരാൻ പറയും'; കഴിഞ്ഞ വർഷം ഭാഗ്യം തേടിയെത്തിയത് തമിഴ്നാട് സ്വദേശികളെ, ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് കന്നഡിഗനെ
    #onambumper #keralalottery #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Комментарии • 297

  • @SubhashPk-t1n
    @SubhashPk-t1n 4 часа назад +434

    ദൈവമേ ലോട്ടറി പോലും കേരളത്തിന് കിട്ടുന്നില്ലല്ലോ...😔😔😔😔

    • @pradeepm2336
      @pradeepm2336 4 часа назад +20

      ആര് പറഞ്ഞു, കേരളത്തിന്റെ ലോട്ടറിയാണ് പിണറായി സർക്കാർ 💪💪

    • @naseerashaukath6814
      @naseerashaukath6814 4 часа назад

      😂😂​@@pradeepm2336

    • @SibuKumar-e3n
      @SibuKumar-e3n 4 часа назад +8

      ​@@pradeepm2336pinarayi😂😂

    • @Aadhi-l3g
      @Aadhi-l3g 3 часа назад

      ​@@pradeepm2336200 കോടിക്ക് ലോട്ടറി വിറ്റട്ടു 13 കോടി കൊടുക്കും ആളെ പറ്റിക്കൽ അതും ഇപ്പൊ മലയാളികൾക്കു സമ്മാനം ഇല്ല 2 വർഷം ആയിട്ട് 😂

    • @binomathew2070
      @binomathew2070 3 часа назад

      അടിക്കുന്നത് മുഴുവൻ മരുമോൻറ ആളുകൾക്ക് ആണെല്ലോ

  • @abi_673
    @abi_673 2 часа назад +111

    ഞങ്ങളുടെ അർജുനെ കണ്ടെതിതന്നതിന് ഇത് കേരളo കൊടുക്കുന്ന സമ്മാനം ❤

    • @JayatechnologiesJayan
      @JayatechnologiesJayan Час назад +5

      500കൊടുത്തു എടുത്തിട്ടല്ല 😂

    • @dasappanonline
      @dasappanonline Час назад +2

      Njangada arjun oooo😅😅😅

    • @rasinanoufal
      @rasinanoufal Час назад

      Salute kannada

    • @riyazudupi3222
      @riyazudupi3222 Час назад

      😁😁😁

    • @aishuaishu819
      @aishuaishu819 48 минут назад

      ഇനി അങ്ങനോക്കെ പറഞ്ഞ് ആശ്വസിച്ചോ😅

  • @Jnjd-bm4hl
    @Jnjd-bm4hl 4 часа назад +240

    മലയാളികൾ ആരും ലോട്ടറി എടുക്കാതിരിക്കുവാ അന്യ സംസ്ഥാനക്കാർ വന്ന് എടുത്തു അവർക്ക് അടിക്കട്ടെ. കഴിഞ്ഞ തവണ തമിഴ് നാട്ടിൽ ഇത്തവണ കർണാടകയിൽ

    • @edwinmsdasdas4251
      @edwinmsdasdas4251 4 часа назад +15

      ഇനി മലയാളികൾ എടുക്കാൻ പാടില്ല എന്നു സോഷ്യൽ capaign നടത്തണം

    • @binomathew2070
      @binomathew2070 3 часа назад

      അടിക്കുന്നത് മുഴുവൻ മരുമോൻറ ആളുകൾക്ക് ആണെല്ലോ

    • @Nibohs
      @Nibohs 3 часа назад +7

      something fishy😮

    • @akhilkrishna2614
      @akhilkrishna2614 3 часа назад

      Correct

    • @ShameerIbrahim-n6k
      @ShameerIbrahim-n6k 3 часа назад +3

      Ithokke oru bhagyam alle

  • @Kannur_vibe
    @Kannur_vibe 2 часа назад +97

    ഇപ്പോഴാണ് മലയാളികൾക്ക് സമാധാനം ആയതു 😄

  • @vineethvlog7777
    @vineethvlog7777 4 часа назад +174

    കടം ചോദിക്കാൻ ഓട്ടോ വിളിച്ചു പോകുന്നവർ ഇനി എന്ത്‌ ചെയ്യും മല്ലയ 😂

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 4 часа назад +61

    വിജയിക്ക് അഭിനന്ദനങ്ങൾ.ഭാഗ്യവാൻ.

  • @കന്തീഷ്
    @കന്തീഷ് 3 часа назад +55

    വകയിലുള്ള അമ്മാവനും കൊച്ചപ്പനും എല്ലാം വന്നിട്ടുണ്ടെന്ന് തോന്നുന്നല്ലോ😂

    • @bazi1707
      @bazi1707 3 часа назад +4

      പിന്നെ അല്ലാതെ നിന്നെ വിളിക്കണോ😅

    • @GopalakrishnanMadhavan-gn4iz
      @GopalakrishnanMadhavan-gn4iz 2 часа назад +1

      ചിരിപ്പിച്ചു കൊല്ലും ഇല്ലിയോ 😂😂😂😂

    • @abdulrasheedk2720
      @abdulrasheedk2720 54 минуты назад

      🤣🤣🤣

    • @udayabanucp7833
      @udayabanucp7833 38 минут назад

      😃😃😃

    • @SibilaVk
      @SibilaVk 26 минут назад

      😁

  • @sanoopk8847
    @sanoopk8847 4 часа назад +46

    കർണാടകയും വയനാടും വാർത്തകളിൽ നിന്ന് മാറുന്നില്ല ലോ

  • @VijisMediaByVijith
    @VijisMediaByVijith 2 часа назад +27

    അപ്പോ രണ്ട് വർഷത്തെ ഓണം ബംബർ കാത്തിരുന്ന മലയാളി ആരായി 😅

  • @hareesh7276
    @hareesh7276 2 часа назад +31

    നിങ്ങൾക്ക് കിട്ടിയ 25കോടിയിൽ 2000 എന്റെതാണ്
    അതിന്റെ നദി എന്നും ഉണ്ടായിരിക്കണം
    ഇതു കൂടി പറഞ്ഞു കൊടുക്കണം സന്ദീപ്

  • @justincj-sr8ny
    @justincj-sr8ny 2 часа назад +13

    ഒരുത്തന്റെ സമാധാനം കൂടി പോയി കിട്ടി. 😢😅

    • @avilmilk
      @avilmilk 54 секунды назад

      Nalla asooya undalle

  • @Agentzxz
    @Agentzxz 4 часа назад +101

    അവന്റെ സമാദാനക്കേട് തുടങ്ങി 😂😂😂 എന്തിനാ ഇതൊക്കെ പബ്ലിസിറ്റി ചെയ്യുന്നേ 😂😂

    • @mishasangeeth5466
      @mishasangeeth5466 2 часа назад +1

      അതിനു അവൻ കേരളത്തിൽ അല്ലല്ലോ 😂😆😂

    • @AkhilTj
      @AkhilTj 2 часа назад

      ​@@mishasangeeth5466 parayaan pattilla avane thappi pidichu pokun

  • @SusobhVlogs4
    @SusobhVlogs4 4 часа назад +35

    ടിക്കറ്റ് കൊണ്ട് കേരളത്തിൽ വരേണ്ട കാര്യമില്ല. Sbi ബാങ്കിൽ കൊടുത്താൽ മതി. അടുത്തുള്ള ശാഖയിൽ. അതാണ്‌ സുരക്ഷിതം

  • @saidsooperalavi1798
    @saidsooperalavi1798 4 часа назад +38

    അവർക്ക് ആ പൈസ കിട്ടാൻ വേണ്ട എല്ലാ സഹായവും
    നിങ്ങൾ ചെയ്തു കൊടുക്കും
    എന്ന് ആഷിക്കുന്നു

    • @bazi1707
      @bazi1707 3 часа назад +1

      ഏതു ആഷിക്?

    • @AH-qk2ts
      @AH-qk2ts 44 минуты назад

      @@bazi1707അഫ്താബിന്റെ മാമന്റെ മോനാണ്, ,, 🙏🙏

  • @vinodkolot2385
    @vinodkolot2385 Час назад +8

    തെങ്ങിൽ കേറുന്നവനോട് മുറുക്കെ പിടിക്കാൻ പറയണ്ട ആവശ്യം ഇല്ല കിട്ടിയ പണം എന്താക്കണം എന്ന് അവൻ തിരുമാനിക്കും

  • @soumya7542
    @soumya7542 3 часа назад +19

    അതും "അതിഥി" കൊണ്ടുപോയി.😂

    • @athul8157
      @athul8157 52 минуты назад

      അബുദാബി ലോട്ടറി അടിക്കുന്ന ലെ മലയാളി😂

    • @Basith.2
      @Basith.2 41 минуту назад

      ​@@athul815740 kodi malayalikk adichirnn😅😅

  • @visakhanu3875
    @visakhanu3875 2 часа назад +22

    ഇനി അടുത്ത ഓണ ബമ്പറിന് കാണാം 😮

    • @arunlalthoroth9316
      @arunlalthoroth9316 Час назад +1

      അടുത്ത വർഷം ലോട്ടറി ഹിന്ദിക്കാർക്കായിരിക്കും 😁

    • @RafikAbdulrahiman-b5v
      @RafikAbdulrahiman-b5v 32 минуты назад

      ക്രിസ്മസ് ക്രിസ്മസ് ബമ്പറും ന്യൂ ഇയർ നമ്പർ ഉണ്ട്

  • @abdulRahman-ke8xx
    @abdulRahman-ke8xx 3 часа назад +16

    പാവപ്പെട്ടവൻ ആണ് മിക്കവാറും മാമനും കുടുബക്കാരും കൊണ്ടു പോകും ബാക്കി വല്ലതും അൽതഫിന് കിട്ടിയ നല്ലത്

  • @Gangadhar-m8o
    @Gangadhar-m8o 4 часа назад +43

    ശരിയാണ് 26 കോടിയുടെ സാധനം അവിടെ ഒന്ന് ലാമിനേറ്റ് ചെയ്ത് ഒരു നല്ല കവറിൽ ഇട്ടു വെച്ചൂടെ ഒരു ചെറിയ കീറൽ ഉണ്ടെങ്കിൽ പോലും അവര് പൈസ തരത്തില്ല കേട്ടോ 😂

    • @bro_bra
      @bro_bra Час назад +2

      ലാമിനേറ്റ് ചെയ്യുന്നവൻ അതും കൊണ്ട് ഓടിയാലോ

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 3 часа назад +16

    ലോട്ടറി എടുക്കുന്ന സ്വഭാവം ചിലർക്ക് തലപിടിക്കുന്നു
    മദ്യത്തിനും ലോട്ടറിക്കും വരുമാനം മുഴുവനും മാറ്റിവെക്കുന്ന ചിലരുണ്ട് അത് കൊണ്ട് കഷ്ടപ്പെടുന്ന കുടുംബങ്ങളും ഉണ്ട്

  • @hmt5316
    @hmt5316 11 минут назад

    ഭാഗ്യവാന് congrat 👌
    നമ്മുടെ ഈശ്വര് മാൽപ്പയെ മറക്കരുത്. മനസ്സറിഞ് ഒന്ന് സഹായിക്കണേ ❤️

  • @haneefahaneefa237
    @haneefahaneefa237 Час назад +3

    ഇത് കാണബോൾ എനിക്ക് പോടിയാകുന്നു അവര് ആരെയെങ്കിലു അത് പടിച്ച് പറിച്ച് കീറ് മേ എന്ന്ഭയം തോന്നന്നും

  • @MajeedMuthalamada
    @MajeedMuthalamada 2 часа назад +12

    Sahodara.. ഇനി. മാമനും.. മച്ചാനും... എല്ലാം... വരും...

  • @svcreations432
    @svcreations432 3 часа назад +13

    ലോട്ടറി എടുക്കുന്ന ആളുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടെങ്കിൽ ആളെ കണ്ടുപിടിക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു😅😅😅

    • @rajeshrajeshk.s.4425
      @rajeshrajeshk.s.4425 Час назад

      😀😀😀... എന്നാൽ ആളിനെ തപ്പിപ്പിടിച്ചു ആക്രമിച്ചു അതുകൊണ്ട് സ്ഥലം വിടും.

  • @harshadmp7405
    @harshadmp7405 35 минут назад +1

    All the best for winner... Congrats👍👍

  • @MuhammedMusthafa-yj9oq
    @MuhammedMusthafa-yj9oq 25 минут назад

    ഇത് വരെ ലോട്ടറിയെ കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടോ

  • @312alexvinod4
    @312alexvinod4 2 часа назад +3

    The number one rule of lotterywinners is that never expose yourself to social media . Althaf seems like a simple and kind fellow. Hope relatives wont loot him. This dude deserves it. Look at his nails. ❤❤❤❤

  • @mohammedashiq82
    @mohammedashiq82 Час назад +19

    ഇത് വരെ ജീവിതത്തിൽ ലോട്ടറി എടുക്കാത്ത ഞാൻ 🤨

  • @anoopsasi2972
    @anoopsasi2972 Час назад +1

    ഹറാം പണം... അതു അള്ളാഹു തിരിച്ചു കൊടുക്കണം

  • @ansaransar871
    @ansaransar871 2 часа назад +4

    Njan എടുത്തില്ല അതുകൊണ്ട് 500 പോയില്ലേ 😊

  • @Lakshmi-dn1yi
    @Lakshmi-dn1yi Час назад +1

    ഹോ എന്തൊരു ആശ്വാസം മലയാളി ഇനി പ്രാരാകാൻ എന്ത് ചെയ്യും 🤣🤣🤣🤣

  • @mxpro-
    @mxpro- 3 часа назад +16

    ആ പാവത്തിന്റെ സ്വസ്ഥതയും സമാധാനംവും ഇതോടെ പോയ്‌ ഇതുവരെ ആർക്കും വേണ്ടാത്ത മനുഷ്യനെ ഇനി ബന്ധുക്കളെകൊണ്ട് ഇരിക്ക പൊരുതി കാണില്ല. ആരും ആ പാവത്തിനെ ചതിക്കാത്തിരുന്നാൽ മതി

  • @dhanaksharasworld
    @dhanaksharasworld 30 минут назад

    ഈശ്വര നമ്മുടെ ലോട്ടറി പോലും അന്യ സംസ്ഥാനക്കാർ കൊണ്ട് പോകുവാണല്ലോ 😢

  • @Frs637
    @Frs637 3 часа назад +6

    അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ ഒള്ളതും കൂടി പോകും

  • @sarangisarangi9520
    @sarangisarangi9520 3 часа назад +4

    പാവം ചേട്ടൻ ഇനി എന്തൊക്കെ ആവോ എന്തോ..😿 കൂടെ ഉള്ളവരെ കാണുമ്പോൾ തന്നെ പേടിയാവുന്നു 😼ഹാപ്പി ആയി പോട്ടെ ഇല്ലാത്ത ബന്ധുക്കളൊക്കെ കയറി വരാൻ സാധ്യതയുണ്ട് 😂

  • @jyothishkumar8194
    @jyothishkumar8194 Час назад +1

    ലെ റിപ്പോർട്ടർ:നിങ്ങൾ ലോട്ടറി ഓഫീസിലെക്ക് പോയ്കൊള്ളു...ഞാൻ ടിക്കറ്റ്മായി ഇപ്പോൾ വരാം 🫣🫣🤣🤣😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 часа назад +11

    അൽത്താഫ് സൂക്ഷിച്ചോ!!!
    നിൻ്റെ സമാധാനക്കേട് തുടങ്ങുകയാണ്! 😬
    Mandrake effect!

  • @antosUSnavy
    @antosUSnavy 2 часа назад +4

    ലോട്ടറി അടിച്ചവൻ വളരെ ബുദ്ധിമാൻ കൂടെ ആണ്😊

  • @shaazworldfurniture4579
    @shaazworldfurniture4579 3 часа назад +4

    ഇല്ലാത്ത ബന്ധുക്കൾ ഒക്കെ ഇനി ഉണ്ടാവുമോ

  • @കുഞ്ഞുമോൻ-ബ9ശ
    @കുഞ്ഞുമോൻ-ബ9ശ 38 минут назад

    അവസാനം ആപാവത്തിനെ പറ്റിക്കരുത് കേരള സർക്കാരെ 😊

  • @manafkaruva7674
    @manafkaruva7674 4 часа назад +49

    മാമനും കൊച്ചാപ്പയും എല്ലാം വന്നല്ലോ 😄😄

    • @AKJH5AM
      @AKJH5AM 4 часа назад

      😂

    • @mashoodch2628
      @mashoodch2628 3 часа назад +1

      Kuttimaaama😂

    • @ranjuajiksa1341
      @ranjuajiksa1341 3 часа назад

      😂😂😊

    • @mixedfamilyvlogs
      @mixedfamilyvlogs 2 часа назад

      😂😂

    • @bazi1707
      @bazi1707 2 часа назад

      @@manafkaruva7674 അതിനു എന്തിനാ ചിരികുന്നെ? ആ പുള്ളി ആദ്യം വിളിച്ചു പറഞ്ഞത് അവരെ ആണെന്ന് ന്യൂസിൽ പറയുന്നുണ്ടല്ലോ?

  • @abdulgafoor2740
    @abdulgafoor2740 Час назад +1

    ഇനി അടുത്ത ബ
    മ്പർ ടിക്കറ്റ് നറുക്കെടുപ്പ് ആന്ദ്രാപ്രാദേശിലേക്കും ആവാനാണ് സാധ്യത 😂

  • @sasikumarv2833
    @sasikumarv2833 17 минут назад

    ഇവരുടെ ബന്ധുക്കൾ അടിച്ചുമാറ്റും

  • @musthafa-k-muthu
    @musthafa-k-muthu 2 часа назад +1

    അഭിനന്ദനങ്ങൾ 👍

  • @niteeshmanat5707
    @niteeshmanat5707 10 минут назад

    ഒരു കേരളക്കാരൻ കൊണ്ടുപോയാൽ സന്തോഷമായിരുന്നു ഇത് കണ്ട ബംഗാളിയും പാണ്ടിയും എല്ലാത്തിനും കിട്ടുന്നു

  • @fariselathur6249
    @fariselathur6249 3 часа назад +2

    തുക അയാൾക്ക്‌ ഡയറക്ടർ കൊടുക്കുക,,,, ksfe മുകേന lonayi കൊടുക്കാതിരിക്കുക 😂😂😂😂😂😂 ചിലവഴിക്കൽ class എന്ന് കേട്ടപ്പോൾ തോന്നിയതാ 😅

  • @Bossettan2222
    @Bossettan2222 38 минут назад

    ഞാൻ ആന്ധ്ര പ്രേദേശിൽ പോകുവാ😂കഴിഞ്ഞ തവണ തമിഴ് നാട്ടിൽ ഈ തവണ കർണ്ണാടകത്തിൽ ഇനി അടുത്ത ലോട്ടറി ആന്ധ്ര പ്രദേശിൽ ഉള്ളവക്ക് ആണ് 🤣🤣

  • @asi-um6ce
    @asi-um6ce 41 минуту назад

    എങിനെ സമ്മാനം കൊടുക്കാതിരിക്കാം എന്ന വകുപ്പുകൾ. ആലോചിക്കുന്ന നമ്മൾ
    (ആൾററെഡി പലനിയമങളുമുണ്ടാക്കിവെച്ചിട്ടുണ്ട്) ഉദാഹരണം കേട്ടല്ലൊ11 അവിടത്തെ നോട്ടറി

  • @teeyem89
    @teeyem89 40 минут назад

    അടുത്ത വർഷം ആന്ധ്രാപ്രദേശ് 😄😄😄

  • @tracktrac123
    @tracktrac123 2 часа назад +3

    അൽതഫിൻ്റെ മനസ്സമാധാനം നഷ്ടപ്പെട്ടു

    • @sathyantk8996
      @sathyantk8996 27 минут назад

      അൽത്താഫിനല്ല സമാധാന കുറവ് കേരള വാർത്താ ചാനലും മലയാളിക്കും😊

  • @aswin7482
    @aswin7482 4 часа назад +9

    Ithentha ingane ..😢kazhinja varsham tamizhan,ippo itha Karnatakakaran... നമ്മൾ വീണ്ടും സ്വാഹ 🤦

    • @HajaraUbaid
      @HajaraUbaid 3 часа назад +6

      Gulfil minnu indiacku kittunnille athu pole thanne

    • @railfankerala
      @railfankerala 2 часа назад

      Kazinja varsham tanizan aayiruno aa news idamo

  • @Venduvijaram
    @Venduvijaram 2 часа назад +1

    ആദ്യ പിഴിച്ചൽ ലോട്ടറി dep ക്ലാസ് കാരുടെ വക

  • @Sunilvs-n6n
    @Sunilvs-n6n Час назад

    ആഹാ അപ്പൊ ഇതവണയും കമ്പനിക് അടിച്ചു....

  • @AyishaMuhammed-o2s
    @AyishaMuhammed-o2s Час назад +1

    Very careful with ticket 🎟 dear Althaff

  • @sulfeekarali5145
    @sulfeekarali5145 3 часа назад +2

    മാധ്യമങ്ങൾ അറിഞ്ഞില്ലേ ഇനി അൽത്താഫ് നെ ഒരു വഴിക്ക് ആക്കും

  • @ManojK.p-yg9nv
    @ManojK.p-yg9nv Час назад

    Ticket വരുന്നവരെ മുഴുവൻ
    കാണിക്കാൻ നിന്നാൽ കിറിപോകാൻ ഇടയാകും....

  • @shamsudeenak1598
    @shamsudeenak1598 4 часа назад +3

    കഷ്ട കാലം തുടങ്ങി

  • @Creambiscut
    @Creambiscut Час назад +7

    50lakh വെച്ച് 50 പേർക്ക് ആയിരുന്നെ സമ്മാനം തുക എങ്കിൽ നന്നായിരുന്നു. ഒരാൾക്കു 25cr wht F!.

    • @sathyantk8996
      @sathyantk8996 30 минут назад

      25 ഒന്നും ഇല്ല 12 കിട്ടൂ

  • @Sophysilvaster
    @Sophysilvaster 4 часа назад +3

    ആശംസകൾ 🌹🌹🌹

  • @rajeshrajan449
    @rajeshrajan449 Час назад +1

    എൻറെ കൂട്ടുകാരൻ 3000 രൂപയ്ക്ക് ലോട്ടറി എടുത്തോ കിട്ടിയത് 500 രൂപ

  • @makershublekshmi9801
    @makershublekshmi9801 2 часа назад

    അന്യ സംസ്ഥാനത്ത് മാത്രം അടിക്കേണ്ട കാര്യം എന്താണ് ഇതിപ്പോൾ പല തവണ ആയി ....

  • @RidingSpray
    @RidingSpray 54 минуты назад

    മലയാളിയെ പറ്റിക്കുന്ന ലോട്ടറി കച്ചവടം അതും സാധാരണക്കാരനെ

  • @mallujourneyintotheworldof2745

    ഗൾഫിൽ അറബികളും ഇതുപോല മലയാളികൾക്ക് അടിക്കുമ്പോൾ ദുഃഖിക്കാറുണ്ട്

  • @harishj1416
    @harishj1416 49 минут назад

    വട്ട് ആണ് എടുക്കാൻ 20 ഇരട്ടി പിരിച്ചു എടുക്കാൻ നടക്കുന്ന ലോട്ടറി

  • @Padiyuoor
    @Padiyuoor 44 минуты назад

    കൈയ്യിൽ 25 cr 🇮🇳👍

  • @satheeshbabu6302
    @satheeshbabu6302 3 часа назад +11

    കേരളത്തിലുള്ളവർ കഷ്ടപ്പട്ടു ജോലി ചെയ്ത് lottiri യടുത്തിട്ടു അന്യ സംഥാനക്കാർ first prize കൊണ്ട് പോയി 😢

    • @akhilkrishna2614
      @akhilkrishna2614 3 часа назад

      Correct

    • @bazi1707
      @bazi1707 3 часа назад +1

      ഇതിന് എതിരെ പ്രതിഷേധം സംഘടിപിക്ക് 😅

    • @MubashiraK-u4u
      @MubashiraK-u4u 3 часа назад

      ഭാഗ്യം വേണം

    • @bazi1707
      @bazi1707 2 часа назад +5

      @@satheeshbabu6302 അന്യ സംസ്ഥാനക്കാർ ലോട്ടറി എടുക്കാനുള്ള പൈസ സർകാർ കൊടുക്കുന്നുണ്ടോ?

    • @sheri5386
      @sheri5386 2 часа назад +4

      അവർക്ക് എന്താ free കൊടുത്തതാണോ?

  • @manut1349
    @manut1349 2 часа назад +1

    ഒരു ശരാശരി മലയാളിയുടെ സമ്പാദ്യ ലോട്ടറി ആണ്

  • @annieka6234
    @annieka6234 16 минут назад

    കഷ്ടം കേരളത്തിൽ അരും kodipathiyaville

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 часа назад

    നല്ലത് വരട്ടെ

  • @evana4965
    @evana4965 43 минуты назад

    ന്റെ 500 thirichu കിട്ടുവോ 😮

  • @Faisal786kunnampalli
    @Faisal786kunnampalli 2 часа назад

    ലോട്ടറി കിട്ടാതെ വന്നപ്പോള്‍😢😢😢😢😢

  • @vijay9047
    @vijay9047 4 часа назад +1

    Simple Mam.. enjoy the rest of your life brother❤❤❤

  • @eshobannkumaar1700
    @eshobannkumaar1700 56 минут назад

    Congratulations 🎊

  • @rosemilanvlogs
    @rosemilanvlogs 19 минут назад

    ❤❤❤

  • @atravelersdairy42
    @atravelersdairy42 Час назад +1

    Ente video kanan marakkalle

  • @fathimathaflamp4568
    @fathimathaflamp4568 36 минут назад

    👍👍👍👍

  • @mtakareemfaizy5673
    @mtakareemfaizy5673 3 часа назад

    കഷ്ടകാലം. ഉള്ള സമാധാനവും പോയി.

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 2 часа назад

    റിപ്പോർട്ടിന് ഭാഷ അറിയാത്തത് പ്രശ്നം ആയി. ഓടി പോയത് വെറുതെ ആയി

  • @malayalam1484
    @malayalam1484 Час назад

    കേരളീയർ കൊടുക്കുന്നു, അന്യ സംസ്ഥാനക്കാർ വാങ്ങുന്നു

  • @rajeshrajan449
    @rajeshrajan449 Час назад

    ലോട്ടറി എടുക്കാത്ത ഞാൻ 💪💪💪💪💪

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 часа назад +1

    25 കോടി എടുത്തു സിംപിൾ ആയി അമ്മാനമാടുന്ന ആങ്കർ 😂

  • @musthafaMMD
    @musthafaMMD 2 часа назад

    അൽത്താഫ് ഇനി വീട് മാറുന്നതാണ് നല്ലത്‌ .

  • @syamb.k8915
    @syamb.k8915 2 часа назад

    Kerala Govt Dream 11 koodi thudaggu....

  • @kumaransubramaniyan3152
    @kumaransubramaniyan3152 3 часа назад +1

    Congratulations

  • @sivaprasad8424
    @sivaprasad8424 58 минут назад

    പൈസ എങ്ങിനെ ചിലവഴിക്കണം എന്നതിന് ക്ലാസ്😂

  • @reshmiremashan1228
    @reshmiremashan1228 3 часа назад

    ഉള്ള മനസമാധാനം പോയ്‌ കിട്ടും

  • @BinuKumar-b2m
    @BinuKumar-b2m Час назад

    Congrats to the lucky man Althaaff mohammed.

  • @meeramira2080
    @meeramira2080 Час назад

    Congratulations 🎉 uncle

  • @dewdrops9253
    @dewdrops9253 2 часа назад

    അവൻ ഇന്ന് ബീഫ് റോസ്റ്റ് ആകും 🙄

  • @smithasmitha1712
    @smithasmitha1712 2 часа назад +1

    Aduthe erikkunavanmare sukshikkuka😂😂😂😂

  • @AyishaMuhammed-o2s
    @AyishaMuhammed-o2s Час назад

    ALLAH BLESS YOU DEAR Althaff

  • @bro_bra
    @bro_bra Час назад

    അതിർത്തി സ്ഥലങ്ങളിൽ ആണ് അടിക്കുന്നത്... യുവാക്കളെ പോലെ ഭാഗ്യടിക്കറ്റ്കൾക്ക് പോലും എങ്ങനേലും കേരളം വിട്ടു പോകണം എന്നായി

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 2 часа назад

    Ithil entho adjustment ondu...

  • @benzohome8507
    @benzohome8507 3 часа назад

    അൽത്താഫ് ന്റെ നമ്പർ കിട്ടോ 🤪

  • @sherinelizabethphilip5130
    @sherinelizabethphilip5130 2 часа назад

    👏👏👏

  • @lallushanu
    @lallushanu Час назад

    💥"ദൈവത്തിന്റെ സ്വന്തം നാട് " ആയിരുന്ന കേരളത്തെ ഇപ്പൊ ദൈവത്തിനു പോലും വേണ്ടാതായിരിക്കുന്നു എന്നതാണ് സത്യം 💥

  • @hazeenaanwar278
    @hazeenaanwar278 Час назад

    കർണാടക = മനാഫ്, അൽത്താഫ്

  • @JL7CREATOR
    @JL7CREATOR 4 часа назад +1

    ഭാഗ്യവാൻ 🎉🎉🎉

  • @Gangadhar-m8o
    @Gangadhar-m8o 4 часа назад +1

    2021 ആർക്കാണ് ഓണം ബമ്പർ അടിച്ചത് 🙄

  • @annieka6234
    @annieka6234 15 минут назад

    Anwasamasanakarku കൊടുക്കരുത്