പ്രിയങ്ക വരുന്നു...ആവേശത്തിൽ കോൺ​ഗ്രസ്; വിമർശനവുമായി സിപിഎമ്മും ബിജെപിയും | wayanad

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പ്രിയങ്ക വരുന്നു...ആവേശത്തിൽ കോൺ​ഗ്രസ്; വിമർശനവുമായി സിപിഎമ്മും ബിജെപിയും
    #priyankagandhi #wayanad #udf
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 49

  • @akbarm895
    @akbarm895 4 месяца назад +14

    ഇന്ന് മുതൽ എല്ലാ ശാഖകളിലും കൂട്ട കരച്ചിൽ ഉണ്ടായിരിക്കുന്നതാണ് 😂🤣😂😂😂

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 4 месяца назад +19

    സിപിഎം നും ബിജെപിക്കും തോൽക്കും എന്ന ഭയം

  • @pmdevadasan3721
    @pmdevadasan3721 4 месяца назад +26

    യുഡിഫ് തീരുമാനിക്കും സ്ഥാനാർഥിയുടെ കാര്യം ഗണപതി വട്ടം വേറെ പണി നോക്ക്

  • @beethomas2281
    @beethomas2281 4 месяца назад +6

    ഇലക്ഷൻ നാടിന്റെ ഒരു ഉത്സവം ആണ് .. ആഘോഷിക്കൂ .. നാടുണരൂ ...

  • @Vinod-jy1hl
    @Vinod-jy1hl 4 месяца назад +6

    സുരേന്ദ്രൻ ഇങ്ങനെ ഉള്ളി തൊലിഞ്ഞത് പോലെ ആയിപ്പോയല്ലോ?

  • @muhammedshafialqasimi813
    @muhammedshafialqasimi813 4 месяца назад +3

    കുടുംബ സ്വത്താണൊന്ന് ജനം തീരുമാനിക്കും.ബി.ജെ.പി വിറളി പിടിക്കേണ്ടാ 😂

  • @Joney838
    @Joney838 4 месяца назад +5

    വെറുപ്പിന് എതിരേ നെഹ്റു കുടുമ്പ൦ രാജ്യത്തിന് വേണ്ടി ജീവ൯ കൊടുത്ത കുടുമ്പ൦ ❤❤

  • @MariyaOfJesus
    @MariyaOfJesus 4 месяца назад +5

    രാഹുൽ സ്വന്തം ചോരയെ ആണ് അന്നും ഇന്നും വിട്ട് തന്നത്

  • @abdulazizas1804
    @abdulazizas1804 4 месяца назад +5

    CPM അടുത്ത നിയമസഭ ഇലക്ഷൻ കഴിഞ്ഞാൽ പിരിച്ചുവിടും

  • @jeronejerone3713
    @jeronejerone3713 4 месяца назад +1

    സുരേന്ദ്ര നീ തന്നെ നിൽക്കണം ഇലക്ഷന് 😂😂😂

  • @inshazainab1165
    @inshazainab1165 4 месяца назад +1

    രാഹുജി പോയാലും പ്രിയങ്ക വന്നത് നന്നായി. കാരണം രാഹുൽജി പറഞ്ഞു കൊടുക്കും എങ്ങനെ പ്രവർത്തിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും.. അതു കൊണ്ട് വയനാട്ടുകാർക്ക് നഷ്ട്ട പെടാൻ ഒന്നും ഇല്ല 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @Joney838
    @Joney838 4 месяца назад +3

    ഗണപതിവട്ട൯ ഒന്നുകൂടേ മൽസരിക്കുന്നോ😂😂😂

  • @gk2350
    @gk2350 4 месяца назад +3

    സുര വെറുതെ ആളാകാൻ നോക്കുവാ😂

  • @malayalitalk8507
    @malayalitalk8507 4 месяца назад +11

    സുരേന്ദ്രനും, ആനി രാജയും ആവുന്ന മുറുക്ക് വൻ ലാഭം അവരുടെ പാർട്ടിക്ക് തന്നെ ഉണ്ടാവും.. കാരണം പഴയ ഫ്ലക്സും ബാനറും തന്നെ മതിയല്ലോ😅😅😅
    വേണമെങ്കിൽ അടുത്ത അഞ്ചു കൊല്ലത്തിനും ഉപയോഗപ്പെടുത്താം😅😅😅😂😂😂

  • @midlajmoorkannil7789
    @midlajmoorkannil7789 4 месяца назад +1

    Priyanka ghandi 🔥🔥

  • @abdulgafoorv9522
    @abdulgafoorv9522 4 месяца назад +3

    ഉള്ളി ഇനിയും നിക്കണം 😄

  • @BindujaRv-yl1qs
    @BindujaRv-yl1qs 4 месяца назад +1

    വെൽക്കം പപ്പി കുട്ടി വെൽക്കം

  • @sivaprasad5502
    @sivaprasad5502 4 месяца назад

    അപ്പോള് ഇതുവരെയും ഉണർവ്വ്
    പോയിരുന്നത് ആണു. അല്ലെ.

  • @althafm8168
    @althafm8168 3 месяца назад

    പ്രിയങ്ക ഗാന്ധി വമ്പിച്ച ഭൂരിപക്ഷവും വൻ വിജയം

  • @AlthafKamaludheen
    @AlthafKamaludheen 4 месяца назад

    .... ന്തേ സു..,.. ന്ദ്രാ

  • @blueberry7985
    @blueberry7985 4 месяца назад +4

    Oho bjpkku mathram enthum aakam alle achano ammayo makkalo ammayiyo appuppano aaarum aaakam

  • @khadarmunamkadavu6511
    @khadarmunamkadavu6511 4 месяца назад

    പൊന്നാനി ൽ ഹംസ വന്നത് എങ്ങനെ

  • @shajahaneranhikkal2897
    @shajahaneranhikkal2897 4 месяца назад

    L D F parayu aalathuro

  • @shanivincent1500
    @shanivincent1500 4 месяца назад

    Wayanad enthoke developments konduvarum Priyanka Gandhi. It is not easy job

  • @salaamhamzath
    @salaamhamzath 4 месяца назад

    Oru nanavum illyallo ullikkk

  • @appukuttan6466
    @appukuttan6466 4 месяца назад

    Kerala people enjoying boban and Molly play.

  • @Aaron99949
    @Aaron99949 4 месяца назад +4

    ആ പാഴ് അങ്ങനെ പോയി എന്നാലും മാറുന്നില്ല വയനാട്ടുകാരുടെ ദുർഗതി

    • @abeerabi6579
      @abeerabi6579 4 месяца назад +8

      ഞങൾ സഹിച്ചോളം...നീ എല്ലായിടത്തും പോയി പോസ്റ് ഇടുന്നുണ്ടല്ല്ലോ.....😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 4 месяца назад +2

      Ulliyumdo oru sura edukkan😂🤣

  • @althafm8168
    @althafm8168 3 месяца назад

    ഉള്ളി സുര

  • @appukuttan6466
    @appukuttan6466 4 месяца назад

    Only in kerala Muslims voting to congress

    • @nusrathnk6483
      @nusrathnk6483 4 месяца назад +1

      Nallavaraya sangi allatha hindu sahodaranmarum vote cheyyum

  • @narayananan2588
    @narayananan2588 4 месяца назад +2

    അങ്ങനെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ രണ്ടക്കം കടക്കും എംപി മാര്

  • @sajnarahees
    @sajnarahees 4 месяца назад

    Vayanadil c p minte nerch kozhi jaick c thomasum k.sura kittatha surayum nilkum

  • @KhaleelRahman-t4r
    @KhaleelRahman-t4r 4 месяца назад +2

    ഉള്ളി യുഡിഫ് ന്റെ കാര്യം അവർ നോക്കിക്കോളും

  • @shareefabdul-sd8no
    @shareefabdul-sd8no 4 месяца назад

    Onion thanne venam wayanattil..
    😂😂😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 4 месяца назад

    എടാ സുരേന്ദ്ര പോയി നാക്ക് വടിച്ചിട്ടു വാടാ

  • @thomaskm9514
    @thomaskm9514 4 месяца назад +3

    എടാ സുരന്ദ്ര,,, ഇതൊന്നും കെട്ടി വച്ച കാശു കിട്ടാനുള്ള സംസാരമല്ല. നീയൊക്കെ സിപിഎം ന്റെ ഭാഷയിൽ ആണ് സംസാരിക്കുന്നത്

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 4 месяца назад

    പിങ്കി 😂

    • @Joney838
      @Joney838 4 месяца назад

      അയ്യേ അമ്മയുടേപേരോ😂😂