INDIAN GEOGRAPHY|ഇന്ത്യൻ ഭൂമിശാസ്ത്രം|NORTHERN PLAINS|PHISIOGRAPHICAL DIVISION OF INDIA

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Related Video
    • INDIAN GEOGRAPHY|INDIA...
    • INDIAN GEOGRAPHY|INDIA...
    • NDIAN GEOGRAPHY|INDIA ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    • INDIAN GEOGRAPHY|ഇന്ത്...
    • INDIAN GEOGRAPHY|ഇന്ത്...
    #northernplains

Комментарии • 441

  • @lechuzedutips
    @lechuzedutips  3 года назад +106

    ഇന്ത്യയിലെ ഏറ്റവും വലിയ ഭൂപ്രദേശം ഉപദ്വീപീയ പീഠഭൂമി

    • @ragendgr4754
      @ragendgr4754 3 года назад +13

      @@grt5375
      ലോകത്തിലെ ഏറ്റവും വലിയ എക്കൽ സമതലമാണ് ഉത്തരമഹാസമതലം ..!
      Indiaയിലെ ഏറ്റവും പഴയതും വലുതും ഉപദ്വീപീയ പഠഭൂമി..!

    • @ragendgr4754
      @ragendgr4754 3 года назад

      @@grt5375
      വലുതും വിശാലവും വിസ്തൃതിയേറിയതും എല്ലാം ഒന്നാണ്..!

    • @bushraathimannil8115
      @bushraathimannil8115 3 года назад +1

      Man, വലിയ ഭൂ പ്രദേശം ഉപദ്വീപീയ പീഡഭൂമി ally..???

    • @sujithasuji8073
      @sujithasuji8073 3 года назад

      K mam

    • @reshma870
      @reshma870 3 года назад

      👍👍👍

  • @swapnabiju2115
    @swapnabiju2115 3 года назад +190

    Present teacher, കൊല്ലം ജില്ലയിലെ എത്ര പേർ ഉണ്ട്

  • @sreelakshmipv2841
    @sreelakshmipv2841 3 года назад +6

    ആദ്യമായിട്ടാ യുട്യൂബിൽ തുടർച്ചയായി ഞാൻ ക്ലാസ്സ്‌ കേള്ക്കുന്നെ. ഓൺലൈൻ ആയി ചേർന്ന ക്ലാസ്സ്‌ ഞാൻ ഒഴിവാക്കി. എനിക്ക് ഇനി മിസിന്റെ ക്ലാസ്സ്‌ മതി 😍😍😍😍😍

    • @lechuzedutips
      @lechuzedutips  3 года назад +1

      തുടർച്ചയായി ക്ലാസുകൾ തന്നാൽ മാത്രമേ പഠിക്കുന്നവർക്ക് പ്രയോജനം ഉണ്ടാവുകയുള്ളു 👍

    • @Abhinandh456
      @Abhinandh456 3 года назад

      Same ,

  • @deepthichandrabose4056
    @deepthichandrabose4056 3 года назад +1

    മിസ്സേ മിസ്സിന്റെ ക്ലാസ്സ്‌ കാണുമ്പോൾ എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി നേടാനാകുമെന്ന് ഒരു പ്രതീക്ഷ ഉണ്ട്...... ഞാൻ വൈകി ആണ് മിസ്സിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയത്.... ഇപ്പോൾ തുടർച്ചയായി ഫോളോ ചെയ്യുന്നുണ്ട്, മിസ്സ്‌ നല്ല effort എടുക്കുന്നുണ്ട് thank you മിസ്സേ..

  • @rajeshrrajeshr1895
    @rajeshrrajeshr1895 3 года назад +1

    Thankyu

  • @anujithe1174
    @anujithe1174 3 года назад +3

    Missinte teaching dedicationum hardworkinum oraayirum thanks.syllabus prakaram daily free class edukkunna aarum thanne undavilla.missine Ella Vida eswaranugrahavum undavatte enne asamsikkunnu

    • @lechuzedutips
      @lechuzedutips  3 года назад +1

      Thnx a lot for your support, prayer, inspiration...

  • @aswinambaady4404
    @aswinambaady4404 3 года назад +3

    ഈ ക്ലാസിൽ പഠിച്ചതെല്ലാം പുത്തൻ അറിവുകൾ ആയിരുന്നു..
    Thankyou മിസ്സേ ☺️💖

  • @updates4043
    @updates4043 3 года назад +8

    Ooo doab enne sambavam okke undarnulle...Ippala idinekuriche kelkkunne...
    Thank you ma'am❤️

  • @Jibinthejbn
    @Jibinthejbn 3 года назад +5

    August onwards I am following this channel... Thank you so much for your efforts... ❤️❤️

  • @sumapramod6283
    @sumapramod6283 2 года назад

    Thank You Miss. 🙏🏽🙏🏽🙏🏽🙏🏽

  • @anjuaagiacademywilson5251
    @anjuaagiacademywilson5251 3 года назад +7

    ഈ ഭാഗം ഇങ്ങനെ ഒരിക്കലും ആരും പഠിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല

  • @aryabijupp2656
    @aryabijupp2656 3 года назад +6

    miss nte voice class edukunna reethi .teacher ano
    point point ayi class tharunundu.class attend cheytha feel undu.

  • @arjuncoorg829
    @arjuncoorg829 3 года назад +1

    Teacher നു പകരം വെക്കാൻ vere ആരും ഇല്ല 3പേരെ കൊണ്ട് ഞാൻ subscribe cheyyipichu

  • @aswinraj2391
    @aswinraj2391 3 года назад +1

    Thanks👍👍👍

  • @aswathiachu8417
    @aswathiachu8417 3 года назад +3

    innu mam nerathe etheelloooo....💕💕💕💕cls kanumbo vallathoru pstv energy anu...thankuu mam...

    • @lechuzedutips
      @lechuzedutips  3 года назад +1

      എന്നും 7.00pm ആണ് സമയം. ചില ദിവസങ്ങളിൽ late ആകുന്നതാണ്

  • @diviatushar6229
    @diviatushar6229 3 года назад

    Thank you🙏

  • @sree3771
    @sree3771 Год назад

    Thank you

  • @diviatushar6229
    @diviatushar6229 3 года назад

    Thank you ma'am

  • @AkhilAkhil-do7jl
    @AkhilAkhil-do7jl 3 года назад +1

    Thanks mam

  • @transparenteducare9616
    @transparenteducare9616 3 года назад

    Thank you Mam

  • @nibibaby1305
    @nibibaby1305 3 года назад

    Thanku miss💐💐

  • @abhayambikapv4788
    @abhayambikapv4788 3 года назад

    Thanks

  • @sayandshalma1878
    @sayandshalma1878 3 года назад

    Thank you miss.

  • @sangeethakiran4591
    @sangeethakiran4591 3 года назад +5

    Congrats for 50k... thanks for class.. maminte effort vech ethrem pettenne 100k aakatte👍

  • @jacksonjulian5968
    @jacksonjulian5968 3 года назад

    Thankyou teacher

  • @swathikrishna9496
    @swathikrishna9496 3 года назад

    Eee topic nne kurichulla class onnum adhikka channalillum kanarilla....mam edukkunna effortnn tnx.... Nice class and gud presentation..... ❤❤❤❤❤

    • @lechuzedutips
      @lechuzedutips  3 года назад

      ഈ ചാനലിൽ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ലഭ്യമായിരിക്കും

  • @dhanyad59
    @dhanyad59 3 года назад

    Thank you Miss ❤️

  • @sreenair3636
    @sreenair3636 3 года назад +2

    ക്യാപ്റ്റൻ ലക്ഷ്മി +സൂപ്പർstarലക്ഷ്മി =ലക്ഷ്മി ടീച്ചർ..
    50K
    👏👏👏👏👏👏👏👏.
    ചേച്ചി ഉയിർ..

    • @lechuzedutips
      @lechuzedutips  3 года назад +1

      കുറഞ്ഞുപോയി 😔😔

  • @raghirajeev4105
    @raghirajeev4105 3 года назад

    Lgs examinu vendiyanu njan missinte classukal kand thudangeeth.. Ellam onninonnu mecham... Super class thank you misse

  • @greeshmanair8556
    @greeshmanair8556 3 года назад

    Thanku miss❤

  • @rajilakc1212
    @rajilakc1212 3 года назад

    Thank you mis

  • @jitheshvs5805
    @jitheshvs5805 3 года назад +1

    Excellent session miss..💯👍
    Thank u so much

  • @purushothamanraman3213
    @purushothamanraman3213 3 года назад

    Thank you mam......

  • @CharumooduCharumoodu-jj7qi
    @CharumooduCharumoodu-jj7qi Год назад

    Thanks 🥰😍😍🥰❤

  • @anjukajith2049
    @anjukajith2049 3 года назад

    Thank u miss

  • @nishasunil4436
    @nishasunil4436 3 года назад

    ടീച്ചർ present😄. എന്റെ ടീച്ചറിന്റെ ക്ലാസ്സ്‌ എന്നാണ് ഞാൻ വല്യ ഗമയിൽ husbandinodu പറയാറുള്ളത്... പെരുത്തിഷ്ടം 😍😍😍😍😍😍

  • @aswanidas3320
    @aswanidas3320 3 года назад

    50k❤️❤️❤️....u deserve 500k+....urappayum oru day👍👍👍👍...keep going misse....rankfile oke vayikumbo valare tough portions aarnu ethokem...etra vayichalum confusion akunna portions ...bt now it's vere level❤️❤️❤️❤️...

    • @lechuzedutips
      @lechuzedutips  3 года назад

      Thank you so much for your pretty words

  • @anuragpradeep1215
    @anuragpradeep1215 3 года назад

    rank file vayichattu oru idea yum kittatha karayagal miss te class oru pravishayam kandal pettannu manasilakunnund..Helpful😍

  • @sreeraj4352
    @sreeraj4352 3 года назад +4

    ടീച്ചർ tvm നല്ല ഇടിയും മഴയും, അവിടെ മഴ ഉണ്ടോ ടീച്ചർ ?ടീച്ചർ ഇന്ന് വളരെ നേരം മുൻപ് വന്നല്ലോ സൂപ്പർ !

    • @agni7060
      @agni7060 3 года назад +1

      Evde Aluva il cheruthayitt oru mazha peythu...😍

    • @lechuzedutips
      @lechuzedutips  3 года назад +1

      ഇവിടെ മഴ ഇല്ല. നല്ല ചൂട്

    • @lechuzedutips
      @lechuzedutips  3 года назад +1

      @@agni7060
      ആലുവ പെയ്തോ, അപ്പോൾ ഇവിടെ പ്രതീക്ഷിക്കാം 😊

    • @agni7060
      @agni7060 3 года назад

      @@lechuzedutips 🤩🤩

  • @neethuu3735
    @neethuu3735 3 года назад +1

    Geography nxt portion wait chyyuvarunnuu... Great effort mam..... Thankuu so muchh.....

  • @ranjithkuttan3184
    @ranjithkuttan3184 3 года назад

    Class നല്ലോണം മനസിലായി thankyou മിസ്സ്‌ 👍👍👍👍🙏🙏🙏🙏

  • @Sanchari_98
    @Sanchari_98 3 года назад +56

    50 k അടിച്ചല്ലേ..ഇന്നാ ശ്രദ്ധിച്ചേ..congrats മിസ്സേ..
    സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. മിസ്സ് എടുക്കുന്ന effortinum ഇവിടുത്തെ content ക്വാളിറ്റിയും വെച്ച് നോക്കുവാണേൽ 50 അല്ല 500k എങ്കിലും ആവേണ്ട സമയം കഴിഞ്ഞു. E-learning പ്ലാറ്റുഫോമുകളുടെ ഒക്കെ പുറകെ പോകുന്നവർ യൂട്യൂബിലെ നല്ല ക്ലാസുകൾ ഒന്നും കാണുന്നില്ലെന്ന് തോന്നുന്നു 😑😑എന്തായാലും ഭാവിയിൽ ഒരുപാട് subscribers കിട്ടട്ടെ. ആശംസകൾ. Thankyou. 😊👍

    • @lechuzedutips
      @lechuzedutips  3 года назад +5

      Thank you so much for your support, love, inspiration, encouragement 😊

    • @Sanchari_98
      @Sanchari_98 3 года назад

      @@lechuzedutips 😊👍

    • @rejithakm5664
      @rejithakm5664 3 года назад

      Vekthamaum manasilai mam thank you mam

    • @lechuzedutips
      @lechuzedutips  3 года назад

      @@rejithakm5664 👍😊

  • @karthikasajeev7937
    @karthikasajeev7937 3 года назад

    Thank u mam. Very informative especially doabs.

  • @sreekalapk3859
    @sreekalapk3859 3 года назад +1

    Hi misse innale geography baki idum paranju nokkirunnu Bt miss CA ittu geography follow cheythu thudagitha vegam ee topic complete ittu tharane misse ....miss nte effort nu orupad thanks indutoo🙏🙏😍

    • @lechuzedutips
      @lechuzedutips  3 года назад

      ഇന്നലെ ഇടില്ല എന്ന് ആരുടെയോ കമന്റ്‌ ന് reply കൊടുത്തിരുന്നു 😊

  • @kunjumone7545
    @kunjumone7545 3 года назад

    50k congrats mam 👏👏👏💚💙🧡
    ഇനിയും നമ്മുടെ lechus tips ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണം .അതുകൊണ്ട് ഇനിയും ഞാൻ ഈ ചാനലിന്റെ link
    maximum കൂട്ടുകാർക്ക്share ചെയ്ത് കൊടുക്കും .ഇനിയും ഒരു തടസവും ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ ....

    • @lechuzedutips
      @lechuzedutips  3 года назад +1

      Thank you so much for your goodness🙏🙏🙏🙏🙏

  • @athirakb768
    @athirakb768 3 года назад

    Thanks mam. Ithrayum detail aayi class edukkunna kond nallapole manasilakunnund

  • @surabhik909
    @surabhik909 3 года назад

    Mam,കൂടെയെത്താൻ കഴിയുന്നില്ല .
    Many problems.
    എന്നാലും മനസ്സും പ്രതീക്ഷയും കൂടെയുണ്ട് .first like &comment .
    Study സമയം കിട്ടുന്നതിനനുസരിച്ചേയുള്ളു .
    മിസ്സിന്റെ ക്ലാസ്സ് മാത്രമാണെനിക്കാശ്രയം .
    Thank you miss

    • @lechuzedutips
      @lechuzedutips  3 года назад +1

      പടിക്കണേ 😊

    • @surabhik909
      @surabhik909 3 года назад

      @@lechuzedutips മിസ്സിന്റെ ക്ലാസ്സ് കംപ്ലീറ്റാക്കും .ok mam.

    • @surabhik909
      @surabhik909 3 года назад

      Goodnight mam

  • @I_am_renjith_m
    @I_am_renjith_m 2 года назад

    Thanks miss

  • @vineedcv3084
    @vineedcv3084 3 года назад

    Thanku mam

  • @shinyjoy2420
    @shinyjoy2420 3 года назад

    Thank u dear Mam❤❤❤❤

  • @sandhyas4222
    @sandhyas4222 10 месяцев назад

    Super class teacher

  • @sreelakshmi9925
    @sreelakshmi9925 3 года назад

    Ma'am mm........class njn miss cheyyilla. Super teaching methods.
    And u looking pretty today...

  • @manjushamanjusha2060
    @manjushamanjusha2060 3 года назад

    Thank you☺️teacher

  • @prajeenak1548
    @prajeenak1548 3 года назад

    Thankyou miss 😍

  • @babubm6397
    @babubm6397 3 года назад

    Mam super class

  • @maya.9287
    @maya.9287 2 года назад

    Thanku mam ❤️

  • @malu7442
    @malu7442 3 года назад

    Mam orthirikkan kurachu code kal koodi include cheyyamo

  • @renjiniraj3152
    @renjiniraj3152 3 года назад +2

    Good class maam...may god bless you ❤️🙏

  • @neethuu3735
    @neethuu3735 3 года назад

    Mam up assistant exam based scert text book based striking questions class chyyuvoo b4 saturady?? Njan 2days mumbuu annu class join chythathu . Bt late aye poyee.. ... U effort is 👏👏..... Thank uuu so muchhh...

  • @dreamgirl00065
    @dreamgirl00065 Год назад

    Thankyou so muchhh miss🎉❤

  • @divyaraj8177
    @divyaraj8177 3 года назад +1

    Mam Indian rivers oru class cheyyumo...

  • @monishjaffer2887
    @monishjaffer2887 3 года назад +1

    🎉🎉അര ലക്ഷം subscribers 🎉🎉
    Congrats mam 👍
    Thank you mam!!👍

    • @lechuzedutips
      @lechuzedutips  3 года назад

      Thnx a lot for your support. I know you are one of the earliest subscribers 🙏🙏🙏🙏😊

  • @anjitha.s3497
    @anjitha.s3497 3 года назад +3

    Njn systematic ayitt PSC padikkan thudangiyath miss nte CLS kandath muthalaanu...Tnq misse.

  • @husainalingal9557
    @husainalingal9557 3 года назад

    God bless you dear teacher and I am always with you

  • @harikrishnan4980
    @harikrishnan4980 3 года назад

    teacherude effortnu orupadu nani

  • @rameshpalliyali7447
    @rameshpalliyali7447 3 года назад

    Thank u mam

  • @dhanyaantony8225
    @dhanyaantony8225 3 года назад

    Thank u mam. Congrats for 50k..God bless you...

  • @vivekr1966
    @vivekr1966 3 года назад

    My fav teacher....❤️

  • @sreekalaamminy2900
    @sreekalaamminy2900 3 года назад +3

    ടീച്ചർ ഇന്ന് ഞാൻ ഒരാളെ കൊണ്ട് subscribe ചെയ്യിപ്പിച്ചു... 😀😀

    • @lechuzedutips
      @lechuzedutips  3 года назад

      വലിയ മനസ്സിന് ഒത്തിരി നന്ദി 🙏

  • @haseenashameem4370
    @haseenashameem4370 3 года назад +1

    Good cls.Tq.U miss.stay blessed 😊👍

  • @PremjithpvP
    @PremjithpvP 3 года назад

    Thank you teacher 🙏🙏😊😊

  • @shameerm437
    @shameerm437 3 года назад

    Congrats for 50k subscription.class super Ann thanks Mam.mam nte class oru thavna kettal mathi.ath nallonam manassilakum. Thanks alot

  • @padmajansuresh1911
    @padmajansuresh1911 3 года назад +1

    Doab trick polich. Missa churangalkum yanthalum code ✨️

    • @lechuzedutips
      @lechuzedutips  3 года назад +1

      Geography തീരുന്നതിനു മുൻപ് പറഞ്ഞ് തരാട്ടോ 😊

    • @padmajansuresh1911
      @padmajansuresh1911 3 года назад

      @@lechuzedutips 🥰❣️

  • @amjithdev2204
    @amjithdev2204 3 года назад

    Congratz for 50k miss. 💙✌️

  • @ashithaayishamahal8527
    @ashithaayishamahal8527 3 года назад

    Miss nte effort nu big salute 👏👏👏👏👏👏

  • @malavikamalu7212
    @malavikamalu7212 3 года назад

    Thankuuuu chechiiii😘😘

  • @rijeshgajendran8923
    @rijeshgajendran8923 3 года назад

    ഞാൻ ഇന്നലെ പറഞ്ഞിരുന്നു ...ഇന്ന് Mam 50K അടിക്കുമെന്ന്...അതുപോലെ തന്നെ സംഭവിച്ചു....😜 ഞാൻ ഒന്നും കൂടി പറയുന്നു... Within one month you will get 100K students ( subscribers) ....
    Best wishes Mam😍❤️

    • @lechuzedutips
      @lechuzedutips  3 года назад

      ഒക്കെ. നാവ് ഫലിക്കട്ടെ 😊

  • @SarikaVBadar
    @SarikaVBadar 3 года назад

    Good class.
    Thank you so much.
    I like your teaching style

  • @roshnireju4999
    @roshnireju4999 3 года назад

    Ella subjectum perfect aayi class edukkunnu. Wonderful..oru classum njan missakkiyilla.enik job kittiyaal mam athil main factor aanu.sure

    • @lechuzedutips
      @lechuzedutips  3 года назад +2

      ജോലി കിട്ടുമെന്നേ, നല്ല പോലെ പഠിക്കുക

    • @roshnireju4999
      @roshnireju4999 3 года назад +1

      Thankuuu

  • @arathy5346
    @arathy5346 3 года назад +1

    Present teacher

  • @ashams4997
    @ashams4997 3 года назад +1

    Thanku mam . Viceroy s and governor generals okke prelims nu nokkano

  • @shynisidhu3562
    @shynisidhu3562 3 года назад

    Good class...

  • @gamingtech9801
    @gamingtech9801 3 года назад

    Thanks mam..

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 3 года назад +1

    Thank you mam for Wonderful Class Waiting for Next class Congrats For 50K Chilavundea 💟

    • @lechuzedutips
      @lechuzedutips  3 года назад +1

      😊😊Thnx for your support 🙏🙏🤩🤩

  • @babumon2935
    @babumon2935 3 года назад

    Super

  • @suryasviswam8546
    @suryasviswam8546 3 года назад +2

    കാത്തിരിക്കുക ആയിരുന്നു ടീച്ചർ വരാൻ ..... 😘🤩😍

    • @lechuzedutips
      @lechuzedutips  3 года назад +2

      👍😊7.00pm ആണ് സമയം. Net issue, edit ചെയ്യാൻ late ആകുമ്പോഴാണ് 7.00കഴിയുന്നത്

  • @anakhalathika566
    @anakhalathika566 3 года назад

    Thank you mam and congratulations for our 50k subscribers 😘😘😘🙏

  • @sreejijeevan9882
    @sreejijeevan9882 3 года назад

    Hai mam, thanks mam

  • @aswathiratheesh4203
    @aswathiratheesh4203 3 года назад

    Super class

  • @vishnuukuzhiyam1420
    @vishnuukuzhiyam1420 3 года назад

    50k congrats..100k adikkatte pettennu👍

    • @lechuzedutips
      @lechuzedutips  3 года назад

      🤩🤩🤩🤩 Thnx a lot🙏🙏🙏

  • @rashmi5992
    @rashmi5992 3 года назад +1

    Class adipwoli misse......njn ore karyam choyichotteee......mam te hair te secret parayamoo🤭😜

  • @lekshmibibi5074
    @lekshmibibi5074 3 года назад

    Good class mam

  • @sajnadaskp6002
    @sajnadaskp6002 3 года назад

    hi mam ...ഇവിടെ നല്ല മഴയും ഇടിവെട്ടുമാണ്‌. അതു കൊണ്ട് ഇത്തിരി താമസിച്ചു class കാണാൻ...

  • @arunachalammk9641
    @arunachalammk9641 3 года назад

    Thank u miss👍

  • @sajnasameer1669
    @sajnasameer1669 3 года назад

    Congrats miss for 50k

  • @anirudhs1225
    @anirudhs1225 3 года назад

    Thank u mam
    Mam avideyane work cheyunnathe

    • @lechuzedutips
      @lechuzedutips  3 года назад

      ഇതാണെന്റെ ജോലി

  • @pscangel6028
    @pscangel6028 3 года назад

    Adipoli cls

  • @sumaputhiyedath4156
    @sumaputhiyedath4156 3 года назад

    50k congrats miss💕💕💕❤❤❤❤
    👌👌👌

  • @aryabijupp2656
    @aryabijupp2656 3 года назад

    miss nte physical science class undo.undengil nanayirikum.maths venam

  • @anjukrishna967
    @anjukrishna967 3 года назад +1

    Congrats 50 k😍njn maminte channel subscribe cheyyumbo3 k yo matto indayitulu churungiya kaalam kond ethrayum koodthal subscriber sna kitiyathinu pinnil mam nta effortu dedication u anu reason💓 vegam thanna100k aakate

    • @sreeraj4352
      @sreeraj4352 3 года назад +2

      Good

    • @lechuzedutips
      @lechuzedutips  3 года назад +2

      നിങ്ങൾ തരുന്ന support കൊണ്ട് മാത്രമാണ് ഈ നേട്ടം 😊

    • @sreeraj4352
      @sreeraj4352 3 года назад +2

      @@lechuzedutips ടീച്ചറെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് അത് ആണ് ടീച്ചറിന്റെ വിജയം.

    • @lechuzedutips
      @lechuzedutips  3 года назад +1

      @@sreeraj4352 🙏🙏🙏