INDIAN GEOGRAPHY|ഇന്ത്യൻ ഭൂമിശാസ്ത്രം|ഹിമാലയം|HIMACHAL|SHIWALIK |PHISIOGRAPHICAL DIVISION OF INDIA

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Related Video
    • INDIAN GEOGRAPHY|INDIA...
    • INDIAN GEOGRAPHY|INDIA...
    • NDIAN GEOGRAPHY|INDIA ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    #HIMALAYA#HIMACHAL#SHIWALIK

Комментарии • 393

  • @jasmin9393
    @jasmin9393 3 года назад +105

    നദീതാഴ്‌വരകളുടെ അടിസ്ഥാനത്തില്‍ ഹിമാലയത്തെ പഞ്ചാബ്‌ ഹിമാലയം, കുമയൂൺ ഹിമാലയം, നേപ്പാള്‍ ഹിമാലയം, അസം ഹിമാലയം എന്നിങ്ങനെ നാലായി തരം തിരിച്ച വ്യക്തി : സർ. സിഡ്നി ബെർനാർഡ്

  • @rafiqkt4409
    @rafiqkt4409 3 года назад +7

    ഹിമാലയ വിഷയവുമായി വ്യത്യസ്തമായ ചില കാര്യങ്ങൾ കൂടി ഈ ക്ലാസ്സിൽ മനസ്സിൽ ആകാൻ കഴിഞ്ഞു..
    Thanks mem,,

  • @sreenair3636
    @sreenair3636 3 года назад +3

    എന്നും പ്രാർഥിക്കുമ്പോൾ മിസ്സിന് വേണ്ടിയും പ്രാർഥിക്കാറുണ്ട്.. 🙏
    ക്ലാസ്സ്‌ തകർത്തു.
    Thankyou miss
    ചേച്ചി ഉയിർ..

  • @goldenvessel108
    @goldenvessel108 3 года назад

    ഒത്തിരി ഇതുപോലെ ഉള്ള ക്ലാസ് കണ്ടു. പക്ഷെ ഒത്തിരി മനോഹരം ആയ ക്ലാസ്.. വീണ്ടും ഓടി വന്നു കേൾക്കാൻ തോന്നും...
    നന്ദി

  • @MaheshKumar-xh8xt
    @MaheshKumar-xh8xt 3 года назад +1

    Super class mam..... ഞാൻ psc ക്ക് ഏറ്റവും കൂടുതൽ follow up ചെയ്യുന്നത് mam ന്റെ class ആണ് ..... mains LDC ക്കും lgs നും prepare ചെയ്യുന്നത് .... thanku..... teacher....🙏🥰

  • @ammus1780
    @ammus1780 3 года назад +6

    Mam your efforts are speechless. May God bless you and your family. Thank you mam

  • @shamjishaji431
    @shamjishaji431 3 года назад +1

    ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം....

  • @maheshtu224
    @maheshtu224 3 года назад +64

    നല്ല ഒരു അധ്യാപിക്കാക്ക് മാത്രമേഇത്രയും നന്നായി class എടുക്കാൻ കഴിയൂ.❤

    • @kannankp8394
      @kannankp8394 3 года назад +1

      Sathyam, thank you mam 😊

    • @parvanparvan4150
      @parvanparvan4150 2 года назад

      സത്യം താങ്ക്സ് mam

  • @vaishnavi.svaishnavi3604
    @vaishnavi.svaishnavi3604 3 года назад +7

    Teacher പഠിപ്പിക്കുന്നതൊന്നും മറക്കുന്നില്ല. എന്താ teacherഅതിൻ്റെ magic????

    • @lechuzedutips
      @lechuzedutips  3 года назад +9

      ഇഷ്ടപ്പെട്ടു പഠിപ്പിക്കുന്നതുകൊണ്ടും അതിലുപരി ഇഷ്ടപ്പെട്ടു പഠിക്കുന്നത് കൊണ്ടും 🤩

  • @renjinivinod3780
    @renjinivinod3780 3 года назад

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കുറച്ചു നേരം കൂടെ ഉണ്ടായിരുന്നെ ങ്കിൽ എന്ന് തോന്നി ആ സ്ഥല ങ്ങ ളിൽ പോയതുപോലെ തോന്നി so thank you very much

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 3 года назад +3

    Thank you so much mam lntresting and Informative class 💟💟💟

  • @rakhit1538
    @rakhit1538 3 года назад +1

    Miss njanoru transplant patient anu ..ente padithmellam njan desp ayi upeshichathayirunu,but missinte class kandu thudangiyappol pazhaya pretheekshakal oke vanu...ipo njan krithyamayi padikunund....oru joli enthayalum njan vangiyirikkum...orupad Nandi...🙏🙏🙏

    • @lechuzedutips
      @lechuzedutips  3 года назад

      ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായേക്കാം, അതിനെ ഒക്കെ തരണം ചെയ്ത് മുന്നേറുക. Survival of the fittest. പഠിക്കുക, തീർച്ചയായും ലിസ്റ്റിൽ വരും, ജോലിയിൽ പ്രവേശിക്കും. May God bless you dear

    • @jensack115
      @jensack115 3 года назад

      Me too..post transplant ane..njanum psc try cheyyukayane epol..

    • @lechuzedutips
      @lechuzedutips  3 года назад

      @@jensack115 👍😊

  • @subin3486
    @subin3486 3 года назад

    God bless you Mam

  • @ushakumariv7635
    @ushakumariv7635 3 года назад +1

    Thanq lechu miss❤

  • @rajeshr1699
    @rajeshr1699 3 года назад

    Very very good Miss god bless you

  • @jincyjs6957
    @jincyjs6957 3 года назад +1

    Adhyamayitta class kandath.Very beautiful class.Thanks teachar

    • @lechuzedutips
      @lechuzedutips  3 года назад

      Most welcome to Lechuz Edu Tips 🌹

  • @rasmibabycherlath512
    @rasmibabycherlath512 2 года назад

    Tank you god bless you

  • @shinyjoy2420
    @shinyjoy2420 3 года назад +2

    Question & answer session is very helpful, thanks a lot Mam👏❤❤❤😍

  • @fausiyaafsal5152
    @fausiyaafsal5152 3 года назад +1

    Thanks for your great effort

  • @sukanyaullas1614
    @sukanyaullas1614 3 года назад

    God bless you

  • @PremjithpvP
    @PremjithpvP 3 года назад +1

    Thanks teacher 🙏🙏😊

  • @karthikasajeev7937
    @karthikasajeev7937 3 года назад +1

    Thankyou mam for conducting classes on Sunday also God bless you

    • @lechuzedutips
      @lechuzedutips  3 года назад +1

      പഠിക്കുന്നവർക്ക് അവധി ദിനങ്ങൾ ഇല്ല😊

  • @nibibaby1305
    @nibibaby1305 3 года назад

    Thanku Miss💐💐💐💐

  • @aneenavlogs4091
    @aneenavlogs4091 3 года назад

    May God Bless you and your family

  • @ajithkp2576
    @ajithkp2576 2 года назад

    Thank you🙏

  • @shahirahassan8218
    @shahirahassan8218 3 года назад +1

    Very very superb class... May the Almighty bless u..

  • @sanilraj5811
    @sanilraj5811 3 года назад

    Thank you miss god bless you

  • @sreejithms2679
    @sreejithms2679 3 года назад +1

    Miss, Punjab Himalaya padichappol valare difficult ayirunnu, but, after seeing your class, I can remember it very easily.

  • @vijeshkrishna3768
    @vijeshkrishna3768 3 года назад +32

    ആദ്യം ലൈക്ക്👍,പിന്നെ കമൻറ്💬, പിന്നെ ക്ലാസ്സ് കാണുക പഠിക്കുക✍

  • @suryadeviks3994
    @suryadeviks3994 3 года назад

    Thank you teacher

  • @dhanyacp1291
    @dhanyacp1291 2 года назад

    Gd class petanu catch cheyan patunund thank you so much Mam

  • @sruthy1802
    @sruthy1802 3 года назад

    Thank you....

  • @dhanyad59
    @dhanyad59 3 года назад

    Thank you Miss

  • @remyabinoj9866
    @remyabinoj9866 3 года назад

    Thanks

  • @anumolsebastian3516
    @anumolsebastian3516 2 года назад

    Thanku miss

  • @sujithasuji8073
    @sujithasuji8073 3 года назад

    Thank you mam 🙏🙏

  • @nithyabalakrishnan7109
    @nithyabalakrishnan7109 3 года назад

    Thank you mam😘😘😘GOD BLESS YOU🙏🙏

  • @vijayvijaykumar7247
    @vijayvijaykumar7247 3 года назад

    സൂപ്പർ ,, ജ്യോഗ്രഫി ക്ലാസുകളെല്ലാം പൊളി ',,

  • @PSC.777
    @PSC.777 2 года назад

    👍 thank you teacher

  • @geethaokpillai7381
    @geethaokpillai7381 3 года назад

    ഇപ്പോൾ ഞാൻ ആദ്യമേ തന്നെ ലൈക് ചെയ്‌തിട്ടേ വീഡിയോ കാണൂ. ഞാൻ എപ്പോഴും മിസ്സ്‌ ന് വേണ്ടി പ്രാർത്തിക്കും. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇപ്പോൾ എനിക്ക് ഇതല്ലേ ചെയ്യാൻ കഴിയൂ. We are always with you to support you.

  • @shaminaranishshaminaranish5272
    @shaminaranishshaminaranish5272 3 года назад

    Lachu mam your grate🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyamolrajan7665
    @remyamolrajan7665 3 года назад

    Thank you

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 года назад +1

    *nice presentation ✅️*

  • @thulasikrishnasr4012
    @thulasikrishnasr4012 3 года назад +2

    Nothing much to say...Becoz no word in the world is enough to respect and salute your effort and sincerity....Each and every strong words of you provide us not only knowledge but also self confidence, determination and will power to study and achieve a job..So Thanks a lot and Continue your journey maam.. We are here to support and encourage you buy commenting and sharing your videos.. I have no rank file or other sources.. I am only focusing your classes and notes...Thanks a lott🙏🙏..

    • @lechuzedutips
      @lechuzedutips  3 года назад

      Thnx a lot for your encouragement. Actually there is no need to follow any rankfile. Gothrough pyq, thozhil vartha/thozhilveedhi/psc bullettin/CA, any quality classes provided by best faculties, but you get all the topics there according to new syllabus and attend mock test. Enough. Follow this😊systematically

  • @transparenteducare9616
    @transparenteducare9616 3 года назад +1

    നന്ദി ടീച്ചർ

  • @ShyamiliRajaneesh
    @ShyamiliRajaneesh 3 года назад

    Thnq mis

  • @prajeenak1548
    @prajeenak1548 3 года назад

    Thankyou miss 😍👍...

  • @chinchukrishna6104
    @chinchukrishna6104 3 года назад

    Informative aayirunnu. Puthiya kure karyangal kude padichu.god bless you miss.

  • @sindhurani6959
    @sindhurani6959 3 года назад

    Thanks for your good effort God bless you mam🙏🙏🙏🙏🙏

  • @aradhyaavaniworld
    @aradhyaavaniworld 3 года назад +3

    ടീച്ചർ ഒരുപാടിഷ്ടം.......❤❤

  • @thaslik5844
    @thaslik5844 3 года назад

    Thank you mam... ❣️💕💕

  • @sreejijeevan9882
    @sreejijeevan9882 3 года назад +1

    Good class,thanks mam

  • @FAISAL-yk9mk
    @FAISAL-yk9mk 2 года назад

    You are great 🙏

  • @lakshmiasokan4862
    @lakshmiasokan4862 3 года назад

    Thank u miss

  • @aryaks7553
    @aryaks7553 3 года назад

    Thank you miss 😘

  • @yasirpk9885
    @yasirpk9885 3 года назад +1

    Good class.. miss

  • @coolmoments8987
    @coolmoments8987 3 года назад

    ഇത് വരെ തലേൽ കേറാത്ത ഒരു ഏരിയ ആരുന്നു ....ഇപ്പോൾ ok ആയി ...thankyu checji

  • @sunithalekshmi2354
    @sunithalekshmi2354 3 года назад

    Thank you ma'am

  • @sanilktr2477
    @sanilktr2477 3 года назад

    Super class

  • @remyar9006
    @remyar9006 3 года назад

    Good class

  • @maya.9287
    @maya.9287 2 года назад

    Thanku mam 🙏

  • @rosemc3802
    @rosemc3802 3 года назад

    hii miss........thnq so much...well explained.......

  • @sandhyas4222
    @sandhyas4222 10 месяцев назад

    Super class teacher,❤

  • @huaweiy572
    @huaweiy572 3 года назад

    Mam കാശ്മീർ താഴ്‌വാരയെ ജവഹർലാൽനെഹ്റു എന്തെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടോ.... എവിടെയോ കേട്ടത് പോലെ....

  • @sabeerak2619
    @sabeerak2619 3 года назад

    Thanku mam

  • @deepthimm8328
    @deepthimm8328 3 года назад

    thanku

  • @amruthavijayan8750
    @amruthavijayan8750 3 года назад

    Miss.. thanku so much.. mis nte clases kanan vaikipoy.. ldc prelimsnu ee clases oke kandirnel thakrkayrnu... Sarala degree levl polikam... Ipo playlist Keri Ela clasesum maximum effort itt kanarund note making also... Thanx alot..

  • @hridyak4032
    @hridyak4032 3 года назад

    Mam kanchenjunga height lakshya rank filil 8598 ennane koduthitullath(as per NCERT).....googlil randum koduthitund....ethane mam correct

  • @aswathysuresh49
    @aswathysuresh49 3 года назад

    Mam, pala ക്ലാസ്സുകളും 15 mint maathram ullathanelum aaa topic mayi bandhappetta ella karyangalum parayunnund. Oru beginner enna nilayil enikk mam nte cls valare upakaramanu. Ennum ingane nannayi cls edkkan mam nu kazhiyatte🙏🙏🙏

  • @dhanyaharidas4328
    @dhanyaharidas4328 3 года назад

    Thanks mam god bless you mam

  • @JithinJoshikullathara
    @JithinJoshikullathara 3 года назад

    Thanks mam

  • @nitydavid305
    @nitydavid305 3 года назад

    Story related class so awesome 👍🙏

  • @archanapilla933
    @archanapilla933 3 года назад +1

    SUPER CLASS MAM👍👌

  • @sumis5385
    @sumis5385 3 года назад

    Super class thank you mam

  • @ammuvishnupriya455
    @ammuvishnupriya455 3 года назад

    Tnku miss

  • @bhagyass1926
    @bhagyass1926 3 года назад

    ഒത്തിരി നന്ദി ടീച്ചർ.....🥰🥰
    God bless u

  • @Ulrich__Nielsen__
    @Ulrich__Nielsen__ 3 года назад +6

    Maaminte notes okke kanumbozhanu rankfile okke nthina vangiyathenn alojikkunne..

  • @faseenafasi6911
    @faseenafasi6911 3 года назад

    Good class 👍👍👍

  • @sindhusk4130
    @sindhusk4130 3 года назад

    Super class. Thankuu miss

  • @treasaseljan1468
    @treasaseljan1468 3 года назад

    Miss civil service nu prepare cheyuundu...class ...super...thank you...

  • @tricksandtips665
    @tricksandtips665 3 года назад

    Super class
    Love you miss 🥰

  • @jishajisha2325
    @jishajisha2325 3 года назад

    Thank you mam....

  • @bijeeshkumar4602
    @bijeeshkumar4602 2 года назад

    Thanku mam❤️❤️🙏

  • @latheshka241
    @latheshka241 3 года назад

    Thank you so much...

  • @ങ്ക
    @ങ്ക 3 года назад

    Thank uu miss😍😍

  • @Soumyaabhinand
    @Soumyaabhinand 3 года назад +1

    Mam, ഹിമാലയം എന്ന വാക്കിന്റെ ആണോ ഹിമാദ്രി എന്ന വാക്കിന്റെ അർത്ഥം ആണോ മഞ്ഞിനാൽ മൂടപ്പെട്ടത് എന്ന്.

    • @lechuzedutips
      @lechuzedutips  3 года назад

      ഹിമാലയം.ആലയം വീട്. മഞ്ഞിനാൽ മൂടപ്പെട്ടത്

    • @Soumyaabhinand
      @Soumyaabhinand 3 года назад

      Ok mam thanks a lot

  • @kaleshrkaleshrnair3368
    @kaleshrkaleshrnair3368 3 года назад

    Thanks sir

  • @rejithakm5664
    @rejithakm5664 3 года назад +1

    നല്ല ക്ലാസ്സായിരുന്നു mam thank you mam.എങ്ങനെ സാധിക്കുന്നു mam എല്ലാം കൂടി ഒരുമിച്ചു തരണം ചെയ്യാൻ എനിക്കാണെങ്കിൽ ageover ആകാനായി പക്ഷേ എങ്ങനെ നോക്കിയാലും മൂന്നു manikuril കൂടുതൽ പഠിക്കാൻ ടൈം കിട്ടുന്നില്ല ടെൻഷൻ ആണെങ്കിൽ വേറെയും എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ mam .

    • @lechuzedutips
      @lechuzedutips  3 года назад +1

      ടെൻഷൻ അടിക്കുന്നതെന്തിനാ, നമ്മൾ manage ചെയ്യുന്ന പോലെ ഇരിക്കും നമ്മുടെ ജീവിതത്തിലെ ഓരോ സമയവും. Daily ഒരു timetable വച്ച് ജോലികൾ ചെയ്യാൻ ശ്രമിക്കുക. ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെയുള്ള സമയം കരുതലോടെ ഉപയോഗപ്പെടുത്തുക 😊

    • @rejithakm5664
      @rejithakm5664 3 года назад

      Thank you mam

  • @aslamnishad8090
    @aslamnishad8090 3 года назад

    Super class... Thanku Mam...

  • @neethuraju4814
    @neethuraju4814 3 года назад +1

    Miss..... previous year's question papers kittan pattiya site etha nallath

  • @sachukulsu5312
    @sachukulsu5312 3 года назад +2

    Ma'am padillikkunna Ella subjectum nalla pole manasilakum. Pinneed oru pravasyam nokkiyal thanne ellam orma varum.

  • @beenagopan3189
    @beenagopan3189 3 года назад

    Good

  • @Rosh6235-q4d
    @Rosh6235-q4d 3 года назад

    Thanks lot of teacher 💖👏

  • @shejeerasheji827
    @shejeerasheji827 3 года назад

    Thank u miss.......

  • @krishnapriyag1875
    @krishnapriyag1875 3 года назад

    Thankyou misse

  • @similsumil3290
    @similsumil3290 3 года назад

    Thankssss🥰🥰🥰🥰🥰🥰

  • @neethumary7073
    @neethumary7073 3 года назад

    Thank you madam

  • @irshada7507
    @irshada7507 3 года назад

    God Bless u Misse.. 😍 Thnku So much🙏

  • @shahanashemeer6801
    @shahanashemeer6801 2 года назад

    Good class ,teacher

  • @rajeshrrajeshr1895
    @rajeshrrajeshr1895 3 года назад

    Thyankyu