ചുരിദാർ വെട്ടാനുള്ള പേടി ഇതോടെ മാറും വീഡിയോ കാണു പേടി മാറ്റു

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 64

  • @safanoushad4221
    @safanoushad4221 7 месяцев назад +5

    ippozhathe model.puff sleeve okke vech thaykkunna frock cutting and stiching vdo idamo plz chechi . Pinne saree blouse kurach kooda vdo cheruthakki idamo

  • @mayadevirg848
    @mayadevirg848 7 месяцев назад +2

    Thank U മോളെ ചാർട്ട് കിട്ടിയതിനു 💓💓💓💓💓🙏🙏

  • @SureshKumarKumar-x4y
    @SureshKumarKumar-x4y 7 месяцев назад +5

    ചേച്ചി ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ഒന്ന് കാണിച്ചു തരാമോ?

  • @ancylalu8964
    @ancylalu8964 7 месяцев назад +3

    Churidhar cutting inte measurements paperil exhuthiyath onnu koodi kanichutharumo please.

  • @IZZASCOLLECTIONS
    @IZZASCOLLECTIONS 5 месяцев назад

    New model 3/4 th puff sleeve cheyyumo chechi

  • @Vava-fm1yx
    @Vava-fm1yx 7 месяцев назад +4

    ഹായ് ചേച്ചി പർദ്ദ വെട്ടുന്ന വീഡിയോ കാണിക്കുമോ 👍 ആലുവ

  • @SuharabiSuharabi-ks2ez
    @SuharabiSuharabi-ks2ez 7 месяцев назад

    Hi chechi
    Chechinte video kanditt njan oru churidhar thaychu nannayi vannu thanks chechi😘😘

  • @vineetha8357
    @vineetha8357 7 месяцев назад

    Njan stich chaitittu wash akumbo dress shrink ayi pokua chechi.. enta chaiyuka.. epzhum pre wash chaiyamo before stiching

  • @sindhum7932
    @sindhum7932 7 месяцев назад

    Chechi flat round collar parayamo???

  • @jenyurikouth4984
    @jenyurikouth4984 2 месяца назад

    Useful one.😅❤ thanks.

  • @aryapradeep1971
    @aryapradeep1971 7 месяцев назад +1

    Feeding party wear kure ayi chechi chodikkunnu plsss

  • @gopikasreenandhanam6943
    @gopikasreenandhanam6943 7 месяцев назад

    ഹായ് ചേച്ചി Slitless 3XL cutting video ചെയ്യുമോ

  • @rosammajohny5426
    @rosammajohny5426 24 дня назад

    Churidar kurthi onnu thanneyaano

  • @shahanasubair4095
    @shahanasubair4095 7 месяцев назад

    Nighty frock cheyumo

  • @shineybinu7079
    @shineybinu7079 7 месяцев назад

    ഈ size ൽ Pleated Nighty കാണിക്കാമോ മോളേ

  • @SaleenaSiraj-zb4po
    @SaleenaSiraj-zb4po 7 месяцев назад

    Perfect ayi Nghanum oru churidar tayichu

  • @jamsheelak9568
    @jamsheelak9568 6 месяцев назад

    Thank you❤

  • @kessiyasvlog9063
    @kessiyasvlog9063 6 месяцев назад

    Scissor evidunna vangiyath. Online aanenkil link iduvo pls.

  • @voiceofhome098
    @voiceofhome098 6 месяцев назад

    Good❤❤teacher

  • @shellymukundan9423
    @shellymukundan9423 7 месяцев назад

    Ready to wear saree stitching please show

  • @beenas9090
    @beenas9090 7 месяцев назад

    ❤️❤️❤️❤️ സൂപ്പർ

  • @radhikamr2075
    @radhikamr2075 7 месяцев назад

    Thanks tinu.

  • @Rinurinn
    @Rinurinn 7 месяцев назад

    Size list community tab il post cheyyo

  • @KD133FATHIMAHADIYA
    @KD133FATHIMAHADIYA 7 месяцев назад

    ഹെവി ആരി വർക്ക്‌ ചെയ്ത സിൽക്കി ഫാബ്രികിൽ slit ഉള്ള ടോപ് തയ്ക്കുന്ന വീഡിയോ ചെയ്യുമോ.... മെഷർമെന്റ് എടുക്കുമ്പോ ആകെ തെന്നിമാറി പോകുന്നു. കട്ട്‌ ചെയ്ത് സ്റ്റിച് ചെയ്യേണ്ടഭാഗത്ത് വർക്ക് വരുമ്പോ എങ്ങനെ അത് സോൾവ് ചെയ്ത് തയ്ക്കും.....
    റിപ്ലൈ തരണേ....

  • @jeyamaryjeya588
    @jeyamaryjeya588 7 месяцев назад +1

    Super mam

  • @ShifanaM-b9x
    @ShifanaM-b9x 6 месяцев назад

    Chechi stiching video vidumo

  • @kaleemhadi9a271
    @kaleemhadi9a271 4 месяца назад +1

    Sameena😊

  • @bujimanoj13395
    @bujimanoj13395 7 месяцев назад

    Thanks

  • @thayyubabeevi245
    @thayyubabeevi245 4 месяца назад

    Boys pant തയ്ക്കുന്ന വീഡിയോ ഇടമോ

  • @jithin007loved
    @jithin007loved 7 месяцев назад

    Thanks super👍👍👍👍

  • @hridyaab8406
    @hridyaab8406 7 месяцев назад

    Measurment papper onnu kanikkane. Ethinte stitching video enna edunne

  • @ambilishijin8483
    @ambilishijin8483 7 месяцев назад

    ചാർട്ട് ഒന്ന് കാണിച്ച് തരാമോ എല്ലാ സൈസിൽ ഉള്ളത്

  • @Bindhuqueen
    @Bindhuqueen 7 месяцев назад +1

    Suprrr ❤️❤️❤️

  • @lillykarattuthomas2121
    @lillykarattuthomas2121 7 месяцев назад +12

    ആനമ്പർ List ഒന്നു കാണിയ്കുമോ

    • @divyashibu1784
      @divyashibu1784 7 месяцев назад +3

      Aa ഭാഗം pause ചെയ്ത് screen shot എടുക്കൂ..

  • @ramlathds2102
    @ramlathds2102 7 месяцев назад

    Super tinu

  • @anu7373-x8i
    @anu7373-x8i 7 месяцев назад

    Perfect

  • @remasuresh5403
    @remasuresh5403 7 месяцев назад

    ആ ചാർട്ട് പേപ്പർ ഒന്ന് കാണിക്കുമോ

  • @ushavijayakumar5223
    @ushavijayakumar5223 7 месяцев назад

    Super❤

  • @finusworld9189
    @finusworld9189 7 месяцев назад +1

    Cigaratt pant onnu kanikkamo

  • @sreelakshmisasikumar5160
    @sreelakshmisasikumar5160 7 месяцев назад

    Stitching onnu kanikkamo

  • @SaadUjampadav
    @SaadUjampadav 7 месяцев назад +1

    എന്റെ ബിറ്റ് ഒക്കെ കിട്ടിട്ടോ കാസറഗോഡ് 🥰🥰

  • @elizabethsalu4486
    @elizabethsalu4486 7 месяцев назад

    👍🏽👍🏽

  • @SyamaS-q1t
    @SyamaS-q1t 7 месяцев назад +1

    Hi 🥰

  • @sheebabinu9807
    @sheebabinu9807 7 месяцев назад

    👌👌

  • @SoniasanthoshSanthosh-cw7rr
    @SoniasanthoshSanthosh-cw7rr 7 месяцев назад

    ഞാൻ എല്ലാദിവസം വീഡിയോ കാണാൻ ഉണ്ട് കേട്ടോ ഇപ്പോൾ കമെന്റ് ഇടാൻ ഇടക്ക് മറന്നു പോകുന്നത് ആണ് സോറി കേട്ടോ ടിനു ചേച്ചി

  • @MuhammadRabeeh-yt2oz
    @MuhammadRabeeh-yt2oz 3 месяца назад

    XXntealavonnu video chaithu kanikamo

  • @LEOMESSI-g9n
    @LEOMESSI-g9n 2 месяца назад

    ചേച്ചി 3വർഷം മുമ്പ് ഉള്ള വീഡിയോയിൽ അംഹോൾ ഫ്രണ്ട് ഉം ബാക്കും ഒരുമിച്ചു വെട്ടിയാൽ മതി എന്ന് പറഞ്ഞു. ഈ വീഡിയോ യിൽ വേറെ വേറെ വെട്ടുന്നു. ഇതെന്താ ഇങ്ങനെ. ആകെ കൺഫ്യൂഷൻ ആയി

  • @nainusgallery5692
    @nainusgallery5692 7 месяцев назад

    ഹായ്

  • @voiceofhome098
    @voiceofhome098 6 месяцев назад

    Njan pdichathayirunnu kureayitt thyikkunnilla ippo nkkumpo marunnu poi

  • @jayakumarim.k8163
    @jayakumarim.k8163 7 месяцев назад

    Hai

  • @SairaSairanajimu
    @SairaSairanajimu 7 месяцев назад

    Hi chechi eapla online class verunnad

  • @praveenchettali
    @praveenchettali 6 месяцев назад

    തയ്യൽ മെഷീനെ കുറിച്ച് അറിയാൻ ചാനലിൽ കയറി നോക്കൂ 🙏

  • @Adhilakshmi599
    @Adhilakshmi599 7 месяцев назад

    Hi ചേച്ചി 😍 first 🙂

  • @ashaanoop8387
    @ashaanoop8387 6 месяцев назад

    ചോച്ചിയുടെ ഫോൺ നമ്പർ ഒന്നും തരാമേ എനിക്ക് ഒരു വലിയ സംശയം ചോദിക്കാൻ ആണ് എനിക്ക് തൈയ്യാൽ ഒന്നും അറിയില്ല ചോച്ചി ,🙏🙏🙏🙏😞

  • @miniemkey3173
    @miniemkey3173 7 месяцев назад

    Sarikkum pediya

  • @StephanVM
    @StephanVM 7 месяцев назад

    ഒരു ഡൌട്ട് ചോദിച്ചിട്ട് റിപ്ലൈ ഇല്ല കമന്റ്‌ നോക്കാറില്ലേ

  • @josywilfred5411
    @josywilfred5411 7 месяцев назад

    Neck

  • @razzakabayapalace3418
    @razzakabayapalace3418 3 месяца назад

    Nigali watshap no vinam

  • @remyavijuremya7696
    @remyavijuremya7696 7 месяцев назад

    Thanks

  • @SaadUjampadav
    @SaadUjampadav 7 месяцев назад

    Helo