ചെമ്പിൽ അശോകനും ഞാനും | Ibroos Diary 29 | OurVillage 2 |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Our Village 2 | ചെമ്പിൽ അശോകനും ഞാനും
    By EBRAHIMKUTTY
    Direction: SAFEER KAVALAYOOR
    Camera: NITHIN SUGATHAN & KARNAN SUDHA
    Editor: ANIL KUMAR P R
    Helicam : SUJIN SUDEV
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Village
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Комментарии • 1,3 тыс.

  • @filsonjoseph7993
    @filsonjoseph7993 4 года назад +79

    മമ്മൂട്ടിയുടെ അനിയനാണെന്നുള്ള ചെറിയ ഒരു ജാഡ പോലും ഇക്കക്കില്ലല്ലോ.സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ.

    • @sreeshmasree7122
      @sreeshmasree7122 3 года назад +1

      Sathyam... 👍👍👍

    • @lefetechvlog
      @lefetechvlog 11 месяцев назад

      ഇബ്രുക്കന്റെ ലാളിത്യം മമ്മുകനോടുള്ള സ്നേഹം പോലും കൂട്ടുന്നു എന്നതാണ്

    • @Malayaleeupscaspirant
      @Malayaleeupscaspirant 2 месяца назад

      Ibrahim kuttike jadayilla... Very simple and humble...
      Pakshe jada theere illatha alane nnjakalude naatile chempil Ashokan

  • @RaviShankar-oh4is
    @RaviShankar-oh4is 4 года назад +30

    ഇക്കാ നിങ്ങളിൽ ഒരു നല്ല മനുഷ്യസ്നേഹിയേ കാണുന്നു മമ്മുക്കയോട് ഉള്ളതിനേക്കാൾ ഇഷ്ടം ഇപ്പോൾ നിങ്ങളോടു തോന്നുന്നു

    • @alit.m7833
      @alit.m7833 3 года назад

      1964 67കാലഘട്ടം ഓർമകളിലേക്ക് കൊണ്ടുവന്നതിന് നന്ദി

  • @safoorasali837
    @safoorasali837 4 года назад +272

    പ്രവാസികൾ നാട്ടിൽ വന്ന് പഴയ സുഹൃത്തുക്കളെ കണ്ടു സംസാരിക്കുന്നത് പോലുണ്ട്♥
    എന്റെ ഉപ്പ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്

    • @rijovlogz1032
      @rijovlogz1032 4 года назад +4

      ഇത്തയുടെ ഒരു ഭാഗ്യം 😊😊❤

    • @shehinass693
      @shehinass693 4 года назад

      💖💖

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........gk

  • @safeeraharis578
    @safeeraharis578 4 года назад +47

    എന്തൊരു എളിമ ഇത് നമ്മുടെ മമ്മുക്കാന്റെ അനിയൻ തന്നെയാണോ..🤔🤗 Mashah Allaah

  • @shaimon6332
    @shaimon6332 4 года назад +430

    Mammukkane kanikkanam ennulavar adi like ♓♓♓

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pn

    • @fasithfazicreation1354
      @fasithfazicreation1354 4 года назад

      Poliy🤩😘😘

    • @DoIthuNokkiye
      @DoIthuNokkiye 4 года назад

      Cooking and nature ishtamullavar ente channel on us nokkoo
      Thank you

  • @sujithp7414
    @sujithp7414 3 года назад +1

    ഇക്ക നല്ലൊരു മുസൽമാനാണ് ഞാൻ നിങ്ങളെ ഓർത്ത് നിങ്ങളുടെ ഇന്റർവ്യൂ അതിഗംഭീരം ആയിട്ടുണ്ട് ഞാൻ സ്ഥിരമായി കാണാറുണ്ട് അഭിമാനിക്കുന്നു💝💝💝

  • @baachenliving2063
    @baachenliving2063 4 года назад +217

    നമ്മുടെ സ്വന്തം ഇബ്രൂക്കാക്ക് ഒരു തട്ട് പൊളിപ്പാൻ ജന്മദിനാശംസ... ഇബ്രുുക്ക ചെമ്പിൽ അശോകേട്ടനെ പരിചയപ്പെടുത്തിയത്തിന് നന്ദി

    • @yatrapremi7612
      @yatrapremi7612 4 года назад +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........qd

  • @sajisaji2800
    @sajisaji2800 4 года назад +69

    അശോകൻ ചേട്ടൻ കുളിച്ച് ഒരുങ്ങി ഇരിക്കുവാണല്ലോ ഇനി കയറി കിടക്ക😁😁😁

    • @hsrmanagerce6002
      @hsrmanagerce6002 4 года назад

      😂😂😂👌👌👌🎉

    • @ashaks6479
      @ashaks6479 4 года назад

      Kadha thudarum

    • @abdulrahman-nk5cr
      @abdulrahman-nk5cr 4 года назад +1

      ഹഹഹ😂😂😂😂😂

    • @abdulrahman-nk5cr
      @abdulrahman-nk5cr 4 года назад +2

      ഇങ്ങേരെ ഒരു സിനിമയിൽ എപ്പഴും പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "ഓ പിന്നെ ചുരുട്ടി കേടക്കണ്"😂😂

    • @nishanobel4896
      @nishanobel4896 4 года назад

      😂😂😂😂😂😂

  • @jamshujamshad1258
    @jamshujamshad1258 4 года назад +156

    ഇക്കയുടെ ആ ചിരി ഉണ്ടല്ലോ മമ്മൂക്ക ചിരിക്കുന്ന same ആണ് ..അത് കേൾക്കാൻ തന്നെ നല്ല രസാണ് ..എന്തായലും വ്ലോഗ് സൂപ്പറാക്കി അടുത്തതിനായി കാത്തിരിക്കുന്നു പിന്നെ ..belated happy birthday ibroos ikkaaa 😍😍😍💐💐💐

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........go

    • @godsowncountry5281
      @godsowncountry5281 4 года назад +1

      Enik ipo ah mammotyekaal pulliyoda ishtm

  • @gamingwithyk4336
    @gamingwithyk4336 Год назад +3

    ഇതാണ് ഗ്രാമങ്ങളുടെ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷം 🙏🥰

  • @anishtop1
    @anishtop1 4 года назад +48

    ജാതി മത എല്ലാം മറന്നു മനുഷ്യനായി കാണുന്നു ഇക്ക നിങ്ങൾ ആണ് മെഗാസ്റ്റാർ 🙏☝️😎😎

  • @malayaliviralmedia5454
    @malayaliviralmedia5454 4 года назад +2

    കനകമ്മെ കഞ്ഞി ആകുമ്പോൾ വിളിക്കണേ..... അശോകൻ ചേട്ടന്റ ഡയലോഗ് 😂😂😂😂

  • @shibinasa1258
    @shibinasa1258 4 года назад +109

    അയൽപക്ക ബന്ധം........ ഇതാണ് യഥാർത്ഥ മനുഷ്യ സ്‌നേഹം...... ഇക്ക..... ചെമ്പിൽ നിവാസികൾ കൾക്ക്.. ഇ തിരുവനന്തപുരത്തു കാരന്റെ വക. അഭിവാദ്യങ്ങൾ

  • @truegold1700
    @truegold1700 4 года назад +3

    താങ്കൾ നല്ല കാര്യമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പഴയ കാലത്തെ ജനങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു എന്ന് ഈ നാടിനെ അറിയിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല ജാതി വ്യത്യാസമില്ല 'അമ്പലവും പഴയ ഓർമ്മകളും എത്ര മനോഹരം. ഈ നാടിന്റെ ഭൂതകാലം
    ഇനിയും തിരിച്ച് വരുമോ ആ സുവർണ്ണകാലം

  • @muneebgrace
    @muneebgrace 4 года назад +107

    ദശമൂലം ദാമു ഗുണ്ടായിസം കാണിച്ചു relax ചെയ്യുന്ന ആ ചായക്കടയിലെ ബുദ്ധിജീവി ആണ് എന്റെ ഇഷ്ട കഥാപാത്രം 😆😌

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 4 года назад

      കിടുവേ

    • @naveenjerry7369
      @naveenjerry7369 4 года назад +2

      Life of josutiyile appachan ആണ് അങ്ങേരുടെ സൂപ്പർ വേഷം

  • @shaheerkk35
    @shaheerkk35 4 года назад +1

    മനസ്സിനൊരു കുളിർമ കിട്ടി.... ഇഷ്ടം

  • @naseerck4136
    @naseerck4136 4 года назад +67

    നാടും നാട്ടുകാരെയും എപ്പോഴും ഓർക്കാൻ പറ്റുന്നുണ്ടല്ലോ ഇക്ക. ഇതൊക്കെയാണ് മനസിന്റെ നൻമ. God bless you.

  • @jijunarayanan1
    @jijunarayanan1 3 года назад +1

    ഒരു നാടിന്റെ സ്പന്ദനങ്ങൾ...സൂപ്പർ

  • @jyothyrajan1532
    @jyothyrajan1532 4 года назад +6

    ഫാമിലിയുടെ കഥ പറഞ്ഞത് ശരിക്കും വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ കഥ വായിച്ച പോലെ ആയിരുന്നു. കുഞ്ഞു പാത്തുമ്മയും എല്ലാവരും ഒരു character ആയി ഞങ്ങളുടെ മനസിലേക്ക് വന്നു..

  • @salalahdrops
    @salalahdrops 4 года назад +1

    ഇക്ക ഒരു രക്ഷയും ഇല്ല.. എളിമയുടെ ആൾ രൂപം

  • @jyothyrajan1532
    @jyothyrajan1532 4 года назад +3

    ഇത്രയും തനിമയോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന vlog വേറെ ഇല്ല...

  • @MrDileepsreedharan
    @MrDileepsreedharan 4 года назад

    ഏതൊക്കെയാണ് സൗഹൃദങ്ങൾ, പുതു തലമുറയും ഇതൊക്കെ കണ്ടു പഠിക്കണം, പണ്ട് ഗൾഫിൽ നിന്നു വീടിനടുത്തുള്ള ആൾക്കാർ ലീവിന് വരുമ്പോൾ ഇതുപോലെ വീട്ടിൽ വരുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു.
    Ikka you are genuine person, Good eppisode. 👌👌🙏

  • @viewpoint9953
    @viewpoint9953 4 года назад +26

    ഇക്കയുടെ എന്തൊരു നല്ല സ്നേഹ സംഭാഷണം.. നിങ്ങൾ ഒരു നല്ല മനസ്സിനുടമ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💐

  • @bindhusreejith105
    @bindhusreejith105 Год назад +1

    ഒത്തിരിഷ്ടമായി ഇക്കാനെ ..... ❤️❤️🥰🥰
    കാണാൻ തോന്നുന്നു😍

  • @praveenaanoop4923
    @praveenaanoop4923 4 года назад +9

    നമസ്കാരം ഇക്ക 🙏
    അങ്ങ് തികച്ചും ഒരു സാധാരണ മനുഷ്യൻ തന്നെ. എല്ലാവരോടും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്. വ്ലോഗ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്.
    ആയുരാരോഗ്യം നേരുന്നു 🙏💖

  • @-90s56
    @-90s56 4 года назад +1

    ചെമ്പിൽ അശോകൻ ചേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം പുള്ളി കുളിച്ചു റെഡിയായി വന്നിട്ട് കിടന്ന് ഉറങ്ങുന്ന സീൻ ഉണ്ട് അടിപൊളിയാണ് 😂😂😂

  • @althaf0
    @althaf0 4 года назад +33

    എന്ത് രസമുള്ള നാടും നാട്ടുകാരും...ഈ നാട്ടിലെ ബാല്യകാലം മറക്കാൻ പറ്റുമോ...

  • @saifudheen5551
    @saifudheen5551 4 года назад +1

    ഗുലുമാൽ കണ്ട് വന്നതാ ഞാൻ... ഇബ്രുക്ക അടിപൊളി

  • @nano123nano6
    @nano123nano6 4 года назад +82

    മമ്മൂക്ക ഇത് കാണുന്നുണ്ടെങ്കിൽ കാണുമല്ലോ ഇപ്പോഴായതുകൊണ്ട് ഉറപ്പായും കാണും.. പുള്ളിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ടാകും നാടൊക്കെ.,

    • @mibinmibin6880
      @mibinmibin6880 4 года назад +2

      അതു ശരിയാണ്...

  • @dewdrops3971
    @dewdrops3971 4 года назад +1

    Straight forward personality...entoru open ayittulla manushyan..

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 года назад +6

    വളരെ നന്നായിരുന്നു നാടും നാട്ടുകാരെയും കാണിച്ചത് !!! ചില ആൾക്കാർ നാടും നാട്ടുകാരെയും മറക്കുന്ന കാലം അത് ഓർമ്മിപ്പിച്ചത് 👌👌👌👍👍

  • @shereefshereef3002
    @shereefshereef3002 3 года назад +2

    ഇക്കയെ പെരുത്ത് ഇഷ്ട്ടം 😍😍

  • @surumisurumi2925
    @surumisurumi2925 4 года назад +23

    ഷാർജ to ഷാർജയിലെ വില്ലൻ ഇത്രയും pavamanaഎന്ന് ഇപ്പോൾ ആണ് അറിയുന്നത് ilove ibroos

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 4 года назад +1

    I Love ഇക്ക. എന്ത് നല്ല അവതരണമാണ്

  • @saleemasaleem9396
    @saleemasaleem9396 4 года назад +31

    ദീർഘായുസ്സോടുകൂടി ഇരിക്കാൻ നാഥൻ തുണയ്ക്കട്ടെ', ഇന്ന് പെട്ടെന്ന് തീർന്ന പോലെ. വീട്ടുകാരെ കാണാൻ സാധിച്ചു.കഥയുടെ കാണാപ്പുറങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു.

  • @Ameer_KK
    @Ameer_KK 4 года назад +1

    Puthiya anubhavam thanna different episode..kalakki..😍👍

  • @smithanair1951
    @smithanair1951 4 года назад +3

    മറ്റു മതങ്ങളെ അംഗീകരിക്കുന്ന ഈ മനസ്സ്..സ്നേഹം മാത്രം ഇക്ക.... belated birthday wishes 🥰🥰🥰

  • @indian6346
    @indian6346 4 года назад

    ഗൃഹാതുരത്വം ഉണർത്തുന്ന സൗഹൃദം കാണുമ്പോൾ തന്നെ ഫീൽ ചെയ്യുന്നു.

  • @moideenachanambalam3139
    @moideenachanambalam3139 4 года назад +3

    സത്യത്തില്‍ ഞാനൊക്കെ ധരിച്ചുവെച്ചിരിക്കുന്നത് നിങ്ങളൊക്കെ അയല്‍പക്ക ബന്ധങ്ങളും ചെറുപ്പ കാലത്തെ സൗഹൃദങ്ങളും ഒന്നും ഓര്‍ക്കാത്ത ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള ബന്ധങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കും എന്നാണ്
    പക്ഷെ ഇത് കണ്ടപ്പോളാണ് നിങ്ങള്‍ ഞങ്ങളേക്കാളും നാട്ടിപുറത്തിന്‍റെ ആ നന്മ കാത്തുസൂക്ഷിക്കുന്നവരാണെന്ന് മനസ്സിലായത്👌👌👌👍👍👍

  • @ordinaryman4026
    @ordinaryman4026 4 года назад +1

    *thakale enikk valiya ishtamaanu. Shenikkedo enna dialogue polichu*

  • @zainuddeenomer9815
    @zainuddeenomer9815 4 года назад +19

    നല്ല ഗ്രാമം ഈ സ്ഥലം വിട്ട് ആന്നോ ഇക്കാ നിങ്ങൾ ടൗണിൽ താമസിക്കുന്നത് ഇവിടെയും ഒരു വീട് പണിത് താമസിച്ചു കൂടെ ഇക്കാക്ക് ജന്മദിനാസംസകൾ നേരുന്നു ഇനിയും കുറെ വർഷങ്ങൾ ഇക്കാക്ക് പടച്ചവൻ ആയുസ് നീട്ടിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്ലോഗ് ഒരു ദിവസ ഇട വിട്ട് ചെയ്യണം ഇക്ക അടുത്ത ആ മഹനീയ വീടിന്റ ബ്ലോഗ് കാണാൻ കതകാത്തിരിക്കുന്നു

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 2 года назад +1

    Mashaalla

  • @sathabaraybrijesh9550
    @sathabaraybrijesh9550 4 года назад +3

    ഇബ്രൂക്കാക്ക് സ്നേഹംനിറഞ്ഞ ജൻമദിനാശംസകൾ...🥰❤️

  • @bilalabdullatheef8199
    @bilalabdullatheef8199 4 года назад +2

    Veetileeku poovaaam..kshanikkadoooo!🤣🤣🤣🤣🤣🤣🤣🤣🤣..Marana mass!

  • @coconutscraperngage5806
    @coconutscraperngage5806 4 года назад +4

    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സർവ്വശക്തൻ നൽകട്ടെ😍😍😍♥️♥️♥️

  • @sileeshkunjiputhiyaveetil2948
    @sileeshkunjiputhiyaveetil2948 4 года назад +1

    Ibrukka super avathranam .nostalgiya feel cheyunnu👍

  • @rahulbabu475
    @rahulbabu475 4 года назад +27

    സൂപ്പർ, ഇത് പോലെയുള്ള വീഡിയോ അടിപൊളി, മമ്മൂട്ടി പഴയ സുഹൃത്തുക്കളെ കൂടി പരിചയപെടുത്തണം

  • @Nandana_yesudas2008
    @Nandana_yesudas2008 3 года назад

    ഞാൻ ഇക്കയുടെ വർത്തമാനം കേട്ടിരിക്കാൻ വന്നതാണ്...മമ്മുക്കയുടെ സഹോദരനെ അല്ലാ ഞാൻ നിങ്ങളിൽ കാണുന്നത് കൂടെ നടന്ന ഒരു സഹോദരൻ കഥ പറയും പോലെ🙏🙏🙏

  • @brittobrigin3666
    @brittobrigin3666 4 года назад +5

    ഇബ്‌റൂസ് ഇക്ക നല്ല രസമുണ്ട് കാണാൻ. മനസിന് നല്ല ആശ്വാസമുണ്ട് റിയാലിറ്റി ഉള്ള നല്ല രണ്ടു മനുഷ്യന്മാരുടെ അനുഭവങ്ങൾ കാണുമ്പോൾ. നന്ദി

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 года назад +1

    അരനാഴികനേരം സൂപ്പർ പടമാണ്

  • @user-dm2km9yb8j
    @user-dm2km9yb8j 4 года назад +5

    ഒരു ഡയറക്റ്റ് മാർക്കറ്റിംഗ് സ്റ്റാഫ് ആയ ഞാൻ ചെമ്പിൽ മമ്മൂക്കന്റെ വീടും സ്ഥലവും കാണാൻ വേണ്ടി മാത്രം ആലുവയിൽ നിന്ന് ചെമ്പിൽ വന്ന് അവിടെ മൊത്തം കറങ്ങിയിട്ടുണ്ട് പക്ഷെ കച്ചവടം വളരെ മോശമായിരുന്നു ഇത്രയും ദൂരത്തെ ബസ് കാശ് പോലും മുതലായില്ല എന്നാലും നമ്മുടെ ഇക്ക ജനിച്ചു വളർന്ന നാട് കാണാൻ പറ്റിയതും അവിടത്തെ ആളുകളോട് സംസാരിക്കാൻ പറ്റിയതും ഒരു മഹാഭാഗ്യമായി കണക്കാക്കുന്നു 🌹🌹

  • @FRM477
    @FRM477 2 года назад +1

    സിമ്പിൾ ആണ് ഇക്ക ങ്ങൾ 👍

  • @shihabputhiyalothshihabput4500
    @shihabputhiyalothshihabput4500 4 года назад +10

    ഇക്കാൻറെ വീടും അശോകൻ വീടും സൂപ്പർ സൂപ്പർ സൂപ്പർ

  • @anas-thaj-fathima3344
    @anas-thaj-fathima3344 4 года назад +1

    അടിപൊളി, പൊളിച്ചു

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 года назад +13

    നാട്ടുക്കാരെ എല്ലാം കിട്ടിയിട്ടും സ്വാന്തം വീട്ടിലെ മൂത്ത ആളെ കിട്ടിയില്ല...കട്ട വെയ്റ്റിംഗ്

  • @mukeshmohan010
    @mukeshmohan010 4 года назад +1

    God bless u.. sir.. നല്ല പച്ചയായ മനുഷ്യൻ

  • @Achayan53
    @Achayan53 4 года назад +18

    *ഒരായിരം പിറന്നാൾ ആശംസകൾ ഇക്കാ........❤️🧁👌👍*

  • @rhythmofnature2076
    @rhythmofnature2076 4 года назад +1

    Ekka nalla manushyan ane 💐💐💐🙏
    Orayiram janmadinashamsakal

  • @marunattilorumalayali8258
    @marunattilorumalayali8258 4 года назад +7

    ഇക്കാ വീഡിയോ 25 മിനിട്ടാക്കിയിട് ഇത് പെട്ടന്ന് തീർന്നു പോയി
    Happy birth day

  • @talkoftheday9879
    @talkoftheday9879 4 года назад +1

    You tube open cheythal notification il adhyam nokunnathu ibroos diary next episode release aayo ennanu... Anganeyullavar ivide like adiche...

  • @afridiali8431
    @afridiali8431 4 года назад +3

    ഇബ്രുക്ക പെരുത്ത് ഇഷ്ടം !❤️

  • @raufparambil8554
    @raufparambil8554 4 года назад +1

    Super esttapettu

  • @shameeralieranhikkal9001
    @shameeralieranhikkal9001 4 года назад +3

    😍..beautiful editing and very engaging...very interesting..waiting for next episode...👌

  • @bharathanpattarumadom5735
    @bharathanpattarumadom5735 3 года назад +1

    കിടുക്കി

  • @rahulbabu475
    @rahulbabu475 4 года назад +10

    ക്ഷേത്രതെ കുറിച്ച്ള്ള അവതരണം അടിപൊളി ആയിട്ടോ

  • @diresparrow5450
    @diresparrow5450 4 года назад +1

    Ente ikkaa kurachu jada okea avam enthoru elimayaa love you ikkaa❤️❤️❤️❤️

  • @DoIthuNokkiye
    @DoIthuNokkiye 4 года назад +3

    Belated Happy B'day Ibrooka. പടച്ചവൻ എല്ലാ അനുഗ്രഹവും തരട്ടെ . പിന്നെ ശ്രീ ചെമ്പിൽ അശോകനെ പരിചയപ്പെടുത്തിയതും നന്നായി. അദ്ദേഹത്തെ കാണാൻ ഭാഗ്യദേവത reference ആക്കിയത് എളുപ്പമായി. Thank u...

  • @ulsavam97
    @ulsavam97 4 года назад +1

    Super manoharam

  • @distanceofdark1730
    @distanceofdark1730 4 года назад +11

    എന്താണെന്ന് അറിയില്ല ഇൗ video കണ്ടപ്പോ mind ഒന്ന് refresh ആയ പോലെ. ചിലപ്പോ ഇതിന്റെ naturality ഉം contentum കൊണ്ടാവാം 🤗

  • @maneeshamajeed
    @maneeshamajeed 4 года назад +1

    Ikka I love u .ingade samsaram ketirikan thanne rasamanu .

  • @js-yf9ig
    @js-yf9ig 4 года назад +48

    മമമൂട്ടി ടെ ഓരോ പഴയ പടവും യുട്യൂബിൽ കുത്തിയിരുന്ന് കാണുവ,
    നിങ്ങളുടെ വീഡിയോസ് ഏതെങ്കിലും ടിവി ചാനെലിൽ കൂടെ ഇട്ടൂടെ, ലോക് ഡൗൺ ആയിട്ട് സീരിയൽ ഒന്നും ഇല്ലാതെ വീട്ടിൽ ബോർ അടിച്ചു ഇരിക്കുന്ന അമ്മമ്മാർക് ഒരു entertainment avum👍👍

    • @ljp8590
      @ljp8590 4 года назад +1

      ശെരിയ

    • @mhdashik9112
      @mhdashik9112 4 года назад +4

      Sathyam njan inn 4 padam kandu.......
      Rappakal
      Nandi veedum varika
      Manithurile 1000 shivarathrikal
      Udhyanapalakn😃😃

  • @sreeshmasree7122
    @sreeshmasree7122 3 года назад +2

    ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ഇദ്ദേഹത്തോടു.. മമ്മുക്കയുടെ അനിയൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇക്കയ്ക്കു ഇല്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ...😊😊😊

  • @noushuvlog
    @noushuvlog 4 года назад +3

    ഇക്ക സൂപ്പർ ആണ്,, ആ സംസാരം വളരെ ഇഷ്ടം ആയി,,, ഓർമ്മകൾ ഓടിവന്നു

  • @trendbusinesskerala1185
    @trendbusinesskerala1185 4 года назад +1

    Ikka..enghane like adikkathe povan pattum enikk..👍👍👍

  • @ushamullapilly6225
    @ushamullapilly6225 4 года назад +3

    Happy Birthday Ibroos.God bless you and your family.Chembil stories nice.Happy to see Ashokan sir,Ambalam and all

  • @subinpv8522
    @subinpv8522 3 года назад +1

    Enthoru simple ikkaa 🌹🌹🌹🥀🥀🥀🥀⚘⚘🌷🌷⚘⚘🥀🥀🥀🥀🥀👍👍👍👍👍

  • @ansarioman
    @ansarioman 4 года назад +10

    കൂട്ടുമ്മേൽ സ്കൂൾ എല്ലാം കാണിക്കണം.... മാറ്റം നടക്കുന്നത്.. മറ്റപ്പറമ്പിൽ ആണ് തിരുവോണത്തിന് അതും കാണിക്കണം ഇക്ക... ❤

  • @safalrafeek2928
    @safalrafeek2928 4 года назад +1

    Adipoli super video

  • @ameenaamir1080
    @ameenaamir1080 4 года назад +6

    hi how are you...?
    അസ്സലാമു അലൈക്കും ഇക്കാ
    എന്റെ പേര് അമീൻ എന്നാണ് ഇബ്രൂസ് ഡയറി എന്ന ഒരു യൂട്യൂബ് ചാനൽ ഉള്ള വിവരം ഞാനറിയുന്നത് ഗുൽമാലിൽ ഇക്കാക് കിട്ടിയ പ്രാങ്ക് വീഡിയോ കണ്ടതിനു സെക്ഷമാണ് അന്നുമുതൽ ഇന്നത്തെ 29 ആം എപ്പിസോഡ് വരെ ഇക്കാടെ എല്ലാ വീഡിയോസും ഞാൻ കണ്ടിരുന്നു ഇന്നത്തെ സാഹചര്യം വെച്ച് ആർക്കും തീരെ ടൈം ഇല്ലാത്ത ഒരു ജീവിതമാണ് എല്ലാവരുടെയും അങ്ങനെ നോക്കുമ്പോൾ ഇക്കാടെ ചാനലിൽ വരുന്ന വീഡിയോസ് ഞാനടക്കമുള്ള മറ്റുള്ള പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അത് ഇക്കാനോട് ഇക്കാടെ ചാനലിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇക്കാടെ യൂട്യൂബ് ചാനലിനെ ക്കാളും പുതുമയാർന്ന ഒരുപാട് ചാനലുകളുണ്ട് എന്നിട്ടും ഇക്കാടെ വീഡിയോസ് ഞാൻ കാണുന്നത് ഇക്ക നമുക്ക് മുന്നിൽ എത്തിക്കുന്നത് അത് പറയുന്നത് കേൾക്കാനും കാണാനും വളരെയധികം മനോഹരമായിട്ടുണ്ട് തുടർന്നും ഇങ്ങനെ പറയുവാൻ ഇക്കാക്കും അത് കേൾക്കുവാൻ ഞങ്ങൾക്കും പടച്ച റബ്ബ് ദീർഘായുസ്സ് തരുമാറാകട്ടെ 😍😍😍😍😍 I Love Ibroos Diary

  • @sajidabdullah372
    @sajidabdullah372 4 года назад +1

    Super IKkaa

  • @renjithr6773
    @renjithr6773 4 года назад +6

    ഹാപ്പി ബർത്ത് ഡേ ഇക്ക സതോഷ് ജമ്മ ദിനം ഇക്കക്ക

  • @ashrafpalakkavalappil9019
    @ashrafpalakkavalappil9019 4 года назад +1

    ibrukaa supar mammukakk nad miss cheyunnudakumm....mammukane onnu kanikanammmm.....please ....ibrukaa

  • @saranyasambasivan5746
    @saranyasambasivan5746 4 года назад +8

    ചെമ്പിൽ ഉള്ളവർ like adikku😊

  • @sudheeshpm9554
    @sudheeshpm9554 4 года назад +1

    അമ്പലം അടിപൊളി ലൊക്കേഷൻ

  • @sharikadevan6559
    @sharikadevan6559 4 года назад +11

    ഒരായിരം ജന്മദിനാശംസകൾ ഇക്ക God bless you

  • @suhail9739
    @suhail9739 4 года назад +1

    പൊളി

  • @TabsheerAbdullaVlogs
    @TabsheerAbdullaVlogs 4 года назад +15

    Video quality improved. Camera angles improved. Sound is also good even though there was just 1 mic. Video looks very professional just like how we see in any interview 😍😍😍

  • @asnaz2684055
    @asnaz2684055 4 года назад +1

    Avadharanathil ibrukka thannay aanu no 1

  • @fadhilz963
    @fadhilz963 4 года назад +46

    കേരളത്തിൽ ജനിച്ചത് ഒരു വലിയ ഭാഗ്യമാണ് എന്ന് ഒരിക്കൽക്കൂടി തോന്നിയവർ ലൈക്ക് അടി

  • @8623286232
    @8623286232 4 года назад +1

    Poliyaanu..... Ikka... Super

  • @ravinp2000
    @ravinp2000 4 года назад +3

    Ibrahim Ikka, wishing you Belated Happy Birthday... May the force be with you.... Have a great year ahead.

  • @shailazakariya3865
    @shailazakariya3865 4 года назад +1

    Ikka avatharanam nalla rosamund 👍💐

  • @user-pz9sk4gc1l
    @user-pz9sk4gc1l 4 года назад +11

    ഇബ്രുക്കാ ഒരു 20മിനിറ്റകിലും വേണം പെട്ടന്ന് തീർന്ന്☹️☹️

  • @Creative-Edg
    @Creative-Edg 4 года назад +1

    Ikkayude family all..god nte oru special blessing undu....manasil nanma yundu....

  • @muhammedrafi7300
    @muhammedrafi7300 4 года назад +5

    ജന്മദിനനാശംസകൾ ഇക്ക എല്ലാവരെയും ഒരു നോക്ക് കണ്ടു .

  • @amanikvp8175
    @amanikvp8175 4 года назад +1

    Ikka nammela muthaan.... orrru pavem pachyaya manushyam

  • @jabirahmed5228
    @jabirahmed5228 4 года назад +13

    കാത്തിരുന്നു മടുത്തു ഇക്കാ😍 രണ്ട് ദിവസം ഇടവിട്ട് വീഡിയോ പോസ്റ്റ് ചെയ്യൂ ഇക്കാ🙏

  • @arunsg7512
    @arunsg7512 3 года назад +1

    സൂപ്പർ ഇക്ക

  • @prpkurup2599
    @prpkurup2599 4 года назад +3

    മമ്മുട്ടി ആധ്യമായി photo എടുത്ത studio വൈക്കത്തു തെക്കേനടയിൽ ഉണ്ട്

  • @jaseem6140
    @jaseem6140 4 года назад +1

    ഇക്ക സൂപ്പർ