ruclips.net/video/-ptadU0Au5A/видео.html ഒരു ഇൻവെസ്റ്റിഗേറ്റീവ് കാർട്ടൂൺ പരമ്പര ആണ് .❤ കണ്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുമല്ലോ... Enn Gulumal online nte oru sthiram prekshakan
പിഷാരടി ചേട്ടന്റെ വീഡിയോ സൗണ്ട് പ്രോബ്ലം ആണെന്ന് പറഞ്ഞു ... ഉള്ള സൗണ്ട് വെച്ച് കണ്ടോളാം ഇങ്ങൾ അപ്‌ലോഡ് ചെയ്യി like അടിച്ചു പൊട്ടിക്ക് gys അനൂപ് ഏട്ടൻ കാണട്ടെ🙏
ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല. ഇതുപോലുള്ള നടന്മാരെ ആണ് മലയാളം ഫിലിം ഇന്ടസ്ട്രിക് ആവശ്യം. അല്ലാതെ പിഷാരടിയെ പോലെ നാടുനീളെ നടന്ന് ബാക്കി ഉള്ളവരെ കളിയാക്കി സ്വന്തം കാര്യം വരുമ്പോ കുറ്റം പറയുന്നവരെ അല്ല. ഇജ്ജാതി അഭിനയം *ANOOP BRO*❤️
അനുപേട്ടാ ഇങ്ങള് ആ പിഷാരടി യുടെ എപ്പിസോഡ് അപ്‌ഡേറ്റ് ചെയ്യൂ അവന്റെ തനി നിറം പുറത്തു വരട്ടെ ഞാൻ ഒരു പ്രവാസി ആണ് അവൻ കൂടുതൽ തിന്നിട്ടുള്ളതും പ്രവാസികളുടെ പൈസ യാണ് വളർന്നതും അങ്ങനെ തന്നെ സപ്പോർട് ചെയ്യുന്നവർ ഉണ്ടോ
പിഷാരടിയുടെ വീഡിയോയിലെ വോയ്‌സിന് ഒരു കുഴപ്പവുമില്ല.താങ്കൾ ധൈര്യമായി repost ചെയ്തോളൂ..താങ്കളെയും പിഷാരടിയെയും വളർത്തിയത് നമ്മൾ പൊതുജനങ്ങളാണ് എന്ന് ഓർത്താൽ നന്ന്
അനൂപേട്ടന്റ കട്ട ഫാൻ 😘😘 ഇങ്ങനെയുള്ള ആരും ചിന്തിക്കാത്ത ഐഡിയാസ് എവിടുന്നു കിട്ടുന്നു 😂😂🥰🥰
ruclips.net/video/-ptadU0Au5A/видео.html
ഒരു ഇൻവെസ്റ്റിഗേറ്റീവ് കാർട്ടൂൺ പരമ്പര ആണ് .❤
കണ്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുമല്ലോ...
Enn
Gulumal online nte oru sthiram prekshakan
നീ ചിന്തിച്ചു kanilla ഇതിനപ്പുറം theek തെളിച്ചവർ ഒരു പാടുണ്ട് njan അടക്കo.... നിനക്ക് ഒന്നും thiriyilla
G67⁴⁴⁰⁹-✓
ഞാൻ അറിഞ്ഞത് 2024 ൽ ജൂണിൽ ആണ് ഈ വീഡിയോ കണ്ടതും ഇദ്ദേഹം Dr. ആണെന്ന് അറിഞ്ഞത്
പിഷാരടി ചേട്ടന്റെ വീഡിയോ സൗണ്ട് പ്രോബ്ലം ആണെന്ന് പറഞ്ഞു ... ഉള്ള സൗണ്ട് വെച്ച് കണ്ടോളാം ഇങ്ങൾ അപ്‌ലോഡ് ചെയ്യി like അടിച്ചു പൊട്ടിക്ക് gys അനൂപ് ഏട്ടൻ കാണട്ടെ🙏
ഒരു സൗണ്ട് പ്രോബ്ലം ഇല്ല, ഞാൻ കണ്ട വ്യക്തിയാണ്, റെക്കോർഡ് ചെയ്താൽ മതിയായിരുന്നു
ആ വീഡിയോ കണ്ട ഒരാളാണ് ഞാൻ എനിക്ക് അങ്ങനെ ശബ്ദത്തിന്റെ പ്രശ്നം ഒന്നും തോന്നിയിട്ടില്ല ...🧐
പിഷാരടി ഫുൾ ഡയലോഗ് ആയിരുന്നു അവസാനം, ഡിലീറ്റ് ചെയ്യിപ്പിച്ചതാ
വേഗം വേണം, 🚴♀️🚴♂️
Arudeyum kayyil undo undengil thade
Dr. Rony ഒരു മാന്യനായ വ്യക്തി 👏👏
സത്യം
Chettan pwoliyanu
ente ponno sathym...anoopettan deshyapett samsarichitum....dr enth decentayitaa chiricgond samsariche
ഇത്രയും നല്ല സ്വഭാവം ഉള്ള ഒരു
നടൻ ഈ ലോകത്ത് തന്നെയുണ്ടാവില്ല അച്ഛനും അമ്മയ്ക്കും ഒന്നല്ല ഒരായിരം സല്യൂട്ട്👏👏👏👏👏👏
Ntha ee dailoge varatheennnu vicharichirikkarnnu
Fresh item
ഞങ്ങൾ ഒക്കെ ഇങ്ങനെ ഒക്കെ ആണ്
Sheni village fans❤️
@@hiranev949 😍
ഈ നടന്റെ പോലീസ് വേഷങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്
ഇയാളിടുന്ന പേരുകൾക്കാണ് മാർക്ക് 🤣
ആനന്ദ് സുലൈമാൻ 😆
😔😄😄😄😄😄😄qq😄qqqq😄qq😄qqqqq😄😄q😄😄😄😄q😄😄😄😄q😄😔
Roney doctor ആണെന്ന് ഇന്ന് അറിഞ്ഞവർ ആരൊക്കെ
Njan
Njanum
njan
👋
Enna njanummm😅
*സത്യത്തിൽ ഓരോ പ്രാങ്ക് വരുമ്പോഴും അപ്പർത്ത് ഉള്ളവരുടെ യഥാർത്ഥ മുഖമാണ് മനസ്സിലാവുന്നത്.* 💞😘😍
Sathyam oru pavamm
മലയാളത്തിൽ അന്യം നിന്ന് പോകുമായിരുന്ന പ്രാങ്ക് എന്ന കലാസൃഷ്ട്ടയെ, പൂർവാധികം ശക്തിയോടെ ജീവൻ നൽകിയെടുത്ത അനൂപേട്ടൻ ആണ് ഞങ്ങളുടെ ഹീറോ 💪🏻
Athanne😍😍
Vishnu kannenare always in all youTube channels
ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല.
ഇതുപോലുള്ള നടന്മാരെ ആണ് മലയാളം ഫിലിം ഇന്ടസ്ട്രിക് ആവശ്യം. അല്ലാതെ പിഷാരടിയെ പോലെ നാടുനീളെ നടന്ന് ബാക്കി ഉള്ളവരെ കളിയാക്കി സ്വന്തം കാര്യം വരുമ്പോ കുറ്റം പറയുന്നവരെ അല്ല.
ഇജ്ജാതി അഭിനയം *ANOOP BRO*❤️
60th like എന്റെ താണ് ചേട്ടാ.....
Correct
💯% true 😍
pisharody orumathiri cheap show aan kaaniche ...
@@sushanthk684 ❤️thnx mwuthew.
പിഷാരടി എപ്പിസോഡ് വീണ്ടും വരണം
Dr.Rony _good character
താങ്ക്സ്
Dr. Rony is a very nice man❤️
താങ്ക്സ്
@@startmediaentertainer3423 Ayn nee aara
പിഷാരടിയുടെ എപ്പിസോഡ് കാണാൻ ആഗ്രഹമുള്ളവർ പ്ലീസ്
ആ തായോളിക് നല്ല അഹങ്കാരം
ruclips.net/video/_TjyabLi9BI/видео.html
ruclips.net/video/bX9wakYPeAA/видео.html
ആദ്യം മുതൽ അവസാനം വരെ ചിരിപിച്ചു അനൂപ് ചേട്ടൻ പൊളിയാണ്
'കുടിച്ചു കുടിച്ചു അച്ഛന്റെ കരളിന് ഒരു കുഴപ്പോം ഇല്ലാതിരിക്കുവാ.. ഇനിയാർക്കും ഈ ഗതി വരരുത്..'
പൊന്നളിയാ 😇😂😂
😂😂😂😂
Aa poliii 😂🤣🤣
😃😃😃
😂😂😂
Ejjathi sadanam 😂😂😂
Dr Roni പച്ച മനുഷ്യൻ (ഹൾക്).... 😂😂
😅😅😅
റോണിയുടെ എക്സ്പ്രെഷൻ കണ്ടാ ഈ എപ്പിസോഡിൽ ഞാൻ ചിരിച്ചത് മുഴുവൻ ...ഹഹ 😂
Nalla manyamaya response and no jada
ഹലോ ഞാനിതാനൂപാണ്, ഏവർക്കും ഹൃദയപൂർവം ഗുലുമാലിലേക്കു സ്വാഗതം....അനൂപേട്ടൻ ഇസ്തം....
ruclips.net/video/3LfiDDU_HQ0/видео.html
അങ്ങനെ DQ ന്റെ കൂടെ pubg കളിച്ചു 🤣🤣
ഹല്ലോ ഹായ് നമസ്കാരം.. ഞാനിത് അനൂപാണ്
അനൂപ് ങ്ങളെ കാണുമ്പോ തന്നെ ചിരി വരുന്നുണ്ട്.. ങ്ങള് ഒരു സംഭവണ്...😍😘
നിങ്ങടെ expressions ഒരു രക്ഷയും ഇല്ല.. എന്റെ പൊന്നോ ✌️✌️✌️
അനൂപേട്ടന്റെ ഇടക്കുള്ള ഫേസ് ആക്ടിങ് UnStoppable Laughter...
ആനന്ദ് സുലൈമാൻ... ഇതാണ് മതേതരത്വം 🤣🤣😂
കുടിച്ചു കുടിച്ചു അച്ഛന്റെ കരളിനൊന്നും ഒരു കുഴപ്പവും ഇല്ല, ഇങ്ങനൊരു അവസ്ഥ ആർക്കും വരാൻ പാടില്ല 🤣.
എന്നാ ആക്റ്റിംഗാ ചേട്ടാ. ചിരിച്ചു ചിരിച്ചു അയ്യോ ഒന്നും പറയാനില്ലേ. അടിപൊളി ചേട്ടാ.
പിഷാരടിടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യ് അനുപ് ഏട്ടാ.. അവന് എന്താ മൂക്കി കേറ്റുവോ നിങ്ങൾ ധൈര്യമായിട്ട് അപ്‌ലോഡ് ചെയ്യ്.. 😎
Enda issue aa vediolu??
@@AbdulHadi-wv6pp അതിൽ അവന്റെ ഒടുക്കത്തെ ജാഡ കാണാം
@@vimalvkd4508 videokk unlikeum cheythittund ..reportum adichend...
Iny aa sildelot maarri nikk 😂😂
@@vimalvkd4508 കണ്ടില്ല റിപ്പോർട്ട് അടിച്ചിട്ടുണ്ട് മതിയോ
@@fawazmuhammednk7187 a video undo ?
ഞാനും റോണിയും ഒരു ബാച്ചിൽ ആരുന്നു... അതൊക്ക ഒരു ഓർമകൾ ♥️♥️♥️♥️
Genuine മനുഷ്യൻ......
അടിപൊളി അനുപ് ഏട്ടാ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ നിങ്ങൾ എന്ധെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ. 😍😍
ശെരിക്കും ഞാൻ ടച്ചിങ്‌സ്നു വേണ്ടി ഒരു ആപ്പ് ഇറക്കിയാലോ എന്ന് ആലോചിച്ചു വരുമ്പോഴേക്കും അനൂപേട്ടൻ ആപ്പ് ഇറക്കി 😬
അനൂപ് ഏട്ടാ... നിങ്ങ വേറെ leval ആണുട്ടോ..😍
Roni chettan ishtam😍💞
@karthik surya യെ ഒന്ന് പ്രാങ്ക് ചെയ്യ് അനൂപ് ബ്രോ...... 🤗😍
Happy Life Time Vlogs yes
Rony നല്ല മനുഷ്യൻ 😍😍😍😍🥰🥰🥰🥰
ഫസ്റ്റ് ക്കമ്ൻ്റടിച്ചേ ഗുലുമാൽ കട്ട ഫാൻസ് ലൈക്കടിച്ചേക്കണേ ( 5 രൂപയടെ ഉണക്ക കൊഞ്ച് പട്ടാണി )
ഒണക്ക കൊഞ്ചും പച്ച പട്ടാണീം.. 😁😅
മുളക് ബജി കിടക്കില്ലേ ചത്ത കുരങ്ങുപോലെ leveleeeee 🤣🤣
അനൂപേട്ടൻ മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ടായി മാറും വരും നാൾ
അപാര കൗണ്ടർ ആണ് അണ്ണൻ
💖ഭാവുകങ്ങൾ
കള്ള് കുടിക്കാത്തവരും ഇൗ പ്രാങ്ക് കാണുന്നുണ്ടല്ലേ എനിക്കറിയാം😅
ഹായ്..ചേട്ടൻ എല്ലായിടത്തും ഉണ്ടല്ലോ.....
Kanunna Ella video's lum indaloo...kumbidi
റോണി എന്ത് നല്ല മനുഷ്യൻ ആണ്
ന്റെ അനൂപേട്ടാ നിങ്ങളെ നമിച്ചു .....😂😂
നടന്റെ അച്ഛന്റെയും അമ്മയുടെയും, വളർത്തു ഗുണത്തെ പ്രശംസിച്ചു കൊണ്ടുള്ള, കമന്റ്, വന്നോ
😁
Varum varadhirikilla
അത് കലക്കി
വിത്ത് ഗുണം പത്തു ഗുണം.....
Ath mukyam bigilee
Dr. Rony എന്ത് മാന്യൻ ആണ് എന്ന comment വന്നോ 😁
മദ്യപാനികൾക്ക് ", കുടിയന്മാർ എന്ന് പറയരുത് അതവർക്ക് മാനസിക വിഷമം ഉണ്ടാക്കും 😅😅😅 8:39
Dr is a good human being🌹❤️
ഓ.. പിന്നെന്താ, ഞാന്‍ വേണോങ്കീ രണ്ട് bhangra dance കൂടി അയച്ച് തരാം😂😂 dr. Thug
ഇതിന്റെയൊക്കെ കൂട്ടത്തിൽ റോണി ചേട്ടൻ ആശംസ പറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു???
ഒരു മാസത്തെക്കുള്ള സാധനങ്ങൾ ഏത്തിച്ചു കൊടുക്കുന്ന പാരിപാടിയാ
റേഷൻ കടയിൽ പോലും കിട്ടുഓ ഇങ്ങനെ😅
എല്ലാ വീഡിയോസിലും നിലവാരമുള്ള കോമഡി👏👏👏
വെറൈറ്റി പേരിടാൻ ഇങ്ങള് കഴിഞ്ഞിട്ടേ വേറെആരും 😂😂😂😍🔥
പത്തനംതിട്ടക്കാരൻ അല്ലേലും പൊളി ആണ് 🥰🥰🥰😍😍😍😍
He wasn’t surprised at the end! Makes me feel he too was part of the pranking team and they pranked us!
Anoopetttani vallathoru kazhivaannn...
Engane pattunnnu enganeyellammm
Kattta fan🤩😍
Anup eattan Mass ❤️💪 katta fan
അവസാനത്തെ ഇമോഷണൽ സീൻ ... ചിരിച്ച് പണ്ടാരം ആയി🤣🤣😂
അനൂപേട്ടാ.. powli😄😍
Miya Georgeinte prank cheyyamo
Anoopetta. Polichu🌹🌹🌹
Anoopettaaa oru rakshayum illa.....mass poli😂😂namichu🙏
Noby chettane prank cheyuvoo...?please
Duration kuranju poi tto
അടിപൊളി എപ്പിസോഡ് 👍
ഇടക്ക് live okke vaayo
നല്ല പ്രോഗ്രഹമാണ് എല്ലാ എപ്പിസോഡും കാണാറുണ്ട്
Dr. Roney nice personality
നല്ല ഒരു മനുഷ്യസ്നേഹി 😍😍 ആ ചേട്ടൻ
Ronychettoi ingal supera .....👌👌👌
അനൂപ് ചേട്ടൻ ഇഷ്ടം ❤️❤️
Okay samthichu... pisharadiyude videokk audio prblm und enn... enkill pinne onn kude prank cheyyamo
Dr.Roni paavam manushyan
'pacha pattani' expression wow!! Wonderful 👍❤️
Anoop chetta ningal verey levala❤️❤️❤️
ഇയാളെ കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് My Great Father എന്ന movie ആണ്.....
നല്ലൊരു മനുഷ്യൻ....💙
ദൈവമേ ഇപ്പോൾ എല്ലാരും യൂട്യൂബ് ൽ ആണോ ഉറക്കം അനൂപ് ഏട്ടൻ പൊളി 😍👌👌👌👌👌👌👌
അനൂപ് ചേട്ടാ സൂപ്പർ😍😍✌✌✌😅😅👏👏❤❤
Kurachum kude adipoli akan nokk Etta Ith ipom vanuu vanuu thire poraa... Your fan
അനുപേട്ടാ ഇങ്ങള് ആ പിഷാരടി യുടെ എപ്പിസോഡ് അപ്‌ഡേറ്റ് ചെയ്യൂ അവന്റെ തനി നിറം പുറത്തു വരട്ടെ ഞാൻ ഒരു പ്രവാസി ആണ് അവൻ കൂടുതൽ തിന്നിട്ടുള്ളതും പ്രവാസികളുടെ പൈസ യാണ് വളർന്നതും അങ്ങനെ തന്നെ സപ്പോർട് ചെയ്യുന്നവർ ഉണ്ടോ
നല്ല ഒരു നടൻ...very... innocent
.
Kollam poli saanam👌😍 pattiya tuning 😍😅
Dr. De nalla perumatam👌👌
Appന്റെ logo പൊളിച്ചു
Mammootty, Mohanlal, Prithviraj ivar aarelum prank cheyamo?
പ്രാങ്ക് പ്രാങ്ക് ...........
അനന്ത സുലൈമാൻ😅😅😅
പറയാനും പറഞ്ഞത് മാറ്റിപ്പിടിക്കാനുമുള്ള അപാര കഴിവേ...അത് kidu ....
Pachapattani😂😂
Sentiment, violence.... randum fast aaettu cheyya chettan.... salute അനൂപേട്ടാ.... 😍
iyyyyyooooo mwonoooose al pwoli 🤣👌❣
പിഷാരടിയുടെ വീഡിയോയിലെ വോയ്‌സിന് ഒരു കുഴപ്പവുമില്ല.താങ്കൾ ധൈര്യമായി repost ചെയ്തോളൂ..താങ്കളെയും പിഷാരടിയെയും വളർത്തിയത് നമ്മൾ പൊതുജനങ്ങളാണ് എന്ന് ഓർത്താൽ നന്ന്
ഇതാണ് യഥാർത്ഥ പ്രോഗ്രാം അനൂപേട്ടൻ പൊളിച്ചു
Super chirichu chirichu maduthu anupetaa super
Anuop. Ethukkea. Agna. Sadhikunuoooo... allthe. Best
Superrrr 👌👌
അനൂപ് സാർ ..സൂപ്പർ ഗ്ലാസ് ആണല്ലോ... അടിപൊളി
250 rs
ഏഴാമത്തെ മിനിറ്റിൽ അനൂപ് ബായിയുടെ ഫസ്റ്റ് പഞ്ച് ഉണക്ക കൊഞ്ച് പച്ച പട്ടാണി....
ഇത്രയും ക്ഷമ ഉള്ള ഡോക്ടർ നമിച്ചു പൊളി
Dr roni ningal puliyannu
Anoop anna mukesh cheattane onnu vilikoo😂😂😂😂
Anthasu venamada anthasu..
അതും 11 മണിക്ക് ശേഷം
റോണി ചേട്ടൻ ആളൊരു പാവം ആണല്ലോ 🌹🌹🥰
👏🏻♥️♥️😁അനൂപേട്ടന്റെയും ഗുലുമാലിന്റെയും കട്ട ഫാൻസ് ഓരോ ലൈക് അടിച്ചേ .....👏🏻👏🏻✌🏼✌🏼✌🏼🤣
One of the best episode 😍
എന്റെ പൊന്നോ 🙏🙏🙏😘😘😘😘
mutheyyy😘😘😘
കാത്തിരിക്കുക ആയിരുന്നു കൊള്ളാം
പച്ച പട്ടാണിക്കാർക്കും ജിവിക്കണ്ടെ,🤣😂😂😂uff ijjathi
Hi anupettaaa.....oru hai tharo