കഴിഞ്ഞ അഞ്ചു വർഷത്തിൽ കൂടുതലായി തൊണ്ടയിലെ കഫക്കെട്ട് കാരണം ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഓ അല്ലാത്ത സമയത്ത് വളരെയധികം തൊണ്ടയിലെ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ട് അലോപ്പതി ആയുർവേദം ഹോമിയോപ്പതി എന്നീ മേഖലകളിൽ ഞാൻ കാണിച്ചു പക്ഷേ യാതൊരു കുറവുമില്ല വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ
ബൈപാസ് surgery ചെയ്തിട്ടുണ്ട്. Atorfit,cv 10, prolomet ,r 25, ഗുളികകൾ കഴിക്കുന്നു. Thaironom കഴിക്കുന്നു. കുറച്ചു മാസങ്ങളായി heart beating, ചില ദിവസങ്ങളിൽ താളപ്പിഴവുകൾ അനുഭവപ്പെടുന്നു. ഇതിന്റെ കാരണം എന്താണ്? എനിക്ക് 76 വയസ്സു. പൊതുവെ ആരോഗ്യം നോർമൽ.
dear doctors എനിക്ക് രണ്ടു കാര്യങ്ങൾ അറിയാനുണ്ട്. 85 ശതമാനം block ഉള്ള ഒരു പ്രമേഹ രോഗിക്ക് മരുന്നുകൾ കൊണ്ട് സുഖിപ്പെടുത്താൻ സാധിക്കുമോ ? 1 വർഷമായി നിരന്തരം മരുന്ന് കഴിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ട്. എനിക്കറിയേണ്ടത് ഇത്രയും ഒക്കെ ശ്രഡാപൂർവ്വം നടന്നാലും സത്യത്തിൽ വെറും മരുന്ന് കൊണ്ട് ശാശ്വത പരിഹാരം കിട്ടുമോ? രണ്ടാമത്തെ കാര്യം early Lumbar Spondylosis ഒരു മാരക രോഗമാണോ ?
സാർ ഒരു heart patient ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഒരാൾ കോവിഡ് വാക്സിൻ എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം വാക്സിൻ എടുക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് ചെയ്യേണ്ടത് ഉണ്ടോ വാക്സിൻ എടുക്കുന്ന ദിവസം medicine നിർത്തി വെക്കണോ?
🌹Thank you doctors 🙏
Tanks doctor 🥰❤❤❤
Dear all thanks for your great efforts👍
Our pleasure!
Doctors..when do you have the next video live session?
Helpful
Glad to hear that
How we can care children to prevent Corona virus....
കഴിഞ്ഞ അഞ്ചു വർഷത്തിൽ കൂടുതലായി തൊണ്ടയിലെ കഫക്കെട്ട് കാരണം ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഓ അല്ലാത്ത സമയത്ത് വളരെയധികം തൊണ്ടയിലെ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ട് അലോപ്പതി ആയുർവേദം ഹോമിയോപ്പതി എന്നീ മേഖലകളിൽ ഞാൻ കാണിച്ചു പക്ഷേ യാതൊരു കുറവുമില്ല വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Disc തേയ്മാനം vertebra അകൽച്ച എന്നിവ ഉണ്ടെന്ന് MRI kandu കിടക്കാൻ നേരം വേദന എന്താണ് ചെയ്യേണ്ടത്
Morning time / wake up time I have a lot of sputum coming what is the cause for this and what medicine I can take for this
ബൈപാസ് surgery ചെയ്തിട്ടുണ്ട്. Atorfit,cv 10, prolomet ,r 25, ഗുളികകൾ കഴിക്കുന്നു. Thaironom കഴിക്കുന്നു. കുറച്ചു മാസങ്ങളായി heart beating, ചില ദിവസങ്ങളിൽ താളപ്പിഴവുകൾ അനുഭവപ്പെടുന്നു. ഇതിന്റെ കാരണം എന്താണ്? എനിക്ക് 76 വയസ്സു. പൊതുവെ ആരോഗ്യം നോർമൽ.
How to overcome gas trouble
Dr enikku kalinuvedanayanu nadakkumpol vedanayanu circulation kuravanennu dr paranju enthanu cheyyendathu
Dr eniku 2days ayittu stomach pain anu. Acidity de prblm undu eniku. 2days before pinappil with karrikkin juice kudichu. Evng ayappol stomach pain thudangi. Diafrathilum stomach lum nalla pain acidity kondano dr ingane vedhana
dear doctors എനിക്ക് രണ്ടു കാര്യങ്ങൾ അറിയാനുണ്ട്. 85 ശതമാനം block ഉള്ള ഒരു പ്രമേഹ രോഗിക്ക് മരുന്നുകൾ കൊണ്ട് സുഖിപ്പെടുത്താൻ സാധിക്കുമോ ? 1 വർഷമായി നിരന്തരം മരുന്ന് കഴിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ട്. എനിക്കറിയേണ്ടത് ഇത്രയും ഒക്കെ ശ്രഡാപൂർവ്വം നടന്നാലും സത്യത്തിൽ വെറും മരുന്ന് കൊണ്ട് ശാശ്വത പരിഹാരം കിട്ടുമോ? രണ്ടാമത്തെ കാര്യം early Lumbar Spondylosis ഒരു മാരക രോഗമാണോ ?
സാർ ഒരു heart patient ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഒരാൾ കോവിഡ് വാക്സിൻ എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം വാക്സിൻ എടുക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് ചെയ്യേണ്ടത് ഉണ്ടോ വാക്സിൻ എടുക്കുന്ന ദിവസം medicine നിർത്തി വെക്കണോ?
Nhanpregnentan. Bayankaraksheenam. Problem
Dear doctor - എനിക്ക് 65 വയസ്സ് കഴിഞ്ഞു. നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നു. എന്ത് ചെയ്യണം
Enik.,, 60years. Covid. Vaccination. Edukan. Pattumo. Heart. Patient. Anu.
കുട്ടികൾക്കുള്ള CovidVaccine ലഭ്യമാണ
ഡോക്ടർ no kuttumo