Ponn Chinga Theru | Onam Song | K J Yesudas | Tharangni | CIAL

Поделиться
HTML-код
  • Опубликовано: 30 авг 2022
  • Onam Song sung by K J Yesudas
    Lyrics : Hariharan Puthuvathundil
    Music Composed, Arranged & Designed by : Nandhu Kartha
    Percussion, Music production & Recording supervision : Suresh Krishnan.
    Additional arrangements & Keyboards : Sreerag Suresh
    Veena : Soundararajan
    Flute : Rajesh Karthik
    Nadaswaram : Akhil Anil
    Recording : Sreerag Suresh at SKR Studios, TVM
    Backing vocals : Arun G.S, Dr Arun E.S, Ajesh Aravind, Aravind A.P, Bijoy Nisari, Rajalekshmi R.S, Sai Malavika, Krishna Babu
    Mixed & Mastered by : Renjith Viswanathan @ RV Studio, Doha, Qatar.
    **COPYRIGHT PROTECTED**
    This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
    THARANGNI
  • РазвлеченияРазвлечения

Комментарии • 450

  • @rafeeqgramam3127
    @rafeeqgramam3127 Год назад +5

    2023 ലും വരും വർഷങ്ങളിലും നമ്മുടെ വിശ്വഗായകൻ്റെ പുതിയ ഓണപ്പാട്ടുകൾ പിറവിയെടുക്കട്ടെ...
    അത് കേട്ടാസ്വാദിക്കുവാൻ നമുക്കെല്ലാം ഭാഗ്യമുണ്ടാവട്ടെ ....❤❤❤

  • @remjithambalapuzha5137
    @remjithambalapuzha5137 Год назад +61

    ദാസേട്ടൻ പാട്ട് നിർത്തിയപ്പോൾ സിനിമ സംഗീതവും എല്ലാം ഇല്ലാതായതു പോലെയാണ് അങ്ങ് വീണ്ടും സിനിമയിൽ സജീവമാകണേ ദാസേട്ടാ ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @retroaudio2695
      @retroaudio2695 Год назад +5

      നിർത്തി എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല..2 വർഷം അമേരിക്കയിൽ ആയത് കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ട്

  • @jayarajp.k6544
    @jayarajp.k6544 Год назад +26

    ഈ സ്വരം കേൾക്കാതെ എന്ത് ഓണാഘോഷം....ദാസേട്ടാ....ഓണാശംസകൾ....

  • @pranavr.s8002
    @pranavr.s8002 Год назад +38

    18 വര്‍ഷങ്ങള്‍ക്ക് ശേഷം ഓണം പൊലിമയാര്‍ന്നതാവും അങ്ങയുടെ ശബ്ദത്താല്‍...
    ഗന്ധര്‍വ്വാരാധകന്‍...♥

  • @azharuniversal
    @azharuniversal Год назад +28

    അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ ദാസേട്ടന്റെ ഓണപ്പാട്ട് എത്തി,,ഓണാശംസകൾ

  • @raamji.kkaliyamparambil9097
    @raamji.kkaliyamparambil9097 Год назад +17

    ഓണത്തിന് ഇറങ്ങുന്ന തരംഗിണി ഓണപ്പാട്ടുകളുടെ കാസറ്റിന് കാത്തിരുന്ന ചെറുപ്പക്കാലം.. ഒരിക്കൽ കൂടി ആ പഴയ ഓണക്കാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയ തരംഗിണിക്കും ദാസ് സാറിനും നന്ദി 👍👍👍

  • @bijoynisari
    @bijoynisari Год назад +26

    ഈ ഗാനത്തിന് ഒപ്പം കോറസ് പാടാൻ ആയത്. വളരെ ഭാഗ്യം. 🙏

    • @rajivdoko3097
      @rajivdoko3097 Год назад +2

      ദാസേട്ടൻ റെ സൗണ്ട് കേൾക്കാൻ കൊതിയായിരുന്നു ഓണപ്പാട്ടുകൾ

    • @user-zq1oz2ol6j
      @user-zq1oz2ol6j Год назад +1

      RUclips-il ee paattinoppam chundanakki paadaan kazhinjathu enteyoru bhaagyam :)

  • @sarathyester
    @sarathyester Год назад +58

    തരംഗിണിയുടെ പഴയകാല ഓണപ്പാട്ടുകളുടെ സൃഷ്ടാക്കൾക്ക് കോടി നമസ്കാരം 🙏🙏🙏

  • @plustunemusic4319
    @plustunemusic4319 Год назад +32

    ഗന്ധർവ്വ നാദം.. പ്രിയ നന്ദുവിന്റെ മനോഹര സംഗീതം.. ഈ ഓണത്തിന് പിന്നെന്തു വേണം🙏❤️

  • @dragonwarriorgamer7892
    @dragonwarriorgamer7892 Год назад +62

    ഓണത്തിന് മൂളി പാടാന്‍ പാട്ടായി.. ഞാന്‍ കുഞ്ഞായി ഇരുന്നപ്പോ ഓണത്തിന് കേട്ടത് തരംഗിണിയുടെ പാട്ട് . ഇപ്പൊ എന്‍റെ കുഞ്ഞിന്‍റെ ആദ്യ ഓണത്തിനും ആദ്യം തരംഗിണിയുടെ പാട്ട് മടിയില്‍ ഇരുത്തി കേള്‍ക്കുന്നു

    • @user-zq1oz2ol6j
      @user-zq1oz2ol6j Год назад

      Oarmakal unarthaan ingane oru paattu maathram mathi...

  • @devisopanam4424
    @devisopanam4424 Год назад +4

    ഓണാശംസകൾ2022...🎉🎉🎉🌻🌻🌻🌻

  • @shamlashammy6951
    @shamlashammy6951 Год назад +88

    തമ്പി സാറിന്റെ വാക്കുകൾ...
    ഓർത്തു പോകുന്നു...
    ദൈവം കണ്ഠത്തിൽ തൊട്ടു അനുഗ്രഹിച്ച നാദ വിസ്മയം.. 🙏🙏🙏...ദാസേട്ട ആയൂരാരോഗ്യ..
    സൗഖ്യം നേരുന്നു 🌹❤️🙏

  • @ajaykumarc6351
    @ajaykumarc6351 Год назад +63

    ❤ഒരു രക്ഷയും മില്ല ❤എന്താ ദാസ്സേട്ടാ ഇനിയും ആ സ്വരം 100 വർഷം മലയാളികൾ കേൾക്കട്ടെ ❤

  • @MrAneeshkrishnan
    @MrAneeshkrishnan Год назад +56

    പണ്ട് ഓണമെന്നാൽ ഓണക്കോടി, തരംഗിണിയുടെ ഓണപ്പാട്ട്, ഓണസദ്യ....
    വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ വീണ്ടും....
    ഗന്ധർവ്വസ്വരത്തിനൊപ്പം സൂപ്പർ ഓണം...

  • @arunkumarc5619
    @arunkumarc5619 Год назад +47

    ചെറുപ്പത്തിൽ ഓണം എന്നാൽ തരംഗിണിയുടെ കാസ്സെറ്റും ദാസേട്ടന്റെ നാദവിസ്മയവും ആയിരുന്നു. വർഷങ്ങൾക്കുശേഷം ആ അനുഭൂതി ലഭ്യമായതുപോലെ.. 82 ന്റെ നിറവിലും ഇത്ര മനോഹരമായി പാടാൻ ഭൂമിയിലെ നമ്മുടെ ഈ ഗന്ധർവ്വനല്ലാതെ ആർക്കും കഴിയില്ല. ഈശ്വരൻ ഈ ശബ്ദം കാത്തുകൊള്ളട്ടെ. നമിക്കുന്നു ദാസ്സേട്ടാ. 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

    • @neethubala540
      @neethubala540 11 месяцев назад +1

      എനിക്കും, തരംഗിണി ഇല്ലാതെ എന്തോണം???

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 11 месяцев назад +1

      പക്ഷേ ..... ഇപ്പോൾ അതെല്ലാം നിന്ന് പോയില്ല.....
      1983 മുതൽ ദാസേട്ട൯െറ തര൦ഗണിയുടെ ഓണ കാസറ്റു൦ ഇറങ്ങുന്നതും നോക്കി നിൽക്കുന്ന
      ഒരു കാലം.......
      ആ.... ഗൃഹാതുരമായ മായ നല്ല
      കാലം നഷ്ട്ട പ്പെട്ടു പോയല്ലോ ദെെവമേ .....
      " ദാസേട്ടാ " ....... ഇനിയും
      ഞങ്ങൾക്ക് വേണ്ടി പാടൂ.....

  • @babyporathala5645
    @babyporathala5645 Год назад +18

    പാട്ടിന്റെ മഹാബലിയാണ് ഗാനഗന്ധർവൻ 🌹🌹🌹👍 82 അല്ല എയ്റ്റീൻ പ്ലസ് ടു ❤❤❤

  • @uniqueurl
    @uniqueurl Год назад +14

    മലയാളത്തിൻ്റെ ഭംഗി, നമ്മുടെ ഉത്സവങ്ങൾ... മലയാളത്തിൻ്റെ അഹങ്കാരം , നമ്മുടെ ദാസേട്ടൻ ❤️❤️💖💪

  • @joyaljs7149
    @joyaljs7149 Год назад +26

    ചിങ്ങത്തേരേറി വീണ്ടും ഗന്ധർവ്വ സംഗീതം എത്തി.
    പണ്ടേ പോലെ ഓണക്കാലത്ത് ഗാനവസന്തമേകിയ ദാസേട്ടന് മലയാള നാട് നന്ദിയുടെ പൂക്കളം തീർക്കട്ടെ.. 🙏🙏

  • @retroaudio2695
    @retroaudio2695 Год назад +5

    ദാസേട്ടൻ്റെ milage ഇപ്പോളും മുന്നിൽ തന്നെ..2 ദിവസം കൊണ്ട് 32k views!!!...യേശുദാസ് എന്ന ഒറ്റ ഫക്ടർ ആണ് ആളുകൾ ഇത് കാണുന്നത്....പുതിയ ജനറേഷൻ നേ അട്ട്രാക്റ്റ് ചെയ്യുന്ന ഒരു മാസ്സ് സംഭവം ഇല്ലാതെ..

  • @premsekhar1
    @premsekhar1 Год назад +8

    എത്ര വർഷങ്ങൾക് ശേഷം ആണ് തരംഗിണി.. ഓണാപ്പട്ടു ഇറക്കുന്നത് ❤️❤️❤️

  • @leggydas466
    @leggydas466 Год назад +20

    ഒരായിരം ഓർമ്മകളിൽ ദാസേട്ടൻ റെ സ്വരമാധുര്യവും ആയി ആവോളം ഗാനാമൃതം.... വീണ്ടും ഓണം... 🙏

  • @jayarajanp3291
    @jayarajanp3291 Год назад +8

    1981 മുതൽ 2003 വരെ ഓണം വരുമ്പോൾ ആദ്യം ഓർക്കുക യേശുദാസിന്റെ ഓണപ്പാട്ട് ആയിരുന്നു. ഓരോ വർഷവും എത്ര മനോഹര മായ പാട്ടുകൾ ആയിരുന്നു ആ കാലത്തു തരംഗിണി പുറത്തു ഇറക്കിയത്. യേശുദാസ്, ശ്രീകുമാരൻ തമ്പി, രവീന്ദ്രൻ ടീം ഒരുക്കിയ ഗാനങ്ങൾ ഗൃഹതുരത്വം ഉള്ളവ ആയിരുന്നു.2004 ന് ശേഷം ആദ്യമായിട്ടാണ് യേശുദാസിന്റെ ശബ്ദ മാധുരിയിൽ പുതിയ ഓണ പ്പാട്ട് കേട്ടത്. അഭിനന്ദനങ്ങൾ

  • @anilkumarthachappilly8973
    @anilkumarthachappilly8973 Год назад +32

    ദാസേട്ടാ മനസ്സുനിറഞ്ഞു,,, ഈ ഓണം ഗംഭീരം. തരംഗിണിയ്‌ക്കും സിയാലിനും അഭിനന്ദനങ്ങൾ

  • @salim4235
    @salim4235 Год назад +63

    ഓണാശംസകൾ ദാസ്സേട്ടാ....ദാസ്സേട്ടാ സുഖമാണോ,ദീർക്കയ്‌സ്സോടെ ഇരിക്കട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ,തരംഗിണിയിൽ നിന്നും വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു പുതിയ ഓണപ്പാട്ട് സമ്മാനിച്ച ടീം അംഗങ്ങൾക്ക് ഒരായിരം നന്ദി...ഒപ്പം ഓണാശംസകളും 🌹🌹🌹

  • @sjb7731
    @sjb7731 Год назад +4

    കുറെ വർഷങ്ങളായി ഓണത്തിന് ഇങ്ങനെയൊരു സദ്യ ഒരുങ്ങിയിട്ട്... പറയാൻ വാക്കുകളില്ല അത്രയേറെ സുന്ദരം.... വസന്തരാഗം ഇത്ര സുന്ദരമെന്ന് ഇതിനു മുമ്പ് തോന്നിയിട്ടില്ല... ബിജു (ടോപ് സിങ്ങർ ബെവൻ father)

  • @noufal8958
    @noufal8958 Год назад +17

    ദാസേട്ടൻ വീണ്ടും പൊളിച്ചു 😍😍😍സൂപ്പർ song 🔥

  • @jithin8998
    @jithin8998 Год назад +19

    പ്രിയ സുഹൃത്തു ഹരിഹരന്റെ രചനയ്ക് ഗാനഗന്ധർവ്വന്റെ ആലാപനം......,💖

  • @johnythundathil
    @johnythundathil Год назад +13

    ഈ ഓണക്കാലത്തു നമ്മുടെ ദാസേട്ടൻ മലയാളികൾക്കായ് തന്ന ഓണസമ്മാനം !!!!!🌿🪴🥀
    നന്നായിരിക്കുന്നു ♻️

  • @retroaudio2695
    @retroaudio2695 Год назад +39

    ഗന്ധർവൻ ....വീണ്ടും... ഓണം ഓർമകൾ തരംഗിണി ഗാനങ്ങൾ ആണ്..എന്നും..

  • @josephk.p4272
    @josephk.p4272 Год назад +56

    പണ്ട് , ഓണസദ്യകഴിഞ്ഞാൽ
    തരംഗിണി ഒരുക്കുന്ന യേശുദാസ് എന്ന ഗാനഗന്ധർവന്റെ സംഗീത
    സദ്യയാണ്.... 2022ലും ദാസ്സേട്ടന്റെ
    ശബ്‍ദം മലയാളക്കാരെയാകെ
    ഒഴുകുന്നു.....

  • @ArunKumar-td4gi
    @ArunKumar-td4gi Год назад +35

    അതിമനോഹരം 👌👌👌👌.. ദാസ് സാറിനും. സംഗീതസംവിധാനം നിർവഹിച്ച നന്ദു ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏

  • @Aadil_Anzar
    @Aadil_Anzar Год назад +14

    Das sir 🙏🙏🙏 Evergreen voice 😘😘❤️❤️

  • @bineshb1956
    @bineshb1956 Год назад +30

    ഒരുപാട് നന്ദി ദാസേട്ടാ... അങ്ങയുടെ സ്വരമാധുരിയിൽ ഈ ഓണക്കാലം ഇത്രയേറെ ഹൃദ്യമാക്കിയതിന്. ആ
    ഗന്ധർവ്വ പാദങ്ങളിൽ ഒരു കോടി നമസ്ക്കാരം.
    ഹരിഹരൻ സാറിൻ്റെ ഹൃദ്യമായ വരികൾ. ..
    നന്ദു കർത്ത സാറിൻ്റെ
    മനോഹര സംഗീതം....
    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @vishnugm2110
    @vishnugm2110 Год назад +4

    തരംഗിണിയും ദാസേട്ടനുമില്ലാതെ മലയാളികൾക്ക് എന്ത് ഓണം..❤️😍😘

  • @AnilKumar-ey7tk
    @AnilKumar-ey7tk Год назад +10

    താരംഗിണിയുടെ ഓണസദ്യ ഇഷ്ടപ്പെട്ടു.... ദാസേട്ടാ love you👍

  • @kumudhagovindh9575
    @kumudhagovindh9575 Год назад +1

    Superrr K.J.Yesudoss sir singing . lovely

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +4

    Dasettan@82 !!!! ।അതി മനോഹരം ആ നാദ വിസ്മയം

  • @remjithambalapuzha5137
    @remjithambalapuzha5137 Год назад +5

    പ്രിയപ്പെട്ട ദാസേട്ട എല്ലാ ആഴ്ചയും ഓരോ പാട്ട് വീതം പാടാൻ നോക്കണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ സിനിമയിലും ഇനി സജീവമാകാൻ നോക്കണേ ദാസേട്ടാ ❤️❤️❤️❤️❤️

  • @dileepram8552
    @dileepram8552 Год назад +20

    കേൾക്കുമ്പോൾ എന്തൊരു സുഖം...
    ആ പഴയ നാളുകളിലേക്ക് വീണ്ടും മനസ്സുകൊണ്ട് മടങ്ങിപ്പോയി, ഏതാനും മിനിറ്റുകൾ..
    ദാസേട്ടനും, തരം​ഗിണിക്കും, ​​ഗാനസൃഷ്ടാക്കൾക്കും ഒരുപാട് നന്ദി...

  • @sabutoms
    @sabutoms Год назад +3

    സാർവ്വദേശീയത നഷ്ടപ്പെട്ട് ‘ സിയാൽ' ഓണമായി ചുരുങ്ങിപ്പോയി…

  • @jyothysuresh6237
    @jyothysuresh6237 Год назад +10

    പൊൻ ചിങ്ങത്തിൻ തേരിലേരി
    ഗാനവിസ്മയം വീണ്ടും...!!🙏🙏
    ദാസേട്ടന്റെമധുര സ്വരം... 🙏🙏🙏
    ഓണാശംസകൾ.. 🙏🙏♥️♥️🌺🌺☘️☘️

  • @symnikhil
    @symnikhil Год назад +11

    നിറഞ്ഞ സന്തോഷം ദാസേട്ടാ.....thank you KIAL

  • @girijams3308
    @girijams3308 Год назад +6

    ദാസേട്ട, ഇപ്പോൾ ശരിക്കും ഓണം വന്നു. നമസ്കരിക്കുന്നു ദാസേട്ട 👍🙏

  • @jacobcheriyan
    @jacobcheriyan Месяц назад

    Without this legend's Ona song, Onam will be incomplete. Over the years he's become integral of the culture of Kerala.

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 Год назад +5

    .ഓണം ഓർമകൾ തരംഗിണി ഗാനങ്ങൾ ആണ് അന്നും എന്നും.. ഗന്ധർവ്വനാദം വീണ്ടും💝💞

  • @dineshpavithran9875
    @dineshpavithran9875 Год назад +12

    ഗാനഗന്ധർവ്വൻ ❤️💜

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels Год назад +8

    Super

  • @prakashvettikavala8359
    @prakashvettikavala8359 11 месяцев назад

    മലയാളത്തിന്റെ തനി മയും പഴമയും വീളിച്ചറീക്ക ന്ന ഓണപ്പാട്ടുകൾ ദാസേട്ടന്റെ മാത്രം❤️🙏🙏🙏

  • @manojvarierkvmanojvarierkv1913
    @manojvarierkvmanojvarierkv1913 Год назад +6

    ദാസേട്ടാ ഗംഭീരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Год назад +7

    ഈ പാട്ട് മൂന്നാല് പ്രാവശ്യം കേട്ടൂ. അതിമനോഹരം 🙏🏻

  • @pradeepgomez921
    @pradeepgomez921 Год назад +11

    ഒരേയൊരു യേശുദാസ് മാത്രം.

  • @jisykrishna614
    @jisykrishna614 Год назад +5

    Beutiful 👌🥰👍

  • @babeeshkaladi
    @babeeshkaladi Год назад +6

    ഈ പാട്ട് കേട്ടപ്പോൾ. ഓർമ്മകൾ പഴയകാല ഫെസ്റ്റിവൽ സോങ്‌സിലേക്ക് പോയി. ലോങ്ങ്‌ ലൈവ് ദാസേട്ടാ 🙏

  • @rahulsurya6948
    @rahulsurya6948 Год назад +8

    Super song... with our sweet dasettans honey voice umma

  • @vijayane1962
    @vijayane1962 Год назад +13

    സൂപ്പർ എത്ര മനോഹരം

  • @babubindu4317
    @babubindu4317 Год назад +3

    Das sir inte onam songilu oru cheriya bhaagam aakan kazhinjathil orupaad sandosham ❤️❤️

  • @hussainmm5520
    @hussainmm5520 Год назад

    അയ്യപ്പ ഭക്തി ഗാനങ്ങളും ഓണപ്പാട്ടുകളും നമ്മൾക്ക് സമാനിച്ച പ്രതിഭ ഇനിയും ആയിരം പൂർണ്ണ ചന്ദ്രന്മാരെയും ആയിരം ഓണവും ആഘോഷിക്കാൻ ഈശ്വരൻ ഇടയാക്കട്ടെ .....

  • @VIJESHGOPALSINGER
    @VIJESHGOPALSINGER Год назад +7

    Ennum eppozhum kelkkan aagrahikkunna ee anaswara Gandharva naadam... 🙏🙏🙏 Nandhu what a treat ❤️❤️❤️👌👌👌

  • @VishnuVishnu-ik4iv
    @VishnuVishnu-ik4iv Год назад +13

    മനസ്സ് നിറഞ്ഞു 😊😊😊👌👌

  • @SANISHCHOTTANIKKARA
    @SANISHCHOTTANIKKARA Год назад +27

    ഓണം വന്നത് ഇപ്പോൾ ആണ്❤️❤️❤️❤️ മനോഹരം ഈ നാദ വിസ്മയം🙏🙏🙏

  • @fineart4965
    @fineart4965 11 месяцев назад

    തരംഗിണിയുടെ ആ പഴയ ഈണവും ഓണത്തിന്റെ ആ ഊഷ്മളതയും ഈ പാട്ടിൽ എനിക്ക് കിട്ടിയില്ല.. തരംഗിണി 90കളിൽ ഇറക്കിയ ഓണപ്പാട്ടിന്റെ ആ ഒരു feel ഇതിന് ഇല്ല.. വിദ്യാധരൻ മാഷും, m ജയചന്ദ്രനും, രവീന്ദ്രൻ മാഷും. വിദ്യാസഗറും, ഒക്കെ ഈണം നൽകിയ ഓണപ്പാട്ടുകളാണ് അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സിൽ ❤

  • @anjupeterrj
    @anjupeterrj Год назад +6

    Super song 🥰👌

  • @sajeeshkumar5599
    @sajeeshkumar5599 Год назад +4

    ഇതാണ് ഓണം........
    വർഷങ്ങൾക്കു ശേഷം വീണ്ടും ഒരോണം.......
    ❤️❤️❤️❤️❤️

  • @sajushr464
    @sajushr464 Год назад +13

    What an occasion! Feel rejuvenated.
    Thanks a lot for presenting god's own voice

  • @lechunarayan
    @lechunarayan Год назад +12

    ഓണം സ്‌പെഷ്യൽ ഗിഫ്റ്റ് ദാസ് സാറിന്റെ ശബ്ദ മാധുരിയിൽ കിട്ടി ബോധിച്ചിരിക്കുന്നു 🙏🙏🙏❤️

  • @sumeshp5238
    @sumeshp5238 Год назад +4

    Super👍

  • @kalipurayathbalachandran269
    @kalipurayathbalachandran269 Год назад +7

    Heralding Onam in Gandharva nadam...God Bless.

  • @abhilashgerman2636
    @abhilashgerman2636 Год назад +1

    തൃക്കാക്കര അത്തച്ഛമയം മുതൽ ദാസേട്ടന്റെ ശബ്ദം കുറച്ചു പ്രായം കൂടി പോയപോലെ........ എങ്കിലും ഈ 82 വയസ്സിൽ 👌👌👌
    നല്ല സംഗീതം ❤️
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, കോറസ്സ്‌ 👌👌 പൂപറിക്കടി പെണ്ണാളേ വരികൾ പഴമയെ ഓർമിപ്പിക്കുന്നു ❤️
    തരംഗിണി ടീമിന് അഭിനന്ദനങ്ങൾ

  • @bijins1468
    @bijins1468 Год назад +7

    Tharangini 🙏Dasetta ❤️God Bles You💕💕

  • @gopik6089
    @gopik6089 Год назад +3

    പഴയ തരംഗിണിയിൽ വീണ്ടും ദാസേട്ടൻ ❤

  • @ratheeshmgh4600
    @ratheeshmgh4600 Год назад +3

    ഹരിഹരൻ ഒരു സമുദ്രം തീർത്തു നന്ദു അത് അടിച്ചങ്ങ് കലക്കി ഗന്ധർവ്വൻ കുടിച്ച് അങ്ങ് വറ്റിച്ചു കളഞ്ഞു അത്രയേ ഉള്ളു അല്ലാതൊന്നും പറയാനില്ല എന്റെ ഗന്ധർവ്വാ

  • @AkhilAkhi2255
    @AkhilAkhi2255 Год назад +19

    ഓണം ആശംസകൾ ദാസേട്ട ❤️❤️❤️❤️❤️❤️

  • @jithusnair3214
    @jithusnair3214 Год назад +1

    paraniraye... aarokamazhthi vecha.... thiruvonakaineetam most favrt onam songs... vidyasagar ❤️

  • @pavantattoostudiobodyart3068
    @pavantattoostudiobodyart3068 Год назад +7

    2022 , മാവേലിയും ദാസേട്ടന്റെ ഓണപ്പാട്ടും😍😍😍😍 ആഹ പൊളിക്കും 😍😍😍

  • @voiceofamarkhan8299
    @voiceofamarkhan8299 Год назад +6

    ചെറുപ്പകാലം ഓർമ്മ വരുന്നു.... 😢😢😢

  • @shibustartunes
    @shibustartunes Год назад +7

    വീണ്ടും വസന്തം 😍❤❤❤❤🌹🌹🌹🙏🙏🙏

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai3969 Год назад +4

    Just as a Malayali cannot think of Onam with out the legend king Mahabali , a Keralite cannot celebrate Onam with out the legend Dasettan's song ringing in his ears.🙏

  • @deepakramakrishnan
    @deepakramakrishnan Год назад +3

    പൊൻ ചിങ്ങത്തേരിൽ ഇറങ്ങി വന്ന ഗന്ധർവ്വഗായകൻ്റെ ഓണപ്പാട്ടിനു അഭിനന്ദനങ്ങൾ! 🙏

  • @messiahentertainmentramali4029
    @messiahentertainmentramali4029 Год назад +15

    My voice of god father Dasettan

  • @k.senthilvadivel2341
    @k.senthilvadivel2341 Год назад +11

    Thanks Dasattan...with your Ever Green Voice for this Onam songs after a long time from Tarangni Music...

  • @gopal1665
    @gopal1665 Год назад +2

    ദാസേട്ടാ... അങ്ങയുടെ ഒപ്പം ജീവിക്കാൻ സാധിച്ച ഞങ്ങൾ എത്ര ഭാഗ്യവാന്മാർ. വരും വർഷങ്ങളിലും ഇത്തരം ഓണ തരംഗിണികൾക്കായ് കാത്തിരിക്കുന്നു.

  • @shajim.subramanian2574
    @shajim.subramanian2574 Год назад +1

    ദാസേട്ടനും,കുടുംബത്തിനും ഓണാശംസകള്‍,, ഇപ്പോഴത്തെ തരംഗിണിയിലൂടെ പഴയക്കാല ഓണത്തിന്റെ ഓര്‍മകള്‍ കൊണ്ടുവന്ന ദാസേട്ടന് അഭിനന്ദനങ്ങള്‍

  • @rafeekmohammed1440
    @rafeekmohammed1440 Год назад +3

    എന്താ ഫീൽ.... ദാസേട്ടാ ഒരുപാട് നന്ദി....

  • @anithapillai4085
    @anithapillai4085 Год назад +23

    വീണ്ടും ഓണപ്പാട്ട് ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം . Congrats to all team💐💐

  • @prasanth533
    @prasanth533 Год назад +1

    പുണ്യ ജന്മം. തിരഞ്ഞെടുത്തതിൽ ദൈവത്തിനു തെറ്റിയില്ല. ഒരു മനുഷ്യ ജന്മം മുഴുവൻ വാക്കിലും പ്രവർത്തിയിലും സംഗീതം മാത്രം

  • @venug2617
    @venug2617 Год назад

    വീണ്ടും ഓണപ്പാട്ടിൻ്റെ വസന്തം വിരിഞ്ഞു........
    പ്രണാമം ദാസേട്ടാ.....
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rahulsurya6948
    @rahulsurya6948 Год назад +9

    നൂറായിരം ഓണാശംസകൾ ദാസേട്ടാ

  • @sabukidapram5013
    @sabukidapram5013 Год назад +2

    ദാസേട്ടന്റെ പാട്ട് കേട്ടപ്പോഴാണ് ശരിക്കും ഓണമായത് നന്ദി... ദാസേട്ടാ എത്ര പറഞ്ഞാലും മതിയാകില്ല ആ ഗന്ധർവ്വ നാദത്തെ

  • @rahiyanath8361
    @rahiyanath8361 Год назад +3

    ഗാന ഗന്ധർവ്വൻ ദാസേട്ടന്റെ ഷാപ്തത്തോട് ഒപ്പം ലിയോൺ sir ഡയറക്ഷൻ കൂടി ആയപ്പോൾ.. പാട്ട് അതിമനോഹരം ആയി.. ആ ഇത്തിരി സ്ഥലത്ത് തന്നെ കേരള തനിമ മുഴുവൻ ഉണർത്തുന്ന എല്ലാ. കായ്ച്ചയും കൊണ്ട് വന്നു.. ഓണം ദൃശ്യ മാധ്യമത്തിൽ കൂടി മാത്രം ആഘോഷിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഒരു പോന്നോണം തന്നെ ആയി.. കുട്ടികാലത്തേക് ഒരു തിരിച്ചു പോക്ക്... താങ്ക്യൂ so mach ലിയോൺ sir &all ടീം.. ഇനിയും കുറെ നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹ഹാപ്പി ഓണം AKSLOFA🌹🌹🌹🌹

  • @VinodKumar-nx6ym
    @VinodKumar-nx6ym Год назад +5

    പഴയ ഓണപ്പാട്ടുകളുടെ ഓർമ്മകൾ പാട്ടു കേട്ടപ്പോൾ

  • @harilalcr
    @harilalcr Год назад +1

    ആ ശബ്ദഗംഭീര്യം ഇപ്പോഴും നീണാൾ വാഴുന്നു.👌

  • @rajeshp.r7810
    @rajeshp.r7810 Год назад +9

    Thank you CIAL and its energetic MD Mr Suhas IAS for this wonderful song and concept. CIAL touches peoples lives with this song..And it is great to hear KJ Yesudas.

  • @vijithn6473
    @vijithn6473 Год назад +6

    Great Dassettan♥️🔥

  • @vaniamparampil
    @vaniamparampil Год назад +4

    സ്വരരാഗസുധയുടെ ദിവ്യസമ്പത്ത്.

  • @arunkumarab1681
    @arunkumarab1681 Год назад +7

    ദാസേട്ടാ സൂപ്പർ song 🙏

  • @MrANANTHAKRISH
    @MrANANTHAKRISH Год назад +7

    Happy to hear Onam song of തരംഗിണി

  • @alusmedia8335
    @alusmedia8335 Год назад

    തരംഗണിയിൽ നിന്നും വീണ്ടും എന്താ ഫീൽ ദാസേട്ടാ...... ഇനിയും സിനിമയിൽ പാടണം ........ ❤️❤️❤️❤️❤️

  • @yesudasj6789
    @yesudasj6789 Год назад +3

    Tharanginikkum, dasettanum1000,1000, um onashamsakl 🌹🌹🌹

  • @lizzyjohn3873
    @lizzyjohn3873 Год назад +6

    ഹരിഹരന്റെ രചന 🙏🙏🙏🙏🙏👍

  • @thunderbolt6502
    @thunderbolt6502 Год назад +4

    Super onam song by evergreen Das Ettan