Ullil Oronam | ഉള്ളിൽ ഒരോണം | Onam Song | Sithara Krishnakumar | Samuel Aby | Manu Manjith

Поделиться
HTML-код
  • Опубликовано: 5 авг 2021
  • Ullil Oronam Karaoke link • Ullil Oronam Karaoke |...
    Link to Spotify, Apple Misic, iTunes, Amazon Music and Pandora all in one page :
    promisedlandcreations.hearnow...
    Here is an excellent rendition by Sithara Krishnakumar. This Onam song will take you back to your childhood memories in God’s own country during these times of the pandemic. Sit back and enjoy this festival song as everyone celebrates Onam in the comfort of their own home and deep inside the heart. “ഉള്ളിൽ ഒരോണം”.
    Song Credits:
    Singer : Sithara Krishnakumar
    Lyrics : Manu Manjith
    Music : Samuel Aby
    Musicians Credits:
    Music Production : Samuel Aby
    Mixing and Mastering : Midhun Anand
    Bass Guitar : Sumesh Parameswar
    Flute : Josy Alappuzha
    Veena : Sachin Balu
    Backing Vocals : Sivaparvathy, Neelambari K
    Recording Engineers : Nishanth B T (NHQ Kochi), Roger (Audio Matrix Alappuzha), Ashwin Gopinath (Mediafaktory Calicut)
    Video Credits:
    DOP : Jehin Joseph
    Camera Assistant : Jithin Paul
    VFX & Editing : Rishikesh Adukkathil
    ചിങ്ങാതൂവാനത്തായി മിന്നും തിങ്കൾ
    ഓലക്കുടയാക്കുന്നോരോണത്തപ്പ
    ഹൃദയത്തിന് ഇതൾ നുള്ളി പൂക്കളമെഴുതാം
    തിരിയായ് തെളിയാൻ നറുചിരികൾ പകരാം
    ഓണപ്പൂവിളി പൊങ്ങുന്നെങ്ങും
    ഓരോ കഥ ചൊല്ലി പോരും വഴിയിൽ
    മുക്കുറ്റി തുമ്പപ്പൂ വല്ലം തരുവാൻ
    മാലേയക്കാറ്റേ നീ കൂടെ വരുമോ
    ഊഞാലിട്ടാടിടും ഇളവെയിൽ ചിരിയുമായി
    ഓണത്തുമ്പി ചിറകാട്ടിതുള്ളി
    ഈ മാവേലി നാടിന്റെ ഉള്ളം നിറയെ
    മഴമുകിൽ ചേല മാറ്റി മിന്നും ചേലോടെ
    നറുവെയിൽക്കോടി ചുറ്റി പൊന്നിന്നകാശം
    മനസ്സുകളൊന്നായി കൈ കൊട്ടിപ്പാടും ചെണ്ട ചെങ്ങില കേട്ടെ
    കായൽത്തിളക്കത്തിൻ കരയ്ക്കൊരു താളം പിടിച്ചാടിക്കളിച്ചിടും
    ഓലക്കിലുക്കങ്ങൾ പകർന്നൊരു വീറിൽ
    ഓളം മുറിച്ചെത്തിക്കുതിച്ചൊരു
    ചുണ്ടൻ തുഴഞ്ഞീടുമീ വീരനെ
    നീളും നിലാക്കണ്ണാലെ നോക്കിയോളാരോ
    ഈ നല്ല നേരം നമ്മൾ
    തരിമ്പ് കുറുമ്പ് പകുത്തു നുകർന്ന്
    ചേരുമ്പോൾ കണ്ണീരും കൽക്കണ്ടം
    സ്നേഹങ്ങളെ..
    All ©copyrights reserved to Promised Land Creations LLC.
    * ANTI-PIRACY WARNING *
    This content is Copyrighted to Promised Land Creations LLC. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Note:
    If you would like to use our song/upload on social media, email us at info@promisedlandcreations.com to avoid any copyright violation.
    New Onam Songs, Onam Songs 2020, Onam Songs 2021, Best Onam Songs, Evergreen Onam Songs, Malayalam songs, Malayalam music, Sithara Krishnakumar , Sithara Krishnakumar songs, Sithara songs, Sithara Krishnakumar album songs, Sithara Krishnakumar hit songs, Sithara Krishnakumar new songs, Sithara Krishnakumar Latest Song
    #OnamSong #SitharaKrishnakumar #Ulliloronam
  • РазвлеченияРазвлечения

Комментарии • 505

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew 3 года назад +132

    Brilliant job team....great lyrics , composition and great singing ....

    • @PromisedLandCreationsLLC
      @PromisedLandCreationsLLC  3 года назад +13

      Thank you so much!😊🙏🏻

    • @reshma.s
      @reshma.s 11 месяцев назад

      ​@@PromisedLandCreationsLLCന്യൂ വിഡിയോ ഉണ്ട് ടെലികാസ്റ് ചെയ്യുമോ

    • @PromisedLandCreationsLLC
      @PromisedLandCreationsLLC  11 месяцев назад

      @@reshma.splease reach out to us at info@promisedlandcreations.com

  • @musicgirl5978
    @musicgirl5978 3 года назад +3

    Uff poli

  • @daliyamaria1307
    @daliyamaria1307 Год назад +3

    I love you sithara

  • @daliyamaria1307
    @daliyamaria1307 Год назад +3

    This is my first super singer 😀😊

  • @irfan-wu2yq
    @irfan-wu2yq 3 года назад +8

    Samuel aby🔥

  • @rileshmv291
    @rileshmv291 3 года назад +5

    Abyettan❤

  • @suryavinod2502
    @suryavinod2502 11 месяцев назад +3

    😍😍😍

  • @angelkingappu6238
    @angelkingappu6238 3 года назад +2

    Super situ chechi

  • @_Achuz_._3
    @_Achuz_._3 Год назад +51

    ഓണപ്പൂവിളി പൊങ്ങുന്നെങ്കും
    ഓരോ കഥ ചൊല്ലി
    പോരും വഴിയിൽ
    മുക്കുറ്റി തുമ്പപ്പു വല്ലം തരുവാൻ
    മാലയ കാറ്റേ നീ കൂടെ വരുമോ
    ...
    ഊഞ്ഞാലിട്ടാടിടും ഇളവയിൽ ചിരിയുമായി..
    ഓണത്തുമ്പി ചിറക്കാട്ടിത്തുള്ളി
    ഈ മാവേലി നാടിൻറെ ഉള്ളം നിറയെ...(2)
    (ഓണപൂവിളി)
    മഴമുകിൽ ചേല മാറ്റിമിന്നും ചേലോടെ...
    നറുമുവെയിൽ കോടി ചുറ്റി പൊന്നിനാ...കാശം
    മനസ്സുകൾ ഒന്നായി
    കൈകൊട്ടി പാടും ചെണ്ട ചേങ്ങില കേട്ടെ
    കായൽ തിളക്കത്തിൻ കരയ്ക്കൊരു
    താളം പിടിച്ചാടി കളിച്ചിടും ഓലക്കിലുക്കങ്ങൾ
    പകർന്ന ഒരു വേറിൽ.....
    ഓളം മുറിച്ചെത്തി കുതിച്ചൊരു
    ചുണ്ടൻ തുഴഞ്ഞീടുമീ വീരനെ
    നീളും നിലാക്കണ്ണാളെ നോക്കി ഓളരോ......
    ഈ നല്ല നേരം നമ്മൾ
    കരിബു കുറുബ് പകുത്തു നുകർന്നു ചേരുമ്പോൾ കണ്ണീരും കൽക്കണ്ടം
    സ്നേഹങ്ങളെ.............
    (ഓണത്തുമ്പി)
    (ഓണപ്പൂവിളി)

  • @gopikaramesh7260
    @gopikaramesh7260 2 года назад +2

    Woow

  • @akhiltomymuricken
    @akhiltomymuricken 3 года назад +25

    ഈ കൊല്ലത്തെ ആദ്യത്തെ ഓണപാട്ട്

  • @sheebarajapuram7138
    @sheebarajapuram7138 3 года назад +2

    Adipoly

  • @jinitharamesh6591
    @jinitharamesh6591 3 года назад +2

    Super ചേച്ചി...

  • @lavanya3718
    @lavanya3718 2 года назад +2

    Uff.... ent rasaaa kelkkan.... ❤️❤️❤️❤️

  • @danarita656
    @danarita656 3 года назад +2

    Super entha oru feel veendum veendum kelkkan thonnunnundu

  • @vandanavineeth8280
    @vandanavineeth8280 3 года назад +77

    😍സിത്താര ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്😍
    Sithara chechi.......❤

  • @suryababu486
    @suryababu486 3 года назад +5

    Sithu chechiii ❤️❤️❤️

  • @arifamoideen3932
    @arifamoideen3932 3 года назад +5

    Sithu 😘

  • @orangemedialive1486
    @orangemedialive1486 3 года назад +3

    Kollam

  • @abiscraftworld4707
    @abiscraftworld4707 3 года назад +4

    Uff ente cheachiii😍😍

  • @jinujinsha566
    @jinujinsha566 3 года назад +5

    Wowwwww👌👌👌👌👌👌👌👌👌

  • @perfect_mistake1987
    @perfect_mistake1987 3 года назад +20

    യേശുദാസ് & സുജാത കൂട്ടുകെട്ടിന്റെ "പറനിറയെ പൊന്നളക്കും പൗർണ്ണമിരാവായി" എന്നാ ഒണപ്പാട്ടിനു ശേഷം ഇത്രയും മെലോഡിയസ് ആയിട്ടുള്ളൊരു പാട്ടു കേട്ടിട്ടില്ല....സമൂവൽ എബി സർ.... നിങ്ങൾ ഉയരങ്ങളിലെത്തും.... സിതാര ചേച്ചി.... മനസ്സ് കുളിർപ്പിച്ചു കളഞ്ഞു.... മനോഹരഗാനം... ❤

  • @sithuzzzgurll3483
    @sithuzzzgurll3483 3 года назад +4

    Sithummaahh 💕💕

  • @krishnapriyaav4337
    @krishnapriyaav4337 3 года назад +2

    Wow super chechiiii

  • @archanaragesh4144
    @archanaragesh4144 Год назад +2

    സൂപ്പർ

  • @niyazsalam736
    @niyazsalam736 3 года назад +5

    Sithu chechiii poliiiiii😘😘😘😘😘💕💕💕💕Enthi rasa pattu kelkkan

  • @priyajose3290
    @priyajose3290 3 года назад +3

    Pollli 🥳🥳

  • @teenat8713
    @teenat8713 3 года назад +24

    "ഓണത്തുമ്പി ചിറകാട്ടിത്തുള്ളി" ❤️❤️❤️❤️😍😍😍

  • @my_timez
    @my_timez 11 месяцев назад +4

    എല്ലാ ഓണത്തിനും ഈ പാട്ട് വന്ന് കാണുന്നവരുണ്ടോ guyss ന്നെപ്പോലെ 🥰🥰🥰🥰 ന്താ ഒരു ഫീൽ...... അല്ലേ ♥️

  • @jupriyapriyanka8480
    @jupriyapriyanka8480 11 месяцев назад +2

    Super ❤

  • @aswathya.sa.s5815
    @aswathya.sa.s5815 3 года назад +6

    Sithumani 🥰🥰🥰🥰🥰🥰
    Amazing 👏 🤩🤩🤩

  • @ragisudhakaran5554
    @ragisudhakaran5554 3 года назад +2

    Adipoli sithuchechi😘😘😘😘

  • @lekshmisivan9338
    @lekshmisivan9338 3 года назад +5

    Parayan vakukal ella 👌👌👌
    I ❤️ u so much Sithara chechi
    Njan chechide oru valiya fan anu❤❤🌹

  • @amaxv24
    @amaxv24 2 года назад +3

    സിത്താര ചേച്ചിയുടെ തിരുവാവണിരാവ്
    song ഇന്റെ ഫാനാണ് ഞാൻ.. അതുപോലെ....
    Ponnonathinu ponpattu ഈ ഓണത്തിന് ഇറങ്ങിയ മറ്റൊരു അടിപൊളി ഗാനം

  • @nayanagnath9827
    @nayanagnath9827 3 года назад +2

    Oro songnte vlaue ipo short videos and tiktokiloode anu manasilakunney... Tiktokil okke ella songsinum pretheka bhangi 🙊🙊😍😘😘😘

  • @shainkumar4415
    @shainkumar4415 3 года назад +2

    Super Super Super........

  • @Alex-cw6qn
    @Alex-cw6qn 3 года назад +25

    Super.....
    പഴയകാല ഒാ൪മ്മകളീലേക്ക് കൊണ്ട് പോവുക മാത്രമല്ല.....ഒരു വല്ലാത്ത mood ലെത്തിക്കുന്ന .......magical music 🎶.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +2

    സൂപ്പർ.

  • @sureshpp6852
    @sureshpp6852 Год назад +2

    'Onam song kalakki '.Especially with your beautiful smile

  • @pavithravp9686
    @pavithravp9686 Год назад +2

    ❤️❤️

  • @safa_theznim6333
    @safa_theznim6333 3 года назад +2

    💛

  • @sarunkp3690
    @sarunkp3690 3 года назад +3

    Manueattn🥀🌻

  • @gamingpanda790
    @gamingpanda790 3 года назад +102

    Uff.... Enthu rasaa kelkkaann..... Kulirukorunnuu ......... 🤩🤩🤩veendum veendum kelkkan thonnaa...

  • @devilpyschoangel1643
    @devilpyschoangel1643 2 года назад +3

    Uff nthoru rasam ane sithara chechi yudea voice kelkkan 💕❤️💞✌️
    Njn sithara chechiyudea big fan anettoo 😍😘🤗❤️💕💞✌️

  • @rahmakp693
    @rahmakp693 Год назад +2

    ♥️♥️♥️

  • @vennilaantu6288
    @vennilaantu6288 Год назад +3

    Eth kelkumpoll pazhaya onnakallam ormavarunu oh... Athu rasam eth ketirikan ... Wonderful ❤️

  • @jinijini9461
    @jinijini9461 3 года назад +2

    Yeah polii💗💗

  • @Jaicil123
    @Jaicil123 3 года назад +10

    അടിപൊളി സോങ്.എന്തൊരു രോമാഞ്ചം

  • @naseefank6553
    @naseefank6553 3 года назад +2

    2021 corona ona kaalam online onam celebration video shoot cheyyaan ee pattu nan select cheyyunnu I miss my school days😢😢

  • @priyasri6199
    @priyasri6199 3 года назад +7

    എന്തു രസാ സിത്തുമണി😘😘❤️❤️👌👌

  • @daliyamaria1307
    @daliyamaria1307 Год назад +3

    We love you and the team 💖😊

  • @4lan_Gamer
    @4lan_Gamer 3 года назад +5

    സൂപ്പർ സോങ്

  • @bindhukm5913
    @bindhukm5913 3 года назад +4

    Sitthu mani padunna ethu patta poli allathaathu 😍😍

  • @abhishekk1770
    @abhishekk1770 3 года назад +3

    Sithaara chechiyude paattu kelkkumbol entha paraya oru variety feel aanu

  • @daliyamaria1307
    @daliyamaria1307 Год назад +3

    Good one😊😊😊

  • @rajinamajeed2045
    @rajinamajeed2045 3 года назад +2

    Ente sithareeeeeeee❣️❣️......ijjj poliyanutooooo,🥰🥰🥰

  • @mollymathew8462
    @mollymathew8462 11 месяцев назад +1

    Polichu njagalkkan palil first. ❤❤

  • @bhagyaraj1509
    @bhagyaraj1509 3 года назад +2

    ന്യൂസ്‌ 18 കണ്ടു ഞാൻ വന്നു. ഓണാശംസകൾ ❤2021

  • @athiravm8379
    @athiravm8379 2 года назад +16

    Sithara chechi song polichu 🥰🥰My fav singer ❤️❤️

  • @user-jz3nc9zh1j
    @user-jz3nc9zh1j 3 года назад +5

    ഇതാണ് ഇന്നിന്റെ മോഹ പാട്ട് ❤️❤️❤️

  • @ananyasithu5791
    @ananyasithu5791 3 года назад +5

    Sithummaa😍😍😍❤️❤️❤️

  • @minnuz21
    @minnuz21 11 месяцев назад +5

    Superr songgg nice lyricssss🥰🥰

    • @PromisedLandCreationsLLC
      @PromisedLandCreationsLLC  11 месяцев назад +1

      Thank you ❤️

    • @minnuz21
      @minnuz21 11 месяцев назад +1

      @@PromisedLandCreationsLLC ഞങ്ങളുടെ ഈ year Onam song ഇതങ്ങു select ചെയ്തു🥰അത്ര മനോഹരം വരികൾ♥️

    • @PromisedLandCreationsLLC
      @PromisedLandCreationsLLC  11 месяцев назад +1

      Thank you ❤️ Happy Onam!

  • @aruns8552
    @aruns8552 2 года назад +2

    🥰🥰🥰😘🤩

  • @ashwathip2940
    @ashwathip2940 3 года назад +80

    ഓണസദ്യ ഇപ്പോളെ ഉണ്ടൊരു സുഖം 💖കേൾക്കുമ്പോൾ ദേശസ്നേഹത്തിന്റെ ഒരു പ്രത്യേക അനുഭൂതി 💖

    • @Vishnubenny008
      @Vishnubenny008 3 года назад +3

      Atrek undayirunno 😀?? Apo onatinu sadhya k pakaram ee patth kettal matiloo 😂😂

    • @PromisedLandCreationsLLC
      @PromisedLandCreationsLLC  3 года назад +8

      @@Vishnubenny008 Sadhyayude oppam aanekil kuzhapamillannu thonnunnu ☺️

    • @devikadevuzzz635
      @devikadevuzzz635 3 года назад +4

      @@PromisedLandCreationsLLC crct

    • @pranithabibin7546
      @pranithabibin7546 11 месяцев назад

      Ethra thavana kettennu enik thanne ariyila athrakum superrrr 🥰enth rasaaa kelkaan

  • @anjalikrishna.s3159
    @anjalikrishna.s3159 3 года назад +3

  • @shajirafmm8521
    @shajirafmm8521 3 года назад +5

    👌

  • @oursmartworld196
    @oursmartworld196 3 года назад +4

    ഈ സീസണിലെ super സോങ്.. 👌🌹

  • @prasanthps4324
    @prasanthps4324 3 года назад +5

    Sithara ❤❤❤🎶🎶🎶🎶

  • @daliyamaria1307
    @daliyamaria1307 Год назад +3

    I feel so good and happy 😊😁

  • @nidheeshmanilal
    @nidheeshmanilal 3 года назад +2

    സിത്തൂ...💕💕💕

  • @sibijayaprakash2203
    @sibijayaprakash2203 Год назад +2

    Super

  • @amethyst7125
    @amethyst7125 3 года назад +6

    sitharechiii luf u dear......song was very soppeeer and chechi paadiyathinte aa feel um keetitum kettitum mathiyavunillya ...njan devu chechide oru big fanaaa love u chechiii......tq promised land creations for this song......

  • @devikadevuzzz635
    @devikadevuzzz635 3 года назад +6

    Sithara chechi Powlichu .Dance pattiya song. I love this song 🥰.

  • @Isuel_dairies
    @Isuel_dairies 2 года назад +2

    🤩🤩🤩🤩🤩🤩🤩

  • @anakhashaji2867
    @anakhashaji2867 3 года назад +7

    സിത്തുമണി പൊളിച്ചു ❤️

  • @Geethu45
    @Geethu45 3 года назад +5

    Wow 🥰🥰🥰

  • @reshmamadhu1546
    @reshmamadhu1546 2 года назад +2

    Ee paattinu enthoru feelanu chechi super ❤️❤️❤️❤️

  • @alexkallani4788
    @alexkallani4788 Год назад +3

    കല്യാണി രാഗത്തിൻ്റെ ഒരു മാസ്മരിക അനുഭൂതി നല്ല വരികൾ സംഗീതം ആലാപനം നന്നായിരിക്കുന്നുCongrats

  • @ashavarghese6307
    @ashavarghese6307 3 года назад +6

    Super ..👌👌

  • @sheelaramesh7611
    @sheelaramesh7611 3 года назад +3

    നല്ല വരികൾ.മനസ്സിൽതങ്ങി നിൽക്കുന്നു.സിതാരയും

  • @aparnaabilash3881
    @aparnaabilash3881 3 года назад +2

    Sithara chechi adi poli

  • @ahalyapj2852
    @ahalyapj2852 Год назад +2

    ❤️❤️❤️❤️❤️

  • @Oappan
    @Oappan 11 месяцев назад +2

    Adipoli song , lyrics kollam❤

  • @marygeo829
    @marygeo829 3 года назад +2

    🌷🌷മോനെ, സൂപ്പർ 🥰 സിതാര, congra... 👍

  • @user-jz3nc9zh1j
    @user-jz3nc9zh1j 3 года назад +5

    മനസ്സിൽ തട്ടി........🌹🌹🌹🌹

  • @manjushamu8877
    @manjushamu8877 3 года назад +3

    Great lyrics spr sithara chachi

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +7

    ഓണത്തുമ്പി ചിറക്കാട്ടിത്തുള്ളി... അതിമനോഹരമീ ഓണപ്പാട്ട് .. താളമേളമോടെ ശ്രുതിമധുരാലാപനം : ഒത്തിരി ഇഷ്ടായി ഈ ഗാനം.

  • @keerthanabiju3273
    @keerthanabiju3273 2 года назад +2

    Super video

  • @pathma.b.tm.tailor8096
    @pathma.b.tm.tailor8096 3 года назад +4

    സിത്തുട്ടി പൊളിച്ചു i like it 💕💕💕💕🤝🤝🤝 ഒരുപാട് ഇഷ്ടായിട്ടോ

  • @muhammedyasinck8628
    @muhammedyasinck8628 2 года назад +12

    ഹാ .... സിത്തുവിന്റെ ശബ്ദം.... പൊളി.... മനം കുളിരും കേൾക്കുമ്പോ...

  • @geetharamanathan7810
    @geetharamanathan7810 3 года назад +2

    Manoharam...

  • @daliyamaria1307
    @daliyamaria1307 Год назад +10

    I can't believe,you are such a best singer ❣️😭

  • @shaharuban6091
    @shaharuban6091 3 года назад +3

    Singing star sithumani muthumaneeee 🥰

  • @littlelambstudio865
    @littlelambstudio865 3 года назад +2

    My ഫേവ് സിങ്ങർ

  • @anupamavijayan6464
    @anupamavijayan6464 3 года назад +4

    Sithumani😍🥰🥰🥰🥰🥰🥰

  • @sabukd8868
    @sabukd8868 3 года назад +2

    Adipoli

  • @n__ature4612
    @n__ature4612 3 года назад +3

    Sithu chechi ❤️

  • @sureshpp6852
    @sureshpp6852 Год назад +3

    Very wonderful Onam song by my favorite singer Sithara.

  • @manumichael88
    @manumichael88 3 года назад +4

    Super ❤️❤️❤️❤️❤️👍🏻

  • @abhiak7773
    @abhiak7773 2 года назад +4

    വീണ്ടും സിതാര മാജിക്‌ 🥰🥰🥰🥰uffff... Poweresh സൂപ്പർ സോങ് 💙❤