സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍

Поделиться
HTML-код
  • Опубликовано: 10 фев 2025
  • സ്വര്‍ഗ്ഗത്തിലെ ഹൂറികളെ കുറിച്ച നിറംപിടിപ്പിച്ച കഥകള്‍ക്ക് ഖുര്‍ആനുമായി വല്ല ബന്ധവുമുണ്ടോ?

Комментарии • 64

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +4

    സഹോദരങ്ങൾക്കെല്ലാം
    ആദരവോടെ അഭിവാദ്യങ്ങൾ നേരുന്നു 🌹🙏

  • @CkKareem-b9b
    @CkKareem-b9b Месяц назад +4

    മാഷേ സലാം ❤️❤️❤️❤️❤️

  • @HaseenaVp-cv6it
    @HaseenaVp-cv6it Месяц назад +4

    മാഷേ സലാം 💯👍👍🌹🌹

  • @mariyamHaneefa-e5b
    @mariyamHaneefa-e5b Месяц назад +4

    സലാം❤❤❤

  • @HAMD_OBG
    @HAMD_OBG 27 дней назад

    ഹൂറികളും മദ്ധ്യപുഴയും ഒക്കെ പരിഹാസമായി കാണുനവർ ഇവിടെവരൂ.
    ആരോഗ്യപരമായി സംവദിച്ചു യുക്തി തെളിയിക്കൂ..
    ഞാൻ ആഗ്രഹിക്കുന്നു ഹൂറികളെ പക്ഷെ പ്രതീക്ഷിക്കാൻ എനിക്ക് യോഗ്യതയില്ല.🌿🌼

  • @muslimgal955
    @muslimgal955 Месяц назад +1

    Haqeeqath... Maarifath🌹💐👍

  • @Hanis638
    @Hanis638 Месяц назад +2

    سلام بارك الله بك

    • @sansarisansari8223
      @sansarisansari8223  Месяц назад

      الله يبارك فيك وبطول عمرك يا غالي

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад +2

    ❤ super ❤ super ❤❤❤❤❤❤

  • @saheert5887
    @saheert5887 Месяц назад +1

    സലാം മാഷേ..

  • @HassanCp-p5w
    @HassanCp-p5w Месяц назад +1

    സലാം 🌕💯

  • @shafeeqpaleri2032
    @shafeeqpaleri2032 Месяц назад +1

    സലാം മാഷേ

  • @HassanCp-p5w
    @HassanCp-p5w Месяц назад +1

    സലാം മാഷേ ❤️❤️❤️

  • @sharafudeenvp1155
    @sharafudeenvp1155 Месяц назад +2

    ❤ سلام عليكم ❤

    • @sansarisansari8223
      @sansarisansari8223  Месяц назад

      سلامات يا غالي

    • @സാഗർ.2255
      @സാഗർ.2255 Месяц назад

      മുസ്ലിങ്ങൾക്കു ഒരിക്കലും സമാധാനം ഉണ്ടാവില്ല.. ആദ്യം ജൂതനെ ഇല്ലാതെ ആക്കാതെ സമാധാനം കിട്ടില്ല.. അത്‌ കഴിഞ്ഞു ബിഗ്രഹ ആരാധകരെ.. അത്‌ കഴിഞ്ഞാൽ മറ്റു മതക്കാരെ.. അവരുടെ ദേവാലയങ്ങളും തകർക്കാതെ ശമാധനം കിട്ടൂല.. മറ്റു മതക്കാർ തീർന്നാൽ പിന്നെ ഇസ്ലാമിലെ മറ്റു വിഭാഗക്കരെ... വിഭാഗങ്ങൾ ആണെങ്കിൽ പുതിയത് ഉണ്ടായിക്കൊണ്ടും ഇരിക്കും..
      മനോരോഗം പല വിധം ആണ്

  • @mkKutty-n6o
    @mkKutty-n6o Месяц назад +1

    ❤❤

  • @habeeburahimank6729
    @habeeburahimank6729 Месяц назад +1

    Salaam

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +2

    ചോദ്യോത്തരം മനസ്സിൽ നിന്നുതന്നെ ഉയർന്നുവരുന്നു, അത്
    സർവജീവികളിലുമുണ്ട്.

  • @ayshummupa4796
    @ayshummupa4796 Месяц назад +3

    മാഷിന്റെ വിശതീകരണം കേൾക്കുമ്പോൾ ആണ് എന്താണ് ഖുർആൻ ഒരു മുഹ്‌ജിസത് തന്നെ എന്ന് ബോധ്യ മാകുന്നത്. മുമ്പ് പണ്ഡിതന്മാർ പറഞ്ഞത് അപ്പാടെ വിഴുങ്ങുകയായിരുന്നു. അതിൽ ഒരു
    യകീൻ വരാതെ തന്നെ. ഇപ്പോൾ ഖുർആന്റെ അത് ഭുത ലോകത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആയിരം സ്തുതികൾ മാഷേ.

    • @sansarisansari8223
      @sansarisansari8223  Месяц назад +3

      ഈ വാക്കുകളാണ് എൻ്റെ ഊർജ്ജം. നമ്മിലെ പ്രകാശം ഒന്നു തന്നെയാണ്.

    • @സാഗർ.2255
      @സാഗർ.2255 Месяц назад +1

      ഖുർആൻ ഒരു കോമഡി പുസ്തകം ആണ്.ഖുർആൻ ഇൽ ഉള്ള അത്ര പരസ്പര വിരുദ്ധത വേറെ എവിടെയും കാണാനും പറ്റില്ല.. വേണേൽ തെളിയിച്ചു തരാം

    • @anilnair3064
      @anilnair3064 Месяц назад

      വെളുത്ത തരുണികളെ (ഖുറാൻ 52:20, 55:72), തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ (ഖുറാൻ 78:33), മുത്തുകൾ പോലത്തെ ആൺകുട്ടികളെ (ഖുറാൻ 52:24) എല്ലാം സ്വർഗ്ഗത്തിൽ സപ്ലൈ ചെയ്യുന്ന അള്ള ചെയ്യുന്നത് "മാമാ" പണി ആണ്.

  • @khaleelkp6408
    @khaleelkp6408 Месяц назад

    ശെരിക്കും മനസിലാക്കാതെ തമാശ രൂപത്തിൽ ഒരിക്കലും പറയാവതല്ല പരിശുദ്ധ കുറുഹാ ൻ അത് അല്ലാഹു മനുഷ്യർക്ക് നൽകിയ നിയമമാണ് അതു പിൻപറ്റുന്ന വർക്ക് ഉള്ളതാണ് സ്വർഗം തീർച്ചയായും ത്ത ത് അല്ലാഹുവിന്റെ വചനമാണ് അൽ ഹംദു ലില്ല

  • @saheert5887
    @saheert5887 Месяц назад +3

    ഓഫർ പുരുഷന്മാർക്ക് മാത്രമേയുള്ളു... തരുണാ മണൻമാരായ ഹൂറന്മാർ അവിടെയില്ല 😂

    • @hawwavideo3225
      @hawwavideo3225 Месяц назад

      പുരുഷന്മാർക്ക് മാത്രംഎന്നു എവിടെയാണ് പറഞ്ഞത് ഇണകൾ എന്നാണ് ഉപയേഗിച്ചിട്ടുള്ളത് ഇത ആണും പെണ്ണും ഉൾപെടും'

    • @saheert5887
      @saheert5887 Месяц назад

      @hawwavideo3225
      പാരമ്പര്യ തർജ്ജിമയുടെ കാര്യമാണ് പറഞ്ഞത്... എവിടെ.

  • @AboobakkerUdyawa
    @AboobakkerUdyawa Месяц назад

    ഖുർആനിലെ സ്വലാത്ത് പറയുമോ മാഷേ ❤

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад

    ❤🎉🙋🏻👍🌹👌🏻

  • @saheert5887
    @saheert5887 Месяц назад

    സമാധാനം ലഭിക്കുന്ന നിലപാട്

  • @najimu4441
    @najimu4441 Месяц назад

    മാഷേ رقب എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • @sansarisansari8223
      @sansarisansari8223  Месяц назад +1

      .قبر...رقب...بقر...برق...
      رقب... വ്യക്തമായും കൃത്യമായും ഒരു ജ്ഞാനത്തെ നിരീക്ഷിക്കുക

  • @HaseebRt
    @HaseebRt Месяц назад +2

    വെറും പൊട്ടനായ എനിക്ക് ഇത് കുറച്ചൊക്കെ മനസിലാക്കുന്നുണ്ട്, എന്നിട്ടും ബുദ്ധിയുള്ള മനുഷ്യർക്ക് എന്താ മനസിലാവാത്തത് എന്ന് പലപ്പോഴായി തോന്നാറുണ്ട്,

  • @KajaHussain-ts8nn
    @KajaHussain-ts8nn Месяц назад +1

    ഇന്നത്തെ ക്ലാസ്സിനു കുറച്ചു കൂടി വിശദീകരണം വേണമെന്ന് തോന്നുന്നു?

    • @sansarisansari8223
      @sansarisansari8223  Месяц назад +2

      Ok

    • @sansarisansari8223
      @sansarisansari8223  Месяц назад +2

      അടുത്ത ഹൂർ മഖ്സൂറാതുൻ ഫിൽ ഖിയാം എന്ന വചനം വിശദീകരിക്കുമ്പോൾ പറയാം

  • @Milano-mecca
    @Milano-mecca Месяц назад +4

    ഭൂമിയിൽ മയ്യത്തായി സ്വർഗത്തിൽ ചെല്ലുമ്പോൾ 90 വയസ്സുകാരി പാത്തുമ്മ 33 വയസ്സുള്ള ഒടിഞ്ഞു തൂങ്ങാത്ത ഉയർന്നു പൊങ്ങിയ തുടുത്ത മുലകളോട് കൂടിയ ഹൂറി ആകും. പക്ഷെ യോനി കൊതം തുടകൾ എന്നിവയെ കുറിച്ച് വർണ്ണനകൾ അള്ളാഹു പറഞ്ഞിട്ടില്ല.

  • @MusthafaNechikat
    @MusthafaNechikat Месяц назад +1

    ഇതേ വ്യാഖ്യാനത്തിൽ ഒരു ഖുർആൻ പരിഭാഷ ഇറക്കണം

  • @liznamthahara7301
    @liznamthahara7301 Месяц назад +1

    ഇവിടെ കമന്റ് ഇടുന്നവർ വല്ലതും മനസ്സിലായിട്ടാണാവോ എന്തോ... ഈ മാഷ് എന്താണാവോ ഉദ്ദേശിക്കുന്നത്...

    • @badarulmuneer2529
      @badarulmuneer2529 Месяц назад

      എലക്ട്റോണും ന്യൂട്രോണും പ്രോട്ടോണും ആറ്റത്തിനുള്ളിൽ സംവിധാനിച്ച അല്ലാഹുവിൻറെ ഖുർആനിലെ ഓരോ അക്ഷരത്തിനകത്തും അപാരമായ ജ്ഞാനങ്ങളടങ്ങിയിട്ടുണ്ട്.അതിലടങ്ങിയ ജ്ഞാനങ്ങളെ മനസ്സിലാക്കാൻ, ഖുർആനിൻറെ ആത്മാവിനെയറിയാൻ സാധിച്ചവരുണ്ട്.

    • @liznamthahara7301
      @liznamthahara7301 Месяц назад

      ഖുർആനിലുള്ളത് അല്ലാഹുവിനെ ആരാധിക്കാനും മനുഷ്യർക്കുള്ള നന്മയും തിന്മയുമാണ്... അത് മനസ്സിലാകുന്ന വിധത്തിൽ പൂർവികർ പറഞ്ഞുതന്നിട്ടുണ്ട്... ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ഇപ്പോൾ ഈ പുതിയ വ്യാഖ്യാനം കൊണ്ട് ആർക്കാണ് ഒരു ഗുണം....

    • @badarulmuneer2529
      @badarulmuneer2529 Месяц назад

      അങ്ങനെ പൂർവികരെ വിശ്വസിക്കാനും ആ വഴിയെ പിന്തുടരാനും നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. ആ വഴികളൊക്കെ വഴികേടാണ് എന്ന് ഇവിടെ ഈ ചാനലിൽ നിന്നും ആരോപിക്കുന്നുമില്ല.
      ഖുർആൻ ഏറ്റവും ആദ്യം വായിച്ചതെങ്ങിനെയാണോ ആ അത്യുന്നതമായ വായനയാണ് ഈ ചാനലിൽ പറയുന്നത്. അമൂല്യമാണ് അതെന്ന് അറിയുന്നവർക്കറിയാം.
      ഇങ്ങനെയും ഒരു വായനയുണ്ടെന്നുള്ള പരിചയപ്പെടുത്തൽ മാത്രമാണ് എന്ന് ഈ ചാനലിൽ വ്യക്തമാക്കിയിട്ടുണ്ട്

    • @Sumayya12345
      @Sumayya12345 Месяц назад

      ​@@liznamthahara7301പൂർവികർക്ക് വേണ്ടത്ര വിദ്യാഭ്യാസമോ ബോധമോ ഇല്ലാത്തവർ കുടുംബമായി കഴിയുന്നവരെ ബഹുഭാര്യ പറഞ്ഞും അടിമ ഭോഗം പറഞ്ഞും കുടുംബ ജീവിതത്തിന്റെ പവിത്രത നഷ്ടപെടുത്തി സ്ത്രീകളെ ആത്മവിശ്വാസം നഷ്ടപെടുത്തി തെറ്റിലേക്ക് പോകാൻപ്പ്രേരിപ്പിക്കുന്ന വെളിവില്ലാഹികൾ നാശം പിടിച്ച പൂർവികർ

  • @licpm3754
    @licpm3754 27 дней назад

    ഖുര്ഹാനിലെ ഓരോ വാക്കിനും വായയിൽ കൊള്ളാത്ത അത്രയും അർത്ഥങ്ങളും വാക്ക്യനങ്ങളും കൊടുക്കുന്നത് ? മനുഷ്യർക്കു മനസിലാകാത്തത് കൊണ്ടല്ലേ. ഈ 'ഹൂറിനെ' റൂഹ്, തഹാവൂറ്‍ , യഹൂറ്.., എന്നൊക്കെ പറഞ്ഞു ഒപ്പിക്കുന്നതിനേക്കാളും എളുപ്പമല്ലേ ഹൂറിന് "പൂറ് " എന്നാക്കാനല്ലേ എളുപ്പം സാറേ !!!! ഇപ്പോൾ തോന്നുന്നത് ഈ മനസിലാവാത്ത ഖുർഹാൻ എന്തിനാണ് മനുഷ്യർക്ക് കൊടുത്തയച്ചത് ? എന്നിട്ടു അതിനെ വ്യഖ്യാനിച്ചു തമ്മിൽ തമ്മിൽ തച്ചുതീരുന്നത് ? ഇത് തന്നെ ഇത് ഒരു ദൈവത്തില് നിന്നെല്ലാ എന്നതിന് നല്ല തെളിവ്. ഇതൊക്കെ എന്നോ തുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്ന കാലം എന്നോ അതിക്രമിച്ചു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    പിസിക്കൽ മരണമല്ല, വേദം അങ്ങനെ പറയുന്നില്ല snehuthare

  • @abdumaash806
    @abdumaash806 Месяц назад

    നിങ്ങൾ പറയുന്നത് പോലെ എഴുതാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഴുതി വെച്ചിരിക്കുകയാണോ?

  • @abbastk2896
    @abbastk2896 Месяц назад

    ❤❤❤

  • @ktpfayas
    @ktpfayas Месяц назад

    ❤❤❤❤❤❤❤

  • @sahlacahlu
    @sahlacahlu Месяц назад

  • @Kabeerpc-i9v
    @Kabeerpc-i9v Месяц назад

    ❤❤❤❤❤

  • @kunjabdullatc842
    @kunjabdullatc842 Месяц назад

    ❤❤❤❤❤

  • @AbdulKhadar-y8d
    @AbdulKhadar-y8d Месяц назад

    ❤❤❤❤❤

  • @NIBR4Z_X
    @NIBR4Z_X Месяц назад

    ❤❤❤

  • @muhadrasheed7109
    @muhadrasheed7109 Месяц назад

    ❤️❤️