Kanneer Poovinte Kavilil Thalodi | Kireedam | Malayalam Super Hit Song | Mohanlal | Parvathy
HTML-код
- Опубликовано: 10 фев 2025
- Watch Kanneer Poovinte Kavilil Thalodi | Kireedam | Malayalam Super Hit Song | Mohanlal | Parvathy
Singer : MG Sreekumar
Music : Johnson
Lyrics : Kaithapram
Our Channels ☟
New Released Malayalam Movies
/ @newreleasedmalayalamm...
Millennium Movies / @millenniummovies6204
Millenniummovieclips
/ @millenniummovieclips
CINEMA KOTTAKA
/ @cinemakottaka3535
Evergreen Film Songs
/ @evergreenfilmsongs9372
CELLULOID MAGAZINE
/ @celluloidmagazine
MALAYALAM NEW RELEASED MOVIES
/ @malayalamnewreleasedm...
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
Mr മോഹൻലാൽ നിങ്ങൾ ഈ കാണിച്ചു വെച്ചതൊക്ക ആർക്കാണ് തകർക്കാൻ പറ്റുക.. ...
ആ പാടവരമ്പിലൂടെ മോഹൻലാൽ എന്ന നടൻ നടന്നു കയറിയത് മലയാളിയുടെ ഹൃദയത്തിലേക്ക് ആണ്.....
Sandrbathinanusaricha song pinne ellaam adipoli
Ente swantham naad
സത്യം
Sathyam
ആ പാട വരമ്പ് ഇപ്പോൾ കാണാൻ കൊതിയാകുന്നു, എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു ആ പാട വരമ്പ് ♥️♥️♥️
തന്റേതെന് കരുതി വർഷങ്ങൾ കാത്തിരിന്നിട്ടു അത് നഷ്ടമാകുബോൾ ഉള്ള ഫീൽ ഈ song നല്ല രീതിയിൽ കാണിച്ചു തരുന്നു.
😒
Crct
Yes
Athu nashttapettavarkke manasilaku
@@manjumahesh446 athe enikum agrahichathonum kititila avagana matram sad life
🙏🙏അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിച്ചു തരുന്ന 2 അതുല്യ പ്രതിഭങ്ങൾ 😓😓😓 തിലകൻ ചേട്ടനും നമ്മുടെ ലാലേട്ടനും
അപ്പോൾ ശങ്കരാടി ചേട്ടൻ ❤
Jagathiyoooo
@@sajis9199 ജഗതി comedy ❤️
Koode Muraliyum Oduvilum Sankaraadiyum Jagathiyum❤️❤️❤️❤️
Mammoty elle
കണ്ടതിൽവെച്ചു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം..ഇപ്പോൾ കാണുമ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ്..ലാലേട്ടനെ ഒരത്ഭുതമായി തോന്നിയത് ഈ ചിത്രം മുതലാണ്
Enikkum❤️
Sathyam...
പിന്നെ അത്ഭുതപ്പെടുത്തിയത് സദയം❤️
മനസ്സിൽ തട്ടിയ ചിത്രം
കിരീടത്തിന്റെ എല്ലാ വർക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നില്ക്കുമ്പോഴാണ് സിബിമലയിൽ നിർമ്മാതാക്കളോട് മോഹൻലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്..ഇത് കേട്ട ഉടനെ നടക്കുന്ന കാര്യമല്ല എന്ന് നിർമ്മാതാക്കൾ തീർത്ത് പറഞ്ഞു..മോഹൻലാലിനെ വെച്ച് ഒരു സീൻ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാൻ പറ്റു എന്ന് സിബിമലയിലും തറപ്പിച്ച് പറഞ്ഞു..ഇത് എങ്ങനെയൊ മോഹൻലാൽ അറിത്തു,സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു,ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയിൽ പറഞ്ഞു,അങ്ങനെ മോഹൻലാൽ വന്ന് അഭിനയിച്ചു... കണ്ണീർപൂവിന്റെ പാട്ട് രംഗത്തിൽ സേതുമാധവൻ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയിൽ അങ്ങനെ ഷൂട്ട് ചെയ്തത്..കണ്ണീർപൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കിൽ,നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ സേതുമാധവൻ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിർണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം..
കടപ്പാട്..
സേതുമാധവൻ❤️
Wow ..without that scene ee paat poornamayirunnilla
Johnson mashinte athulya eenam kaithrapaatthinte jeevanulla varikal
കരയുന്നില്ല, എക്സ്പ്രഷൻ വാരി വിതറുന്നില്ല, മറ്റു ഭാഷകളിൽ കാണും പോലെ കള്ള് കുടിച്ച് ഉള്ള അലറൽ ഇല്ല വെറും 4: 20 മുതലുള്ള ഏതാനും സെക്കൻഡുകൾ മാത്രം, അത്ര മാത്രം മതിയായിരുന്നു ദേവി സേതുവിന് ആരായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാകാൻ.... ലാലേട്ടൻ 😍😍😍😍
Ellaa മനുഷ്യന്റെയു എക്സ്പ്രഷൻ റിയൽ ലൈഫിലെ ഒരു pollano,???🙄🙄🙄
ആണെന്നു njan paranjo
I was also thinking, so subtle, so brilliant.. What an amazing actor 👌
Ithu njn caption aayi yeduthu ttaaaa
Sathiyam.....💔💔💔💔💔😰😟
ലാലേട്ടന്റെ എക്കാലത്തെയും ഹിറ്റ്, ഒരു ഡയലോഗും വേണ്ട, ആ നോട്ടം മതി. എന്റെ കുട്ടികാലത്തു ഏറെ ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു കിരീടം,അതിൽ ഇപ്പോഴും മാറ്റം ഇല്ല ♥️♥️♥️♥️
Shat
🙂❤
എല്ലാം നഷ്ടപ്പെട്ടവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടക്കുന്ന രംഗം ഹോ ലാലേട്ടാ നമിച്ചു 😭😭😭
നഷ്ടം, വിരഹം, സങ്കടം, എല്ലാത്തിനും ഉള്ളൊരു കണ്ണീർപ്പൂവ് ❤️
നട അടച്ചിട്ട അമ്പലത്തിലേക്ക് ഉള്ള നോട്ടം..സേതുവിൻ്റെ ജീവതത്തിലെ പല ചോദ്യങ്ങളും അതിന് ഉത്തരം ഇല്ലാതെ തോറ്റു പോയ ദൈവത്തിൻ്റെ നിസ്സഹായാവസ്ഥയും പച്ചയ്ക്ക് പറഞ്ഞാല് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നതും, പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന പരിഭവവും വിഷമവും, പിന്നെ പെട്ടെന്ന് ഉണ്ടായ അവിശ്വാസം വരെ സ്വന്തം കണ്ണിലേക്ക് രണ്ട് സെക്കൻഡ് കൊണ്ട് കൊണ്ടുവന്ന മാന്ത്രികാ..നിങ്ങൾ മലയാളസിനിമയുടെ പുണ്യം..അഭിമാനം.
നമ്മുടെ പഴയ ലാലേട്ടൻ എത്ര നിഷ്കളങ്കനായിരുന്നൂ ഹോ അതെല്ലാം ഒരുകാലം
I'm Tamil, till now watched 50-60 movies (both old & new) of Mohanlal. Such a fabulous natural performer.
Keep watching👌
Have you tried
=> Chritram
=> Lucifer
Those two are pretty good
Lalettan❤
@@lauvboi5169 lucifer is nothing compared to mohanlal's 90s films brother
മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ എംജി അണ്ണൻ ഫാൻസ് ഇവിടെ present ആയിക്കെ
It's all about the lyrics.
@@ceasersunny952 സത്യം അത് പൊക്കിപിടിച്ചു ലൈക് തെണ്ടുന്നവരെ കാണുമ്പോൾ പുച്ഛം ആണ് പരമ പുച്ഛം
എംജി സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
1:46
എന്റെ പൊന്നേ ഒരു നോട്ടം മതി .. ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയും മരവിപ്പും എല്ലാം കാണിച്ചു തരുന്നു .. ഏതൊരാളെയും മോഹൻലാൽ ഫാൻ ആക്കുന്ന മാജിക്
വേദനയോടെ നിരാശയോടെ ആ അമ്പലത്തിന്റെ ഉള്ളിലോട്ടുള്ള നോട്ടം.... ലാലേട്ടാ ❤️
Everything so natural
😂
ഈ സിനിമയിലൂടെ
മലയാളികളുടെ മനസ്സിൽ ഇന്നുമൊരു തേങ്ങലായി
ലാലേട്ടൻ 👍🌷
നിലനിൽക്കുന്നു.
yes
Yes
അതൊക്കെ ഒരു കാലം..മലയാള സിനിമയിൽ നല്ല കഥകളും, നല്ല പാട്ടുകളും വന്നിരുന്ന സമയം...കുട്ടികാലം ഓർമ്മ വരും മനസ്സിൽ. ആ നല്ലകാലം ഇനി തിരിച്ചുവരൂല്ലല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമവും..😔
Mmm😔
ശെരിയ
നല്ല കഥകൾ ഇനിയും വരും.. പക്ഷെ ഇത്പോലെ അഭിനയിക്കുനെ അഭിനേതാക്കൾ എത്ര പേര് ഉണ്ടാകും 😐
💔
Kadhakale eppol aare encourage?pinaarayi-kanchave-vedi-athalle ee keralam
ഇതു അഭിനയിക്കുമ്പോൾ.... ലാലേട്ടന് 29 വയസ്സ്....... mass.....
Parvathy 19😁
@@neenuneenu1668 പാർവതിക്കു അത്രേം ഉണ്ടോ അന്ന് 🙄
🤤
ദേവാസുരത്തിൽ 33 വയസ്സ്🥵🥵🔥🔥🔥🔥🔥
ഈ ജനറഷനിൽ 29 വയസ്സുള്ള ഏത് നടനുണ്ട് ഇത്രയും wavelength
കാലമേ പിറക്കുമോ ഇതുപോലൊരു സിനിമ
കീരിടം 💔💔
കിരീടം .... ചെങ്കോൽ രണ്ടും വളരെ മനോഹരം ആയ ചിത്രങ്ങൾ .... ഇനി ഒരു സേതു മാധവൻ ഉണ്ടാകാതെ. ഇരിക്കട്ടെ ...
Athe brother
പഴയ കാലത്ത് ജീവിതമായിരുന്നു സിനിമ .....പ്രണാമം ലോഹിതദാസ്
എന്തിനാണ് നെടുനീളൻ ഡയലോഗും അലറിയുള്ള കരച്ചിലും.. ഒരൊറ്റ നോട്ടത്തിൽ ഉണ്ട് എല്ലാം.. പ്രതിഭാസമാണ് ഏട്ടൻ.. ❤❤❤❤❤❤
നടന്നു പിന്നിട്ട വഴികളെല്ലാം സേതുമാധവൻ തിരിച്ചു നടക്കാൻ തുടങ്ങുകയാണ്,എല്ലാം വിട്ടു കൊടുത്തു കൊണ്ട്,മറ്റുള്ളവർക്ക് ഒന്നും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി....ചെറുപ്പത്തിൽ ഞാൻ ആദ്യമായി കാണാതെ പഠിച്ച ആദ്യത്തെ സിനിമ പാട്ട്..
മഹാഭാരതത്തിലെ കർണൻ കിരീടത്തിലെ സേതു ആയി പുനർജനിച്ചു..... എല്ലാ യോഗ്യതയും അർഹതയും ഉണ്ടായിട്ടും വിധിക്കു മുന്നിൽ തോറ്റവർ...
👍
100%👍👍
ഒരു ചെറിയ തിരുത്ത്.... ജയിക്കാമായിരുന്നിട്ടും മറ്റുള്ളവർക്ക് വേണ്ടി തോറ്റു കൊടുത്തവർ....
സത്യം 😔
Yes
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൽ ഒരുവിങ്ങളാണ്
Yes
4:33 അറ്റുപോയ പാതി മനസിലേക്കുള്ള ആ നോട്ടം. മോഹൻലാൽ ഒരു നടന വിസ്മയമാകുന്നത് ഇവിടെയാണ്..
അഭിനയിക്കുക അല്ല ജീവിക്കുക ആണ് ഈ മനുഷ്യൻ.. ലവ് യു ലാലേട്ടാ 😘😘😘
Satyam😭
Plsss ormippikkalle
പകരം വെക്കാനാവാത്ത ലാൽ ഭാവങ്ങൾ... നഷ്ടങ്ങൾക്ക് ഇതിലേറെ കുത്തും വേദന ആയിട്ട് മറ്റൊരാൾക്ക് പ്രതിഫലിപ്പിക്കാൻ kazhiyuoo
👍👍
എല്ലാ നല്ല സോങ് ന്റെ അടിയിലും നിന്റെ കമന്റ് ഇല്ലാതിരിക്കില്ല 👌
Ithe avsthayiloode aanu njan ippo kadannu povunnath😦
yes
rejuthomas22
Mohanalal പാട വരമ്പുകൾ ക്കു അകലെ നടന്നു നീങ്ങുന്ന രഗം.. കിരീടം ഓർക്കുമ്പോൾ ആ സീൻ ആണ് ഓർമ വരാ ♥️
തിലകൻ സാറിനെ കാണുമ്പോൾ എന്റെ അച്ഛന്റെ മുഖം മനസ്സിൽ വരുന്നു
😢
Ayyo
Rajesh achan ippol Undo?
Enikkum
Enikum..
സേതുമാധവനെയും അയാളുടെ ജീവതവും എന്നും മലയാളികൾ ഓർക്കും.....❤
ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മുഴുവൻ തകിടം മറിഞ്ഞു പോയി. അന്ന് ആ കവലയിൽ സേതുമാധവൻ ഉണ്ടായിരുന്നില്ലെങ്കിൽ.....
ഉണ്ടായിരുന്നില്ലങ്കിൽ ഈ സിനിമ ഒരു വമ്പൻ പരാജയം ആയേനെ 🤭🤭.. ഈ പാട്ടൊന്നും കേൾക്കാൻ 2021ഇൽ ഈ പാതിരാത്രിക്ക് ഇവിടെ ഇരിക്കേണ്ടി വരില്ലാരുന്നു 😁
@@akhilroy5846 😂😂😂👏👏👏
ജീവിതത്തിന്റെ അകസ്മികത എന്നു പറയുന്നത് അതാണ്..ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതം കൈ വിട്ടു പോവുന്ന അവസ്‌ഥ...
@@akhilroy5846 😂😂😂
എങ്കിൽ സിനിമയിൽ മോഹൻലാലിൻറെ ആവശ്യം ഉണ്ടാവുകില്ലായിരുന്നു...🤣🤣🤣🤣🤣
പാർവതിയുടെ കല്യാണം കഴിഞ്ഞ് പോവുമ്പോ ലാലേട്ടന്റെ ആ നോട്ടം മനസ്സിൽ തട്ടിയവർ ഉണ്ടോ.......😔😖
😍😍😍
Jeevithathil aaa sambavam anubavichavarkk enthayalum thattum
ഒരുപാട്
Kannukal vare abhinayikkunna prathibhasam
@@RahulR-wj9vn S
ഇന്ന് അതായത് 10 Jan 2025 ഈ പാട്ട് കണ്ട് കണ്ണീരണിഞ്ഞു
ഇതാദ്യമായല്ല കാണുന്നത് ആയിരത്തിലധികം തവണ കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ കാണുമ്പോഴും ഒരു വിങ്ങലാണ് മനസ്സിൽ 😢
ചിന്തിക്കാൻ കൂടി കഴിയില്ല ലാൽ നിങ്ങൾ എന്റെ മാത്രമല്ല മലയാളികളുടെ മുഴുവൻ മനസ്സിൽ ഒരൊറ്റ ഗാനം മൂലം നടന്നു കയറി ❤️
ഇത്രയും നൊംബരം ഉണ്ടാക്കുന്ന സൊങ് മലയാലത്തില് ഇനി ഉണ്ടാവും എന്നു തൊന്നുന്നില്ല ..
Ilam manjin kulirumayoru kili
Madhuram jeevamrutha bindhu
Nilave maayumo
Vikara naukayumaayy
മനസ് തുറന്നു സ്നേഹിച്ചവർക് എല്ലാം നഷ്ടം തന്നെ ആണ്
😔
sssssssss
ആഗ്രഹിക്കുന്നവർക്ക് മാത്രമേ നഷ്ട്ടങ്ങൾ ഉണ്ടാകുള്ളൂ....
@Malu Malus agne ano
@Malu Malus eni agne sambavikathirikttu..
Jivitham addannu
Crct
@@ratheeshratheesh8312 correct.
നടനവിസ്മയം 🥺 ഇത്രയേറെ വിഷമങ്ങൾ ഒരു ജീവിതത്തിൽ... സഹിക്കാനാവുന്നില്ല...
സ്വന്തമെന്നു കരുതി ഹൃദയ ത്തിൽ താലോലിച്ചവരെ നഷ്ടപ്പെട്ടവരുണ്ടോ???
എനിക് angene ഒരു ഭാഗ്യം ഉണ്ട് പക്ഷേ മനസ് നീറുന്ന അവസ്ഥ. 😢
ഉണ്ട്.... ഇപ്പോഴും മനസ്സിൽ ഉണ്ട്😢😢
ഈ സിനിമ ഇറങ്ങുന്നതിനു മുൻപ് എത്രയോ വർഷം മുൻപ് ഞാൻ ഈ ആലിൻ ചുവട്ടിൽ ഇരുന്ന് എത്രയോ സ്വപ്നം കണ്ട ഞാൻ. എൻ്റെ സ്കൂൾ കാലം ഓർമ്മിച്ചു പോയി ഞാൻ💗💗💗
ലാലേട്ടൻ... തിലകെട്ടൻ... വല്ലാത്ത കോംബിനേഷൻ ... sfadikam പോലെ 👍
കിരീടം എന്ന സിനിമ നന്തിപുലം ഭാവനയിൽ കണ്ടിറങ്ങിയപ്പോൾ കിട്ടിയ ഫീൽ മനോഹരം പഴയ ഓർമ്മകൾ ❤️❤️❤️❤️❤️
ലാലേട്ടനോടുള്ള സ്നേഹം പ്രതിഫലിപ്പിക്കാൻ മത്സരിക്കുന്ന നമ്മൾ, ❤❤❤നമ്മുടെ സ്വന്തം ലാലേട്ടൻ❤❤❤❤ ലൗ യു ഓൾ
yendaa ippo ulla filims oke
പ്രേണയിച്ച പെണ്ണിനന്നേ കല്യാണം കഴിക്കാൻ പറ്റാതെ വന്നിട്ട് അവളുടെ കല്യാണം വിളിക്കാതെ പോയി കൂടുന്ന അവസ്ഥ ഒരു വല്ലാത്ത അവസ്ഥ ആണ്.
ഞാൻ കൂടിട്ട് ഉണ്ട്
ഈ സിനിമ കണ്ടവർ ആർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രംഗം...😔😔😔😔😔😔😔😔😥😥😥
ഇങ്ങേരു ചെയ്തു വെച്ച ഇമ്മാതിരി സാധനങ്ങൾ ഇനി ആര് വന്നു ചെയ്താലും ഇങ്ങേരോളം എത്തൂല പ്രതിഭാസം ലാലേട്ടൻ ❤️❤️❤️
ഇതുപോലുള്ള സിനിമകൾ ഇനിയെത്ര കാലം കഴിഞ്ഞാലും തിരിച്ചു വരില്ല...💔😥
Athe
സബ്ഇൻസ്‌പെക്ടർ സേതു. അച്ഛന്റെ തെമ്മാടി....
😥
കരയിപ്പിക്കാതെ 😰😥😢💔
😪😪
എംജി അണ്ണാ ഇങ്ങനെയൊക്കെ പാടിയാൽ കരയാതിരിക്കുന്നത് എങ്ങനെയാ.....ലാലേട്ടൻ ♥️♥️♥️♥️
എടോ ലാലേട്ടാ നമ്മുടെ പകുതി എനർജിയും നിങ്ങള് കാരണം കരഞ്ഞു തീർക്കേണ്ട ഗതികേടായല്ലോ 😭
ഇ പാട്ടു കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മവരും... പണി കഴിഞ്ഞു വന്നു അച്ഛൻ എന്നെയും ചേച്ചിയെയും എടുത്തു ഈ പാട്ടു ആണ് പാടുന്നെ 😔😔😔... കണ്ണ് നിറയും ഇതു കേട്ടു കഴിയുമ്പോഴേക്കും 😔😔
എല്ലാം നഷ്ടപ്പെട്ടവൻ സേതുമാധവൻ 😭😖
നോക്കുമ്പോൾ ഈ പാട്ടുസീനിൽ പാടത്തുകൂടെ ലാലേട്ടൻ ചുമ്മാ നടന്നുപോകുവാണ്...പക്ഷേ സേതുമാധവന്റെ ആ നിസ്സഹായത അത്രയും വൈകാരിമായി നമ്മളെ സ്പർശിക്കുന്നുണ്ടെങ്കിൽ അതാണ് ഈ സിനിമയുടെയും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെയും ഏറ്റവും വലിയ വിജയം...!❤️💯
സിനിമപോലെ അല്ലെങ്കിലും ഞൻ സ്നേഹിച്ച പെണ്ണിന് ഇന്നലെ ഒരു പെൺകുഞ് പിറന്നു 23-2-2024 നല്ലത് വരട്ടെ എല്ലാർക്കും 🎉🎉ആധി പിടിച്ചു 30 വയസിൽ തന്നെ നര കയറി കിളവനെ പോലെയായി മറ്റുള്ളവർക് മുൻപിൽ ഒരു ലാഫിങ് സ്റ്റോക്ക് 😂😂എങ്ങനെ എങ്കിലും ജീവിച്ചു തീർക്കണം ഈ മൂഞ്ചിയ ജന്മം 😊
ഈ ലാലിന്റെ ആരാധികനാ ഞാൻ
എല്ലാവരും തലകുത്തി മറിഞ്ഞു....ദുഃഖ രെങ്കങ്ങൾ അഭിനയിച്ചു തീർക്കുമ്പോൾ.... ഒരൊറ്റ നോട്ടം കൊണ്ട്....ജനങ്ങളുടെ കണ്ണുകളും മനസും ആഹ് അവസ്ഥയെ അനുഭവിപ്പിക്കുന്നു ആഹ് പാട്ട് ദുഃഖത്തോടെ അല്ലാതെ കാണാൻ കഴിയില്ല...ലാലേട്ടൻ..❤️❤️
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം... കാരണം എന്നും എന്റെ ടീച്ചർ ഞാൻ 4 ലിൽ പഠിക്കുമ്പോൾ എന്നേ കൊണ്ടു ക്ലാസ്സ് പിരിയുന്നതിനു മുന്നേ എന്നും പാടിച്ച ആ ഗാനം.... കൊച്ചു നാരായണി ടീച്ചർ.... എന്ന് എന്റെ കൂടെ പഠിച്ച എല്ലാവരെയും ഈ ഗാനം കേട്ടാൽ അപ്പോൾ ഓർമയിൽ വന്നു ചേരും....
കണ്ണീർ പൂവിന്റെ ♥♥♥
അച്ഛനുവേണ്ടി തല്ലേണ്ടിവന്നാൽ തല്ലണം. സേതുമാധവൻ ഒരു അബദ്ധമല്ല. നല്ലൊരച്ഛന്റെ നല്ല മകനാണ്
അതേ..100% ശരി👍👍👍
ഞാനൊരു മത്സരത്തിനുമില്ല അവിടുന്നു ചിന്ഗിപ്പിക്കുന്നതുപോലെയേ പ്രവർത്തിക്കാൻ..
ഇതിനെ മറിച്ച് വെക്കാൻ ഒരു emotional മൂവി ondennu തോന്നുന്നില്ല സോങ് വേറെ ലെവല്‍
ഈ ഒരു scene കണ്ടു കരഞ്ഞതു എത്രപേരുണ്ട് 😓
😢
ഞാൻ
ഞാനും
Njanum
ഐ
ലാലേട്ടനും തിലകനും അഭിനയിച്ച് തകർത്തപോ ആരും പുകഴ്ത്താൻ മറന്നുപോയ ഒരാൾ ഉണ്ട് ഇവിടെ .ശങ്കരാടി 💖 വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല അദ്ദേഹത്തിൻ്റെ ഭാവങ്ങളെ 🥲 മഹാ നടന്മാർ എല്ലാവരും കൂടി ജീവിച്ച് കാണിച്ചുതന്ന സിനിമ 🙏
My favourite song 😍😍😍lalettan ishtam orupad
enteyum favourite oru orupaad ishtanu
rejuthomas22
നഷ്ടങ്ങളുടെ രാജകുമാരൻ
എനിക്ക് എല്ലാം നഷ്ടപ്പെടുകയാണ്... നീയും എനിക്ക് നഷ്ടപ്പെടണം .. അല്ലെങ്കിൽ നീയും എനിക്കൊരു ബാധ്യതയായി മാറും... ❤❤
ഇടനെഞ്ചിൽ ഒരു വിങ്ങലോടെ യല്ലാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ കഴിയില്ല. ഓർമ്മകൾ പുറകോട്ടു പോകുമ്പോൾ ..
ലോഹിതദാസ് സിബിമലയിൽ മോഹൻലാൽ ടീം മലയാളത്തിനു സമ്മാനിച്ച പൊൻ കിരീടം❤
കൈതപ്രത്തിൻ്റെ ശക്തമായ വരികൾ . MG ശ്രീകുമാറിന് അവാർഡു ലഭിച്ചു ആലാപനം..
തിലകൻ്റെ അഭിനയ മികവ്
കഥാപാത്രങ്ങൾ മനസ്സിലിന്നും എന്നും
പുതുമുഖം വില്ലൻ കീരിക്കാടൻ.. "എൻ്റെ അച്ചനെ നടുറോഡിലിട്ടു പട്ടിയേപ്പോലെ തല്ലുമ്പോൾ .ഞാൻ നോക്കി നിൽക്കണോ?" എന്ന മകൻ്റെ ചോദ്യത്തിനു മുമ്പിൽ നെഞ്ചിലെ പാലാഴി നൽകി വളർത്തിയ അമ്മയുടെ തേങ്ങൽ..
ഇനിയുണ്ടാവില്ല ഇതു പോലൊരു സിനിമ .
Lucky to live in an era of lalettan 😆😆
ഒറ്റ നോട്ടത്തിൽ ആഹ് കണ്ണിൽ കാണാം.. നഷ്ടത്തിന്റെ വേദന ഈ പാട്ടുമുഴുവൻ തരുന്നതിലും വേദന ആഹ് നോട്ടത്തിൽ മനസിലാക്കി തന്നു..... ലാലേട്ടൻ ❤️
ഇതിൽ ശങ്കരാടി യുടെ അഭിനയം ishtappettavar...
Laalettan
Lalattan parvathy chachy nalla jody anu
Ithrem realistic feel tharune oru songum oru movieyum innim orikalum world movies levelil polum undaavila❤️❤️... What a movie❤️🔥🔥
ഇവരൊക്കെ നടൻമാർ ആണോ നടൻമാർ എന്നാൽ നടിക്കുന്നവർ ആണ് ഇതിപ്പോ ഇവരോടൊക്കെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കുകയല്ലല്ലോ ചെയ്യുന്നത് അതിൽ ജീവിക്കുകയല്ലേ ❤❤❤
2021il kaanunnavar undo?? Enna comment varunnenu munne comment itta njan😎
Undu indu
How we can forget this song
Hii💞💞💞💞💞
എല്ലാവരിലും ഉണ്ടാകും ഒരു സേതു.. പല അളവിൽ അതിൻ്റെ തലങ്ങൾ കൂടും തോറും കാലത്തെ അതിജീവിച്ച് നിങ്ങള് ഒരിക്കൽ ഈ പാട്ടിൽ എത്തും.. സേതുമാധവൻ എന്ന മനുഷ്യനിൽ.. മോഹൻലാൽ എന്ന ടെസ്റ്റ് ബുക്കിൽ എത്തും.. ആ പകരം വെക്കാനില്ലാത്ത തിരിഞ്ഞ് നടപ്പിൽ എത്തും.. നോട്ടത്തിൽ.. ഒപ്പം വലിഞ്ഞു നിൽകുന്ന ഈ സംഗീതം നിലവിൽ ചങ്കിൽ തിങ്ങി നിൽക്കുന്ന ആ കല്ല് ഫീൽ കണ്ണീരിൽ അലിയിക്കും.. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രജകുമാരൻ്റെ കൂടെ തന്തമാണെങ്കിലും വീഴാതെ നൽകും ചേതന .. അതെ ഓരോ അവസ്ഥയിലും ഈ മനുഷ്യൻ്റെ ചില വേഷങ്ങൾ ഉത്തരം ഏകും കൂട്ടുനിന്നു ആശ്വാസം ആകും.. പലതും കേവലം സിനിമ അല്ലാതെ ഹൃദയത്തില് ചേർത്തവർക്ക്...❤
കീരീടം എന്നത് ഒരു സിനിമ അല്ല...
ജീവിതം ആണ് ... ❤️
ഈ സിനിമ കണ്ടിട്ട് ഇഷ്ട്ടപ്പെടാത്ത ഒരാൾ പോലും ഇണ്ടാവില്ല 💯❤️
ലാലേട്ടൻ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ ചെയ്യുന്നത് ഈ സിനിമയിൽ ✨️💖
പഴയ ലാലേട്ടൻ ........ ഇതൊക്കെ കണ്ടിട്ടാണ് ഇങ്ങേരുടെ ആരാധകൻ ആയത് .....
ലാലേട്ടൻ ജീവിച്ച സിനിമ....
എന്താല്ലേ.... ഭയങ്കരം... സൂപ്പർ മുത്തേ... ലാലേട്ടാ...
എനിക്ക് ആ കരച്ചിലിനെക്കാൾ ഇതിലേ പാട്ടിന്റെ കൂടെ വയലും പറമ്പും ആണ് നൊമ്പരം ഉണ്ടാക്കിയെ പഴയ കാലം
Vellayani kayal
Super😍😍😍
ദീർഘനിശ്വാസം, ഇടറുന്ന ശബ്ദം... ദൂരെ പാർവതിയെ കാണിക്കുന്ന നീണ്ട ഇടനാഴി...മറഞ്ഞുപോകുന്ന പൂത്തുമ്പി.. ഇതിലപ്പുറം ഇനി എന്ത് കാണിക്കാനാ...
എല്ലാം നഷ്ട്ട പെട്ടവൻ സേതു മാധവൻ
കണ്ടിട്ട് എന്തൊക്കെയോ എഴുതണം എന്ന് കരുതി.... അറിയുന്നില്ല എന്താ പറയണ്ടേ എന്ന്..... ഒന്നും പറയാനില്ല... അത്ഭുതം... ആ ഭാവങ്ങൾ. എല്ലാം..എല്ലാം.
Mg ML combo യിലെ ഏറ്റവും മികച്ച പാട്ട് 👏🏻👏🏻👏🏻👏🏻
ഈ ഒരു മോഹൻലാൽ ഇന്നില്ല അഥവാ പുള്ളി ചെയ്യുന്നില്ല..... അതാണ് മലയാളത്തിന്റെ nashtavum
What a wonder ful song😍
മോഹൻലാൽ മുത്താണ് മോനെ മുത്ത് എന്റെ സങ്കടങ്ങൾ ഉള്ളപ്പോഴും എന്റെ സന്തോഷമുള്ള ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല 🙏🙏🙏👏👏👏👏👏👍👌
എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമകളിൽ മുൻപതിയിൽ ..
ഇനി ഇങ്ങനെ ഒരു movie song ഉണ്ടാക്കാൻ.... രണ്ടാമത് ജനിക്കണം ♥️♥️♥️♥️♥️
😘😘😍😍നമ്മുടെ സ്വന്തം സേതു മാധവൻ 😘😘😘😍😍
Proud to be a Malayali
ഒരു സങ്കടവുമില്ലാത്ത സമയത്തോക്കെ ഈ പാട്ട് കേട്ട് സങ്കടപ്പെടാറുണ്ട്😊
വയസ്സ് എഴുപതിലെത്തി... ഓർമ്മകൾ മങ്ങിത്തുടങ്ങി...എന്നാൽ "കിരീടം"മനസ്സിൽ നിന്നും മായാൻ മരണം വരണം...
ഇതുപോലെ വിരലുകള്‍ പോലും അഭിനയിച്ചിരുന്ന ലാലേട്ടന് ഇത് എന്ത് പറ്റി😐😐
ഇതൊരു ജന്മം. ഇനിയില്ല ഇതുപോലൊരു നടൻ
The feeling with expression Parvathy for matter told by the Mohanlal is so beautifull feel of audience it is lovely for all
അയാള് നടന്നു പോയത് അയാൾ കൊതിച്ച ജീവിതത്തിൽ നിന്ന് തന്നായിരുന്നു 🥹
വിഷമം തോന്നുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നും
സത്യം 🤝😔😔
Better not hear it though
Ennum manasil oru vigalooda ee cinema Kanaan pattu.
Lalettan & Thilakan sir ❤️💛💗💖💖💔💔❣️💌💗💖💖💖💖💖💞💞💕💕💕.