ഒരു കൊച്ചു ഗ്രാമത്തിലെ നാടൻ ഭക്ഷണശാല... | കണ്ണൂർകോണം നാടൻ ഭക്ഷണശാല | Kishore | Food Video | Cooking

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @RRRworld.
    @RRRworld. 2 месяца назад +4

    ഞാൻ അവിടുന്ന് കഴിച്ചിട്ടുണ്ട്.. നല്ല super food & service ❤❤

  • @SALINI466
    @SALINI466 2 месяца назад

    അടുക്കളയും പാചകവും ഭക്ഷണവും 👌🏻👌🏻👌🏻👍🏻👍🏻❣️❣️

  • @praveennairc1
    @praveennairc1 2 месяца назад +5

    Naatil varumpol varam😊

  • @Minison-n9b
    @Minison-n9b 2 месяца назад +12

    പൊന്നുമാഷേ ഷുഗറും കൊളെസ്ട്രോൾ കാരണം കക്കുമ്പറും ക്യാരറ്റ് ഉം തിന്നുന്ന എന്നോട് ഈ ചതി വേണോ 😜😜😜😜😂😂😂😂😂🙏🏼🙏🏼❤❤

    • @abinjoy808
      @abinjoy808 2 месяца назад

      Minison evideyanu veedu

    • @Minison-n9b
      @Minison-n9b 2 месяца назад

      @abinjoy808 tvm

    • @premkumarg7751
      @premkumarg7751 2 месяца назад

      3 കഷ്ണം beef കഴിച്ചാൽ ഒന്നും വരില്ല പകരം 12 കഷ്ണം കഴിക്കാതെ ഇരുന്നാൽ മതി. Over eating is real problem, necessary need eating is very healthy.

    • @Minison-n9b
      @Minison-n9b 2 месяца назад

      @@premkumarg7751 ok ചേച്ചി e🙏🏼🥰❤️

    • @Minison-n9b
      @Minison-n9b 2 месяца назад +1

      കിഷോർ ji no ഇട് വീഡിയോ ഇൽ nextmonth husband നാട്ടിൽ വരും. അപ്പൊ വരാനാണ്.. ഞങ്ങൾ tvm. ചാക്ക ആണ്. വരുമ്പോൾ വിളിക്കാം. Geogle മാപ് ഇട്ടാൽ മതി. മാഷിന്റെ അമ്മവീട്ടിലേക്കു 🥰🥰w🙏🏼❤️❤️🥰🥰🥰🥰

  • @Achujai-q2x
    @Achujai-q2x 2 месяца назад +1

    Adipoli kishoretta❤

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад

    അടിപൊളി 👍👍👍👍

  • @snehalathanair427
    @snehalathanair427 2 месяца назад

    Like to see Kishore after Karyam nissaram

  • @sobinz3676
    @sobinz3676 2 месяца назад

    Kalakki👍👍👍

  • @sscafe1593
    @sscafe1593 2 месяца назад +1

    Chetaa... malayam choozhatukotta yil old petrol pumb sthalam ozhinju kidakuvaanu.. ningalkk avide oru hotel thudangikoode... nalla space und ... road side...

  • @bennythomas2789
    @bennythomas2789 2 месяца назад

    വീഡിയോ കൊള്ളാം അടിപൊളി,
    തിരുവനന്തപുരം തുടങ്ങി കാസർഗോഡ് വരെയുള്ള റോഡ് സൈഡിൽ കാണുന്ന നല്ല ഹോട്ടലുകളിൽ വീഡിയോ ചെയ്യാൻ സാധിക്കുമെങ്കിൽ നല്ല കാര്യം. എന്നെപ്പോലുള്ള ചില ആൾക്കാർ കേരളത്തിനുള്ളിൽ ഒരുപാട് യാത്ര ചെയ്യുന്നവരാണ്

  • @shobitham4
    @shobitham4 2 месяца назад +1

    Super❤❤

  • @anuanu-2515
    @anuanu-2515 2 месяца назад +1

    ആ ഒരു ലെഗ് പിസ് എനിക്ക് വേണം.... കണ്ടപ്പോ തന്നെ കൊതി ആയി

  • @PratheekshaRanjith
    @PratheekshaRanjith 2 месяца назад

    😋😋😋👌🏻👌🏻👌🏻👌🏻

  • @parameswaranpm8354
    @parameswaranpm8354 2 месяца назад

    Kishore Anna, Do Kattakada Biriyani and Karuppatty Kappy is available there??

  • @premkumarg7751
    @premkumarg7751 2 месяца назад

    ജോൺ ചേട്ടൻ സത്യമുള്ള ഒരു മനുഷ്യൻ.

  • @vaisakhrk8760
    @vaisakhrk8760 2 месяца назад

    ആ ചമ്മന്തി ഒടുക്കത്തെ എരുവാണ്..
    ഒന്നും നോക്കാതെ അങ്ങ് അകത്താക്കി ല്ലേ 😄

  • @sscafe1593
    @sscafe1593 2 месяца назад +1

    കിഷോർ ചേട്ടാ... ചേട്ടന്റെ ബന്ധുക്കൾ ഉള്ള മലയം എന്നാ സ്ഥലത്ത് ആണ്‌ ഞാൻ. തിരുവനന്തപുരം മലയം... മലയത് നല്ലൊരു ഹോട്ടൽ ഇല്ല... വൃത്തി ഉള്ള ഹോട്ടൽ ഇല്ലാ....😢😢😢😢 ഷാപ് ഇല്ലാ... 😢😢

  • @isacarulraj600
    @isacarulraj600 2 месяца назад

    Sugamno eatta?

  • @minit9640
    @minit9640 2 месяца назад

    നല്ലത് വല്ലതും കിട്ടിയാൽ നമ്മുടെ കടയിൽ പ്രേയോഗിക്കാം.... 😜😜😜

  • @AadilSathyajith
    @AadilSathyajith 2 месяца назад

    Super..😊❤️👌👍

  • @ShakundhalaAchu
    @ShakundhalaAchu 2 месяца назад

    Ithevida Kishore eta sthalam

  • @bluejackk
    @bluejackk 2 месяца назад +2

    please don't touch ladies.. sneham kond okke ayrikum.. but it's inappropriate,,

  • @rajeshmaloos
    @rajeshmaloos 2 месяца назад

    hai

  • @jobinjoseph5574
    @jobinjoseph5574 2 месяца назад

    ❤️❤️❤️

  • @simjokadavi427
    @simjokadavi427 2 месяца назад +2

    ഈ പോത്തും ബീഫും രണ്ടു ഐറ്റം ആണോ

    • @anuragathul1367
      @anuragathul1367 2 месяца назад

      അതെ

    • @nishadnishad2201
      @nishadnishad2201 2 месяца назад

      അതെ. ബീഫ് എന്ന് പറഞ്ഞാൽ അത് പശു ആയിരിക്കും.

    • @binumathew1282
      @binumathew1282 2 месяца назад

      പശു അല്ല കാള ആണ് ​@@nishadnishad2201

    • @Baji854
      @Baji854 2 месяца назад

      അതെ

    • @sreejith2001
      @sreejith2001 2 месяца назад

      👀

  • @thomasvarghese110
    @thomasvarghese110 2 месяца назад

    ❤❤❤സുഖമാണോ ഫോൺ നമ്പർ ഒന്നും തരുമോ ❤❤❤

  • @isacarulraj600
    @isacarulraj600 2 месяца назад

    Super super ❤❤

  • @ajinsreelekshmi5220
    @ajinsreelekshmi5220 2 месяца назад

  • @sandeshmm8280
    @sandeshmm8280 2 месяца назад

    ❤❤❤

  • @RajeshpsRajesh-nd4mv
    @RajeshpsRajesh-nd4mv 2 месяца назад

    സൂപ്പർ ❤❤

  • @sabupm8144
    @sabupm8144 2 месяца назад

    Super ❤

  • @manuammuz
    @manuammuz Месяц назад

    Adipoli❤