ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്നേഹം കിട്ടാൻ അവകാശമില്ലേ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 476

  • @suhanaabi9556
    @suhanaabi9556 2 года назад +22

    First. Pin cheyyumo itha

  • @ar-family
    @ar-family 2 года назад +5

    Ippazha ithante ee vedio kandath 😍good msg... Keep going... Ella supportum ennum undavum

  • @kabeershayan3665
    @kabeershayan3665 2 года назад +11

    ആണായാലും പെണ്ണായാലും തുല്ല്യമായി സ്നേഹിക്കണം ല്ലേ സുലുത്ത

  • @monuliya4781
    @monuliya4781 2 года назад +16

    Ath polichu., 👍👍
    " Mathapithakkalk snehikkan kuttykal onnil kooduthal undavam. Ennal makkalk sneham kittan otta pithavum mathavum mathre ullu" Good thought

  • @filmyworld5947
    @filmyworld5947 2 года назад +5

    പടച്ചോനെ 30 വയസ്സായ അസർപ്പ് മോൻ 😜😜😜😜😜 എന്താ യാലും സൂപ്പർ സ്ക്കിട്ട് നല്ല അഭിനയം നല്ല മെസ്സേജ് 👌👌👌👌👌

  • @basheervpm2321
    @basheervpm2321 2 года назад +3

    നല്ല സ്കിറ്റ് സൂപ്പറായി.. പെൺകുട്ടികൾ എല്ലായിടത്തും ഒരു തള്ളി പറച്ചിൽ ആണ്. എന്നാൽ പെണ്ണില്ലെങ്കിൽ ഒന്നും നടക്കൂല്ല..

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад

    Sulune kanan kazhinjathil othiri sandosham. She creators meet up adipoli ayirunnu le Sulu

  • @Firoz07856
    @Firoz07856 2 года назад +8

    ഒരുപാട് വീടുകളിൽ നടക്കുന്ന കാര്യമാണിത്. പെണ്മക്കൾ വീടിന്റെ വിളക്കാണെന്ന് പലരും മനസ്സിലാക്കുന്നില്ല. നല്ല skit 👍👍👍👍സുലു ഇക്കാനെ മോനെന്നും, ഇക്ക ഉമ്മാന്നും വിളിച്ചു അഭിനയിക്കുമ്പോൾ ചിരി വരാറില്ലേ. എത്ര നന്നായിട്ടാ നിങ്ങൾ അഭിനയിക്കുന്നെ 😃♥️♥️♥️♥️

    • @cooltimeswithme
      @cooltimeswithme  2 года назад +2

      ഇപ്പൊ ചിരി ഒന്നും വരൂല, പണ്ട് വന്നിരുന്നു

    • @khairunnisamohamed7503
      @khairunnisamohamed7503 2 года назад +1

      Endho nalla rasand

  • @theartshack8178
    @theartshack8178 2 года назад +2

    Masha allah... Nannai abinayichu ellarum.. Iniyum orupaad uyarangalil ethatte.....

  • @Kunjol-st1lq
    @Kunjol-st1lq 2 года назад +12

    Wow👍Adipoli👍
    സ്നേഹം എല്ലാവർക്കും ഒരുമിച്ച് കൊടുക്കുന്നതാണ് നല്ലത് 👍 മാതാപിതാക്കൾ മക്കൾക്ക് ❤ മക്കൾക്ക് ആകെ തിരിച്ചുകൊടുക്കാൻ ഉള്ള സ്നേഹം മാതാപിതാക്കൾക്ക് മാത്രമാണ് ❤ 👍😍❤❤ അല്ലാഹു നമുക്ക് എല്ലാവർക്കും മാതാപിതാക്കളെ സ്നേഹിക്കുവാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲❤❤❤

  • @shadiyalatheef7959
    @shadiyalatheef7959 Год назад

    ഇത്ത video കാണാൻ ഒരുപാടു late ആയി but കണ്ടത് വെറുതെ ആയില്ല good message 👍. എൻ്റെ വീട്ടിൽ 3 പെൺമക്കൾ ആണ് അത് കൊണ്ടാവാം ഒരു സങ്കടവും അറിയിക്കാതെയാണ് വളർത്തിയത്. എല്ലാ freedom അനുഭവിച്ച് തന്നെയാ വളർന്നതും.ആണായാലും പെണ്ണായാലും മനുഷ്യൻ ആണ് എന്നാ പഠിപ്പിക്കുന്നത്.but, ഇക്കാൻ്റേ വീട്ടിൽ അങ്ങനെ അല്ല പേരകുട്ടികളോട് പോലും ഇക്കാൻ്റ ഉമ്മ പറയുന്നത് പെൺകുട്ടികൾ അങ്ങനെ പാടില്ല ഇങ്ങനെ പാടില്ല എന്നൊക്കെയാണ് എന്നിട്ടോ ആൺകുട്ടികളെ കൊഞ്ചിച്ച് തലേ കയറ്റി വക്കും 😡എന്നെങ്കിലും നന്നവുമായിരിക്കും. പിന്നേ സമാധാനം ഉമ്മ മാത്രേ അങ്ങനെ ഉള്ളൂ ബാക്കി നാതൂന്മാരും ഉപ്പയും എൻ്റെ ഇക്കയും എല്ലാം വേർതിരിവ് ഇല്ലാത്തവരാണ്.now iam pregnant inshallah ഞാൻ വേർതിരിവ് ഇല്ലാതെ തന്നെ എൻ്റെ കുഞ്ഞുങ്ങളെ വളർത്തും 💪

  • @mariyashaji5653
    @mariyashaji5653 2 года назад +15

    Masha allah സൂപ്പറായിട്ടുണ്ട്... 🌹തകർത്തഭിനയിച്ചു.... ഒന്നും പറയാനില്ല ❤❤💐

  • @hiba3645
    @hiba3645 2 года назад +15

    Perfect message✨
    Itha ingade contents okke vere level aan✌️🙌. Ellaarm nannaayitt act chythu❤️.

  • @Aaris_Heaven
    @Aaris_Heaven 2 года назад +27

    ഒരു പാട് കുടുംബങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട് ഇങ്ങനെ .

  • @Danfinworld143
    @Danfinworld143 2 года назад +6

    മാഷാ അല്ലാഹ് നല്ല msg.. നിങ്ങള് വേറെ ലെവൽ ആണ് സുലു 👍👍👍👍

  • @Haris-bl2df
    @Haris-bl2df 2 года назад

    Masha Allah allamvaram nanaithe abinaechu too mm e short filim eniki bayakara isthapattu umma mm pinne ini endha full sappothe e channel indakum too mm 🤩😘😍

  • @Titan-jm
    @Titan-jm 2 года назад +5

    Sprb dearsss 😍😍😍😍
    മികച്ച അഭിനയം... അതിലും മികച്ച സന്ദേശവും.... 🥰🥰🥰👍👍👍👍

  • @jasnasherin1956
    @jasnasherin1956 2 года назад +3

    Ellarkum oru paadamaayulla ie skit polichu ❤️

  • @faslariyas
    @faslariyas 2 года назад +4

    ആ അരക്കഷ്ണം കിട്ടിയതന്നെ അന്റെ ഭാഗ്യാന്ന് വിചാരിച്ച മതി. ഇന്ക് വെശന്നപ്പോ ഞാൻ 4 കഷ്ണം പുട്ട് തിന്ന്. എജ്ജാതി ഡയലോഗ് 😂😂😂😂

  • @rubiaslam197
    @rubiaslam197 2 года назад +1

    Asarppum hassaynaarum uppayum okke aayi ikkade acting super aayitund inne ikkayane thaaram sulutha pinne adipoliyalle nalla mesges undakum ningade video le eniyum pratheekshikunnu 😍

  • @jubukoyamon7106
    @jubukoyamon7106 2 года назад +2

    അസർപ്പിന്റെ ഒരു അഭിനയം 😍😂👍🏻

  • @shaheerazeez1434
    @shaheerazeez1434 2 года назад +2

    Polichuuuu ithaaaa.....😍😍😍

  • @jameelahussain4890
    @jameelahussain4890 2 года назад +1

    Oru mol ayth kond eanik e budhimutt arntilla🤭🤪makkl elvryum oru pole kannuka😘👍 good message 💖

  • @ayisharawather4739
    @ayisharawather4739 Год назад

    ഞാനും ആഗ്രഹിച്ചിട്ടുണ്ട് ആണായി ജനിക്കാൻ .

  • @wafa3873
    @wafa3873 2 года назад +3

    Mash Allah ♥️super aayittund

  • @bnasdesigns5769
    @bnasdesigns5769 2 года назад +1

    Adipoli ✌️✌️💫💫trending18😍😍🤝🤝

    • @cooltimeswithme
      @cooltimeswithme  2 года назад

      ❤❤haa അങ്ങനെ നമ്മളും trending aayi

  • @jaleelapple1344
    @jaleelapple1344 2 года назад +2

    Ma aha Allah adipoli ,Ella skittilum nalla message ethikkan marakkarilla.

  • @rilshifathima1395
    @rilshifathima1395 2 года назад +1

    6:10 uppa paranja samsaram poli

  • @pandikkadvlog.3785
    @pandikkadvlog.3785 2 года назад +3

    വാക്കുകളില്ല തകർത്തഭിനയിച്ച to

  • @ayyoobmachingalmannancheri1910
    @ayyoobmachingalmannancheri1910 2 года назад

    Pala veedukalilum eppozhum enganeyokke nadakkunnund soooper skit

  • @jubukoyamon7106
    @jubukoyamon7106 2 года назад

    മുത്തുമണീസ് ✌️സൂപ്പർ അഴിക്ക്ണ് ട്ടോ

  • @reihaanathkv9134
    @reihaanathkv9134 2 года назад +1

    അടിപൊളി അടിപൊളി 🔥🔥🔥👌👌👌ഒന്നും പറയാൻ ഇല്ല

  • @saakkisakir7459
    @saakkisakir7459 2 года назад +1

    Hai...njan oru skit parayatte ente anibhavamanu
    Suohrdhathe kurichanu .
    Enikku kure nalla close friends undu bt bhrthavinu athu ishtame alla. Adhehathinu friends ayittu aarumilla .
    Office pinne veed athre ullu .
    Njanum adhehathe pole aavanamennanu parayunnathu mrg kazhinjal pinne friend ship onnum vendathre e karryam paranju enne irritate cheyyum avarude number's block akum (only ladies mathrame ullu ennittum)
    Avar vilichal avare cheetha parayum
    Anghne irikke nghalde lifil mosham time vannu ellam kondum mosham
    A samayathu nghale sahayikkan e friends mathrame undayollu
    Ishtayenkil cheyya

    • @cooltimeswithme
      @cooltimeswithme  2 года назад

      Sorry vaikipoyi msg kanan❤... 😊😊😊

  • @Farsanarazaak
    @Farsanarazaak 2 года назад +1

    സൂപ്പർ നന്നായി അഭിനയിച്ചു

  • @fathimathsuhra4667
    @fathimathsuhra4667 2 года назад +8

    Ponthakaattill ninnu eduthu Konduvannathaano ennu.... Kollaam super dialogue 😃😃😃

  • @Murshi-b8j
    @Murshi-b8j 2 года назад +7

    Adipoli ❤️
    നന്നായി അഭിനയിച്ചു 💞

  • @nadeernadeerm31
    @nadeernadeerm31 2 года назад

    എന്ത് പറഞ്ഞാലും ഒരു അങ്ങാടിപ്പോക്ക്🤣🤣

  • @nihadvellilanihadanu5686
    @nihadvellilanihadanu5686 2 года назад

    എന്നാലും ഇന്നു മോൾ ക് കൊടുക്കാതെ ഇക്കാന്റെ കൈ പിടിച്ചോണ്ട് പോയി ചായ കൊടുത്തില്ലേ🤩🤩🤩🤩🤩

    • @cooltimeswithme
      @cooltimeswithme  2 года назад

      അതന്നെ.. എനിക്ക് ഭയങ്കര സങ്കടം ആയി

  • @hamdanhamdu6423
    @hamdanhamdu6423 2 года назад +9

    Shabhna itha evide??? Kalakki super ayyitud ❤️❤️💖💖💖 200k avan prarthikkam💜💜💜

  • @raizworld5786
    @raizworld5786 2 года назад +1

    Ellaam Polli skit 👍👍 ❤️❤️❤️

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +6

    ആദ്യം ഈ ഉമ്മാനോട് ദേഷ്യമൊക്കെ തോന്നി അവസാനമായപ്പോൾ ഉമ്മാന്റെ സ്വഭാവം നന്നായ് അപ്പോൾ ഉമ്മാനോട് സ്നേഹം തോന്നി നല്ലൊരു സ്റ്റോറിയും മെസ്സേജും കൂടിയാണ് 👍

    • @cooltimeswithme
      @cooltimeswithme  2 года назад +1

      Ayyo.. ദേഷ്യം ഒന്നും thonnalle😢ഞാൻ ഒരു പാവം aanu

  • @Adhnan217
    @Adhnan217 2 года назад +1

    MashaAllah super, തകർത്തു അഭിനയിച്ചു

  • @najmanaju1785
    @najmanaju1785 2 года назад

    Sulutha ningale tailoring machine eathan? Pls reply eppoyum chodikkanam vijarikkum.. Details onn parayamo

    • @cooltimeswithme
      @cooltimeswithme  2 года назад

      Singer 1306code ആണ് ട്ടോ..8.500 aayi

  • @Instaaa_reel
    @Instaaa_reel 2 года назад +4

    Masha allah 👍👍👍
    Good message

  • @fathimaridha2858
    @fathimaridha2858 2 года назад +18

    സ്വന്തം പെണ്ണുങ്ങളെ ഉമ്മ എന്ന് വിളിക്കാനും മാനം ഒരു ഭാഗ്യം 👍👍👍👍സൂപ്പർ അടിപൊളി

    • @cooltimeswithme
      @cooltimeswithme  2 года назад +1

      😂😂😂enik vayya

    • @fathimaridha2858
      @fathimaridha2858 2 года назад +1

      സത്യം ആയിട്ടും മുഖത്തു നോക്കി വിളിക്കുന്നത് കാണുബോൾ അത് ഒരു രസം തന്നെ alle👍👍👍😍😍

  • @raviyasalam8830
    @raviyasalam8830 2 года назад

    Vallya sangadam aayi ede kandappo yenikk pen makkal Ella 😭 4 aan makkal avare nannakkanee Allah 🤲🤲

  • @arwakunchammed6499
    @arwakunchammed6499 2 года назад

    Suluthaa video polichu to

  • @ansalaanu904
    @ansalaanu904 2 года назад

    Supper🥰🥰
    Heart taching story 😔😪😭

  • @sweetysisters9424
    @sweetysisters9424 2 года назад

    Cheriya mon eeth schoolila padikkunnath

  • @mubashirap1434
    @mubashirap1434 2 года назад +1

    Penkuttikal maathram ulla veetil nalla aiswaryamakum.njan manasilakkiya Satyam. Ente anubavam .

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад

    Super skit

  • @sabeehff5562
    @sabeehff5562 2 года назад +1

    Ithathaa...... Ingale veed owde😍

  • @786-x8n
    @786-x8n 2 года назад

    Super. Aayittund ithaaaa

  • @binsiyaop6043
    @binsiyaop6043 2 года назад

    Adipoli ayitund toooooo😀

  • @anshadanshuf8103
    @anshadanshuf8103 2 года назад +2

    Masha allah
    Adipoli

  • @fadhimon2791
    @fadhimon2791 2 года назад +2

    Ys kutikal onnil kuduthal undava but makkalk umma uppa athonne undavullu... Athu kondu thannee avarude agrahangalum swapnangalum arinju perumaruka പെണ്മകൾ ആരാന്റെ വീട്ടിലെ ക്ക് ullathanekil പോലും എന്ന് നീ തിരിച്ചു വന്നാലും നിന്നെ നോക്കാൻ ഞങ്ങള്ക്ക് പറ്റും എന്നാ മനക്കരുത് കൊടുക്കുക.. ആൺകുട്ടികളെ പോലെ സ്നേഹവും പരിഗണനയും ഒരു പെണ്ണും ആഗ്രഹിക്കുന്നു എന്ന് തിരിച്ചറിയുക.... താത്ത ഈൗ ടോപ്പിക്ക് sooprayiki....
    ഒരു കാര്യം കൂടി പറയാനുള്ളത് പണിക്കു പോകാതെ മകൻ അവനെ കൊണ്ട് കലിയണം കഴിപ്പിച്ചാൽ അവൻ ശെരിയായിക്കോളും എന്ന് പറഞ്ഞു പെണ്ണ് കെട്ടിക്കും എന്നിട്ടോ അവൻ വീണ്ടും പണിക്കു പോയില്ലെങ്കി അതെ വന്നു കേറിയ പെണ്ണിന്റെ കഴിവ് കേട്.... ഇതാണ് ഇന്ന് പലയിടത്തും നടക്കുന്നത് പാവം കെട്ടികൊണ്ട് വന്ന പെണ്ണ് അവളുടെ സങ്കടം ആരു കാണാനാ...... 🥰

  • @firnasfiru499
    @firnasfiru499 2 года назад +1

    ഇപ്പോഴും പല വീട്ടിലും നടക്കുന്ന സംഭവമാണിത്

  • @hadhi8626
    @hadhi8626 2 года назад

    Sulu super😍😍

  • @4sCHOICE
    @4sCHOICE 2 года назад +2

    19 on trending....masha allha 👏👏👏👍👍👍

  • @lailamajnu2680
    @lailamajnu2680 2 года назад +1

    അര കഷ്ണം പുട്ട് അത് മോശായി 😄😄😄😄😄😄😷😷😷

  • @rishamirfa3218
    @rishamirfa3218 2 года назад +1

    Hi enthappo ole chela ,orupad keta vak,🥰🥰🥰

  • @Mindismine2727
    @Mindismine2727 2 года назад

    Select cheythaa topic..athil parangha dailogue athiloke orupad meaning und..

  • @zvision2750
    @zvision2750 2 года назад

    Nalla skit 👌👌👌
    Iniyum pala videosum idanam toh

    • @cooltimeswithme
      @cooltimeswithme  2 года назад

      തീർച്ചയായും ❤❤

    • @zvision2750
      @zvision2750 2 года назад

      @@cooltimeswithme thankyu😘😘

  • @ruksanasajeer6867
    @ruksanasajeer6867 2 года назад +2

    Nice message 🥰

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад +1

    Super polichu itha

  • @naheema3542
    @naheema3542 2 года назад +6

    Masha allah poli😍😍😍

  • @BKIslamicGallery
    @BKIslamicGallery 2 года назад +1

    Soooper

  • @sajasajuszzz7289
    @sajasajuszzz7289 2 года назад

    Videok waiting ayirunnu ❤️🥰

  • @crazygirl-u4t
    @crazygirl-u4t 2 года назад +1

    Ningalude Oru big fan aan njan Oru hi tharumo

  • @saas3640
    @saas3640 2 года назад +3

    Good message 👌

  • @miluvava9290
    @miluvava9290 2 года назад +4

    അടിപൊളി മാഷാഅല്ലാഹ്‌

  • @lulumol8022
    @lulumol8022 2 года назад +1

    സൂപ്പർ 👍🏻👍🏻👍🏻😍😍

  • @manafpbshakkela1304
    @manafpbshakkela1304 2 года назад +1

    Adipoli aayitund😍😍😍😍😍😍❤❤❤❤

  • @hameedhameed4918
    @hameedhameed4918 2 года назад

    സൗണ്ട് ക്ലിയർ ഇല്ല

  • @harisck5701
    @harisck5701 2 года назад +1

    Adipoli👍

  • @dilshadilu5419
    @dilshadilu5419 2 года назад +2

    ഭയങ്കരമായി ഇഷ്ടപ്പെട്ടു നല്ല മെസ്സേജ്

  • @majithajamsheer5416
    @majithajamsheer5416 2 года назад +1

    Super 👍✌🏻

  • @farsanajasmine3487
    @farsanajasmine3487 2 года назад +5

    കല്യാണം കയ്‌ക്കണങ്കിൽ പണിക്ക് പോണോപ്പോ 😂😂

    • @fathimaridha2858
      @fathimaridha2858 2 года назад

      അത് വേണം

    • @cooltimeswithme
      @cooltimeswithme  2 года назад

      അങ്ങനെ കെട്ടിയാലേ നാളെ കെട്ടിയോന്റെ വീട്ടിൽ വില ഉണ്ടാവൂ

    • @farsanajasmine3487
      @farsanajasmine3487 2 года назад

      @@cooltimeswithme അഷറഫാക്കാന്റെ ഡയലോഗ് ആണ് പറഞ്ഞെ ഇത്താ... പെൺകുട്ടികൾ പഠിച്ചു ജോലി വാങ്ങിച്ചു കല്യാണം കഴിക്കുന്നതിനോടാണ് എനിക്കും യോജിപ്പ് 👍

  • @anwariyaann
    @anwariyaann 2 года назад +4

    Sulema കലക്കി ❤️❤️❤️

  • @maangelayra9869
    @maangelayra9869 2 года назад

    Kazhinja 1 week nullil nigale ikka ne njn valnjeriyil ninnu 2 thavana kandu blue and reb t shirt il 😊😊😊

  • @technologyunboxer2847
    @technologyunboxer2847 2 года назад +1

    Itha ingalude veedu moonakkal palliyude aduthaano njan ennum angottu varaarund correct place parayuo

    • @cooltimeswithme
      @cooltimeswithme  2 года назад

      Irhs സ്കൂൾ വരണ vzhikanu

    • @Murshinavas
      @Murshinavas 2 года назад

      @@cooltimeswithme school roadttil ano

  • @tipsforstyle3526
    @tipsforstyle3526 2 года назад +9

    സ്വന്തം വീട്ടിൽ ഇങ്ങനെ തന്നെ അവസ്ഥ. കല്യാണം കഴിച്ചാലോ അതിലും കഷ്ടം 😭😭😭. ഞാനും ഒരുപാട് അനുഭവിച്ചു 😥😥😭😭 ഇപ്പോഴും.........

    • @cooltimeswithme
      @cooltimeswithme  2 года назад +1

      Mmm.... എല്ലാം. ശരിയാവും

  • @shafeequekunnummel338
    @shafeequekunnummel338 2 года назад

    അസർപ്പ് 🤣🤣നല്ല രസം അടിപൊളി

  • @kadeeja2869
    @kadeeja2869 2 года назад +1

    Polichu nalla rasam und

  • @NisaTrivandrum
    @NisaTrivandrum 2 года назад

    സുലൈഖ, കിടു

  • @sabeehff5562
    @sabeehff5562 2 года назад

    Ayyy asarppinte jeevitham.... Makane kanditt chirich chathu..... Nalla prayam😂😂😂

  • @crazymazi6625
    @crazymazi6625 2 года назад

    Suluthaaa

  • @farusworld8214
    @farusworld8214 2 года назад

    തകർത്തു മക്കളെ ✌️✌️✌️

  • @soudhabis8243
    @soudhabis8243 2 года назад +1

    സൂപ്പർ അഭിനയം

  • @HappinessMoment
    @HappinessMoment 2 года назад +3

    Nigal adipoliyanu ....blessed family...wish you all success and happiness❤️

  • @banufasal2947
    @banufasal2947 2 года назад +1

    Adipoli 😄

  • @Myperfectplate
    @Myperfectplate 2 года назад +3

    Nice skit 👌as usual good acting 😍

  • @bushrabimansoor5324
    @bushrabimansoor5324 2 года назад

    Ella vtlumnnadakunna sambavangl nannayt avatharipichu

  • @sreelakshmisfamily4153
    @sreelakshmisfamily4153 2 года назад +3

    ഇപ്പോളും പല കുടുംബങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ട്. ആൺ -പെൺ വിവേചനം 😠😠

  • @asfiyafaizal5319
    @asfiyafaizal5319 2 года назад

    Abinyam polichu

  • @shahansidan9571
    @shahansidan9571 2 года назад

    അടിപൊളി 👍👍

  • @varietydesignchannel7845
    @varietydesignchannel7845 2 года назад +5

    MashaAllah🌹👍😍

  • @hajarahaju9150
    @hajarahaju9150 2 года назад +1

    ഹൈവ അടിപൊളി സന്ദേശം.... സുലു ത്ത സുഖല്ലേ

  • @rubenashanibrubenashanib2373
    @rubenashanibrubenashanib2373 2 года назад

    Super

  • @divyababu3939
    @divyababu3939 2 года назад +2

    ഒന്നും പറയാനില്ല സൂപ്പർ 👍👍👍🥰🥰