സ്ത്രീധനത്തിന്റെ പേരിൽ🥺 ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ കഥ 😭//Oru Kochu Family //Skit//

Поделиться
HTML-код
  • Опубликовано: 5 фев 2025
  • we would like to share vlogs,pranks,challenges,day my in my life
    Email -nenehafoodstories@gmail.com
    Our Other Channel Link👇
    / nehafoodstories1
    Instagram link 👇
    ...
    neha food stories
    oru kochu family
    oru kochu family home tour
    oro kochu family prank
    oru kochu family q and a
    Oru kochu family Kochu family neha food stories Oru kochu family home tour oru kochi family oru kochu family day in my life kochu family neha ഒരു കൊച്ചു ഫാമിലി oru kochu family vlog oru kochu family prank eid vlog Malayalam oru kochu family eid vlog day in my life Malayalam ഒരു kochu family family oru kochu family shopping
    #skit #skitmalayalam #familyskit #OruKochuFamily #telefilim #telefilimmalayalam #shortfilim
    #shortfikimmalayalam #sadshortfilim
    #sadtelefilim #Comodyskitmalayalam
    #Comodyskitmalayalam #സ്ത്രീധനം #sthreedhanam #skitmalayalam

Комментарии • 1,5 тыс.

  • @OruKochuFamily
    @OruKochuFamily  3 года назад +9

    Follow us on Instagram👇🤗 instagram.com/fathima_nehha?igshid=1ktaxm6hctlu6
    instagram.com/neha_food_stories_?

  • @foodiemalabari
    @foodiemalabari 3 года назад +116

    വീഡിയോ തീർന്നപ്പോഴേക്കും ഒരുപാട് കരഞ്ഞു😭വിസ്മയയെയും ഉത്രയെയും പോലെ ഇനിയൊരു സന ഇതുപോലെ ഉണ്ടാവാതിരിക്കട്ടെ🤲🤲മോളൂസേ Ummmmaaa😘😘😘ഇജ്ജ് ആൾ പുലിയാട്ടോ...മോളു മാത്രല്ല എല്ലാരും. ഷഹറൂബത്തയും ഇക്കയൊക്കെ പല മുഖങ്ങളിൽ തിളങ്ങി.ഇതിനൊക്കെ പ്രത്യേക കഴിവ് തന്നെ വേണം.എല്ലാർക്കും അത് നന്നായുണ്ട്.Keep going dears🥰

    • @OruKochuFamily
      @OruKochuFamily  3 года назад +5

      Thankyou dear ❤❤

    • @OruKochuFamily
      @OruKochuFamily  3 года назад +10

      എന്താ അത്രയ്ക്ക് മോശമാണോ ഞങ്ങളുടെ അഭിനയം. പിന്നെ ഞങ്ങൾ ഒന്നും പ്രൊഫഷണൽ ആർട്ടിസ്റ്റ് അല്ലല്ലോ. അപ്പോ അതിന്റെ തായ പ്രശ്നങ്ങളൊക്കെ ഉണ്ടാവില്ലേ.

    • @foodiemalabari
      @foodiemalabari 3 года назад +2

      @Aju സത്യം പറയാലോ Aju,എനിക്കിത് കണ്ടപ്പോ അഭിമാനമാണ് തോന്നിയത്.ഷഹ്‌റൂബത്ത എന്റെ ഫ്രണ്ടാണല്ലോ എന്നോർത്ത്😎എന്ത് നന്നായിട്ടാ പല വേഷങ്ങൾ ഒരു വീഡിയോയിൽ ഇവർ കൈകാര്യം ചെയ്യുന്നത്.എനിക്കും ഒരുപാട് മുൻപ് ഇവരെ എല്ലാവരെയും അറിയാം,bt ഇവരുടെ ഉള്ളിൽ ഇങ്ങനെയൊരു കലാവാസന ഉറങ്ങിക്കിടന്നിരുന്നത് അറിയാൻ വൈകിയല്ലോ എന്നോർത്താണ് വിഷമം😊

    • @Hipster_2.0
      @Hipster_2.0 3 года назад +3

      @@OruKochuFamily oru കുഴപ്പവുമില്ല നല്ല അപിനയം ആണ് ഇതാ

    • @fathimasafa3136
      @fathimasafa3136 3 года назад +2

      Adipoliyaane ellarum🥰

  • @Tech4Niyas
    @Tech4Niyas 3 года назад +322

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞😍😍

  • @cooltimeswithme
    @cooltimeswithme 3 года назад +104

    Moloose.. കണ്ണ് നിറഞ്ഞു tto❤❤❤❤

  • @magichandssoniamubarak
    @magichandssoniamubarak 3 года назад +9

    ഓടി വന്നതാണ്.... ഇനി കാണട്ടെ ohhhh എല്ലാരും polichu...... മോള്‌ അടിപൊളി 😄😍

  • @ranajasmine446
    @ranajasmine446 3 года назад +2

    Polichu ✌️
    New subscriber
    എല്ലാ വിഡിയോസും ഇരുന്ന് കാണട്ടെ 😁✌️

  • @fsmedia6718
    @fsmedia6718 3 года назад +1

    Ellavarum thakarthabinayichu masha allah karachil vannu molutti endhoru monja kanan masha allah kannu thattadhirikkatte

  • @suharasuhara2871
    @suharasuhara2871 3 года назад +99

    അങ്ങനെ skit വന്നിരിക്കുകരയാണ് സൂർത്തുക്കളെ..... ❤️😁...... Our kochu family ishtam..... 🥰 power varatte....... 😘😍

  • @nibishavincent8162
    @nibishavincent8162 3 года назад +1

    Njn sahika vayathe thirichu vannapo ente ammayum appayum randu kayum nitti seekarichu ene nirbandichu paranjayakan sramikathe oru joli nedan paranju love my family

  • @Kunjol-st1lq
    @Kunjol-st1lq 3 года назад +9

    Wow👍Adipoli👍👍..
    നിങ്ങളുടെ ഇന്നോവയുടെ അഭിനയം അടിപൊളിയാണ് 👍😍 ഒന്നും പറയാനില്ല അത്രയ്ക്കും ഗംഭീരം 👍❤... ഇതുപോലെ ഒരാൾക്ക് ജീവിതത്തിൽ വരാതിരിക്കട്ടെ 🤲🤲🤲🤲🤲🤲😍

  • @hasanmaree1851
    @hasanmaree1851 2 года назад

    Sooper aayi abhinayichu ellarum kanditt kann niranju poyi penkuttigalayal idokkethanneyan avastha iniyum Nalla story idane👍👍👍

  • @dhanuvlogz8620
    @dhanuvlogz8620 3 года назад +19

    Parayaan vaakkukalilla,nalloru theam sammaanicha skit adipoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥molu itha ikka super acting 🥰

  • @haseenaaskitchen
    @haseenaaskitchen 3 года назад +3

    Neha mol സൂപ്പറാ 💕💕💕💕

  • @RoobisGingerGarlic
    @RoobisGingerGarlic 3 года назад +5

    Skit കൊള്ളാം.10:26 ഫോൺ തലതിരിച്ച പിടിച്ചേ 😎

  • @sanam.n6713
    @sanam.n6713 3 года назад

    Ee vidiote last kandapol oru paadu sagadam thonni😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @khadeejabi9884
    @khadeejabi9884 3 года назад +48

    മാഷാ അല്ലാഹ് സൂപ്പർ
    അവസാനം കണ്ണ് നിറഞ്ഞു ഒരു പെണ്ണിനും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ
    മോളൂസേ സൂപ്പർ അഭിനയം 😍😍

  • @naseelap9963
    @naseelap9963 3 года назад

    Oru vedio kandathil pinne full vedioyum kandu ❣️❤️❤️❤️
    Ella vedioyum poli

  • @sameerp3015
    @sameerp3015 3 года назад +28

    അടിപൊളി skit എനിക്ക് നല്ല ഇഷ്ടമായി
    ❣️❣️😘

  • @anjusongs478
    @anjusongs478 2 года назад +1

    Bless you
    Poli ❤️ ningalude video 👍

  • @jasnajasna6165
    @jasnajasna6165 3 года назад +20

    Ankane skit vannu സുർത്തുക്കളെ 🥰✨️🥰😘
    അടിപൊളി ആയി 🥰✨️

  • @asluachu3058
    @asluachu3058 3 года назад +1

    🥺 kandapol entho oru vishamam aayi poyi molu polichu tto

  • @SunilKumar-jk1ty
    @SunilKumar-jk1ty 3 года назад +3

    ഞാൻ കുറച്ചു ദിവസം ആയുള്ളൂ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് പെട്ടെന്ന് ഞാൻ നിങ്ങളെ ഫാനായി
    ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണേ 🥰🥰🥰😍😍😍❤❤❤

  • @Ryhanath0483
    @Ryhanath0483 3 года назад

    👌🏻👌🏻👌🏻👌🏻👌🏻ഞാൻ ആദ്യമായിട്ടാണ് കാണുന്നെ... അടിപൊളിയായിട്ടുണ്ട് അഭിനയം 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹😍😍😍😍😍😍

  • @instareels6785
    @instareels6785 3 года назад +4

    Oru rackshayum illa polichu avasanam njan karanju poyi😭😢😢😢 itrayum feeling aya skit njan adyamayittanu ❤️

  • @arsalaayshavlogs3366
    @arsalaayshavlogs3366 3 года назад +62

    അന്തസ്സ് അഭിമാനം പണം ഇവയൊക്കെ കാരണം അങ്ങിനെ എത്ര പെൺകുട്ടികളുടെ ജീവൻ ആണ് പോകുന്നത് അത് നിങ്ങൾ അഭിനയിച്ചു കാണിച്ചത് വളരെ നന്നായിട്ടുണ്ട് ആയിരുന്നു 👍

  • @muhammedmusthafa8187
    @muhammedmusthafa8187 3 года назад

    Adipwoli aarnnu ellavarim abinayam kaliyakknor kaliyakke nighlde familykk support aytt njn ind😍

  • @shahi2243
    @shahi2243 3 года назад +3

    Phone okye kalichu nadakuna Amayiyama polichu😂😂😂😂😂

  • @NusruuWorld7
    @NusruuWorld7 3 года назад +1

    Karayippichallooo ithaaa...

  • @jasnascurryworld5051
    @jasnascurryworld5051 3 года назад +5

    ജനങ്ങൾക്ക് നല്ലൊരു മെസ്സേജ് ആണ് നൽകിയത്

  • @ManuManu-ve1ky
    @ManuManu-ve1ky 3 года назад +1

    Masha allaah തകർത്തു ക്‌ളൈമാക്‌സ് കരഞ്ഞു പോയി ട്ടോ...

  • @shahana6784
    @shahana6784 3 года назад +9

    Masha allah🥰🥰😘
    കണ്ണ് നിറഞ്ഞു പോയി.
    ആർക്കും 😥 ഈ അവസ്ഥ😥😥 വരാതിരിക്കട്ടെ.🤲🏻🤲🏻

  • @aryasworld1141
    @aryasworld1141 3 года назад

    Kandapol kannu niraju poyi njan ante friends inum relatives inum kanichu koduthu ഈ channel vera supper anikku oru padu izhatapidu nigal anthu video ittalun like share um chayum

  • @shajahanshaji3911
    @shajahanshaji3911 3 года назад +74

    എല്ലാവരും നന്നായി അഭിനയിച്ചു മോളു അടിപൊളി

  • @Haris-bl2df
    @Haris-bl2df 3 года назад

    Ya Allah kandapol kanuneranu umma mm pinne inatha ammaeyamma mareindagi kuttikaleke angana aa veetil samadanam indakuva mm pinne allamvaraum nanathe abinaechu too mm poli 🤲🤲

  • @shanavas369
    @shanavas369 3 года назад +47

    കണ്ടപ്പോൾ സങ്കടം തോന്നി....😢എന്തായാലും എല്ലാരും കിടിലൻ ആയി അഭിനയിച്ചു....😍Super....❤️

  • @user-ly3fz4wc6d
    @user-ly3fz4wc6d 3 года назад +2

    Karaypichu kalanjallo🥺🥺🥺 Thatha Umma Uppa Polichu❤️🔥 Nalla abhinayam Ellavarum 🥰🥰🥰 Kore sneham🙊❤️

  • @Nafisworld.Nafiha
    @Nafisworld.Nafiha 3 года назад +24

    ശരിയാണ് ഇത് പോലെ എത്ര പെൺകുട്ടികൾ എല്ലാം സഹിച്ച് നിൽക്കുന്നു പിന്നെ മരണം ഒന്നിനും ഒരു പോം വഴി അല്ലല്ലൊ😔😔

  • @itsmeshamma1915
    @itsmeshamma1915 3 года назад

    Sharikkum feel ayi adi poli nighalkh filimil onn chance nokkikoodee

  • @sachusworld5229
    @sachusworld5229 3 года назад +3

    Wonderful acting ummayum molum vappayum polichu thakarthu 😍😘🥰🥰🥰nice message

  • @FirozKhan-nk9qv
    @FirozKhan-nk9qv 2 года назад +2

    സത്യം പറഞ്ഞാൽ ഇനിക്ക് സങ്കടം വന്നു പോയി അടിപൊളി acting 🥰

  • @dprxd9061
    @dprxd9061 3 года назад +14

    വല്ലിമ്മാ പൊളിച്ചു 😂😂😂😂😂

  • @Idukkikitchenvlog
    @Idukkikitchenvlog 3 года назад +2

    Informative Vedio 👌🏻supperb.. Abinayam athilere supper 😍👍👍

  • @Hennaaa853
    @Hennaaa853 3 года назад +44

    നിങ്ങളുടെ ഷോര്ട്ട് ഫിലിംസ് എനിക്ക് ഭയങ്കര ഇഷ്ട്ട!!!❤️

  • @faziriyas3895
    @faziriyas3895 3 года назад

    Molu ....abinayam super aanuttooo...masha allah....ennum nallathu mathram undakatte nighalkku ellavarkum.....

  • @liyarafik2315
    @liyarafik2315 3 года назад +3

    ഇന്നത്തെ തലമുറക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ് ആണ് 👍👍👍

  • @fousiyanoushad7631
    @fousiyanoushad7631 3 года назад

    First time aanu nigalude channel kaanunnathu . super aayittund ...ellarum nannayi abhinayichu... subscribe cheyithittund 🥰🥰🥰🥰❤️❤️

  • @Infasaahh
    @Infasaahh 3 года назад +3

    സ്കൂൾ ഉണ്ടായിരുന്നു അതാണ് വീഡിയോ കാണാൻ വൈകിയത് എന്നാലും super ആയിട്ടുണ്ട് ട്ടോ

  • @MydreamRuba
    @MydreamRuba 3 года назад

    Molu poliyaan tto ithoru paadaavatte ororuthrkkum

  • @rahanajabir7289
    @rahanajabir7289 3 года назад +5

    Entha abinayam paranjariyikkan pattila super❤️

  • @rabiyamuhammed6570
    @rabiyamuhammed6570 3 года назад +1

    Sama kala vishayam
    Nannayitt abinayich
    Pinne ithupolulla skit pratheekshikunnu🤩🤩🤩

  • @AnuzVlogamnu
    @AnuzVlogamnu 3 года назад +7

    എല്ലാവരുടെയും അഭിനയം കലക്കി 👍🏻👍🏻👍🏻👍🏻

    • @OruKochuFamily
      @OruKochuFamily  3 года назад

      Thankyou 😍😍

    • @dreamdreams781
      @dreamdreams781 3 года назад

      തടി കൂട്ടാനും കുറക്കാനും ആഗ്രഹിക്കുന്നവർ plz contact
      Only natural product

  • @aafrrh
    @aafrrh 3 года назад +1

    വെല്ലിമ്മ പല്ലിൽ കമ്പി ഇട്ട് ഫ്രീക് ആയിക്ക് 🤣🤣🤣സൂപ്പർ ✨️

  • @SunilKumar-jk1ty
    @SunilKumar-jk1ty 3 года назад +9

    ഇത് ഒരു ഗുണപാഠം തന്നെയാണ് 🥰🥰😔😔

  • @Fidanihas
    @Fidanihas 3 года назад

    Good msg sherikkum ❤️ touch cheythuu karaguu poi

  • @shahuulhameed3261
    @shahuulhameed3261 3 года назад +3

    I liked than most another video❤❤❤
    Keep it up👍👍👍👍

  • @sulaikhapk9648
    @sulaikhapk9648 3 года назад +1

    വളരെ സൂപ്പറായിട്ടോ - കലക്കി

  • @ckmalludramaqueen7277
    @ckmalludramaqueen7277 3 года назад +6

    Ellavarum Super aayi abinayichu✌️✌️✌️❤❤❤

  • @minnusminnu7776
    @minnusminnu7776 3 года назад +1

    Njan nigallude katta fan aan tto nigallude എല്ലാ video njan kannarund ❤🥰😘

  • @siddiqulakbar2611
    @siddiqulakbar2611 3 года назад +6

    Sathyam Parayaalo Ente Family Nighalude Katta Fan Aaane ente Umma Ennum Nighalude Video Kaanaarundhe Sathyam💞💖😍😍

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад

    Super concept... എല്ലാവരും നന്നായിട്ടുണ്ട്... പോക്കരാക്ക ഒരു വേറിട്ട കഥാപാത്രം തന്നെ !!

  • @abidabid8492
    @abidabid8492 3 года назад +4

    Ningale neerittu kaanaan aaggraham und ❣️❣️❣️❣️

  • @ayishaansibaayishaansiba1918
    @ayishaansibaayishaansiba1918 3 года назад +2

    Oru kochu family. Acting powli.. itha mole supper aayitund. Oro vedio waiting aanu. Ennu duniyavil nadakkunna karyangalan nigalude topic. Eniyum nalla vedio pradeeshikkunnu. Wish u all the best..

  • @alnaantony7100
    @alnaantony7100 3 года назад +4

    Innale muthal anu ningalude video kanan thudangiyath😇orupad ishtayi🥺💖big fan anu 😘alla aakki ningal😙

  • @sanarahman3128
    @sanarahman3128 2 года назад

    Ee story kandapo ente story ya enk orma varuth 😔🥺but Enik ente uppa ummi support indayii athu kond allhumtdhilla ippo njn divorced ayyi allhumtdhilla ente perum Sana Enna anuu enik ippo 19 age ayii

    • @OruKochuFamily
      @OruKochuFamily  2 года назад

      Atheyo 😔❤️❤️❤️

    • @sanarahman3128
      @sanarahman3128 2 года назад

      @@OruKochuFamily yes❤️ but ippo ellarum Happy Annu Allhumtdhilla ippo study chthu konderikka

  • @mubeena-
    @mubeena- 3 года назад +11

    സൂപ്പർ. മോളു പൊളിച്ചടുക്കി ❤️❤️

  • @shif6737
    @shif6737 3 года назад +1

    Adipoliyayikkkn😍😍Lub uh moluu

  • @athulyasojan5625
    @athulyasojan5625 3 года назад +5

    Shoo inn vdo idum paranjapole njn nokko iripaadnn pakshe oru 29 mint late aay poyi njn kaanan 😕 .... nnaalum skit polich😻❤️💃

  • @fahmeedhapp6967
    @fahmeedhapp6967 3 года назад

    Mashallah❤️❤️ inghade vdos okke kanarind

  • @Charlotte_Knott
    @Charlotte_Knott 3 года назад +12

    അഭിനയം സൂപ്പർ ആവുന്നുണ്ട്. ആശംസകൾ 👍🏻

  • @shamlashamla1279
    @shamlashamla1279 3 года назад +1

    HI ASSALAMU ALAIKUM
    NAN NENGALUDEE KATTA FAN ANNE
    ‼🤩🤩🤩❤✴
    ELAVARUM NANNAYI ABENAYICHU
    SUPER✴

  • @un_knowngirl37
    @un_knowngirl37 3 года назад +51

    മോളോ എജ്ജാതി അഭിനയം 🥰❤️സൂപ്പർ 🥳🤗

  • @saifaseena5194
    @saifaseena5194 3 года назад +1

    Next vdeol nk oru happy birthday wish cheyyuoh plzz..enik thathade molde age aahn...name anhafathima...wish cheyyahne plzzzzzz....

  • @sinusinuk1040
    @sinusinuk1040 3 года назад +3

    സൂപ്പർ skit. Last nalla msg ittha👍👍

  • @Safafoodland
    @Safafoodland 3 года назад +1

    🥰🥰🥰

  • @hibanasrin428
    @hibanasrin428 3 года назад +6

    Natural Acting. 👍👍👍poli acting. Nalla message aanu👌👌👌

  • @mohammedrilwanpj6019
    @mohammedrilwanpj6019 3 года назад

    Moolunte orginal name parayoo... Pls reply

  • @seksha2739
    @seksha2739 3 года назад +34

    No words!! Acting skills tho🥺❤️ I love it!!... Got a new subscriber😁✨

  • @murshidaarshad986
    @murshidaarshad986 3 года назад +1

    Nanj ipo adthan nigalde videos kand thudangiyadh ella videosum spr aan
    Ippo ella videos nanj kanarund

  • @childrenspower2719
    @childrenspower2719 3 года назад +15

    Molu oru raksheem ella tto❣️😻❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 3 года назад +2

    Omg no words ithaa orikal akilum ethe polatha parents ann athayam manasilake kodakanam illakil ethe allakil appuram kanadi varum 💯😌👏

  • @ഇമ്മച്ചിന്റകുട്ടി

    പൊളിച്ചു ട്ടോ.... ❤❤ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rabiyathadabiya2050
    @rabiyathadabiya2050 3 года назад +1

    Poli👏👏👏
    Avasanam karanju poyi😢😢😢😢

  • @v3queen710
    @v3queen710 3 года назад +4

    Poli 😍enioru penkutykum inganevarathirikkatte 🥰

  • @btsarmygirl6673
    @btsarmygirl6673 3 года назад +2

    Hloo njan ningalude big fan aan 😍
    Iniyum inganathe kure skits predhikshikkunnu 🤩😍
    Nice video 😍🤩
    Ningalude videos okke super aanu 😍🤩

  • @shajimonpk4900
    @shajimonpk4900 3 года назад +20

    മോളുസേ അടിപൊളി ആയിട്ടുണ്ട് അവസാനം കണ്ണ് നിറഞ്ഞു 👌👌👌👌

    • @OruKochuFamily
      @OruKochuFamily  3 года назад +2

      ❤❤❤❤

    • @dreamdreams781
      @dreamdreams781 3 года назад

      തടി കൂട്ടാനും കുറക്കാനും ആഗ്രഹിക്കുന്നവർ plz contact
      Only natural product

  • @Sidra-t8x
    @Sidra-t8x 3 года назад +1

    ഇവരുടെ പോലെ തന്നെ യാണ് ഞങ്ങളുടെ ജീവിതം 😢 😞 😣 😭

  • @minoosminu8268
    @minoosminu8268 3 года назад +5

    Molu super aan tto♥️🤩

  • @shahuulhameed3261
    @shahuulhameed3261 3 года назад

    Nalla nalla videos iniyum idu 😊😊😊😊😍😍😍😍😍😍🙃🙃🙃🙃🙃🙃

  • @anshidaashiq6921
    @anshidaashiq6921 3 года назад +5

    ഒരു രക്ഷയും ഇല്ല so സൂപ്പർ elavarudeyum അഭിനയം കൊള്ളാം.😍Iniyum ithupolathe video predhidhikunnu. 😍😍

  • @prabiprabi5263
    @prabiprabi5263 3 года назад +1

    നിങ്ങൾ ഇടുന്ന വീഡിയോ ഓക്കേ പൊളിയാ 👌👌😘😍😍

  • @afeefaartandcraft5867
    @afeefaartandcraft5867 3 года назад +4

    നിങ്ങൾക്ക് എന്നും എന്റെ സപ്പോർട്ട് ഉണ്ടാകും❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💝

  • @feminasherin6714
    @feminasherin6714 3 года назад

    Nalla story.ente adth oru story nd ath cheyyuo njan instel itt thara

  • @razimon8022
    @razimon8022 3 года назад +6

    Ippoyathe thalamurakk anusarichulla skit polichu😘😘😘👍👍👍

  • @sanaandmisna817
    @sanaandmisna817 3 года назад +1

    Kandittu karachil vannu🥺🥺🥺😰

  • @Modz_of_KL
    @Modz_of_KL 3 года назад +8

    അവസാനം കണ്ണ് നിറഞ്ഞു പോയി 😥

  • @ayshanashwaa5994
    @ayshanashwaa5994 3 года назад +2

    Moluuu polichuuuu suparrrr aktig poliii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ umma istam❤️

  • @queen_0033
    @queen_0033 3 года назад +10

    ഇനിയും വിഡിയോ ചെയ്യാൻ അല്ലാഹു തഫ്ഖി ചെയ്യട്ടെ 🤩🤩🥰

  • @haniyyat6080
    @haniyyat6080 3 года назад

    Adipoli yayittundu letto
    Orupadu like undu
    And
    Best wishes.

  • @artqueen1134
    @artqueen1134 3 года назад +9

    Hey sistaa 😍😍😍 nehuz അടിപൊളി aaykkne