നമ്മളില്ലാത്ത ലോകം നമ്മൾ തന്നെ കണ്ടാൽ എന്താവും അവസ്ഥ 😔malayalam vine//familyskit//cool times with me

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #cooltimeswithme
    #familydrama
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    ...
    New CSC Registration? Start Here
    cool times with me
  • ХоббиХобби

Комментарии • 410

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +30

    ഇത് ശരിക്കും ഒരു നല്ല മെസ്സേജ് ആണ് ❤️
    ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ഹാപ്പി ആയി ഇരുന്നു എന്നുള്ളത് ശരിക്കും important ആണ് ,

    • @cooltimeswithme
      @cooltimeswithme  2 года назад +2

      Anne നമ്മള് ഇന്ന് pin കൊണ്ട് ഒന്ന് ഉറപ്പിച്ചു നിർത്തട്ടെ 😘

    • @abdurahmanmk1310
      @abdurahmanmk1310 2 года назад +1

      വരും

    • @shajilasworld4466
      @shajilasworld4466 2 года назад

      👍👍👍

  • @vajidkp2327
    @vajidkp2327 2 года назад +44

    ഇത്രേം ഉള്ളു ലെ സുലു .... നമ്മടെ യൊക്കെ കാര്യം.... എവിടുന്നു കിട്ടുന്നു ഇതൊക്കെ .... ഒരു ഓർമ പെടുതലായി..... 💯💯💯

    • @cooltimeswithme
      @cooltimeswithme  2 года назад

      അങ്ങനെ കുറെ കാര്യങ്ങൾ ണ്ട് മനസ്സിൽ... Okk ചെയ്യണം

  • @zenusworld6750
    @zenusworld6750 2 года назад +50

    ശരിയാണ് ഇത്ത. നമ്മൾ ഇല്ലാതായാൽ ആരും നമ്മളെ ഓർക്കില്ല. നമ്മൾ നമ്മൾക്ക് വേണ്ടിയും കുറച്ച് ജീവിക്കണം.

    • @cooltimeswithme
      @cooltimeswithme  2 года назад

      തീർച്ചയായും 💖

    • @shamsiyabiju8906
      @shamsiyabiju8906 2 года назад

      Njan epolum chinthikunathanith... content as bhinayam adipoliyanouto

  • @fasalulrahman4500
    @fasalulrahman4500 2 года назад +6

    💯/ ശരിയാണ് വളരെ അർത്ഥമുള്ള ഒരു പാഠമാണ് ഒരാളും ചിന്തിക്കാത്തത്. ചുരുങ്ങിയ ആയുസ്സിൽ നൻമയോടെ സ്നേഹത്തോടെ നമുക്ക് വേണ്ടിയും ജീവക്കണം. Thank's

  • @ramshi2950
    @ramshi2950 2 года назад +2

    ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ നമ്മടെ ജീവിതം ജീവിക്കാൻ നമ്മക്ക് സമയം ഇല്ലാതെ ആവും

  • @Rasiya..M
    @Rasiya..M Год назад

    കലക്കിഇക്കാന്റെപാവംസൂപ്പർ.സുലുഇത്ത.പാവം😭😭😭👍

  • @abdullaswalihtt6908
    @abdullaswalihtt6908 2 года назад +2

    ശെരിയാണ് മക്കളെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഇനിയും 😍⭐️⭐️🥰🥰🥰😍😍😍

  • @ramlathm6014
    @ramlathm6014 2 года назад +2

    ഒരുപാട് ചിന്തിപ്പിച്ചു ട്ടോ ശരിക്കും യാഥാർഥ്യം തന്നെ ഇത്, നമ്മളില്ലാത്ത ലോകം ഇങ്ങനെ തന്നെ യായിരിക്കും

  • @divyababu3939
    @divyababu3939 2 года назад +1

    ഹായ് സുലു വീഡിയോ ഇപ്പോഴാ കണ്ടേ തിരക്കായിരുന്നു എന്തായാലും സൂപ്പർ 👍👍👍🥰🥰🥰

  • @mylove90
    @mylove90 2 года назад +19

    നീല ജീൻസും വെള്ള പാന്റും 😂❤❤❤❤❤😍😍

  • @malappuramstories3193
    @malappuramstories3193 2 года назад +13

    എല്ലാ വീട്ടമ്മ മാരുടെയും കഥ ഇത് തന്നെ... അടിപൊളി ആയിക്കണ് 👍👍😊

  • @mufeedasiraj7670
    @mufeedasiraj7670 2 года назад +4

    അടിപൊളി ആയിട്ടുണ്ട്. ഞാൻ ninkale എല്ലാ skitum കാണാറുണ്ട്

  • @Sukurtham
    @Sukurtham 2 года назад +3

    ആഹാ... കൊള്ളാമല്ലോ... ഇഷ്ട്ടായി... ആശംസകൾ... കൂട്ടായി. കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ

  • @shahansidan9571
    @shahansidan9571 2 года назад +11

    കറക്റ്റ് 👍ഇത് പോലെ യാവും നൂറ്റിൾ ഒന്നു നല്ലവർ ഉണ്ടാവും 👍👍

    • @cooltimeswithme
      @cooltimeswithme  2 года назад

      തീർച്ചയായും 💖💖💖

  • @mufeedariyas3435
    @mufeedariyas3435 2 года назад +1

    Suluthaaa polichu tto kannu nirannu poyi☺️

  • @lameesasherincm6067
    @lameesasherincm6067 2 года назад

    Orupaad chindhikkanundd ,ellavarudeyum avastha idhokke thanneyaann,dhunyavil ellavarkkum oru jeevidhe ullluuu

  • @shareenashameer2108
    @shareenashameer2108 2 года назад +5

    വല്ലാത്ത ഒരു ഫീൽ.... ഞാൻ ശരിക്കും കരഞ്ഞു... അള്ളാ ഇതാണ് ശരിക്കും നടക്കാൻ ഇരിക്കുന്ന കാര്യങ്ങൾ 😰😰

  • @praveenkc3627
    @praveenkc3627 2 года назад +10

    ഇക്ക നല്ലൊരു നടൻ തന്നെ 👍
    Opposite നിൽക്കുന്ന ആൾ dialogue പറയുമ്പോൾ അവരെ തന്നെ തുറിച്ചു നോക്കി നിൽക്കാതെ natural ആയി "behave" ചെയ്യുന്നുണ്ട്.. 👌
    Yes, he is a Natural actor 👍

  • @famithaafsal3803
    @famithaafsal3803 2 года назад +3

    Suluthaaaaaa.....skit pwoli❤️❤️❤️

  • @sinduc2900
    @sinduc2900 2 года назад +1

    super ആയിട്ടോ അമ്മായി അമ്മ മരുമകൾ രണ്ടാളുംസൂപ്പർ ആയിട്ടോ നല്ല രസമുള്ള സംസാരം കേൾക്കാൻ എന്താണ് നിങ്ങൾ ടെ പേര്

  • @azzahkabeerak8902
    @azzahkabeerak8902 2 года назад +13

    Neela jeensum വെള്ള phantum😁😁😂👍skit poli

  • @Hevyeeee
    @Hevyeeee 2 года назад +1

    Super aayittoo abinayam
    Mool super

  • @soudag9293
    @soudag9293 2 года назад +15

    Adipoli👍. പിന്നെ നീല ജീൻസും വെള്ള പാന്റും 😄😄😄

  • @thasnibasheer3565
    @thasnibasheer3565 2 года назад +4

    ummayum molum kalakki........super👌

  • @niha7004
    @niha7004 2 года назад +7

    സത്യം ഇതെന്നെ നമ്മള്‍ പെണ്ണുങ്ങളുടെ കാര്യം. തിരിച്ച് ആണുങ്ങള്‍ illathayalo ഒന്ന് ആലോചിച്ചു നോക്കൂ. അതും onn ചെയ്യൂ

  • @hairaazeez8571
    @hairaazeez8571 2 года назад +6

    😭😭കണ്ടപ്പോൾ കണ്ണ് നിറഞ്ഞു skit 👌👌

  • @Firoz07856
    @Firoz07856 2 года назад +4

    ശെരിയായ കാര്യങ്ങൾ. Good story👍👍👍👍👍👍

  • @miluzworld4782
    @miluzworld4782 2 года назад +2

    നീല ജീൻസും വെള്ള പാന്റോ 😇

  • @Haris-bl2df
    @Haris-bl2df 2 года назад +1

    Innu Mol polichu vera laval aathe onda ummachiiiiii mm pinne innu Mol sobavam eniki bayakara istham ma mm pinne ntha e familyki nalla anugraham kodukatana njan dhuva chiyam ummaaaaaa 💙🖤❤

  • @Tech4Niyas
    @Tech4Niyas 2 года назад +50

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😘😘💞

  • @shanworld9372
    @shanworld9372 2 года назад +16

    നല്ല massage ജീവിതത്തിന്റെ ഒരുപാട് കാര്യങ്ങളോട് സാമ്യം തോന്നി. ഇനിയും നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 👍🏻. എല്ലാവരുടെയും അഭിനയവും നന്നായി 😊

  • @nayeemnayeem4549
    @nayeemnayeem4549 2 года назад

    ശരിയാണ്.ശരിയാണ്.എലൢവർകും അവരവരുടെ കാരിയംമാതൃം.അവരെ നോകിനിനന നമമൾ മൺടൻമാർ.അവസാനം ഏതെങ്കിലും വൃദധസദനതതിൽ അഭയം

    • @cooltimeswithme
      @cooltimeswithme  2 года назад

      ജീവിക്കുന്ന കാലത്തു നമുക്കും വേണ്ടിയും ജീവിക്കുക

  • @vlogsmagicshefibadhu6436
    @vlogsmagicshefibadhu6436 2 года назад +14

    എന്തൊക്കെയോ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങിയിരിക്കുന്നു ഇത് കണ്ടപ്പോ super👍👍

    • @cooltimeswithme
      @cooltimeswithme  2 года назад

      ചിന്തകൾ മാത്രം pora. പ്രവർത്തിയും ഉണ്ടാവട്ടെ 💖

  • @ZeebackerZeenus
    @ZeebackerZeenus 2 года назад +1

    Poli topic🥰👌🏻👌🏻loved it dr

  • @Mufisali21
    @Mufisali21 2 года назад

    orupaaad ishttayi ithaaaa..👍👍👍

  • @thasnishajivlogs7718
    @thasnishajivlogs7718 2 года назад

    Ningalude oro storikum undavum nalla oru message . Iniyum nalla storikal prathikshikunu

  • @muhasiraniyas7136
    @muhasiraniyas7136 2 года назад

    Good message.oru thirichariv thannu

  • @sajithamoideen4629
    @sajithamoideen4629 2 года назад +9

    കറക്റ്റ് നല്ല മെസ്സേജ് നമ്മളൊക്കെ ശരിക്കും ജോലിക്കാരെ തന്നെ നമ്മുടെ വീട്ടിൽ നമ്മുടെ സ്വപ്നങ്ങളൊക്കെ വെറുതെയാ ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു സുലു 👍🥰👌👌😄😄😄

  • @SOTHUSWORLD
    @SOTHUSWORLD 2 года назад +13

    Chindikkan pattiya nalloru skit abinayavum poli👍💐🥰

  • @ayishashihas1387
    @ayishashihas1387 2 года назад

    സൂപ്പർ ഇത്താത്ത 👍

  • @aishumol4279
    @aishumol4279 2 года назад +5

    സുപർ ആയി നമ്മൾ ഇല്ലേലും ജീവിക്ക എന്നതിന് ഉള്ള സ്കിട് ..എല്ലാരെയ് സ്ഥിതി ഇങ്ങനൊക്കെ ആവും അല്ലേ

    • @cooltimeswithme
      @cooltimeswithme  2 года назад

      തീർച്ചയായും അങ്ങനെ okk ആയിരിക്കും

  • @ashirasharmijashirasharmij5172
    @ashirasharmijashirasharmij5172 2 года назад +4

    ശരിക്കും നടക്കുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങൾ കഥയിലൂടെ പറഞ്ഞത് ദുനിയാവിൽ നമ്മൾ മറ്റുള്ളവർക്കുവേണ്ടി നമ്മുടെ സമയം കളഞ്ഞിട്ട് ഒരു കാര്യമില്ല

    • @cooltimeswithme
      @cooltimeswithme  2 года назад

      തീർച്ചയായും 💖

    • @safnagiras..8054
      @safnagiras..8054 2 года назад

      Samayam kalanjittu kaaryamilla ennalla. Namukkum koodi vendi kalayanam

  • @safeedavp7680
    @safeedavp7680 2 года назад +1

    ithakk 2 kuttikal aano

  • @_najiya_fn7442
    @_najiya_fn7442 2 года назад +6

    വളരെ ചിന്താർഹമായ skitt

  • @jasimmuhammed489
    @jasimmuhammed489 2 года назад +1

    എന്തായാലും നല്ല ഒരു massage

  • @lameesasherincm6067
    @lameesasherincm6067 2 года назад

    Good message 🥰🥰🥰🥰🥰

  • @AmalAmal-xy2ds
    @AmalAmal-xy2ds 2 года назад +1

    Lovel, y family 👍👍👍👍

  • @JasminjaZzzz
    @JasminjaZzzz 2 года назад

    Good massage😍dear....😍😍....superb 🤩🤩

  • @Aaris_Heaven
    @Aaris_Heaven 2 года назад +24

    നമ്മൾ ശെരിക്കും മണ്ടൻമാരാ നമ്മളില്ലെങ്കിലും ഇവിടെ എല്ലാം നടക്കും. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ പെണ്ണ് നോക്കണ്ടാർന്നു ഉം

    • @cooltimeswithme
      @cooltimeswithme  2 года назад +1

      😂😂😂സ്വപ്നം alle

    • @basimkp6200
      @basimkp6200 2 года назад +1

      പിറ്റെ ദിവസം ത്തന്നെ കെട്ടുന്ന കാര്യം എല്ലാ കെട്ടിയോൻ മാരും
      ആലോജിക്കും
      നാട്ടുക്കാരെ പേടിച്ചിരിക്കുന്ന വർ മത്രം മാണ് 40 വരെ ക്കാത്ത് നിൽക്കുന്നത്

    • @Aaris_Heaven
      @Aaris_Heaven 2 года назад

      @@basimkp6200 അതേ അത് ശെരിയാ

  • @siyan6081
    @siyan6081 2 года назад

    Adipoli sulu👍👍

  • @vajidkp2327
    @vajidkp2327 2 года назад +4

    Neblutty കൊണ്ടോന്ന സിസ്റ്റം കൊണ്ട് ചെയ്ത താണോ... സൗണ്ട് ഉഷാറായിട്ടുണ്ട്

    • @cooltimeswithme
      @cooltimeswithme  2 года назад

      അതെ. Mashah അല്ലാഹ്.. Sound നന്നായി ന്നു kettallo💖

  • @ISHASDREAM
    @ISHASDREAM 2 года назад +7

    Ee video Oru ormapeduthalan🙁..Nadannukondirikkuna oru yaadhaarthyam...
    Eniyenklm Namml nammk Vendi jeevikkan padikkanam☺️☺️😍
    Anyway poli👌

  • @Asmashafeeq
    @Asmashafeeq 2 года назад

    Adipolii...adipoliii....adipoliii🥰🥰🥰🥰

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад

    Inde ponnu itha ningal njngale karayippichallo 😭😭😭😘❤

  • @ktzgaming277
    @ktzgaming277 2 года назад +1

    Njan ee story vaayichittund 👍🏻👍🏻

  • @Sammlp
    @Sammlp 2 года назад +15

    സത്യം ഇത്‌ തന്നെ ആണ്.....
    Show must go on എന്ന് പറയുന്നത് പോലെ life must go on.... അവിടെ ആളുകൾ ഒക്കെ മറക്കും സഹിക്കും

  • @hennaaworld4597
    @hennaaworld4597 2 года назад

    നീല ജീൻസും വെള്ള പാന്റും ആണ് ഇസ്തിരി ittkknn😁😁😁😁😁😁😁

  • @sahalanoushad1818
    @sahalanoushad1818 2 года назад +3

    Brilliant content 👍👍👍👍

  • @shameemaputhiyeduth913
    @shameemaputhiyeduth913 2 года назад +2

    Eavastha arikum verathirikatte

  • @fasieelakp3653
    @fasieelakp3653 2 года назад +1

    Poli etha

  • @shahinasadhakath8722
    @shahinasadhakath8722 2 года назад +2

    Sulu adipoli

  • @Glossy_queen
    @Glossy_queen 2 года назад +1

    Meesho dress Ahno ☺️

  • @Haris-bl2df
    @Haris-bl2df 2 года назад

    Hii umma assalam alaikkum ntha vishasham sugam alla allamvaram mm pinne ummainda allam short filim adipoli ya mm pinne masha Allah allavarum nanathe abinaechu too mm pinne umma full sappothe indakum ummachiiiiii 💙🖤❤

  • @abidapi1600
    @abidapi1600 2 года назад

    Curectt innumol paranjad sneham kond kettinnavsr swartharann maa shaa allah nalla perfomence

  • @filmyworld5947
    @filmyworld5947 2 года назад

    എന്റെ അമ്മോ പൊളി സ്ക്കിട്ട്

  • @minimagichome
    @minimagichome 2 года назад +2

    നല്ലൊരു skit.👍

  • @Myperfectplate
    @Myperfectplate 2 года назад +8

    Good story.. 👌abinayichu thakarthu 👏good message👍

  • @haseenapk4228
    @haseenapk4228 2 года назад

    വളരെ നന്ദി .

  • @monuliya4781
    @monuliya4781 2 года назад +4

    Shariya. Njanum chinthikkarund njanillathayal ente makkal bharthav veetukar uppa umma ivarude okke avastha enthavum nn. Theerchayayum ith thanneyan yadarthyam 👍

  • @vibgyor1988
    @vibgyor1988 2 года назад

    👌👌❤️ editing 👌👌eatha app use cheyyunne

  • @shameenaramsheed6844
    @shameenaramsheed6844 2 года назад +1

    Sheriya nalla skit

  • @rosemarysarads7190
    @rosemarysarads7190 2 года назад

    എന്തിനാ കൂടുതൽ ചിന്തിക്കുന്നത് നമ്മുടെ നാട്ടിൽ മറ്റുള്ള ആൾക്കാരും മരണപ്പെടുകയും എന്താ സംഭവിക്കുന്നത് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി അവൾ അറിയാം നമ്മുടെ അവസ്ഥ ഇതൊക്കെ പോലെയാണെന്ന്

  • @mhmdameenshact.8044
    @mhmdameenshact.8044 2 года назад +1

    നല്ല ഒരു മെസ്സേജ് 😊

  • @tmxjoker1936
    @tmxjoker1936 2 года назад +2

    ഇത്രക്കൊള്ളു അല്ലേ...ഇത്താ നമ്മൾ പെണ്ണുങ്ങൾ ടെ ഒക്കെ അവസ്ഥ 😔😔😔

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 года назад

    നല്ല വിഡീയോ 👌

  • @mishalmichu6940
    @mishalmichu6940 2 года назад +31

    എത്ര ശരിയാണ് നമ്മളോരോരുത്തരും വിചാരിക്കും നമ്മൾ ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്ന്. പക്ഷേ എല്ലാം നടക്കും പല വീടുകളിലും നാം കാണുന്നതാണ് ഇതെല്ലാം.👍👍

    • @cooltimeswithme
      @cooltimeswithme  2 года назад +2

      Mm.. പക്ഷെ തിരിച്ചറിയാൻ വൈകും

    • @mishalmichu6940
      @mishalmichu6940 2 года назад

      @@cooltimeswithme യസ്. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ.

    • @reihaanathkv9134
      @reihaanathkv9134 2 года назад +1

      നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം നടക്കും

    • @reihaanathkv9134
      @reihaanathkv9134 2 года назад

      ഇതിന്റെ ബാക്കി വേണം

  • @aneesiddycookworld2703
    @aneesiddycookworld2703 2 года назад +1

    ayyoo aalojikane vayya😪

  • @asfiyafaizal5319
    @asfiyafaizal5319 2 года назад

    Waiting ayirunu dear

  • @noufalbabu57
    @noufalbabu57 2 года назад +2

    Ithande acting real pole thanne

  • @noufalbabu57
    @noufalbabu57 2 года назад +2

    Ikkande proffession endha itha

  • @haseenamm3387
    @haseenamm3387 2 года назад

    Super message,👍👍

  • @zvision2750
    @zvision2750 2 года назад +8

    Nalla oru tirichariv nalgunna skit 👍👍👍👍💝💝💝💝

  • @nazeebasiraj2842
    @nazeebasiraj2842 2 года назад

    Good msg👍👍

  • @NaheenaSubair
    @NaheenaSubair 2 года назад +2

    Ithade abhinayam super

  • @sunipkd6714
    @sunipkd6714 2 года назад +3

    അടിപൊളി
    നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം' .
    ഒരാളെ കണ്ട് മറ്റൊരാളെ പടച്ചിട്ടില്ല. എല്ലാവരുടെ കാര്യവും നോക്കുന്നവൻ അല്ലാഹുവാണ്.

  • @faseenasameerdubai9289
    @faseenasameerdubai9289 2 года назад

    Sathyam ithre ullooo 👍💐

  • @MishalkvKv
    @MishalkvKv 2 года назад

    Ingane oru video kandittu enganeya comment cheyyathirikkka ,athrakkum nalla oru content aaayirunnnu.ennum njan ningale video kanum like adikkkum athaayirunnu pathivu .but ithavana nettichu😍😍😍😍😍😍😍

  • @sabith.k3081
    @sabith.k3081 2 года назад

    മുസ്ഹഫ് കൊണ്ടു അഭിനയിക്കരുത് to🙏🙏

  • @v3queen710
    @v3queen710 2 года назад +3

    kann poyale kannintevila ariyu 😢😊

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 2 года назад +6

    Kandappo എന്തോ കണ്ണു നിറഞ്ഞു

  • @rosemarysarads7190
    @rosemarysarads7190 2 года назад +1

    മാഷാ അള്ളാ അൽഹംദുലില്ലാ ഇതല്ല യഥാർത്ഥമായ കാര്യങ്ങൾ തന്നെയാണ് നമ്മൾ മരണപ്പെട്ടു കഴിഞ്ഞാൽ ഇതൊക്കെ തന്നെയാണ് ഭൂമിയിൽ സംഭവിക്കുന്നു

  • @paathuimmukorambha6914
    @paathuimmukorambha6914 2 года назад +2

    Skitedukkan siluta ningal soopera. Vlog atrakkk usharavooola. Kutam paranjatalllattto. Skitugal atrakkum soopera💕💓❣️

  • @thuqathuqa4150
    @thuqathuqa4150 2 года назад

    Super sulaikha

  • @sahlabasheer5739
    @sahlabasheer5739 2 года назад +2

    Supper👍💫

  • @fidhajasmin6693
    @fidhajasmin6693 2 года назад +4

    Ith kandapol enik sherikku rifa ne Yann ormavanath karanam oru veed enna sopnam aayyithan aval dubai poye pinna vannath oru pethiyil aayit. Mayiyyathinde rupathil
    Allah aa pengalke swargam Nalki anugrahikatte aameen ya rabbal alameen 😭🤲🤲
    Aa kudumbathin samadanam nalkane Allahu 😭

  • @alikuttykp6785
    @alikuttykp6785 2 года назад +4

    Nalla skit... 👍keep going 👍

  • @shahlasafeer3866
    @shahlasafeer3866 2 года назад

    Sooper story.

  • @muneeashiq5354
    @muneeashiq5354 2 года назад +8

    Skit 80% ശരിയാണ്. But എന്നാലും nammale മക്കൾ ഇങ്ങനെ aavo. Ummayilaatha സങ്കടം ഉണ്ടാവില്ലേ

    • @cooltimeswithme
      @cooltimeswithme  2 года назад +6

      സങ്കടം ഉണ്ടാവും. പക്ഷെ അവരും ജീവിക്കും

    • @makkathkader5255
      @makkathkader5255 2 года назад

      Ippozhathe makkalk mobile undenkil yellam marakkum. Aathmarthadayum umma yenna chinthayumokke pand

  • @Reehascreations
    @Reehascreations 2 года назад

    Good message,,,

  • @ramlathsalam9559
    @ramlathsalam9559 2 года назад

    ഇനി ഇക്ക വേഗം പോയി പെണ്ണ് കെ ട്ടികോ ളും 🥰