കണ്ണൂർ പോവാനുള്ള ഒരുക്കങ്ങളും വീട്ടിലെ വിശേഷങ്ങളും 😊COOL TIMES WITH ME❤️

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 161

  • @thasleemshafi9616
    @thasleemshafi9616 18 дней назад +16

    Hi suloo
    New year surprs ikka koode undavum ennathaano 😊

  • @raseenashafeeque13
    @raseenashafeeque13 18 дней назад +7

    Sulu prashnagal aathintta vayik vedukaa shathoshamayi makkala kutty jevekukkaa ❤❤❤❤❤❤

  • @SabnayasiSabna
    @SabnayasiSabna 17 дней назад +3

    എനിക്കും വളരെ ഇഷ്ട്ടാണ് സുലുന്റെ വീഡിയോ. നബില്ട്ടി റൈസ് കുക്കാരും ഉമ്മ തേങ്ങയും ഒക്കെ കൊടുത്തപ്പോൾ ഞാൻ ഹാപ്പി. എനിക്ക് കിട്ടിയതുപോലെ. നാനും ഇതുപോലെതന്നെ യാണ്. പോകുമ്പോൾ കുറച്ച് സാധനം വരുമ്പോൾ ഒരുപാട് സാധനം 😂😂😂

  • @shamilaps3054
    @shamilaps3054 15 дней назад +3

    സുലുവേ എന്നും സന്തോഷം ആയിരിക്കുട്ടോ

  • @RishadRishu-v8c
    @RishadRishu-v8c 19 дней назад +15

    നിന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷാണ് ❤

  • @I_Rish
    @I_Rish 19 дней назад +13

    ഒരു കാലത്ത് പെൺകുട്ട്യോൾ നിറഞ്ഞു നിന്ന വീടിപ്പോ മേലെപ്പറമ്പിൽ ആൺവീട് പോലെ ആയല്ലോ ❣️ma sha allahh
    ഉണ്ണിമോന്റെ ഫുൾ നെയിം എന്താണ്
    btw ഇന്നുമോൾക് ബുദ്ദിയില്ലാത്തോണ്ട് ടെൻഷൻ ഇല്ല അതെനിക്കിഷ്ടപ്പെട്ട് 😂
    വെക്കേഷന് ഒകെ ഉമ്മവീട്ടിൽ ചാടിത്തുള്ളി നില്കാൻ പോണതും കണ്ണീര് ഒലിപ്പിച്ചു തിരിച്ചു വരുന്നതുമെല്ലാം ഒരു കാലം 😒

  • @honer8x18
    @honer8x18 16 дней назад +2

    ചെക്കൻമാരൊക്കെ വലിയ മക്കൾ ആയല്ലോ…
    കുറച്ച് മുമ്പ് പൊടി മക്കൾ ആയിരുന്നു 😊

  • @divyababu3939
    @divyababu3939 17 дней назад +3

    സുലു കുട്ടി🥰🥰🥰🥰😍😘😘😘

  • @ShadhiZaban-i7v
    @ShadhiZaban-i7v 18 дней назад +3

    സുലുതാ ഹോളിൽ വെച്ച palm ചെടി എവിടുന്നാ വാങ്ങിച്ചത് ath artificial ആണോ. Rate കൂടെ parayamo

  • @NehasDreams
    @NehasDreams 19 дней назад +4

    Hiii sulutha 🥰suluthade vlogs kaanan nalla rasaaa... Edakidak vlogs edanam 😍

  • @shemishan8645
    @shemishan8645 17 дней назад +3

    15:37 ikkade sister shabnatha aano aa shregg stitch cheith thannath

  • @NazihNazi-o6e
    @NazihNazi-o6e 18 дней назад +5

    സഹിക്കുട്ടൻ ഷർട്ട്‌ ഇടുന്നത് ഇഷ്ടമല്ല എന്റെ മോനും ഇതു പോലെ തന്നെ ❤❤❤❤

  • @nibumonnibumon
    @nibumonnibumon 18 дней назад +3

    സുലുന്റെ ഇക്കയാണോ new year സർപ്രൈസ്‌ ❤

  • @MuhsinaSinu-e6u
    @MuhsinaSinu-e6u 19 дней назад +20

    ഞാൻ വീട്ടില് പോവുമ്പോൾ ഇത് തന്നെ അവസ്ഥ എല്ലാം അടിച്ചു പെറുക്കി കൊണ്ട് പോരും 😎ഉപ്പമാർക്ക് എത്ര തന്നാലും മതിയാവില്ല 🥰🥰🥰😘😘

  • @Umaamashomegarden
    @Umaamashomegarden 19 дней назад +5

    Hi
    Sulutha
    ഹാളിലുള്ള Areca palm Rate?
    എവിടുന്നാ വാങ്ങി

  • @ayishuamnaayishuamna6718
    @ayishuamnaayishuamna6718 17 дней назад +3

    Bnas എവിടെയാ സുലു പറഞ്ഞുതരുമോ

  • @faiha-xb6gm
    @faiha-xb6gm 18 дней назад +3

    നിങ്ങളുടെ മിക്സി ഏത് കടയിൽ ന്നാണ് വാങ്ങിയത് pls rply

  • @Maimoonashamsu-c8k
    @Maimoonashamsu-c8k 19 дней назад +12

    രാത്രി കിടക്കുമ്പോൾ ചിരിച്ച് കളിച്ച് എന്നൊക്കെ പറഞ്ഞപ്പോൾ വിരുന്ന് വരാൻ തോന്നുന്നു എൻ്റെ വീട്ടിലും ഇങ്ങനെയാണ്

  • @Shana691
    @Shana691 18 дней назад +4

    സുലോ ഇക്ക വിളിച്ചോ

  • @shibinshibu9303
    @shibinshibu9303 18 дней назад +1

    Nintee video illathee ippo enikk jeevikkanam vayya 😂.. videoidathirunnal bayankara deshyamanu

  • @haseenamohiuddin2109
    @haseenamohiuddin2109 19 дней назад +5

    Enik ningale kootathil sulunen jasmi kuttinem anu koodudal eshtam

  • @HilmiBinMuhammadali
    @HilmiBinMuhammadali 19 дней назад +4

    Mashallah adipoli video 😍😍🥰🌹🎉🎉

  • @muhammednishada9515
    @muhammednishada9515 18 дней назад +4

    ഷഫ്മോന്റെ പെണ്ണല്ലേ ആ സർപ്രൈസ് ന്ന് പറഞ്ഞ ആൾ 😍waiting... 😍😍

  • @ramlavichi3342
    @ramlavichi3342 19 дней назад +3

    Aa chedi nte oru shorts iduo......pls

  • @Milaanaa-e5h
    @Milaanaa-e5h 19 дней назад +3

    ജാസ്മി കോശു...
    ഫാൻസ്‌ 🎉❤ലൈക്

  • @Afeefasakeer
    @Afeefasakeer 18 дней назад +6

    ഇത്താക്ക് വീടിന്റെ റെന്റ് എത്രയാ വരുന്നത്

  • @NusrathNasar-t8t
    @NusrathNasar-t8t 18 дней назад +11

    Ikkayakatte aa oral🤲

  • @ajoosworld9158
    @ajoosworld9158 18 дней назад +2

    ഇത്ത എന്റെ മോൾക് ഇഷ്ടട്ടോ വീഡിയോ. മോൾ എപ്പോഴും new വീഡിയോ ഇട്ടോ നോക്കും 😊

  • @AbduNisar-l2r
    @AbduNisar-l2r 14 дней назад +1

    Shabna aano gust

  • @arifaarifakv8144
    @arifaarifakv8144 19 дней назад +8

    ഇന്നു മോൾക്ക് പിന്നെ ബുദ്ദിയൊന്നുല്ല്യല്ലോ കുറെ ചിരിച്ചു

  • @yummy-cakes9368
    @yummy-cakes9368 18 дней назад +3

    ഇന്നുമോൾക് buddiyillaannoo😂😂innumol❤😂😊

  • @jaseenarafeeq2836
    @jaseenarafeeq2836 16 дней назад +1

    Husbent evidy

  • @Sabira931
    @Sabira931 19 дней назад +13

    Sulu anikke engala bappana bayangara ishta tto

  • @HabeebaKdp
    @HabeebaKdp 18 дней назад +1

    Engale dress okke kanikkoo

  • @fousiyashoukath4397
    @fousiyashoukath4397 19 дней назад +3

    ഇന്നു മോള് സൂപ്പറാണ്❤️

  • @nourinirshad2935
    @nourinirshad2935 19 дней назад +2

    Daily video idanam🤗

  • @mansu0037
    @mansu0037 17 дней назад +2

    jasmin k ethra makkalaan...?

  • @ramlathsalam9559
    @ramlathsalam9559 19 дней назад +21

    ഇക്കാ നിങ്ങളെ വിളിക്കാറുണ്ടോ മക്കൾക് ഉപ്പാനെ കാണാൻ പൂതിയില്ലേ

    • @nusrathsidan1769
      @nusrathsidan1769 18 дней назад

      Angananegil uppakum puthiyunda ille undagi varule Kanan enthoke chodika pavangalode

    • @AseenaFathi
      @AseenaFathi 15 дней назад +3

      Uppakkum makkale kananum thonnu nnillalloooo

  • @habeebahabeeba3478
    @habeebahabeeba3478 19 дней назад +1

    ❤❤ vedios pettann ponnotte. Waiting

  • @FousyaNk
    @FousyaNk 19 дней назад +2

    ❤❤❤

  • @HaneefRamlath-fl3mm
    @HaneefRamlath-fl3mm 17 дней назад

    Pattambi veetile home tour plz

  • @sunithaibrahim672
    @sunithaibrahim672 18 дней назад

    ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Shsbi-sbt
    @Shsbi-sbt 18 дней назад +5

    സുലു എന്താ ഭംഗി പോയോ 🥹

  • @ummuraheena2312
    @ummuraheena2312 19 дней назад +1

    👍🏻🥰

  • @RuminaRS
    @RuminaRS 19 дней назад +1

    സായി കുട്ടി മാത്രം shartidella അല്ലെ

  • @Jasmin-z1f
    @Jasmin-z1f 19 дней назад +13

    Jasmin കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാ ❤

  • @fathimaameer6649
    @fathimaameer6649 14 дней назад

    Jasmi ittitulla dressinte link vitt tharo veediyo suppar❤❤❤

  • @shahananissar-ef6or
    @shahananissar-ef6or 19 дней назад +3

    Ningade videos enikkishtaa

    • @cooltimeswithme
      @cooltimeswithme  19 дней назад

      Thankyou

    • @shahananissar-ef6or
      @shahananissar-ef6or 19 дней назад

      Ithaade samsaaravum....athu pole veetile orroro kaaryangal parayanathim ..
      Okke ishata...njaan wait cheyyatund videokku

  • @SsSs-yz6cl
    @SsSs-yz6cl 17 дней назад

    Supr😂

  • @BasheerBm-k1m
    @BasheerBm-k1m 17 дней назад +1

    നല്ല ബാപ്പ പാവം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 16 дней назад

    ഹായ്

  • @sreelekhapradeepan1994
    @sreelekhapradeepan1994 19 дней назад +2

    Ningalkku ethra makkalanu

  • @nourinirshad2935
    @nourinirshad2935 19 дней назад

    Hi sulutha sugano 😍

  • @sma8889
    @sma8889 18 дней назад

    Vappakku Car undallo Athil poykkoode

  • @NaseeraM-s1e
    @NaseeraM-s1e 18 дней назад +1

    നിങ്ങൾ ഇട്ട ആ ഡ്രസ്സിന് എത്ര ആയി rate ഒന്ന് പറയുമോ ഇത്താ

  • @ajmalshahanas2839
    @ajmalshahanas2839 19 дней назад

    Superr poliyyyy

  • @rafeenac2170
    @rafeenac2170 17 дней назад +2

    Hi സുലു ഗ്ലൗസ് എവിടുന്നാ vaghiche link share cheyyuo

  • @jaseelat9783
    @jaseelat9783 18 дней назад

    Nigale mon maathram shirt edaade😅

  • @Husnashammas111
    @Husnashammas111 19 дней назад +4

    Epoya engejement

  • @haseenamohiuddin2109
    @haseenamohiuddin2109 19 дней назад +2

    End prashnam anengilum vegam mari ningal orumikatte.makale kanan polum avare vaapak agraham elle.end avastha anu.parentsinu adehathe koodathe shabnayum elle.ee makkalk vaapa ayal alle ullu

  • @jaseelajasi7885
    @jaseelajasi7885 19 дней назад

    Adipoli

  • @shibinshibu9303
    @shibinshibu9303 18 дней назад

    Sulummaaa ❤❤❤

  • @minnalagru
    @minnalagru 18 дней назад +1

    Hi

  • @ShalimathPt
    @ShalimathPt 19 дней назад

    ഹായ് ഇത്ത സുഖം തന്നെ

  • @AfilisaInnuz
    @AfilisaInnuz 19 дней назад

    Ikkante sis alle shabnaa

  • @AyishaSaleem-v7l
    @AyishaSaleem-v7l 19 дней назад +3

    suluthaeshttam❤

  • @zeenath6210
    @zeenath6210 19 дней назад

    Perinthal manna eviden ningal

  • @shameenaramsheed9992
    @shameenaramsheed9992 19 дней назад +2

    Agath വെച്ച പ്ലാൻ്റ് ഓൺലൈനാണോ

  • @rasiyaph1741
    @rasiyaph1741 19 дней назад

    Hi.mole.sugano.ellavarkum

  • @hanannafeeza8595
    @hanannafeeza8595 16 дней назад

    Nigale monkk kuppayam elle

  • @mohammadjuma5595
    @mohammadjuma5595 19 дней назад

    Walaikum musalam

  • @hanapk948
    @hanapk948 19 дней назад

    Suluuuu😍😍😍

  • @adiyashamna6797
    @adiyashamna6797 19 дней назад

    നല്ല വീഡിയോ 🥰👍

  • @meharunneesaaboobacker-uv4jh
    @meharunneesaaboobacker-uv4jh 19 дней назад +4

    നിങ്ങളുടെ മോൻ മാത്രം ഷർട്ട് idoole 😂

  • @RajiMol-z1p
    @RajiMol-z1p 19 дней назад +6

    സുലു എന്നും വിഡിയോ ഇടണം

  • @asfiyafaizal5319
    @asfiyafaizal5319 19 дней назад +5

    സുലു സ്കൂൾ thurakkuna തലേന്ന് പോയ പോരെ ഡിയർ

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 19 дней назад +5

    എവിടെയായിരുന്നു

    • @cooltimeswithme
      @cooltimeswithme  19 дней назад

      ഇവിടെ ഉണ്ടായിരുന്നു 😊

  • @88...98
    @88...98 19 дней назад +1

    ആയ കിടത്തം പൊളിച്ചു..... എല്ലാരും കൂടുമ്പോ night നല്ല റസാക്കും... Itha അത് kanichathil🔥.... ഞാനും pattambikkariya

  • @refeeqrefeeq1546
    @refeeqrefeeq1546 19 дней назад +2

    ഇക്കയാന്നോ 🫂

  • @SHAMSHEERASIDHI
    @SHAMSHEERASIDHI 19 дней назад

    Ee video kandapppol kodiyavunnu

  • @Malappuram1582
    @Malappuram1582 19 дней назад +7

    Innumolk pinne budhi onnum illallo😂😂
    Innu mol 👍👍👍

  • @hanapk948
    @hanapk948 19 дней назад +4

    Sulunte face tension kondano face Aake enthopole Aaykntto😍

  • @sajeenap
    @sajeenap 19 дней назад +2

    വീഡിയോ നിങ്ങൾ മൂന്നു പേരുടെയും ഒരു ദിവസമായിരിക്കും വരുന്നത് 😄😄

  • @ShabnaShabna-b7k
    @ShabnaShabna-b7k 19 дней назад +1

    Hello 😊

  • @muhammedshibil9323
    @muhammedshibil9323 18 дней назад

    ഇന്ന് വിഡിയോ അവസാനം കണ്ടപ്പോൾ ഒരു സങ്കടം

  • @SaSajidha
    @SaSajidha 19 дней назад +1

    Hi❤️❤️❤️

  • @hanapk948
    @hanapk948 19 дней назад +3

    Ellam never maind Aakukatto vedio daily iduutto

  • @Lulushali
    @Lulushali 19 дней назад +3

    അന്നമ്മു ആരാ 😅

    • @Zay-786
      @Zay-786 19 дней назад

      Sulunte ithathayude mol

  • @SuharaRasheed-e4l
    @SuharaRasheed-e4l 19 дней назад +6

    ഷബ്‌ന നിങ്ങലും ഇപ്പഴും കോൺടെക്ട് undo

    • @cooltimeswithme
      @cooltimeswithme  19 дней назад

      ചിലപ്പോൾ ഒക്കെ 😊

  • @safvanafaisal3466
    @safvanafaisal3466 18 дней назад

    Sulutha നാല് പുറത്തേക്ക് നോക്കി സങ്കടപ്പെട്ടാൽ അതിനേ നേരം കാണൊള്ളൂ നോക്കാതെ ഇരുന്നാൽ അതൊക്കെ ഒരു ഒലക്ക ആയി ഞമ്മക്ക് തോന്നും 😂ഞമ്മള് കൂടുതൽ കരുത്തു ആർജിക്കും 💪🏻അത് കൊണ്ട് താൻ strong ആയി ഇരിക്കെടോ ❤❤

  • @asfiyafaizal5319
    @asfiyafaizal5319 19 дней назад

    Firstee

  • @asfiyafaizal5319
    @asfiyafaizal5319 19 дней назад +41

    ശാദി ന്റെ nablunte വീഡിയോ കണ്ടപ്പോ കരുതി സുലു എന്താ വീഡിയോ ഇടാൻ മടി എന്നു ഡെയിലി വീഡിയോ ഇട് സുലു

  • @nbbc7211
    @nbbc7211 19 дней назад

    Jasmi kutiyude hus evidy

  • @SheninShenin-r9m
    @SheninShenin-r9m 17 дней назад

    നിങ്ങളൊക്കെ കുറച്ചു over തന്നെയാന്ന്

  • @Haris-bl2df
    @Haris-bl2df 19 дней назад

    Hlo umma valaqm assalam good afternoon food kazicho umma mm pinne uppa e parashanm kazinapol ummana vilicho mm pinne kuttykala kariyam anganaya pokunathe onnu parayamo umma onnu parayana mm e sandosham nilanilkata full sappothe indakum umma

    • @cooltimeswithme
      @cooltimeswithme  19 дней назад +2

      Thankyou. കുട്ടികൾ എല്ലാരും happy ആണ്. Prblm ഒന്നൂല്ല. അവരുടെ ഉപ്പ വരാറില്ല. വരേണ്ട ആവശ്യവും ഇല്ല. 😊

  • @fousiyashoukath4397
    @fousiyashoukath4397 19 дней назад

    സുലുവിനെ ഒരു പാട് ഇഷ്ടാണ്

  • @musthafamathari8699
    @musthafamathari8699 18 дней назад

    Hisu

  • @SakkeerSakkeer-gj8zx
    @SakkeerSakkeer-gj8zx 19 дней назад +1

    First

  • @MuhsinaSinu-e6u
    @MuhsinaSinu-e6u 19 дней назад +2

    ഞാനും എന്റെ വീട്ടില് പോവുന്നത് മനസമാധാനം ആയിട്ട് ഉറങ്ങാൻ വേണ്ടി മാത്രം 🥰🥰

  • @asnamol5640
    @asnamol5640 19 дней назад +4

    ഈ സായി കുട്ടി മാത്രം ഷർട്ട് ഇടില്ല ല്ലേ 😊