എന്റെ അവസ്ഥയും ഇതേപോലെ ആയിരുന്നു ഇപ്പോൾ ഞങ്ങൾ കുടിയിരുന്നിട്ട് ഒരാഴ്ച പോലുമായിട്ടില്ല ഇപ്പോൾ ഞങ്ങൾ സമാധാനത്തോടെ ഞാനൊക്കെ പലവട്ടം മരിക്കട്ടെ എന്ന് കരുതി ഒരാളാണ് സുലു നീ എടുത്തതാണോ തീരുമാനം ഇനി ഇങ്ങനെ തന്നെ മുന്നോട്ടു പോകാം പോവുക പറയുന്നവർ പറയട്ടെ പോയി പണി നോക്കാൻ പറയും നമുക്കും ജീവിക്കണ്ടേ ഇനി അങ്ങ് സന്തോഷത്തോടെ ജീവിച്ചു തുടങ്ങും നീയും മക്കളും
ഇത്താ നല്ലവിഷമം ഉണ്ടെന്ന് തോന്നുന്ന് സംസാരത്തിൽനിന്ന് മനസ്സിലാകുന്നുണ്ട് ഇക്ക ഇല്ലാതെ ജീവിക്കാൻ കഴിയോ എനിക്ക് ആരുമില്ലെങ്കിലും എന്റെ ഇക്ക എന്റെ കുടെ വേണം ഒരുനേരം മിണ്ടാതെ ഇരുന്നാൽ എനിക്ക് ഭക്ഷണംകഴിക്കാൻ പോലും കഴിയില്ല ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്താ നിങ്ങൾ രണ്ടാളും സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു ആമീൻ
നിങ്ങളെ അതെ അവസ്ഥയിലാണ് ഇപ്പോൾ ഞാനും നാലു മക്കളും വയസ്സായ എന്റെ ഉമ്മയുടെ ഉപ്പയുടെയും കൂടെ ആണ് ഇനിയും ഭർത്താവിന്റെ വീട്ടിൽ താമസിച്ചാൽ എന്റെ ജീവൻ ഞാൻ ഞാൻ തന്നെ കള യും ഉറപ്പ് ഉള്ളത് കൊണ്ട് ഇവിടെ നിറുത്തുന്നു പക്ഷേ എല്ലാ ദിവസവും സ്വന്തമായി വരുമാനമുണ്ടെങ്കിൽ കുട്ടികളെയും കൊണ്ട് വാടകക്ക്മാറി താമസിക്കാംഎന്ന് 😢😢😢😢
ഞാൻ commente അധികം idarilla.അവർക്ക് കുറെ ആയിട്ട് കുറെ prashnanghal ഉണ്ട്.vedeo kandalariyaam.avar ഒന്നും parayathirunnathaan.yenghaneyenkilum happy ആയിട്ട് irikka aayirunn.ippo pinne prashanam koodikkanum.sahikkan pattunnundavillA.yethayalum mari nikkumbol avarkkum ninfhade vila manassilavum.ninghal yellarim nalla kudumbam aayitt snehathoode illa ജീവിതം കാണാൻ ആഗ്രഹിക്കുന്നു.❤😊
യെന്താ പറ്റി എന്ന് ചോദിക്കുന്നില്ല. കാണുമ്പോൾ സങ്കടം ഉണ്ട്. കാരണം ഭർത്താവ് കൂടെയില്ലാതെ മക്കൾക് വാപ്പ കൂടെയില്ലാത്ത ജീവിതം. ഭർത്താവിനെയും ഉമ്മനെയും ഉപ്പയെയും പിരിഞ്ഞുനിക്കാൻ. എന്ദോ വലിയ പ്രശ്നം തന്നെയാണെന്ന് മനസ്സിലാവുന്നുണ്ട്. തെറ്റ് ആരെ ഭാഗത്തായാലും എല്ലാം മനസ്സിലാക്കി എത്രയും പെട്ടെന്ന് ഒന്നിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ എന്തു തന്നെ ആയാലും ഇത് ശാഷോത മല്ല.
പട്ടാമ്പി വീട്ടിൽ എല്ലാ മക്കളും മരുമക്കളും ഒന്നിക്കുമ്പോൾ ഇത് വരെ നിന്റെ ഭർത്താവിനെ എല്ലാവരും കൂടുന്ന ബ്ലോഗിൽ കാണാറില്ല. പട്ടാമ്പി വീട്ടിലും മൂപര് വരാറില്ലേ
നിങ്ള് happy aav ഇത്താ. കാരണം എന്തായാലും ജീവിതം നമ്മുടെ ദ് അല്ലേ. അതു ഹാപ്പി ആയി jeevikkaa.നമുക്ക് തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങൾ പറിച് മാറ്റേണ്ടി വരും.. അവിടെ യാണ് നമ്മുടെ വിജയം. ജീവിക്കുക ഹാപ്പി ആയി. Swadhandhram ആയി..🥰🥰🥰allah bless you suluthaa.. 💪💪💪
എല്ലാം ശരിയാവും നീ വിഷമിക്കണ്ട മക്കളുടെ കാര്യം തത്കാലം ശ്രദ്ദിക്കുക ആരോഗ്യ വും സുലു പൂർവാധികം ധൈര്യത്തോട് തന്നെ ഇരിക്ക് എല്ലാം കാൽ കീഴിൽ റബ്ബ് എത്തിക്കും ഇൻശാ അല്ലാഹ് ♥️
എന്റെ husbant ഒറ്റ മോനാണ്. എനിക്ക് അവിടെ നില്കാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ husbant മാറി താമസിക്കാൻ തീരുമാനിച്ചു. അൽഹംദുലില്ലാഹ് ഇപ്പൊ ഞാനും എന്റെ ഭർത്താവും മക്കളും സുഖായി സമാദാനത്തോടെ ജീവിക്കുന്നു. ഉമ്മയെ ഞങ്ങളെ കൂടെ വിളിച്ചു പക്ഷെ ഉമ്മ പെണ്മക്കളുടെ കൂടെ പോയി 😏
മുന്നേ skit കണ്ടിരുന്നു പിന്നെ ഇടക്ക് വെച്ച കാണാൻ വിട്ടു പോയി ഇപ്പൊ വീണ്ടും സ്ഥിരം കാണാറുണ്ട് ❤❤❤ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും ❤❤❤ അല്ലാഹ് എല്ലാം എത്രെ പെട്ടെന്ന് ശെരിയാക്കി തരട്ടെ ആമീൻ ❤❤❤
ഞങ്ങളും ഇങ്ങനൊക്കെ തന്നെ ഇക്കാന്റെ വീട്ടുകാർ കാരണം മാറി താമസിക്കാണ് അൽഹംദുലില്ലാഹ് ഇക്ക കട്ടക്ക് support ഉണ്ട് അത് വല്യ ആശോസം ആണ് അല്ലങ്കിൽ നമ്മൾ തളർന്ന് പോയേനെ 🤲🏻❤️❤️
നിങ്ങൾ ഇന്നലെ പറഞ്ഞില്ലെ സ്വസ്ഥത വേണ്ടി മാറിയത് ആണെന്ന് അപ്പോൾ നിങ്ങൾ ഇത് വരെ എവടെ ആണോ നിന്നത് അവർ നിങ്ങൾക് സ്വസ്ഥത തരുന്നില്ല എന്ന് ഇത് കാണുന്ന lkg കുട്ടികൾക്കു പോലും മനസ്സിലാകും അപ്പോൾ നിങ്ങൾ കുറ്റം പറയുന്നില്ല എന്ന് പറയുന്നതിൽ ഒരു കാര്യം അതിന്ടെ അപ്പുറം നിങ്ങൾ ചെയ്തു കഴിഞ്ഞോ നിങ്ങൾക് എപ്പോഴും നിങ്ങൾ ആയിരിക്കും ശരി അവരോട് ചോദിച്ചാൽ അവർആയിരിക്കും ശരി
ഇത്ത നമസ്കാരം ഒരിക്കലും ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി ഒരിക്കലും ഇക്ക എവിടെയാണെന്ന് ചോദിച്ചതല്ല കുറേക്കാലമായി ഇത്താന്റെ വീഡിയോകൾ ഒന്നും കാണാത്തത് നിങ്ങളുടെ മനസ്സിൽ ഇങ്ങനെ സങ്കടം ഒതുക്കി ജീവിക്കുകയാണ് എന്ന് ആർക്കും അറിയില്ലല്ലോ എപ്പോഴും നിങ്ങൾ വീഡിയോകൾ ചെയ്യുമ്പോഴും വീട്ടുകാരെ കുറിച്ചും നാത്തൂനെ കുറിച്ചും ഒക്കെ പറയുമ്പോൾ നിങ്ങൾ സന്തോഷവതിയാണെന്ന് ഞങ്ങൾ വിചാരിച്ചു കാരണം നിങ്ങൾ യൂട്യൂബ് ചാനലും ഒക്കെ തുടങ്ങിയപ്പോൾ നിങ്ങൾ ഹസ്ബന്റുമായി വീട്ടുകാരുമായി നല്ല സന്തോഷത്തിലാണ് എന്നാണ് ഞങ്ങളൊക്കെ കരുതിയത് ഞങ്ങളൊക്കെ എന്ന് പറയുന്നത് എന്റെ ഫാമിലിയാണ് എന്റെ ചേട്ടത്തി നിങ്ങടെ വീഡിയോകൾ കാണാറുണ്ട് ഇത് നിങ്ങൾ ഒന്നുണ്ട് വിഷമിക്കേണ്ട കട്ട സപ്പോർട്ട് ഞങ്ങൾ ഉണ്ട് ഇന്നു മോളെ പഠിപ്പിച്ചും സായി കുട്ടിയെ നല്ല നിലയിലും ആക്കി ഇക്കാക്ക് ഇത്താത്തക്ക് നല്ലത് വരുത്തട്ടെ
ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ആളാണ്...ഒറ്റ മോനെയുള്ളൂ..മാറി താമസിക്കാനും വയ്യ..അതിനുള്ള പൈസയും ഇല്ല..ഇനി ഉള്ളത് കൊണ്ട് വേറെ വീടെടുത്ത് പോവാനാണ് എനിക്കിഷ്ടം husine കിട്ടൂ ല അഥവാ പോയാലും അമ്മയിമ്മയുടെയും അമ്മോഷൻ്റെയും പ്രാക്ക് തട്ടിയാൽ പിന്നെ ജീവിതത്തിൽ എന്തെങ്കിലും സംബവിക്കുമോയെന്നോർത്ത് പേടിയും ആണ്..മനസമാധാനം ഇല്ലാത്ത ഒരു ജീവിതം😢
പ്രശ്നങ്ങൾ ഉള്ള വീട്ടിൽ ഒരു മകനാവണമെന്നില്ല എത്ര മക്കളുണ്ടെങ്കിലും പ്രശ്നം തന്നെ അത് ഞാനും അനുഭവിച്ചറിഞ്ഞ ആളാണ് പിന്നെ ഒരു സമാധാനം എന്തിനുംഏതിനും സപ്പോട്ടായി എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ട് ഇപ്പോൾ തിന്നില്ലെങ്കിലും കുടിച്ചില്ലെ ങ്കിലും സമാധാനമുണ്ട് അതാണ് വേണ്ടത് അത് പോലെ സുലൈഖ ഇത്താക്കും ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും റബ്ബ് നൽകട്ടെ എന്ന് ഏറ്റവും അടുത്ത ഒരു ബന്ധു
നിങ്ങൾ എങനെ ഒരു തീരുമാനം എടുത്തേത് നിങ്ങൾക് സമാദാനം ഉണ്ടാവാൻ ആണ് പിന്നെ ഒരുപ്രോബ്ലം പുറത്ത് പറയേണ്ട കാരണം നമ്മള് ചുറ്റും കുറെ പേര് ഇല്ല അവര്ക് അദ് ഒരു പ്രശ്നം ആവും പിന്നെ കാലം മയിക്കാത്ത മുറിവുകൾ ഇല്ലാലോ best wishers❤❤
നല്ല വൃത്തി ഉള്ള room കിട്ടി.. എല്ലാം set ആക്കുക, normal life ലേക്ക് തിരിച്ചു വരിക... വിഷമങ്ങൾ പുറത്ത് പറയണ്ട .. സാഹചര്യങ്ങൾ മാറും... നാളെ വീണ്ടും ഉപ്പയും മക്കളും ഒന്നാവട്ടെ..
ഇത്താ.. മക്കളെ കൊണ്ട് ഉപ്പാനെ വിളിപ്പിക്കണേ..ഇടക്ക് ഫ്ലാറ്റിലേക്ക് വരാൻ പറയണം..connection വിടരുത്.. ഇക്ക 2 പേരുടെ ഇടയിൽ തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് ആവും.മക്കളും parents ഒരു പോലെ important ആയത് കൊണ്ട് അവിടെയും ഇവിടെയും തുല്യമായി നിക്കാൻ പറയണം.. എല്ലാം റെഡി ആവും ഇൻശാ അല്ലാഹ്
ഇത്ത എല്ലാം നല്ലതിനാണ് എന്ന് കരുതിയാൽ മതി എന്റെ ഇക്കയും അവരുടെ ഉമ്മയും പെങ്ങൻ മാരും പറയുന്നത് മാത്രം കേൾകുകയുള്ളു അവര് ഇക്കനോട് എന്നെ ഒഴിവാക്കാൻ പറങ്ങു ഇക്ക എന്നെ ഒഴിവാക്കി ഞാൻ എന്റെ വിഷമങ്ങൾ എന്റെ റബ്ബിനോട് പറങ്ങു ഒറ്റക് ആയാലും ഞാൻ ഇപ്പോൾ happy ആണ്
നിങ്ങളും ഹസ്സും ഉമ്മയും ഉപ്പയും മക്കളും ഉള്ള ഒരു നല്ല ജിവിത മാകട്ടെ നിങ്ങളുടേത് അത് കാണാനാണ് നമ്മുക്കും ആഗ്രഹം 'പിന്നെ സമാദാനം കിട്ടാനാണെങ്കിലും ഉള്ളിൻ്റുള്ളിൽ ഒരു നീറ്റൽ ഉണ്ടാവും നിങ്ങൾ കുടുംബമായി സന്തോഷമായി ജിവിക്കി '
ഉമ്മയും ഉപ്പയും പ്രായമായി വരല്ലേ അവർക്ക് എന്തെങ്കിലും ഒക്കെ ദുനിയാവിൽ നിന്ന് ചെയാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ വിജയം ' പിന്നെ ഇതൊക്കെ കണ്ടിട്ടാണ് മക്കൾ വളരുന്നത് 'പിന്നെ അവരും ഒരു സമയത്ത് നമ്മളെ തള്ളി പറഞ്ഞാൽ
ഇക്ക ഒറ്റ മകന്‍ ആണെങ്കിലും സ്വന്തം ഭാര്യയും മക്കളും മാറി താമസിക്കാന്‍ ഒരുങ്ങുമ്പോള്‍ സാധനങ്ങൾ എല്ലാം ഒന്ന് സെറ്റ് ആക്കി കൊടുക്കാന്‍ എങ്കിലും Help ചെയ്യമായിരുന്നു😢 ഒരു വീട് മാറാന്‍ എത്ര ബുദ്ധിമുട്ട് ഉണ്ട്😐
@@affi5206 ഒരു ബ്രദർ ഉണ്ടെന്ന് മുന്നേ പറഞ്ഞിരുന്നു എന്നാണ് എന്റെ ഓർമ്മ....അവരുടെ മോന്റെ എൻഗേജ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം ഇട്ടിരുന്നല്ലോ... ഈ വീഡിയോയിൽ ഒറ്റ മോൻ ആണെന്നും പറയുന്നത് കണ്ടു... എന്താണോ എന്തോ...
ഉള്ള സമയം സമാധാനം സന്തോഷം തന്നെ ആണ് എല്ലാവർക്കും വലുത് 😊അത് നമ്മളെ തേടി വരില്ല.. സാഹചര്യം നോക്കി നമ്മൾ തേടി കണ്ട് പിടിക്കണം 😊😊😊ഇത്ത ഇതിൽ ok ആണ് മക്കൾ ok ആണ് എങ്കിൽ പിന്നെ എന്തു നോക്കണം
ഞാൻ നിങ്ങളെ എല്ലാവരെയും subscraibe ചെയ്തിട്ടുണ്ട് yendhennal njnagal yellavarum ഒരുമിച്ച് കൂടുമ്പോൾ ഉണ്ടാകുന്ന adhe pole aanu നിങ്ങളും enjoy our family 🥰🥰🥰🥰
നിങ്ങളുടെ കുടുംബകാര്യം അത് നിങ്ങളുടെ സ്വീകാര്യത അതങ്ങനെ തന്നെ നിന്നോട്ടെ പക്ഷേ ഇക്കാനെ പറഞ്ഞുമനസ്സിലാക്കി കൂടെ കൂട്ടണം അല്ലാതെ സുലുന്റെ മനസിലെ വിങ്ങൽ മാറില്ലല്ലോ... സാരമില്ല എല്ലാം ശെരിയാവും പ്രാർത്ഥിക്കുന്നു.... വീട് അടിപൊളി ❤
ഹായ് സുലു നിങ്ങൾ പറയുന്നത് കറക്റ്റ നമ്മൾ നമ്മുടെ റബ്ബിനോട് മാത്രം പറഞ്ഞാൽ മതി അത്രയും സമാധാനവും സന്തോഷവും വേറെ ഒന്നിലും കിട്ടൂല അൽഹംദുലില്ലാ സമാധാനമായി ജീവിക്കു അതിനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ 🤲👍❤️🌹
ഞങ്ങൾ valanchery aaan .. ഇന്നലെ ഹ്സിൻ്റെ കൂടെ Calicut flat ലേക്ക് മാറി.. സദനങ്ങൾ ഒന്നു ഉണ്ടെങ്കി ഒന്ന് ഇല്ല😂കുടുങ്ങി ഞങൾ..വരുമ്പോ ഉമ്മ കുറെ പെറുക്കി.കുറെ njn പെറുക്കി..തേങ്ങ ഉണ്ട് തേങ്ങ പൊളിക്കാൻ pattoola😂😂
എനിക്കും idhupole എന്റെ koode എല്ലാത്തിനും സപ്പോർട് നിൽക്കുന്ന oru family und🥰🥰my sisters my bro my father mother my ikka🥰 aliyans🥰 അവരാണ് എന്റെ ലോകം എന്റെ sndhoshvum🥰🥰
ഇനി സുലൂന്റെ ഹാപ്പി ലൈഫ് കാണാല്ലോ ലെ.. വീട്ടുകാർക്കെല്ലാം എപ്പോ വേണമെങ്കിലും കയറിവരാം. മറ്റേ വീട്ടിലായപ്പോ എല്ലാവർക്കും നല്ല അകൽച്ചയായിരുന്നു. പട്ടാമ്പിയിലാരും അങ്ങോട്ട് വരാറില്ലല്ലോ. ഇതിപ്പോ എല്ലാവരും കൂട്ടായപോലെ. Happy❤. ഇക്കയും വന്നോളും. Insha അല്ലാഹ്. എല്ലാവരും ഇണങ്ങി നിൽക്കട്ടെ. ഒക്കെ ശരിയാവും പ്രാർത്ഥിക്കാം
Njn shahadithante vedeo ellam kanarund❤nebluttinteyum ഏകദേശം എല്ലാം കണ്ടിട്ടുണ്ട് 👍ഇത്താടെ കഴിഞ്ഞ വീഡിയോ മുതൽ സ്ഥിരമായി കാണാൻ തുടങ്ങി. ഇത്താക്ക് ath ഒരു ഉപകാരമാവട്ടെ 👍ഇടക്കൊക്കെ മുൻപേ കാണാറുണ്ട് വീഡിയോസ്. ഇനി സ്ഥിരമാക്കാം 😁🥰
ജീവിതത്തിൽ എല്ലാവർക്കും പ്രശ്നങ്ങളുണ്ടായിരിക്കും അത് തരണം ചെയ്യാനുള്ള കഴിവുള്ളതാണ് ഏറ്റവും വലിയ കാര്യം നന്നായിട്ട് പ്രാർത്ഥിക്കുക അല്ലാഹു കൂടെയുണ്ടാവും
എന്റെ അവസ്ഥയും ഇതേപോലെ ആയിരുന്നു ഇപ്പോൾ ഞങ്ങൾ കുടിയിരുന്നിട്ട് ഒരാഴ്ച പോലുമായിട്ടില്ല ഇപ്പോൾ ഞങ്ങൾ സമാധാനത്തോടെ ഞാനൊക്കെ പലവട്ടം മരിക്കട്ടെ എന്ന് കരുതി ഒരാളാണ് സുലു നീ എടുത്തതാണോ തീരുമാനം ഇനി ഇങ്ങനെ തന്നെ മുന്നോട്ടു പോകാം പോവുക പറയുന്നവർ പറയട്ടെ പോയി പണി നോക്കാൻ പറയും നമുക്കും ജീവിക്കണ്ടേ ഇനി അങ്ങ് സന്തോഷത്തോടെ ജീവിച്ചു തുടങ്ങും നീയും മക്കളും
Pala sthreekalkum ithpole oru decision edukkan pedi aayirikkum... But ningal edutha theerumanangal ningalk happy aanenkil ath thanne aan seri. Kure kaalam ningal mattullavark vendi jewvichille. Eni ningalde sandhoshangalk praadhanyam kodukku😊... Happy aay munnot povate😊😊
ഒരു മകൻ ഉള്ള വീട്ടിലെ ഭാര്യമാരുടെ അവസ്ഥ ഇത് തന്നെയാണ് ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു കഴിയുന്നതും 😢
മ്മ്.. ശരിയാ 😢
സത്യം ഞാൻ അങ്ങനെ യാ
💯 sathyam.life anghu poyi kitti 😢
Sulu ningal 5makkalil ni aannu nalla th oru pennkuttiyaannu kayyil. Ottak munnoot pookaan pattillaaa.. Sraddich jeevik
Sathyam
നിങ്ങൾ ഒരു പാട് സ്കിറ്റുകൾ ചെയ്യുമ്പോഴും നിങ്ങളുടെ ഉള്ളിലുള്ള വിഷമങ്ങൾ ആണ് എന്ന് ആർക്കും ഇതുവരെ മനസ്സിലായില്ലല്ലോ 🥺
@@shamnank4483 athe
ഡാ വിഷമവും ടെൻഷനും വേണ്ട.. ഈ സമയവും കടന്നു പോകും. എല്ലാം റാഹത്തിലാവട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲
എല്ലാം പടച്ചോൻ ശരിയാക്കി നൽകട്ടെ 🥰
നമുക്കും മറ്റുള്ളവർക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണെങ്കിൽ അത് രഹസ്യം ആയി ഇരിക്കുന്നത് തന്നെ ഇപ്പോഴും നല്ലത് 🥰🥰🥰🥰quotes of മഞ്ജു വാര്യർ 👌👌👌👌
Sheriya...karyavum kaaranavum onnim parayanda...oru kaaryavum koodaathe ithrayokke aayitt vittitt poroolallo...athrakk sahikkanjittavum...samadanathode munnottu pokaam..❤
ഇത്താ നല്ലവിഷമം ഉണ്ടെന്ന് തോന്നുന്ന് സംസാരത്തിൽനിന്ന് മനസ്സിലാകുന്നുണ്ട് ഇക്ക ഇല്ലാതെ ജീവിക്കാൻ കഴിയോ എനിക്ക് ആരുമില്ലെങ്കിലും എന്റെ ഇക്ക എന്റെ കുടെ വേണം ഒരുനേരം മിണ്ടാതെ ഇരുന്നാൽ എനിക്ക് ഭക്ഷണംകഴിക്കാൻ പോലും കഴിയില്ല ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്താ നിങ്ങൾ രണ്ടാളും സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു ആമീൻ
Aameen
Vadaka veedano atho swanthamayi vaghiyathano huss eavide athu kudi parayu
Husband alcohol addiction anenn kettu..
@@fathimafilza7220😮
ലൈ ലത്താനെ ഓർമ വന്നു 👍🏻
നിങ്ങളെ അതെ അവസ്ഥയിലാണ് ഇപ്പോൾ ഞാനും നാലു മക്കളും വയസ്സായ എന്റെ ഉമ്മയുടെ ഉപ്പയുടെയും കൂടെ ആണ് ഇനിയും ഭർത്താവിന്റെ വീട്ടിൽ താമസിച്ചാൽ എന്റെ ജീവൻ ഞാൻ ഞാൻ തന്നെ കള യും ഉറപ്പ് ഉള്ളത് കൊണ്ട് ഇവിടെ നിറുത്തുന്നു പക്ഷേ എല്ലാ ദിവസവും സ്വന്തമായി വരുമാനമുണ്ടെങ്കിൽ കുട്ടികളെയും കൊണ്ട് വാടകക്ക്മാറി താമസിക്കാംഎന്ന് 😢😢😢😢
ഓൺലൈൻ ആയി work ചെയ്തു പതിനായിരം സമ്പാദിക്കാം. Tution
@@UmairaMp അതെങ്ങനെ
@@DressGALLERY-pf1ck ഓൺലൈൻ ട്യൂഷൻ. താൽ പര്യമുണ്ടോ
ഇനി എന്നും ഹാപ്പി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
ഇത്താ പണ്ടത്തെ പോലെ കിടിലൻ skit ഒക്കെ ആയിട്ട് വാ 🤩🤩 ഇങ്ങൾ അടിച്ചു പൊളിക്ക് ഒരു ടെൻഷനും വേണ്ട നമ്മളൊക്കെ എപ്പഴും കൂടെ ഇണ്ട് ട്ടാ 💖💖💖💖
ഞാൻ commente അധികം idarilla.അവർക്ക് കുറെ ആയിട്ട് കുറെ prashnanghal ഉണ്ട്.vedeo kandalariyaam.avar ഒന്നും parayathirunnathaan.yenghaneyenkilum happy ആയിട്ട് irikka aayirunn.ippo pinne prashanam koodikkanum.sahikkan pattunnundavillA.yethayalum mari nikkumbol avarkkum ninfhade vila manassilavum.ninghal yellarim nalla kudumbam aayitt snehathoode illa ജീവിതം കാണാൻ ആഗ്രഹിക്കുന്നു.❤😊
എല്ലാം കാര്യങ്ങൾ ഒന്നും യൂട്യൂബിൽ പറയേണ്ട. അത് നമുക്ക് പിന്നെ ദോഷം ചെയ്യും. ഇഷ്ടം കൊണ്ട് പറയാട്ടോ.
Crct
💯
👍✅
👍🏻Currect
Hai ഇത്തൂസ് 🥰, എല്ലാം ശരിയാകും ദുവയിൽ ഉണ്ട്ട്ടോ, റബ്ബിന്റെ കാവൽ എപ്പോളും ഉണ്ടാകും 🤲
എന്തൊക്ക പ്രശ്നം ആയാലും കുട്ടികൾക്കു ഉമ്മയും ഉപ്പയും ഒരുമിച്ചു വേണം. ആർക്കും ആരും പകരം ആവില്ല. ഉമ്മാക്ക് ഉമ്മ ആവാനേ പറ്റു ഉപ്പാക്ക് ഉപ്പ ആവാനും.
അതൊക്കെ വെറുതെ പറയാനേ കൊള്ളു.സമാധാനമാ വലുത്.പിന്നെ മക്കളും.സ്വസ്ഥത തരാത്ത ഭർത്താവ് ഉണ്ടായിട്ട് എന്ത് കാര്യം
യെന്താ പറ്റി എന്ന് ചോദിക്കുന്നില്ല. കാണുമ്പോൾ സങ്കടം ഉണ്ട്. കാരണം ഭർത്താവ് കൂടെയില്ലാതെ മക്കൾക് വാപ്പ കൂടെയില്ലാത്ത ജീവിതം. ഭർത്താവിനെയും ഉമ്മനെയും ഉപ്പയെയും പിരിഞ്ഞുനിക്കാൻ. എന്ദോ വലിയ പ്രശ്നം തന്നെയാണെന്ന് മനസ്സിലാവുന്നുണ്ട്. തെറ്റ് ആരെ ഭാഗത്തായാലും എല്ലാം മനസ്സിലാക്കി എത്രയും പെട്ടെന്ന് ഒന്നിച്ചു ജീവിക്കാൻ റബ്ബ്
അനുഗ്രഹിക്കട്ടെ എന്തു തന്നെ ആയാലും ഇത് ശാഷോത മല്ല.
പട്ടാമ്പി വീട്ടിൽ എല്ലാ മക്കളും മരുമക്കളും ഒന്നിക്കുമ്പോൾ ഇത് വരെ നിന്റെ ഭർത്താവിനെ എല്ലാവരും കൂടുന്ന ബ്ലോഗിൽ കാണാറില്ല. പട്ടാമ്പി വീട്ടിലും മൂപര് വരാറില്ലേ
@@hanan24681ഹാ അന്നിവർ കൊറേ കാരണം പറഞ്ഞു
പാവം
ഒരു നേരം ഫുഡ് ഇല്ലെങ്കിലും നമുക്ക് സഹിക്കാം സമാദാനം അല്ലെ വേണ്ടത് എല്ലാം സെരിയാകും എന്റെ കുടുംബത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എല്ലാം നല്ലതിന് 🤲🤲🤲
നിങ്ള് happy aav ഇത്താ. കാരണം എന്തായാലും ജീവിതം നമ്മുടെ ദ് അല്ലേ. അതു ഹാപ്പി ആയി jeevikkaa.നമുക്ക് തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങൾ പറിച് മാറ്റേണ്ടി വരും.. അവിടെ യാണ് നമ്മുടെ വിജയം. ജീവിക്കുക ഹാപ്പി ആയി. Swadhandhram ആയി..🥰🥰🥰allah bless you suluthaa.. 💪💪💪
എല്ലാം ശരിയാവും നീ വിഷമിക്കണ്ട മക്കളുടെ കാര്യം തത്കാലം ശ്രദ്ദിക്കുക ആരോഗ്യ വും സുലു പൂർവാധികം ധൈര്യത്തോട് തന്നെ ഇരിക്ക് എല്ലാം കാൽ കീഴിൽ റബ്ബ് എത്തിക്കും ഇൻശാ അല്ലാഹ് ♥️
നിങ്ങളുടെ പ്രവർത്തികൾ കാണുമ്പോൾ അഭിനന്ദിക്കാതെ വയ്യ good thought
എന്റെ husbant ഒറ്റ മോനാണ്. എനിക്ക് അവിടെ നില്കാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ husbant മാറി താമസിക്കാൻ തീരുമാനിച്ചു. അൽഹംദുലില്ലാഹ് ഇപ്പൊ ഞാനും എന്റെ ഭർത്താവും മക്കളും സുഖായി സമാദാനത്തോടെ ജീവിക്കുന്നു. ഉമ്മയെ ഞങ്ങളെ കൂടെ വിളിച്ചു പക്ഷെ ഉമ്മ പെണ്മക്കളുടെ കൂടെ പോയി 😏
Nale ningalude makkalum ingane cheyyumbolum ingane samadanikkanam
@@muhsinariyas7948 ഞങ്ങൾ ഉമ്മയെ വേണ്ടാന്ന് വെച്ചില്ലല്ലോ ഉമ്മ വരാത്തതല്ലേ 😡
Ithante veed maarunna video kandapol aan mansilayath പഴയ വീട്ടിൽ ulla erekure sadhnglum itha vangichathaanulee sofa frdg nigkde old video oke kand ith kandtt onum manasilavunila aarumayittan prblmn athiloke ikkaneyum kaanrund vettkarumyittum happy ayi kanrund pinenthe pattiyy😢
മുന്നേ skit കണ്ടിരുന്നു പിന്നെ ഇടക്ക് വെച്ച കാണാൻ വിട്ടു പോയി ഇപ്പൊ വീണ്ടും സ്ഥിരം കാണാറുണ്ട് ❤❤❤ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും ❤❤❤
അല്ലാഹ് എല്ലാം എത്രെ പെട്ടെന്ന് ശെരിയാക്കി തരട്ടെ ആമീൻ ❤❤❤
ഞങ്ങളും ഇങ്ങനൊക്കെ തന്നെ ഇക്കാന്റെ വീട്ടുകാർ കാരണം മാറി താമസിക്കാണ് അൽഹംദുലില്ലാഹ് ഇക്ക കട്ടക്ക് support ഉണ്ട് അത് വല്യ ആശോസം ആണ് അല്ലങ്കിൽ നമ്മൾ തളർന്ന് പോയേനെ 🤲🏻❤️❤️
നിങ്ങൾ ഇന്നലെ പറഞ്ഞില്ലെ സ്വസ്ഥത വേണ്ടി മാറിയത് ആണെന്ന് അപ്പോൾ നിങ്ങൾ ഇത് വരെ എവടെ ആണോ നിന്നത് അവർ നിങ്ങൾക് സ്വസ്ഥത തരുന്നില്ല എന്ന് ഇത് കാണുന്ന lkg കുട്ടികൾക്കു പോലും മനസ്സിലാകും അപ്പോൾ നിങ്ങൾ കുറ്റം പറയുന്നില്ല എന്ന് പറയുന്നതിൽ ഒരു കാര്യം അതിന്ടെ അപ്പുറം നിങ്ങൾ ചെയ്തു കഴിഞ്ഞോ നിങ്ങൾക് എപ്പോഴും നിങ്ങൾ ആയിരിക്കും ശരി അവരോട് ചോദിച്ചാൽ അവർആയിരിക്കും ശരി
ഇത്താ എന്തായാലും നല്ലത് മാത്രം വരട്ടെ. ധൈര്യമായി ഇരിക്കു...
ഇത്ത നമസ്കാരം ഒരിക്കലും ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി ഒരിക്കലും ഇക്ക എവിടെയാണെന്ന് ചോദിച്ചതല്ല കുറേക്കാലമായി ഇത്താന്റെ വീഡിയോകൾ ഒന്നും കാണാത്തത് നിങ്ങളുടെ മനസ്സിൽ ഇങ്ങനെ സങ്കടം ഒതുക്കി ജീവിക്കുകയാണ് എന്ന് ആർക്കും അറിയില്ലല്ലോ എപ്പോഴും നിങ്ങൾ വീഡിയോകൾ ചെയ്യുമ്പോഴും വീട്ടുകാരെ കുറിച്ചും നാത്തൂനെ കുറിച്ചും ഒക്കെ പറയുമ്പോൾ നിങ്ങൾ സന്തോഷവതിയാണെന്ന് ഞങ്ങൾ വിചാരിച്ചു കാരണം നിങ്ങൾ യൂട്യൂബ് ചാനലും ഒക്കെ തുടങ്ങിയപ്പോൾ നിങ്ങൾ ഹസ്ബന്റുമായി വീട്ടുകാരുമായി നല്ല സന്തോഷത്തിലാണ് എന്നാണ് ഞങ്ങളൊക്കെ കരുതിയത് ഞങ്ങളൊക്കെ എന്ന് പറയുന്നത് എന്റെ ഫാമിലിയാണ് എന്റെ ചേട്ടത്തി നിങ്ങടെ വീഡിയോകൾ കാണാറുണ്ട് ഇത് നിങ്ങൾ ഒന്നുണ്ട് വിഷമിക്കേണ്ട കട്ട സപ്പോർട്ട് ഞങ്ങൾ ഉണ്ട് ഇന്നു മോളെ പഠിപ്പിച്ചും സായി കുട്ടിയെ നല്ല നിലയിലും ആക്കി ഇക്കാക്ക് ഇത്താത്തക്ക് നല്ലത് വരുത്തട്ടെ
Ameen
Hus veettukarum videosilum skitilum okke undavarundallo
ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ആളാണ്...ഒറ്റ മോനെയുള്ളൂ..മാറി താമസിക്കാനും വയ്യ..അതിനുള്ള പൈസയും ഇല്ല..ഇനി ഉള്ളത് കൊണ്ട് വേറെ വീടെടുത്ത് പോവാനാണ് എനിക്കിഷ്ടം husine കിട്ടൂ ല അഥവാ പോയാലും അമ്മയിമ്മയുടെയും അമ്മോഷൻ്റെയും പ്രാക്ക് തട്ടിയാൽ പിന്നെ ജീവിതത്തിൽ എന്തെങ്കിലും സംബവിക്കുമോയെന്നോർത്ത് പേടിയും ആണ്..മനസമാധാനം ഇല്ലാത്ത ഒരു ജീവിതം😢
Inte same avastha
സത്യം
സത്യം 😥
എൻ്റെയും
Same ente hussinte ettanum wifinum kuttikalkkum vere poyi enthun chayyam karaghanum okke hussbandite aniyanum ellam chayyam ente hussine padippikkum ummar paranna kakkanm allel swargham kittiolla parann huss pottan onninum ayakkulla enne ente kuttikale pirakum nere thinnanum kuttikale ayakkilla moothachine moothachane padiyan avar thirinn nokkuka polum chayyilla avar enjoy life athin kuyappolla abarude idayil mindapoocha
പലർക്കും ഇങ്ങനെ അങ്ങ് പോവാൻ മനസ്സ് സമ്മദിക്കാത്തത് കൊണ്ട് ഇപ്പോഴും പലതും സഹിച് ക്ഷമിച്ചു ഉള്ള് ഉരുകി ജീവിക്കുന്നു 😒
😢
Sheriyan
Sheriyan
സത്യം 😢
എവിടെ പോകാന കൂറേ പൈസയും വേണ്ടേ 😭
Ellam shariyagum, padachonte sahayam epolum undakatte, ikkakum kudumbathinum nalla sobavam padachon kodukate
എന്നും വീഡിയോസ് ഇടാൻ ശ്രമിക്കണെ എന്നും നോക്കും വീഡിയോ കാണാൻ
അതെ എല്ലാം ഇതിൽ പറയണ്ടാട്ടോ 🥰
എല്ലാം നല്ലതിന് വേണ്ടി ആവട്ടെ എല്ലാം ശെരിയാവും
പ്രശ്നങ്ങൾ ഉള്ള വീട്ടിൽ ഒരു മകനാവണമെന്നില്ല എത്ര മക്കളുണ്ടെങ്കിലും പ്രശ്നം തന്നെ അത് ഞാനും അനുഭവിച്ചറിഞ്ഞ ആളാണ് പിന്നെ ഒരു സമാധാനം എന്തിനുംഏതിനും സപ്പോട്ടായി എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ട് ഇപ്പോൾ തിന്നില്ലെങ്കിലും കുടിച്ചില്ലെ ങ്കിലും സമാധാനമുണ്ട് അതാണ് വേണ്ടത് അത് പോലെ സുലൈഖ ഇത്താക്കും ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും റബ്ബ് നൽകട്ടെ എന്ന് ഏറ്റവും അടുത്ത ഒരു ബന്ധു
നിങ്ങൾ എങനെ ഒരു തീരുമാനം
എടുത്തേത് നിങ്ങൾക് സമാദാനം ഉണ്ടാവാൻ ആണ് പിന്നെ ഒരുപ്രോബ്ലം പുറത്ത് പറയേണ്ട കാരണം നമ്മള് ചുറ്റും കുറെ പേര് ഇല്ല അവര്ക് അദ് ഒരു പ്രശ്നം ആവും പിന്നെ കാലം മയിക്കാത്ത മുറിവുകൾ ഇല്ലാലോ best wishers❤❤
നമ്മുടെ സങ്കടങ്ങൾ പറയുമ്പോൾ നമുക്ക് പലരെയും കുറ്റം പറയേണ്ടി വരും..
Sathyam
Sathyam
നല്ല വൃത്തി ഉള്ള room കിട്ടി.. എല്ലാം set ആക്കുക, normal life ലേക്ക് തിരിച്ചു വരിക...
വിഷമങ്ങൾ പുറത്ത് പറയണ്ട .. സാഹചര്യങ്ങൾ മാറും... നാളെ വീണ്ടും ഉപ്പയും മക്കളും ഒന്നാവട്ടെ..
ഇത്താ.. മക്കളെ കൊണ്ട് ഉപ്പാനെ വിളിപ്പിക്കണേ..ഇടക്ക് ഫ്ലാറ്റിലേക്ക് വരാൻ പറയണം..connection വിടരുത്..
ഇക്ക 2 പേരുടെ ഇടയിൽ തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് ആവും.മക്കളും parents ഒരു പോലെ important ആയത് കൊണ്ട് അവിടെയും ഇവിടെയും തുല്യമായി നിക്കാൻ പറയണം.. എല്ലാം റെഡി ആവും ഇൻശാ അല്ലാഹ്
മാഷാ അല്ലാഹ് കണ്ടപ്പോ സന്തോഷം തോന്നി. എനിക്കും മാറണം ഇങ്ങനെ. സുലുവിന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവട്ടെ ആമീൻ
ഇത്ത എല്ലാം നല്ലതിനാണ് എന്ന് കരുതിയാൽ മതി എന്റെ ഇക്കയും അവരുടെ ഉമ്മയും പെങ്ങൻ മാരും പറയുന്നത് മാത്രം കേൾകുകയുള്ളു അവര് ഇക്കനോട് എന്നെ ഒഴിവാക്കാൻ പറങ്ങു ഇക്ക എന്നെ ഒഴിവാക്കി ഞാൻ എന്റെ വിഷമങ്ങൾ എന്റെ റബ്ബിനോട് പറങ്ങു ഒറ്റക് ആയാലും ഞാൻ ഇപ്പോൾ happy ആണ്
പടച്ചോൻ നല്ല ജീവിതം തരട്ടെ 🤲🏻
@@Purppelheart12233 ആമീൻ
ആമീൻ
എല്ലാം ശരിയാവും njaanum same situationil aanu
നിങ്ങളും ഹസ്സും ഉമ്മയും ഉപ്പയും മക്കളും ഉള്ള ഒരു നല്ല ജിവിത മാകട്ടെ നിങ്ങളുടേത് അത് കാണാനാണ് നമ്മുക്കും ആഗ്രഹം 'പിന്നെ സമാദാനം കിട്ടാനാണെങ്കിലും ഉള്ളിൻ്റുള്ളിൽ ഒരു നീറ്റൽ ഉണ്ടാവും നിങ്ങൾ കുടുംബമായി സന്തോഷമായി ജിവിക്കി '
ഉമ്മയും ഉപ്പയും പ്രായമായി വരല്ലേ അവർക്ക് എന്തെങ്കിലും ഒക്കെ ദുനിയാവിൽ നിന്ന് ചെയാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ വിജയം ' പിന്നെ ഇതൊക്കെ കണ്ടിട്ടാണ് മക്കൾ വളരുന്നത് 'പിന്നെ അവരും ഒരു സമയത്ത് നമ്മളെ തള്ളി പറഞ്ഞാൽ
ഇത്താ അവിടെയുള്ള ഫ്രിഡ്ജ്ഉം വാഷിങ് മെഷീൻ സോഫ കട്ടിൽ എല്ലാം കൊണ്ടന്നോ
Ilel anakk kodoykodkkana?
ഇക്ക ഒറ്റ മകന്‍ ആണെങ്കിലും സ്വന്തം ഭാര്യയും മക്കളും മാറി താമസിക്കാന്‍ ഒരുങ്ങുമ്പോള്‍ സാധനങ്ങൾ എല്ലാം ഒന്ന് സെറ്റ് ആക്കി കൊടുക്കാന്‍ എങ്കിലും Help ചെയ്യമായിരുന്നു😢 ഒരു വീട് മാറാന്‍ എത്ര ബുദ്ധിമുട്ട് ഉണ്ട്😐
ഒറ്റ മകൻ അല്ലല്ലോ... ഒരു ബ്രദർ ഉണ്ടല്ലോ...
@@sharmilasherin1758 Video il അവർ ഒറ്റ മകന്‍ എന്നാണല്ലോ പറയുന്നത്
@@affi5206 ഒരു ബ്രദർ ഉണ്ടെന്ന് മുന്നേ പറഞ്ഞിരുന്നു എന്നാണ് എന്റെ ഓർമ്മ....അവരുടെ മോന്റെ എൻഗേജ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം ഇട്ടിരുന്നല്ലോ...
ഈ വീഡിയോയിൽ ഒറ്റ മോൻ ആണെന്നും പറയുന്നത് കണ്ടു... എന്താണോ എന്തോ...
Sulutha tharavattil nikkendi varunnth valare vishamam pidicha karym aan..endeyum avastha ithu thanne aan.. enthayalum allahu samadhanavum sandoshavum nalkate
ഉള്ള സമയം സമാധാനം സന്തോഷം തന്നെ ആണ് എല്ലാവർക്കും വലുത് 😊അത് നമ്മളെ തേടി വരില്ല.. സാഹചര്യം നോക്കി നമ്മൾ തേടി കണ്ട് പിടിക്കണം 😊😊😊ഇത്ത ഇതിൽ ok ആണ് മക്കൾ ok ആണ് എങ്കിൽ പിന്നെ എന്തു നോക്കണം
ഞാൻ നിങ്ങളെ എല്ലാവരെയും subscraibe ചെയ്തിട്ടുണ്ട് yendhennal njnagal yellavarum ഒരുമിച്ച് കൂടുമ്പോൾ ഉണ്ടാകുന്ന adhe pole aanu നിങ്ങളും enjoy our family 🥰🥰🥰🥰
Thenga chiravan chirava vennam ennilla mixi undakkil cresh chaithal mathi
Ella vishamangalum padachavan matti tharatte. Aameen 🤲🏻🤲🏻
Ikka Kure dhivasam kayinjal thanne varum ingade aduthekku thatha adipoli ayi jeeviku padachonund koode nannayi duha cheyy.njanum prathikam oru pad uyarangalil ethatte ameen
നിങ്ങളുടെ കുടുംബകാര്യം അത് നിങ്ങളുടെ സ്വീകാര്യത അതങ്ങനെ തന്നെ നിന്നോട്ടെ പക്ഷേ ഇക്കാനെ പറഞ്ഞുമനസ്സിലാക്കി കൂടെ കൂട്ടണം അല്ലാതെ സുലുന്റെ മനസിലെ വിങ്ങൽ മാറില്ലല്ലോ... സാരമില്ല എല്ലാം ശെരിയാവും പ്രാർത്ഥിക്കുന്നു.... വീട് അടിപൊളി ❤
എല്ലാം ശെരിയാവും inshaallah❤
അപ്പൊ അവരുടെ ഉപ്പയോ നിങ്ങളുട മൂന്നു പേരുടെയും vlog കാണുന്ന അളന്നുട്ടോ ഞാൻ എല്ലാവരെയും eshttatto എല്ലാം ശരിയാകും 😊😊
ജീവിതം എന്ന് പറയുന്നദ് അങ്ങനെ തന്നെ എല്ലാം വർക്കും വിഷമം ങ്ങൾ ഉണ്ടാവും ഒറ്റക് ജീവിക്കാൻ പഠിക്കുന്നദ് നല്ലത് ആണ്.ആരെയും ബുധിമുട്ട് കാദേ 👍👍
Enikkum idupole pogaan aagrahamund but no cash ,,,adaanu prblm
നിങ്ങൾ മാറുമ്പോൾ ചുറ്റും മാറും hus ഉം hus ന്റുമ്മയും suja r mohan mind power trainer ഒരു മാസം ക്ലാസ്സ് അറ്റൻഡ് ചെയ്യൂ ആഗ്രഹം നടക്കും സമാധാനം വരും
Sulu❤ daily vedios idan nokku...ini veettukaarysngal mothathil nokanullathalle...daily vedios ittal income koodumallo...njangal katta support aah❤...ellam happy aavum veshamikkanda tto...ee samayavum kadannu pokum...ee irakkathinu nalloru kayattavum undavatte,don't worry ❤️🩹🫂
Nigl last itta family vlog enth സന്തോഷം ആയിട്ട കണ്ടത് 😢pine എന്താ പറ്റിയെ
Sulutta yellam sheri agum... Ningalum ikkayum onnicch jeevikkanulla bagyam allahu nalkatte ameen
ഹായ് സുലു നിങ്ങൾ പറയുന്നത് കറക്റ്റ നമ്മൾ നമ്മുടെ റബ്ബിനോട് മാത്രം പറഞ്ഞാൽ മതി അത്രയും സമാധാനവും സന്തോഷവും വേറെ ഒന്നിലും കിട്ടൂല അൽഹംദുലില്ലാ സമാധാനമായി ജീവിക്കു അതിനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ 🤲👍❤️🌹
ഞങ്ങൾ valanchery aaan .. ഇന്നലെ ഹ്സിൻ്റെ കൂടെ Calicut flat ലേക്ക് മാറി.. സദനങ്ങൾ ഒന്നു ഉണ്ടെങ്കി ഒന്ന് ഇല്ല😂കുടുങ്ങി ഞങൾ..വരുമ്പോ ഉമ്മ കുറെ പെറുക്കി.കുറെ njn പെറുക്കി..തേങ്ങ ഉണ്ട് തേങ്ങ പൊളിക്കാൻ pattoola😂😂
Ellam shariyakum molu 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സാരല്യ മുത്തേ ഒക്കെ ശെരിയാകും വിഷമിക്കണ്ട ട്ടോ ❤❤
Sulu mol happy yavan❤❤
എല്ലാം ശെരിയാകും.. ഇന്ഷാ allah
Enthayalum ikkayumoth orumich jeevkanulla bagyam undavatte
എനിക്കും idhupole എന്റെ koode എല്ലാത്തിനും സപ്പോർട് നിൽക്കുന്ന oru family und🥰🥰my sisters my bro my father mother my ikka🥰 aliyans🥰 അവരാണ് എന്റെ ലോകം എന്റെ sndhoshvum🥰🥰
സുലു എല്ലാം ശരിയാകും മോളെ ❤❤❤🥰🥰🥰🥰😊
Pudiya veedum lifum Ella barkathum padachon nalkateee..Ameen.
ഇനി സുലൂന്റെ ഹാപ്പി ലൈഫ് കാണാല്ലോ ലെ.. വീട്ടുകാർക്കെല്ലാം എപ്പോ വേണമെങ്കിലും കയറിവരാം. മറ്റേ വീട്ടിലായപ്പോ എല്ലാവർക്കും നല്ല അകൽച്ചയായിരുന്നു. പട്ടാമ്പിയിലാരും അങ്ങോട്ട് വരാറില്ലല്ലോ. ഇതിപ്പോ എല്ലാവരും കൂട്ടായപോലെ. Happy❤. ഇക്കയും വന്നോളും. Insha അല്ലാഹ്. എല്ലാവരും ഇണങ്ങി നിൽക്കട്ടെ. ഒക്കെ ശരിയാവും പ്രാർത്ഥിക്കാം
Hii ithaaaa... Potato and onion onnich vechaal pettann kedvarum.. Ath vere vere vekkunnathaan nallathu😊
എല്ലാം ശരിയാകും സുലു നല്ലതുമാത്രംണ്ടാവട്ടെ
Njanum ithupore ayirunnu.avide nikkan pattanjappo makkalum kond ente veettilek vannu.oru Marsham ente veettil ninnu.ippo vere ninnu.ippo njanum makkalum vere veedmari.ippo preshnangal nokke mari.ikkade veettil kidak pokum avare kanum.happy ayirikkunnu.ellam sahich ninnu karanjal athine samayam kanoo.ellam sheriyavum .insha allah❤❤❤
Thatha vishamam thonni happyayirikku i will pray for you
Njn shahadithante vedeo ellam kanarund❤nebluttinteyum ഏകദേശം എല്ലാം കണ്ടിട്ടുണ്ട് 👍ഇത്താടെ കഴിഞ്ഞ വീഡിയോ മുതൽ സ്ഥിരമായി കാണാൻ തുടങ്ങി. ഇത്താക്ക് ath ഒരു ഉപകാരമാവട്ടെ 👍ഇടക്കൊക്കെ മുൻപേ കാണാറുണ്ട് വീഡിയോസ്. ഇനി സ്ഥിരമാക്കാം 😁🥰
Nan ethupola erangi porendi vannirunn A divasam orupad vishamicherunnu Alhamdulillah enn eppo puthiya veed undakki kodirekunnu orupad shandoshamann eppo athupole e vishamathin oka Allahu shanthosham akkitharatte Ameen Ameen Ya rabbal alameen ❤❤❤
Insha allah….., എല്ലാം റെഡിയാവും 😊😘🤲🤲🤲
Happy ആയിരിക്കും നല്ല വീഡിയോസ് ഇടണം day in my life പോലെ ok ഇത്ത
സുലുനെ നേരിട്ടു കാണണംണ്ട് ഞാൻ പെരിതൽമണ്ണയാണ് എവിടെയാണ് താമസിക്കുന്നത് വന്നാൽ കുഴപ്പം ഉണ്ടൊ
മാഷാ അല്ലാഹ് ഇങ്ങനെ നല്ലൊരു മോളെ കിട്ടിയില്ലേ ഭാഗ്യം ചെയ്ത ummaaa🥰😘
നീറുന്ന മനസ്സുമായി കഴിയുന്ന പലർക്കും ഉണ്ട് "ഞങ്ങൾ ഒറ്റക്കാണ് "എന്ന് പറയാൻ മോഹം
എല്ല്ലാവരെയും orupaaad ഇഷ്ടം ആണ് ഇന്ന് video undo nokan വന്നതാ
നല്ലൊരു ഉന്മ ആ ഉമ്മയുടെ പോലെ തന്നെ ആവുക അതാണ് നല്ലത്
നിങ്ങളെ കണ്ടപ്പോൾ എൻ്റെ മോളെയും മോനെയും ഓർത്തു പോയി
On voice mathitto sulu🥰. ഇനി അങ്ങോട്ട് ennum katta സപ്പോർട്ട്. 🤍 santhoshmayi😍സമാധാനമായി ജീവിക്ക് rabb ind🥰തുണ
Ella vishamangalum teeratte😍🤲 dua chayya🤲
Housel eneyulla sathanagal eduthu vekkunnath Ellam kureeshe aaye chythaamatheettoo sugamillathee Aveedaa 🥰🥰❤❤
മാഷല്ലാഹ് 🥰സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😍
VA alikum salaam Rahmathullaah ithu kadannupokum insha allaaah 🤲🤲
Allahu ningale onnich jeevikkan anuvadikkatte aameen
Aameen
Aameen
Ikkane videoyil kanumbol genuine anallo endupatti solve cheyyan pattunna pblm anegil paranju teerkuuuu
സ്കിറ്റ് ഒക്കെ ആയിട്ട് വരൂ ട്ടോ 👍ഞങ്ങളൊക്കെ ഇല്ലേ കൂടെ 😍😍
Sulu happyayirikuka allahuvinde anugrahamundavate🤲kudumbathile samdana kuravukalonnum veedioyil shear cheyyanda ikkavannolum nallaa veedio
Vlogum nalla recipe kalum idauka 👍 love you sulu❤
സുലൂ❤️🥹ഒന്നും പറയുന്നില്ല.ദുആയിൽ ഉണ്ടാവും ഒരു ഏടത്തിയുടെ സ്ഥാനത്ത്.എനിക്ക് ഇഷ്ടമാണ് നിങ്ങളെ ഒരുപാട്🥺💔🫂
എന്റെ ഭർത്താവിന്റെ വിട്ടിൽ ഒറ്റ മോനാ അധോണ്ട് ഞമ്മളെ അവസ്ഥ ഇദ് തന്നെയാ ഞാൻ ഇപ്പം മാരിതാമസിക്കുന്ന 😢😢
ശരിയാ parayathirikkan നല്ലത്. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ. Dont worry ❤stay happy ❤
Namukkonnum dhairyam illa athanu
സുലു നു ഇങ്ങനെ avidunn പോരേണ്ടി വന്നതിൽ നല്ല സങ്കടം ഉണ്ട് ലെ...
എല്ലാം ശെരിയാവും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
ജീവിതത്തിൽ എല്ലാവർക്കും പ്രശ്നങ്ങളുണ്ടായിരിക്കും അത് തരണം ചെയ്യാനുള്ള കഴിവുള്ളതാണ് ഏറ്റവും വലിയ കാര്യം നന്നായിട്ട് പ്രാർത്ഥിക്കുക അല്ലാഹു കൂടെയുണ്ടാവും
Sulu sounding vishamamundallo happy ayirikkoo
എല്ലാകാര്യവും allhu റെഡി ആക്കി തരട്ടെ
വീട് ഒരുങ്ങി കണ്ടപ്പോൾ തന്നെ samadanm ആയി daily video idanem full support ❤
എല്ലാം അള്ളാഹു റാഹത്തിൽ ആക്കിത്തരട്ടെ ആമീൻ