Raga Parichayam - Episode 06 | SindhuBhairavi | A Simple Approach

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Raga Parichayam - Episode 06 | SindhuBhairavi | A Simple Approach
    A simple, novel approach to understand the basics and nuances of SINDHUBHAIRAVI Raga.
    #Sindhubhairavi #bhairavi #hindustani #ragaparichayam #carnaticmusic #classicalmusic #classicalragas #bhairaviraga #raga #lecturedemonstration #lecdem #lecture #musiclecture #music #introductiontoragas
    Tags : introduction to raga, ragas, introduction to ragas, carnatic devotional songs, carnatic hindu devotional song, carnatic songs malayalam, raga parichayam, grahabhedham, deepak varma, shruthi varma, gowri studios, deepak varma songs, mohanam krishnante, malayalam music, carnatic music, graha bhedham, graha bhedham carnatic music
    ANTI-PIRACY WARNING
    This Audio Visual content is Copyright protected and licensed to ShruthiLayaDeeptham. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Those who wish to post any audio video content , licensed to ShruthiLayaDeeptham, in their RUclips Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
    ©️ 2021 ShruthiLayaDeeptham

Комментарии • 45

  • @rajendranm9457
    @rajendranm9457 2 года назад +4

    എന്ത് മനോഹരമായ discussion!
    12 സ്വരസ്ഥാനങ്ങളും ഉപയോഗിക്കാം എന്നുള്ളത് കൊണ്ടും, നോർത്ത് ഇന്ത്യൻ ഭൈരവി പോലെ ആയതുകൊണ്ടും ഇതിനെ ദ്വാദശ ഭൈരവി എന്നു വിളിക്കുന്നവർ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
    എങ്ങനെ ഒക്കെ ഈ സംഗീത സ്വരങ്ങൾ ചേർന്നു ഇങ്ങനെ ഒരു രാഗം വരുന്നു എന്ന് കാട്ടി തന്നത് ഒരു അത്ഭുതം ആണ്.
    പലരും ചൂണ്ടിക്കാണിക്കാൻ സാധ്യത ഉള്ളതും ദീപു മിസ്സ്‌ ചെയ്തതായി എനിക്ക് തോന്നുന്നതും ആയ രണ്ടു പാട്ടുകൾ
    1. ഹരി മുരളീരവം
    2. സ്വർണ ഗോപുര നർത്തകീശിൽപം...
    കാർണ്ണാടക സംഗീതത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായ ലാൽഗുഡി ജയരാമൻ സാറിന്റെ ഒരു തില്ലാന അപാരമാണ്. ഞാൻ വെറുതെ പറഞ്ഞു പോയി എന്നേയുള്ളു.
    ആകാശ താമര പോലെ...എന്ന പാട്ടിന്റെ bgm ൽ ഈ രാഗം വന്നു ചേർന്നു ആ പാട്ടിന്റെ മാറ്റു പതിൻ മടങ്ങു വർധിപ്പിച്ചത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ദീപുവിന് നന്ദി...

  • @sumadevigirishvarma6815
    @sumadevigirishvarma6815 2 года назад +2

    ദീപു, നമിക്കുന്നു, പറയാൻ വാക്കുകളില്ല 🙏🙏🙏🙌

  • @manjushabinish5441
    @manjushabinish5441 2 года назад

    ആഹാ! അത്യന്തം താല്പര്യജനകവും മനോഹരവും. സാധ്യതകളുടെ സാധ്യതകൾ! നന്നായി സർ

  • @sumarajeswary4368
    @sumarajeswary4368 5 месяцев назад

    Thank you sir🙏🙏

  • @rksflute5169
    @rksflute5169 2 года назад +1

    Very intricate explanation

  • @gopikavarmaveena
    @gopikavarmaveena 2 года назад +1

    മനോഹരം ❤️🙏🏻

  • @Nithin.Prasanan
    @Nithin.Prasanan 2 года назад +1

    Well explained. Thank you sir.

  • @saranraj1502
    @saranraj1502 Год назад

    My favorite raga💕💕💕

  • @pushpakrishnan2138
    @pushpakrishnan2138 Год назад

    Very well explained.Enjoyed

  • @geethavarma7920
    @geethavarma7920 2 года назад

    🙏🙏

  • @veenam.p9714
    @veenam.p9714 Год назад

    🙏🙏🙏🙏🙏🙏

  • @justingreenbridge5217
    @justingreenbridge5217 6 месяцев назад

    ❤❤❤❤

  • @vet04rahulz
    @vet04rahulz 9 месяцев назад

    Harimuraleeravam ♥️

  • @rabeen622
    @rabeen622 2 года назад

    Sir great🔥🔥👌

  • @kalyanicreationsiritty5830
    @kalyanicreationsiritty5830 Год назад

    Very good attempt dear.. congrats

  • @mohanovsky9341
    @mohanovsky9341 Год назад +2

    സിന്ധുഭൈരവി രാഗത്തിന് ഒരു അറേബ്യൻ ലൂക്കും ഒരു ഇസ്ലാം ഫീലിങ്ങുമാണ്. ഒരു അറേബ്യൻ / ഇസ്ലാം ആത്മീയത ശക്തമായി അനുഭവപ്പെടുന്നു അത് വിഷാദംമോ ആഹ്ലാദമോ അല്ല മറിച്ച് എല്ലാം എതിനോ സമർപ്പിക്കുന്ന ഒരാത്മീയത.......

  • @drona_drona
    @drona_drona 2 года назад

    🙏🕉️🕉️👍👍👌

  • @sugathansudhi1616
    @sugathansudhi1616 Год назад

    Aaaaaaaaaaaaaaharimuraleeravam

  • @pradeeshshanmukhan
    @pradeeshshanmukhan 2 года назад

    സർ, മതി ലേഖ വീണ്ടും മറഞ്ഞു തോഴീ എന്ന പാട്ട് സിന്ധു ഭൈരവി അല്ലേ ?

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 года назад +2

      അത് ഒരു കൃത്യമായ രാഗം ബേസ്ഡ് ആണെന്ന് തോന്നിയില്ല. പല്ലവി യിൽ സിന്ധുഭൈരവി കട്ട് ഉണ്ട്. അനുപല്ലവിയിൽ രാഗം മാറുന്നു , മധ്യമശ്രുതിയിൽ.. പല ഭാവങ്ങളും വന്നു പോവുന്നു..

    • @pradeeshshanmukhan
      @pradeeshshanmukhan 2 года назад

      @@ShruthiLayaDeeptham thank you

  • @MAZHAVILINDUSTRIES
    @MAZHAVILINDUSTRIES 15 дней назад

    Not clear .....

  • @vijayanpillai1076
    @vijayanpillai1076 Год назад

    മഹാത്‌മൻ" താങ്കൾ തീർച്ചയായും സിനിമ, നാടക, ഭക്തി ഗാനങ്ങൾക്ക് : സംഗീത സംവിധാനം ചെയ്യണം " വൻ വിജയമായി മാറും. താക്കക്ക് അതിനുള്ള യേഗ്യത 100 % യും ഉണ്ട് .🙏🪔♥️

  • @avjmusic
    @avjmusic Год назад

    Thank u sir🙏🙏