വീടിൻറെ Staircase കോൺക്രീറ്റിംഗ് അറിയേണ്ടതെല്ലാം. Er.Jasim Anamangadan

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 149

  • @ujasuthirummal8236
    @ujasuthirummal8236 4 года назад +4

    വളരെ നല്ലൊരു അഡ്വൈസ് ആണ് വീട് വെക്കുന്ന വർക്ക് ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you brother

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @uvaisvnr3983
    @uvaisvnr3983 4 года назад +1

    ജാസിം സാർ
    വീടു പണിയുമായി ബന്ധപ്പെട്ട് ഞാൻ ചോദിച്ച എല്ലാ സംശയങ്ങൾക്കും വളരെ സരസമായ മറുപടികൾ തന്നു👍🌹🌹🌹

  • @aarchasnair8165
    @aarchasnair8165 4 года назад +5

    Helped me to visually understand the theory parts we have studied about stairs.. keep going❤️❤️

  • @akbarakku581
    @akbarakku581 3 года назад +1

    ente വീടുപണി അടുത്തത് ലിന്റൽ വർപ്പാണ് ഈ വിഡിയോ എനിക്ക് വളരെ ubakaram ayyi tankyouu sir 🌹

  • @olakarahussain375
    @olakarahussain375 3 года назад +1

    very good informative explanation by eng jassim

  • @idealmds2000
    @idealmds2000 4 года назад +1

    verygood ഇനിയും ഇതുപോലുള്ള ചെയ്യണം

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      Thank you verymuch.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @__ITS__NAJWA__.
    @__ITS__NAJWA__. 4 года назад +3

    ജാസിം sir.
    മാshaaല്ലാഹ് Very good
    ചെലവ് കൂടുതൽ, കുറവ് എന്നതിനെ പറ്റി വിവരിക്കാൻ മറന്നു ല്ലേ?
    ഇനി അടുത്ത വിഡിയോയിൽ ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു. ഇൻശാഅല്ലാഹ്‌

  • @hotston_ai
    @hotston_ai 4 года назад +2

    Ningalude videos ellam valare mikachath aanu very helpful keep it up 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you bro

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      താങ്കളെപ്പോലെ മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @manojsankarsankar863
    @manojsankarsankar863 3 года назад +1

    Thanks for valuable information

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you brother.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @pattathilmuhammed
    @pattathilmuhammed 4 года назад +1

    ഉപകാരപ്രദം

  • @haseenamohammed71
    @haseenamohammed71 3 года назад +1

    jasimka... 1500sqft home etra rate varum build cheyaa??.... pne marble use cheyunenkil etra rate aavm??

  • @noufalnoufi6398
    @noufalnoufi6398 3 года назад +1

    Ithi eatha chilav koodiyath ,kuranjath, eathan nallath enn koodi parayayamayirinnu

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ruclips.net/video/BfMA0NqIJ4Y/видео.html
      നിങ്ങള് ചോദിച്ച Details രണ്ടാം ഭാഗത്തിൽ പരാമർശിച്ചിട്ടുണ്ട്.

  • @RENUMONK
    @RENUMONK 4 года назад +1

    വീട് roof concrete ന് PPC സിമന്റ് ആണോ OPC സിമന്റ് ആണോ ഏറ്റവും നല്ലത് ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      PPC cement അനിപ്പോൾ സാധാരണയായി മാർക്കറ്റിൽ ലഭിക്കുന്നത്.
      ഇത് ഉപയോഗിക്കാം

  • @prakasanpromu9477
    @prakasanpromu9477 3 года назад +1

    Super

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      വളരെ നന്ദി ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ameeralicp
    @ameeralicp 4 года назад +2

    Good information tnx sir

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      You are welcome. പ്രതികരണത്തിന്
      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @manojappukuttan3420
    @manojappukuttan3420 4 года назад +1

    കൊള്ളാം താങ്ക്യൂ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @babujohn107
    @babujohn107 3 года назад +1

    very useful

  • @faizalfaizal5965
    @faizalfaizal5965 3 года назад +1

    ഏത് തരം m sand ആണ് concreat ന് നല്ലത്,
    Please help me

  • @jyojyo939
    @jyojyo939 4 года назад +1

    Very informative sir

  • @shaheemsworld
    @shaheemsworld 4 года назад +1

    Ende veedinte stair kodukaan udheshikunna bhagam 330 cm length aanulladh idhil one side first landing 105 cm koduth 11 tred kodukkaan kazhiyumo first landingilek . Stairinu thazhe toilet aanudheshikunnadh pls reply.

  • @irshadali2479
    @irshadali2479 3 года назад +2

    Steel starine kurichu parayamo

  • @susandas3267
    @susandas3267 3 года назад +5

    👍👍👍

  • @sajeenajunaid7652
    @sajeenajunaid7652 4 года назад +1

    കൊള്ളാം 👍👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      Thank you

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @9895vipin
    @9895vipin 4 года назад +2

    center beam floating time concrete staircase detailed aayi parayamoo ?

  • @hishamajmal
    @hishamajmal 4 года назад +1

    MashaAllah... Great

  • @bijiudhayakumar661
    @bijiudhayakumar661 4 года назад +1

    Useful video 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @shihabneettikkal
    @shihabneettikkal 3 года назад +1

    pakuthi paisakk veed vechu kodukkunna valla plaanum undo bakki masam adakkaam 2 veed venam

  • @vineeshshymol8251
    @vineeshshymol8251 4 года назад +1

    Good

  • @createyourhappiness9339
    @createyourhappiness9339 3 года назад +1

    ഇതിൽ എതാണ് ലാഭം.. Steel or concrete?

  • @haseenamohammed71
    @haseenamohammed71 3 года назад +1

    ikka... 1500 etra cost varum... ?? marble use cheydhal etra aavm? pls rply

  • @hannathfaisal1251
    @hannathfaisal1251 3 года назад +1

    Explain about steel type stairs ideas 😊

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Ok

    • @abhukk3899
      @abhukk3899 3 года назад

      @@jasimscivilengineeringprac4264 stair case measurement parayamo height width (normal kodukkunnathu)

    • @abhukk3899
      @abhukk3899 3 года назад

      @@jasimscivilengineeringprac4264 belt concrete measurement height width ?(normal)

  • @jafindubai7761
    @jafindubai7761 4 года назад +1

    ഗുഡ്

  • @balupurushothaman4022
    @balupurushothaman4022 3 года назад +1

    Coloum foundation ano rubble foundation ano good?

  • @mohammedashraf2561
    @mohammedashraf2561 4 года назад +2

    1000 sqft concrete how much steel required

  • @navasambalathnavas5987
    @navasambalathnavas5987 3 года назад

    Sir....1900...sqrfit...ulla...double story veed structure work vare avan yethra amount varum..pls rplay

  • @captain8834
    @captain8834 4 года назад +3

    Which is cost effective?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      സാധാരണ രീതിയിലുള്ള സിംപിൾ stair anengil concrete അണ് നല്ലത് .

    • @shanimathew
      @shanimathew 3 года назад

      @@jasimscivilengineeringprac4264 very informative...how much cost for simple staircase

  • @mahaboobkhancp776
    @mahaboobkhancp776 4 года назад +1

    Super,

  • @samaandsajwa
    @samaandsajwa 4 года назад +1

    Valanjittulla staircase avumbo sthalam oru pad veno

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Plan അനുസരിച്ച് ഇരിക്കും.
      വളരെ കുറഞ്ഞ സ്ഥലത്ത് വേണേൽ ഇത്തരം staircase കൊടുക്കാവുന്നതാണ്

  • @aneebp648
    @aneebp648 4 года назад +1

    നല്ല വിവരണം
    ഞാൻ സ്റ്റീൽ വെക്കുവാൻ പ്ലാൻ ചെയ്യുന്നത്
    ചിലവ് എങ്ങനെയായിരിക്കും

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Around 20 thousans to 40thousand

    • @aneebp648
      @aneebp648 4 года назад

      @@jasimscivilengineeringprac4264 സ്റ്റീൽ സ്റ്റെയർ വെക്കുന്ന ആരുടെയെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ, എന്റെ വീട് അങ്ങാടിപ്പുറം ആണ്

  • @muneesmunees3157
    @muneesmunees3157 4 года назад +2

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു പക്ഷേ നിങ്ങൾ അതിൽ പറഞ്ഞ കാര്യങ്ങൾ വന്നില്ല സ്റ്റെയർകേസ് തമ്മിലുള്ള ചിലവ് വ്യത്യാസങ്ങൾ പറയാമായിരുന്നു

  • @policeman3196
    @policeman3196 4 года назад +1

    Useful

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      വളരെ നന്ദി.
      മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.

  • @HABEEB-
    @HABEEB- 3 года назад +1

    Jasim ka 1400 sqft veed full panikk yatra coast varum .tharappani kazhichu

  • @gowri9447
    @gowri9447 4 года назад +1

    Great👍

  • @shafas1056
    @shafas1056 4 года назад +1

    👍. One way slab two way slab video cheyyumo

  • @GRIINGO-GAMING
    @GRIINGO-GAMING 4 года назад +1

    what is the approximate cost difference between steel stairs and concrete stairs?

  • @bijuprasad9109
    @bijuprasad9109 4 года назад +2

    Sir നിങ്ങളുടെ സ്ഥലം എവിടാണ്

  • @BINILS_india_calling
    @BINILS_india_calling 3 года назад +1

    Is flat or chain stair is good on the base of cost and strength?

  • @nafinazi8444
    @nafinazi8444 3 года назад +1

    Oru stair neelam ethra venam

  • @nadeeraa2249
    @nadeeraa2249 4 года назад +2

    👌👌👍👍

  • @green9buildersthrissur995
    @green9buildersthrissur995 3 года назад +1

    You have not mentioned cost differences

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ruclips.net/video/BfMA0NqIJ4Y/видео.html
      നിങ്ങള് ചോദിച്ച Details രണ്ടാം ഭാഗത്തിൽ പരാമർശിച്ചിട്ടുണ്ട്.

  • @MSclt-dg6un
    @MSclt-dg6un 3 года назад +1

    Sir nte veed evdeya☺️

  • @abdulrazaqismail8160
    @abdulrazaqismail8160 4 года назад +1

    പ്രത്യേകമായി ഒരു കാര്യം പറയുമ്പോൾ അത് video ൽ മാർക്ക് ചെയ്തു കാണിക്കുക pls

  • @parakkumthalika7216
    @parakkumthalika7216 4 года назад +1

    ചൈൻ satire case എന്താണ് എന്ന് പറഞ്ഞില്ല

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      അവ തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഒരു detail video udan varum bro

    • @parakkumthalika7216
      @parakkumthalika7216 4 года назад

      @@jasimscivilengineeringprac4264 എൻറെ്‌ വീട് പണി നടക്കുകയാണ് അതിൽ satire case പ്രോബ്ലം വന്നിട്ട് മാറ്റി വേറെ സ്ഥലത്ത് കൊടുക്കുയാണ് അപ്പോൾ കോൺട്രാക്ടർ ചൈൻ store case ആണ് ചെയ്യുന്നത് പൈസ കൂടും എന്നും പറഞ്ഞു

    • @parakkumthalika7216
      @parakkumthalika7216 4 года назад

      @@jasimscivilengineeringprac4264 ലീവിങ് റൂമിൽ നിന്നും ഹാളിലേക്ക് പ്രവേശിക്കുമ്പോൾ stairs case തടസ്സം ആണ്

  • @kumariissac2634
    @kumariissac2634 4 года назад +1

    👍

  • @jizariyas5574
    @jizariyas5574 4 года назад +1

    Ok

  • @niyaliya3480
    @niyaliya3480 4 года назад +1

    Steel stairs nu ethra cost varum

  • @mansooraliet
    @mansooraliet 4 года назад +1

    Steel stair നെ കുറിച്ച് ഒന്നും പറഞ്ഞില്ല..

  • @ibrahimmukkallil871
    @ibrahimmukkallil871 4 года назад +2

    ചിലവ് കുറവ് ഏതാണെന്ന് പറഞ്ഞിട്ടില്ല

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      അടുത്ത വീഡിയോ ഉടൻ വരുന്നുണ്ട്.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      സിംപിൾ ഡിസൈൻ ആണെങ്കിൽ സ്റ്റീൽ അണ് ചിലവ് കുറയുന്നത്.

  • @majidafarsana7905
    @majidafarsana7905 3 года назад +1

    👍🏻👍🏻👍🏻

  • @btsinstylebts633
    @btsinstylebts633 4 года назад +1

    നിങ്ങൾ വസ്തു നോക്കാറുണ്ടോ 🙂

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +2

      Civil Engineering നോക്കാറുണ്ട്.
      അതു പ്രകാരം ആണ് എല്ലാ planningum ചെയരുള്ളത്.
      Vaasthuvile ചില കാര്യങ്ങളെ അംഗീകരിക്കുന്നു എന്നാല് അതോടൊപ്പം തനെ അതിലെ ചില കാര്യങ്ങളോട് പൂർണമായ വിയോജിപ്പും ഉണ്ട്.

    • @btsinstylebts633
      @btsinstylebts633 4 года назад +1

      @@jasimscivilengineeringprac4264 അതാണ് എല്ലാത്തിനോടും എനിക്കും യോജിപ്പില്ല ഇപ്പളും ഉണ്ട് കൊറേ വസ്തു അതും ഇതും എന്നൊക്കെ പറഞ്ഞു നടക്കുന്ന ആൾകാർ 😊🙌✌️

  • @utubecuteez9225
    @utubecuteez9225 3 года назад +1

    എനിക്ക് വീട് പണി നടക്കുന്നുണ്ട് അത് കൊണ്ട് തഞ്ഞേ ഞാൻ അതിനെ കുറിച് സെർച് chithappo കണ്ടതാണ് നിങ്ങളെ ചാനൽ മെയിൻ ആയിട്ട് ആനമങ്ങാട് എന്ന് കേട്ടപ്പോ വന്നതാണ് കാരണം ഇന്റെ വീട് ആനമങ്ങാട് ആണ്

  • @shyjithshyju2112
    @shyjithshyju2112 3 года назад +1

    Nice 👌

  • @ayishanazila7240
    @ayishanazila7240 4 года назад +1

    👍👍👍

  • @siddikhkp1427
    @siddikhkp1427 4 года назад +1

    👍

  • @theerthakishore4135
    @theerthakishore4135 4 года назад +1

    😊👍

  • @nayeemajuraij8774
    @nayeemajuraij8774 4 года назад +1

    👍👍