Staircase Flat / Chain? വീടിൻറെ കോണി നിർമ്മിക്കുന്ന സമയത്ത് ഫ്ലാറ്റ് ആണോ ചെയിൻ ആണോ നല്ലത്?

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 103

  • @ismaile8493
    @ismaile8493 3 года назад +4

    വീഡിയോ പഠനാർഹമായ വിവരങ്ങളും, അറിവും നല്കുന്നു. എന്നാൽ സാധാരണയായുള്ള staircase ന്റെ പടികളുടെയും മറ്റും അളവ്, ഇവയുടെ thickness, വശങ്ങളുടെ അളവ് ഇതും കൂടി പറയാമായിരുന്നു. പ്രതീക്ഷിക്കുകയാണ്. താങ്കളുടെ എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ. Ismail E

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Thank you ismail bhai .
      അത്തരം details ഇതിന് മുൻപത്തെ വീഡിയോ യില് പരാമർശിച്ചിരുന്നു.
      കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
      മറ്റുള്ളവർക്കായി share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      ruclips.net/video/TA16GyOPZXA/видео.html.

  • @loveshore2763
    @loveshore2763 3 года назад +1

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്യൂ

  • @sajeerfaiha3948
    @sajeerfaiha3948 3 года назад +4

    ഒരു വീടിന് എത്ര മെറ്റിരിയൽ കോസ്റ്റ് ആവും എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ, ഒരു സ്റ്റാൻഡേർഡ് ക്വാളിറ്റി മെറ്റിരിയൽ ഉപയോഗിച്ച്

  • @nishadtheyyampattil5777
    @nishadtheyyampattil5777 7 месяцев назад +1

    Very good information ❤

  • @prakasanpromu9477
    @prakasanpromu9477 3 года назад +1

    Good information explaination suuuper thank you very much

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ സുഹൃത്തുക്കൾക്കായി മറ്റു ഗ്രൂപ്പുകളിലും share ചെയ്യാമോ

  • @shamsutp2901
    @shamsutp2901 3 года назад +1

    വളരെ നന്നായി 👍👍👍👍👍👍

  • @badira419
    @badira419 3 года назад +1

    ഇപ്പോൾ ഇനിയും കൂടുതൽ model കോണികൾ കാണാമല്ലോ. അവയെക്കുറിച്ചു പരാമർശിക്കാമോ

  • @reffu43
    @reffu43 3 года назад +1

    താങ്ക് യു Mr ജാസിം

  • @Idontknow-qg5vn
    @Idontknow-qg5vn 3 года назад +1

    Thank you for your all information. Your channel is very help ful.

  • @fathimat4922
    @fathimat4922 3 года назад +1

    Sir, well said... good information

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുന്നത് എന്ന് പ്രതീക്ഷിക്കുന്നു

  • @farishrahman3903
    @farishrahman3903 3 года назад +2

    Metal staircase നെ കുറിച്ച് വീഡിയോ ചെയ്യുമോ, കോൺക്രീറ്റ്നെ അപേക്ഷിച്ചു ചിലവ് കൂടുതൽ ആണോ?

  • @shabeeraliak8749
    @shabeeraliak8749 3 года назад +1

    Best msj...

  • @sabeenaarshad2688
    @sabeenaarshad2688 3 года назад +1

    Sadharanakrk upakarappedunna video...kp gng👍👍👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Thank you madam.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shajahanassan2163
    @shajahanassan2163 3 года назад +1

    Valuable information 👍

  • @hamiuppala122
    @hamiuppala122 3 года назад +1

    എന്റെ അഭിപ്രായത്തിൽ ഫ്ലാറ്റ് റ്റൈപ്പ് തന്നെയാണ് നല്ലത്.
    ചൈൻ ടൈപ്പാണെങ്കിൽ കുട്ടികൾ കളിക്കുമ്പോൾ അതിന്റെ അടിയിലേക്ക് പോയാൽ അതിന്റെ മൂർച്ചയുള്ള ഭാഗം തലയിലോ നെറ്റിയിലോ കൊണ്ടാൽ അപകടമാണ്. അത് പോലെ മുതിർന്നവർ പോയാലും അറിയാതെ ഈ ഭാഗം കൊണ്ടാൽ ഇതേ അപകടം അവർക്കും സംഭവിക്കും .

  • @giftechwindow5404
    @giftechwindow5404 3 года назад +1

    First view and first like

  • @nizamnizam5606
    @nizamnizam5606 3 года назад +1

    thank u sir

  • @susandas3267
    @susandas3267 3 года назад +2

    👍👍👍

  • @manojkottakkal3141
    @manojkottakkal3141 3 года назад +2

    സ്റ്റെയർ റൂം ചെയ്യുന്നതാണോ ഡെയിനിങ് വിത്ത്‌ സ്റ്റെയർ ചെയ്യുന്നതാണോ ടോട്ടൽ കോസ്റ്റ് കുറക്കാൻ ഏതാണ് നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      മുകളിലേക്ക് എടുക്കുന്നില്ല എങ്കിൽ ചെറിയ stair room കൊടുത്ത് ചെയ്യുന്നതാണ് ചിലവ് കുറയുക.
      രണ്ടും ഒന്നിച്ച് ചെയ്യുന്നെങ്കിൽ roomlek light and air varan തടസ്സം ഇല്ലാത്ത രീതിലിയിൽ window കൊടുക്കാൻ കഴിയുമെങ്കിൽ with in dining staircase kodukkhnnathaakum ഉത്തമം.

    • @manojkottakkal3141
      @manojkottakkal3141 3 года назад

      @@jasimscivilengineeringprac4264 thanks

  • @shejiseju
    @shejiseju 3 года назад +1

    Riser thread minumum etra kodukkam

  • @shimodkumar9484
    @shimodkumar9484 3 года назад +1

    Good

  • @hebalbaiju7866
    @hebalbaiju7866 2 года назад

    👌👌👍👍

  • @sushaanoopanoop8761
    @sushaanoopanoop8761 3 года назад +1

    Curve type നെ patti ഒരു vlog ചെയ്യുമോ

  • @ajudevassy9880
    @ajudevassy9880 3 года назад +1

    Sir filler slab concret oru video cheyoo

  • @V23Vlogs
    @V23Vlogs 3 года назад +1

    Nice 👍👍👍

  • @nadeeraa2249
    @nadeeraa2249 3 года назад +1

    👍👍👌👌👍👍

  • @shafikundoor
    @shafikundoor 3 года назад +1

    ഞാൻ നിങ്ങളുടെ ഒരു subscrber ആണ്. കോൺഗ്രീറ് സ്‌റ്റെപ്സ് ആണോ
    റൈലിൽ wood അടിച്ചുള്ള സ്‌റ്റെപ്സ് ആണോ ചിലവ് കുറവ്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഒന്നിച്ച് കരാറടിസ്ഥാനത്തിൽ ചെയ്യുകയാണെങ്കിൽ ആൾറെഡി കോൺക്രീറ്റ് അതിൽ പെടുന്നതാണ്.
      അതിനാൽ അതായിരിക്കും ചിലവ് കുറയുക.

  • @irvinjoseph1016
    @irvinjoseph1016 3 года назад +1

    Can you do a similar video about center beam concrete floating stairs

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Yea will do

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      വളരെ നന്ദി ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @irvinjoseph1016
      @irvinjoseph1016 3 года назад

      Yeah sure. Actually waiting for that concrete centre beam floating stairs video. Athu kanditu vanam onum engineer ayitu discuss cheyan 😅

  • @prakasanpromu9477
    @prakasanpromu9477 3 года назад +1

    Plain staircase ane vechirikkunadhe adiyil plain ayi vittal nanayirikkumo adho cuboard cheyanamo Pani nadannukondirikkununde

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Plain ayalm kuzhapamilaa.
      Sadharana inverter battery തുടങ്ങിയവ stair nde അടിയിൽ അണ് വേക്കാർ.

  • @mohammedanwar8299
    @mohammedanwar8299 3 года назад +1

    Hi sir roominullil choodu kurayaan (my home single story aannu) thurocool cealing chidhaal choodu kurayumo ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ചെറിയ തോതിൽ കുറയും . ഓപ്പൺ terrace white washing water sprinkling
      Patta പോലുള്ള വസ്തുക്കൾ ഇട്ടു കൊടുക്കുക
      ഇതെല്ലാം പരിഹാര മർഗണങ്ങളാൻ

  • @drugthegamer7005
    @drugthegamer7005 3 года назад +1

    What about floating staircases(no riser)?No info on it

  • @hotston_ai
    @hotston_ai 3 года назад +1

    Helpful 👍

  • @user-fv7xl4jc5u
    @user-fv7xl4jc5u 3 года назад +2

    സ്റ്റെയർ with ഡൈനിങ് 4ചെയർ ഇടാൻ പറ്റിയത് എത്ര അളവ് വേണ്ടി വരും

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Dining nte alavano vendath atho landingl area കൂടിയ type ആണോ?

    • @user-fv7xl4jc5u
      @user-fv7xl4jc5u 3 года назад

      ഡൈനിങ് ടേബിൾ ഇടാൻ മാത്രം മിനിമം എത്ര സ്പേസ് വേണ്ടി വരും

    • @user-fv7xl4jc5u
      @user-fv7xl4jc5u 3 года назад

      @@jasimscivilengineeringprac4264 168*300ഇൽ പറ്റുമോ ഡൈനിങ് ഇടാൻ

  • @vasudeva.aaneeshav1207
    @vasudeva.aaneeshav1207 3 года назад +1

    Concrete allatha staircasine kurich parayamo?

  • @sadiquekalaranthiry9581
    @sadiquekalaranthiry9581 3 года назад +1

    ഫ്ളാറ്റ് ടൈപ്പ് സ്റ്റയറിൽ ലാന്റിങ്ങ് ലിന്റ്റലിൽ ലോട് ചെയ്യൽ നിർബന്ധമുണ്ടൊ.
    ലിന്റ്റലിന്റെ മുകളിൽ ലോട് ചെയ്താൽ പ്രശ്നമുണ്ടോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ചെയ്യാം പക്ഷേ അവിടെ ചുമരിലെ കുത്തി load transfer ചെയ്യുന്ന രീതിയിൽ ചെയ്യുക .
      ലിൻ്റെളിൻ ചെയ്യണം എന്ന് നിർബന്ധമില്ല

    • @sadiquekalaranthiry9581
      @sadiquekalaranthiry9581 3 года назад

      @@jasimscivilengineeringprac4264 tanks

  • @shajimon140
    @shajimon140 3 года назад +1

    Chain stair പടവിൽ ഉൾപ്പെടുത്തിയാൽ ലോഡ് കുറയില്ലേ

  • @uvaisvnr3983
    @uvaisvnr3983 3 года назад +1

    സ്റ്റെപ്പ് സൈസ് എങ്ങനെയാണ് , വീതി, ഹൈറ്റ്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      അത്തരം details ഇതിന് മുൻപത്തെ വീഡിയോ യില് പരാമർശിച്ചിരുന്നു.
      കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
      മറ്റുള്ളവർക്കായി share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      ruclips.net/video/TA16GyOPZXA/видео.html.

  • @Saaan57
    @Saaan57 3 года назад +1

    Chain stair nu ullil bathroom kodukkamo... onnu replay thro?

  • @babeeshcv2484
    @babeeshcv2484 3 года назад +1

    ഒരു ഫ്ലൈറ്റിൽ maximum എത്ര steps കൊടുക്കാം???...

  • @ajmalkhankhan1244
    @ajmalkhankhan1244 3 года назад +1

    Stair narrow aaayi poyallo

  • @sssfiq
    @sssfiq 2 года назад +1

    ഏത് സ്റ്റയറ് ലാഭം

  • @sssfiq
    @sssfiq 2 года назад +1

    റെഡിമെയ്ഡ് എത്രയാവും

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      ?

    • @sssfiq
      @sssfiq 2 года назад +1

      സ്റ്റീൽ കോണികൾ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      ഇഷ്ടാനുസരണം fabricate cheyth എടുക്കാവുന്നതാണ്.

  • @badira419
    @badira419 3 года назад +1

    ഇപ്പോൾ ഇനിയും കൂടുതൽ model കോണികൾ കാണാമല്ലോ. അവയെക്കുറിച്ചു പരാമർശിക്കാമോ

  • @ayishanazila7240
    @ayishanazila7240 3 года назад +1

    👍👍

  • @bijiudhayakumar661
    @bijiudhayakumar661 3 года назад +1

    👍👍

  • @ThreeBvibes123
    @ThreeBvibes123 3 года назад +1

    👍👍👍

  • @harissha8628
    @harissha8628 3 года назад +1

    👍👍👍