വീടിൻറെ ഫൗണ്ടേഷൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Dream Home Part 3

Поделиться
HTML-код
  • Опубликовано: 25 сен 2020
  • തലയുയർത്തി നിൽക്കുന്ന ഒരു വീടിൻറെ അതല്ലെങ്കിൽ ഒരു കെട്ടിടത്തിന് ബലവും ബലക്ഷയവും തീരുമാനിക്കുന്നത് അതിൻറെ ഫൗണ്ടേഷനിൽ ആണ് .
    നമ്മുടെ നാട്ടിൽ വ്യത്യസ്ത രീതിയിലുള്ള ഫൗണ്ടേഷൻ കണ്ടുവരാറുണ്ട്.
    ഒരു വീടിൻറെ തറ എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ള പ്രായോഗിക തല വീഡിയോ.
    Er.Jasim Anamangadan
    Asst.Professor
    LBS Institute of Technology
    Trivandrum
    +91 9495 640 557

Комментарии • 327

  • @kannanprabhakar2806
    @kannanprabhakar2806 3 года назад +2

    നന്നായിട്ടുണ്ട് ബ്രോ.. very ഇൻഫർമേറ്റീവ് വീഡിയോ thank u... go on...

  • @adolfhitler916
    @adolfhitler916 3 года назад +4

    Gud and informative video, കൈ കറക്കാതിരുന്നാൽ നല്ലത്

  • @faslu0564
    @faslu0564 3 года назад +8

    വീട് എന്നത് ഓരോ ആളുകളുടെയും സ്വപ്നമാണ് അതിനെ കുറിച്ച് വിഷതീകരിച്ചു തന്നതിന് നന്ദി 👏👏👏

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you bro
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @asharafpk452
      @asharafpk452 3 года назад

      👍

    • @cgbabu9490
      @cgbabu9490 3 года назад

      വിശദീകരിച്ചത്

  • @anas22may68
    @anas22may68 2 года назад

    hello sir ..your video was informative...please can you tell what type of mud is used for filling the foundation...will clay mixed soil cause problm later for the floor....how many times should the soil be mixed to make it muddy....should that be watered later till building walls...your reply will be helpful.

  • @jobikg4164
    @jobikg4164 3 года назад +2

    Very informative video. Thank you sir.

  • @rakeshnair7643
    @rakeshnair7643 2 года назад

    Aftr foundation(Karinkal ann use chedadh& wrk etra days curring cheyanam to start a qork can u pls rply.....

  • @shyjithshyju2112
    @shyjithshyju2112 3 года назад +1

    Thanks 👍

  • @nishavarghese9150
    @nishavarghese9150 3 года назад +2

    Orupadu help aayi

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you brother.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @SEBASTIANACSECM-
    @SEBASTIANACSECM- 3 года назад

    Great Asst Professor

  • @faisalfiza4515
    @faisalfiza4515 3 года назад +1

    Good information, thanks

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ സുഹൃത്തുക്കൾക്കായി മറ്റു ഗ്രൂപ്പുകളിലും share ചെയ്യാമോ

  • @vardhantp3025
    @vardhantp3025 3 года назад +2

    Superb work 👍👍👍👍

  • @cityconcretecutters9861
    @cityconcretecutters9861 3 года назад +1

    സൂപ്പർ. 👍👍👍💞💞💞💞

  • @vineeshd45
    @vineeshd45 3 года назад +2

    Nice presentation sir...

  • @mintsupermarket3077
    @mintsupermarket3077 3 года назад +1

    Good information 👍👍👍

  • @johnsonthampi1711
    @johnsonthampi1711 Год назад +1

    Hi sir ende moluk 5 sentil 4 bedrooms veedu vekkan agrham athenaeum
    Poundation etra budget akum ennu parayamo sir please

  • @SuperHari234
    @SuperHari234 3 года назад +1

    Very informative

  • @prasadalungal278
    @prasadalungal278 3 года назад +1

    very useful information, thank you..

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      You are welcome

    • @SunilKumar-sx1oh
      @SunilKumar-sx1oh 3 года назад

      1മീറ്റർ ഹൈറ്റ് 60cm വിതി ഒരു ലോഡ് പാർക്കല് എത്ര മീറ്റർ കിട്ടും ഇ കണക്ക് ഇങ്ങനെയാ

  • @arunsdesk
    @arunsdesk 3 года назад +1

    Soli is hard soil- For a G+1 Residence project, pls compare column footing foundation and rubble foundation in terms of longer life, less future maintenance requirements and cost.... assuming that both are designed for a given strength....further, please throw some light on disadvantages of column footing foundation from engineering point of view for a G+1 residence.... leaving the cost factor

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      ഒരു സാധാരണ വീട് വെക്കുന്ന ആളെ സംബന്ധിച്ചിടത്തോളം ആ സ്ട്രക്ചർ ഇൽ നിന്നും വരുന്ന ലോഡ് താങ്ങാൻ കോൺക്രീറ്റ് കോളം pillar footing വേണമെന്നില്ല.
      സാധാരണ ഫൗണ്ടേഷൻ pillar foundationekkal ഒന്നു മുതൽ രണ്ടു ലക്ഷം രൂപ വരെ അധികമായിരിക്കും.
      ഫില്ലർ ഫൗണ്ടേഷൻ സാധാരണരീതിയിൽ വെള്ളക്കെട്ട്, ബലക്ഷയം ഉള്ള മണ്ണ് , വെള്ളപ്പൊക്കം വരാൻ സാധ്യതയുള്ള സ്ഥലം, വയല് ,ലോഡ് കൂടുതലുള്ള ബിൽഡിങ്ങുകൾ പോലുള്ളവയ്ക്ക് ആണ് ഉപയോഗിക്കാറ്.

    • @arunsdesk
      @arunsdesk 3 года назад

      @@jasimscivilengineeringprac4264 thanks...did u mean pillar foundation is cheaper by 1 to 2 lakhs than rubble foundation?

  • @musthafamisthu1074
    @musthafamisthu1074 3 года назад +1

    704 squer feet Ulla veedinu foundation ythara kallu vandi varummm

  • @shahidamuneer1584
    @shahidamuneer1584 2 года назад

    Old foundationil new plan joint cheyyamo

  • @kamparamvlogs
    @kamparamvlogs 3 года назад +1

    👍💐👌

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад

    Sir foundation chilar cemendil chaidukanarund edinday avashyamundo

  • @kuniyilkunhabdulla
    @kuniyilkunhabdulla 3 года назад +1

    wonderful

  • @nisarmundupara1624
    @nisarmundupara1624 3 года назад +3

    ഈ bgm മാറ്റാതെ സുഹൃത്തുകൾക്ക് അയച്ചു കൊടുത്താൽ ശരിയാവില്ല ...സോറി ബ്രോ

  • @bsuresh279
    @bsuresh279 3 года назад +2

    Good 🌷

  • @spiceisland2837
    @spiceisland2837 3 года назад +1

    Sea side plots have loose soils..in which case which foundation better pillar or normal..pls suggest

  • @harispunnakkal305
    @harispunnakkal305 2 года назад

    Nice

  • @sulaimanap9102
    @sulaimanap9102 3 года назад +2

    Super

  • @finojabdullah8390
    @finojabdullah8390 2 года назад

    Hi there is sound variation ,some time ur voice too low and music too high...please take care in future...Thanks

  • @AbdulSamad-jv7wc
    @AbdulSamad-jv7wc 3 года назад +1

    Thanks bro

  • @Holyfamily71
    @Holyfamily71 2 года назад +1

    Which is the Strong foundation for pasha mannu.?stone or piller

  • @Kozhikode340
    @Kozhikode340 3 года назад +4

    Foundation marking ( setout) video cheyyamo

  • @sheenapaul2253
    @sheenapaul2253 2 года назад +1

    Informative 👍. Music അരോചകം

  • @captain8834
    @captain8834 3 года назад +31

    എന്തിനാണ് ചേട്ടാ കാത് പൊട്ടുന്ന BGM.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +4

      Ll clear in the upcoming video

    • @kalavirunn1231
      @kalavirunn1231 3 года назад +2

      ഇതിൽ മ്യൂസിക് ഉണ്ടായിരുന്നോ അത് ഞാൻ ശ്രെദ്ദിച്ചതെ ഇല്ലായിരുന്നു അദ്ദേഹം പറഞ്ഞത് മാത്രമേ കേട്ടുള്ളൂ 😁

    • @nisarmundupara1624
      @nisarmundupara1624 3 года назад

      ..ശരിയാ ഒന്ന് ലൈറ്റാക്കാം .....😩

  • @spiceisland2837
    @spiceisland2837 3 года назад +1

    How to find out which type if foundation is economical...pillar foundation or normal foundation

  • @tssubin5252
    @tssubin5252 3 года назад +2

    👍👍👍👍

  • @shyamkumarmadathil7924
    @shyamkumarmadathil7924 3 года назад +1

    Karimkal kondu adithara kettumbol ,close packing cheyyumbol cementum manalum cherthu upayogikkano atho vellamozich kalakkiyal mathiya ?manninadiyil varunna bagamanu chodichathu

  • @lalanjohn8404
    @lalanjohn8404 3 года назад +2

    മ്യൂസിക് ഇട്ടവനെ ഓടിച്ചു വിടണം
    നിങ്ങളുടെ അറിവ് എല്ലാവരിലും എത്തണം good video

  • @WhatIsThePlan
    @WhatIsThePlan 2 года назад +1

    basement height 60 cm aakkamo? Foundationu mukalil ethravare basement pokkam? Tharappokkam ithiri koottunnathinu vendiyanu.pettennu onnu parayamo..thanks. 700 sq feet total ulla two nila veedinanu

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад +1

      ആവശ്യമെങ്കിൽ സ്ഥലത്തിൻറെ കിടപ്പനുസരിച്ച് ചെയ്യാവുന്നതാണ് പക്ഷേ വല്ലാതെ കൂടി കഴിഞ്ഞാൽ വീട്ടിനകത്തേക്ക് സ്റ്റെപ്പും എണ്ണം കൂടും

  • @thoppikkaranajith
    @thoppikkaranajith 3 года назад +1

    Sir, foundation cheyyumpol engineer nirbandhamaano..?.athe pole...foundation cheyyumpol plaanile alavukal nokkiyaano Ketty thudangunnath

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഓരോ സ്ഥലത്തെയും മണ്ണിൻറെ ഉറപ്പ് വ്യത്യസ്ത രീതിയിലായിരിക്കും അതിനാൽ തന്നെ ഈ ഫീൽഡിൽ മുൻപരിചയമുള്ള എൻജിനീയറോ അതല്ലെങ്കിൽ അത്തരത്തിലുള്ള ആള് കൂടെ ഉണ്ടാവുന്നത് നല്ലതായിരിക്കും.
      താഴ്ച കുറവ് കാരണം ബലക്ഷയം ഒഴിവാക്കാനും, ആവശ്യമില്ലാതെ താഴ്ച കൂട്ടുന്നത് ഒഴിവാക്കാനും ഇതിലൂടെ സഹായകരമാകുന്നു..
      തീർച്ചയായും പ്ലാൻ അനുസരിച്ചാണ് ഫൗണ്ടേഷൻ ചെയ്യേണ്ടത്

  • @spiceisland2837
    @spiceisland2837 3 года назад +2

    What is inverted T foundation..is it useful for seaside plots..

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Hii
      It is a kind of foundation provided as an inverted alphabet T shape having slab and beam combination

  • @joj8949
    @joj8949 3 года назад

    Music n pattiya video aanel idam ,vdo quelity check cheyth music add cheyyam,allengil aake oru bad vibe aakum😐, eallam nannavunnund ,keep going

  • @sreenivasana4860
    @sreenivasana4860 Год назад

    Back ground music super

  • @rijeshvk8775
    @rijeshvk8775 2 года назад

    ഫൗണ്ടേഷൻ & തറ വെട്ടുകല്ലിൽ ആണെങ്കിൽ ഇവിടെയാണ് ബെൽറ്റ് കൊടുക്കേണ്ടത്?

  • @sgsh406
    @sgsh406 3 года назад +1

    Good

  • @tonyvraju9281
    @tonyvraju9281 3 года назад +1

    Drainage pipe nu ulla space basement il idunatine pati onnude pareyumo

  • @Manojkumar-pt7xm
    @Manojkumar-pt7xm 3 года назад +1

    Valuable information
    ഒരു സംശയം DR ചെയ്ത വീട്ടിൽ തൂണുകൾ വാർക്കുമ്പോൾ ഏത് ലെവൽ മുതലാണ് കോൺക്രീറ്റ് തുടങ്ങേണ്ടത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      നമ്മുടെ നാട്ടിൽ മുകളിൽ load illa engil സാധാരണ basement bottom muthal ചെയ്യാറുണ്ട്

  • @namshidkp
    @namshidkp 3 года назад +1

    Excation depth is 8 feet....engineer suggests column beam method..
    Will it be safe??

  • @naveenkumar7710
    @naveenkumar7710 3 года назад +1

    After the dry rubble masonry.. can we do ramming for to settle perfectly.. is it needed

  • @erdhanyap
    @erdhanyap 3 года назад +3

    Sir,
    Foundation finish cheyth athinu mukalil basement construction cheyyumbol unfortunatily ethenghilum place il differential settlement undayal enthucheyyam athinulla solution enthanu?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      അത് ഒരു സിഗ്നൽ ആണ്
      അതിനാൽ ആസ് സ്ഥലം stabilise ചെയ്യാൻ ഉള്ള സംവിധാനം നോക്കുക.
      ആവശ്യമെങ്കിൽ strap beam കൊടുക്കുക

  • @NP-zg3hq
    @NP-zg3hq 3 года назад +1

    1.8 height foundation cheyyan ഏത് ഫൌണ്ടേഷൻ ആണ് നല്ലത്. ഉപ്പു കലർന്ന മണ്ണാണ് 1 മീറ്റർ താഴ്ചയിൽ ഉപ്പു വെള്ളം ഉണ്ട്. 2 മീറ്റർ താഴ്ത്തിയപ്പോൾ 1 മീറ്റർ ഉപ്പു വെള്ളം നിറഞ്ഞു. 1 മീറ്റർ കഴിഞ്ഞാൽ മണ്ണിനു ഉറപ്പില്ല. കായൽ പ്രദേശം അണ്. ഇത്തരം സ്‌ഥലങ്ങളിൽ piller ഫൌണ്ടേഷൻ ചെയ്താൽ iron rod തുരുമ്പു വരാൻ ചാൻസ് ഉണ്ടോ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      കരിങ്കല്ല് കൊണ്ട് പാക്ക് ചെയ്ത ഫൗണ്ടേഷൻ ചെയ്യുന്നതായിരിക്കും ഉത്തമം.

  • @arunm6799
    @arunm6799 Год назад

    Tharyil m.sand waste idamo

  • @jasaeeljaa7353
    @jasaeeljaa7353 3 года назад +1

    👌👌👌

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 3 года назад

    Enikk rate analysis cheyyan meterials per unit quantity kittan help cheyyumo.
    Data book evide kittum?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Delhi schedule of rates
      Download cheyyam
      Netil avalilable ആണ്.
      അതല്ലെങ്കിൽ പ്രൈസ് കേരള എന്ന വെബ്സൈറ്റിലും കിട്ടും

  • @creativebook3643
    @creativebook3643 3 года назад +1

    2300 sq feet 2 stored house nu 3 pillars mathio? Pillars kuranjal veedinu balam kurayumo. Foundation karinkal anu. Please reply. Waiting for your reply...

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Plotinum മണ്ണിനും പ്ലാണിനും അനുസരിച്ച് ആണ് പില്ലർ കൊടുക്കേണ്ടത്

  • @akarshk7518
    @akarshk7518 3 года назад +1

    Hi Jasim sir,
    കരിങ്കല്ലിൽ ഫൌണ്ടേഷൻ ചെയ്ത് അതിനു മുകളിൽ വെട്ടുകല്ലിൽ തറ കെട്ടാനാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ ഈ ബെൽറ്റ് കൊടുക്കേണ്ടത് കരിങ്കൽ ഫൗണ്ടേഷന് തൊട്ട് മുകളിൽ ആയി അല്ലേ ? അങ്ങനേ കൊടുക്കുമ്പോൾ ബെൽറ്റ് മണ്ണിനു അടിയിൽ ആയി അല്ലെ വരിക,
    അപ്പോൾ ഭിത്തിക്ക് ഈർപ്പം അടിക്കാൻ ഉള്ള സാധ്യത ഉണ്ടോ ?

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад +1

    Jasim sir basementil mannu fill cheyyaday ഫൌണ്ടേഷൻ ketti beltadichu kettitudangi edukondandakilum prashnamundo

  • @Jenaddams09
    @Jenaddams09 Год назад

    ബെൽറ്റ്‌ വാർത്ത കഴിഞ്ഞു എത്ര ദിവസം നനക്കണം

  • @user-oe8ty6ni7v
    @user-oe8ty6ni7v 3 года назад +1

    വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പൂർണ്ണമായും പാറ (laterite) ആണ് .site levelling ചെയ്‌തു പാദുകം ചെയ്യാതെ വെട്ടുകല്ല് ഉപയോഗിച് foundation ചെയ്യാമോ .

  • @sarathsathya4442
    @sarathsathya4442 3 года назад +1

    പൂഴി മണ്ണ് ഉള്ള സ്ഥലത്ത് 1400sqft വീട്(താഴെ 800sqft,മുകളിൽ 600sqft?) ചെയ്യാൻ കരിങ്കല്ല് ആണോ piller ആണോ നല്ലത്. നല്ല മഴക്കാലം ആവുമ്പോൾ 3 അടി കുഴിക്കുമ്പോൾ വെള്ളം കാണാറുണ്ട്.plz reply sir

  • @menoone1362
    @menoone1362 3 года назад +2

    Set out video cheyumo

  • @ctech3984
    @ctech3984 3 года назад +1

    വീടുവെക്കാനുള്ള പ്ലോട്ട് slo p ആണ് റോഡിൽ നിന്നും .. base ment കാർഷെഡ് ആക്കാം .. പില്ലെറിൽ. സ്ട്രക്ച്ചർ ചെയ്യണ്ടി വരും എന്ന് ..ഭയങ്കര കോസ്റ്റ് ആകുമോ

  • @Aswathi0
    @Aswathi0 3 года назад +2

    Pesentation sound ഉം ബാക്ക് ഗ്രൗണ്ട് സൗണ്ടും Match ആകുന്നില്ല ബാക്ക് ഗ്രൗണ്ട് സൗണ്ട് ഒന്ന് volume കുറക്കുക

  • @cyrilthottumkal
    @cyrilthottumkal 3 года назад

    Sir betil ninnu kodukkunna column nallathano athinu beam avasyamundo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Basement bottom നിന്നും കൊടുക്കണം.
      ബെൽറ്റിൽ നിന്ന് മാത്രം start cheythal പോര

  • @fawazkollaran130
    @fawazkollaran130 3 года назад +1

    💯💯

  • @pradeepmathew4478
    @pradeepmathew4478 3 года назад +12

    Good ... 👍 ... suggestion....music is little annoying....if needed pls put some soothing music....Thanks

  • @jazwayanad18395
    @jazwayanad18395 Год назад +1

    sir

  • @malayalamclips8618
    @malayalamclips8618 3 года назад +1

    😍😍😍

  • @raakeshram101
    @raakeshram101 2 года назад +1

    Good video.. Music volume unbearable as the voice over and music level is not in same level

  • @mufeedaafeed5177
    @mufeedaafeed5177 3 года назад +1

    Belt concrete cheythyt ethra days kynjyt kallu chaykan thudngendth

  • @satheeshbabu9861
    @satheeshbabu9861 Год назад

    കണ ചെയ്തത് കറക്റ്റ് ആണെങ്കിൽ 2, ഭാഗവും 6 സെന്റമീറ്റർ വാങ്ങാലും undavum

  • @jamshivlog4243
    @jamshivlog4243 3 года назад +1

    Thara belt kayinjal kattila vekkan ethra day kath nilkanam ??

  • @rubeshbabubabu2300
    @rubeshbabubabu2300 3 года назад +1

    Chegale 3/4 pottekalene kode patham kettan pattumo?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      പൊട്ടു കല്ലുകൊണ്ട് ഫൗണ്ടേഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്

  • @user-sp5fw7jb5w
    @user-sp5fw7jb5w Год назад

    എനിക്ക് ഒരു സംശയ ഉണ്ട് എന്റെ വീടിന്റെ പണി തുടങ്ങുന്നു അവർ പറയുന്നു അടിയിൽ ബെൽറ്റ്‌ ഇടാം എന്നിട്ട് കരിങ്കല്ല് കൊണ്ട് പൊക്കം എന്നാണ്, പിന്നെ ബെൽറ്റ്‌ വേണ്ട എന്ന് ഇത് നല്ലതാണോ ഒന്നും പറഞ്ഞു തരുവോ ആരെങ്കിലും plz

  • @sarathsathya4442
    @sarathsathya4442 3 года назад

    ഹായ് sir.. എൻ്റെ 2 നില വീടിൻ്റെ വർക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയിരുന്നു. വെള്ളം നിൽക്കുന്ന സ്ഥലമാണ് പൂഴി മണ്ണാണ് .ആകെ 15 കോളം ഉണ്ടായിരുന്നു. PCC യും RCC യും ഒരു ദിവസം തന്നെ ചെയ്തു. എന്നാൽ PCC ഒന്നര ഇഞ്ച് കുഴച്ചിട്ടതിന് ആകെ 25 ക്യൂബിക് അടി മെറ്റിൽ ആണ് അവർ use ചെയ്തത്. അതായത് വളരെ കനം കുറവാണ് PCC.എന്നിട്ട് കമ്പി എല്ലാം സെറ്റ് ചെയ്ത് മുകളിൽ കനത്തിൽ RCC ചെയ്തു.പക്ഷേ vibrator ഒന്നും ഉപയോഗിച്ചില്ല.അടിയിലെ frame പൊക്കി വച്ചതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ lockdown ആയി, പിന്നെ രണ്ടു ചുഴലിയും പേമാരിയും വന്ന് കോളത്തിൽ എല്ലാം വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് അതേ അവസ്ഥയിൽ കിടക്കുവാണ്. പില്ലർ പൊക്കാൻ പറ്റിയില്ല. 2 മാസമായി. കമ്പിയൊക്കെ തുരുമ്പിച്ച് തുടങ്ങി. എൻ്റെ സംശയം ഇത്രയും വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് PCC ഈ കനത്തിൽ ഇട്ടാൽ മതിയോ? കമ്പിയിൽ വെള്ളം തട്ടില്ലെ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      പ്രിയ സുഹൃത്തെ durability സംബന്ധിച്ച് വിഷയമായതുകൊണ്ട് വർക്കിംഗ് ക്വാളിറ്റിയും മെറ്റീരിയൽ ക്വാളിറ്റിയും സൈറ്റും നേരിട്ട് കണ്ടു വിശകലനം ചെയ്യാതെ ഇതിൽ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത് പ്രയാസമാണ്.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      മലപ്പുറം ജില്ലയോട് അടുത്തുള്ള പ്രദേശമാണെങ്കിൽ ഞങ്ങളുടെ എൻജിനീയറിങ് ടീം നിങ്ങളുടെ സൈറ്റ് സന്ദർശിച്ചശേഷം ഇതിൻറെ ക്വാളിറ്റി അവലോകനം ചെയ്യാവുന്നതാണ്.

    • @sarathsathya4442
      @sarathsathya4442 3 года назад

      Kollam district ആണ്

  • @varghesegeorge5716
    @varghesegeorge5716 3 года назад +1

    ♥♥

  • @susandas3267
    @susandas3267 3 года назад +2

    👍👍👍

  • @butterflybabynest
    @butterflybabynest 3 года назад +1

    Putti enthu meterial ane ? White cement ano ?

  • @sajinam6132
    @sajinam6132 3 года назад +1

    Bed foundation kurich oru video cheyyumo

  • @abhiom6877
    @abhiom6877 3 года назад +1

    basement കെട്ടുന്നത് ആണോ നല്ലത് അതോ പില്ലർ വാർക്കുന്ന താണോ നല്ലത്

  • @praphulkumar6762
    @praphulkumar6762 3 года назад

    തറ പൊക്കം 45cm പണിതു. പക്ഷെ തീരെ ht തോന്നിക്കുന്നില്ല. Steps പണിയേണ്ടി വരുമെന്ന് പോലും തോന്നാത്ത വിധം ht കുറവ്. ബെൽറ്റ്‌ വാർപ്പിന് മുകളിൽ 6" or5 inch height കൂട്ടുവാൻ ഇനി മാർഗം ഉണ്ടോ...? പറഞ്ഞ് തരുമോ...?

  • @jisnajames8778
    @jisnajames8778 3 года назад +1

    Set out video cheyyamo??

  • @manzoorkarekkad164
    @manzoorkarekkad164 3 года назад +1

    DR masonry ചെയ്യുന്നതിന് മുൻപ് PCC ചെയ്യൽ നിർബന്ധമാണോ ?

  • @KrishnaKumar-wd2nx
    @KrishnaKumar-wd2nx 3 года назад +1

    Out side stair cheyumbo set back problem ondo?

  • @sujeeshk27
    @sujeeshk27 3 года назад +1

    മണ്ണ് fil ചെയുന്ന 2 അടി വീതിയുള്ള.. കെട്ടിക്കഴിഞ്ഞാൽ ബെൽറ്റ്‌ വേണോ.. എന്റെ വീടിന്റെ തറ 5 അടി hight ude..2 ബെൽറ്റ്‌ ആവശ്യം udo

  • @withlovepoocha1409
    @withlovepoocha1409 3 года назад +1

    RR foundation cheyyunnath cement use cheythit Alle cheyyendath

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад

    Sir ക്വിബിൿഫീറ് enganay calulate cheyyum

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      നീളം (feet)X വീതി (feet) X കനം (feet) cheythal കിട്ടുന്ന ഉത്തരം ക്യൂബിക് ഫീറ്റിൽ ആയിരിക്കും

  • @rafeekpathoor166
    @rafeekpathoor166 3 года назад

    1000 square ഫീറ്റിന് എത്ര യൂണിറ്റ് കല്ല് വേണം, labour ചാർജ് എത്ര ആകും

  • @user-tf6mr4by6c
    @user-tf6mr4by6c 3 года назад +1

    സാർ 1യൂണിറ്റ് കരിങ്കല്ല് കൊണ്ട് എത്ര m3തറ കെട്ടാം... പ്ലീസ് replay..

  • @Mankuzhikkari
    @Mankuzhikkari 2 года назад +1

    ചരിവുള്ള ഭൂമിയിൽ RR MASONTRY എങ്ങിനെ ചെയ്യാം.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      Depends on type of soil
      ചിലപ്പോൾ bottom wide aki ചെയ്യേണ്ടി വരും .

  • @PradeepKumar-zp2kj
    @PradeepKumar-zp2kj 3 года назад +1

    1100sq foundation stone 2000adi leber chargu ethra varum

  • @mohammadck354
    @mohammadck354 3 года назад +1

    ഉയരം 3വരുകുടി പിന്രയു കൂടുന്നു

  • @jinsonmathew6120
    @jinsonmathew6120 3 года назад

    Foundation road level il ninnum etra hight il venam ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +2

      സാധാരണ 45 cm അണ് കൊടുക്കാറ്.
      ഓരോ സ്ഥലത്തിനും vyathyasthamayekkam

  • @haneefahaneefa3895
    @haneefahaneefa3895 3 года назад +1

    Mazayathu tharayidunathinu kuzappamundo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      മഴ ഒന്ന് വലിഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад

    Sir manninday adiyil varunnad ally basement ennuparayunnad

  • @sirajtpkammad4423
    @sirajtpkammad4423 3 года назад +1

    Sir
    ഞാൻ വീടുണ്ടാക്കാനുദ്ദേശിക്കുന്ന സ്ഥലം കാൽ ഭാഗം പറമ്പും മുക്കാൽ ഭാഗം പാടവുമാണ് Soil test ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Your name and place
      വിവിധ testing രീതികൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്.
      SPT പോലുള്ള ടെസ്റ്റുകൾ ആണെങ്കിൽ rate കൂടുതൽ അണ്.

    • @sirajtpkammad4423
      @sirajtpkammad4423 3 года назад +1

      @@jasimscivilengineeringprac4264 pls ur contact details

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Whatsapp
      9495640557

  • @zamzam663
    @zamzam663 3 года назад +5

    അവിടെ എത്രയാണ് 1unit കരിങ്കല്ലിന്റെ വില

  • @shamu4404
    @shamu4404 3 года назад +1

    സർ, 2 യൂണിറ്റ് കരിങ്കല്ല് വലിയ ലോറി 3600രൂപ. അപ്പോൾ 1 യൂണിറ്റ് 1800... അപ്പോൾ 1 യൂണിറ്റ് കരിങ്കല്ല് കെട്ടുവാൻ 3000 വരുമോ.. കല്ല് കെട്ടുവാൻ 1 യൂണിറ്റ് എത്രയാകും.. മലപ്പുറം ജില്ല. Please

  • @aneesvlog8278
    @aneesvlog8278 3 года назад +1

    പൂർണ്ണമായും ചെങ്കല്ല് ഉള്ള (വെട്ടിയെടുക്കാൻ പറ്റിയത്) സ്ഥലത്ത് എത്ര ആഴത്തിൽ വാനം മന്തണം

  • @alrahna101
    @alrahna101 3 года назад +2

    വീടിന്റെ തറ നിർമാണത്തിന് ശേഷം കുഴൽ കിണർ അടിക്കുന്നത് കൊണ്ട് തറ ക്ക് പ്രശ്നം വരുമോ?