ഫൗണ്ടേഷൻ പില്ലർ മുതൽ പ്ലിന്ത് ബെൽറ്റ് വാർപ്പ് വരെ A to Z എല്ലാ കാര്യങ്ങളും ......പാർട്ട്‌ 3

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 47

  • @vjyvncnt
    @vjyvncnt Год назад +2

    Pillerinte shear rft ring ottakettupora 3legg kodukkanm

  • @mohammadM-sj3gp
    @mohammadM-sj3gp Год назад +1

    Super video

  • @sivadeva7132
    @sivadeva7132 14 дней назад

    Pilleril mannu refil cheyth kaznj atra days vellam ozhikanam.plz reply

    • @kulipanikaran
      @kulipanikaran  11 дней назад

      pilleril മിനിമം 10day മണ്ണിൽ വെള്ളം മണ്ണ് ടൈറ്റ് ആയി ഇറങ്ങുന്നത് വരെ മതി

  • @shakeebu742
    @shakeebu742 Месяц назад

    തേടിയ വീഡിയോ കിട്ടി 🎉👍👍👍🔥

  • @എന്റെനാട്എന്റെവീട്

    16 mm നാല് കാല് ആണ്‌ പിൽലർ പിലിന്തു 16mm3സ്റ്റീൽ താഴെ 12mm steel മികളിൽ ആണ്‌ ചെയ്യാൻ agirement ഇങ്ങനെ ചെയ്താൽ കവറിങ്ങ് കിട്ടുമോ,

  • @thahanunahannan6780
    @thahanunahannan6780 Год назад

    Hello njaghaludey plinth beaminta kambi oru pottupola purathu kaanunnhndaayirunnu filling kazhinju ath thurumb kayaraan chans undooo

    • @kulipanikaran
      @kulipanikaran  Год назад

      തീർച്ചയായും പല പറിച്ചു അപ്പോൾ തന്നെ അത് കവർ ചെയ്യണം

  • @girikumar3810
    @girikumar3810 9 месяцев назад

    ❤❤❤❤❤❤

  • @Ayirinfaheema
    @Ayirinfaheema Год назад +1

    Covering kuravan, soil adiyil 4cm covering venam

  • @mohansubusubu2116
    @mohansubusubu2116 5 месяцев назад

    തുരുമ്പ് പിടിക്കാത്ത TMT bar ഇല്ലേ

  • @jayasreeb939
    @jayasreeb939 6 месяцев назад

    ബെസ്‌മെന്റ്മാത്രം ഇതേ രീതിയിൽ ചെയ്യുവാൻ sq ഫീറ്റ് നുഎത്രയാകും

  • @sujithayur
    @sujithayur Год назад

    Pillar mukalil Mannitu kazhinj etra day vellam ozhikanam?

    • @kulipanikaran
      @kulipanikaran  Год назад

      മണ്ണ് സെറ്റാവുന്നത് വരെ

  • @SABEE5755
    @SABEE5755 6 месяцев назад

    👍👍

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 2 года назад +2

    രണ്ട് പില്ലറുകൾ തമ്മിൽ മാക്സിമം എത്ര അകലം വരെ വെക്കാം ഇത് പത്ത് അടിയാണോ പത്ത് അടിയിൽ കൂടുതൽ അകലം പില്ലർ വെക്കാൻ പറ്റുമോ

    • @kulipanikaran
      @kulipanikaran  2 года назад +2

      വെക്കാം ഭീമ് ചെയുമ്പോൾ കമ്പിയുടെ വണ്ണം കുട്ടിയാൽ മതി 3മിറ്റർ അകലം ആണെങ്കിൽ 16 mm മതി 3.50 ആണെങ്കിൽ ബീമിന്റെ കമ്പിയുടെ എണ്ണം 4ഇൽ നിന്ന് 5 ആക്കണം 5മിറ്ററിൽ കൂടുമ്പോൾ 20 mm അങ്ങിനെ ആണ്

  • @arafakt
    @arafakt Год назад

  • @gopalakrishnannair3746
    @gopalakrishnannair3746 9 месяцев назад

    റിങ് ഇങ്ങനെ വളച്ചാൽ മതിയോ.

    • @kulipanikaran
      @kulipanikaran  8 месяцев назад

      ഇത് റെഡിമെയിട് ആണ് ബ്രോ

  • @shajiparokkode3873
    @shajiparokkode3873 2 года назад +1

    👍👍👷

  • @rajeshvlr1469
    @rajeshvlr1469 2 года назад +1

    👍♥️❤️

  • @kcajit
    @kcajit Год назад +2

    It is not filler. 😂

  • @sreekanth_sivadas
    @sreekanth_sivadas 11 месяцев назад

    ഇത് ആരും ഒരു പ്രൊഫഷണൽ video ആയി എടുക്കണ്ട.. പുള്ളി എക്സ്പീരിയൻസ് വെച്ച് പറയുന്ന കാര്യങ്ങളാണ്.. യൂട്യൂബിൽ കാണുന്ന പല വിഡിയോസും അങ്ങനൊക്കെ തന്നെ ആണ്..

  • @shibuparavurremani2939
    @shibuparavurremani2939 Год назад +2

    എനിക്ക് 39വയസ്സ് ഉണ്ട് 13വയസ്സ് മുതൽ ഈ പണിക്ക് ഇറങ്ങിയിട്ടുള്ള അനുഭവം വെച്ച് പറയുകയാണ് കമ്പി പണി മുതൽ ഷട്ടറിങ്ങ് വരെ മണ്ടൻ പണി ആയിട്ടാണ് എനിക്ക് തോന്നിയത് ഒന്ന് കമ്പിപണി തുടങ്ങും മുൻപ് 95%പേരും ചെയ്യുന്നത് 20 cm വീതി ഉള്ള ബീം ആണങ്കിൽ 30,cm വീതിയിൽ തറ വാട്ടർ ലെവൽ ചെയ്യുത് പിസിസി ചെയ്യും എന്നിട്ട് ബീം വരുന്ന ഭാഗം മുഴുവൻ മാർക്ക് ചെയ്യും എന്നിട്ടേ കമ്പികേട്ടു ഇനി പിസിസി ഇല്ലങ്കിൽ റയിറ്റ് ആംഗിളും അളവും പിടിച്ച് ബോട്ടം വക്കും എന്നിട്ടേ കമ്പി കേട്ടു അല്ലാതെ തറ ലെവല് ചെയ്ത് ചാന്ത് അല്ലങ്കിൽ പരുക്കൻ ഇട്ടു നിരത്തി കമ്പികെട്ടൻ ആരും സമ്മതിക്കില്ല ഇനി അടുത്തത് ബീമിൽ കമ്പി കെട്ടിയത് സിറപ്പിൻ്റ് ടോപ്പിലും രണ്ട് കമ്പി ബോട്ടത്തിലും രണ്ടു കമ്പി ഓക്കേ സിറപ്പിൻ്റെ അതിൻ്റ ഇരു ഭാഗത്തും മധ്യ ഭാഗത്ത് എന്തിനാണു കമ്പി അതുകൊണ്ടു ഒരു ഉപയോഗവും ഇല്ല ശെരിക്കും മധ്യ ഭാഗത്ത് കെട്ടിയ കമ്പി താഴത്തെ ബോട്ടകമ്പിയിൽ ഒരു ഒരു മേറ്റിൽ കനം സ്പൈസർ വച്ചു വേണം കെട്ടാൻ അങ്ങനെയാണ് പല സ്ഥലത്തും ഞാൻ ചെയ്തിട്ടുള്ളതും ചെയ്ത് കണ്ടിട്ടുള്ളതും ഇനി കമ്പി കെട്ടിതീർന്നാൽ അത് എല്ലായിടത്തും താഴത്തെ പിസിസിയിലെ മാർക്കിന് അനുസരിച്ച് കവറിങ് ബ്ലോക്ക് വെച്ച് താഴെ ഇറക്കി വക്കും എന്നിട്ടേ ഷട്ടറിൻ്റെ പണി ആരംഭിക്കു അതാണ് എളുപ്പം പിന്നെ കോൺക്രീറ്റ് അത് ചെയ്യും മുൻപ് ബീമിന് അടിച്ചിരിക്കുന്ന അടിച്ച് ഷീറ്റ് 60,cm ആണെങ്കിൽ 70cm ഉയരത്തിൽ എല്ല പില്ലെറിൻ്റെ കമ്പികളിലും വാട്ടർ ലെവൽ ചെയ്ത് ചരട് വലിച്ചു കേട്ടും എന്നിട്ട് ബീം 45cm ആണ് പൊക്കം എങ്കില് 25cm പൊക്കം കിട്ടുന്ന പട്ടിയൽ പീസ് കട്ട് ചെയ്തു അല്ലങ്കിൽ ഒരു തുണ്ട് കമ്പിയിൽ 25cm കണക്കാക്കി കെട്ടുകമ്പി വച്ച് കെട്ടി ഒരു തോത് എടുക്കും എന്നിട്ട് ചരടിൽ നിന്നും താഴോട്ട് 25 cm തോത് വച്ച് കോണ്ക്രീറ്റ് നിരത്തും 70cm ഉയർത്തിൽ കെട്ടിയ ചരടിൽ നിന്നും 25cm തോത്ത് താഴ്ത്തി കോൺക്രീറ്റ് ചെയ്താൽ ബാക്കി 45 ഷട്ടറിങ്ങ് ഇളക്കുമ്പോൾ ബീമിൻ്റെ ടോപ് മൊത്തം വാട്ടർ ലേവലും ആയിരിക്കും പൊങ്ങിയും താഴ്ന്നും ഇരിക്കില്ല

    • @kulipanikaran
      @kulipanikaran  Год назад

      thanks 👍

    • @kulipanikaran
      @kulipanikaran  Год назад +2

      ഓരോരോ സ്ഥലങ്ങളിൽ ഓരോ രീതിൽ ആണ് പണി പിന്നെ എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചപോലെ ആണ് ഞാൻ പഠിച്ചത് ഇപ്പോൾ യൂട്യൂബിൽ ഓക്കേ നോക്കി പലതും പഠിച്ചുവരുന്നു നിങ്ങൾ പറഞ്ഞു തന്ന അറിവിന്‌ ഒരുപാട് താങ്ക്സ് 👍

    • @shibuparavurremani2939
      @shibuparavurremani2939 Год назад +1

      @@kulipanikaran ഞാനും എല്ലാം തികഞ്ഞ പണിക്കാരൻ ഒന്നും അല്ല പക്ഷേ മേസ്തിരി എന്ന നിലയിൽ 23 വർഷത്തെ ഒരു ചെറിയ എക്സ്പീരിയൻസ് ഉണ്ട് ഞാൻ ഒരു കോൺട്രാക്റ്റ്റുടെ കൂടെ 20 വർഷമായി തുടർച്ചയായി കുടെ നിന്നു ജോലി ചെയ്യുന്ന ആളാണ് പുള്ളിയുടെ main പണിക്കരിൽ ഒരാളാണ് ഞാൻ പുള്ളിക്ക് സർകാർ ബിൽഡിൻഡ് മുതൽ വില്ലയും ഫ്ലാറ്റ് വീടും എല്ലാ പരിപാടിയും ഉണ്ട് അവിടെയൊക്കെ ഞങ്ങള് ചെയ്യുന്ന രീതിയാണ് ഞാൻ പറഞ്ഞത് ഞങ്ങള് ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന് ഞാൻ പറയില്ല നിങ്ങള് പറഞ്ഞതും ശരിയാണ് പലയിടത്തും പല രീതി ആണ് 👍

    • @jinujoy1101
      @jinujoy1101 Год назад

      Contact number plz😄

    • @vjyvncnt
      @vjyvncnt Год назад +2

      @@kulipanikaran indiayil paniyunna buildinginu oru code und a reethiyil paniyanel ningal e cheythadu thettanu 40 cm beaminu side rft venda 75cm adil kooduthalo anel side rft madi.. sidil kodukkunnadinu pakaram ningal bottom koduthal kurachoode strong avumayirunnu bottom anu max tension varunnadu

  • @muhammednoufal3114
    @muhammednoufal3114 2 года назад +2

    Ur namber

  • @mrudhuln8798
    @mrudhuln8798 8 месяцев назад

    Contact num kittuo?

  • @shibuparavurremani2939
    @shibuparavurremani2939 Год назад

    ഞാൻ നിങ്ങൾക്ക് ക്ലാസ്സ് എടുത്തതല്ല ഞാൻ പറഞ്ഞത് തെറ്റാണ് എങ്കിൽ സോറി

    • @bestsalam3228
      @bestsalam3228 Год назад

      7മീറ്റർ സാധാ ഫില്ലറിനു എത്ര ചിലവ് വരും