ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ബേസ്മെന്റ് കെട്ടി ബെൽറ്റ് വാർക്കുന്ന രീതി . കമ്പി ഏത് size കൊടുക്കണം.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @nissarkhannissarkhan8854
    @nissarkhannissarkhan8854 2 года назад +5

    വളരെ upakarapradhamaya നല്ല ഒരു വീഡിയോ

  • @raginir4521
    @raginir4521 23 дня назад +1

    Sir attached bathroom basement illathe cheyan pattunmo?

  • @vinodkanjar7003
    @vinodkanjar7003 Год назад +5

    ലിന്റൽ വർക്കുമ്പോൾ ഭിത്തിപുറം ഭാഗത്തു വാഴ പിണ്ടി വച്ചു വാർത്താൽ വയറിംഗ് ചെയ്യാൻ ഭിത്തി വെട്ടുന്നത് കുറയ്ക്കാൻ പറ്റില്ലേ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      വയറിംഗ് pipeവച്ച് കൊടുത്താൽ മതി ഒരു ഇലക് ട്രീഷന്റെ സഹായത്തോടെ വയറിംഗ് Pipe കോൺ ക്രീറ്റിനകത്തു വരുന്ന ഭാഗങ്ങളിൽ വച്ച് കൊടുക്കുക. പിന്നീട് കുത്തി പൊളിക്കേണ്ടി വരില്ല.

  • @thanmayathanvik706
    @thanmayathanvik706 7 дней назад

    Athenda അങ്ങനെ ആണോ varuka

  • @unnimadhav8390
    @unnimadhav8390 5 месяцев назад

    Wall Hung closets ledge wall ഇല്ലാതെ ഇട ഭിത്തികളിൽ കൊടുക്കുമ്പോൾ belt എങ്ങിനെ കൊടുക്കണം?

  • @ayishakm1707
    @ayishakm1707 6 месяцев назад

    Roàdil ninnu thazhchayulla sthalathu mannittu uyarthi veedundanalla vivaranam cheyyo

  • @dsosys
    @dsosys 8 месяцев назад +1

    ആ കമ്പി കെട്ടിയത് ശരിയാണോ? അത് വളച്ച് വേചലല്ലെ lock ആവൂ?

  • @VishnuKovoor-eg8bo
    @VishnuKovoor-eg8bo 4 месяца назад

    Chetta chain steppinte . shutter 7 inch height veethi 10 .appol ringinte hight ethra venam nammal ethra innu kampi murikkanam

  • @sajithsukanya459
    @sajithsukanya459 5 месяцев назад

    Tharayude mukalilano belt varkendath

  • @safeermzyn6059
    @safeermzyn6059 5 месяцев назад

    2500 sqft basement with belf cheyan ethra cost aavum?

  • @SuperHari234
    @SuperHari234 2 года назад +1

    Very informative ❤️

  • @bensonpazhayattil9581
    @bensonpazhayattil9581 8 месяцев назад

    what could be your advice if its a circular house ??
    better to go for a complete slab or is the belt enough ??

  • @rajeshkartha
    @rajeshkartha Год назад

    Very informative

  • @sheenachandrababu3808
    @sheenachandrababu3808 Год назад +1

    Sir interlocking tiles idunillengil basement height 30 cm mathiyo?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад +2

      55 cm ചെയ്യുക 45.cm കിട്ടുന്ന രീതിയിൽ 10 cm മണ്ണിട്ട് മുറ്റം level ചെയ്യുക. ഭാവിയിൽ മുറ്റം tile ഇടാൻ 10 cm മണ്ണ് മാറ്റി ഇടാവുന്നതാണ്.
      45 cm basemnt പണിതാൽ പിന്നീ Interlock വിരിക്കുമ്പോൾ basement പൊക്കം 35 cm ആയി പോകും വീട് ഇരുന്ന് പോയതു പോലെ ആകും

  • @thanmayathanvik706
    @thanmayathanvik706 7 дней назад

    Sir .ente വീടിൻ്റെ തറ പണി കഴിഞ്ഞു.but bathrooninte bhagam oru oru vari kallu thazhthiyaane thara ittath.chenkalluthara ആണ്

  • @jamsheerkappalamkappalam7115
    @jamsheerkappalamkappalam7115 4 месяца назад

    Vettu kall kond foundation cheyyumbol pathukathinte mukalil belt concrete cheyyunnath ano nallath.. Anghane cheyyukayanenkil bathroom sidil whole vekkano..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  4 месяца назад

      ബേസ്മെൻ്റിൽ hole ഇട്ടാൽ മതി Belt- ൽ വേണ്ട പാദുകത്തിൻ്റെ ബ്രേസ്മെൻ്റ്) മുകളിലാണ് ബെൽറ്റ് വാർക്കേണ്ടത് അതാണ് ഉറപ്പും ബലവും ....

    • @jamsheerkappalamkappalam7115
      @jamsheerkappalamkappalam7115 4 месяца назад

      Ee videoyil kanunnath pole tharayude mukalil belt concrete cheyyunnathano nallath.. Vere oru videoyil parayunnath kuzhi eduthathin shesham kall itt fill aki athin mukalil belt cheyth pinne thara kettunna reethiyan. Ithil Ethan better.

  • @greatjubin
    @greatjubin 11 месяцев назад

    കോൺക്രീറ്റ് പ്ലിന്ത് ബീമിൽ ജാക്ക് ഹമ്മർ ഉപയോഗിച്ച് ഹോൾ കട്ട്‌ ചെയ്തു.. ടോയ്ലറ്റ് വേസ്റ്റ് ലൈൻ പൈപ്പ് ഇടാൻ... Structure എല്ലാം. കഴിഞ്ഞാണ് ഇത് ചെയ്തത്... ഇത് സ്‌ട്രക്ചറിന്റെ ഉറപ്പിനെ ബാധിക്കുമോ.. Please reply...

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  11 месяцев назад

      ഹോളിന് ചുറ്റും Crack ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ പ്രശ്നമില്ല.

  • @sivanandanr6399
    @sivanandanr6399 Год назад

    സാർ ഒരു സംശയം ബെൽട്ടിന് മുൻപ് കുഴി എടുത്ത് കല്ല് ഇട്ടു കഴിഞ്ഞാൽ അതിനകത്ത് മണ്ണാണോ | M സാന്റ് വേസ്റ്റാണോ പാറപ്പൊടിയാണോ ഇടാൻ നല്ലത് ഉറപ്പിന്

  • @user-yd1jp4kb8b
    @user-yd1jp4kb8b 4 месяца назад

    പഴയ വീട് പൊളിച്ചു പുതിയത് വെക്കുകയാണ്. പഴയ വീടിന്റെ ടോയ്ലറ്റ് ടാങ്ക് പഴയ വീട് പൊളിച്ച മണ്ണിട്ട് മൂടുകയാണ് ചെയ്തത്. ഈ ടാങ്ക് വഴി പുതിയ വീടിന്റെ ഒരു റൂമിന്റെ ഫൌണ്ടേഷൻ വരുന്നുണ്ട്. ബെൽറ്റ്‌ വാർക്കുന്നതിനു പുറമെ ഈ ഏരിയയിൽ ഉറപ്പിനു വേണ്ടി വേറെ ബീമോ മറ്റോ ഇട്ടു കൊടുക്കേണ്ടി വരുമോ? ഇതിന്റെ മുകൾ ഭാഗം ഓപ്പൺ ടെറസ് ആണ്‌

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  4 месяца назад

      കുഴിയുടെ മുകൾഭാഗത്ത് ബെൽറ്റിന് പകരം Beam കൊടുത്താൽ മതി....

  • @sheenachandrababu3808
    @sheenachandrababu3808 Год назад

    Sir pathirupu ellathe rubble foundation il wall kettan pattumo?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      ചെയ്യാൻ പാടില്ല ഫൗണ്ടേഷൻ പണിത അളവിൽ വന്ന mistake ആണെങ്കിൽ ബെൽറ്റ് വാർത്ത് അതിനു മുകളിൽ നിന്നും കല്ലു പണി തുടങ്ങുക ബെൽറ്റ് 2 ഇഞ്ച് പുറത്തേക്ക് തള്ളി താഴെ മുറ്റം level വരെ രണ്ടിഞ്ച് കനത്തിൽ കമ്പിയിട്ട് വാർത്തെടുക്കുക.

  • @sheenachandrababu3808
    @sheenachandrababu3808 Год назад

    Sir car porch undengil athinu beltu kodukkano?

  • @worldwider8687
    @worldwider8687 Год назад +1

    1200 sqft വീടിന്റെ ഫൌണ്ടേഷൻ എത്ര ലോഡ് കല്ല് വേണം??

  • @skk3219
    @skk3219 Год назад

    sir ബൈസ്‌മെന്റും ഫൗണ്ടേഷനും ചെങ്കല്ല് വെച്ച് ചെയ്തൂടെ...? ഒരു ഭാഗത്തു പാറയും ഒരു ഭാഗത്തു മണ്ണും ആണ് വരുന്നത് നിലവിൽ രണ്ടടി പാതകം കീറി നാലു വരി കല്ല് ഇട്ടു പാതകം ചെയ്തിട്ടുണ്ട് പാതകത്തിനു മുകളിലാണ് ബെൽറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്...... അങ്ങനെ ചെയ്‌തുടെ...

  • @shintochinnan2434
    @shintochinnan2434 Год назад

    hello Sir Column footing ന് PCC ചെയ്യുന്നത് എത്ര inch മെറ്റൽ ഉപയോഗിച്ച് ആണ്

  • @soudhabeagam8864
    @soudhabeagam8864 Год назад

    Veedinte belt varkkal kazhinju ethra dhivasam kazhinjal pinneulla pani thudanghunnath.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      7 days ഇത്രയും ദിവസം Belt-ൽ നൂൽ ചാക്കിട്ട് നനക്കണം ഈ gap -ൽ തറയിൽ മണ്ണ് ഇട്ട് കൊത്തി കലക്കി തറ റെഡിയാക്കണം .....

  • @FidhaStory_Book_786
    @FidhaStory_Book_786 5 месяцев назад +1

    എന്റെ വീടിന്റെ തറകട്ടൽ കഴിഞ്ഞു തറ കെട്ടിയത് പഴയ വീടിന്റെ രണ്ട് ബാത്റൂം കുഴികളുടെ മുകളിൽ ആയിട്ടാണ്... ഭാവിയിൽ വീടിന് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ബാത്റൂമിന്റെ മുകളിൽ തറ കിട്ടിയത് കൊണ്ട്

    • @Roseroseeee860
      @Roseroseeee860 4 месяца назад

      അങ്ങനെ ആരേലും ചെയുവോ, അത് വീടിനുള്ളിൽ നെഗറ്റെവ് എന്നർജികൊണ്ടുവരില്ലേ,

  • @vjabraham7260
    @vjabraham7260 Год назад

    What is the distance of beam/ colum ring .it is 6'" or 7".please confirm

  • @Mahi-cq1bo
    @Mahi-cq1bo 8 месяцев назад

    Beltinu ethre mm kambi anu use cheyyunne

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  8 месяцев назад

      8 mm മുതൽ ഫൗണ്ടേഷൻ്റെ ഉറപ്പിനനുസരിച്ച് കമ്പിയുടെ Size ,എണ്ണം എന്നിവ അനുസരിച്ച് വ്യത്യാസം വരും.

  • @phoncytc1696
    @phoncytc1696 Год назад

    Sir ഞങ്ങൾ വീടിന്റെ ഫൌണ്ടേഷൻ വർക്ക്‌ ഇൽ ഒരു ബാത്രൂം ഇൽ പുറത്തേക്കുള്ള പൈപ്പ് ഇന് gap കൊടുക്കാൻ വിട്ടുപോയി, ഇനി അവിടെ കുത്തി കല്ല് മാറ്റണം.. അതോണ്ട് വീടിന്റെ ഭിത്തിക്കു ദോഷം വരുമോ

  • @ansartvm4082
    @ansartvm4082 3 месяца назад

    എനിക്ക് ബക്കറ്റ് hight. 15 centi
    വീതി. ..23 സെന്റി ആണ് കൊടുത്തിരിക്കുന്നത് എന്തെലും പ്രോബ്ലം ഉണ്ടോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 месяца назад

      വീതി 30cm കൊടുക്കുക(മിനിമം)

  • @btsarmyblackpink5333
    @btsarmyblackpink5333 Год назад

    Thara kettiyathin shesham belt varkunathano nallath illangil adikall ittathin shesham belt varkunathano nallath

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      സ്ഥലത്തെ ഉറപ്പ് അനുസരിച്ചാണ് ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉറപ്പുള്ള സ്ഥലമാണെങ്കിൽ തറകെട്ടിയ ശേഷം Belt ചെയ്താൽ മതി

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA Год назад

    സർ ഏറ്റവും മുകളിൽ ആണൊ ബെൽറ്റ്‌ കൊടുക്കേണ്ടത് ഞാൻ കരിങ്കല്ല് കൊണ്ട് ഫൌണ്ടേഷൻ ചെയ്‌ത്‌ ചെങ്കല്ല് കൊണ്ട് രണ്ട് വരി പടുത്തിയിട്ട് അതിന്റെ മുകളിൽ ആണ് ബെൽറ്റ്‌ കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഇത് ശരിയായാ way ആണൊ plz റിപ്ലൈ മേശരി പറയുന്നതു ഫൗണ്ടഷന്റെ മുകളിൽ ബെൽറ്റ്‌ കൊടുത്താൽ മതിയെന്നാണ്, പിന്നെ തറയിൽ ചുവന്ന മണ്ണ് fill ചെയ്യാൻ പറ്റുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад +1

      ഫൗണ്ടേഷന്റെ മുകളിൽ അല്ല. ബേസ്മെന്റ് കെട്ടി അതിനു മുകളിൽ കൊടുക്കുക

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA Год назад

      @@TECHTOLIFEBYASSI ok tnx ചുവന്ന മണ്ണ് തറയിൽ fill ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @phoenixvideos2
      @phoenixvideos2 5 месяцев назад

      ​@@SHAFEEK_SHAZIA
      മണ്ണിനേക്കാൾ ബലമല്ലേ

  • @rejijohn8450
    @rejijohn8450 Год назад

    Urappulla mannanenkilum PCC cheyyano?

  • @sajilek4906
    @sajilek4906 7 месяцев назад

    1200 sqft പട വിനു എത്ര കല്ല് വേണം

  • @techchat1170
    @techchat1170 2 года назад +2

    ഈ കമ്പി കെട്ട് ശെരി ആണോ കമ്പിക്ക് ഇടുന്ന squar ബ്രാക്കറ് ന്റെ എൻഡ് ഉള്ളിലേക് വളച്ചു വെക്കണ്ടേ എന്നാലല്ലേ strength കൂടുതൽ കിട്ടൂ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 года назад +1

      കമ്പി കെട്ട് , stirups എന്നിവ സംബഡിച്ച് വിശദമായ videos സൈറ്റിൽ നിന്നും ഇടുന്നതാണ്

  • @fahadsabees3059
    @fahadsabees3059 2 года назад

    Chetta Site Supervisorde vacancy indo evdengilum

  • @jazhfar
    @jazhfar Год назад

    Foundation കരിങ്കല്ലും basement ചെങ്കല്ലും ഉപയോഗിച്ച് തറ കെട്ടിയാൽ പ്രശ്നം ഉണ്ടോ . വെള്ളം കെട്ടി നിൽക്കുന്ന ഭൂമിയല്ല. നല്ല ഉറപ്പുള്ള ഭൂമിയാണ്

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      കുഴപ്പമില്ല. മുകളിൽ belt കൊടുക്കുക ....

  • @nohinsalve5367
    @nohinsalve5367 Год назад

    Good information 👍🏻

  • @Jenaddams09
    @Jenaddams09 Год назад

    ബെൽറ്റ്‌ വാർത്താൽ എത്ര ദിവസം നനക്കണം

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад +1

      7 days നൂൽ ചാക്ക് വിരിച്ചു നനക്കുക

  • @sivanandanr6399
    @sivanandanr6399 Год назад

    സാർ ഈ ബാത്ത് റൂം ബെൽട്ട് സൈസ് ഒന്നു വിവരിക്കാമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад +1

      വീതി 30 C Mx നീളം 15 CM
      ഇത് Normal ആണ് മണ്ണിന്റെ ഘടന, വീടിന്റെ plan എന്നിവ അനുസരിച്ച് മാറ്റങ്ങൾ വരും ......

    • @phoenixvideos2
      @phoenixvideos2 5 месяцев назад

      ​@@TECHTOLIFEBYASSI?

  • @somansomanadhan7714
    @somansomanadhan7714 8 месяцев назад

    നാട് എവിടെയാണ്. വീടു പണിതു തരാമോ

  • @UK_BLOGGING
    @UK_BLOGGING 2 года назад

    സൂപ്പർ വീഡിയോ നമ്മുട വീട് വർക്ക്‌ ചെയ്യുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 года назад +1

      സ്ഥലം എവിടെ യാണ്

    • @UK_BLOGGING
      @UK_BLOGGING 2 года назад +1

      @@TECHTOLIFEBYASSI മറുപടി നൽകിയതിന്ന് നന്ദി, എന്റെ വീട് കോഴിക്കോട്,

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 года назад +1

      ok നോക്കാം

  • @jamshadkkjamshad3560
    @jamshadkkjamshad3560 Год назад +1

    2000.sq എത്ര കല്ല് എത്ര കമ്പി എന്നിവ പറഞ്ഞു തരുമോ

  • @shammerbadarudheen3696
    @shammerbadarudheen3696 Год назад

    പാലകക്ക് പകരം ബ്രിക്ക് വെക്കാൻ പറ്റുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      ഒന്നുകൂടി ചോദ്യം വ്യക്തമാക്കാമോ?

  • @SANTHOSH1a
    @SANTHOSH1a Год назад

    എവിടെയാണ് വർക്ക്?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад +1

      ernakulam

    • @SANTHOSH1a
      @SANTHOSH1a Год назад

      @@TECHTOLIFEBYASSI ബെൽറ്റ് വാർത്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞ് പലക ഇളക്കി മാറ്റാം?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Год назад

      side പലക 24 hour കഴിഞ്ഞു എടുക്കാം

  • @yunusbinali
    @yunusbinali Год назад

    സിമന്റ്‌ 1:8 നന്നായി കുറവ് അല്ലെ..

  • @muhamedallick6869
    @muhamedallick6869 Год назад

    നമ്പർ തരുമോ

  • @sheenachandrababu3808
    @sheenachandrababu3808 9 месяцев назад

    Sir projected elevation wall undenkil athinu basementum plinth beamum kodukkano?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 месяцев назад +1

      foundation കൊടുക്കണം: , projection wall ൻ്റെ നീളത്തിലും വീതിയിലും മാത്രം basement ഉം , plinth beam കൊടുക്കുക.

    • @sheenachandrababu3808
      @sheenachandrababu3808 9 месяцев назад

      @@TECHTOLIFEBYASSI Sir 8" wide rubble basement 2'0" foundationil stable aayi nilkumo?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 месяцев назад

      എന്താണ് 8"?

    • @sheenachandrababu3808
      @sheenachandrababu3808 9 месяцев назад

      @@TECHTOLIFEBYASSI projection wall inte width

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 месяцев назад

      @sheenachandrababu3808 15 c.m or 10 cm as per elevation design