'അനുഭവങ്ങളുടെ കിരീടം വയ്ക്കാത്ത രാജ്ഞി' ദൈവം തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഏറ്റവും പുണ്യം ചെയ്ത ഒരു ആത്മാവാണ് താങ്കളുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ ജന്മത്തിൽ ഇങ്ങനെയുള്ള പുണ്യ പ്രവർത്തികൾ ചെയ്ത നല്ലൊരു ആത്മാവിൻറെ രണ്ടാം ജന്മം ആണോ. എന്തൊക്കെ നന്മകളാണ് ആ മനസ്സിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിന്ധുവിനും ബോബനും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും എല്ലായ്പ്പോഴും ഉണ്ടായിക്കൊണ്ടിരിക്കട്ടെ❤❤❤ singuവിന്റെ ഈ നിഷ്കളങ്കതയും ആത്മാർത്ഥതയും സത്യസന്ധതയും, അനുകമ്പയും ആർക്കും മുതലെടുക്കാൻ വഴിയാകാതിരിക്കട്ടെ. എപ്പോഴും എപ്പോഴും ഭഗവാൻറെ കടാക്ഷം ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ❤
ആപണ൦ തിരിച്ച് കൊടുക്കുമ്പോൾ,ആകുടു൦ബത്തിനുണ്ടാവുന്ന സന്തോഷം എത്ര വലുതായിരിക്കും.കുടുബത്തിൻ്റെ ആശ്രയമായിരുന്നയാൾ നഷ്ട പ്പെട്ടിരിക്കുന്ന അവസ്ഥയിൽ അവർക്ക് പണം തിരിച്ച കൊടുക്കുക തന്നെ വേണം.
അയാൾ നല്ല മനസ്സിനുടമയാണ്, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കില്ല. നമ്മൾ കടം കൊടുക്കുന്നെങ്കിൽ ഭാര്യയോടെങ്കിലും വിവരം പറയണം, കടം വാങ്ങിക്കുകയാണെങ്കിലും. ഹരേ കൃഷ്ണ 🙏🙏🙏
❤❤സിങ്കുമ പറഞ്ഞതുപോലെ ഇപ്പോൾ എന്താണോ കയ്യിലുള്ള പൈസ അത് കൊടുക്കുക ബാക്കി അവരോട് കാര്യം പറയുക എന്ത് വന്നാലും ആ മനസ്സ് നല്ലതാ മനുഷ്യൻ അതുകൊണ്ടല്ലേ അയാൾക്ക് അത് കൊടുക്കണം എന്നുള്ള തോന്നൽ ഇപ്പോഴത്തെ ഈയൊരു കലിയുഗത്തിലെ പലർക്കും അങ്ങനെയുള്ള ഒരു നല്ല മനസ്സില്ല എന്ത് വന്നാലും ഇപ്പോൾ സുഹൃത്തിൻറെ ഈയൊരു സന്ദർഭത്തിൽ സുഹൃത്തന്ന നിലയിലും ഒരു അവർക്ക് ഒരു സഹായം ഈ സമയത്ത് അയാൾ ചെയ്യണം
ചേച്ചി പറഞ്ഞു എത്ര സത്യമാണ് ആ പൈസ തിരിച്ചു കൊടുത്താൽ പുണ്യം കിട്ടും ചേച്ചി കുട്ടി ഞങ്ങളെയൊക്കെ മറന്നോ❤❤❤❤❤❤ കുടുംബത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്ന ചേച്ചി കുട്ടിക്ക് വളരെ നന്ദി
Singoo.... എന്ത് ഗിഫ്റ്റാടാ.❤😘. Singumma പറഞ്ഞത് 100% കറക്റ്റ്. ഞാൻ ഇന്നലെ rathreem ഇന്ന് രാവിലേം ഒക്കെ എടുത്ത് നോക്കി 100000 തികഞ്ഞോ ന്ന്. അവിടന്ന് അനങ്ങുന്നില്ലലോ.🤔
Singuma പറഞ്ഞത് സത്യം 🙏🙏എന്റെ brother ഇങ്ങനെ രണ്ടു വള പണയം വെച്ച് മോളുടെ marriage വന്നു പക്ഷെ ചോദിക്കാൻ ഭയങ്കര ബുദ്ധിമുട്ട് തോന്നി പുള്ളി ഹോസ്പിറ്റലിൽ ആയിരുന്നു 🙏മരിച്ചുപോയി മോളുടെ വിവാഹം കൂടാൻ പറ്റിയില്ല 🙏പെട്ടെന്ന് അത് ഓർമ്മ വന്ന് 👍🙏
Singummaa ... ആ ആൾ ഇത്ര പബ്ലിക് ആയി പറയാൻ തുനിഞ്ഞത് വേറെ ആർക്കെങ്കിലും ഇതുപോലെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അവർക്കൂടെയുള്ള ഒരു മറുപടി ആകും ഇത് 🥰🥰 . നല്ല മറുപടി ആണ് singu ... നമിക്കുന്നു 🙏
എന്റെ സിങ്കു,ഞാൻ 27 വർഷം മുൻപ് എന്റെ 4 ചെറിയ വളകൾ മാറിയിട്ട് 3 പവന്റെ ഒരു ഒറ്റ വള വാങ്ങി എന്റെ അമ്മയ്ക്ക് കൊടുത്തു. പുള്ളിക്കാരി അത് അമ്മേടെ ചേച്ചി യുടെ മകന്റെ വൈഫ് വന്നു ചോദിച്ചപ്പോൾ ഇടാൻ കൊടുത്തു. എന്നിട്ട് ആ കാലത്ത് അത് വാങ്ങിക്കാൻ നടന്നു ഒരു 2000/-രൂപ എനിക്ക് ഓട്ടോ ചാർജും മുടക്ക് ആയി. അവർ ആ സാധനം ഇന്നീ സമയം വരെ അത് തിരിച്ചും തന്നില്ല. എന്റെ അമ്മ മരിച്ചും പോയി. വിവാഹശേഷം ഈ ഇരുപത്തി ഒൻപതാം വർഷം ഞാൻ കെട്ടു താലി പോലും ഇല്ലാതെ നടക്കുന്നു. അവരുടെ 35 വയസായ സൈക്കിയാട്രിസ്റ് ആയ മോൾ വിവാഹം ഒന്നും നടക്കാതെ ജീവിക്കുന്നു. 😔😔😔
ചേച്ചി ഈ പറഞ്ഞ അൾ ചേച്ചിയോടു പോലും ചോദിക്കേണ്ട ആവശ്യം ഇല്ല കാരണം അ പുള്ളിക്കാരൻ മരിച്ച പോയ ആളുടെ ഭാര്യയോട് നേരിട്ട് ചെന്ന് വിവരം പറഞ്ഞ് പൈസ തിരിച്ച് കൊടുക്ക് ക യാ യി രു ന്നു ചെയ്യേണ്ടത് അല്ലാതെ ഇതൊന്നും ആരോടും ചോദിച്ച് അഭിപ്രായം അറിയേണ്ട ആവശ്യമില്ലത് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അങ്ങേർക്ക് കൊടുക്കുവാൻ താൽല്ലര്യമില്ല മനസ്സാക്ഷി അനുവദിക്കുന്നില്ല അതാണ് സത്യാവസ്ഥ
മരിച്ചു പോയ അ നല്ല മനുഷ്യന്റെ പൈസ എത്രയും പെട്ടന്ന് ഉള്ള രൂപ കൊടുക്കണം എന്നിട്ട് ബാക്കി തന്നു കൊള്ളാം എന്ന് ഭാര്യയെ അറിയിക്ക് അതാണ് നമ്മുടെ നന്മക്ക് നല്ലത് ok
മാഡം കുട്ടി കളെ നോക്കാൻ ജോലിക്ക് ആള് വേണം എന്ന് വീഡിയോ ഇട്ടിരുന്നു ഞാൻ മെസേജ് അയച്ചു മറുപടി കിട്ടി യില്ല കുഞ്ഞിനെ നോക്കാൻ ഞാൻ തയ്യാറാണ് മറുപടി തരുമല്ലോ 😢❤
'അനുഭവങ്ങളുടെ കിരീടം വയ്ക്കാത്ത രാജ്ഞി' ദൈവം തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഏറ്റവും പുണ്യം ചെയ്ത ഒരു ആത്മാവാണ് താങ്കളുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ ജന്മത്തിൽ ഇങ്ങനെയുള്ള പുണ്യ പ്രവർത്തികൾ ചെയ്ത നല്ലൊരു ആത്മാവിൻറെ രണ്ടാം ജന്മം ആണോ. എന്തൊക്കെ നന്മകളാണ് ആ മനസ്സിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിന്ധുവിനും ബോബനും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും എല്ലായ്പ്പോഴും ഉണ്ടായിക്കൊണ്ടിരിക്കട്ടെ❤❤❤ singuവിന്റെ ഈ നിഷ്കളങ്കതയും ആത്മാർത്ഥതയും സത്യസന്ധതയും, അനുകമ്പയും ആർക്കും മുതലെടുക്കാൻ വഴിയാകാതിരിക്കട്ടെ. എപ്പോഴും എപ്പോഴും ഭഗവാൻറെ കടാക്ഷം ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ❤
അങ്ങനെ ആ മനുഷ്യൻ അവരുടെ മുന്നിൽ ആ പൈസ കൊടുത്താൽ അയ്യാൾ അവരുടെ മുന്നിൽ ദൈവതുല്യം ആമാറും അതിന് ഒരു സംശയവും വേണ്ട ❤❤❤
Athe
ആപണ൦ തിരിച്ച് കൊടുക്കുമ്പോൾ,ആകുടു൦ബത്തിനുണ്ടാവുന്ന സന്തോഷം എത്ര വലുതായിരിക്കും.കുടുബത്തിൻ്റെ ആശ്രയമായിരുന്നയാൾ നഷ്ട പ്പെട്ടിരിക്കുന്ന അവസ്ഥയിൽ അവർക്ക് പണം തിരിച്ച കൊടുക്കുക തന്നെ വേണം.
അയാൾ നല്ല മനസ്സിനുടമയാണ്, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കില്ല. നമ്മൾ കടം കൊടുക്കുന്നെങ്കിൽ ഭാര്യയോടെങ്കിലും വിവരം പറയണം, കടം വാങ്ങിക്കുകയാണെങ്കിലും. ഹരേ കൃഷ്ണ 🙏🙏🙏
❤❤❤ ayal nalloru manushynaa chechi..athanalloo chechiyodu paranjhathu.....reply koduthathum 👌👌👌👌......vegam silver button kittatte...🙏❤❤❤❤
അങ്ങനെ ഞാനിന്നു കുറേ ചിരിച്ചു 😂ചക്കര പറഞ്ഞത് സത്യം ആണ് 🥰🥰🥰♥️♥️♥️
❤❤സിങ്കുമ പറഞ്ഞതുപോലെ ഇപ്പോൾ എന്താണോ കയ്യിലുള്ള പൈസ അത് കൊടുക്കുക ബാക്കി അവരോട് കാര്യം പറയുക എന്ത് വന്നാലും ആ മനസ്സ് നല്ലതാ മനുഷ്യൻ അതുകൊണ്ടല്ലേ അയാൾക്ക് അത് കൊടുക്കണം എന്നുള്ള തോന്നൽ ഇപ്പോഴത്തെ ഈയൊരു കലിയുഗത്തിലെ പലർക്കും അങ്ങനെയുള്ള ഒരു നല്ല മനസ്സില്ല എന്ത് വന്നാലും ഇപ്പോൾ സുഹൃത്തിൻറെ ഈയൊരു സന്ദർഭത്തിൽ സുഹൃത്തന്ന നിലയിലും ഒരു അവർക്ക് ഒരു സഹായം ഈ സമയത്ത് അയാൾ ചെയ്യണം
🎊 👏 💐 Congratulation singumaa ❤
അർഹത ഇല്ലാത്തത് അനുഭവിക്കുന്നത് ശരിയല്ല ❤❤❤❤❤
അത് കൊടുക്കുക തന്നെ വേണം chachi.. Reply super 👍🏻
ചേച്ചി പറഞ്ഞു എത്ര സത്യമാണ് ആ പൈസ തിരിച്ചു കൊടുത്താൽ പുണ്യം കിട്ടും ചേച്ചി കുട്ടി ഞങ്ങളെയൊക്കെ മറന്നോ❤❤❤❤❤❤ കുടുംബത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്ന ചേച്ചി കുട്ടിക്ക് വളരെ നന്ദി
Singoo.... എന്ത് ഗിഫ്റ്റാടാ.❤😘. Singumma പറഞ്ഞത് 100% കറക്റ്റ്. ഞാൻ ഇന്നലെ rathreem ഇന്ന് രാവിലേം ഒക്കെ എടുത്ത് നോക്കി 100000 തികഞ്ഞോ ന്ന്. അവിടന്ന് അനങ്ങുന്നില്ലലോ.🤔
തീർച്ചയായും ആ പൈസ തിരിച്ചു കൊടുക്കണം singumma പറഞ്ഞത് കറക്റ്റ്
Singuma പറഞ്ഞത് സത്യം 🙏🙏എന്റെ brother ഇങ്ങനെ രണ്ടു വള പണയം വെച്ച് മോളുടെ marriage വന്നു പക്ഷെ ചോദിക്കാൻ ഭയങ്കര ബുദ്ധിമുട്ട് തോന്നി പുള്ളി ഹോസ്പിറ്റലിൽ ആയിരുന്നു 🙏മരിച്ചുപോയി മോളുടെ വിവാഹം കൂടാൻ പറ്റിയില്ല 🙏പെട്ടെന്ന് അത് ഓർമ്മ വന്ന് 👍🙏
Singummaa ... ആ ആൾ ഇത്ര പബ്ലിക് ആയി പറയാൻ തുനിഞ്ഞത് വേറെ ആർക്കെങ്കിലും ഇതുപോലെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അവർക്കൂടെയുള്ള ഒരു മറുപടി
ആകും ഇത് 🥰🥰 . നല്ല മറുപടി ആണ് singu ... നമിക്കുന്നു 🙏
സിങ്കൂ,എത്ര സത്യം. എനിയ്കൊരു അനുഭവം ഉണ്ട്. ഇതിലും കൂടുതൽ മനസ്സിനെ ഉലക്കുന്ന ഒരുസത്യം.
Attavim nalla kariyamanu dear chaithathi
Ividund to....msg idathath job nu pokunondanutto....singumma paranju paranju veetilirunnu chithalaricha njanum job nu poy thudangi... teacher ayt...anugrahikkanam...prarthikkanam.... videos morning cook cheyyumbol kelkkarund...msg idarillennu mathram....puthiya channel num asamsakal...100k namuk agoshikkanamto❤❤❤❤❤❤
Good message singu❤❤
നല്ല മനസ്സുള്ളവർക്ക് മാത്രമേ സിംഗൂമരിച്ചു പോയവരുടെ മുതൽ തിരിച്ചു കൊടുക്കുവാൻ കഴിയൂ❤❤❤🥰🥰🥰💕💞💜💓
Hai..... എല്ലാ കാര്യങ്ങളും നന്നായി പോകട്ടേ.....
ഉള്ളത് പോലെ കുറേശ്ശേ കൊടുത്തു തീർക്കുക അതാണ്.. അവർക്ക് മനസ്സിലാകും ❤
എന്റെ സിങ്കു,ഞാൻ 27 വർഷം മുൻപ് എന്റെ 4 ചെറിയ വളകൾ മാറിയിട്ട് 3 പവന്റെ ഒരു ഒറ്റ വള വാങ്ങി എന്റെ അമ്മയ്ക്ക് കൊടുത്തു. പുള്ളിക്കാരി അത് അമ്മേടെ ചേച്ചി യുടെ മകന്റെ വൈഫ് വന്നു ചോദിച്ചപ്പോൾ ഇടാൻ കൊടുത്തു. എന്നിട്ട് ആ കാലത്ത് അത് വാങ്ങിക്കാൻ നടന്നു ഒരു 2000/-രൂപ എനിക്ക് ഓട്ടോ ചാർജും മുടക്ക് ആയി. അവർ ആ സാധനം ഇന്നീ സമയം വരെ അത് തിരിച്ചും തന്നില്ല. എന്റെ അമ്മ മരിച്ചും പോയി. വിവാഹശേഷം ഈ ഇരുപത്തി ഒൻപതാം വർഷം ഞാൻ കെട്ടു താലി പോലും ഇല്ലാതെ നടക്കുന്നു. അവരുടെ 35 വയസായ സൈക്കിയാട്രിസ്റ് ആയ മോൾ വിവാഹം ഒന്നും നടക്കാതെ ജീവിക്കുന്നു. 😔😔😔
100kആയല്ലോ .👍👍👍👍👍
Chechi parannathe correct 👍😍❤️🥰
Congrats singil ❤️👍
Nammude chithasuthi ettam pradhanam.sanjithakarmamayi parinamikkathe roopa thirichu kodukkuka. Appol eejenmathil nalla karmangal vannucherum. Karkidaka arogyathinu marunnukanji marunnunda lehyam ellam njan undaki. Singuvinode parayuvan thonni. Wayanad duranthathil ninnu manass mochithamakunnilla. Ettavum kooduthal trip poyathanu.lniyum pokuvan thonnunna sthalam.prepancha sathayangal........... Enikk comment iduvanpolum ..best singu
Athe singuuu annyante onnum nammal agrahian polum Padilla vegam kodukan parayu❤❤❤❤❤❤
അയാൾ വളരെ നല്ല മനുഷ്യനാണ് അർഹത ഇല്ലാത്ത ഒന്നും കൈപ്പറ്റരുത് ഈശ്വരൻ കൂടെ ഉണ്ടാകണമെങ്കിൽ എന്നാണ് എനിക്ക് പറയാനുള്ളത്
You are absolutely right 👍👌💗
എത്രയും പെട്ടെന്ന് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം ❤
Skin care onnu parayaamo chechi
God bless you dear singu ❤❤❤❤❤
Singoo ആലപ്പുഴയിൽ ആണോ വീട്
ശെരിയാണ് വാങ്ങിയാൽ കൊടുക്കണം. കടം വാങ്ങിയാലും കൊടുത്താലും ഭാര്യയോട് പറയണം. .😊
സത്യം❤❤❤
Sheriyaanu Singuuu 😂
viedo sound kuravanu . adutha viedo srawddikkanee 😊❤
valare clear aaya manasanu single.❤❤❤🎉🎉🎉 kurachu chiruchu ktto..
സത്യം സിങ്ങുമ്മ 🌹
Love u chechi...❤ stay blessed... every episode u should say ur naughty story... good like it n many things to learn from you.😊
Sathyam singu❤❤
Nalini Amma yude action kaanichathu 😂 kollam ente vala.. Ente vala😂
വളരെ ശരി 😊
എൻ്റെ പൊന്നു ചേച്ചിക്കുട്ടി❤❤❤❤❤❤❤ നളിനിയമ്മ😂😂😂😂😂😂
Correct decision 👍🏻❤️
Spr message👍
ചേച്ചി ഈ പറഞ്ഞ അൾ ചേച്ചിയോടു പോലും ചോദിക്കേണ്ട ആവശ്യം ഇല്ല കാരണം അ പുള്ളിക്കാരൻ മരിച്ച പോയ ആളുടെ ഭാര്യയോട് നേരിട്ട് ചെന്ന് വിവരം പറഞ്ഞ് പൈസ തിരിച്ച് കൊടുക്ക് ക യാ യി രു ന്നു ചെയ്യേണ്ടത് അല്ലാതെ ഇതൊന്നും ആരോടും ചോദിച്ച് അഭിപ്രായം അറിയേണ്ട ആവശ്യമില്ലത് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അങ്ങേർക്ക് കൊടുക്കുവാൻ താൽല്ലര്യമില്ല മനസ്സാക്ഷി അനുവദിക്കുന്നില്ല അതാണ് സത്യാവസ്ഥ
Sathyam
അല്ല പിന്നെ. കൊടുക്കാൻ തോന്നണ്ടേ.
ചേച്ചി പറഞ്ഞതാ ശെരി 👌
വൈഫ് ന് കൊടുക്കണം .. നന്മവരും, അയാൾക്ക് സമാധാനവും കിട്ടും... ആത്മാവിനും....
ഗിഫ്റ്റ് വേണ്ടേ ... ഒരു ജോലി മതി singummaaa . ഒരുലക്ഷം ഫോളോവേഴ്സ് ആകുമ്പോൾ .. ❤️
സിംഗു ഫാമിലി 100000 🎉🎉🎉🎉🎉🎉🎉🎉💃🏻💃🏻💃🏻
God bless you ❤
Correct 💯
❤സൂപ്പർ singuma
Singuuuuu correct 💯💯💯💯❤❤❤❤😘😘😘😘
Aa manushyante nalla manasinu orayiram nanni . Enikum oral tharanund avarude aavasyathinu njan matoralil ninnum vangi koduthathanu oru varshamay njan palisa adachondirikunnu . Avar onnu vilikukayo phonedukuvo cheiyunnilla singu😭😭😭😭😭
ആ പൈസ തിരികെ കൊടുക്കണം 💓
Correct message
Singummaa ❤❤
Hai dear.... Singuuuu.....I love you dear ❤❤❤
Correct ❤
Hlo chakkare ❤❤❤❤❤❤❤
Theerchayayu atheham valare nallaമനസിൻ്റെ ഉടമ singumma പറഞ്ഞത് ശെരിയായ രീതിയാണ്
Correct 👍♥️♥️
ചേച്ചി എനിക്ക് ഒരു ഹായ് പറയണേ
ഹായ് 😘
Haisinguma❤❤❤
മാഡം പള്ളിയിലെ യഥാർത്ഥ മനോരോഗി യെ കണ്ടെത്തി k. കൊച്ചു കള്ളി.❤ സിങ്കുപെൻ
കടം തന്ന മുതൽ അല്ലെ. അത് എത്രയും പെട്ടന്ന് തിരിച്ചു കൊടുത്താൽ നിങ്ങൾക്ക് മനഃസമാദാനവും, അവർക്ക് ചിലപ്പോൾ ആശ്വാസവും ആരിക്കും..
കൊടുക്കണം 👍
Singu🥰🥰🥰
ഞാൻ എങ്കിൽ ആലോജിച്ചു ഉരുകി ചത്തു കാണും 😅😅😅😅❤❤❤
Oru lakshampettennu akatte gift kittumallo❤❤❤❤❤❤
പൈസ ഉണ്ടാക്കി ഭാര്യയോട് കാര്യങ്ങൾ തന്നെ പറഞ്ഞ് കൊടുക്കണം അതാണ് ശരി സിങ്കു വിൻ്റെ അഭിപ്രായം തത്തെ നല്ലത്❤❤❤❤
Kodukanam❤❤❤❤❤
Single paranjathe 100% sathyamane. ❤
Singu പറഞ്ഞതാണ് കറക്റ്റ് ❤️❤️❤️❤️
Seriyanu prajathu sathem. ❤
മരിച്ചു പോയ അ നല്ല മനുഷ്യന്റെ പൈസ എത്രയും പെട്ടന്ന് ഉള്ള രൂപ കൊടുക്കണം എന്നിട്ട് ബാക്കി തന്നു കൊള്ളാം എന്ന് ഭാര്യയെ അറിയിക്ക് അതാണ് നമ്മുടെ നന്മക്ക് നല്ലത് ok
Melalumin ultra depigmentation cream thekku chechi melasma kurayum nannayittu ❤❤❤❤😊😊😊😊😊
ഇതൊക്കെ ചോദിച്ചു ചെയ്യണ്ട കാര്യമല്ല 👍കൊടുത്തില്ലെങ്കിൽ തലമുറയാണ് അനുഭവിക്കാൻ പോകുന്നത് 🙏
Aa❤
👍correct✅
Rply tharunnillallo cheechi
മാഡം കുട്ടി കളെ നോക്കാൻ ജോലിക്ക് ആള് വേണം എന്ന് വീഡിയോ ഇട്ടിരുന്നു ഞാൻ മെസേജ് അയച്ചു മറുപടി കിട്ടി യില്ല കുഞ്ഞിനെ നോക്കാൻ ഞാൻ തയ്യാറാണ് മറുപടി തരുമല്ലോ 😢❤
🙏🙏🙏
എൻ്റെ അറിവിൽ ഒരാൾ ഇതുപോലെ ഒരാളെ സഹായിച്ചു ഇപ്പോ അയാള് മരിച്ചു പക്ഷെ അയാൾക്ക് ആരും ഇല്ല പണം തിരികേ കൊടുകാൻ ഇനി എന്ത് ചെയ്യും
❤😂😂😂😂❤ singuuu 🎉umma
👍🌹
എന്നെ സഹായിച്ച താത്താക്ക് marikkuunnathinte thottumunpe kodukkaan sadhichu🙏🙏🙏
Sathyam
ഞാനും ആലപ്പുഴകകാരിയാണ്
അതാണ് sheri
Entey amma marichapole body ambulance veettil konduvannappol ellarum. Bhandukkal vilakku vachu body vekkumbol veedinaduthulla oru "viruthan" edakku sahayikkan veettil vararulla alanu ammavanodu paranju entey oru iron box evidundu ennu ( bras) ammavan athu eduthu koduthu ayal athumaye. Sthalam vittu ,pinney kuray divasathinu sheham ethu njangal arinju veettil 2 type iron box undu mummy orikkalum aril ninnum onnum vangarilla. Entey brother ayaley pinney kandappol iron box veettileyhikkan paranju. Ayal vegam athu koduthu , njangalodu chodichittu vendey ,allathey body vakkumbol. Kallam paranju kadathano
Kadamm vangiya al sure ayittum thirichu kodukanam Karanam
Nalla kootukaran koduthu maranam kondupoyi enghilum familyku athu upkaram akum eppol
👍🏻❤❤❤❤💯സത്യം
🎉🎉
Super👍
101 correct singu
Gift marakaruthu❤🎉❤