Это видео недоступно.
Сожалеем об этом.

വിശാഖം നക്ഷത്രഫലം vishakam nakshatra phalam

Поделиться
HTML-код
  • Опубликовано: 12 янв 2022
  • വിശാഖം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    • അസുരഗണത്തിൽ ജനിച്ചാലുള...

Комментарии • 616

  • @lethasunil9869
    @lethasunil9869 2 года назад +102

    ഇത്രയും നന്നായിട്ട് ആദ്യമായിട്ടാണ് ഒരാൾ പറയുന്നത്. എല്ലാം correct

  • @muraliv.k2206
    @muraliv.k2206 2 года назад +41

    വളരെയധികം അറിവുകൾ ഈ ജ്യോതിഷി നൽകുക ഉണ്ടായി,പറയുന്നത് എല്ലാം വളരെ ശരി തന്നെ ആണ്.

  • @arunkollam2472
    @arunkollam2472 2 года назад +31

    എന്റെ പൊന്നു ചേട്ടായി കാലുത്തോട്ടു നമിക്കുന്നു എന്റെ കാര്യത്തിൽ 100% കറക്ട സൂപ്പർ 👍👍👍👍

  • @arunradhakrishnana4715
    @arunradhakrishnana4715 2 года назад +217

    വീഡിയോ കാണും മുൻപായി 10 ചീത്ത വിളിക്കാൻ വന്നതാ.. But ആയുധം വച്ചു കീഴടങ്ങി. എന്ന് vishagham നക്ഷത്രക്കാരൻ. 101%ശെരി. 🌹

    • @reenav.s7242
      @reenav.s7242 2 года назад +3

      😄😄😄

    • @KannanKannan-eo6jj
      @KannanKannan-eo6jj 2 года назад

      Njanum

    • @akhilas4358
      @akhilas4358 2 года назад

      💯💯💯💯

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +2

      @@reenav.s7242
      ഇദ്ദേഹം പറഞ്ഞത് 100%
      സത്യമാണ്. വെള്ളാപ്പള്ളി
      നടേശനും മമ്മൂട്ടിയും
      വിശാഖക്കാരാണ്.

    • @ejniclavose1897
      @ejniclavose1897 2 года назад +1

      Food
      Kattil. Chennalum kittum

  • @rkmanikantan
    @rkmanikantan 2 года назад +66

    മുജ്ജന്മ പാപികൾ ആണ് ഈ ജന്മം വിശാഖം നാളിൽ ജനിക്കുന്നത്. ആഗ്രഹങ്ങൾ ഒരുപാട് കാണും.. ഒന്നും സാധിക്കില്ല.. അവഗണന.. എത്ര സഹായിച്ചാലും തിരികെ നന്ദികേട് മാത്രം കിട്ടും.. നല്ലൊരു വിവാഹ ജീവിതം പോലും കിട്ടില്ല.. എറിയാൻ അറിയാവുന്നവന് ദൈവം ഒരിക്കലും വടി കൊടുക്കില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്, അത് ഈ നാളിന് കൃത്യമായി ചേരും...

    • @suhasinib9673
      @suhasinib9673 Год назад +1

      വളരെ സത്യം 👍🏼🙏

    • @hardtrailrider
      @hardtrailrider Год назад +4

      ennalum eriyaan arayamallo.. ennengilum vadi kittum. Allengil pidichu vaangi eriyanam...

    • @sumeshpv963
      @sumeshpv963 Год назад

      Sathyam

    • @dks2666
      @dks2666 Год назад

      Me to 😂

    • @sajusivadasan7236
      @sajusivadasan7236 Год назад +1

      ഈ പറഞ്ഞതിനോട് കുറച്ച് യോജിക്കുന്നു കുറച്ച് വിയോജിപ്പും ഉണ്ട് .

  • @mollykuriyakose7188
    @mollykuriyakose7188 2 года назад +22

    Ohhh correct kariyam ആണല്ലോ ഞാൻ first time ahh ഇങ്ങനെ ജ്യോതിഷ്യഫലം കേക്കുന്നെ life time ഇൽ ആദ്യമായിട്ട്. Correct kariyama ആശാൻ പറയുന്നേ. കൊള്ളാം 👍👍

  • @shijutitus3529
    @shijutitus3529 2 года назад +52

    തെറ്റ് ആണെന്ന് മാലാസിലായാൽ തർക്കിക്കാറില്ല, തെറ്റ് അംഗീകരിക്കും 👍🏿👍🏿👍🏿...

  • @MrAnt5204
    @MrAnt5204 2 года назад +8

    എന്റെ എന്റെ ജീവിതത്തിൽ താങ്കൾ പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരിയാണ് അതിനു നന്ദി പറയുന്നു
    ഓം നമഃ ശിവായ 🙏

  • @specialmotivation5863
    @specialmotivation5863 2 года назад +29

    120 % സത്യം താങ്കൾ മനോഹരമായി പറഞ്ഞു

  • @gayasree286
    @gayasree286 2 года назад +292

    വിശാഖം നാളിന് എന്നാണ് ഒരു നല്ല കാലം വരുന്നത്?
    എപ്പോഴും സങ്കടം തന്നെ 😢😢

  • @bijukumar8554
    @bijukumar8554 2 года назад +25

    ഒന്നും പറയാൻ ഇല്ല.. സർക്കാർ ജോലിക്കാരൻ ആണ്..വിശാഖo.. നക്ഷത്രകാരൻ ആയ എന്റെ സ്വാഭാവo.. വളരെ കറക്റ്റ് ആണ്.. 🙏🙏🙏

  • @CHeRaMaN209
    @CHeRaMaN209 2 года назад +24

    90%shariyaanu... 🎈🎈🎈🎈🎈
    എപ്പോഴും പ്രശ്നമാണ്
    കലഹമാണ്. വേണ്ടാ എന്ന് വെച്ചാലും ആത്മാഭിമാനം നിലനിർത്താൻ വേണ്ടി കലഹിക്കും.
    ഒടുവിൽ അടി കിട്ടിയവൻ കിടന്ന് മോങ്ങുമ്പോൾ വിശാഖക്കാരൻ കുറ്റക്കാരനാകും . മോങ്ങുന്നവൻ പറഞ്ഞതും ചെയ്തതും ആളുകൾ കാര്യമാക്കില്ല
    നീ എന്തിന് ഇതിന് മുന്നിട്ടിറങ്ങി ?
    നീ എന്തിന് അടി കൂടി ?
    എന്നുള്ള ചോദ്യങ്ങളായിരിക്കും വിശാഖക്കാരനു നേരിടേണ്ടിവരിക
    ഇനി ദേഷ്യം വരുന്ന സമയത്ത് പ്രശനങ്ങൾ ഒന്നും ഉണ്ടാക്കണ്ട എന്ന് വിചാരിച്ച് ക്ഷമിക്കാൻ നിന്നാൽ
    വിശാഖക്കാരന്റെ മനസ്സിൽ പകയായി നിൽക്കും
    എന്നെങ്കിലും അവസരം കിട്ടിയാൽ വിശാഖക്കാരൻ അതേ നാണയത്തിൽ തിരിച്ചടിക്കും.
    തിരിച്ചടി കിട്ടിക്കഴിഞ്ഞാൽ
    അന്ന് അലമ്പുണ്ടാക്കിയവന് നമ്മളോട് ചെയ്തതൊന്നും ഓർമ്മയുണ്ടാകില്ല
    നാട്ടു കാരും വിശാഖക്കാരന്റെ ബന്ധുക്കളും
    വിശാഖക്കാരന് എതിരായി നിൽക്കും
    വിശാഖക്കാരൻ അവിടേയും ഒറ്റപ്പെടും
    ഒറ്റപ്പെട്ടാലും വേണ്ടില്ല കായും പൂവും വെച്ച് ഒരു ഭരണിപാട്ടങ്ങ് കാച്ചി
    നാട്ടുക്കാറുടെയും വീട്ടുക്കാരുടെയും ഇടയിൽ .വിശാഖക്കാരൻ അവിടെ തന്നെ നിൽക്കും
    ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ നോക്കി നിൽക്കില്ല അത് അങ്ങ് ചെയ്തു കൊടുത്തിട്ടേ വീടണയു. പക്ഷെ അങ്ങോട്ടു പോയി സഹായം വേണോ ? എന്നൊന്നും ചോദിക്കില്ല
    ഒരു കാര്യം എല്പിച്ചാൽ അത് അതിന്റെ വൃത്തിക്ക് ചെയ്യും. അതല്ലെങ്കിൽ അത് ചെയ്യാൻ നിൽക്കില്ല
    പല സമയത്തും പല സ്വഭാവമായിരിക്കും
    ചിലപ്പോൾ വളരേ ശാന്തനായിരിക്കും
    ചിലപ്പോൾ വളരേ രൗദ്രഭാവത്തിലായിരിക്കും
    ചില സമയത്ത് കുട്ടികളേ പോലെ നിഷ്ക്കളങ്കമായി ചിരിക്കും
    ചിലപ്പോൾ വളരേ സന്തോഷവാനായിരിക്കും
    ചിലപ്പോൾ വിഷാദമായിരിക്കും
    ചിലപ്പോൾ എല്ലാവരോടും സരസമായി സംസാരിക്കും
    ഇവയെല്ലാമുണ്ടെങ്കിലും .
    ഇന്നലെ നല്ലപോലെ സംസാരിച്ചതല്ലേ ഇന്ന് ഇന്നലത്തെ പോലെ സ്വാതന്ത്രത്തോടെ ഇടപഴകാൻ തുനിഞ്ഞാൽ
    അത് ചിലപ്പോൾ ആ സൗഹൃദം തന്നെ ഇല്ലാതാക്കും
    വീട്ടുക്കാർക്ക് പോലും തന്റെ മേൽ അമിത സ്വതന്ത്ര്യം വിശാഖക്കാർ കൊടുക്കാറില്ല
    പിണങ്ങിയാൽ പിന്നെ അതിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല
    വിശാഖക്കാരന് മിണ്ടാൻ തോന്നിയാൽ അയാളുടെ അടുത്ത് വന്ന് മിണ്ടിക്കോളും
    അല്ലാതെ അനുന്നയിപ്പിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല
    വിദ്വേഷം കൂടുകയല്ലാതെ കുറയില്ല
    വിശാഖക്കാരനെ മനസ്സിലാക്കാൻ ഞാൻ ഒരു ഉദാഹരണം പറഞ്ഞു തരാം.
    ഒരു വിശാഖക്കാരൻ തടിക്കുറക്കാൻ തീരുമാനിച്ചു
    അതിനാൽ അയാൾ ഡയറ്റിംഗ് കൃത്യമായി ചെയ്യുന്നുണ്ട് . വൈകീട്ട് 4KM 5 KM ഓടുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്
    അങ്ങനെ ഇയാൾക്ക് ഒരു മാസം കൊണ്ട് 4 KG കുറയുകയും ചെയ്തു
    അപ്പോഴാണ് വിശാഖക്കാരൻ തന്റെ മാതാവിന്റെ വീട്ടിൽ പോകുന്നത്
    ശരീരത്ത് ക്ഷീണം കണ്ടപ്പോൾ അവിടെയുള്ളവർ പറഞ്ഞു
    മതി മതി ഡയറ്റിംഗ് ഒക്കെ മതി മര്യാദക്ക് ചോറൊക്കെ തിന്ന് എന്നൊക്കെ പറഞ്ഞാൽ
    വിശാഖക്കാരൻ ചെയ്യുന്നത് എന്തായിരിക്കുമെന്നറിയുമോ ?
    എന്നോട് ആജ്ഞാപിക്കാനായോ
    വൈകീട്ട് മാത്രം 4 KM ഓടിയവൻ .
    കാലത്തും ഓടും . ഉച്ചക്കും ഓടും . വൈകീട്ടും ഓടും .
    ഒരു തരം വാശി 😂😂😂
    അതാണ് പ്രശ്നം
    ഇതൊക്കെ അനുഭവത്തിൽ നിന്നും എഴുതിയതാണ്
    ശത്രുക്കൾ കൂടിയതിനാൽ ഇപ്പോൾ എല്ലാം
    കണ്ടില്ല കേട്ടില്ലാ എന്ന് നടിച്ച് നടക്കുന്നു
    ഇപ്പോൾ ആരെങ്കിലും പോരിന് വന്നാൽ
    ഞാൻ പറയും താങ്കൾ വിജയിച്ചിരിക്കുന്നു ഞാൻ പരാജയപ്പെട്ടിരിക്കുന്നു
    അങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് പോന്നാൽ
    പ്രശ്നങ്ങൾ ഒന്നുമില്ലാതെ മനസ്സമാധാനത്തോടെ ജീവിക്കാം
    ഒരു വിശാഖം കാരൻ
    പിശുക്ക് ഇല്ല...
    ഒറ്റപ്പെടലാണ് സാറെ ഇവന്റെ മെയിൽ 😀

  • @sadanandansubash
    @sadanandansubash 2 года назад +27

    എല്ലാം വളരെ ശരിയാണ്. പിശുക്ക് ഒഴിച്ച് . എങ്ങനെ ഇത്ര കറക്ട് ആയി പറയാൻ കഴിയുന്നു ?
    " അഭിനന്ദനങ്ങൾ "

  • @arabianfoods2547
    @arabianfoods2547 2 года назад +6

    കിടു, എന്നെ ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ, നന്ദിയുണ്ട് 🙏🙏

  • @rekhan3689
    @rekhan3689 2 года назад +40

    99.99% ശരി.👍👍പിശുക്ക് ഇല്ല.മറ്റുള്ളവരുടെ കുറവുകളല്ല,നന്മകളാണ് ശ്രമിക്കാറ്.എപ്പോഴും സമാധാനത്തോടെ ഇരിക്കുന്നു 👍കലഹം തീരെ ഇഷ്ടമല്ല😊

  • @arjunrameshgpm9959
    @arjunrameshgpm9959 2 года назад +15

    ജീവിതം നേരിൽ കണ്ടതുപോലെ
    ഒരു വിശാഖം നാളുകാരൻ

  • @gyalaxygyalaxy919
    @gyalaxygyalaxy919 2 года назад +10

    വളരെ വളരെ സത്യം,, പിശുക്കി എന്നത് ഒഴിവാക്കിയാൽ ഇത് എന്നെ എന്നെമാത്രം ഉദ്ദേശിച്ചാണ്, എന്നെങ്കിലും നല്ല കാലം വരുമോ,, ഇപ്പോൾ എല്ലാവരാലും ഒറ്റപ്പെട്ട( മാതാവ്, സഹോദരൻ )ജീവിതം, വേദന ഒന്നു പങ്കിടാൻ പോലും ആരുമില്ല 😪😪😪

    • @rekhan3689
      @rekhan3689 2 года назад

      💪💪👍

    • @vpsheen2370
      @vpsheen2370 2 года назад

      വേദനകൾ മാത്രേ ഉള്ളു .

    • @rekhan3689
      @rekhan3689 2 года назад +2

      @@vpsheen2370 എത്ര ചെറുതാണെങ്കിലും ഉള്ള നല്ല കാര്യങ്ങൾ, നല്ല മനസ്...എന്നിവ അനുഗ്രഹങ്ങളായിക്കണ്ട് അതിൽ focus ചെയ്യൂ.ബാക്കിയുള്ളതിനെ അതിന്റെ വഴിക്കു വിട്ടു കളയൂ.എല്ലാം ok ആവും 👍🙏

    • @hardtrailrider
      @hardtrailrider Год назад

      yaathra cheyyuka. aduthulla puthiya sthalangal kaanan pokuka.

  • @pscernakulam1975
    @pscernakulam1975 2 года назад +117

    ഇത്ര കറക്റ്റ് ആയിട്ടു ഈ നക്ഷത്രത്തെ കുറിച്ച് പറയാൻ ആ നക്ഷത്രകാരന് മാത്രം പറ്റുക ഒള്ളു 😂😂😂.... സമ്മതിച്ചു...100%... ഞാൻ ഇത് പോലെ തന്നെ ആണ് 🤭🤭 ,,, ഒറ്റ കാര്യം ഒഴിച്ച്.... പിശുക്കു ഇല്ല...

    • @sanappaka7478
      @sanappaka7478 2 года назад +1

    • @charuviljamesmathew7881
      @charuviljamesmathew7881 2 года назад

      @@sanappaka7478 1q1 as l

    • @gyalaxygyalaxy919
      @gyalaxygyalaxy919 2 года назад +5

      ഞാനും ഇതുതന്നെ, എന്നെ പറ്റിതന്നെ...പക്ഷേ പിശുക്കി അല്ല

    • @ranjithk6344
      @ranjithk6344 2 года назад +2

      Avasyathinu mathram paisa chilavakkunnathu pisukk allallo

    • @sankarankv8395
      @sankarankv8395 2 года назад +1

      Very correct

  • @devadathannilagiri6672
    @devadathannilagiri6672 Год назад +5

    എന്റെ നാൾ വിശാകം നിങ്ങൾ പറഞ്ഞ കാര്യം എന്റെ കാര്യം ശരിയാണ് 👍❤️🌹

  • @radhikaradhu6624
    @radhikaradhu6624 2 года назад +15

    എല്ലാം വളരെ ശെരിയാണ് 👍👍

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад

      പകരം വീട്ടുന്ന സ്വഭാവം ഉണ്ടൊ 🤔

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 года назад +20

    ഞാൻ വിശാഖം നാളുകാരിയാണ്, നിങ്ങൾ പറഞ്ഞതിൽ 99% ശെരിയാണ്....

  • @vishnugpillai54
    @vishnugpillai54 2 года назад +8

    ഇത്ര കറക്റ്റ് ആയിട്ട് ഇതിന് മുന്നേ കെട്ടിട്ടില്ല 100% 👍🏻👍🏻

  • @bkumarpillai1034
    @bkumarpillai1034 Год назад +5

    എന്നാ പെർഫെക്റ്റ് പ്രസന്റേഷൻ ആണ്.......💪💪 ഗഹനമായ ഒരു വിഷയം വളരെ വളരെ സരളമായി... വ്യക്തമായി കൃത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ...👍👍🙏🙏

  • @aswathyachuachu9572
    @aswathyachuachu9572 2 года назад +5

    Oru nimishamenkilum manasine santhamayi iruthan kazhiyathath thanne yanu prasnam enthenkilum epozhum sankadapedanum vishamikanum undakum .aare snehichalum snehikunnavar onnenkil sneham muthal eduth thankaryam nedan nokum allenkil kodukuńna snehathinu oru vilayum tharila.ahankari vazhakali.ninak ninte karyam nokiyirunnoode inganeyulla chodyngal sthiram kettondirikanam. Ethrayoke mindathirunal ingot vannu vazhakondakan palarkum nalla uthsahamanu odukum vazhakundakan ellarudem munpil vallya alkarumakum .nammal ellarudem munnil ahankariyum vazhakkaliyum vazhakundakunatho enthenkilum nyayathinu vendittum .

  • @dpr1895
    @dpr1895 2 года назад +24

    നിങ്ങൾ എന്നെ ഞെട്ടിച്ചു, എല്ലാം എന്റെ കാര്യത്തിൽ കറക്റ്റ് ആണ്

  • @shaijap4118
    @shaijap4118 Год назад +4

    താങ്കൾ പറഞ്ഞത് എല്ലാം കറക്റ്റാണ് 🙏🙏🙏🙏

  • @athiraaneesh7675
    @athiraaneesh7675 2 года назад +5

    അങ്ങു പറഞ്ഞതെല്ലാം വളരെ ശെരിയാണ്.

  • @kababudas4157
    @kababudas4157 2 года назад +7

    Wow! I have Scorpio moon , D 9 Scorpio , Aries ascendant so triple Mars influence , I have neechaban gha rajayogham ( Mars in 7 th lord Venus in 10 th lord based on moon. ) , I am INFJ A type personality based on MBTI personality ,

  • @radhakrishnankamala9828
    @radhakrishnankamala9828 11 месяцев назад +1

    ഇതുവരെ ഇത്ര correct ആയി ഞാൻ പറയുന്ന ജ്യോതിഷ്യയെ കണ്ടിട്ടില്ല... പ്രണമിക്കുന്നു 🙏🏻🙏🏻🙏🏻

  • @sanalthankamoni889
    @sanalthankamoni889 2 года назад +26

    ഇത്രയും സത്യമായകാര്യങ്ങൾ 100% സത്യം

  • @lisme3620
    @lisme3620 2 года назад +7

    Ellam correct...26 age vare kastakalm ayirunnu...eppo 35 age ayi...eppo swantamayi house und shop und.. pakshe kalyam ithuvare seriayilla....ini valla sannyasayogamano ennu ariyilla

  • @swatidubey4991
    @swatidubey4991 2 года назад +18

    Absolutely Correct 💯

  • @ancyriju8088
    @ancyriju8088 2 года назад +3

    Valare correct anu.ende vishagham nakshthramanu.oralodi dheshyam thonniyal athu angane thanne indakum

  • @baburajartist7195
    @baburajartist7195 2 года назад +8

    എന്നെ സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏

  • @renganathanpk6607
    @renganathanpk6607 2 года назад +2

    വളരെ ശരിയാണ്. കലക്കി

  • @smilewithkutties3401
    @smilewithkutties3401 2 года назад +14

    100%സത്യം 🙏🙏

  • @sulfathsulai8794
    @sulfathsulai8794 2 года назад +12

    എല്ലാം വളരെ ശെരി ആണ്

  • @rejisunilan2681
    @rejisunilan2681 2 года назад +6

    സത്യം 🙏നമസ്കാരം മകം നക്ഷത്രത്തെ കുറിച്ചു പറയാമോ

  • @shinusreedhar7430
    @shinusreedhar7430 2 года назад +3

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ അങ്ങനെ ആണ് 👍👍👍🥰👌

  • @jayanthisathyan6129
    @jayanthisathyan6129 2 года назад +2

    വളരെ വളരെ ശരി ആണ് എന്റെ അനുഭവത്തിൽ 🙏🙏🙏

  • @manikuttanmanikuttan6005
    @manikuttanmanikuttan6005 2 года назад +6

    എല്ലാം സത്യം 🙏🙏🙏🙏🙏🙏

  • @sudhaverma6198
    @sudhaverma6198 8 месяцев назад +2

    വളരെ correct ആണ് പറഞ്ഞത്...100 % ശരിയാണ്... But അച്ഛൻ അമ്മ ആയി അകന്നു കഴിയുന്നു... വെളിയിൽ ജോലി ചെയുന്നത് കൊണ്ട് അച്ഛൻ അമ്മയും ആയി അകന്നു കഴിയുന്നു...

  • @eldhopaul9287
    @eldhopaul9287 2 года назад +40

    ഏറ്റവും ബെസ്റ്റ് താനാണെന്ന് വിശ്വാസിക്കുന്നവരാണ്. അതുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുന്നത് ചിന്തിക്കുപോലുമില്ലാത്തവരാണ്. ബ്രഹത്പതിയുടെ നക്ഷത്രമായതുകൊണ്ട് ചേർന്ന് നിന്നാൽ ദൈവം കൂടെയുള്ളതുപോലെ തോന്നു०. തനിക്കു ആവശ്യമുള്ളത് മാത്രം എടുത്തു ബാക്കി മറ്റുള്ളവരുമായി പങ്കു വക്കുന്നവരാണ് . രത്തൻ ടാറ്റ , മമ്മൂട്ടി, ജയൻ, ഡയറക്ടർ സിദ്ധിഖ്, മീര ജാസ്മിൻ, മിയ, തമിഴ് നടൻ അർജുൻ, സിജു വിൽസൻ, നെടുമുടി, റോഷൻ, മാസ്റ്റർ രഘു , പി. ഭാസ്കരൻ, അക്ഷയ് കുമാർ, ഷാഹിദ് കപൂർ... വിശാഖം ആണു്.

  • @ushaudhyan6753
    @ushaudhyan6753 2 года назад +16

    Sir എത്ര സത്യമാണ് അങ്ങ് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞ കാര്യങ്ങൾ ശരിയാണ്. എന്റെ ഭർത്താവും വിശാഖം ആണ്. 👍👌🙏🙏🙏🙏

    • @abhilashdj9391
      @abhilashdj9391 2 года назад

      മനുഷ്യൻ്റെ വികാരങ്ങൾ എല്ലാത്തിനോടും ഉപമിക്കാം.. നക്ഷത്രം നോക്കേണ്ട ആവശ്യമില്ല.

    • @jasnashameer4076
      @jasnashameer4076 2 года назад

      Jasna
      Entea mol vishakham aanu 55days aai hus Anizham

  • @sanojsano7028
    @sanojsano7028 Год назад +3

    തെറ്റ് പറ്റിയാൽ തിരുത്തും.. ന്യായീകരിക്കാൻ നിൽക്കാറില്ല..
    അടിമത്വം ഇഷ്ടം ല്ല 😌

  • @jijilap4844
    @jijilap4844 2 года назад +4

    പറഞ്ഞത് എല്ലാം ശരിയാണ് മാഷെ

  • @sherykjohnjohn8418
    @sherykjohnjohn8418 2 года назад +10

    എല്ലാം കറക്റ്റ് 🙏

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад

      ദേഷ്യം ഉള്ള ആളാണോ 🤔

  • @user-xb5nm2tx9i
    @user-xb5nm2tx9i 2 года назад +25

    ന്യായീകരണം ആണ് സാറെ ഇവരുടെ മെയിൻ 🤭🤭🤣🤣

  • @santhoshak1659
    @santhoshak1659 2 года назад +3

    എല്ലാം ഏകദേശം വളരെ ശരി ആണ്

  • @rajasreegangadharan3203
    @rajasreegangadharan3203 Год назад +3

    Thanks true 100% 👍 correct for me

  • @sanila1328
    @sanila1328 2 года назад +1

    എന്നെ സംബന്ധിച്ചു പറഞ്ഞതത്രയും സത്യം 👍

  • @anithamekkunnath4002
    @anithamekkunnath4002 2 года назад +5

    എല്ലാം സത്യമായ കാര്യം ആണ്. സമ്മതിച്ചു 👍

  • @radhakrishnankamala9828
    @radhakrishnankamala9828 11 месяцев назад +2

    വളരെ ശരി ❤❤❤❤

  • @suhasinib9673
    @suhasinib9673 Год назад +3

    വളരെ സത്യങ്ങൾ 🙏🙏🙏👍🏼💜🌹🌹🌹

  • @nija3433
    @nija3433 2 года назад +10

    Absolutely correct 👍👍🙂

  • @remyanair1142
    @remyanair1142 2 года назад +4

    Paranjathellam correct anu 🙏

  • @AjithKurian-gs4yc
    @AjithKurian-gs4yc Месяц назад

    എന്റെ കാര്യത്തിൽ താങ്കളുടെ കാഴ്ചപ്പാട് ശെരിയാണ്. താങ്ക്സ്.

  • @sabithasabi3562
    @sabithasabi3562 2 года назад +7

    100% ശരിയാണ്

  • @jithujithu6470
    @jithujithu6470 2 года назад +1

    എല്ലാ കറക്ട് ഇതെങ്ങനെ സാധിക്കുന്നു 👍👍👍👍

  • @binuradhakrishnan5197
    @binuradhakrishnan5197 Год назад +1

    Valare sathyamanu

  • @user-br4tz7xp3u
    @user-br4tz7xp3u 7 месяцев назад

    വളരെ ശരിയാണ് നന്ദി നമസ്കാരം

  • @geetha3730
    @geetha3730 7 месяцев назад

    ജോതിഷി പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ വൃശ്ചിക കൂറിലാണ്. എപ്പോഴും സങ്കടമാണ് നമുക്ക് എപ്പോഴാണ് നല്ല സമയം വരിക

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 2 года назад +2

    100%correct ente husbandindhe nakshathram vishakam aanu😌

  • @sandrasuresh4168
    @sandrasuresh4168 2 года назад +3

    Correct aanu paranjath 💯💯

  • @lijiliji6637
    @lijiliji6637 2 года назад +4

    എല്ലാം സത്യം ആണ് 🙏🙏🙏🙏

  • @shree9647
    @shree9647 2 года назад +3

    താങ്കളെപ്പോലെ ഇത്രയും വ്യക്തമായി പറഞ്ഞ മറ്റൊരാളില്ല..

  • @beenabeena5157
    @beenabeena5157 Год назад +1

    സൂപ്പർ പറഞ്ഞത് എല്ലാം സത്യം 👍👍

  • @vidyaa5226
    @vidyaa5226 2 года назад +11

    Thanku sir

  • @diyathakku3951
    @diyathakku3951 2 года назад +2

    ഈ പറഞ്ഞ കാര്യം എല്ലാം സത്യമാണ് ഞാൻ വിശാഖം ആണ്

  • @BLESS_MOBILE
    @BLESS_MOBILE Год назад +4

    ഞാൻ വിശാഖം നക്ഷത്രം ആണ് 😎എന്റെ കാര്യത്തിൽ ഇതൊക്കെ 1000% ശരിയാണ് 🐐

  • @BinoPBaby
    @BinoPBaby 11 месяцев назад

    എന്റെ പൊന്നെ നമിച്ചു... അങ്ങ് സൂപ്പർ ആണ് 🙏🙏🙏🌹🌹

  • @leelagopalakrishnan4412
    @leelagopalakrishnan4412 Год назад +1

    എല്ലാം 100% സത്യം ആണ് sir

  • @aiswaryap.s9618
    @aiswaryap.s9618 2 года назад +1

    Vishagakarku epolum kannire thanne anu sir santhosam enu onila😊

  • @lekshmirajesh9964
    @lekshmirajesh9964 2 года назад +8

    എന്റെ കാര്യത്തിൽ എവിടെ പറഞ്ഞതൊക്കെ 101%ശേരിയാണ് 🙏

  • @arunsathyan2653
    @arunsathyan2653 2 года назад +1

    നല്ല അവതരണം...

  • @merimolfrancis3226
    @merimolfrancis3226 2 года назад +1

    Sathyam njan oru vishakham nakshathram annu

  • @vishalmv1309
    @vishalmv1309 2 года назад +5

    സത്യം ആണ് പറഞ്ഞത്

  • @joppantiwari7543
    @joppantiwari7543 2 года назад

    അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്....... ഒത്തിരി ഒത്തിരി നന്ദി.... 🙏🙏🙏. ഞാൻ subscribe ചെയ്തു

  • @aarathianil1487
    @aarathianil1487 2 года назад +13

    Perfect 💯 and accurate

  • @remyakrishnan7478
    @remyakrishnan7478 Год назад +2

    Sir, ഞാൻ വിശാഖം ആണ്. ഈ പറഞ്ഞതൊക്കെയും 100 അല്ല 150%സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malayalam360
    @malayalam360 2 года назад +4

    Excellent 👍

  • @saleyseetharaman2219
    @saleyseetharaman2219 2 года назад +7

    100 % correct

  • @aslah.k_1327
    @aslah.k_1327 2 года назад +1

    Ayyoo... Valareeee sathyam..... 🙏🙏🙏🙏

  • @visakhvijay7449
    @visakhvijay7449 2 года назад +2

    Big salute 101% correct

  • @aryakeashu2746
    @aryakeashu2746 2 года назад +1

    Ettandeyum ammayudeyum naalu vishakam aanu ee paranjathu ellam Sathyam aanu.🙏🙏

  • @user-gf6gg1tl8z
    @user-gf6gg1tl8z 7 дней назад

    Ellam shariyanu

  • @mizhimozhi4852
    @mizhimozhi4852 2 года назад

    Seriyanutto correct. Ethra dhroham cheythavar aanelum snehathode perumarumbol marakkum avar pinne vndum vedhanippikkum

  • @sannidhanandhann9dsannidha57
    @sannidhanandhann9dsannidha57 2 года назад

    ആദ്യമായിട്ടാണ് ഇങ്ങനെ പറയണത് 💯👍

  • @beebaa7488
    @beebaa7488 2 года назад +4

    Correct in my experience

  • @jagguvijay3734
    @jagguvijay3734 2 года назад +1

    നന്നായി പറഞ്ഞു

  • @sulekhasrsr2506
    @sulekhasrsr2506 2 года назад +6

    എല്ലാം സത്യം 🌹

  • @santhoshpn6980
    @santhoshpn6980 2 года назад

    Ningal paranjathokke valare sariynu

  • @renjusharajan9332
    @renjusharajan9332 2 года назад +1

    Seriyanu.. ഞാനും വിശാഖം nakshtra ക്കാരിയാണ്...

  • @pushpasandesh4308
    @pushpasandesh4308 2 года назад +1

    Aswathy, revathy, uthratadi nakshatratinte video cheyamo

  • @vyshak1709
    @vyshak1709 Год назад +2

    Absolutely correct....

  • @ashinair2035
    @ashinair2035 2 года назад +4

    രേവതി നക്ഷത്രം കൂടെ ചെയ്യുമോ..

  • @vishnuleo4162
    @vishnuleo4162 Год назад +1

    ശെരി ശെരി വളരെ ശെരി ✨️

  • @mrsci-tube143
    @mrsci-tube143 2 года назад +2

    chaavaravumbo sukran dasa varum le eeshwara bagavane nalladh chaithal nalladh kittane

  • @akhiladileep3341
    @akhiladileep3341 2 года назад +1

    Ellam curact.... Ane🥰🥰🥰

  • @sanithsani602
    @sanithsani602 2 года назад +3

    Than you sir. 100% currect