വിശാഖം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 278

  • @jithu087
    @jithu087 5 месяцев назад +9

    ഞാനും വിശാഖം. ജനിച്ചത് മുതൽ ഈ നിമിഷത്തിലും ദുരിതം മാത്രം. ചെറുപ്പം തീരാറായി. ചാവാറാകുമ്പോൾ ശുക്രദശയിൽ ചാവാം എന്ന പ്രതീക്ഷയിൽ ജീവശ്ശവമായി ഇപ്പോഴും ജീവിക്കുന്നു🙏🙏

  • @jijilamanoj5991
    @jijilamanoj5991 4 года назад +40

    എല്ലാ പറഞ്ഞത് ശരിയാണ് പാടാൻ പറ്റു പക്ഷെ പാടില്ല വരക്കാനറിയാ പക്ഷെ മടി എല്ലത്തിനും അലസതാണ്

    • @jijilamanoj5991
      @jijilamanoj5991 4 года назад +3

      @RUclips User ശരിയാണ് പറഞ്ഞ്

    • @hareeshg6207
      @hareeshg6207 4 года назад +4

      എന്റെ കാര്യത്തിലും സെരെയാണ് അലസതയാണ്

    • @jijilamanoj5991
      @jijilamanoj5991 4 года назад +6

      @@hareeshg6207 അപ്പോൾ എന്നോപ്പോലെയുള്ള ആളുകളും ഉണ്ട്

    • @praseenac.v1565
      @praseenac.v1565 3 года назад +2

      Right

    • @midhunsasi6092
      @midhunsasi6092 3 года назад +4

      സത്യം. വരയ്ക്കാന്‍ അറിയാം പക്ഷെ മടിയാണ്. ഗ്രാഫിക്സ് ഡിസൈനര്‍ ആണ് പക്ഷെ വരുന്ന വര്‍ക്ക്‌ ചെയ്യാന്‍ ആദ്യം മടിയാണ് ..അതില്‍ താല്പര്യം കാണിക്കില്ല...പക്ഷെ ചെയ്തു കൊടുക്കും എപ്പോഴെങ്കിലും. പക്ഷെ കുറച്ചു നാളുകളായി ഞാന്‍ വീണ്ടും ഓരോ കോഴ്സ് പഠിക്കാന്‍ തുടങ്ങി.

  • @preethaka2210
    @preethaka2210 2 года назад +7

    എന്റെ മോൻ വിശാഖം ആണ് എല്ലാകാര്യവും സത്യമാണ് വളരെ നന്ദിയുണ്ട് ഡോക്ടർ

  • @നഷ്ടസുഗന്ധം-w5w
    @നഷ്ടസുഗന്ധം-w5w 2 года назад +20

    എല്ലാവരുടെയും കമന്റ്‌ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നി എന്റെയും അവസ്ഥ ഇതിലും കൂടുതൽ ആണ് 1 വർഷത്തിനിടയിൽ അപ്പൻ അനിയൻ അമ്മ മരിച്ചു പോയി. എങ്ങനെ പിടിച്ചു നിന്ന് എന്ന് അറിയില്ല ദൈവത്തിന്റെ കരുണ അത് തന്നെ. ഒന്നുമല്ലെങ്കിലും നമ്മൾ ഇത്രയും പേരുണ്ടല്ലോ സാരമില്ല എല്ലാവർക്കും നല്ലത് വരട്ടെ വരും വന്നിരിക്കും 👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @nayanaa1780
      @nayanaa1780 Год назад +2

      Sujithinu nallath varatte ennu engane parayum.amma ,achan,aniyan okke poyille avar illatha life . engilum pidichu nilkanam.enik ellaruum jeevichirupundengilum lifil ottaykaya situation aane.oru mrg kazhichu.athinte dukham ithuvare poyitilla.oru manushyathamillathavane ketti.ente veetukar kond ketichu thanna husband.enikum monum swantham ayi oru veed venam.athinu mathre prarthikunnullu

    • @നഷ്ടസുഗന്ധം-w5w
      @നഷ്ടസുഗന്ധം-w5w Год назад

      @@nayanaa1780 nayana vishamikkenda daivam ellavarkkum ingane ulla kashtangal kodukkilla. Athu thangan capacity ullavarkke kodukku ithinellam oru marupadi daivam thanne tharum keto viahamikkaruthu.... "എത്ര കലങ്ങിയ വെള്ളം ആണെങ്കിലും ഒരിക്കൽ തെളിയും " God bless you........

    • @നഷ്ടസുഗന്ധം-w5w
      @നഷ്ടസുഗന്ധം-w5w Год назад

      @@nayanaa1780 Happy aayi irikkanam keto 😊😊😊😊 ellam sariyakum ennu viswasikku. Nayanayude agrhangal nadakkatte 🙏🙏🙏🙏

    • @nayanaa1780
      @nayanaa1780 Год назад +1

      @@നഷ്ടസുഗന്ധം-w5w lifil ore oru agraham swantham ayi veed.husbandinte amma koode koode parayu m ith ente veed aane ennu last avde ninnum irakivittu enneyum moneyum.daivathil munp viswasam undayirunnu ipol illa

    • @നഷ്ടസുഗന്ധം-w5w
      @നഷ്ടസുഗന്ധം-w5w Год назад

      @@nayanaa1780 hey angane onnum parayanda keto

  • @മനുകൃഷ്ണ2255
    @മനുകൃഷ്ണ2255 3 года назад +120

    അസുരഗണത്തില്‍ ഉള്ളോര്‍ ഇവിടെ വാ

  • @rethammapresannan8962
    @rethammapresannan8962 2 года назад +36

    ഞാനും വിശാഖം. ചെറുപ്പംമുതൽ അച്ഛനുംഅമ്മയും വഴക്ക്. വിവാഹംകഴിഞ്ഞപ്പോൾമുതൽ ഭർത്താവിനെക്കൊണ്ട് ദുഃഖം. ഇപ്പോൾ മകനെകൊണ്ടും.എങ്ങോട്ടെന്നറിയാതെ ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുന്നു. അന്പത്തേഴ്‌വയസിൽ. 😒

    • @luna_bee_-_
      @luna_bee_-_ 2 года назад

      😌

    • @haseenapm6821
      @haseenapm6821 2 года назад

      Same

    • @looneyloozer5168
      @looneyloozer5168 2 года назад

      എന്റെ അതേ അവസ്ഥ

    • @arunimarajesh1715
      @arunimarajesh1715 2 года назад

      Same

    • @KK-kx8ir
      @KK-kx8ir 2 года назад +1

      ഈശ്വര പ്രാർത്ഥന, നാമം ജപം നടത്തുക. മാറ്റം വരും

  • @mirakrishnanunni4444
    @mirakrishnanunni4444 3 года назад +31

    പക്ഷെ വിരോധം ഇല്ല.... മുടിഞ്ഞ സ്നേഹം ആണ്.. എല്ലാരോടും... ആരോടും എനിക്കു വിരോധം ഇല്ല.. കുശുമ്പ് ഇല്ല..... ഞാൻ എന്റെ കാര്യം ആണ് പറയുന്നേ.. എന്നാൽ മുൻ കോപം കൂടുതൽ ആണ് പക്ഷെ ഇച്ചിരി നേരം മാത്രം ഉള്ളൂ... എത്ര സ്നേഹിച്ചാലും ആർക്കും മനസ്സിൽ ആകില്ല... മടി ഒന്നുമില്ല... അപ്പനും ammayekum കണ്ടു കൂടാ...

    • @DEEPAk-h4k9m
      @DEEPAk-h4k9m 2 года назад +1

      ഇത് തന്നെ നമ്മുടേം അവസ്ഥ

    • @jayasreenair1285
      @jayasreenair1285 2 года назад

      Same

    • @anjithakrishna986
      @anjithakrishna986 Год назад

      Same

    • @nayanaa1780
      @nayanaa1780 Год назад +1

      Nnjnum matullavare ennekond patunnapole help cheyum.last avaril ninnum thanne pazhi kelkum

  • @lijimurali5018
    @lijimurali5018 3 года назад +9

    വളരെ നന്നായി പറഞ്ഞു തന്നു 👍

  • @raveendranrr5760
    @raveendranrr5760 Год назад +4

    തുലാം 🌹വിശാഖം 🌹🌹... 👏👌👍..
    👏👍👌... 🙏🙏🙏... 💞💞💞

  • @bewithyouquotes
    @bewithyouquotes 3 года назад +10

    ഞാന്‍ വിശാഖം ആണ്. ഈ വീഡിയോ കണ്ടപ്പോള്‍ മനസിലായി പറഞ്ഞത് എല്ലാം ശെരിയാണ്.
    ജനിച്ചപ്പോള്‍ മുതല്‍ ശ്വാസംമുട്ടല്‍ അസുഖംആയിരുന്നു അത് ഒരു 15 വയസ്സ് വരെ ഉണ്ടായിരുന്നു. അത് കഴിഞ്ഞും ഒരു പുരോഗതി ജീവിതത്തില്‍ ഉണ്ടായില്ല. ഡിഗ്രിക്ക് ചേര്‍ന്ന് പക്ഷെ പാസ്‌ ആയില്ല. 2 വര്ഷം കമ്പ്യൂട്ടര്‍ സര്‍വിസിംഗ് ജോലി ..അലച്ചില്‍ അതിനിടയ്ക്ക് ഒരു കോഴ്സ് പഠിച്ചു പക്ഷെ പൂര്‍ത്തിയാക്കിയില്ല... അതിനിടയ്ക്ക് മുംബൈക്ക് പോയി 4 മാസം അവിടെ നിന്ന്, പക്ഷെ മെച്ചം ഉണ്ടായില്ല. ആരോഗ്യ പ്രശനം കാരണം ജോലി കളഞ്ഞു വന്നു ഒരു operationനും ചെയ്യണ്ടി വന്നു. അത് കഴിഞ്ഞു ഇപ്പോള്‍ ഒരു ആയതു 8 വര്ഷം കഴിഞ്ഞു ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് ഡിഗ്രി സപ്പ്ലി എഴുതിയെടുത്തു പാസ്‌ ആയി 8 വര്‍ഷങ്ങള്‍ക്ക് ശേഷം. നല്ല ഒരു ജോലിയിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ കിട്ടുന്നില്ല. അതിനിടയ്ക്ക് കല്യാണം കഴിഞ്ഞു 29 വയസ്സില്‍. അതിനു ശേഷം ഇപ്പോള്‍ കുറച്ചു നാളായി പല കോഴ്സ് പഠിക്കാന്‍ ആഗ്രഹം തോന്നി തുടങ്ങി. ഇപ്പോഴും പുതിയ കോഴ്സ് പഠിക്കുന്നു...ഇനി അങ്ങോട്ട് നല്ല സമയം ആകും എന്ന് വിശ്വസിക്കുന്നു...

    • @Itsmegone
      @Itsmegone 2 года назад +1

      Ndhaai 27 kazhjj pne nallathayo life?

    • @Jesseee12314
      @Jesseee12314 4 месяца назад +1

      Bro ippo ngne pokunnu?

    • @bewithyouquotes
      @bewithyouquotes 4 месяца назад

      @@Jesseee12314 ജീവിതം അങ്ങനെ ഒരു മാറ്റവും ഇല്ലാതെ പോയികൊണ്ടിരിന്നു, എനിക്ക് ഒരു കുട്ടി ഉണ്ടായി,
      ജൂണ്‍ 4,2022. ജൂലൈ 1 ന് കൊച്ചിന്റെ നൂലുകെട്ടും കഴിഞ്ഞു. പിറ്റേ ദിവസം ആണ് എന്റെ ലൈഫില്‍ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയ സംഭവം. എന്റെ ജീവിതം തകിടം മറിച്ച സംഭവം ഉണ്ടാക്കിയത്...എല്ലാത്തിന്റെയും തുടക്കം
      ആ സമയത്ത് ഞാന്‍ രാത്രിയില്‍ ഞാന്‍ ഒരു പ്രിന്റിംഗ് ഷോപ്പില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു,പതിവുപോലെ ജോലി കഴിഞ്ഞു, ഞാന്‍ തട്ടുകടയില്‍ പോയി ആഹാരം കഴിച്ചു, വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു, ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു പാടം കഴിഞ്ഞു ഒരു കയറ്റം ഇറങ്ങി ഞാന്‍ ചെല്ലുന്നു.. ദൂരെ ഒരു കാര്‍ പോകുന്നു..ചാറ്റല്‍ മഴ കാരണം ആ കാര്‍ ഓടിക്കൊണ്ടിരിക്കാണോ അതോ ബ്രേക്ക് ഇട്ടിരിക്കാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല...കാറിന്റെ അടുത്ത് എത്തിയപ്പോള്‍ ആണ് മനസ്സിലായത് ഒരു പാമ്പ്‌ റോഡ്‌ ക്രോസ് ചെയ്യുന്നത്കൊണ്ട് കാര്‍ നിര്‍ത്തി ഇട്ടിരിക്കാണ് എന്ന്. ഞാന്‍ ബൈക്ക് വെട്ടിച്ചു വലതു വശത്തേക്ക് മാറ്റി പക്ഷെ, ഹാന്‍ഡില്‍കാറില്‍ ഇടിച്ചു,
      ഞാന്‍വലതു വശത്തെ ചെളിയിലേക്ക് വീണു...ഇടതു കയ്യില്‍മോതിര വിരലിന്റെ ഇടയില്‍ നല്ല പരിക്ക് പറ്റി എന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു.വിരലില്‍ ചെറിയ ഓപറേഷന്‍ നടത്തി പിറ്റേന്ന് രാവിലെ..അങ്ങനെ ഇരിക്കുമ്പോള്‍ ഒരു കാള്‍ വന്നത് അമ്മയ്ക്ക്, അച്ഛന്‍ തലകറങ്ങി വീണു വീട്ടില്‍ ഇരുത്തിയിട്ടുണ്ട് എന്ന് (അച്ഛന്‍ 20 വയസ്സ് മുതല്‍ ഫിക്സ് ന് മരുന്ന് കഴിക്കണ ആളായിരുന്നു).അമ്മ അച്ഛനേം കൊണ്ട് ഞാന്‍ കിടക്കണ ഹോസ്പിറ്റലിലേക്ക് വന്നു അഡ്മിറ്റ്‌ ആയ്യി. അച്ഛന്‍ മൈനോര്‍ സ്ട്രോക്ക്. ആള് ഓക്കേആയിക്കോളും എന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും ഹോസ്പിറ്റലില്‍ നിന്ന് പോന്നു.
      അങ്ങനെ വീട്ടില്‍ വന്നു ,അച്ഛന് സ്ട്രോക്ക് വന്നത്കൊണ്ട് കാലിനു നടക്കാന് ബുദ്ധിമുട്ട് വന്നു..പതിയെ നടന്നു ശരിയായിട്ടില്ല . എന്റെ കൈ വിരല്‍ അപോഴും ശരിയായിട്ടില്ല. അച്ഛന്‍ പയ്യെ നടന്നു നടന്നു ഓക്കേ ആയി വരുന്നു..ഒരു ദിവസം അച്ഛന്‍ നടക്കാന്‍ ആണെന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി, അപ്പോള്‍ തന്നെ പുറത്തു നിന്ന് ഒരു വിളി അച്ഛന്‍ വീണു എന്ന്...ഫിക്സ് ന്റെ ഭാഗമായി ഇടയ്ക്ക് വീഴുന്നതാണ് കരുതിയത്‌...പക്ഷെ ഓരോ ദിവസവും കഴിയുന്തോറും അച്ഛന്‍ ഡൌണ്‍ ആയികൊണ്ടിരുന്നു റസ്പോന്‍സ് കുറഞ്ഞു ..പന്തികേട്‌ തോന്നി ഹോസ്പിടടില്‍ അഡ്മിറ്റ്‌ ആക്കി..അവര് മരുന്നു കൊടുത്തിട്ടും കുറവില്ല..അപ്പോഴും എന്റെ കയ്യ് അങ്ങനെ തന്നെ ഉണങ്ങിയിട്ടില്ല. പിന്നെ esi വഴി ഒരു ഹോസ്പിറ്റലിലേക്ക് മാറ്റി..അവിടെ ചെന്നപ്പോള്‍ ആണ് പറഞ്ഞത് സ്ട്രോക്ക്ആണ് ബ്ലഡ്‌ നല്ലവണ്ണം ഉണ്ട് തലയില്‍ operation വേണം എന്ന്. എന്നിട്ട അന്ന് രാത്രി operation നടത്തി. അച്ഛന്റെ ഒരു സൈഡ് തളര്‍ന്നു. അങ്ങനെ വീട്ടില്‍ വന്നു. അങ്ങനെ സാമ്പത്തിക സ്ഥിതി മൊത്തം താളം തെറ്റി...ലോണ്‍ അടയ്ക്കാനും ചിട്ടി അടയ്ക്കാനും പറ്റാത്ത അവസ്ഥയായി അച്ഛന്‍ വീണതോടെ... ഞാന്‍ ആകെ ഡിപ്രഷനില്‍ ആയി... സ്ഥലം പണയം വെച്ച് ലോണ്‍ എടുത്തു തല്‍ക്കാലത്തേക്ക്, കാരണം ചിട്ടി കിട്ടാന്‍ ഉണ്ട്.ചിട്ടി കിട്ടി ലോണ്‍ അടച്ചു. പിന്നെയും സ്ഥലം ഉണ്ടായിരുന്നത് വിറ്റ്‌. അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോയികൊണ്ടിരുന്നു. അച്ഛന്‍ പക്ഷെ നോര്‍മലായി വന്നില്ല. ഇടയ്ക്ക് സോഡിയം കുറഞ്ഞു പോയി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി..URINE INFECTION വന്നു...
      അങ്ങനെ December 2022 ആയപോഴേക്കും ആണ് എല്ലാം കലങ്ങി തെളിഞ്ഞത്.....എന്നെ സഹായിക്കാന്‍ ഭാര്യയും ജോലിക്ക് പോയി തുടങ്ങി.രണ്ടു വര്ഷം അങ്ങനെ പോയി..ജോലിയില്‍ ജോലി ഭാരവും സ്ട്രെസ്സും കൂടിതുടങ്ങി.. . അച്ഛന്‍ ഇപ്പോഴും പഴയപോലെ...തളര്‍ന്നത് ശരിയായിട്ടില്ല... എന്റെ ജോലി സ്ഥലത്തെ മാനേജ്മെന്റും മായി ഒരു രീതിയിലും പൊരുത്തപ്പെടാന്‍ പറ്റാത്ത അവസ്ഥ...അങ്ങനെ കടിച്ചു പിടിച്ചു ജീവിച്ചു...May 2024 ഇല്‍ ഒരു നല്ല സ്ഥാപനത്തില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി... പക്ഷെ സാമ്പത്തിക ബാധ്യത തീര്‍ന്നില്ല.. തീര്‍ക്കണം.....തീര്‍ക്കും... ദൈവനുഗ്രഹം ഉള്ളതുകൊണ്ട് മാത്രം. എല്ലാത്തിനും ഒരു പോം വഴി കാണിച്ചു തരുന്നത് എന്ന് വിശ്വസിക്കുന്നു

    • @bewithyouquotes
      @bewithyouquotes 4 месяца назад

      @@Jesseee12314 2022 July 2 വരെ കുഴപ്പം ഇല്ലായിരുന്നു/ അതുകഴിഞ്ഞ് കഷ്ടകാലം ആയിരുന്നു, എനിക്ക് ബൈക്ക് ആക്സിഡാന്റ്റ്, അച്ഛന് പ്രഷര്‍ കൂടി, സ്ട്രോക്ക്, ഓപ്പണ്‍ സര്‍ജറി ചെയ്തു...ആകപ്പാടെ കടം. ലോണ്‍ എടുത്തു. കടം വീട്ടി. ചിട്ടി കിട്ടി ലോണ്‍ തിരിച്ചു അടച്ചു... അച്ഛന്റെ ഒരു വശം തളര്‍ന്നുപോയി ഇപ്പോള്‍ കിടപ്പു മാത്രം വീല്‍ ചെയറില്‍ ഇരിക്കും. സാമ്പത്തിക ബുദ്ധിമുട്ട്.. ജോലിഭാരം, സ്‌ട്രെസ്...അങ്ങനെ ഇരിക്കുമ്പോള്‍ മെയ്‌ മാസം നല്ലൊരു സ്ഥാപനത്തില്‍ ജോലി കിട്ടി. നല്ല ശമ്പളത്തില്‍...
      ഇനി ഒരു ചിട്ടി അടച്ചു തീര്‍ക്കാനുണ്ട്...അതാണ് ആകെ ഉള്ളത്

    • @bewithyouquotes
      @bewithyouquotes 3 месяца назад

      @@Itsmegone 2022 July 2 വരെ കുഴപ്പം ഇല്ലായിരുന്നു/ അതുകഴിഞ്ഞ് കഷ്ടകാലം ആയിരുന്നു, എനിക്ക് ബൈക്ക് ആക്സിഡാന്റ്റ്, അച്ഛന് പ്രഷര്‍ കൂടി, സ്ട്രോക്ക്, ഓപ്പണ്‍ സര്‍ജറി ചെയ്തു...ആകപ്പാടെ കടം. ലോണ്‍ എടുത്തു. കടം വീട്ടി. ചിട്ടി കിട്ടി ലോണ്‍ തിരിച്ചു അടച്ചു... അച്ഛന്റെ ഒരു വശം തളര്‍ന്നുപോയി ഇപ്പോള്‍ കിടപ്പു മാത്രം വീല്‍ ചെയറില്‍ ഇരിക്കും. സാമ്പത്തിക ബുദ്ധിമുട്ട്.. ജോലിഭാരം, സ്‌ട്രെസ്...അങ്ങനെ ഇരിക്കുമ്പോള്‍ മെയ്‌ മാസം നല്ലൊരു സ്ഥാപനത്തില്‍ ജോലി കിട്ടി. നല്ല ശമ്പളത്തില്‍...
      ഇനി ഒരു ചിട്ടി അടച്ചു തീര്‍ക്കാനുണ്ട്...അതാണ് ആകെ ഉള്ളത്

  • @പാഠശാല
    @പാഠശാല 3 года назад +59

    ചെറുപ്പകാലം മുഴുവൻ ദുരിതം . വയസ്സുകാലത്ത് സൗഖ്യം. എന്ത് പ്രയോജനം..

    • @ushanair6424
      @ushanair6424 3 года назад +3

      71 she kaszhal ulla samayam pl parajhal velarey upagaramayirunni 🙏🏿

    • @sujathababu1540
      @sujathababu1540 3 года назад

      👍

    • @salimicheal2168
      @salimicheal2168 3 года назад

      Annutermanttamakanttaksttappaduavnnallareteylgevekkunnatukanttettumarechalmateyayerunnu

    • @binus4565
      @binus4565 2 года назад

      Pinnallathe

    • @noorjihanashraf4930
      @noorjihanashraf4930 2 года назад +1

      Marichu kidanalum parayum..ethilum valud. Varanirunnadani....😀

  • @arjunrameshgpm9959
    @arjunrameshgpm9959 4 года назад +28

    ഒരുപാട് ആശ്വാസം തരുന്ന വാക്കുകൾ... ജീവിതത്തിൽ ഇതുവരെ സംഭവിച്ച കാര്യങ്ങൾ ഒരു സ്വന്തം കഥ പോലെ കേട്ടിരുന്നു പോയി എനിക്ക് 27 വയസ് കഴിയാൻ പോകുന്നു.. പറഞ്ഞ വാക്കുകൾ എല്ലാം കേട്ടു.. വളരെ നന്ദി എന്തെങ്കിലും സംശയം ഉണ്ടായാൽ തീർച്ചയായും ബന്ധപ്പെടും...

    • @Itsmegone
      @Itsmegone 2 года назад

      Ndh aaaai 27 kzhnja

    • @kannannair4977
      @kannannair4977 2 года назад

      @@Itsmegone ഇനി അങ്ങോട്ട് സുഖം ആണ് 👍🏿👍🏿😊enjoy,,,

    • @kannannair4977
      @kannannair4977 2 года назад +1

      Bike,,,2 തവണ കയ്യിന്ന് പോയി 😭😭
      Lorry,, കയ്യിന്ന് പോയി
      Boomby,, വച്ച്,,,, ഉറങ്ങിപോയി
      പിന്നിലുണ്ടായിരുന്ന ഞങ്ങടെ same lorry ഉണ്ട് 5 എണ്ണം അതിലെ driver,,,, എന്റ വണ്ടിയിൽ ഉറങ്ങി കിടന്ന,, spare ഡ്രൈവറെ വിളിച്ചു,,,, പറഞ്ഞപ്പോൾ ആണ്,,,രക്ഷ പെട്ടത്,,, 😭
      അതുവരെ വണ്ടി ഓടിയിരുന്നത് wrong side ആയിരുന്നു,,, ഭാഗ്യത്തിനു
      ,3 4, minit,, നേരം ഏതിരെ വണ്ടി ഒന്നും വന്നില്ലേ 😭😭

  • @specialmotivation5863
    @specialmotivation5863 2 месяца назад +1

    സത്യം 27 നും 44 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആണ് കുടുംബ സ്വത്ത് കിട്ടിയത് 44 വയസിനു ശേഷം സാമ്പത്തികമായി രക്ഷപെട്ടു ഇന്നു യാതൊരു പ്രശ്നങ്ങൾ ഇല്ല നല്ല കാലം തന്നെ 27നും 44 നും ഇടയ്ക്ക് ദുരിതങ്ങളും സാമ്പത്തിക ക്ലേശവും ആയിരുന്നു ഇപ്പോഴാണ് ഒരു സമാധാനമായത് നന്ദി Sir

  • @devipriya.s5647
    @devipriya.s5647 3 года назад +9

    100% correct aane ente kariyam

  • @keralacafe7637
    @keralacafe7637 2 года назад +2

    28 vayassil padikkan poyi , nalla vijayam, 33-il joli,vivaham,34-il joliyil uyarcha. Eppol 36 kuzhappamillaathe pokunnu...

  • @ystem1405
    @ystem1405 4 года назад +9

    100%correct

  • @dipinc
    @dipinc 3 года назад +3

    27 vare ekadesham krityam...
    Gulfil poy de poy de vannu

  • @kashinadhanr.s7a983
    @kashinadhanr.s7a983 4 года назад +14

    നല്ല പോസ്റ്റ് thank you sir

    • @iloveyou-rl5yg
      @iloveyou-rl5yg 3 года назад

      Vishakom ano🙂

    • @MutholiMaharaj
      @MutholiMaharaj 3 года назад +1

      @@iloveyou-rl5yg അല്ല മൂലം 😜🤭

    • @iloveyou-rl5yg
      @iloveyou-rl5yg 3 года назад +1

      @@MutholiMaharaj 🤭

    • @MutholiMaharaj
      @MutholiMaharaj 3 года назад

      @@iloveyou-rl5yg 😄 കൊച്ചു കള്ളൻ 😜വിശാഖം ആണോന്നു 😂😄😜🤭

    • @iloveyou-rl5yg
      @iloveyou-rl5yg 3 года назад +1

      @@MutholiMaharaj Athe Muthe 👍

  • @sujathababu1540
    @sujathababu1540 3 года назад +13

    എനിക്കു 50 വയസു കഴിയാൻ പോകുന്നു ദൈവമേ ഇനിയെങ്കിലും സമാധാനം ഉള്ള ജീവിതം കിട്ടിയാൽ മതിയാരുന്നു

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +2

      Dear Sujatha .
      NAMMAL .. Deiva vishwasam undallow .athu mathi.

  • @keeleriachu1900
    @keeleriachu1900 4 месяца назад

    ജ്യോതിഷത്തിൽ അപ്പൊൾ കാര്യം ഉണ്ടല്ലേ 🥺 പറഞ്ഞത് എല്ലാം ശര്യ ചേട്ടാ...😳 44 വയസ്സ് വരെ നല്ല കാലം അല്ലേ ....thanks ചേട്ടാ

  • @ramannairmadhavan8601
    @ramannairmadhavan8601 4 года назад +10

    Absolutely correct predictions past as well as future. Being a subject born under the Star Vishaka up to 8 years.21-41years and connected events were all true happenings in my life. I salute this great Astrologer Dr 🙏🙏🙏 kindly share your contact details.regards, Raman Nair

  • @sreedevim3936
    @sreedevim3936 3 года назад +27

    എനിക്ക്‌ ഈ വരുന്ന ജനുവരി 28 നു 51 വയസ്സ് ആകും എന്റെ ജീവിതത്തിൽ ഓർമ വച്ച നാൾ മുതൽ സന്തോഷം വേണ്ട സമാധാനിമെങ്കിലും ഉണ്ടായിട്ടില്ല ഏക പ്രതീക്ഷ ഒരു ഗവണ്മെന്റ് ജോലി ആയിരുന്നു അതിന് വേണ്ടി മാത്രമായിരുന്നു ജീവിച്ചത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ ഒരു ജന്മം തന്നു എന്ന്

    • @rasheenasreenivasan8476
      @rasheenasreenivasan8476 2 года назад

      നിരാശപെടാതെ.. ഒക്കെ ശരിയാവും

    • @sinithasini
      @sinithasini 2 года назад

      😭

    • @Itsmegone
      @Itsmegone 2 года назад

      Evde seriyakan🥲

    • @jayasreenair1285
      @jayasreenair1285 2 года назад

      Same enteyum avstha😥

    • @nayanaa1780
      @nayanaa1780 Год назад

      Vishakham naalil jenikathirikunnathanu nallath.kanneer ozhinju neram kanilla.ente life anubhavamanu.ennum dukham

  • @silpasajin5236
    @silpasajin5236 3 года назад +7

    Satyam sharikum Madi annu. But arelum support cheytha nedum

  • @anushasudhish3478
    @anushasudhish3478 4 года назад +17

    Sir, orupadu anubhavichu eniku machil 26 akum iniyenkilum nallathavumo, husband nalla sneham thanneya pakshe orupadu sankadam anubhavichu, swayam varuthi vecha dhukkangal aanu eniku

    • @7jagath
      @7jagath 4 года назад

      Sastavinde bhajikku
      Nelanjanam cheyyu

    • @anushasudhish3478
      @anushasudhish3478 4 года назад

      @@7jagath 27 vare shaniyanu 26 kazhinjal athinu mattam kanumo,

    • @Humanbeinggggggg
      @Humanbeinggggggg 4 года назад +1

      @@anushasudhish3478 തീർച്ചയായും

    • @sudheeshs7940
      @sudheeshs7940 3 года назад

      @@anushasudhish3478 Sheri akum ellan

  • @gyalaxygyalaxy919
    @gyalaxygyalaxy919 3 года назад +3

    26 yr hus accident death,, January 15/2021 nu manasika visham ,kumbathinu muzhuvanum njan kaaranam naanakked,apamanam,bendhukkal akannu,eppol anubhavikkunnu ,44yr vare nalla samayam ennaanu parajathu

  • @bindhumahesh8674
    @bindhumahesh8674 3 года назад +4

    എന്റെ മോളുടെ നാള് നോക്കി ഒന്ന് പറയുമോ... ഞങ്ങൾ ഒരുപാട് കഷ്ട്ടത്തിൽ ആണ്....8 /11/1999 രാവിലെ 10/am

  • @shivaparvathy3912
    @shivaparvathy3912 3 года назад

    Nanni thirumeni iggane our santhosha vartha arijathil jn vishamathil ayirunnu ipo athu mari eniku our nalla kalam undalo atharijathil sathosham nanni

  • @rajeshms3471
    @rajeshms3471 4 года назад +2

    Kollam best .... ipol alle padikuna samayum ipol padikan venda Abraham udrllele rekshapettu pokollu illelu thernu

  • @thankusirthomas46
    @thankusirthomas46 4 года назад +4

    Yes correct. My son vishakham

  • @jishapilla8268
    @jishapilla8268 3 месяца назад

    തുലകൂർ വിശാഖം. രോഗങ്ങൾ ഇല്ല സുഖദുഖസമ്മിശ്രമം ബുധനിൽ sprrr🥰👍

  • @sivakumarsivakumar2907
    @sivakumarsivakumar2907 3 года назад +5

    ഞാൻ 1980 സെപ്റ്റംബർ 15 നു, ജനിച്ചതാണ്... ഈ ദിവസം ജനിച്ച വിശാഖം ആരെങ്കിലും undo, ഉണ്ടങ്കിൽ ജീവിചിരിപ്പുണ്ടോ അതോ മരിച്ചോ നശിച്ച നാൾ

    • @jayasreenair1285
      @jayasreenair1285 2 года назад

      Sathyom

    • @sivakumarsivakumar2907
      @sivakumarsivakumar2907 2 года назад

      @@jayasreenair1285.... നിങ്ങള് അന്ന് ആണോ ജനിച്ചത്,,.. ഇപ്പോൾ ജീവിതം സന്തോഷം ആണോ

  • @manupanicker9982
    @manupanicker9982 4 года назад +6

    Thriketta nashatram onnu parayumo sir

  • @agasthya293
    @agasthya293 2 года назад +1

    Enikum ennum vishamom sankadom

  • @sunilmadhav8661
    @sunilmadhav8661 2 года назад +5

    വിശാഖം നക്ഷത്രത്തിൽ ജനിച്ച് രക്ഷപെട്ടവർ അരെങ്കിലും ഉണ്ടോ

    • @sameermk1702
      @sameermk1702 2 года назад +2

      മമ്മൂട്ടി

    • @sreerajmohan253
      @sreerajmohan253 Год назад +1

      വെള്ളാപ്പള്ളി നടേശൻ

    • @jibinrajmoochikkoottathilb311
      @jibinrajmoochikkoottathilb311 2 месяца назад +2

      ബുദ്ധൻ, അലക്സാണ്ടർ ചക്രവർത്തി

  • @vishnustalin9611
    @vishnustalin9611 4 года назад +6

    Tulakkur anoo...vrishchikakoor anoo ennu engna ariyum

  • @SANTHOSHKUMAR-lm7gh
    @SANTHOSHKUMAR-lm7gh 4 года назад +3

    It is true

  • @thejusvlog9800
    @thejusvlog9800 4 года назад +2

    Sir njanipo work cheyuvane eniknbere joli nokkanam ipo മാറുന്നത് നല്ലതാണോ
    16/1/1996 10.54am

  • @sabeena.sabeena6027
    @sabeena.sabeena6027 3 года назад +1

    എനിക്ക് ഒരുപാട് ബുദ്ധിമുട്ടും പ്രയാസം ആണ് അനുഭവങ്ങൾ ഞാൻ ഗൾഫിൽ 14വർഷം വർക്കിൽ ആരുന്നു പക്ഷെ സൂക്ഷിക്കാനറിയാത്തതുകൊണ്ട് ഉണ്ടാക്കി കാശ് എല്ലാം പോയി ഇപ്പോൾ 51 വയസ്സ് ആയി സ്വന്തം ഒരു വീടോ സ്ഥലം ഒന്നും ഇന്നുവരെ ആയില്ല ഇപ്പോളും വാടകക്ക് തന്നെ ആരയും ആശ്രയം ഇല്ലാതെ തന്നെ മകളെ കെട്ടിച്ചു വിട്ടു അതുമാത്രം ഉള്ളു

  • @sudheerpp4739
    @sudheerpp4739 3 года назад +2

    Aethra kalm aayi vedanikkunnu dheivame

  • @pnskurup9471
    @pnskurup9471 2 года назад

    True predictions in my case. Now I am 70. What is next?

  • @sajithasaji8770
    @sajithasaji8770 4 года назад +4

    സത്യം

  • @JisantonyAntony-fw3qo
    @JisantonyAntony-fw3qo 4 месяца назад

    സെരിയാണ് പറഞ്ഞത്

  • @neeshmaanilkumar6066
    @neeshmaanilkumar6066 4 года назад +1

    Kindly also tell about makiriyam Karthika n pooram

  • @RajanKa-q6y
    @RajanKa-q6y 4 месяца назад

    Ok sarianu

  • @krewzogaming3313
    @krewzogaming3313 4 года назад +1

    Correct aanu paranjathu

  • @thukaramashetty1155
    @thukaramashetty1155 3 года назад +6

    വിശാഖ നക്ഷത്രക്കാരുടെ ദശാ കാലഘട്ടം ജോത്സ്യർ പറഞ്ഞ പോലെ ആണെങ്കിലും ജനന സമയം കണക്കിലെടുത്ത് ആദ്യത്തെ ഗുരു ദശ ഓരോ ആൾക്കാർക്ക് ഓരോ രീതിയാണ് കിട്ടുന്നത്... വിശാഖ നക്ഷത്ര കാരനായ എനിക്ക് ജനിച്ച ശേഷം ആറു മാസകാല മാത്രമേ ഗുരു ദശ ഉണ്ടായിരുന്നത്...പിന്നീട് വന്ന ശനിദശ പത്തൊമ്പതര വയസ്സ് വരെ ഉണ്ടായിരുന്നു...പിന്നീട് ഇത് പോലെ എല്ലാ ദശകളും വന്നു പോകും...അതുകൊണ്ട് ജോൾസ്യർ പറഞ്ഞ പോലെ 71 വയസ്സിൽ അല്ല ശുക്രൻ നിർഗമിക്കുന്നത്...എനിക്ക് 63ല് ആൺ ശുക്രൻ മാറിയത്...അദ്ദേഹം പറയുന്നതിൽ എന്തോ കൺഫ്യൂഷൻ ഉണ്ട്...

    • @anupama2103
      @anupama2103 2 года назад +1

      Enikku 2 vayasuvare vyasham anu jaathakathil paranjirikkunnathu njan avasaana padathil janichathu 45 yrs muthal 65 yrs vare anu shukran paranjirikkunnathu itu enta ingane can any body clarify it.?

  • @hondababu1883
    @hondababu1883 3 года назад +2

    Very very correct in correct I am 56years, thank you 🙏

  • @vinayavijayan5459
    @vinayavijayan5459 4 года назад +8

    Njan visakham paranjathellam shariyanu ennenkilum nalla kaalam undakumo

  • @shynikariyumparambil8833
    @shynikariyumparambil8833 4 года назад +4

    എന്റെ ഭർത്താവ് 26-06-1969
    11pm
    എന്റെ മകൻ 05-10-1997
    5-25pm
    ഒന്ന് replay tharumo

  • @sunithamenon2255
    @sunithamenon2255 4 года назад +3

    Thank u

  • @assispa6647
    @assispa6647 3 года назад

    Paranja kaaryangalellam ithuvarey ithu vare jeevichathil shariyaanu. Sir

  • @preethasundar5449
    @preethasundar5449 2 года назад +1

    Ethu samayavum santhoshavum sankadavum chernnu വരും.. manasinu oru swasthathayum illa

  • @maneesh5145
    @maneesh5145 Год назад

    Dr intemonu oru jathagam kurichu tharmo

  • @ushanair6424
    @ushanair6424 3 года назад +1

    Up to 71age u told after that also pl advice 🙏🏿

  • @manubaby6131
    @manubaby6131 3 года назад +1

    Yes IAM life

  • @RajanKa-q6y
    @RajanKa-q6y 4 месяца назад

    Sarianu

  • @dhanya9419
    @dhanya9419 3 года назад +1

    19 to 29 vare SanI ayirunnu inin enth ano entho?

  • @kavithaasnair3341
    @kavithaasnair3341 3 года назад

    Ante makan ,date of brith ,23_04 _20l6 .onnu reply tharamo

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 4 года назад +3

    Sathym...

  • @BabuSumithra
    @BabuSumithra Год назад

    ബാബു വിശാഖം,7 2 1983

  • @ambikadevik6015
    @ambikadevik6015 4 года назад +9

    നല്ല പോസ്റ്റ്.വളരെ ശരി. 71 വയസ്സിനു ശേഷം എന്താണെന്ന് പറഞ്ഞില്ല. !.

    • @yaaa3531
      @yaaa3531 4 года назад +5

      ചാവും

    • @teabreak3294
      @teabreak3294 3 года назад +2

      Thati povum 🙊

    • @YesimGem
      @YesimGem 3 года назад +1

      71ന് ശേഷം തട്ടിപോവും 🤭

    • @nadhirarb8754
      @nadhirarb8754 3 года назад +1

      മൂക്കിൽ പഞ്ഞി വെയ്ക്കും

    • @sspixelprograming3653
      @sspixelprograming3653 3 года назад +2

      തെക്കോട്ടെടുക്കും

  • @neethusujith8582
    @neethusujith8582 4 года назад +9

    Ithu kelkkunna Feb 5 ne 27 vayasse thikayunna njan,,😄

    • @B0E0M0
      @B0E0M0 3 года назад

      enthellum mattam undo?😝

    • @vaisakhp.g5430
      @vaisakhp.g5430 2 года назад

      visakathinte kali company kanan kidakkunnathe ullu😜

    • @mahimavijay8364
      @mahimavijay8364 Месяц назад

      ഞാനും feb 5 ആണ്.. 23 ആവുന്നേ ഒള്ളു.. 😑 ഇനിയും കാത്തിരിക്കണം 4 വർഷം കൂടി 🚶🏽‍♀️ ചേച്ചിക്ക് life റെഡി ആയോ? 👀

  • @maryseena4343
    @maryseena4343 3 года назад +1

    Sankadamulla naalaanallo eeshwara

  • @joshy73t86
    @joshy73t86 Год назад

    Vishakam. Joshy.t. Joly. Vanam

  • @athirava3892
    @athirava3892 4 года назад +1

    Ee april 27 age akum. Vidhesathu joli kittan enim tadasam undakuo

  • @reshmanaresh4587
    @reshmanaresh4587 3 года назад

    100%crct

  • @nithyavarghese388
    @nithyavarghese388 3 года назад +5

    30 വയസായി ....ദുരിതം കൂടുതലാണ്

    • @aneesh.bhaskar6123
      @aneesh.bhaskar6123 3 года назад

      Same pitch

    • @ratheeshratheesh7988
      @ratheeshratheesh7988 3 года назад

      Dhurithamo

    • @uyathe4359
      @uyathe4359 3 года назад

      Same.... Vishakam naalukar... Prathyekichu tulam rasikkaraya vishakham naalukar anu jyothishathilum, deivaviswasavum ullavar ennu thonnunnu... Eppozhum kashtakaalam maarathe njan odi kondirikkunnu... Ellam anubhavichu... Anubhavichukondirikkunnu... 33 ayi suitable jobum ella... Pennum kettiyittilla... Onnu maarumbozhekkum veroru durantham varum.... Problems pariharichu pariharichittu thanne poyikondirikkunnu.... Jeevikkunnilla... Jeevichuchakunnu

    • @RJSevenEleven
      @RJSevenEleven 3 года назад

      Same 30 aayi.. oru തൃപ്തി വരുന്നില്ല .. വിശാഖം തുലാം

  • @reshmaprasad7392
    @reshmaprasad7392 4 года назад +4

    Correcta njan thulakooru vishakhama eppol 27 age

    • @Robinmekozhoor
      @Robinmekozhoor 4 года назад

      Thulakooru enn engane manasilaakkan pattum???

  • @bineeshbineesh620
    @bineeshbineesh620 3 года назад +1

    Karacchil mathram koottinu

  • @hareeshg6207
    @hareeshg6207 4 года назад

    Correct

  • @sulfiasharaf8006
    @sulfiasharaf8006 4 года назад +2

    Pururutathi kumbhakoor Karude nallakalam eppozha

  • @yamunamohan867
    @yamunamohan867 4 года назад +1

    100% correct....59 l thudangi. Ettavum kashtakalam..time Jana am.kollilla

  • @sheelajayan462
    @sheelajayan462 3 года назад +58

    ജീവിതവിജയം ചത്ത്‌ കിടക്കുമ്പോൾ ആകും

  • @Sallinisanthosh
    @Sallinisanthosh 4 года назад +3

    സത്യം ആണ് തിരുമേനി. Dob 1985ജൂൺ 1 saturday വൈകിട്ട് 6.ജോബ് കിട്ടുമോ

    • @jijilamanoj5991
      @jijilamanoj5991 4 года назад

      ഞാനു ഈ ദിവസമാണ് തുലാ കൂറിൽ ജനിച്ചത്

  • @bijukc150
    @bijukc150 4 года назад +13

    അപ്പോൾ ഇനി 51 വരെ നോക്കി ഇരിക്കണോ ഈശ്വര 🙏

    • @ajtraders2712
      @ajtraders2712 3 года назад

      🤣🤣🤣

    • @renjinirobert7832
      @renjinirobert7832 3 года назад +2

      അതേ,37 ആയിട്ടേ ഉളളൂ..

    • @bijukc150
      @bijukc150 3 года назад

      @@renjinirobert7832 enikku 45 ayulloo

  • @healthytips7948
    @healthytips7948 4 года назад +1

    Good

  • @Zachia5767
    @Zachia5767 3 года назад +6

    35vayas joliyum poi moonji erikuna Njan... 😆😆😆corona enn maarum enn parayaan pato...

  • @askerasker6201
    @askerasker6201 2 года назад

    2011ജൂൺ 13ഏത് നാൾ ആണ്

  • @ajithkumar-pv8fp
    @ajithkumar-pv8fp 4 года назад +47

    ആദ്യം നിങ്ങൾ ചെയ്യേണ്ടത്, നിങ്ങൾവളർത്തുന്ന തത്തയെ തുറന്നുവിടുക.

  • @SijiSSiji
    @SijiSSiji 2 года назад +3

    Hai...
    Please don't believe in Superstition ideology...100%....
    I also Gemini sign..
    There are numerous successful film stars are in Vishakham..
    Ours Mega star... Mamootty

  • @anujaannair6217
    @anujaannair6217 4 года назад +3

    31 ayi sir oru rakshayum Ella ente husband chothiku nala njagal lifil cherillanna thonnune enthekum pariharam undo

  • @Jobyr88
    @Jobyr88 4 года назад +4

    ഭയങ്കര തോൽവി.

  • @dayamadav6034
    @dayamadav6034 4 года назад +3

    Very true

  • @maloostricks2730
    @maloostricks2730 4 года назад

    Super video

  • @preseenasamith2697
    @preseenasamith2697 3 года назад +1

    But budhan 8 th place anengail oru gunavum illallo...

  • @nithyavarghese388
    @nithyavarghese388 4 года назад +4

    Pinney epol30 vayasayee ....Kashttakalam ethuvarey mariyattillla

    • @nidhinvninan4721
      @nidhinvninan4721 4 года назад

      Shariyaa

    • @kalyanikalyani7667
      @kalyanikalyani7667 4 года назад

      എനിക്ക് 36 ആയി..... No രക്ഷ 🤑

    • @srcm1486
      @srcm1486 3 года назад

      Ethra kuttikal aayi...@nithya varghese

    • @uyathe4359
      @uyathe4359 3 года назад

      19 varshakkalam sanidasa... Appol 17 vayassil thudangiyittundakum....35vayassil ended... Enikku 34 ayi....eppo kandakasani 1 year ennu parayunnu... Neengunnilla

  • @maneeshamu6977
    @maneeshamu6977 4 года назад +4

    ❤️❤️❤️

  • @Priya-pu7vd
    @Priya-pu7vd 4 года назад +2

    എന്റെ സമയം നോക്കി പറയാമോ
    1989 കൾക്കിടക്കിലെ വിശാഖം
    സമയം വെളുപ്പിനെ യാണ്

  • @veenahari2399
    @veenahari2399 3 года назад

    Njan vishakam naal

  • @a.dhanyamohanen3541
    @a.dhanyamohanen3541 4 года назад +3

    👍

  • @ഷാൻ-ബ3ര
    @ഷാൻ-ബ3ര 4 года назад +5

    നിങ്ങൾക്ക് ഏത് യൂസിറ്റിയാണ് Dr. തന്നത് തിരുമേനി

  • @lakshyacollege8122
    @lakshyacollege8122 2 года назад

    7

  • @satheeshkoderi6929
    @satheeshkoderi6929 4 года назад +3

    🙏🙏🙏👍

  • @vnodvnod8840
    @vnodvnod8840 3 года назад

    Oru kopilim shobhichilllaloo

  • @bindujose2954
    @bindujose2954 4 года назад +3

    🙏🙏🙏🙏

  • @sugunanmk3593
    @sugunanmk3593 5 месяцев назад

    71 വയസു കഴിഞ്ഞ ലോ 2

  • @Youdontknowme444-r3s
    @Youdontknowme444-r3s 4 года назад +10

    😄😄enthinakatti gethiketta vera oru nakshatramila... Anizham

  • @സ്നേഹം-ഫ3ഢ
    @സ്നേഹം-ഫ3ഢ 3 года назад

    വ്യാജ ഡോ.

  • @ushavijayan3953
    @ushavijayan3953 4 года назад

    Super🙏🙏🙏👍

  • @sudheerpp4739
    @sudheerpp4739 3 года назад +1

    Jeevichu maduthu aethrayannu vechitta vedhanikkende😪😪😪😪😪😔😔😔😔😔😔😔