വിശാഖം നക്ഷത്രക്കാർ ഇങ്ങനെ തന്നെ ആണ് ! നിർബന്ധമായും അറിഞ്ഞിരിക്കുക രക്ഷപെടും Vishakam Nakshtram

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 148

  • @krjyothilakshmi221
    @krjyothilakshmi221 Месяц назад +26

    അവിടുത്തേക്ക് നന്ദി ഞാൻ വിശാഖം നക്ഷത്രയാണ് ഇതുവരെയും കഷ്ടപ്പാടായിരുന്നു ഇത് കേട്ടപ്പോൾ സന്തോഷം തോന്നി 🙏♥️🌹

  • @animolprasad6116
    @animolprasad6116 23 дня назад +3

    തിരുമേനി പറഞ്ഞത് 100% ശരിയാകുന്നു ഇനിയും അങ്ങനെ തന്നെ ആവട്ടെ ഭഗവാനെ 🙏🏻♥️🥰

  • @reebaprathap1746
    @reebaprathap1746 Месяц назад +16

    എന്റെ നക്ഷത്രം വിശാഖം ആണ്.2022 മുതൽ 2024 വരെ എനിക്ക് വളരെയധികം ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. 2025 ൽ നല്ലത് സംഭവിക്കുമെന്നു കേട്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.

  • @BhasiCG
    @BhasiCG 24 дня назад +5

    സ്വാമിയുടെ നാവ് പൊന്നായിരിക്കട്ടെ.

  • @AnasMuhammed-sl6xf
    @AnasMuhammed-sl6xf Месяц назад +55

    എന്റെ വിശാഖ നക്ഷത്രമാണ് എല്ലാ ദോഷങ്ങളും മാറി 2025 സമാധാനമുള്ള ഒരു ദിവസമായി മാറട്ടെ😢

  • @rajibala6661
    @rajibala6661 Месяц назад +9

    ദൈവമേ ഞാൻ രാജി വിശാഖം നക്ഷത്രം, ഈ വർഷം എങ്കിലും രക്ഷപ്പെട്ടാൽ മതിയാരുന്നു 🙏🏻🙏🏻

  • @remyakrishnan7478
    @remyakrishnan7478 21 день назад +2

    തിരുമേനി ഒക്കെ സത്യം ആണ്. ഇനി എങ്കിലും മാറ്റം ഉണ്ടാകുമായിരിക്കും 🙏🙏🙏. ഒത്തിരി വിഷമിച്ചു..... ഇപ്പോഴും

  • @AnishaPp-cp6vf
    @AnishaPp-cp6vf 11 дней назад +1

    എന്റെ നാള് വിശാഖമാണ് ഇനി എന്നും നല്ലത് മാത്രം വരണേ ഭഗവാനെ

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +5

    ശനി ദോഷം മാറാനും, സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

  • @achooseworld6420
    @achooseworld6420 6 дней назад +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.....

  • @nishanair5515
    @nishanair5515 14 дней назад +1

    ഞാൻ വിശാഖം എന്ത് വിഷമം വന്നാലും ഹാപ്പി ആയി ഇരിക്കാനുള്ള കഴിവും ധൈര്യവും ദൈവാനുഗ്രഹവും ഉണ്ടെന്ന് വിശ്വസിക്കുന്നു....... അത് കൊണ്ടു തന്നെ no കംപ്ലയിന്റ്.... 🥰🥰🥰
    അംമ്പനിക്ക് വരെ ബുദ്ധിമുട്ട് ഉണ്ട് ഇത്ര ഒക്കെ ഉണ്ടായിട്ടും പിന്നെ അല്ലെ നമ്മൾ സാധരണക്കാർ....
    ഉള്ള കാലം സന്തോഷവും സമാദാനവുമായി ഇരിക്യാ... ഏത് നാൾ ആയാലും ഏതു ജാതി ആയാലും..... ☺️ജീവിതം സമ്പാദിക്കാൻ ഉള്ളത് അല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ളതായി ഉപയോഗിക്കു.... പിന്നെ സ്വയം അറിയൂ സന്തോഷം എങ്ങനെ നിങ്ങളെ തേടി വരുന്നു എന്നത്.......

  • @ponnubiju4178
    @ponnubiju4178 Месяц назад +4

    തിരുമേനി ബിജി വിശാഖം. കടബാധ്യതകൾ തീരാൻ പ്രാത്ഥനയിൽ ഉൾപെടുത്തേണമേ 🙏🙏

  • @ajayanaryamoll1470
    @ajayanaryamoll1470 23 дня назад +4

    എന്റെ നാൾ വിശാഖമാണ് ഈ വർഷം . എന്റെ ആഗ്രഹങ്ങ ളല്ലാം നടത്തി തരണേ ഭഗവാനേ

  • @NewRadhika-q5t
    @NewRadhika-q5t 19 дней назад

    Ennum nallathu varatte 🙏🙏🙏🙏 thankyou

  • @unniammavn421
    @unniammavn421 Месяц назад +2

    പറഞ്ഞതെല്ലാം ശെരി തന്നെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊 അതും ok🎉🎉🎉🎉 ellaamkaract aanu

  • @sanilkumar1972
    @sanilkumar1972 3 дня назад

    ഞാൻ വിശാഖം ആണ്. 52 വയസ്സായി. ജനിച്ച നാൾ മുതൽ ഈ നിമിഷം വരെ ഒന്ന് മനസ്സുതുറന്നു ചിരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും കുറ്റങ്ങൾ മാത്രം.

  • @vinithams9047
    @vinithams9047 Месяц назад +8

    സാമി വിശാഖം നാളിനെ കുറിച്ച് പറഞ്ഞതെ ല്ലാം ശരിയാണ് എന്നാല് 56 വയ്യസായി ഇന്നുവരെ ദുരിതങ്ങൾ മാത്രമേ ഉള്ളൂ

  • @valsammaps8909
    @valsammaps8909 4 дня назад

    Valsammam vishagham yhiru meniude navu ponnavatte😊

  • @Sandhya....396
    @Sandhya....396 Месяц назад

    അരവിന്ദൻ പൂരം
    സൗമ്യ വിശാഖം
    അഷ്ടമി ഉത്രം
    അബിനീത് ഉത്രം ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

  • @lucycheriyan1590
    @lucycheriyan1590 4 дня назад

    Thirumeni paranjathellam sariyanu. Enikku govt joli undayirunnu, husbandil ninnum orupad duritham anubhavikkunnu. Ippol retired aanu.

  • @SunijakumariSunija
    @SunijakumariSunija 20 дней назад

    തിരുമേനി എന്റെ. മകളുടെ. നക്ഷത്ര൦. വിശാഖം നക്ഷത്രം ആണ്. ഈ. വർഷം വിവാഹം നലകുമോ തിരുമേനി🙏🙏🙏

  • @VijayalakshmiVijayalaksh-xy6qv
    @VijayalakshmiVijayalaksh-xy6qv Месяц назад +2

    ഞാനും വിശാഖം ആണ് 🙏

  • @Suma.cs1Suma.cs1
    @Suma.cs1Suma.cs1 Месяц назад +1

    എന്റെ വിശാഖ നാള് എല്ലാം ശരിയായി വരട്ടെയ്

  • @sabithams3396
    @sabithams3396 Месяц назад +2

    സബിത വിശാഖം
    കടബാധ്യത മാറുവാനും ശത്രു ദോഷം മാറുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @vijayakumarannair4970
    @vijayakumarannair4970 Месяц назад

    Vijayakumaran Nair. M. S, Coimbatore. Sathyamayirikkatte. Nandi Namaskaram 🙏🙏🙏

  • @sreedevia4558
    @sreedevia4558 20 дней назад

    Jane vishakam kashttatha maaruvan poojayil ulpeduthanam thirumeni

  • @RanjiniSivasankaran
    @RanjiniSivasankaran 20 дней назад

    Renjini visakam. Enikku 20 lakh. Kadam und.ee varsham ella kadavum. Mari. Santhiyum samathanavim arogyavum aiswaryavum. Sambathikavum undavanam. Thirumeni.prarthikkane

  • @specialmotivation5863
    @specialmotivation5863 Месяц назад +3

    സത്യം❤ ഒരു മമ്മുട്ടി Luk നാളുകാരാണ്👍

    • @swarajswaminathan3557
      @swarajswaminathan3557 Месяц назад

      മമ്മുട്ടിയും വിശാഖം നക്ഷത്രം ആണ്...അറിയാമോ..

  • @vilasinigopinath4237
    @vilasinigopinath4237 16 дней назад

    Ellam sheriyanu

  • @AchuPonnu-t3u
    @AchuPonnu-t3u 29 дней назад +1

    എന്റെ മഹാ ദേവ 38 വയസ്സുവരെ കഷ്ടകാലം ആയിരുന്നു ഇനി എങ്കിലും എന്നെ കാത്തുരക്ഷിക്കണേ

    • @mahiram2798
      @mahiram2798 27 дней назад +1

      Evde 48 yrs aayi kashtappaadu

  • @aiswaryaas7999
    @aiswaryaas7999 Месяц назад +1

    Suresh -Aayilyam
    Aiswarya -Vishakom
    Adhidev -Bharani

  • @SajiSaji-v7l
    @SajiSaji-v7l Месяц назад +1

    Sajeevan Rohini
    Beena vishakam
    Adhithya Revathi
    Krishna thrikketta

  • @SandhyaSoorya-sx8qi
    @SandhyaSoorya-sx8qi Месяц назад

    ജീവിതത്തിൽ ഇതുവരെ കഷ്ടപ്പാട് മാത്രം ആയിരുന്നു ഇപ്പോ ഞാൻ കുവൈറ്റിൽ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @rajigopalakrishnan4456
    @rajigopalakrishnan4456 Месяц назад +1

    Bhagavane 2025 il government joli enna ente lakshythil enikku ethi cheran sadhikkane 🙏🙏🙏

  • @rahulradhakrishnan6694
    @rahulradhakrishnan6694 Месяц назад +7

    വിശാഖം - വിഷാദം

    • @nishanair5515
      @nishanair5515 14 дней назад

      😂😂😂 പക്ഷെ ഞാൻ വിഷാദത്തിലും സംതൃപ്തിയാണ് ട്ടാ...

  • @Sandhya....396
    @Sandhya....396 Месяц назад

    അതെ സത്യമാണ്

  • @shajip.p9474
    @shajip.p9474 Месяц назад

    ഞാൻ വിശാഖം 👍ശംഭോ മഹാദേവാ 🙏

  • @sherlysherlyell4070
    @sherlysherlyell4070 Месяц назад +1

    100% ശരിയാണ്

  • @shimishaiju8059
    @shimishaiju8059 21 день назад +1

    എന്റെനാൾ വിശാഖം ആണ് മകന്റെ നാളും. ശ്രേയസ്സ് വിശാഖം

  • @SuryaKunji
    @SuryaKunji Месяц назад

    Ampalathil ippol pokan pattilla,ammaye kond vazhipaadu kazhippikkan pattumo

  • @sindhump7647
    @sindhump7647 24 дня назад

    Enikke Govt joli kitti. January 1 join Cheythu. Thirumeni prajathe seriyane. Kure varshamayi kashettpedunnu uh

  • @ashajaya1016
    @ashajaya1016 Месяц назад

    Anju -വിശാഖം prathikkana Thirumani depression nu marunnu kayikkunnu oru kuravum ella delivery kku shesham anu engana

  • @sajusivadasan7236
    @sajusivadasan7236 13 дней назад

    എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം

  • @gijijoji2191
    @gijijoji2191 Месяц назад +1

    Correct anu tanku

  • @rithuappu8857
    @rithuappu8857 Месяц назад +3

    തിരുമെനിഎന്റെവിശാഗം എല്ലാംശരി 👍🏻🙏🏻നല്ലദു വരട്ടെ 🙏🏻

  • @GirijaGirija-z5y
    @GirijaGirija-z5y Месяц назад

    7 varsham. Kashtapadu anufavigunnu. 2025. Enik puthiya oru jeevitham kittumo. Ente kadan faaram theeranam. ❤❤❤

  • @kumarikk1368
    @kumarikk1368 26 дней назад

    എന്റെ മോൾക്ക് 37 വയസ്സ് ഇത്‌ വരെയും കുട്ടികൾ ആയിട്ടില്ല ഈ വർഷം എല്ലാം ശരിയാകണേ 🙏

  • @deepthikalesh3233
    @deepthikalesh3233 Месяц назад

    എന്റെ കാര്യം പറഞ്ഞ എല്ലാം സത്യം ആണ്

  • @SanthaVk-lk8jv
    @SanthaVk-lk8jv 20 дней назад

    🙏നന്ദി 🙏

  • @sarithasuresh1070
    @sarithasuresh1070 5 дней назад

    Thirumeni pranjathoke sathyamnau. Nik 49vayasayi. Ethuvare kaHtapad mathram. 🙏

  • @swapnahoney3665
    @swapnahoney3665 Месяц назад

    തിരുമേനി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @joseParacka
    @joseParacka Месяц назад

    മുഴുവനും ദുരിതങ്ങൾ ഈ വർഷം കുറച്ച് നല്ലത് കേൾക്കുന്നു രക്ഷപെടാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട് പക്ഷെ തുടക്കം പാളുന്നു

  • @suresh.9726
    @suresh.9726 Месяц назад +2

    സുരേഷ്ബാബു --വിശാഖം

  • @MustheeqMustheeq
    @MustheeqMustheeq Месяц назад +1

    ഞാനും വിശാഖംആണ്

  • @Chinjuram-z2u
    @Chinjuram-z2u Месяц назад

    Uvaaa njan janichath 20/09/1993 vrichigam njan janichath monday 2.18pm gulligakkallam ethuvarra kasttathagalla anubavichath..eppo 31 vayass kazinju..next 32 enna annikki oru nalla kudibajevatham inndava good life good life partner happyestnlife ❤❤☹ i dont no

  • @manuprasadash
    @manuprasadash Месяц назад

    Character 💯 correct

  • @Prabheshsree
    @Prabheshsree 4 дня назад

    എൻ്റെ നാൾ വിശാഖം ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ഇല്ല എന്നും വേദന മാത്രം. ഒന്നും ആഗ്രഹിച്ചിട്ടില്ല എന്നാലും ഒരു ആഗ്രഹം വേദനയില്ലാത്ത ഒരു ദിവസം ഉയർച്ച ഇതുവരെ ഇല്ല ഇനി അതു വരുമോ

  • @AshaKumar-cr7mm
    @AshaKumar-cr7mm Месяц назад

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @mukeshpoyiran1085
    @mukeshpoyiran1085 Месяц назад +5

    ഞാൻ വിശാഖം ആണ്. ഞാൻ ഇതുവരെ രക്ഷപെട്ടില്ല. 50 വയസായി. ഇതൊന്നും പൂർണ്ണമായി ശരിയല്ല..

  • @manirevidhran5320
    @manirevidhran5320 Месяц назад

    ശ്രീജേഷ് വിശാഖം 36 വയസ്സ് ഇതുവരെ വിവാഹം നടന്നിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി

  • @surendrakumar-kq5mq
    @surendrakumar-kq5mq 27 дней назад

    സത്യം ❤

  • @neseerarasak4709
    @neseerarasak4709 Месяц назад

    Ente naal vishagam. Enikku 43 vayassayi barthave oruvarsahmaayi marchu. Makkal 3 per oru magal 2 aanmakkal eppol. Jeevikkanu oruvazhiyumella. Ethu cheyyaan???

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc Месяц назад

    Ganapati homam,navagraha pooja, sudarshana manthraarchana, bhagyasooktham, swayamvara manthraarchana, shaneeshwara manthraarchana, sarpathinu noorum paalum,rinamochana manthraarchana, shivapanjakshari manthraarchana, rakthapushpaanjali, guruthi pushpaanjali, danwandiri manthraarchana, vishnu sahasra naamarchana, ashtalakshmi manthraarchana, kali kavacha manthraarchana, hanumath manthraarchana
    Rajan- vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira

  • @VanithaSTthomasschool
    @VanithaSTthomasschool Месяц назад

    Ente nakshathram .."vishakam" anu

  • @meenambikamanoj2984
    @meenambikamanoj2984 17 дней назад

    പറഞ്ഞത് എല്ലാം സത്യം. പക്ഷേ തടസ്സം ഒത്തിരി ഉണ്ട്‌.. എന്ത് ചെയ്താലും അതിനു ഒരു പൂർണതയില്ല..

  • @bunduhari5606
    @bunduhari5606 23 дня назад

    23/1/1979. Aanu visagham nakshthram. Etnanu raasi

  • @elzaelza7867
    @elzaelza7867 Месяц назад +9

    വിശാഖം അല്ല.. വിഷമ ചക്രം😢

    • @gayasree286
      @gayasree286 Месяц назад +3

      സത്യം😢
      എന്നും സങ്കടവും കഷ്ടപ്പാടും മാത്രം ജീവിതത്തിൽ. ഒറ്റപ്പെടലും. ചെയ്യാത്ത കാര്യത്തിന് അപവാദം കേൾക്കൽ. ഇനി അനുഭവിക്കാൻ ബാക്കി ഇല്ല. മതിയായി😢

  • @Vijaya.CChellamma
    @Vijaya.CChellamma 21 день назад

    Thirumeni.paranjathoke.sathyamanuswamin

  • @nirmalakuruva7646
    @nirmalakuruva7646 Месяц назад +5

    വിശാഖം നക്ഷത്രം കഷ്ടപ്പാടാണ് സുഖമില്ല ദുരിതമാണ് ദുരിതം

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul Месяц назад

    Vijayagopal -vishakam
    Video is true

  • @sheejakumari8544
    @sheejakumari8544 Месяц назад

    Sheriyanu

  • @HelnaRebello
    @HelnaRebello 27 дней назад

    Kadangal mari nalla oru veddum kittneme.kudbasamdanaham orikum illa.

  • @ashokaparna752
    @ashokaparna752 Месяц назад

    Thirumeni njanum name Aparna
    Thirumeni prarthikkane

  • @leelageorge-5783
    @leelageorge-5783 27 дней назад

    100% carcet

  • @VijayakumarCk-xb1si
    @VijayakumarCk-xb1si 15 дней назад

    സത്യം

  • @bunduhari5606
    @bunduhari5606 23 дня назад

    Paranjathu sariyaanu

  • @oneonly2008
    @oneonly2008 Месяц назад +4

    2024 കഷ്ടപ്പാടിന്റെ അയ്യര് കളി ആരുന്നു 💯😢

  • @LailaVm-u2t
    @LailaVm-u2t 24 дня назад

    Nallathu maathram varatte 2025 il

  • @sangeethakr2946
    @sangeethakr2946 Месяц назад

    Thulakkur aney..ippo vare narakajeevitham mathram ulluu..

  • @BhasiCG
    @BhasiCG 24 дня назад

    63വയസ്സ് കഴിഞ്ഞു ഇന്ന് വരെ ഒരു രക്ഷയും ഇല്ല എല്ലാ ദിവസവും ഈശ്വരനെ വിളിക്കുന്നുണ്ട് കനിയുന്നില്ല.

  • @binuarun9090
    @binuarun9090 Месяц назад

    Parvathi vishagam 24 January 24 time 6,45

  • @HelnaRebello
    @HelnaRebello 27 дней назад

    Onnu respettal mathiyarnnu.ennnu kasthapadullkaulm mathrum ullu.

  • @Pqr771
    @Pqr771 Месяц назад

    Sandhya visagam thulam raasi ennum asugam

  • @lekhasreedharannair8387
    @lekhasreedharannair8387 Месяц назад

    സത്യം 🙏🙏🙏

  • @remadevi7058
    @remadevi7058 Месяц назад

    Devika വീശാകം 🙏🏻

  • @VanithaSTthomasschool
    @VanithaSTthomasschool Месяц назад

    Vanitha .......vishakam

  • @elzaelza7867
    @elzaelza7867 Месяц назад +7

    സത്യം.. പറയു...ലോട്ടറി കച്ചവട കാരൻ ആണോ🤦🤦🤦😂😂😂😂😂😂👊👊👊👊

  • @AnithaHari-s7h
    @AnithaHari-s7h 27 дней назад

    സർ പറഞ്ഞതെല്ലാം seriyanu

  • @JAYAKUMARR-pl3bk
    @JAYAKUMARR-pl3bk Месяц назад

    ജയകുമാർ - വിശാഖം

  • @rajikumar3363
    @rajikumar3363 Месяц назад

    എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് ഇതുവരെ സത്യം ആണ്

  • @LailaVm-u2t
    @LailaVm-u2t 24 дня назад

    Jhan visagham nalu

  • @Chinjuram-z2u
    @Chinjuram-z2u 29 дней назад

    Eppo 31 vrichigam vishagam appalla... Good lufe enndavva... Name Ramaprabulladas allam njann anubavichu... Not married.. No job.. No money... No life partner 😂😭🥰🥰🦂

  • @SoorajThayyil-fs4je
    @SoorajThayyil-fs4je Месяц назад

    Sariyanu tirumeni

  • @lachu1448
    @lachu1448 Месяц назад

    Thirumeni parajthu seriyanu

  • @SaranyaV.S-m9u
    @SaranyaV.S-m9u 25 дней назад

    Saranya visakom

  • @krishnamonyp4100
    @krishnamonyp4100 Месяц назад

    Akhil. Visakham oru joliku vendi prarthikanam thirumeni..

  • @Umeshkk6362
    @Umeshkk6362 25 дней назад

    Umesh. Visagam

  • @Mallika-bh5el
    @Mallika-bh5el Месяц назад +1

    🙏🏻🙏🏻🙏🏻Namskaram. Thirumeni Om. Namasivaya 🙏🏻🙏🏻🙏🏻Om. Namo. Bhaghvathe. Vaasudevaya 🙏🏻🙏🏻🙏🏻Om. Sree. Mahaalakshmiye. Nama. 🙏🏻🙏🏻🙏🏻Om. Sree. Vishnumaaye. Nama. 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. Valare. Kazhttapadilaanu. Thirumeni. Saambathikamaayum. Valare. Vishamathilaanu. 🙏🏻Anghayude. Poojayil. Ulpeduthane. Thirumeni. 🙏🏻🙏🏻🙏🏻Oom. Namasivaya 🙏🏻🙏🏻🙏🏻

    • @Mallika-bh5el
      @Mallika-bh5el Месяц назад

      🙏🏻Thankyou. Thirumeni 🙏🏻Prarthikkanam. Njanghlkkuvendi🙏🏻Om. Namasivaya 🙏🏻

  • @AmbilideviPillai
    @AmbilideviPillai Месяц назад +1

    ആതിര തിരുവാതിര അംബിക ദേവി വിശാഖം

  • @elzaelza7867
    @elzaelza7867 Месяц назад +2

    അതേ.. മമ്മുട്ടി ലുക്ക് ആണ്😂👊👊👊