Chechi Aniku result Kitty nte thalel full dandruff aarunnuu.... Eppo Oru 75percentage kuranju...... Thanks chechiii..... athra remedies nokkinnooo eppolanuu onnuu result aayathu again thanku Chechii thanku so muchhhh...
100% റിസൾട്ട് കിട്ടും 😍ഞാൻ ഒരു 7 mnths ആയി യൂസ് ചെയ്യുന്നു. എൻ്റെ മുടിക്ക് നല്ല growth ഉണ്ട് ഇപ്പോൾ അതുപോലെ നല്ല നീളവും. എല്ലാരും മുടി കണ്ട് പറയുന്നു നന്നായി വളർന്നു എന്ന്. ഞാൻ മുടിയെ ഇഷ്ടപെടാത്ത ഒരാൾ ആയിരുന്നു. കൊറോണ വന്നു കോളേജ് ഒക്കെ close ആക്കിയപ്പോഴാ മുടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ വളരെ നല്ല മാറ്റം ഉണ്ട്.
@@VenmasBeautyHub ചേച്ചി ഇപ്പോഴത്തെ climate change കൊണ്ട് എനിക്കി പനിയും um cuffum വന്നു കൊറച്ചു ഡേ ആയി ഇപ്പോൾ കഞ്ഞി വെള്ളം യൂസ് ചെയ്യാതെ . ബട്ട് ഇപ്പോൾ മുടി വല്ലാണ്ട് കൊഴിയുന്നു. അത് കാണുമ്പോ വല്ലാണ്ട് ടെൻഷൻ ആവുന്നു . ഒരു remedy പറഞ്ഞു തരുമോ plzz.വീട്ടുകാർ സുഖമില്ലാത്തത് കാരണം ഇപ്പോൾ കഞ്ഞി വെള്ളം യൂസ് ചെയ്യാൻ സമ്മതിക്കുന്നും ഇല്ല 😐
I had lost my hair length from the year2018 after that my hair doesn't grow long only thickness left I had used many of hair packs but no change in my hair length 😭😭😭
ചേച്ചി എന്റെ മുടിക്ക് ഉള്ള് ഇല്ല ഞാൻ ന്താ ചെയ്യേണ്ടത്. ഇത് ട്രൈ ചെയ്താൽ ഉള്ള് വെക്കുമോ. മുടഞ്ഞു ഇട്ടാൽ ഉള്ളെ ഉണ്ടാവൂല. ചേച്ചി ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 😪😔😪
ചേച്ചി ഒരു സംശയം ഇന്ന് കുത്തരി ചോറ് ഇന്റെ കഞ്ഞിവെള്ളം ഉപയോഗിച്ച്, നാളെ ചാകാരി ചോറിന്റെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? കുത്തരി ഉം ചാകാരി ഉം ദിവസംവും മാറി മാറി വെക്കുന്നവർ ഉണ്ടല്ലോ.rly tarane.
Hi sister ...Ella messaginum reply kodukunund athu kandappol happy ayi😄.pinne daily use cheyamo atho two days cheythal mathiyo.pinne ethu rice aanu nammal use cheyendathu.brwn rice use cheyamo.pls reply
Hai എന്റെ പേര് സുമതി ൻ കെ എനിക്ക് 56വയസായി എന്റെ മുടി എല്ലാം ഊരി പോയി ജൂലായ് മാസം ആകുമ്പോ എന്റെ മുടി ഊരാൻ തുടങ്ങും എനിക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ പിന്നെ എന്തുകൊണ്ട് ജൂലായ് മാസം ആകുമ്പോൾ മുടി ഉരുന്നത്
വെണ്മ...ഞാൻ മുൻപ് hairfall നെ പറ്റി ചോദിച്ചിരുന്നു...ഇത് വ്യൂവേഴ്സനും കൂടിയാണ് ഈ മെസ്സേജ്..ഞാൻ സൗദിയിൽ നേഴ്സ് ആണ്..ഇവിടെ വന്നിട്ട് 7 മാസമായി..ഞാനും നന്നായി ഹെയർ കെയർ ചെയ്യുന്ന ആളാണ്..നോർമൽ hairfall ഉണ്ടായിരുന്നു..ബട്ട് ലാസ്റ്റ് one month ആയിട്ടു ശക്തമായി മുടി കോഴിയാൻ തുടങ്ങി..ഈ ചാനലിൽ കണ്ട എല്ലാം try ചെയ്തു..ക്യാൻ വാട്ടറിൽ വാഷ് ചെയ്തു..വീക്കിലി 2.ദിവസം മാത്രം മുടി കഴുകി...സ്കാപ് മസ്സാജ്..കഞ്ഞി വെള്ളം ഉലുവ..കാസ്റ്റർ ഓയിൽ എല്ലാം നോക്കി..ഒരു changum ഉണ്ടായില്ല...മുടി റൂട്ട് സഹിതം ആണ് പൊരുന്നേ..കഴുകുമ്പോൾ...comb ചെയ്യുമ്പോൾ..കിടക്കുമ്പോൾ. Pillowil..എല്ലാടത്തും മുടി..ഒടുവിൽ scalp വരെ വേദന എടുക്കാൻ തുടങ്ങി..പിന്നെ അതു തലവേദനയായി..പിന്നെ കൂടുതൽ ഉറക്കം..ക്ഷീണം..അതു ഈ ഒരു വീക്ക് ആയിട്ടാണ്... ഞാനും.ഒരു മാതിരി ഡിപ്രെഷൻ പോലെയായി..ഫ്രണ്ട്സനോട് പറഞ്ഞപ്പോൾ ഓ...ഇതൊക്കെ എല്ലാര്ക്കുമുണ്ട്.എന്നാണ് പറഞ്ഞു.. ഒടുവിൽ ഞാൻ doctore കണ്ടു ബ്ലഡ് ചെക്ക് ചെയ്തു..വിറ്റാമിൻ.ഡി തീരെ കുറവ്..iron ...ഇപ്പോൾ മെഡിസിൻ സ്റ്റാർട്ട് ചെയ്തു..ഞാൻ ഇങ്ങനെ ഒരു msg ചെയ്യാൻ കാര്യം വെണ്മ ഇതിനെ കുറിച്ച് ഒരു vedio നിർബന്ധമായും ചെയ്യണം..മുടികൊഴിച്ചിൽ സൗന്ദദര്യത്തെ മാത്രമല്ല...ആരോഗ്യ പരമായ പല കുറവുകളുടെയും ലക്ഷണമാകാം..ദയവു ചെയ്തു ഇതൊരു റിക്വസ്റ്റ് ആയി കരുതി ഒരു vedio ചെയ്യൂ.. Pls
ചേച്ചി,, ഫെമി കൂൾ സാനിറ്ററി നപ്കിന് ന്റെ റിവ്യൂ ഒന്ന് ചെയ്യോ,, നപ്കിന്റെ കൂടെ ആയുർവേദ മെഡിസിൻ കൂടെ ഉള്ളതാണ്, വേദനക്കും ചൊറിച്ചികിനുമൊക്കെ ആശ്വാസകിട്ടുന്നുണ്ടെന്ന് ഒരാൾ ചെയ്ത റിവ്യൂ ൽ പറയുന്നത് കണ്ടു,നല്ല പോസറ്റീവ് ആയിട്ടാണ് അവർ പറഞ്ഞേ, ചേച്ചി റിവ്യൂ ചെയ്യൂകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു😍😍😍😍. ആമസോൺളൊക്കെ ഉണ്ട് സാധനം. റിവ്യൂ ചെയ്യോ, ചേച്ചി,,, 😇😇😇😇
തലദിവസത്തെ kanjivellam പിറ്റേ ദിവസം use ചെയ്യണം. Venam nkil uluva add ചെയ്യാം. Oil apply cheythathinu sesham maathram ith apply ചെയ്യുക. Ennit mild ayittulla shampoo thech kazhuki കളയുക. Weekly 4 divsm cheythaalum നല്ലതാ. Daily cheythaalum kuzhappam ഇല്ല.
Weekly 2 to 3 times cheyam uluva vechit..pinne kanji vellam mathram ayitum nallathane use cheyan...neerirakkam ullavark oru 15 min vare veykam..nalla result undakum...
Chechi Aniku result Kitty nte thalel full dandruff aarunnuu.... Eppo Oru 75percentage kuranju...... Thanks chechiii..... athra remedies nokkinnooo eppolanuu onnuu result aayathu again thanku Chechii thanku so muchhhh...
Thanks for the update da 😍😍😍
@Vinitha p. V Vijayan njan kanjivellam Chechi paranjarhupole 24hr vechitt thalel thechu... Alergkku aayathukondu 10mnt vechulluu... Daily cheythu... Chembarathii thaliium superaaa
Love you reshma kutty 😍♥️ vinitha try da
@@VenmasBeautyHub Love you tooooo
@@reshmasarath8272
24 hr enn paranjal
Manusalayilla. Thale divasam vechitt
Pitte divasam edukukayano🤔🤔
2022 ൽ കാണുന്നവരുണ്ടോ
എങ്കിൽ like അടിച്ചേ
Undu
👋
കഞ്ഞിയും ചോറുമില്ലെങ്കിലും നിങ്ങളുടെ മുടി thick ആയി തന്നെ ഇരിക്കും കാരണം അത് ജന്മനാ ഉള്ളതാണ്.
മുടി ധാരാളമുള്ളവരൊക്കെ ഇപ്പോൾ Hair tip കച്ചവടത്തിലാണ്.
*2021ജനുവരി 8 ൻ ശേഷം കാണാൻ. വന്നവർ ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌😌😌😌😌😌😌*
😁😁
Hahahaha
@@VenmasBeautyHub hi
Iyaal ellaa sthalathum undallo
@@fathimapv7413 athee.....evde chennalum avde commn aanu
100% റിസൾട്ട് കിട്ടും 😍ഞാൻ ഒരു 7 mnths ആയി യൂസ് ചെയ്യുന്നു. എൻ്റെ മുടിക്ക് നല്ല growth ഉണ്ട് ഇപ്പോൾ അതുപോലെ നല്ല നീളവും. എല്ലാരും മുടി കണ്ട് പറയുന്നു നന്നായി വളർന്നു എന്ന്. ഞാൻ മുടിയെ ഇഷ്ടപെടാത്ത ഒരാൾ ആയിരുന്നു. കൊറോണ വന്നു കോളേജ് ഒക്കെ close ആക്കിയപ്പോഴാ മുടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ വളരെ നല്ല മാറ്റം ഉണ്ട്.
😍🥰
@@VenmasBeautyHub ചേച്ചി ഇപ്പോഴത്തെ climate change കൊണ്ട് എനിക്കി പനിയും um cuffum വന്നു കൊറച്ചു ഡേ ആയി ഇപ്പോൾ കഞ്ഞി വെള്ളം യൂസ് ചെയ്യാതെ . ബട്ട് ഇപ്പോൾ മുടി വല്ലാണ്ട് കൊഴിയുന്നു. അത് കാണുമ്പോ വല്ലാണ്ട് ടെൻഷൻ ആവുന്നു . ഒരു remedy പറഞ്ഞു തരുമോ plzz.വീട്ടുകാർ സുഖമില്ലാത്തത് കാരണം ഇപ്പോൾ കഞ്ഞി വെള്ളം യൂസ് ചെയ്യാൻ സമ്മതിക്കുന്നും ഇല്ല 😐
@@anagha.s.chandran1730 Cough 👍🏻
Daily use cheymo ith pls reply
സത്യം anoo
കഞ്ഞിവെള്ളം ഉപയോഗിച്ചിട്ട് എനിക്കും നല്ല റിസൾട്ട് കിട്ടി തുടങ്ങിയിട്ടുണ്ട്...😍😍
🥰😍😘
Enum use chyyuvoo ith...athoo weekily ano
Thank u.......so..much DA.njangalda idayilek irangy vanu...njangaluda reqst pariganich...olimarayillade paranjutharunna nammuda muthanuuuuuu.....
...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
.
Valuable comment da.. so happy..😍😍 🥰🥰
Correct.. ethra nandhi paranjalum mathiyavilla .. njangalk vendi mathram video cheyunna chechusss
@@jasminriyas4431 Love u da 😘😘
Athee sathyam 👏👏
I had lost my hair length from the year2018 after that my hair doesn't grow long only thickness left
I had used many of hair packs but no change in my hair length 😭😭😭
Tstta the same
Ente poya mudi valarnnathu kanji vellam use cheyuthanu.. Nalla growth ayirrunnu
Mudi cheekumbol orupadu mudi kozhiyunnundu. Mudikku theere balam ella. Athinu entha chaiya?
ചേച്ചി എന്റെ മുടിക്ക് ഉള്ള് ഇല്ല ഞാൻ ന്താ ചെയ്യേണ്ടത്. ഇത് ട്രൈ ചെയ്താൽ ഉള്ള് വെക്കുമോ. മുടഞ്ഞു ഇട്ടാൽ ഉള്ളെ ഉണ്ടാവൂല. ചേച്ചി ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 😪😔😪
Ullu vekum try
2023ill kaanunavar indoo
Chechi ippo ravile eduth vachirikunna kanji vellathil rathri uluva ittit pittenn ravile kanji vellam use cheyunnath kond kuzhappamundo
Natural beauty. Even after applying it, looking very gorgeous..
❤️❤️
Super checho👌😘
എന്റെ ചാനൽ ഒന്ന6 Support ചെയ്യുമോ
Chechi , ippol, innu uchakk edutha kajivellam nale vaikunneram eduthano use cheyyedathu
Chechi new subscriber aane.. video ellam super aatto❤❤
Thanku so much da 🥰
Rose ariyude (chambaav Ari) Kanjivellam use cheyyamo daily... reply tharanee plzz 🙏🏼
ചേച്ചി ഒരു സംശയം
ഇന്ന് കുത്തരി ചോറ് ഇന്റെ കഞ്ഞിവെള്ളം ഉപയോഗിച്ച്,
നാളെ ചാകാരി ചോറിന്റെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ?
കുത്തരി ഉം ചാകാരി ഉം ദിവസംവും മാറി മാറി വെക്കുന്നവർ ഉണ്ടല്ലോ.rly tarane.
Molude kanjivellam pack cnjan chaidu, very nice! I am a beautician also Panchakarma specialist! Thank you so much, God bless you ever.
Thank you ♥️
Chechii kanjivellam dhivasam use cheyyaan pattumo? Pinne Kanjivellathil idunna uluva enth cheyyum Chechii ath paste aakkano athoo veruthe ittaal mathiyo Chechii plzz reply
Ee talamudi poya stalatte varumoo??
Ente 2 sidum keri tudangi ata chodiche??
Varum
മുടിക്ക് ബലം കിട്ടനും കായ പോകാനും എല്ലാം കഞ്ഞിവെള്ളം ബെസ്റ്റ് ആണ്. 👍
Njn cheytappol mudi neelathilanu kozhiyunat! Ndha angane???
🥴🥴🥴
Chechi kajivellathinte kude kadalapodi upayogikkan patto
Dandruf poyi mudi valarumo pls reply
Hi sister ...Ella messaginum reply kodukunund athu kandappol happy ayi😄.pinne daily use cheyamo atho two days cheythal mathiyo.pinne ethu rice aanu nammal use cheyendathu.brwn rice use cheyamo.pls reply
Brown edukada.. weekly 3 times idam
Thanks for your valuable reply
Chechi mudi kozhichal thadayan ulla video pliz
Yes
Eth correct ann kanjivelam mudi valaran nallthann enteth mudi valarnn✨️
Chechi ration rice nte kanji vellm use cheyamo
Chechi teenagesing use cheyyan pattumoo?
Neerirakam undakathe sookshikane
Chechi uluva ittilla enkil kuzhappm undo, kanjivellam mathram use cheyamo
Good video you explained it very well . Thanks .
Kanji vellam thechal mudi valarumo kanji Pasha alle thalayil otti pidikkille
Fridjil vachuvupayogikkamo
Chechi salt idatha rice water ano upayokikan
എനിക്ക് നല്ല റിസൾട് കിട്ടി താങ്ക്സ് ചേച്ചി ❤️
❤️🥰
എത്ര tym എടുത്തു
Week il aano use cheythath
Kanji vellam eduthathinu shesham athu fridge il vechittu next day use cheyyamo?Purathu vekkanamennu nirbandhamundo pulippikkan?
Chechi kannivallalm use chyumbol oyil use chyan padumo
Hai എന്റെ പേര് സുമതി ൻ കെ എനിക്ക് 56വയസായി എന്റെ മുടി എല്ലാം ഊരി പോയി ജൂലായ് മാസം ആകുമ്പോ എന്റെ മുടി ഊരാൻ തുടങ്ങും എനിക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ പിന്നെ എന്തുകൊണ്ട് ജൂലായ് മാസം ആകുമ്പോൾ മുടി ഉരുന്നത്
Kanji vellam kurachu divasam kazhinju use cheythaalo uluva varuthu podichathu use cheythaalo prasnamundo
Njn 3monthil daily cheyyunnund,but oru change la, guava leaf pastaki kanjivellathil kallakiyum edak use cheyyarund. Mudi kaya nallonm vanittund
Enik solution parej tharoo pls🙏
Apply cheythitt mudi ketti vekkaruth
നന്നായി മുടി വളരും എന് ഉറപ്പല്ലേ എനിക്ക് നല്ല നീളമുള്ള മുടി വേണമെന്ന് ആഗ്രഹം und
Enikkum
ഇത് ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം??
3 times or alternatively
എന്റെ മുടി നല്ല കട്ടി ആണ് ഇത് nice ആകാൻ കഞ്ഞി വെള്ളം നല്ലത് ആണോ vere ന്തേലും ഉണ്ടോ....pleas
Yes kanjivellam chembarathy pack try
Chechi night mudiyil oil vach mudi kettivaikkunnathu nallathano oru video cheyyo
Night hair care routine video cheythitund plz check
Chechi... Smoothening cheytha hair_il ith apply cheyyavo...?
Cheyyada
Chechi, should we freeze it.Give a reply. Love your hair 😍💕.
No da
@@VenmasBeautyHub thank you chechi for the reply. I love your hair Soo muchhhh...
എന്റെ ചാനൽ ഒന്ന6 Support ചെയ്യുമോ
Ethra days koodumbozhanu cheyyendadu? Weekly once ano
Chechi,kanni vellam thekumbbol uluva kalannittano thalayil apply cheyyendath
Hlo chechi njnum ith try cheyth enik nalla result annu kittiyath inniyum inghanatha videos undenkil onnu share cheyanam
😍😍😍
Chechida channel firsr time aanu kanana. Subsribe cheyth❤️❤️
Thanks da.. welcome to our family
Chechi enikk 13 vayassu ente mudi enthu cheythittum valarunnilla😭😭
Oru divasam Mathro cheithal madiya allengic Ella divasam
thekkano
Chechi nan 7 l padikkn a kutti aan nan idhin mumbe thekkan thudaggiyirunnu ente hair big hair aayi
Ente mudi Kure nannayi valarnnu... enthanannariyilla ippo Kanji vellam use cheythittum mudi kozhiyunnu... 😔😪
ചേച്ചി താങ്ക്സ്. എനിക്ക് റിസൾട്ട് വന്നു. ഞാൻ 2 ദിവസമാണ് ചെയ്തത്. എനിക്ക് മുടി വളരുന്നുണ്ട്. കുറച്ചു മുൻപേ ഈ വീഡിയോ കാണാമായിരുന്നു. താങ്ക്യൂ ❤❤
😍🥰
ചേച്ചി കഞ്ഞിവെള്ളവും ഉലുവയും ഇട്ട് വെച്ചത് രാത്രി മാത്രമാണോ വെക്കേണ്ടത്. രാവിലെ വെച്ചിട്ട് വൈകുന്നേരം തേക്കാൻ പറ്റുമോ
ചേച്ചി എന്റെ അനിയത്തിക്ക് മുടി നീണ്ടിട്ടില്ല. അവൾക്ക് തേച്ചാൽ നീളുമോ
രണ്ടു ദിവസം കൊണ്ടു വളർന്നോ
It's too much hair growth in two days 🙏
മട്ടരിയുടെ കഞ്ഞിവെള്ളം use ചെയ്യാമോ ചേച്ചി
Chechi oru nalla mild shampoo name parayo
Onion shampoo nallathaanu to
Mild shampoo review cheythitund da
കഞ്ഞി വെള്ളം തലയിൽ തേച്ചു 15mint കഴിഞ്ഞിട്ട് ആണോ കുളിക്കുക
Chechii Regular Ayit Ethra Days Use cheyyanam
Chechi enn raville kanjivallam eduthu vachal pitte thivasam raville alle edukkuga.
Chechii.. ഇത് എത്ര ദിവസം തലയിൽ തേയ്ക്കണം??
Weekly 3 times
@@VenmasBeautyHub Ok Chechii.. Thanks.. Angane oru maasam theychaal pore??
Try to
New sub aahn . kanji vellam use cheyynnathin munb oil idan pattumo
Yes
@@VenmasBeautyHub njanum new subscriber anne... Eda ulluva arakende..
വെണ്മ...ഞാൻ മുൻപ് hairfall നെ പറ്റി ചോദിച്ചിരുന്നു...ഇത് വ്യൂവേഴ്സനും കൂടിയാണ് ഈ മെസ്സേജ്..ഞാൻ സൗദിയിൽ നേഴ്സ് ആണ്..ഇവിടെ വന്നിട്ട് 7 മാസമായി..ഞാനും നന്നായി ഹെയർ കെയർ ചെയ്യുന്ന ആളാണ്..നോർമൽ hairfall ഉണ്ടായിരുന്നു..ബട്ട് ലാസ്റ്റ് one month ആയിട്ടു ശക്തമായി മുടി കോഴിയാൻ തുടങ്ങി..ഈ ചാനലിൽ കണ്ട എല്ലാം try ചെയ്തു..ക്യാൻ വാട്ടറിൽ വാഷ് ചെയ്തു..വീക്കിലി 2.ദിവസം മാത്രം മുടി കഴുകി...സ്കാപ് മസ്സാജ്..കഞ്ഞി വെള്ളം ഉലുവ..കാസ്റ്റർ ഓയിൽ എല്ലാം നോക്കി..ഒരു changum ഉണ്ടായില്ല...മുടി റൂട്ട് സഹിതം ആണ് പൊരുന്നേ..കഴുകുമ്പോൾ...comb ചെയ്യുമ്പോൾ..കിടക്കുമ്പോൾ. Pillowil..എല്ലാടത്തും മുടി..ഒടുവിൽ scalp വരെ വേദന എടുക്കാൻ തുടങ്ങി..പിന്നെ അതു തലവേദനയായി..പിന്നെ കൂടുതൽ ഉറക്കം..ക്ഷീണം..അതു ഈ ഒരു വീക്ക് ആയിട്ടാണ്... ഞാനും.ഒരു മാതിരി ഡിപ്രെഷൻ പോലെയായി..ഫ്രണ്ട്സനോട് പറഞ്ഞപ്പോൾ ഓ...ഇതൊക്കെ എല്ലാര്ക്കുമുണ്ട്.എന്നാണ് പറഞ്ഞു.. ഒടുവിൽ ഞാൻ doctore കണ്ടു ബ്ലഡ് ചെക്ക് ചെയ്തു..വിറ്റാമിൻ.ഡി തീരെ കുറവ്..iron ...ഇപ്പോൾ മെഡിസിൻ സ്റ്റാർട്ട് ചെയ്തു..ഞാൻ ഇങ്ങനെ ഒരു msg ചെയ്യാൻ കാര്യം വെണ്മ ഇതിനെ കുറിച്ച് ഒരു vedio നിർബന്ധമായും ചെയ്യണം..മുടികൊഴിച്ചിൽ സൗന്ദദര്യത്തെ മാത്രമല്ല...ആരോഗ്യ പരമായ പല കുറവുകളുടെയും ലക്ഷണമാകാം..ദയവു ചെയ്തു ഇതൊരു റിക്വസ്റ്റ് ആയി കരുതി ഒരു vedio ചെയ്യൂ..
Pls
Njan already paranjitundeda .. foodl sredhikanam .. vitamin deficiency nokanm .. 100 mudik mukalil poyal nirbandham ayum dr ne kananam ennu .. commentlm videolm oke include cheythitund .. ipo ok ayoda.. nannayi care cheyu tto 😘
Kattikanjivellam ariyudeyum athinte vevinteyum anusarichirikkum
Kuruva ariyanel nalla kattiyundakum.ration ari ithiri vevicheduthal nalla katti kittum
Chechi nammalu pacha vellm pole ozhichal mathiyakumo
Massage cheyth washout
Uluva thanupp allle.jaladosham varumo
Chechi 17 age ayavark use cheyan pattoo
Yes
Hair wash cheyunnathum kudi kanikamayirunnu plz do vellam nanayiii otunnnà hair video cheyumoooo
Hibiscus leaves plus kanjivellam mix cheyamo
Cheyam
റേഷൻഅരിയുടെ കന്നിവെള്ളം പറ്റുമോ
Yes
ചേച്ചി,, ഫെമി കൂൾ സാനിറ്ററി നപ്കിന് ന്റെ റിവ്യൂ ഒന്ന് ചെയ്യോ,,
നപ്കിന്റെ കൂടെ ആയുർവേദ മെഡിസിൻ കൂടെ ഉള്ളതാണ്, വേദനക്കും ചൊറിച്ചികിനുമൊക്കെ ആശ്വാസകിട്ടുന്നുണ്ടെന്ന് ഒരാൾ ചെയ്ത റിവ്യൂ ൽ പറയുന്നത് കണ്ടു,നല്ല പോസറ്റീവ് ആയിട്ടാണ് അവർ പറഞ്ഞേ, ചേച്ചി റിവ്യൂ ചെയ്യൂകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു😍😍😍😍.
ആമസോൺളൊക്കെ ഉണ്ട് സാധനം.
റിവ്യൂ ചെയ്യോ, ചേച്ചി,,, 😇😇😇😇
Yes...Femi de reviews angane arum cheythathayi kandilla .Nalloru product aan...👍
ഞാനും കണ്ടു,
Pls ചേച്ചി റിവ്യൂ ചെയ്യോ 😊😊😊
Sure 😍
@@VenmasBeautyHub 😍😍😍😍, thank you ചേച്ചി 💓💓💓
amazon ൽ delivary charge koode aavumbo kurach rate koodunnund,kadayil nne vaangumbo saadha stayfree yude okke rate thanne ollu,,
but pala eariyayilum ith kittunnilla,,
njan kayinja week le wife ne vaangiyirunnu,,
Basheer, Thrishoor,🤗🤗🤗
Chechy kanji vellam thalayil thekkumbol soap athava shamboo edamo
ചേച്ചി കഞ്ഞിവെള്ളം എടുത്ത് തലയിൽ ഒഴിച്ചാൽ മതിയോ അതോ ഇതു പോലെ തന്നെ ചെയ്യണോ മറുപടി താ.....
🤣🤣🤣🤣
🤣🤣
കുടിച്ചാൽ മതി മൂന്ന് നേരം വച്ചു 😕😕😕😕😕
Namk ivde veetil goat onde kanjivellam avr kudikum nmk thikayuvela
😁😁
Adh kudikunna patrathil thala kuthi vecha mathi, 😝
Video ഇഷ്ടപ്പെട്ടു ഞാൻ ട്രൈ ചെയ്യും 👍
Chechi ithu upayogichashesham soap ittano kazhukendath .mudi kazhukunna vdo link idumo.enik thanup prashnamaanu 15 minut use cheytha mathiyoo. pls rply
ചേച്ചി ഞാൻ Sreeshna ഞാൻ 6th ൽ ആണ് പഠിക്കുന്നത് എൻ്റെ മുടി 5th ൽ ആണ് മുറിച്ചത് ഇത് നല്ലതാണെങ്കിൽ ഞാൻ ചെയ്യാം
kanjivellm use cheythin sheshm sope enna use cheyn patto
Soap hairl idalleda
2021 l kanunnavarundo
🥰🎈
Weekly ethra day use cheyyanam , uluva eppola idande ithil night time I'll ano atho kanjivellam mattumbolano
Fridge il vachittu pitte dhivasam theykkan pattumo
No
കഞ്ഞി വെള്ളത്തിൽ ഉള്ള ഉലുവ അരിച് കളഞ്ഞിട്ടാണോ തലയിൽ തേക്കേണ്ടത്
Athe
Chechi ith ennum use chyynoo
Chechi eth oil aa use cheyyane.... Parayaamoooo plzzz🙏🙏🙏
Ith use cheithal mudi kozhichil marumooo
Ravilathe vellam igane vechu vaikitu kazhukamoo atho aduthe day morning mathiyoo plzz reply
കഞ്ഞി വെള്ളം ചുടാണോ തണുപ്പാണോ വേണ്ടത്
Thanupp
@@anuzz7351 chechi ennathekavo
@@vishnu.jayamonvijith.j5654 Ahhh
നല്ല തിളക്കുന്ന കഞ്ഞി വെള്ളം തലയിൽ ഒഴിക്കുക.
😬😬🤦♀️
Chechi rathri kedakumbol mudi aganne ketti vekkum
Video cheythitundeda
Eth daily use cheyunathkondd prblm indoo?
3days aayi use cheyyunu .....but, Hair fall undd nanayitt ....athine oru solution aakumoo ethkond?
@@bzcreations2953 ya broo... Ithkond use allathe prblms indavula..🙌
Very good video 👍👍👍 thanks
🥰😍
ഏത് എണ്ണയാണ് തലക്ക് ഉത്തമം?
Ethu oil anelum sthiram use cheyyuka idakidak oil mataruthu, coconut ulli ittu moopichu vachalum hair nannayi valarum cheruthayi choodaki thechu massage cheithu mild shampoo ir uluva,uzhunu arachu thechu wash cheyyu sure aayum hair growth ubdakum
❤️❤️🤗
@@VenmasBeautyHub വളരെ നീട്ടി പറയാതെ പോയിന്റ് മാത്രം parayoo
👍❤️
Urappayittum valaruvo chechii
Ente hair ottum thick atitt alla erikkune
Eth use cheythaa thickness kooduvo
Edhe use chaydhittte enta hair kurache thickness vannu
ദിവസ്സം ഇഗനെ ചെയ്യണോ
Weekly 3 times
എന്റെ ചാനൽ ഒന്ന6 Support ചെയ്യുമോ
ചേച്ചി കാജിവെള്ളം ഉപയോഗിച്ചിട്ടു എന്റെ മുടി മുഴുവൻ പോവാ ജാൻ എന്താ ചെയ്യട്ടെ
തലദിവസത്തെ kanjivellam പിറ്റേ ദിവസം use ചെയ്യണം. Venam nkil uluva add ചെയ്യാം. Oil apply cheythathinu sesham maathram ith apply ചെയ്യുക. Ennit mild ayittulla shampoo thech kazhuki കളയുക. Weekly 4 divsm cheythaalum നല്ലതാ. Daily cheythaalum kuzhappam ഇല്ല.
താങ്ക്സ് ചേച്ചി
തലേന്നത്തെ കഞ്ഞി വെള്ളം തന്നെ വേണോ
പിറ്റേന്നത്തെ ആയാൽ കുഴപ്പം ഉണ്ടോ
Aaa bayakara kozhappa😂😊
Oily dandruff scalppil kanji vellam usecheyyamo
Cheyyam... Dandruff pokum..
@@Anu-wr4pr എല്ലാ ദിവസവും rice water കൊണ്ട് kazhukiya madhiyo 30 minit vekkanam ennundo
Weekly 2 to 3 times cheyam uluva vechit..pinne kanji vellam mathram ayitum nallathane use cheyan...neerirakkam ullavark oru 15 min vare veykam..nalla result undakum...
എന്റെ മോൾക്ക് നല്ല മുടി ഉണ്ടായിരുന്നു. ഇന്നലകുറച്ച് മുടി വെട്ടി ഇപ്പം നീളം കുറവാണ് കഞ്ഞി വെള്ളം ഉപയോഗിച്ചാൽ നന്നായി വളരുമോ മോൾക്ക് ഒൻപത് വയസുണ്ട്
Yella dayum upayogikkamo🙄🙄🙄 chechi
Weekly 3 times
ഞാൻ ഉപയോഗിക്കാൻ തുടങ്ങിട്ട് 3mnth ആയി എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല
Vere pack try da
എനിക്ക് കുറവുണ്ട് ഒരു ദിവസം ചെയ്താൽ പിറ്റേന്ന് കുറവുണ്ടാകും അതിന്റെ പിറ്റേന്ന് കുറച്ചു കൂടും
ഒന്നിടവിട്ട് ഞാൻ ചെയ്തുനോക്കുന്നുണ്ട്
Matta ariyude kanjivellam use cheyamo