റംബൂട്ടാൻ 2വർഷംകൊണ്ട് കായ്ക്കാൻ /rambutan growing tips

Поделиться
HTML-код
  • Опубликовано: 21 июн 2021
  • റംബൂട്ടാൻ 2വർഷംകൊണ്ട് കായ്ക്കാൻ /rambutan growing tips@Sunil agritechs
    #rambutan#growingtips#organicfertilizer
    it is an organic fertilizer that can be used on plants, fruits and all other plants.
    with this manure, my rambutan, mangosteen, jaboticaba, lichi, pinneapple, orange, avocado, mango, orange, grapes, banana all grow well and blooms very quickly. also, large fruits are obtained every one should try this and leave a comment🙏
    എല്ലാ ചെടികൾക്കും പഴങ്ങ്ളുടെ ചെടിക്കും ഉപയോഗിക്കാവുന്ന ഒരു ജൈവവളമാണിത് ഇത്‌ ഉപയിഗിച്ചു നിങ്ങളുടെ ചെടിയുടെ മാറ്റം അറിയിക്കുക 🙏🙏
  • ХоббиХобби

Комментарии • 294

  • @cookiesworld2395
    @cookiesworld2395 3 года назад +59

    സുനിലേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ചെടികളെയും കൃഷിയെയും സ്നേഹിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരെയാണ് നാടിനാവശ്യം.. റംബുട്ടാൻ മരമൊക്കെ വളർത്തിയെടുത്തു അതിൽ നിന്നും വിളവെടുക്കുക കേൾക്കുമ്പോ സുഖമാണ് പക്ഷെ ആരും അധികം മിനക്കെടാറില്ല.. കൈ നനയാതെ മീൻ പിടിക്കാനാണ് എല്ലാർക്കും ഇഷ്ടം.. പിന്നെ ചെടികൾ വളരാൻ വളം മാത്രം പോരാ.. സുനിലേട്ടനെ പോലെ അവയെ സ്നേഹിക്കുകയും വേണം.. വളരെ ഉപകാരപ്പെടുന്ന വീഡിയോ.. ദൈവം അനുഗ്രഹിക്കട്ടെ

    • @lathac6668
      @lathac6668 3 года назад +1

      ഓപ്പൺ

    • @jorgeoj2067
      @jorgeoj2067 2 года назад

      1

    • @fathimaabu1774
      @fathimaabu1774 2 года назад

      00000000000000000000000000000000000000000000000000000000000000000000000000000000000000000000000000

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 3 года назад +16

    വളരെ ഉപകാരപ്രദമായ വീഡിയോ റമ്പൂട്ടാൻ ചെടിയുടെ വളർച്ചയും അതിന് കാരണമായ വളം എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചും വളരെ കൃത്യമായി തന്നെ പറഞ്ഞുതരുന്നു എല്ലാവർക്കും ഇത് ഉപകരിക്കട്ടെ ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @anglerkingfisher2263
    @anglerkingfisher2263 3 года назад +2

    adipoli ayittundu video, superrr

  • @mancyjoby378
    @mancyjoby378 3 года назад +1

    Thanku chetta good video edu orupaduperku upagaramavum...

  • @shifashahul706
    @shifashahul706 3 года назад +2

    Ninghalde videos Ellam vere level aaanu...innathe video valare upakaara pradhamaayirunnu thank you for sharing

  • @Akshit_641
    @Akshit_641 3 года назад +2

    Rambutan ne caring tips kollalo waiting for more videos

  • @prathyushpdplm6712
    @prathyushpdplm6712 3 года назад +3

    Informative video 👍🏻

  • @good1200
    @good1200 3 года назад +1

    Nalle useful tips aalo ithpole eniyum videos post chymnum

  • @mithud1215
    @mithud1215 3 года назад +8

    Thank you for sharing this useful tips. Expecting more such videos for different vegetables and fruits growth...

  • @anglerosprey2832
    @anglerosprey2832 3 года назад +2

    Adipoli thottam 😍😍😍

  • @sarithappu5000
    @sarithappu5000 2 года назад +8

    കൈയിൽ ഒരു ഗ്ലൗസ് ഇടുന്നത് നന്നായിരിക്കും 👍🏻

  • @ronyantony-2405
    @ronyantony-2405 3 года назад +4

    Useful tip... 🥰

  • @Manjozworld
    @Manjozworld 3 года назад +1

    Nalla video ayruunu chettaaaa....jagaku patya Tamil anu e video kityadu...jagalku rambutante oru cherya chedyuddu...adinu eni edu use cheyam...thanks for sharing

  • @sandhyasalim3876
    @sandhyasalim3876 3 года назад +4

    Super👍👍👍

  • @saboorasajidtp8557
    @saboorasajidtp8557 3 года назад +1

    Nannayit parannuthannu

  • @josephp7386
    @josephp7386 3 года назад +5

    Thank you for your information, I have a chance to get the materials from my friend, so I will try it at the earliest

  • @shahana1938
    @shahana1938 3 года назад +3

    എങ്ങനെ ആയാലും സൂപ്പർ തോട്ടം

  • @user-zy3ki8to4j
    @user-zy3ki8to4j 3 года назад +4

    Rambutan growing tips adipoli Anne thanks for sharing

  • @subashs109
    @subashs109 3 года назад +2

    Valare upakarapradhamaaya video..thank you

  • @sreejithm6584
    @sreejithm6584 2 года назад +1

    Thanks 👏❤

  • @nehasworld861
    @nehasworld861 2 года назад +1

    Good video

  • @sanapathu250
    @sanapathu250 3 года назад +1

    Supper

  • @mustafapp875
    @mustafapp875 3 года назад +1

    Sunil, Iam using Biopower from SPC.

  • @unniimagemasters1948
    @unniimagemasters1948 3 года назад +3

    Try Homegrown Rambutan varietys..

  • @NIYASMUNDEKATT
    @NIYASMUNDEKATT 3 года назад +11

    സുനിൽ ചേട്ടാ ഞാൻ വാങ്ങിവെച്ചിട്ട് 3 years ന്റെ മുകളിൽ ആയി ഇപ്പോഴും കായ്ക്കുന്നില്ല മരം നല്ല വലുപ്പം ഒക്കെ ഉണ്ട് ഞാൻ കുറേ വളപ്രയോഗം നടത്തിയിട്ടും ഒരു മാറ്റം ഇല്ല ഇപ്പോഴും ഇനി ഇതുംകൂടെ ഒന്ന് try ചെയ്തു നോക്കട്ടെ result കിട്ടിയാൽ ഞാൻ പറയാം... ഉപകാരപ്രദമായ വീഡിയോ good shairing 👍

    • @praveenfrancisjames5914
      @praveenfrancisjames5914 3 года назад +4

      വെയിൽ കിട്ടിയാൽ കയ്ക്കേണ്ടതാണ്
      November December മാസത്തിൽ കായ്ക്കനുള്ള treatment യുട്യൂബിൽ availabil അണ് ചെയ്ത് നോക്കൂ
      അനാവശ്യം ആയ് pruning ചെയ്യരുത്

    • @anjanarajesh1945
      @anjanarajesh1945 2 года назад

      ​@@praveenfrancisjames5914

  • @yusufakkadan6395
    @yusufakkadan6395 2 года назад +1

    Goodspeech

  • @sijamakur6176
    @sijamakur6176 3 года назад

    Super

  • @vlogsofnoufal
    @vlogsofnoufal 3 года назад +1

    Sunil ettaa... Adipoli.... Enganeyenkilum ente veetile rambutan onnu kaaychaal mathi.... Enthu tips vename kilum pareekshikkaam... Ithrayum nalla oru arivu thannathinu orupaadu nanni....

  • @shamishameenafsal4528
    @shamishameenafsal4528 2 года назад +2

    Poli

  • @aleyammathomas3914
    @aleyammathomas3914 3 года назад +1

    Thanks

  • @sarum3510
    @sarum3510 3 года назад +3

    Arivu pangu vachathil orupadu sneham sunil chetta

  • @anshadanshu3237
    @anshadanshu3237 3 года назад +3

    👍👍

  • @firufiroos717
    @firufiroos717 2 года назад +1

    Super broo

  • @avanidance6835
    @avanidance6835 3 года назад +1

    Very useful video thanks for sharing wating for next video well done

  • @travelwithbose
    @travelwithbose 2 года назад +1

    Good

  • @abhinandgireesh7832
    @abhinandgireesh7832 3 года назад +8

    സുനിൽ ചേട്ടാ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാം വിശദമായി പറഞ്ഞു തന്നു

  • @safnas2865
    @safnas2865 2 года назад +1

    👌👌

  • @pakkaranpakkaran2810
    @pakkaranpakkaran2810 3 года назад

    Nature ne istapedunnavar sunilettante video kanathe irikkaruthu

  • @safnas2865
    @safnas2865 2 года назад +1

    👌🤩😍

  • @soumyag9655
    @soumyag9655 3 года назад +1

    👍

  • @shameerpalliyalthodishamee8469
    @shameerpalliyalthodishamee8469 2 года назад +2

    താങ്ക്സ് ചേട്ടാ 👍

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 года назад +1

    Good info, and kozhi kazhstam is not manum but nalla😀😀 nattum

  • @hindhind8967
    @hindhind8967 3 года назад +1

    👍👍👍👍

  • @radhasasi5667
    @radhasasi5667 3 года назад +5

    മാവ് പെട്ടന്ന് പൂക്കാൻ ഒരു വിഡിയോ ചെയ്യാമോ

  • @basheerap4465
    @basheerap4465 3 года назад +4

    സുനിൽ ഭായ് എന്റെ വശം ഉണക്കി ചാക്കിൽ വെച്ച കോഴിവളം ഉണ്ട് അത് മഴയത്ത് പ്രോസിസ് ചെയ്യാതെ ഇട്ടാൻ പറ്റുമോ എല്ലാ തരം തൈകൾക്കും ഇടാൻ പറ്റുമോ എനിക്ക് കോഴി ഫാം ഉണ്ട് മറുപടി തരണേ

  • @nishadaasees2468
    @nishadaasees2468 3 года назад

    🌹

  • @semeermarutha5620
    @semeermarutha5620 3 года назад +5

    എന്റെ റംബുട്ടാൻ എല്ലാം വർഷം കായ്ക്കും കായ പകുതി വലിപ്പം ആകുമ്പോൾ കൊഴിഞ്ഞു ചാടുന്നു കാരണം എന്താ

  • @ChakkiParrot
    @ChakkiParrot Год назад +1

    🥰

  • @66004
    @66004 3 года назад

    ith pole sapotaye patti video cheyyamo

  • @suhailp.k306
    @suhailp.k306 3 года назад

    Ee valam prosas cheyunad koodi kanikamoo

  • @abdulnasertk8489
    @abdulnasertk8489 3 года назад

    Seed kuyichittaal pettan kaykkumo

  • @aadhi6481
    @aadhi6481 3 года назад +1

    Nannay paranju thannuu thank you 👍

  • @sasikumarmemala8251
    @sasikumarmemala8251 3 года назад +2

    I am in mumbai. I have plantrd 2 nos rambutan in pot before 2 years. But it is not growing. Can you give some suggestions to growth of it

    • @Sunilagri
      @Sunilagri  3 года назад +1

      Keep it in good sunlight. Fertilize. It is expected to bear fruit next year

  • @sajick9304
    @sajick9304 2 года назад +1

    Ok

  • @girishgirishbalan5466
    @girishgirishbalan5466 3 года назад +1

    12 years 😚

  • @georgepv727
    @georgepv727 3 года назад +9

    കേരളത്തിലെ കോഴിവളർത്തൽ കേന്രത്തിലെ കോഴിവളം ഇപ്രകാരം ഉപയോഗിക്കാമോ

  • @MohamedAli-zl6nt
    @MohamedAli-zl6nt 2 года назад

    Rabuttan ahanan atha cheya

  • @prakasanc9061
    @prakasanc9061 2 года назад +2

    ആട്ടിൻ കാഷ്ടമാണ് ഇതിലും നല്ലത്.

  • @zackygeorge7007
    @zackygeorge7007 Год назад +1

    In what quantity are you
    using this fertilizer, and in 1 year, how many times you are using this fertilizer ,good information

  • @shihaba3387
    @shihaba3387 3 года назад +3

    Suniletta rambuttan nattit 3 varshayi chedi nannayittund kayawarunnilla enth cheyyanam

  • @pallikkare787
    @pallikkare787 3 года назад +1

    Adh lichi maram Alla longon froot

  • @abdulkayyoomabdulkayyoom841
    @abdulkayyoomabdulkayyoom841 3 года назад

    Ente rambutan maram kuru nattadhaan,6 varsham aayi, nalla valuppam und idhu vare kayichittilla. Idh kayikukayille?

    • @abdulkayyoomabdulkayyoom841
      @abdulkayyoomabdulkayyoom841 3 года назад

      Aan maram engane thirich ariyum? Vallarna maram murich kalayaan oru Madi. Endhu cheyyanam

  • @azeezpn6451
    @azeezpn6451 3 года назад +2

    ഞാൻനാലുവർഷംമുമ്പ് കടയിൽനിന്ന്വാങ്ങിയ rambuttaande കുരുമുളപ്പിച്ചു ഈവർഷം കായ ഉണ്ടായി 10 കിലോയോളം ലഭിച്ചു വളമോ വെള്ളമോ ഒന്നും ചെയ്തിട്ടില്ല.

    • @Sunilagri
      @Sunilagri  3 года назад +2

      ഭാഗ്യവാൻ 👌

  • @gayathrip687
    @gayathrip687 3 года назад +10

    വളവും, വെള്ളവും തമ്മിലുള്ള അനുപാതം വ്യക്തമാക്കാമോ? പത്തു ലിറ്റർ എത്ര അളവ് വളത്തിലാണു ചേ ൪ക്കൂക ?

    • @Sunilagri
      @Sunilagri  3 года назад +1

      40kg വളത്തിൽ 10 ലിറ്റർ വെള്ളം മതി

  • @omanakuttanmurunthayil9457
    @omanakuttanmurunthayil9457 3 года назад

    Super 👍👍

  • @anuanufanu2269
    @anuanufanu2269 3 года назад +1

    Rambuttanile Ka chadi povunnath enthu konda ennu paranju tharaamo eatta

    • @Sunilagri
      @Sunilagri  3 года назад +1

      ചൂട് കൂടിയാൽ ഇല കരിച്ചിലും കായ് കൊഴിച്ചാലും ഉണ്ടാക്കാം അതാണെങ്കിൽ വെള്ളം മരത്തിൽ മൊത്തത്തിൽ സ്പ്രേ ചെയ്ത് തണുപ്പിക്കാം. പൊട്ടാഷ് കുറഞ്ഞാൽ വരുമെന്നാണ് അറിവ് കോഴിവളം അതിന് നല്ലതാണ് അതിൽ npk ധാരാളം ഉണ്ട്‌

  • @yoosafkpyoosafkp9702
    @yoosafkpyoosafkp9702 3 года назад

    താങ്കളുടെ ഫാം എവിടെയാണ് ഒന്ന് അറിയിക്കുമോ

  • @najahanan273
    @najahanan273 3 года назад

    Chetta rumbootanil budingum graftingum cheyyan patto

  • @sanapathu250
    @sanapathu250 3 года назад +1

    Enday ramduttan 2018 nattatha kayichilla

  • @safiyafafiya1491
    @safiyafafiya1491 3 года назад +2

    Sunichetta. Njanaru. Thayi. vechitt. Nal. varsamayi. Ethuvere. Kayichilla

    • @Sunilagri
      @Sunilagri  3 года назад

      നോക്കാം കായ്ക്കുമായിരിക്കും. വളം ചെയ്ത് നോക്ക്

  • @jazlaanvlog1174
    @jazlaanvlog1174 3 года назад +1

    👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @shahananoufal7691
    @shahananoufal7691 3 года назад +1

    Rambuttan valiya chattiyip vechaal 2 varshathinullil kàykumo.pl reply

    • @Sunilagri
      @Sunilagri  3 года назад

      2'3വർഷത്തിനുള്ളിൽ കായ്‌ക്കേണ്ടതാണ്

  • @sundaresankunhan7322
    @sundaresankunhan7322 2 года назад +3

    ഞാൻ , റംബൂട്ടാൻ കഴിച്ചശേഷം അതിൽ നിന്നും കിട്ടിയ കുരു നട്ടിരുന്നു, അഞ്ചെണ്ണം, അതിൽ ഒരെണ്ണം ഉഷാറായി,വലിയ മരമായി, എന്നാൽ ഇതുവരെ കായ്ചില്ല.എന്തുചെയ്യണം കായ്ക്കാൻ?

    • @Sunilagri
      @Sunilagri  2 года назад +1

      വിത്ത് മുളപ്പിച്ചു നട്ടാൽ ആൺ മരവും പെൺ മരവും ഉണ്ടാകും ആൺ മരം കായ്ക്കില്ല.

  • @jasminedhass1941
    @jasminedhass1941 2 года назад +1

    How many months ones fertilizer the plants

  • @koromballyabdurahman2505
    @koromballyabdurahman2505 2 года назад +1

    പരീക്ഷിച്ചിട്ട് പറയാം.

  • @icecoksd8947
    @icecoksd8947 Год назад

    Appol ini koziyeum valarthenda varuo..😁

  • @anoopn8382
    @anoopn8382 2 года назад

    Balabala parayatay pattannu paranjudada ninakku

  • @chhotelaltharu167
    @chhotelaltharu167 3 года назад +1

    Ok good 👍 Nepal chhote Lal tharu ok good

  • @Fadhiyavlogs
    @Fadhiyavlogs 2 года назад

    Nighal oru tayyi njghalkku venam nighaluda nabber terumoo

    • @Sunilagri
      @Sunilagri  2 года назад

      Agriculture നഴ്സറിയിൽ നിന്നും graft തൈ വാങ്ങിയാൽ മതി

  • @myhappyworld1026
    @myhappyworld1026 3 года назад +5

    എന്റെ റംബൂട്ടാൻ വളരുന്നില്ല. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @anudinu4280
    @anudinu4280 3 года назад +1

    Kadakkozhiyude kashttam pattumo

    • @Sunilagri
      @Sunilagri  3 года назад

      പറ്റും എന്നാണ് അറിവ് ഞാൻ ഉപയോഗിച്ചിട്ടില്ല

  • @sadique876
    @sadique876 3 года назад

    റംബുട്ടാൻ നായ്‌സറിയിൽ വാങ്ങി വെച്ചു 4 വർഷമായി വലുതായി ഇപ്പോൾ പൂക്കുന്നു കൈകുന്നില്ല കരിഞ്ഞുപോകുന്നു ആളുകൾ പറയുന്നു ആൻ ചെടിയാണെന്ന് എന്തു ചെയ്യും ലയറിങ്ങോ ഗ്രാഫ്റ്റിംഗോ ചെയ്യാമോ

    • @bindhushaju5166
      @bindhushaju5166 3 года назад

      ആണ് ആവും ഒന്നുകൂടി bud ചെയ്യുക അല്ലെങ്കിൽ വേറെ 2എണ്ണം വച്ചു കൊടുക്കുക

  • @kukkukukku7223
    @kukkukukku7223 2 года назад +5

    റമ്പൂട്ടാൻ നിറച്ചും പൂത്തു എന്നിട്ട് അതെല്ലാം പൊഴിഞ്ഞുപോയി രണ്ടുവർഷംകൊണ്ട് ഇങ്ങനെയാണ് അതിന്റെ പൂ പൊഴിയാതിരിക്കാൻ എങ്കിൽ മരുന്നുണ്ടോ

  • @rashidmohamed2705
    @rashidmohamed2705 2 года назад +12

    വലിച്ച് നീട്ടാതെ കാര്യം പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും

  • @swalih.m123salu8
    @swalih.m123salu8 3 года назад +1

    RABuDAN2THAYiVANNO

  • @vasudevannair4743
    @vasudevannair4743 2 года назад

    Thallal kurakkuka

  • @sabiviog6323
    @sabiviog6323 3 года назад +2

    ഇങ്ങിനെ ചെയ്യണം

    • @sreekalak1851
      @sreekalak1851 Год назад

      വളം ചെയ്തു 2 വർഷമായി. ഇത് വരെ കായ്ക്കുന്നല്ല.

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 2 года назад +2

    ചേട്ടാ ഞാൻ ഒരു റംബുട്ടാൻ തൈ നട്ടിട്ട് 6മാസം ആയി. ഇപ്പോഴും അത് വളരുന്നില്ല. നട്ട അതേപോലെ. അതിന് എന്താ പരിഹാരം pls replay

    • @Sunilagri
      @Sunilagri  2 года назад +1

      കോഴിവളം കിട്ടുമെങ്കിൽ ഇട്ടാൽ നല്ലതാണ്, അല്ലെങ്കിൽ വളരെ കുറച്ച് npk രാസവളം ഇട്ട് നോക്കു.

  • @subaidaop668
    @subaidaop668 3 года назад

    Drummilulla fruit plantsin pattumo

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +3

    👌👌👌👌🙏🙏🙏🙏💚💚💚❤️❤️❤️❤️

  • @rajasreesanjeev3174
    @rajasreesanjeev3174 3 года назад

    റബര്‍ ന് edamo

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 года назад +1

    Lichi nammude nattil kaykkumonn doubt anu rambutan vallathodoppam nalla veyilum avashyamanu

    • @ssh4482
      @ssh4482 3 года назад

      അതെ. എന്റെ വീട്ടിൽ 6 വർഷമായ ലിച്ചി മരം ഉണ്ട്. നല്ലവണ്ണം വലുതായി. കായ്ക്കില്ല. കുടുംബത്തിൽ തന്നെ 7-8 വർഷമായ മരം ഉണ്ട്. ലിച്ചി കായ്ക്കാൻ തണുപ്പ് വേണം.

    • @ssh4482
      @ssh4482 3 года назад

      @@Sunilagri കേരളത്തിൽ ഇടുക്കിയിലും വയനാട്ടിലും മാത്രമേ ലിച്ചി ഇത് വരെ കയ്ച്ചിട്ടുള്ളൂ എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. മറ്റിടങ്ങളിൽ കായ്ക്കാൻ ചാൻസ് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കുറച്ചു കൂടി വെയിറ്റ് ചെയ്ത് നോക്കാം. 😀

    • @ssh4482
      @ssh4482 3 года назад

      @@Sunilagri 😀 വയനാട്ടിൽ ആണേൽ good 👍👍

  • @lailarafeek4911
    @lailarafeek4911 Год назад

    Karyam parayu Bai

  • @alveenajoshy1711
    @alveenajoshy1711 2 года назад +1

    Nalla rambutan name

  • @nizammangatt7636
    @nizammangatt7636 3 года назад

    സുനിലേട്ടൻ നട്ട റംബൂട്ടാൻ ബെഡ് ചെയ്ത തയ്യ് ആണോ

    • @abdulnasertk8489
      @abdulnasertk8489 3 года назад

      @@Sunilagri graft cheytha plantin yetra rupayayi

  • @sindhukunjumon6999
    @sindhukunjumon6999 3 года назад

    2വർഷം ആയി കായ ഉണ്ടാവും പക്ഷേ കുറച്ചു മാത്രം ഉണ്ടാവുന്നുള്ളു അതിനു എന്താ ചെയുക

    • @bindhushaju5166
      @bindhushaju5166 3 года назад +1

      മഴ കാരണം കൊഴിയും വളം വിൽക്കുന്ന കടയിൽ ചോദിച്ചാൽ അവർ പറഞ്ഞു തരും

  • @saidalavisaidalavi7056
    @saidalavisaidalavi7056 3 года назад +2

    Churuki parangoodey.?

    • @Sunilagri
      @Sunilagri  3 года назад

      ശ്രെമിക്കാട്ടോ 🥰

  • @liyeliye2658
    @liyeliye2658 3 года назад +1

    Kozhi vallam vagan kittumo

    • @Sunilagri
      @Sunilagri  3 года назад

      കോഴി ഫാർമിൽ കിട്ടും,

  • @Fadhiyavlogs
    @Fadhiyavlogs 2 года назад

    Rabbuttan tayi evida kuttum njghalkku ayachu terumoo

    • @Sunilagri
      @Sunilagri  2 года назад

      നഴ്സറികളിൽ കിട്ടും

  • @sabirarazak8274
    @sabirarazak8274 3 года назад +1

    Kada kashtam pattumo?

    • @Sunilagri
      @Sunilagri  3 года назад

      കോഴികാഷ്ടത്തിന്റെ അത്രയും ഗുണം ഉണ്ടോ എന്നറിയില്ല