Congregations molu👍👍👍👍 മോളുടെ ഉയർന്ന ചിന്താഗതിയും, ആത്മവിശ്വാസവും ജീവിതത്തിൽ വളരെ ഉയരങ്ങളിൽ എത്തിക്കും. അതിന് എന്നും എപ്പോഴും സർവശക്തന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഗുഡ് ലക്ക് 🙏🙏💞💞💞💞💞😍
മാഷാഹ് അല്ലാഹ്.. നല്ല കുട്ടി...ഇനിയും ഒരുപാട് പഠിക്കാനും നല്ല ജോലി നേടാനും കഴിയട്ടെ.. ഈ കുട്ടിയൊക്കെ വിവാഹം ചെയ്യുന്നവരുടെ ഭാഗ്യമാണ് എന്നാണ് എന്റെ അഭിപ്രായം
🙏🏾🙏🏾ഹക്കീം🙏🏾🙏🏾🙏🏾 മോളു........... പടച്ചവന്റെ കുറച്ചു എനർജിമോൾക്ക് കിട്ടിയിട്ടുണ്ട്.... പഠിത്തതിന്റെ കൂടെ പത്രം ഇടൽ ട്യൂഷൻ. അതിൽ പാവപ്പെട്ട കുട്ടികളുടെ കാര്യം മറന്നുപോകാതെ നന്മ. മോളു എന്താ പറയേണ്ടിയതെന്നു അറിയില്ല. പിന്നെ മോളുടെ ആ ഉപ്പക്കും ഉമ്മക്കും ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കാം. ഒപ്പം. ഈ മോളുടെ ബാപ്പിയും ഉമ്മയും ആയതിൽ രണ്ടു പേർക്കും അഭിമാനിക്കാം. മൊത്തത്തിൽ പടച്ചവൻ കൂടെ നിൽക്കുന്നു. ഇനി എനിക്ക് പറയാനുള്ളത് പറയാൻ ദിവസങ്ങള് വേണ്ടിവരും മോളു.. മോളു....🙏🏾വന്ദനം🙏🏾 ഈശോരീയതകൈവെടിയരുത്......
Hakeem Bhai, Would it be possible to put a photo of Rizwana's verified bank account number? We can all contribute small sums to help her buy a Scooty and possibly her higher education also. Thank you! God bless her!
അപ്പനമ്മമാരുടെ അധ്വോനം അനുഭവിച്ചു... തിന്നു മുടിക്കുന്ന... എല്ലാ മടിയന്മാർക്കും.... ഈ പെൺകുട്ടി ഒരു rolemodel🔥 ആണ്
Congregations molu👍👍👍👍 മോളുടെ ഉയർന്ന ചിന്താഗതിയും, ആത്മവിശ്വാസവും ജീവിതത്തിൽ വളരെ ഉയരങ്ങളിൽ എത്തിക്കും. അതിന് എന്നും എപ്പോഴും സർവശക്തന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഗുഡ് ലക്ക് 🙏🙏💞💞💞💞💞😍
എനിക്ക് മോളെ വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
എന്തുട്ടീന ഇപ്പൊ നിങ്ങൾ ഇങ്ങട് വന്നേ അത് കേട്ട പോരെ മ്മടെ പിള്ളേർ ആണെന്നറിയാൻ... ഉയരങ്ങളിൽ എത്തട്ടെ 🥰🥰
Midukkikkutty Nannayi varatte🥰🥰🥰
മാഷാഹ് അല്ലാഹ്.. നല്ല കുട്ടി...ഇനിയും ഒരുപാട് പഠിക്കാനും നല്ല ജോലി നേടാനും കഴിയട്ടെ.. ഈ കുട്ടിയൊക്കെ വിവാഹം ചെയ്യുന്നവരുടെ ഭാഗ്യമാണ് എന്നാണ് എന്റെ അഭിപ്രായം
മൂന്നു വര്‍ഷം കഴിഞ്ഞ് അന്വേഷിക്കണേ....നല്ല മോളാ...
ദൈവമേ ആ മോളെ നല്ല നിലയിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🥰🥰👍🏻
അഭിനന്ദനങ്ങൾ
മോൾടെ ആ ഗ്രഹങ്ങളെല്ലാം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ മോളെ ദൈവം രക്ഷിക്കട്ടെ.. Best wishes Rizwana
ഹക്കീം സാർ നല്ല എളിമ ഉള്ള സ്‌നേഹത്തോട് ഉള്ള അവതരണം ബിഗ് സല്യൂട്ട്
മാഷാ അല്ലാഹ് നല്ല മിടുക്കി അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
ആമീൻ ആമീൻ
എനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ
ആശംസിക്കുന്നു 🌹🌹🌹
ആമീൻ 🤲🤲🤲
''എന്തുട്ടണ'' '' എല്ലാ ശരിയാകും മോളെ ഉയരങ്ങളിൽ എത്തട്ടെ
Ameen
WHAT A CHILD, MATURE , RESPONSIBLE AND SHOULD BE AN EXAMPLE FOR THE PRESENT GENERATION. GOD BLESS
എന്റെ കുഞ്ഞുമോള് ഒരുപാട് ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു... സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...!ആമീൻ..
റിസ്വാന ഒരുപാട് ഉന്നതികളിൽ എത്തട്ടെ ഒരു നല്ല മനസിന് ഉടമ കുടിയാണ് ശെരിയാണ് ഹകീം ബായി നിങ്ങൾ പറഞ്ഞിട്ട് മോളുടെ വാക്കുകൾ കണ്ണ് നനയിച്ചു 🥰🥰🥰👍🙏🙏🙏
അഭിനന്ദനങ്ങൾ മോളെ... ❤️ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ❤️👍👍👍
A super super very good reply
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന യോടെ 🤲🤲
ഉയർച്ചയിൽ എത്തട്ടെ ദുആ ചെയ്യുന്നു മോളെ 🌹💐👍🤲
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ നന്മയുടെ കരങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️
🙏🏾🙏🏾ഹക്കീം🙏🏾🙏🏾🙏🏾
മോളു...........
പടച്ചവന്റെ കുറച്ചു എനർജിമോൾക്ക് കിട്ടിയിട്ടുണ്ട്....
പഠിത്തതിന്റെ കൂടെ
പത്രം ഇടൽ ട്യൂഷൻ.
അതിൽ പാവപ്പെട്ട കുട്ടികളുടെ കാര്യം മറന്നുപോകാതെ
നന്മ. മോളു എന്താ പറയേണ്ടിയതെന്നു അറിയില്ല.
പിന്നെ മോളുടെ ആ ഉപ്പക്കും ഉമ്മക്കും
ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കാം.
ഒപ്പം. ഈ മോളുടെ
ബാപ്പിയും ഉമ്മയും ആയതിൽ രണ്ടു പേർക്കും അഭിമാനിക്കാം.
മൊത്തത്തിൽ
പടച്ചവൻ കൂടെ നിൽക്കുന്നു. ഇനി എനിക്ക് പറയാനുള്ളത് പറയാൻ ദിവസങ്ങള്
വേണ്ടിവരും മോളു..
മോളു....🙏🏾വന്ദനം🙏🏾
ഈശോരീയതകൈവെടിയരുത്......
പോന്നു മോളു, അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💚🤲🤲🤲
അഭിന൯തനങൾ ദൈവം😇🙏👼 അനുഗൃഹിക്കട്ടെ പൃാ൪ഥിക്കന്നു അടിപൊളി
മാഷാ അള്ളാ ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰
ഈ മോള് പുലിയാണ്...
ഉയരങ്ങളിലെത്തട്ടെ..
Nice. Thanks for showing a talented girl hope she will come flying colors soon
മോൾക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും 🙏🏻🙏🏻🙏🏻
All the best Rizwana 🥰
നല്ല സംസാരം കുട്ടിക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ മാനു വളാഞ്ചേരി
നല്ല ധൈര്യം ഉള്ള പെൺ കുട്ടി അഭിനന്ദനം പെൺ കുട്ടികൾ കണ്ടു പഠിക്കണം 👍
Congrats Molu 🥰🥰🥰🥰🥰🥰🥰🥰 God bless you🙏🙏🙏❤❤❤
This child has a bright future
Confidence level🔥🔥
മിടുക്കി കുട്ടി 🥰🥰🥰
Inspirational talk...god bless you molu....😊
Hakeem broi...😊👍👍
വിജയാശംസകൾ മോളെ❤️❤️❤️...
മോൾക്ക് ആശംസകൾ.
All the best..inspirational ❤
Powerful, brilliant and inspiring student..
പൊന്നു മോളെ, suppar, ശ രി കും ഞ ട്ടി ചൂ, 👌👍
ശരിക്കും നമുടെ മനസ്സും ഒന്ന് വിങ്ങി നല്ല ഉയരങ്ങളിൽ എത്തട്ടെ മോളു
മിടുക്കി. ദൈവം അനുഗ്രഹിക്കട്ടെ
അണ്ണാ ചെന്നപ്പോൾ ആ പൊന്നു മോൾക്ക് ഒരു ഉപഹാരം (ചെറിയ ഒരു സമ്മാനം )കൊടുത്താൽ നല്ലത് ആയിരുന്നു
👍👍
കറക്ട്
നല്ല കുട്ടി ഉയരങ്ങളിൽ എത്തട്ടെ 😊😘
Yes yes yes yes yes yes yes yes yes yes
Great -look at her determination and confidence
സൂപ്പർ മോളെ... 🥰👏👏👏
മോൾക്കടെ ഫസ്റ്റ് ഡയലോഗ് കലക്കി👍
റിസ് വാന മോൾക് അഭിനന്ദനങ്ങൾ 👍🌹
Molu, Congratulations 🙏🙏🙏
ഹക്കിം ഇക്ക 👍👍👍👍👍👍👍മോളെ നീ ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
God bless 🙏🙏🙏 you molu
ആ മോൾ പൊളി ❤️❤️ആണ് ✅️
നന്നായിട്ട് സംസാരിക്കുന്നു 😊😇
Reply using the language English OK to
Masha Allah
God bless you ❤️❤️
🥰 നല്ല ഉയർച്ച കൊടുക്കട്ടെ 🌹🤲
അവൾ വീടിന്റെ വിളക്കാവട്ടേ !🥰🥰
God bless you molluse ❤
Masha allah allahu barkath cheyatte 🤲🤲🤲
OMG. May God Bless you and really prayers for your success in life.
Ikka ane original vloger super ikka
mashallah,ee, ponnumolku,raksha,nalkane,allahu,ameen
So proud 😊
Congratulations..🎉🎉 neett examil rank kittiyathin shesham veendum ee video kanan vannatha
😍😍 എനിക്കും ചെറിയ പെൺകുട്ടി ഉണ്ട് .. മിടുക്കിയായി വളർത്തണം ,. ഇവളെയൊക്കെ പോലെ
മാഷാഅല്ലാഹ്
Good good good good
കുട്ടി ഉയരങ്ങളിൽ എത്തട്ടെ.....
അവളുടെ സംസാരം നല്ല ഇഷ്ടപ്പെട്ടു
Masha allah
മിടുക്കി മോൾ 🤩😍🤲🤲🤲🤲
മോളെ ദൈവം കൂടെ ഉണ്ട്...🥰🥰🥰🥰
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.... 👍🥰
Respect 🙏🙏🙏🙏
Midukki kutty.
God bless mole.❤️😘
Njan Oru B.ed student anu.lottery vittitu Anu padikunath....but engane job cheyithu nadakunavareyum dhrohikan kure aaalugal undnullathanu sangadam
Allah bless molu ameen 🌹🌹🌹
മാഷാഅല്ലാഹ്🤲🤲🤲🌹
മോൾക്ക് ആശംസകൾ നേരുന്നു
Allah barakath cheyyatte ameen
All the best molle insha Allah ellam shariyakum
കുറെ. പഠിച്ചിട്ടു. ഒരു. കാര്യവുമില്ല. മോളെ. ജീവിതമാണ്. ഏറ്റവും. വലിയ. പാഠം.
All the best molu
God bless you,
Pls all help her to get a scotty
നല്ല നാളെ കായി ദുഹാ 🌹🌹👌
Congratulation God bless you all
Mashaallha ❤
ValaratteaJeevitham🌾🙏
Congrats Rizwana.👏👏👏
🙏God bless you molu👍
Smart girl god bless her
Scooty vangan ulla cash ellarum vicharichal kodukkam ❤️...
Exactly! We can help crowdfund her education. Can the owner of this vlog provide more details?
പൊന്നു.പെങ്ങൾക്കും.
കുടുംബത്തിനും.
അള്ളാഹു. ബർകത്ത് ചൊരിയട്ടെ....
more matured opinion. .than the age
Masha allah🌹
Hakeem Bhai, Would it be possible to put a photo of Rizwana's verified bank account number? We can all contribute small sums to help her buy a Scooty and possibly her higher education also. Thank you! God bless her!
Al hamdulillah
Allah khair
All the best
Weldon great very great Ambition
All the bst sister 👍
Congratulations.........
Mashaalla good ameen ameen god bless you afsal fahisha adil faheem
Positive news ❤️
So nice mol u god bless u more
മോളു നന്മകൾ നേരുന്നു
Neegal yathra thudarattea .......❤️❤️❤️❤️