പഠനത്തോടൊപ്പം പാട്ടും കപ്പ കച്ചവടവും ഷഹാന പൊളിയാണ്

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 671

  • @nizashafeek5663
    @nizashafeek5663 2 года назад +254

    കുടുംബം പുലർത്താൻ പാടുപെടുന്ന വാപ്പയെ സഹായിക്കാൻ മനസുള്ള ഷഹാനമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അള്ളാഹു മോളെയും കുടുംബത്തിനെയും "സലാമത്തിലാക്കട്ടെ "

  • @navasbava4100
    @navasbava4100 2 года назад +430

    Hakeem സാധാരണ കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന ആ നല്ല മനസ്സിന് ബിഗ് സലൂട്ട് ഷഹാനമോളുടെ പാട്ട് സൂപ്പർ മോൾക്ക്‌ എല്ലാ അയ്ഷോര്യവും ഉണ്ടാവട്ടെ ❤❤

  • @lanaskitchentirur1115
    @lanaskitchentirur1115 2 года назад +133

    നല്ല മോള് ഇന്ന് ആൺകുട്ടികൾ പോലും മടിക്കാട്ടുന്ന ഈ കാലത്ത് ഈ മോള് ഒരു രാജാത്തി ആണ് 👍👍👍👍

  • @jeejaroy5816
    @jeejaroy5816 2 года назад +201

    Shahana കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. മോളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇക്കയുടെ നല്ല മനസ്സിന് നന്ദി 👍

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +208

    ആ മോളുടെ ആഗ്രഹം പോലെ വലിയ ഗായികയും, കച്ചവടം ഉഷാറായിട്ട് മുന്നോട്ട് പോവുകയും ചെയ്യട്ടെ

  • @mpsudheendranmp7089
    @mpsudheendranmp7089 2 года назад +101

    ഇത് പോലുള്ളവരെ നമുക്ക് മുന്നിൽ കാണിച്ച് തരുന്ന ഹക്കീം ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ & ബിഗ് സല്യൂട്ട്

  • @praveenkv9960
    @praveenkv9960 2 года назад +327

    നന്നായി പാടുന്നു.ഈ വീഡിയോ കാണുന്ന ഏതെങ്കിലും ഒരു സംഗീത സംവിധായകൻ ഈ കുട്ടിക്ക് ഒരു ചാൻസ് കൊടുക്കട്ടെ.സ്വന്തമായി കച്ചവടം നടത്തി കുടുംബത്തെ സഹായിക്കുന്ന ഈ കുട്ടി മറ്റുള്ളവർക്കും ഒരു പ്രചോദനം ആണ് .👍🏻

  • @MLP__PTM
    @MLP__PTM 2 года назад +126

    പാട്ടുകൾ അതി മനോഹരം__👍
    മിടു മിടുക്കിയായ ഷഹനകുട്ടി ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ___പ്രാർത്ഥനകൾ

    • @riyaslatheefi6270
      @riyaslatheefi6270 2 года назад +1

      Assalamu alaikum

    • @MLP__PTM
      @MLP__PTM 2 года назад

      @@riyaslatheefi6270 ___വ അലെെക്കും മുസ്സലാം

  • @bismii4675
    @bismii4675 2 года назад +82

    അള്ളാഹു മോൾക്ക്‌ തുണയായിട്ടുണ്ടാവട്ടെ പാട്ട് നല്ല ഇഷ്ട്ടായി സപ്പോർട് ചെയുന്ന ഇക്കാക്ക് 👑

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +78

    പാട്ട് ഇഷ്ടമായി, ജോലി ചെയ്യാനുള്ള മനസും, പഠിക്കാനുള്ള ഉത്സാഹവും ഇഷ്ടപ്പെട്ടു. നല്ല ഭാവി ഉണ്ടാവട്ടെ. പക്ഷെ ഇതിലെല്ലാമുപരി മാഷേ നിങ്ങളെ സമ്മതിക്കുന്നു. പാവങ്ങളെ നല്ല രീതിയിൽ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു ❤️❤️❤️🌹🌹🌹💐💐💐

  • @madhulal3041
    @madhulal3041 2 года назад +17

    അഭിമാനം, കുടുംബത്തിന് വേണ്ടി ഉപ്പയെ സഹായിക്കുന്ന മോള്, മികച്ച കലാകാരിയും. 👍

  • @SalimSalim-zi8mp
    @SalimSalim-zi8mp 2 года назад +129

    പറയാൻ വാക്കുകളില്ല നല്ല സപ്പോർട് കൊടുക്കുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട് 💚💚💚

  • @evergreentruth8610
    @evergreentruth8610 2 года назад +12

    പഠിക്കുകയും കുടുംബം നോക്കാൻ ജോലിയും ചെയ്യുന്ന കലാകാരി👍.
    മോളുടെ ആഗ്രഹം പോലെ ഒരു വലിയ പാട്ടുകാരിയാവട്ടെ.... മോൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 👍

  • @muttyyanmulakal5923
    @muttyyanmulakal5923 2 года назад +48

    മാഷാ അള്ളാഹ് ദറജ പൂവ് എത്ര സുന്ദരമായി പാടി ആ പെൺ കുട്ടി

    • @888------
      @888------ 2 года назад

      ഒളെ പൂവ് ❤️

    • @akbarppktp1611
      @akbarppktp1611 2 года назад

      ഇവിടെയും എത്തി വർഗീയ വാദി തായോളി

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 года назад +38

    ഇന്ന് എന്റെ നാട്ടിൽ ഒര് നാടിനേ നടക്കിയ സംഭവം ഉണ്ടായി. പരീക്ഷക്ക്‌ തോൽവിസംഭവിച്ചപ്പോൾ പ്പോയി തൂങ്ങിമരിച്ചു 21 വയസ്സ് മാത്രം ഉള്ള പെൺകുട്ടി 🤦‍♂️ ഇതും ഒര് പെൺകുട്ടി ആണ്.ഇത് ഇവിടേ പറഞത് പഠിത്തത്തിൽ അല്ല വിജയിക്കേണ്ടത് ജീവിതത്തിൽ ആണ് വിജയിക്കേണ്ടത് മോളേ നീ ആണ് വിജയ് 🥰🥰🥰🥰best wish's

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +3

      കേരളം ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സ്ഥലം,(% കണക്കിൽ ) പണ്ട് കാലത്ത് തിരുത്തു കളായി ജീവിച്ചവരാണ് മലയാളികൾ, അതിന് ഒരു മാറ്റം വന്നിട്ട് 100 വർഷം ആയിട്ടേ ഉള്ളൂ, പഴയ കേരളം തിരുത്തു കളും ചത്തുപ്പുകളും നിറഞ്ഞ തായിരുന്നു , (തൃശൂർ മുതൽ തെക്കോട്ടു പ്രത്യേകിച്ച് ) അത് കൊണ്ട് ഒറ്റപ്പെട്ട ജീവിതം നയിച്ചവർ ആണ് മലയാളികൾ, അവരുടെ Dna യിൽ അതുണ്ട്., കാര്യമായ ഇടപെടൽ ഇല്ലെങ്കിൽ ആത്മഹത്യ കൂടുതൽ ഭീകര മാകും.

  • @ajmal2948
    @ajmal2948 2 года назад +31

    ഹകീം ഒരു ഹീറോ തന്നെ
    ആ കുട്ടി ഒരു രക്ഷേം ഇല്ല പൊളിച്ചു ഇത്രയ്ക്ക് ധൈര്യം വേറെ കണ്ടിട്ടില്ല ഇപ്പോഴത്തെ കാലത്ത്👍

  • @anooppallikkuth4172
    @anooppallikkuth4172 2 года назад +50

    നല്ല പാട്ട്... 👌വലിയ പാട്ടുകാരിയാവട്ടെ

  • @tomperumpally6750
    @tomperumpally6750 Год назад +1

    ഈ മകളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം കേട്ടിരിക്കുമ്പോൾ , നമ്മുടെ മുഖത്തും ഒരു ചിരി വിടരും..
    ഒരു മടിയുമില്ലാതെ പിതാവിനെ സഹായിക്കുന്ന ഈ മകളുടെ
    എല്ലാ ആഗ്രഹങ്ങളും നിറവേറട്ടെ എന്ന് ആശംസിക്കുന്നു..
    ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായികയാവട്ടെ എന്നും ആശംസിക്കുന്നു

  • @suneeraliaripra7889
    @suneeraliaripra7889 2 года назад +11

    എന്ത് രസായിട്ട കുട്ടി പാടുന്നെ.. നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @musthafakunhi7548
    @musthafakunhi7548 2 года назад +14

    മാഷ അല്ലാഹ് കച്ചവടത്തിലും കുടുബത്തിലും ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍ പാട്ടുകള്‍ സൂപ്പര്‍

  • @musthafakallankandi4713
    @musthafakallankandi4713 2 года назад +10

    മിടുക്കി.. അധ്വാനത്തിൽ ആഹ്ലാദം കണ്ടെത്തുന്ന സുന്ദരി..

  • @abdulgafoorpm8695
    @abdulgafoorpm8695 2 года назад +15

    എന്നും സാധാരണകാരന്റെ കൂടെ നില്കുന്നതിനു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @baijubaijup6410
    @baijubaijup6410 3 месяца назад +2

    ഒരു രക്ഷയില്ല സൂപ്പർ മധുര ശബ്ദം ഒരു വലിയഗാ യികയാവാൻ പ്രാർത്ഥിക്കാം❤️❤️

  • @factschannel5300
    @factschannel5300 2 года назад +2

    My neighbour..i am proud..Beautiful feel...she will 100% fullfill her dreams..God bless..

  • @geethaslifestyle8709
    @geethaslifestyle8709 2 года назад +48

    നന്നായി പാടി......ഉയരങ്ങളില്‍ എത്തട്ടെ

  • @sherinantony6667
    @sherinantony6667 2 года назад +75

    ഏതു വീട്ടിലായാലും രണ്ടാമത്തെ കുട്ടികൾ കിടു ആയിരിക്കും

    • @nishadnp2988
      @nishadnp2988 2 года назад +1

      Uvve onne podappa

    • @seemaaziz3664
      @seemaaziz3664 2 года назад +1

      Yes yes enikum 3penkutikalaanu randaamathaval ushaaraanu.

    • @shajidshajid3335
      @shajidshajid3335 2 года назад +2

      Njanum 2nd

    • @lakshmilachu9548
      @lakshmilachu9548 2 года назад

      Ente veetilum angane thanne..

    • @AB-qq9fu
      @AB-qq9fu 2 года назад

      എന്ന്......ഒരു രണ്ടാമത്തെ കുട്ടി.....

  • @സ്വരം
    @സ്വരം 2 года назад +36

    ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും...

  • @vavasharafu4162
    @vavasharafu4162 2 года назад +2

    ഇതുപോലെയുള്ള മക്കളെയാണ് സപ്പോർട്ട് ചെയ്യേണ്ടത്...... Song voice സൂപ്പർ 👍👍🌹🌹🌹🌹
    സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ വേണ്ടി ശരീരം കാണിക്കാൻ പോലും മടിയില്ലാത്ത ഹനാനെ താങ്ങി നടക്കുന്നവർക്കൊക്കെ ഈ കുട്ടി ഒരു പാഠമാണ്....

  • @shinajud
    @shinajud 2 года назад +6

    ഇത്തരം സൽപ്രവൃതികൾ നടത്തുന്ന ഹക്കീമിന് എല്ലാവിധ നന്മകളും ജഗന്നിയന്താവു നൽകട്ടെ...

  • @traveltaxi9466
    @traveltaxi9466 2 года назад +11

    എന്റമ്മോ സൂപ്പർ ആയിട്ട് പാടി. വേറെ ലെവൽ. അവളുടെ എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shajipulparambil5407
    @shajipulparambil5407 2 года назад +8

    നല്ല ശബ്ദം... പാട്ടുകൾ സൂപ്പർ... ആഗ്രഹങ്ങൾ സഫലവട്ടെ. എല്ലാ വിധ ഭാവുകങ്ങളും.. 👍👍👍❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    നമ്മുടെ വിഷമങ്ങ ളൊന്നുമറിയിക്കാതെ . ഉള്ളതെല്ലാം നൽകീ മക്കളെ വളർത്തുന്ന രക്ഷിതാക്കൾ കാണട്ടെ ഈ മോളെ. പാട്ടും വളരെ ഇഷ്ടമായി. ആഗ്രഹങ്ങളൊക്കെ നേടാനാകട്ടെ. മോൾക്ക്

  • @majeedcp3374
    @majeedcp3374 2 года назад +1

    ഇക്കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കിട്ടാൻ അപൂർവമാണ്ഷഹനയുടെ കച്ചവടവും നല്ലൊരു ഭാവി ജീവിതം കിട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @arifakk598
    @arifakk598 2 года назад +11

    ഷഹാന മോളെ നീ പോളിയാണ് വലിയ ഗായിഗ യാവട്ടെ 👍👍👍👍

  • @worldinvestg4521
    @worldinvestg4521 2 года назад +8

    മോൾ മുടിമറക്കൻ ശ്രമിക്കണം..... എല്ലാ അനുഗ്രവും നമ്മുടെ സൃഷ്ടാവ് മോൾക് തരും ❤️❤️❤️❤️❤️

    • @sachin7236
      @sachin7236 2 года назад

      മുഖവും മറകണം

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад +3

    നമ്മുടെ കണ്ണൂർ ഷെരീഫ്ക്കാന്റെ അതി മനോഹരമായ മാപ്പിള പാട്ട് എനിക്ക് ഒരുപാടിഷ്ടം ആ സഹോദരിക്ക് എന്റെ എല്ലാവിധ ആശംശംസകളും ഭാവുകങ്ങളും നേരുന്നു.. കൂടാതെ നമ്മുടെ ഇക്കയ്ക്കും.. എപ്പോഴും നന്മയണ്ടാവട്ടെ.. ഒരു കാര്യംകൂടി പറയാം.. ആ സഹോദരി വളരെ ആക്റ്റീവാണ് സ്വന്തം ആഗ്രഹം പോലെ ഒരുപാട് ഉയരത്തിൽ കഴിവുകൾ വിനയോഗിക്കുവാനും പ്രശസ്തി നേടൂവാനും ഉന്നതമായ അഗീകാര്യങ്ങൾ നേടൂവാനും ആശംസിക്കുന്നു.. പ്രേഷകരുടെയും എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവട്ടെ..

  • @sarafumalayil4134
    @sarafumalayil4134 2 года назад +47

    പാട്ട് അടിപൊളി.... സ്വീറ്റ് വോയ്സ്

  • @ubaidgaming2146
    @ubaidgaming2146 2 года назад +1

    നല്ല സ്വാരം ഒണ്ട് മോൾക് നല്ലൊരു singar ആവട്ടെ വാപ്പിയെ സഹായിക്കാൻ മോളുടെ നല്ല മനസ് 👍👍

  • @fazilpaachi2106
    @fazilpaachi2106 2 года назад +20

    നല്ല പാട്ട് നാലൊരു ജീവിതം നേരുന്നു പെങ്ങൾക്കുട്ടിക് കച്ചവടം നല്ലപോലെ മുന്നോട്ട് പോവട്ടെ 🤲🤲🤲😍😍

  • @geethan6465
    @geethan6465 2 года назад +6

    Nalla aiswaryamulla mugavum nalla chiriyum ulla nalloru kutty..pattum super nalla.voice. nalla confidence..orupadu mohichalee. Kurachenghilum Kittu..hakkim super video..

  • @baburajanbaburajanb5355
    @baburajanbaburajanb5355 Год назад +2

    നല്ല പാട്ട് നിനക്ക് നല്ലൊരു ഭാവി വരട്ടെ ഉപ്പയെ സഹായിക്കുന്ന മോളെ

  • @MHshorts817
    @MHshorts817 2 года назад +1

    കേട്ടത് മധുരം കേൾക്കാൻ ഉള്ളത് അതി മധുരം....ഷഹന...best of luck

  • @hamsahk4576
    @hamsahk4576 2 года назад +9

    അൽഹംദുലില്ലാഹ് 👌😍എല്ലാവിധ ഐശ്വര്യത്തിലും എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @mrriderkid9975
    @mrriderkid9975 2 года назад +8

    അറിയപ്പെടുന്ന നല്ല ഒരു പാട്ടുകാരിയായി ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ, എല്ലാ വിധ നന്മകളും നേരുന്നു 🌹🌹🌹

  • @umarpulapatta9592
    @umarpulapatta9592 2 года назад +10

    നല്ല കഴിവുള്ള കുട്ടി. നാഥൻ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻

  • @anilthomas7864
    @anilthomas7864 2 года назад +2

    She is brave ... and hardworking
    No one can destroy you in life
    Very proud of you sister💐💐

  • @abdulsalamtare6386
    @abdulsalamtare6386 2 года назад +2

    ഷഹനമോളും ഹക്കിം ബായിയും പൊളിയല്ലേ 🌹🌹🌹❤❤❤

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 года назад +29

    😂മോളേ ഭാവിയുണ്ട് നന്നായി വരട്ടെ 😂

  • @rashidctl1678
    @rashidctl1678 2 года назад +1

    എന്തു രസാ ശഹാന മോളുടെ സംസാരം കേൾക്കാൻ. പാട്ടും കിടു

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 года назад +1

    ഷഹാന പാട്ട് നല്ല feel നല്ല ശബ്ദം ഉയരത്തില് എത്തട്ടെ

  • @sarahp1383
    @sarahp1383 2 года назад +24

    Shahana, you have a beautiful voice. Surely ,one day your voice will be heard far and wide. May God grant every wish of yours.
    Also don't give up your studies. You will surely reach a very high position. God bless you child.

  • @sunukcv
    @sunukcv 2 года назад +1

    Adipoli...ithilum valiya encouragement evide kittum 👍👍👍

  • @uliyilnoufal3427
    @uliyilnoufal3427 2 года назад +1

    ഉഫ്ഫ്ഫ് ഇക്ക ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰

  • @אלץ
    @אלץ Месяц назад

    ഞാൻ വലിയ ഒരു സംഭവമാണ് എന്ന ചിന്ത ഇല്ലാത്ത പെണ്ണുങ്ങൾ വളരെ കുറവാണ്👍

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +6

    എന്റെയും fvt song 😍ധറജ പൂവല്ലേ മിടുക്കി കുട്ടി 👌

  • @jijisaji5397
    @jijisaji5397 2 года назад +2

    Orupadu nallavarundu nammude koottathil🙏🏻🙏🏻🙏🏻

  • @prasanthv9207
    @prasanthv9207 2 года назад +14

    നന്നായി പാടുന്നുണ്ടല്ലോ 👍👍👍👍🌹🌹🌹super

  • @musthafan8492
    @musthafan8492 2 года назад +7

    സഹനടെ ആഗ്രഹംഅള്ളാഹു സഫലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ

  • @latheefa9227
    @latheefa9227 2 года назад +1

    ആഹാ എത്ര നന്നായി പാടുന്നു മാഷാഅല്ലാഹ്‌ supar അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏🌹

  • @malabar3760
    @malabar3760 2 года назад +2

    തീ ചുളയിൽ വാടാത്ത പുഷ്പ്പം അടിപൊളി സോങ് സൂപ്പർ 😘

  • @jaisonchambady1954
    @jaisonchambady1954 2 года назад +2

    സൂപ്പർ മോൾ 👍🤣😀 god ബ്ലാസ് 🙏🙏🌹❤️

  • @uliyilnoufal3427
    @uliyilnoufal3427 2 года назад +1

    ഷഹന ഓൾ ദി ബെസ്റ്റ്‌ dear 🥰🥰🥰🥰🥰🥰

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 2 года назад +1

    പാട്ട് പൊളിച്ചു നല്ല ഭാവിയുണ്ടാവട്ടെ 👍

  • @johnsamuel4576
    @johnsamuel4576 2 года назад +2

    വളരെ മനോഹരമായി പാടുന്നുണ്ട്

  • @rashidanadeer7333
    @rashidanadeer7333 2 года назад +8

    Song എല്ലാം onninonn മെച്ചം 🔥🔥✨️❤❤❤🤲🤲റബ്ബിന്റെ അനുഗ്രഹം undavate

  • @abhiramdev3751
    @abhiramdev3751 2 года назад +5

    ഷാഹന super😍😍😍😍😍 God bless u🙏🙏🙏

  • @junaidjunu5641
    @junaidjunu5641 2 года назад +1

    നന്നായിപാടുന്നുണ്ടല്ലോ. വോയ്‌സ്. Suupar👍

  • @rafeeqbava7646
    @rafeeqbava7646 2 года назад +2

    ആ മോൾ അറിയപെടുന്ന പാട്ട് കാരി ആവട്ടെ ദുഹാ ചൈയ്യന്നു

  • @muthus__vlog
    @muthus__vlog 2 года назад +8

    മാഷാഅല്ലാഹ്‌ മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @ajmalkannur6263
    @ajmalkannur6263 2 года назад

    Mashaallah 😍 പെങ്ങളുട്ടി ഒരു രക്ഷയില്ല സൂപ്പർ ആ പെങ്ങളെ ഒന്ന് കൊണ്ടെക്റ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്തെങ്കിലും ഒരു ഹെൽപ് ചെയ്‌തോടുക്കാമായിരുന്നു. മിടുക്കി ആണ് അവൾ

  • @Abhinirose
    @Abhinirose Год назад

    With in two or three years, she will reach in a good position as her elder sister. Skilled, bold and gorgeous! We need citizens like these for the holistic development of our nation. May Almighty showers abundance of blessings up on you and your family.

  • @shibud.a5492
    @shibud.a5492 2 года назад +5

    Beautiful voice . MAY GOD BLESS HER TO MOVE FORWARD WITH GREAT SUCCESS ....Excellent video & thank you so much for introducing such talents . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS.....

  • @abhikrishna2235
    @abhikrishna2235 2 года назад +5

    മിടുക്കി കുട്ടി 🤩😍
    Good luck to you and your family 💐

  • @savineshsurendran3701
    @savineshsurendran3701 2 года назад

    Ur all videos are very nice & helpful.......edh polathe yellaverum logathe parijyapeduthanam.....ningalk nnalla nanma undagum....we support you.....all the best......

  • @rajithomas1125
    @rajithomas1125 2 года назад +2

    Nalla midukki kutty daivam anugrahikkatte. Pattum super superr. ❤❤❤👍👍👍

  • @Ansaakka
    @Ansaakka 2 года назад +6

    ഷഹാന മോൾക്ക് നന്മകൾ നേരുന്നു 🤲🤲🤲

  • @shynishaiju6520
    @shynishaiju6520 Месяц назад

    Excellent mole .....beautiful song....God bless you❤❤❤

  • @yutubersha4934
    @yutubersha4934 2 года назад +1

    ഈൗ സോങ്ങിന് നമ്മടെ സണ്ണിച്ചേച്ചി മമ്മൂക combo vere level 💥😍 മോളേ പാടാൻ നല്ല കഴിവുണ്ട് 🔥

  • @soopymambra2417
    @soopymambra2417 2 месяца назад

    പാവം കുട്ടി സങ്കടം വരുന്നു ആ കുടുംബത്തെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനും നമ്മൾ എല്ലാവരും അവിടെ കൂടെ കട്ടയ്ക്ക് നിൽക്കണം എന്നാണ് എന്റെ അഭിപ്രായം ❤🙏

  • @shahanasadiq2783
    @shahanasadiq2783 2 года назад +2

    Adipoli singer ,ennum ee skill rabb nilanirthatte 🤲🤲

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +1

    👌👌👌👌👌👍 nannayi kutti padunudu nalloru jeevidham kittate molku

  • @sivashambokk3478
    @sivashambokk3478 2 года назад +2

    Hakeem ekkayanu pavagalude super star shahana enim nallathuvarate molk god reshikate.. 😍😍

  • @RafiMuhammedrafi-jb3fv
    @RafiMuhammedrafi-jb3fv 3 месяца назад

    അറിയപ്പെടാത്ത എത്രയോ കലാകാരമാർ.

  • @muneeramuni3717
    @muneeramuni3717 2 года назад

    അടിപൊളി സോങ് മുത്തേ എന്നും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲

  • @malayali8517
    @malayali8517 2 года назад

    Bro. Pettennu thanne 1 million adikkatte. Ella prarthanayum❤.

  • @RishadShami
    @RishadShami 3 месяца назад

    സൂപ്പർ ആണ് ഒരുപാട് ഭാവന ഉള്ള ഒരു കുട്ടിയാണ്

  • @bennythomas5770
    @bennythomas5770 2 года назад +4

    Shahana God bless you dear I will pray for you and your family study well

  • @shahadasshas8360
    @shahadasshas8360 2 года назад

    Ippoyathe kaalath oru cover pidichu pokaan thanne madiyaanu penninu.But Ee Pengal🤗 Allha Uyarangallil ethikkate🤲🤲

  • @mohammedvaliyat2875
    @mohammedvaliyat2875 2 года назад +1

    മോൾ നന്നായിപാടി congratulations 👍 👍

  • @kkitchen4583
    @kkitchen4583 2 года назад +3

    Sir, thangalude nalla manassinu daivam orupadu Anugrahikkattay 🙏🙏🙏🙏

  • @മല്ലുവൈബ്
    @മല്ലുവൈബ് 2 года назад +4

    ഇതാണ് വൈറൽ വീഡിയോ ആകാൻ പോകുന്നത്.. ഉറപ്പായും 1മില്യൺ ക്രോസ്സ് ആകും... ഞാൻ തന്നെ 100 വട്ടം കാണും.... 🥰🔥🔥🔥

  • @kl-10malappuram4
    @kl-10malappuram4 2 года назад +2

    അടുത് ആണെങ്കിൽ ഞാൻ വന്നിരുന്നു വാങ്ങൻ കപ്പ ഇഷ്ടം ഉള്ളവർ ലൈകിൻ 😍

  • @rafeekpadoor4035
    @rafeekpadoor4035 2 года назад

    ഞാൻ ഇന്നാണ് ഇങ്ങളെ വീഡിയോ കണ്ടത്. First വീഡിയോ തന്നെ മനസ്സിൽ തട്ടി. അപ്പോ തന്നെ subscribe ചെയ്തു. ബാക്കിയുള്ള വീഡിയോകളും കാണുന്നുണ്ട്.🥰🥰🥰🥰

  • @rasmiyamk9693
    @rasmiyamk9693 2 года назад

    ഹക്കീം ikka നിങൾ adipoli ആണ് എല്ലാം വീഡിയോസ് കാണുന്നു നല്ല ഇഷ്ടം ആയി .. സബ്സ്ക്രൈബ് ചെയ്തു 🥰🥰👍👍👍👍🤲🏻allah വിജയം നൽകട്ടെ

  • @sajipr8509
    @sajipr8509 2 года назад

    മോളെ ഞാൻ കോട്ടയം പുതുപ്പള്ളിയിൽ ആണ് മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വോയിസ്‌ സൂപ്പർ മോളെ മോളുടെ ആഗ്രഹം സാധിക്കും

  • @chinchusunod2594
    @chinchusunod2594 2 года назад

    Ikka poliya 🙏🙏🙏🥰 padachon kaanunnund ellam🥰🥰🥰

  • @Kareem.p.pKareem
    @Kareem.p.pKareem 2 месяца назад +1

    ഇൻഷ അള്ള
    ആമിൻ🤲🤲🤲

  • @muhammedn3706
    @muhammedn3706 2 года назад +1

    Very nice voice padachavan amolk iniyum valiya valiya agaraham safalamakate

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +1

    Hakkeem vlog.. കലക്കി ഇങ്ങിനെയുള്ളവരെ പ്രേക്ഷകരെ കാണിക്കുന്നത് മികവുറ്റ കഴിവ്.. സമ്മതിച്ചു...

  • @jamalta3203
    @jamalta3203 2 года назад +3

    Congrats Shahana. 💞💞Allah bless you 🌷🌷👍🏾