ഉപ്പക്ക് താങ്ങായി സുബൈദയുണ്ട് കണ്ണുനനയിക്കും ഈ കഥ

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 87

  • @fathimashenzafathimashenza
    @fathimashenzafathimashenza 3 месяца назад +38

    ഈ പൊന്നുമോൾക് ആഫിയത്തും ആരോഗ്യവും നൽകട്ടെ 🙏🙏🙏🙏🙏🤲🤲🤲🤲😭
    😭😊

  • @subi.noufal6131
    @subi.noufal6131 3 месяца назад +83

    ഉപ്പാനെ തള്ളി കൊണ്ട് നടക്കാൻ ആ.. കുഞ്ഞികാലുകൾക് നീ ആരോഗ്യം നൽകണേ നാഥാ 💝🤲

  • @MuhammedMeleparambath
    @MuhammedMeleparambath 3 месяца назад +26

    അല്ലാഹുവേ എല്ലാ വിധ സഹായവും ഇവർക്ക് നൽകണേ ഇത് പോലെ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കണേ നാഥാ

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w 3 месяца назад

      Ameen ikaka Nan siyad chapparapedava ,22vayyssl gefin strook bannu tallarnt veetllan pereepoourna afhyyteen duhil ulpedutamo siyad chapparapedava plss duh

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w 3 месяца назад

      Ameen

  • @ManiPengad
    @ManiPengad 3 месяца назад +49

    നമ്മൾ ദൈവത്തെപ്പോലെ കാണുന്ന യൂസഫലി സാർ ഈ വിഡീയോ കാണാൻ ഇടയാവട്ടെ

  • @sabeenaabbas7287
    @sabeenaabbas7287 3 месяца назад +33

    റബ്ബേ,,, എന്താ എഴുതേണ്ടത് എന്ന് പൊലും അറിയുന്നില്ല അല്ലാഹുവിനോട് നിങ്ങൾക്കായി ദുഹാ ചെയ്യുന്നുണ്ട്

  • @umaibanp.s6274
    @umaibanp.s6274 3 месяца назад +24

    Allahu ആ കുഞ്ഞിന് നല്ലത് വരുത്തട്ടെ

  • @AbrahamBaby-n2q
    @AbrahamBaby-n2q 20 дней назад +2

    ദൈവമേ' ഇവർക്ക് ഒരു ലോട്ടറി കിട്ടിയിരുന്നങ്കിൽ❤

  • @Amalvpz
    @Amalvpz 3 месяца назад +16

    എല്ലാം അല്ലാഹു കാണുന്നു ണ്ട് സമൂഹിയ പ്രവർത്ത കരും ചാരിറ്റികാരും ഒരുപാടുള്ള നമ്മുടെ നാട്ടിലുണ്ട് കൂടാതെ യൂസഫലിക്കയും ഉണ്ട്, ശ്രദ്ധയിൽ പെടും. അല്ലാഹു സഹയികുന്നവർക് ഹൈരും ബർകതും ദീർഗായുസ്വും നൽഗടെ

  • @Cstmr-n8p
    @Cstmr-n8p 3 месяца назад +26

    ആമോളെ കാണുമ്പഴാ അധികം, വേദന,

  • @rubeenavp6291
    @rubeenavp6291 3 месяца назад +9

    അച്ചായൻ കണ്ടാൽ ഇവരെ സഹായിക്കും 😟🤲🏻

  • @AbduAbdu-p8u
    @AbduAbdu-p8u 3 месяца назад +23

    മുത്ത് മോൾ

  • @BeepathummaShahina
    @BeepathummaShahina 3 месяца назад +75

    അല്ലാഹുവേ നല്ല മനസുള്ള യൂസഫ്ലിക്ക ഇത് കണ്ടിരുന്നെങ്കിൽ മതിയായിരുന്നു

  • @Cstmr-n8p
    @Cstmr-n8p 3 месяца назад +15

    ഇവരൊക്കെയാണ് നല്ല വരായ മനുഷ്യ സ്നേഹികൾ, കഴിയുന്ന സഹായങ്ങൾ ചെയ്യേണ്ടത്.

  • @SubaidaK-q2o
    @SubaidaK-q2o 2 месяца назад +1

    അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ ഉപ്പയെയും മോളെയും രക്ഷ പെടുത്തിനാഥാ

  • @subairsoft1988
    @subairsoft1988 3 месяца назад +19

    ഭയം വേണ്ട അള്ളാ ഉണ്ട് കൂടെ ദുആ ചെയുക

  • @rukkiyarukku511
    @rukkiyarukku511 3 месяца назад +13

    യുസുഫ് ഹാജി സാഹിബ് കാണട്ടെ അള്ളാഹു ആമീൻ

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 месяца назад +23

    കോടികൾ സമ്പാദിച്ചു സ്വരുക്കൂട്ടിവച്ചിരിക്കുന്ന പണക്കാരേ നിങ്ങൾ സമൂഹത്തിൽ കഷ്ടം സഹിക്കുന്ന ഇത്തരം സഹജീവികളെ കൈപിടിച്ചുയർത്തിയാൽ അത്തരം നന്മ പ്രവർത്തികളിലൂടെ എക്കാലവും നിങ്ങൾ സ്മരിക്കപ്പെടും. മരണപ്പെടുന്ന വ്യക്തികളെ സംബന്ധിച്ച് നോട്ടുകെട്ടുകൾ വെറും കടലാസ് മാത്രം.

  • @kulsubeevi-nw3de
    @kulsubeevi-nw3de Месяц назад

    പാവം ഉപ്പാനെ മോളെയു അള്ളാഹു അനുഗ്രഹിക്കട്ടെ വേഗത്തിൽ ഒരു ഉണ്ടാക്കട്ടെ🤝😢😢😢🤲🤲🤲

  • @rafeeqkunjutti4520
    @rafeeqkunjutti4520 2 месяца назад

    പടച്ചോനെ ഈ മോൾക് നിന്റെ കാവൽ എപ്പോഴും ഉണ്ടാവാണേ....😢🤲

  • @davidkochukunju6943
    @davidkochukunju6943 3 месяца назад +3

    ദൈവം അനുഗ്രഹിക്കട്ടെ ഉപ്പയെയും മോളെയും 🙏🙏🙏🙏🙏🤲🤲🤲🤲

  • @Sidhisanu
    @Sidhisanu 3 месяца назад +15

    അള്ളാഹ് കാക്കണേ

  • @rubeenavp6291
    @rubeenavp6291 3 месяца назад +9

    പാവം മോൾ 😟

  • @FadhiC
    @FadhiC 3 месяца назад +12

    പ്രിയപേട്ടയൂസഫ്അലീസാർ ഒന് സഹായികൂ

  • @rabiyahusain1236
    @rabiyahusain1236 3 месяца назад +15

    . ആമോൾക്ക് തള്ളണ്ട നല്ല ഒരു വിൽ ചെയ്യർ ആരെങ്കിലും വാങ്ങി കെടുക്കു പാവം മോൾ ഉന്തുന്നത് കണാൻ വയ്യ😂😢😢😢

  • @NaushadKp-vd8ty
    @NaushadKp-vd8ty 21 день назад

    ചക്കര മോൾ ❤❤❤❤

  • @ratheeshratheesh2519
    @ratheeshratheesh2519 13 дней назад

    പൊന്നുമോൾ ❤️❤️❤️

  • @ZeenaBinthAli
    @ZeenaBinthAli 3 месяца назад +7

    😢യാ.... റബ്ബീ . .

  • @AminaKofra
    @AminaKofra 3 месяца назад +2

    അള്ളാഹുവേ ഹറാംമല്ലേ

  • @usmantkmoideen1402
    @usmantkmoideen1402 3 месяца назад +5

    Allahu akbar Insha Allah 🤲🤲🤲☝️

  • @SheelaL-g5y
    @SheelaL-g5y 2 месяца назад

    6:08 ❤❤❤❤❤❤❤❤❤❤❤

  • @moideenwelder2904
    @moideenwelder2904 3 месяца назад +12

    എർണാകുളത്ത് എല്ലാടത്തും എത്തുന്ന കുട്ടിക്ക് പടിക്കാനുള്ള സമയം കിട്ടുമൊ പാവം

  • @UmaibanThaha
    @UmaibanThaha 3 месяца назад +6

    കാക്കണേ യാ അല്ലാഹ്

  • @alikoyaup
    @alikoyaup 2 месяца назад +1

    എന്തുകൊണ്ട് ഈ നാട്ടുകാർ ഇതിന് രക്ഷപ്പെടുത്താൻ ശ്രമിക്കഥത്

  • @habeeburrahman6317
    @habeeburrahman6317 Месяц назад

    ALLAHUVINTE ANUGRAHAVUM KAAVALUM PONNUMOLKUNDAKATTE. AAMEEN ❤❤❤

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 3 месяца назад

    കാരുണ്യവാനായ നാഥാ നീ നല്ല വഴിക്ക് കാണിച്ചു കൊടുക്കണേ അള്ളാ ആ പൊന്നുമോളെ കാണാൻ കഴിയുന്നില്ല റബ്ബേ നീ തുണ

  • @hasankhader597
    @hasankhader597 2 месяца назад

    Yaa Allah yaa rabbi 🤲🤲🤲

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w Месяц назад +1

    ദൈവം കാത്തുകൊള്ളും

  • @shanavasshanu9372
    @shanavasshanu9372 3 месяца назад +3

    🤲🤲🤲💪👍

  • @sheejanissar6707
    @sheejanissar6707 3 месяца назад +4

    😢😢😢

  • @SuneeshN.T
    @SuneeshN.T Месяц назад

    😢🙏🙏🙏. ❤️❤️❤️

  • @mujeebparisha855
    @mujeebparisha855 Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @abidhakhalid7594
    @abidhakhalid7594 3 месяца назад +1

    😂🎉

  • @muhammedswalih2256
    @muhammedswalih2256 3 месяца назад +2

    👍👍

  • @patricrock5576
    @patricrock5576 3 месяца назад +3

    Respected Dr ur help is great god bless u doctor please help this family

  • @Revamma-pb8mp
    @Revamma-pb8mp 3 месяца назад +3

    😢😢😢😢😢😢🙏🙏

  • @marysabu2711
    @marysabu2711 3 месяца назад +3

    😂

  • @Seenath_kitchen
    @Seenath_kitchen 3 месяца назад +1

    അള്ളാ റബേനി കാക്ക്

  • @Sameera-wx5yg
    @Sameera-wx5yg 3 месяца назад +3

    😭😭

  • @SheelaL-g5y
    @SheelaL-g5y 2 месяца назад

    🙏🏻🙏🙏🏻🙏🙏🏻🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RamlaBeevi-ut8fw
    @RamlaBeevi-ut8fw 7 дней назад

    50. Pappadam vilk

  • @SuhadaKVT
    @SuhadaKVT 3 месяца назад +4

    😰😰😰

  • @naseerev3441
    @naseerev3441 Месяц назад

    Enthoru avasthaya patachone😢

  • @Nasrin-e4e
    @Nasrin-e4e 3 месяца назад +5

    യുസഫിക്കാന്റെ സ്രദ്ധയിൽ പെടുത്തു ആരെങ്കിലും

  • @SuneerSuni-u4n
    @SuneerSuni-u4n 3 месяца назад +5

    അയാളെകളുമോളെ കാണുപ്പോൾ സങ്കടം

  • @Majeed-xl3ze
    @Majeed-xl3ze 3 месяца назад +8

    ഇവർക്ക്. ഒരു. വീട്. ഉണ്ടാക്കി. കൊടുത്ത്.. ഫിക്സ്. ഡെപ്പോസിറ്റായി. പണമിട്ടു. കൊടുക്കുന്നവർ. അവർക്കാണ്. സ്വെർഗം

  • @nihafathima7518
    @nihafathima7518 3 месяца назад +1

    ഞാൻ ഒന്നിലും കമന്റ് ഇടൂല പക്ഷേ ഇത് കണ്ട് സയ്ക്കാനാ എല്ലാവരും സഹായിക്കണേ

  • @AlipkdPkd
    @AlipkdPkd 3 месяца назад +6

    യുസലിസസ്യയെ സഹായിച്ച പോലെ അദ്ദേഹത്തെ സഹായിക്

  • @aseem4709
    @aseem4709 2 месяца назад

    ഇവരെ ആരെങ്കിലും സഹായിക്കണം

  • @jabbarvt6366
    @jabbarvt6366 3 месяца назад +2

    Padachavane shifa nalkane allah

  • @santhoshthomas3973
    @santhoshthomas3973 3 месяца назад +1

    Ayalude sahacharium chothike.

  • @NasrinNasar-j1r
    @NasrinNasar-j1r 3 месяца назад +2

    Ee ponnumoleyum kudumpathineyum Manafkaa onnukaananam

  • @habeerrahmanhabi8286
    @habeerrahmanhabi8286 3 месяца назад

    😢😢😢😢😢😢😢

  • @JabbarRahman-f5p
    @JabbarRahman-f5p 3 месяца назад +3

    Ingineyullathonnum aarum kanilla

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 3 месяца назад +2

    Edhonnum Arum kanilla

  • @JabbarRahman-f5p
    @JabbarRahman-f5p 3 месяца назад +3

    Ponnu mole rabbe kakatte

  • @RamlathHussain
    @RamlathHussain 2 месяца назад

  • @codmobyt4585
    @codmobyt4585 3 месяца назад +1

    Government ❌️
    Korament ✅️

  • @AbidaKaladi
    @AbidaKaladi 3 месяца назад +1

    Jvirog

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад +8

    പപ്പടം 50 pack വാങ്ങി കൊണ്ടു നടന്നാൽ വാങ്ങാൻ ആൾ ഉണ്ടാവും... Haramaya ഈ ജോലി തന്നെ വേണോ? മുസൽമാൻ ആയോണ്ട് പറഞ്ഞു മാത്രം

    • @abdulazeezazeez2693
      @abdulazeezazeez2693 3 месяца назад

      ഹ ലാ ലാ യ ന ല്ലോ രു ജോലി അ വ ർ ക്ക് കൊ ടു ക്കു ക

  • @althaf4978
    @althaf4978 3 месяца назад +2

    IDUPOLULLA VIDEOS CHEYUMBOL . AWARUDE ..VILASAMO . BANK . ACCOUNT. OUR . GOOGLE PAYMENT . NO . KODUKAN SHRAMIKUGA . RAHASIYAMAYI SAHAYIKAN TALPARIYAM ULLAWAR ONDAGUM . AWARKU SAHAYIKAMALLO . THANKS 👍 .

  • @NihalNihal-w1h
    @NihalNihal-w1h 2 месяца назад

    😢😢😢

  • @rahirasheed2591
    @rahirasheed2591 3 месяца назад +1

    Padachavane shifa nalkane allah

  • @SoudaAbdulsalim
    @SoudaAbdulsalim 3 месяца назад

    😢

  • @roufp124
    @roufp124 3 месяца назад

    😢