43.പഴക്കച്ചവടക്കാരിയായ ലീലാമ്മയും കൃഷ്ണനും.. കഥകേട്ടിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 553

  • @sudhipadiyoor7123
    @sudhipadiyoor7123 3 года назад +2

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏❤ ഭഗവാൻ ശ്രീ കൃഷ്ണൻ തന്നെയാണ് ഞങ്ങൾക്കു ഈ ചാനൽ കാണിച്ചുതന്നത് 🥰 വളരെ ഭംഗിയായി ഭഗവാന്റെ കഥകൾ വർണിക്കു ന്നത്. നന്ദി. 🥰🙏

  • @ambilishiju5201
    @ambilishiju5201 2 года назад +2

    മനസ് അറിയാതെ കരഞ്ഞു പോകുന്നുണ്ട് ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @INDIAN-fn3gm
    @INDIAN-fn3gm 3 года назад +74

    കഥ കേൾക്കുമ്പോൾ
    😭 കണ്ണുനീർ വരുന്നല്ലോ ഭഗവാനെ❤️
    മരിക്കുന്നതിന് മുൻപ് എങ്കിലും
    ഒരു നോക്ക് . കാണുമോ 🔥

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад +4

      Bhagavan Eppozhum Koode Undalo, Bhakthande Vishamangalum Aagrahangalum Bhagavanu Ariyam 🙏🙏🙏

    • @harik8424
      @harik8424 3 года назад +7

      ഉണ്ണുവാനും ഉടുക്കാനും ഇല്ലാത്തവർ ഉള്ളിടങ്ങളിൽ തിരക്കിയാൽ അദ്ദേഹത്തെ കാണാം

    • @sanithavinod9076
      @sanithavinod9076 3 года назад +4

      @@sindhukrishnakripaguruvayu1149 ഹരേ കൃഷ്ണാ

  • @knnair6183
    @knnair6183 3 года назад +1

    ഹരേകൃഷ്ണ കഥ എത്രകേട്ടാലും മതി യാകുന്നില്ല ഹരേകൃഷ്ണ

  • @krishnajoy8626
    @krishnajoy8626 3 года назад +1

    എനിക്കും വളരെ വിഷ മതില്ലുടെ കടന്ന് പോകുമ്പോൾ ഞാൻ കേട്ട് തുടങ്ങി ഇപ്പോ ഒരു ദിവസം എത്ര കേട്ടാലും മതി അവുനില്ല്യ......മോളുടെ അവതരണം എത്ര മനോഹരമാണ്....... കണ്ണടച്ച് കേട്ടിരിക്കാൻ തോന്നുന്നു...... അങ്ങനെ ഭഗവാനിൽ ലയിച്ച് ഇരിക്കാൻ എനിക്ക് ഭാഗ്യം തന്നതിൽ ഒത്തിരി നന്ദി പറയുന്നു..........ഗുരുവായൂർ അപ്പനെ ഇഷ്ട്ട പെടുന്നത് എത്ര എന്ന് പോലും അറിയാതെ ആയി....... പണ്ടെ ഉണ്ട് ഒരു .......സ്നേഹം...... അതും അറിയില്ല അതിൻ്റെ അളവ് .......ഇപ്പോ തിരെയും അറിയില്ല.......എല്ലാം .......കൃഷ്ണ മയം.......🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🌹🌹

  • @bindhupa1564
    @bindhupa1564 2 года назад +1

    കരഞ്ഞു പോയി ഞാൻ 🙏🙏ഹരേ കൃഷ്ണ... മാധവാ.. നാരായണ 🙏🙏🙏

  • @TMWOIVEX.520
    @TMWOIVEX.520 2 года назад +1

    ഹരേ കൃഷ്ണ 🙏ചേച്ചി സ്വസ്തിക കണ്ടപ്പോൾ മുതൽ എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു ഭഗവാനിലേക്ക് കൂടുതൽ അടുത്തത് ഇപ്പോഴാണ് എല്ലാം ഭഗവാന്റെ അനുഗ്രഹം

  • @induprasad5067
    @induprasad5067 3 года назад +1

    ഓരോ കഥയും ആനന്ദം ആണ്...ഇനി ഒന്നും വേണ്ട.....ഹരേ കൃഷ്ണ

  • @vipneshm2476
    @vipneshm2476 2 года назад +1

    ബലമാണി ഇന്നു സുന്ദരി ആയിട്ടുണ്ട് ട്ടോ 🙏👌ഹരേ കൃഷ്ണ 🙏🙏🙏

  • @prakash310
    @prakash310 3 года назад +11

    ഇത്രയും മനോഹരമായി കഥകൾ പറയാൻ കഴിയുന്നത് സാക്ഷാൽ ഭഗവാന്റെ അനുഗ്രഹം തന്നെ സംശയമില്ല സത്യം.. കേൾക്കാൻ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹവും.. പാർവ്വതി.. ഭഗവാൻ എപ്പോഴും കൂടെയുണ്ട് എന്നും എപ്പോഴും ഞങ്ങൾക്ക് ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവണം.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🙏🙏🙏

  • @prabhakarunakaran2152
    @prabhakarunakaran2152 2 года назад +3

    മോളുടെ കഥകൾ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും ഹരേ കൃഷ്ണാ

  • @harishmakrishnan9759
    @harishmakrishnan9759 3 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏ഒരുപാട് സന്തോഷം ചേച്ചി.... ചേച്ചി കാരണം ആണ് ഞാനും ഇത്രെയും അടുത്തത്... ഇത്രെയും നാൾ എന്റെ ഭഗവാന്റെ സ്നേഹം മനസിലാക്കാൻ പറ്റില്ലല്ലോ.... എന്ന് ഓർക്കുബോൾ ഒരുപാട് വിഷമം ഉണ്ട്.... ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇതെല്ലാം പറഞ്ഞു തരുന്നതിനു.... ഇപ്പോ എന്റെ ഓരോ ശ്വാസവും ഭാഗവൻ മാത്രമേ ullu🙏🙏🙏🙏എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു.... പക്ഷെ ഇപ്പോ മനസ്സ് നിറയെ സന്തോഷം മാത്രമേ ഉള്ളൂ. ഭഗവാൻ കൂടെ ഉള്ള ഓരോ നിമിഷവും സന്തോഷം 😍😍😍ഇത്രെയും സന്തോഷം എന്ത് കിട്ടിയാലും കിട്ടില്ല.... കോടി കോടി നന്ദി പറഞ്ഞാലും മതി ആകില്ല... എന്നെ പോലെ എത്രെയോ ആളുകൾ സന്തോഷിക്കുന്നു.... ചേച്ചിയുടെ ഭാഗ്യം.... ഇതിനു വേണ്ടി ഭഗവാൻ നിയോഗിച്ചതിനു 😍😍😍😍😍ഒരുപാട് സ്നേഹം. 😍😍😍ഒരുപാട് നന്ദി ഇനിയും ഒരുപാട് കഥകൾ പറയണം... എന്നെ പോലെ ഒരുപാട് ഭക്തർ ഉണ്ട് ചേച്ചിയുടെ കഥ കേൾക്കാൻ.... ഭക്തർക്ക് വേണ്ടി ചേച്ചിയെ ഭഗവാൻ നിയോഗിച്ചത് ആണ് ഭഗവാന്റെ കഥകൾ പറയാൻ,... ചേച്ചി ഓരോ കഥകൾ പറയുബോഴും നമ്മൾ നേരിട്ട് കണ്ട ഒരു അനുഭൂതി ആണ്... അതെല്ലാം ഭഗവാന്റെ അനുഗ്രഹം.... ഓരോ കഥകൾ കേള്കുബോഴും കണ്ണുകൾ നിറഞ്ഞു പോകുന്നു.... മനസ്സിന് ഇതിൽ കൂടുതൽ സന്തോഷം മറ്റൊന്നുമില്ല... മനുഷ്യന്റെ അഹംകാരം അഹംബോധം,, എല്ലാം മാറാൻ ഒരു നിമിഷം മതി....ഭഗവാനെ അറിയാൻ പറ്റുന്നവർ ഏറ്റവും ഭാഗ്യം മറ്റൊന്നുമില്ല... ഇപ്പോ ചേച്ചിയോടു എത്ര നന്ദി പറഞ്ഞാലും മതി ആകില്ല, ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഒരുപാട് ഒരുപാട് ഉണ്ടാകും...🙏🙏🙏😍❤ചേച്ചിയുടെ കഥകൾ എന്നും ഞാൻ കേൾക്കും.... എനിക്ക് ഇപ്പോ ഒരു ദിവസം പോലും ഭഗവാന്റെ കഥകൾ കേൾക്കാതെ ഇരിക്കാൻ പറ്റില്ല... എപ്പോഴും ഭഗവാൻ മാത്രമേ ഒള്ളൂ മനസ്സിൽ വേറെ ഒന്നും ആലോചിച്ചു എനിക് ഒരു tentionumila.. നന്ദി chechiii 🙏🙏🙏ഒരുപാട് നന്ദി 🙏🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏❤❤❤Love uuuuuuu😍😍😍😘😘😘
    .

  • @sindhupr7264
    @sindhupr7264 3 года назад +5

    മോൾക് കഥ പറയാനുള്ള ഭാഗ്യം കിട്ടി ഞങ്ങൾക് കേൾക്കാനും ഹരേ കൃഷ്ണാ,,,, ഗുരുവായൂരപ്പാ,,,,

  • @radhakrishnatwinflames4384
    @radhakrishnatwinflames4384 2 года назад +1

    ഭഗവാനെ എനിക്ക് ജോലി ഇല്ലാതിരുന്ന സമയത്ത് ഭഗവാൻറെ കഥകൾ കേട്ടപ്പോൾ എൻറെ മനസ്സ് നിറഞ്ഞു

  • @rajanis714
    @rajanis714 4 года назад +116

    ഞാൻ ഒരു പാട് വൈകി പോയി, ഇതൊക്കെ കേൾക്കാൻ ,മനസിന് എന്തൊരു ആനന്ദമാണ് ഭഗവാന്റെ കഥ കേൾക്കാൻ, ഇനിയും ഒരുപാട് കഥകൾ പറയണെ..

  • @aiswaryapulparambil7688
    @aiswaryapulparambil7688 3 года назад +72

    കൃഷ്ണൻ കാണിച്ചു തന്നതാണ് ഇ chanel കാണാൻ , കഥകൾ കേൾക്കാൻ, ഭഗവാനെ അടുത്തു അറിയാൻ 🥰🙏

    • @rekhab7348
      @rekhab7348 3 года назад +2

      Njanum angane thaneya viswasikune

    • @nithyaravik
      @nithyaravik 3 года назад +2

      Enikum ithee anubhavam sarvam krishnarpanamasthu 🙏🙏🙏🙏🙏

    • @Appu12481hb
      @Appu12481hb 3 года назад +2

      സത്യം🙏🙏🙏🙏🙏

    • @shinushinu6968
      @shinushinu6968 2 года назад +2

      സത്യം

    • @soumyayadhu9237
      @soumyayadhu9237 2 года назад +1

      ഞാൻ വീട്ടിൽ ഓരോ പ്രശ്നം ഉണ്ടായപ്പോ , വീഡിയോ കണ്ടത് മനസ്സിന് ഒരുപാട് സമാധാനം കിട്ടുന്നു, വീഡിയോസ് കാണുമ്പോൾ ഒരുപാട് താങ്ക്സ് ഇങ്ങനെ ഉള്ള വീഡിയോസ് ജനങ്ങളിൽ എത്തിക്കുന്നതിന് കണ്ണനെ കുറിച്ച് ഒരുപാട് അറിയാൻ സാധിക്കുന്നു.. ഭക്തി കൂടി വരുന്നു.. 🙏

  • @raghunandanakurup9881
    @raghunandanakurup9881 2 года назад

    വളരെ നല്ല ഒരു സന്ദേശ മാണ് സ്വസ്തികയുടെ യീ വീഡിയോയില് നിന്നു കിട്ടി യത്.
    നന്ദി നമ്ക്കാരം.
    സർവം കൃഷ്‌നസ്ഥവ മസ്തൂ

  • @jishnusharlak
    @jishnusharlak 3 года назад +46

    ഹരീഷ് ലാലിനെ പോലെ തന്നെ ആണ് എനിക്കും സംഭവിച്ചത് ഡിപ്രഷനിൽ ഇരിക്കുമ്പോ സ്വസ്തികയുടെ വീഡിയോ കണ്ടാൽ മതി പിന്നെ നമ്മുടെ ശ്രെദ്ധ മുഴുവൻ കൃഷ്ണനിലായി മാറും...❤

    • @nishvishv
      @nishvishv 2 года назад +2

      Same here. Hare Krishna 🙏

  • @rajalakshmikr9483
    @rajalakshmikr9483 3 года назад +1

    എന്നെങ്കിലും ചേച്ചീനെ കാണാൻ കഴിഞ്ഞെങ്കിൽ.. ഹരേ കൃഷ്ണ❤️❤️❤️❤️❤️ഗുരുവായൂരപ്പാ ❤️❤️❤️❤️❤️🙏🙏🙏

  • @ajithaamj3059
    @ajithaamj3059 2 года назад +2

    ഈ കഥ കൾ കേൾക്കാൻ കുറെ വൈകി പോയി ഭഗവൻ എന്നെ യും കഥ കേൾക്കാൻ അനു ഗ്ര ഹി ച്ചു വ ല്ലോ കണ്ണുകൾ നിറഞ്കൊണ്ട് ഇരുന്നു ഭഗവാനെ 🙏🙏🙏🙏

  • @minireji6713
    @minireji6713 4 года назад +74

    ഹരേ കൃഷ്ണ.... മോൾടെ കഥകൾ കേട്ടു ഉറങ്ങുന്നത് ഇപ്പൊ ഒരു ശീലം ആയി...സമാധാനം നൽകുന്ന വാക്കുകൾ

  • @shinushinu6968
    @shinushinu6968 2 года назад

    ഞാനും ഈ ഇടക്കാണ് ഭഗവാന്റെ കഥകളുള്ള ഈ വീഡിയോ കാണാൻ തുടങ്ങിയത് വളരെ സന്തോഷം മനസ്സിന് ഭഗവാന്റെ കഥകൾ കേൾക്കാൻ.

  • @sajeesh4688
    @sajeesh4688 3 года назад +3

    ഹരേ കൃഷ്ണാ.. ഹരേ മാധവ..
    എല്ലാം മായക്കണ്ണന്റെ മായാ ലീലകൾ.....

  • @viji4917
    @viji4917 3 года назад +36

    ഞാനും ഏറെ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്... സത്യം പറഞ്ഞാൽ ഭഗവാൻ തന്നെ ആയിരിക്കും ഈ വീഡിയോ എന്നിൽ എത്തിച്ചത്.... ഹരേ കൃഷ്ണ....

    • @animohandas4678
      @animohandas4678 3 года назад +3

      എനിക്ക് ഇതേ അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🙏

    • @6bandfour684
      @6bandfour684 3 года назад +1

      @@animohandas4678 ചേച്ചിക്ക് ഇങ്ങനെ ഒരു ഭാഗ്യം കിട്ടി കണ്ണനെ പറ്റി പറയാൽ ഉള്ള ഭാഗ്യം കിട്ടിയലോ ഭഗവാനെ ഈ ചേച്ചിക്ക് നല്ലത് വരത്തെണ....

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 года назад

    Hare krishna...🙏🙏🙏kaathinu kelkkuvan kooduthal ishttapedunna kadhakal..🙏🙏🙏🌹🌹🌹

  • @seemaponnan9726
    @seemaponnan9726 2 года назад +2

    എനിക്കും ഇപ്പോൾ എപ്പോഴും ഭഗവാന്റെ കഥകൾ കേട്ടാൽ മതി. ഭഗവാൻ കൂടെ ഉള്ള പോലെ തോന്നുവാ നന്ദി മോളെ..

  • @divyapd1405
    @divyapd1405 3 года назад +23

    ഏതോ നിയോഗം പോലെ എന്നിലേയ്ക്ക് എത്തി,, എന്തു പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏

  • @sreeragkp
    @sreeragkp 4 года назад +61

    കഥ കേൾക്കാൻ പണ്ടേ ഇഷ്ടമാണ്. കൃഷ്ണന്റെ കഥകൾ ഏറെ ഇഷ്ടം❤️

  • @gayathribalaram2037
    @gayathribalaram2037 2 года назад

    ഹരേ കൃഷ്ണാ 🙏🙏🙏 thank you 🙏❤️🙏

  • @Jiji-vu7zv
    @Jiji-vu7zv 2 года назад +1

    അവസാനം പറഞ്ഞത് ആണ് സത്യം ഇനി ഒന്നും വേണ്ട സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @savindasev4673
    @savindasev4673 2 года назад +2

    Chechiude കഥ എപ്പോയും കേട്ടുകൊണ്ട് irikan thonum

  • @Harekrishna1767
    @Harekrishna1767 6 месяцев назад +1

    കൃഷ്ണൻ കാണിച്ചു തന്ന ചാനലാണ്..മനസ്സിൽ സംഘർഷങ്ങളാണ് പക്ഷേ ഈ കഥകൾ കേൾക്കുമ്പോൾ ആശ്വാസം തോന്നുന്നു..ഭഗവാൻ ചേച്ചിയെ അനുഗ്രഹിക്കട്ടേ🙏🕉️🙏🕉️

  • @jyothilekshmiaadya7601
    @jyothilekshmiaadya7601 3 года назад

    Kannu niranjozhukukatanu e kadha kettu kazhinjappol bhagavane swasthikakku orupadu nanni

  • @indirak269
    @indirak269 3 года назад +22

    ഒരാൾക്ക് മാത്രം അല്ല എനിക്കും മനസ്സിന് നല്ല ഒരു തേജസ്‌ ലഭിക്കുണ്ട് കൃഷ്ണഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Udayipzzz.
    @Udayipzzz. Год назад +2

    സ്വസ്തിക യുടെ കഥകൾ കേൾക്കുമ്പോൾ ഭാഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു 🙏🙏🙏

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 года назад +29

    ഇന്നാണ് ഇങ്ങൊനൊരു ചാനല്‍ ഉണ്ടന്നുപോലും കാണുന്നത് ഒരു കഥ കേട്ടു അപ്പൊ തന്നെ ഉറപ്പിച്ചു ബാക്കിയുള്ളത് എപ്പിസോട് ക്രമം നോക്കാതെ കേട്ടുതുടങ്ങി.
    കണ്ണന്‍റെ ലീലകള്‍ എത്ര കേട്ടാലും കേട്ടാലും മതിവരില്ല.

  • @harishtharammal8238
    @harishtharammal8238 3 года назад +2

    സിസ്റ്ററുടെ ഓരോ അവതരണവും അത്രയും ഭക്തി ഉള്ളിൽ നിറക്കുന്നുണ്ട് കണ്ണ് ഈറനണിയാതെ ഒരു വിഡിയോയും കാണാൻ കഴിഞ്ഞിട്ടില്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @krishnankutty8109
    @krishnankutty8109 3 года назад +3

    കൃഷ്ണ കഥാസാഗരത്തിലെ കൈവഴികൾ സ്വസ്തികയിലൂടെ ഒഴുകുന്നു ഞങ്ങൾ ആവോളം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു ഹരേ കൃഷ്ണാ

  • @AjithAjith-d5m
    @AjithAjith-d5m 6 месяцев назад

    Hare Krishna thank good ajithkumar

  • @supriyau4797
    @supriyau4797 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒന്ന് നേരിട്ട് കാണാനും സംസാരിക്കാനും ഒരുപാട് mohandu

  • @ajithaviswanathan4948
    @ajithaviswanathan4948 3 года назад

    എനിക്ക് നിങ്ങളുടെ കഥകൾ വളരെ ഇഷ്ടമാണ് 🌸🌺

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Hare Krishna Hare Krishna Hare Krishna Hare Hare Hare....
    Humble pranam you🙏🙏🙏
    Sarvam krishnarpanamasthu......
    Swasthi🙏 swasthi🙏 swasthi🙏

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 4 года назад +47

    കൃഷ്ണനെ കാണിച്ചുതരുന്ന വാക്കുകൾ.. സ്വസ്തിക കഥ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത അനുഭവം ആണ്..😇🙏

    • @rinsyratheesh409
      @rinsyratheesh409 3 года назад +2

      ഒരുപാട് ഇഷ്ടമാണ് കണ്ണന്റെ കഥകൾ ചേച്ചി പറയുന്നത് കേൾക്കാൻ എന്റെ അച്ഛൻ കാണുന്നത് കണ്ടാണ് ഞാൻ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടമാണ് ഇനിയും കഥകൾ പറയണം 🥰🥰🥰

    • @purshothambaburayshenoy2386
      @purshothambaburayshenoy2386 3 года назад +2

      Ll

    • @sreebajayaraj2076
      @sreebajayaraj2076 3 года назад +1

      Hare krishna swastika kadakelkuvan nallasanthosham

    • @sreebajayaraj2076
      @sreebajayaraj2076 3 года назад +1

      Swastika molu

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 года назад +16

    ഹരേ...കൃഷ്ണാ... ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല....🙏🙏🙏

  • @ratheeshmadhu4467
    @ratheeshmadhu4467 3 года назад +1

    mathaji mathajiyude speech kelkumbol pala vishmangalum marakunu hare krishna

  • @gouriarchanarp7617
    @gouriarchanarp7617 3 года назад +1

    Athu valare sariyanu eppo manasu niraye bhagavananu enikku bhagavananu Katha kelkkumbol potykkaranju povukayanu Hare krishna

  • @preethap8183
    @preethap8183 3 года назад +8

    എത്ര മനോഹരമായിട്ടാണ് താങ്കൾ ഭഗവാന്റെ കഥകൾ വർണ്ണിക്കുന്നത്.... കേൾക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവില്ല..... അത്രയയ്ക്ക് ആനന്ദം.... ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ......

  • @rajasreekm275
    @rajasreekm275 3 года назад

    Ente bhagavane.... 🙏🙏🙏🙏🙏🙏🙏

  • @SujeeshSujeeshKs
    @SujeeshSujeeshKs 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.... ഹരേ കൃഷ്ണ.......

  • @Siva_Devuzz581
    @Siva_Devuzz581 3 года назад +1

    Hare Krishna Hare Krishna

  • @SaneeshkumarKumar
    @SaneeshkumarKumar 3 года назад

    ഹരേ രാമ ഹരേ കൃഷ്ണ

  • @athiraanil2070
    @athiraanil2070 3 года назад +4

    ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ഉണ്ട് ചേച്ചി ❤❤❤

  • @MuraliNair10
    @MuraliNair10 3 года назад

    Hare krishna krishna blees you.

  • @sreedevisreekumar8390
    @sreedevisreekumar8390 3 года назад +9

    അവതരണം നന്നാവുന്നുണ്ട്. കഥകൾ കേൾക്കുമ്പോൾ എല്പാം മനക്കണ്ണിൽ കാണാൻ പറ്റുന്നുണ്ട്. മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ ഹരി ഓം ഹരി

  • @RajaniPv
    @RajaniPv 3 года назад

    ഹരേ കൃഷ്ണ.... 🙏

  • @bindug189
    @bindug189 3 года назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sreelathanair2882
    @sreelathanair2882 3 года назад +6

    ഹരേ കൃഷ്ണാ
    മോളുടെ കഥ കേൾക്കുന്ന എല്ലാവരിലും ആനന്ദം തന്നെ

  • @sethumadhavan4796
    @sethumadhavan4796 3 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @gopinathmc9788
    @gopinathmc9788 3 года назад +4

    നന്ദി :മനസ് തളർന്നു പോവുമ്പോൾ കുറച്ചു കഥ കേട്ട് ഭഗവാനിൽ ലയിച്ചിരിക്കാൻ കഴിഞ്ഞതിന് ഭഗവാൻ എല്ലാവർക്കും നന്മ വരുത്തട്ടെ

  • @nrithanjaliwayofdancing6090
    @nrithanjaliwayofdancing6090 3 года назад +5

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ജീവിതത്തിൽ. എല്ലാവരും എന്നെ ഒറ്റയാക്കി ഒറ്റക്ക് വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ ആണ് ഈ അടുത്ത കാലത്ത് കഥ കേൾക്കാൻ തുടങ്ങിയത്.ഭഗവാനുംമായി കൂടുതൽ അടുക്കാൻ തുടങ്ങി. മനസിൽ എപ്പോഴും ഹരേ കൃഷ്ണ എന്ന നാമജപം .ഒറ്റക്കല്ല ഭഗവാൻ കൂടെ ഉണ്ട് എല്ലാം ശരിയാകും എന്ന ധൈര്യം. കൂടെ പാർവ്വതിക്ക് എല്ലാ നൻമകളും ഭഗവാൻ കൃഷ്ണൻ നൽകട്ടെ എന്ന് ആശംസിക്കുന്നു. നന്ദി

  • @rajisadakk3096
    @rajisadakk3096 2 года назад

    ഹരേ കൃഷ്ണ രാധേ രാധേ

  • @binuvk829
    @binuvk829 3 года назад

    ഹരേ കൃഷ്ണ 💕💕💕

  • @subeeshmusic
    @subeeshmusic 3 года назад +44

    ഹൃദയം തൊട്ട് ഒരു ലൈക്ക് തരുന്നു ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ ഉണ്ട്

  • @sureshshenoy4054
    @sureshshenoy4054 2 года назад

    🙏🙏🙏 Hareyyyyyyyy Krishnaaaa Hareyyyyyyyy Krishnaaaa Krishnaaaaaa Krishnaaaaaa Hareyyyyyyyy Hareyyyyyyyy.. Hareyyyyyyyy Ramaaaaa Hareyyyyyyyy Ramaaaaa Ramaaaaa Ramaaaaa Hareyyyyyyyy Hareyyyyyyyy...I truly feel blessed to listen to the leelagal of Krishna Bhagavaan ...My heartful Thanks for your priceless wisdom through which my journey towards spiritual path is growing.... 🙏🙏🙏..

  • @vasunair321
    @vasunair321 2 года назад

    Orubad istamayi 🙏🙏🙏🙏

  • @dhanyasreekumar4157
    @dhanyasreekumar4157 Год назад +1

    Harekrishna. Ente swantham krishnan

  • @manojks1716
    @manojks1716 2 года назад

    നന്ദി, നമസ്കാരം 🙏🙏🙏🌹

  • @reethasuresh7857
    @reethasuresh7857 3 года назад

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @riyashajishaji1847
    @riyashajishaji1847 2 года назад

    Kannum manasum orupole niranju. Hare krishnaaaa RadhaMadhavaaa

  • @bijunk6343
    @bijunk6343 2 года назад

    ഹരേ കൃഷ്ണ🙏🙏

  • @prasannanair5597
    @prasannanair5597 3 года назад +24

    കൃഷ്ണ കഥ എന്നും കേൾക്കാൻ കൊതിയോടെ ആണ് കാത്തിരിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @revathyashok8406
    @revathyashok8406 3 года назад

    ഞാൻ ഇത്രയും നാൾ എന്താ നാരായണ ഈ ചാനൽ കാണാതെ പോയത്...

  • @anithasanthosh695
    @anithasanthosh695 3 года назад

    Hare krishna hare krishna krishna krishna hare hare.....🙏🙏🙏

  • @thulasidaskalathil5902
    @thulasidaskalathil5902 3 года назад

    Bhagwan Shree Krishna saranam, Hare Krishna 🙏

  • @nageshg8443
    @nageshg8443 2 года назад

    ഓം നമോ നാരായണായ

  • @praseethapnair1701
    @praseethapnair1701 3 года назад

    🙏🙏🙏 ഹരോ കൃഷ്ണാ സർവ്വ കൃഷ്ണാർപ്പണമസ്തു

  • @neethu5750
    @neethu5750 3 года назад +2

    ഹരേ രാമ ഹരേ കൃഷ്ണാ🙏🙏🙏 സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 3 года назад

    ഹരേകൃഷ്ണ രാധേ രാധേ

  • @Vavamol4806
    @Vavamol4806 3 года назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🥰🥰😘🙏🙏

  • @anoopt6470
    @anoopt6470 2 года назад

    ഹരേ കൃഷ്ണാ

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 8 месяцев назад

    ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanalkumarka1552
    @sanalkumarka1552 2 года назад

    Nalla bhangiya parayunnu kelkkan thanne enthu ressama samsaram

  • @ulsahmohan2186
    @ulsahmohan2186 3 года назад +2

    കഥ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അത് എന്ത് കൊണ്ടു ആണ് 🙏🏾🥺💖

  • @nalinip5764
    @nalinip5764 3 года назад

    സർവ്വം കൃഷ്ണ ഹരേ കൃഷ്ണ

  • @shobhusuresh8603
    @shobhusuresh8603 3 года назад +5

    മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുഭഗവാൻറെ കഥകൾ ഓരോന്ന് കഴിയുമ്പോഴും പുതിയത് പുതിയത് കേൾക്കണമെന്ന് 🙏🏻🙏🏻🙏🏻 ആ ഭാഗ്യം തന്ന പാർവതി സ്വസ്തിക ക്ക് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @radhekrishna1935
    @radhekrishna1935 3 года назад +1

    Chechi iniyum kannante story paraju tharanam.chechi paraju tharunnath kellkkan nala ishta.ohm namo narayanaya 🙏🙏🙏

  • @balakrishnannair3999
    @balakrishnannair3999 3 года назад

    Narayana Narayana Narayana Namo Nama!

  • @ramesh1sethumadhavan
    @ramesh1sethumadhavan 3 года назад +2

    ഹരേ കൃഷ്ണ... കഥ ഹൃദയത്തിൽ നിന്ന് വരുന്നതു കൊണ്ടാണ് അതിന് ഇത്ര ആനന്ദം!! കൃഷ്ണൻറെ അനുഗ്രഹം മോൾക്ക് തീർച്ചയായും ഉണ്ട്... 🙏🙏

  • @jayarajanmv8116
    @jayarajanmv8116 3 года назад

    ഭഗവാൻ കൃഷണന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകട്ടെ

  • @Lobyew
    @Lobyew 2 года назад

    Radhe Radhe...❤️❤️❤️❤️🙏🙏🙏🙏

  • @devikrishna6837
    @devikrishna6837 Год назад

    Hare ram krishna amma❤❤❤

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 3 года назад

    Jay Jay sree Radhe shyam Hare Krishna

  • @vishnumayakv3882
    @vishnumayakv3882 2 года назад

    ഹരേ കൃഷ്ണ ❤️

  • @AjithAjith-d5m
    @AjithAjith-d5m 6 месяцев назад

    Very very happy Hare Krishna

  • @apworlds2778
    @apworlds2778 3 года назад +1

    My god HareKrishna

  • @സൃഷ്ടി-ട4വ
    @സൃഷ്ടി-ട4വ Год назад

    Hare Krishna chechi... njanum ithu pole Krishna kadhakal parayunnundu

  • @PRIYA-hh4lr
    @PRIYA-hh4lr Год назад

    Hare Krishna 🙏🌹

  • @prakashmk9971
    @prakashmk9971 3 года назад

    Bhagavane sri krishna,,,, !

  • @rameshkbnivas7219
    @rameshkbnivas7219 3 года назад

    ഭക്ത വത്സല കൃഷ്ണ.. രക്ഷിക്കണേ.. 🙏🙏🙏

  • @venuk3465
    @venuk3465 3 года назад

    Oru mutthassikkadha pole ethra manoharamaayi kutti kadha paranhu tharunnu. Manassil niraye krishnabhakthi kaathusookshikkunnavarke ingane ithu avatharippikkan kazhiyu. Nanmakal nerunnu.