Manzil Healthcare Services signs an agreement with Thumbay Hospital Group | D NEWS | Channel’D
HTML-код
- Опубликовано: 4 окт 2024
- Manzil Healthcare Services Signs an Agreement With Thumbay Hospital Group for Extending Home Health Services to Patients in the Northern Emirates | D NEWS | Channel’D
യു.എ.ഇ യിലെ പ്രമുഖ ആരോഗ്യ പരിപാലന കേന്ദ്രമായ തുംബൈ ഗ്രൂപ്പിനു കീഴിലെ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് ആശുപത്രി വിട്ട ശേഷമുള്ള പരിചരണം ഒരുക്കുന്നതിന് മൻസിൽ ഹെൽത് കെയർ സർവീസുമായി ധാരണ. ഡിസ്ചാർജ് ചെയ്ത േശഷം രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റി വടക്കൻ എമിറേറ്റുകളിലെ വീടുകലേക്ക് കൂടി പ്രഫഷനൽ രീതിയിൽ ലഭ്യമാക്കുകയാണ് ഇൗ ധാരണ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
READER & REPORTER - SARATH PERUMBALAM
CAM - YUSAF ALI
EDIT - PRAVEEN CHANDRAN