@@EngineeringEssentials apol oro amp(ic ) intem athinuvenda correct voltage and ampere koduthal amp inte clip point nu thottumunp vare maximum out edukalo alle
@@EngineeringEssentials എല്ലാ അളവും പെടും... ഞാൻ ഇപ്പൊ use ചെയ്യുന്ന multimeter 1.5 battery voltage 1.9 ഒക്കെ ആയിട്ടാണ് കാണിക്കുന്നത്.. വലിയ variation.. resistance ഒക്കെ അങ്ങനെ തന്നെ....
Is this how you calculate the rms power output? I have a pam8610 amp and it measures 10v in ac , I'm giving it to a 4ohm speaker(single channel) does this mean the output is 25w? How is that possible? The pam8610 can only deliver a max of 15w rms in a channel. I think its better to measure the voltage and the ampere consumption by the amplifier and multiply it V*I would this not give the real rms ?
Yes, this is the way one can calculate the RMS output power(for PA amplifiers this measurement is done at 1kHz.) I have no clue how you're getting 10V RMS output voltage from PAM8610 with a 4Ohm load connected. There must be some measurement errors. If you're interested then I could help you find the error in your measurement. Thank you 🙏
@@EngineeringEssentials I want complaining 😅 , yes i was playing 45hz to the pam8610 with 12v dc supply at i have the same multimeter you use. It showed 10v ac
@@ayejey5196 with 12V supply you can have a maximum of 8.5Vrms(unless otherwise clipping heavily) "without any load connected". With a 4ohm load connected voltage will fall to 6.7 to 7Vrms. That matches with the power output specified by the manufacturer.
@@EngineeringEssentials yes you're right the load had a loose contact so i tried with a speaker and now its as per what you said. Also i have a 7265 stereo amp that i made and it gives around 12 to 10v rms with a 4 ohn speaker connected. So its giving approx 23 to 25w output. AB type amp efficiency koodi nokyal at 12v rms il 32w to 4 ohm and out of this 70 percent 25w adth varum.
രണ്ടു രീതിയിൽ അളക്കാം. പക്ഷേ കുറച്ചു അധികം ക്ഷമയും ശ്രദ്ധയും ഇതിന് ആവശ്യം ആണ് 1ഒരു ലോഡ് റിയോസ്റ്റാറ്റ് 8 Ohm സെറ്റ് cheythu ആംപ്ലിഫയർ ഔട്ട്പുട്ട് യിൽ കണക്റ്റ് ചെയ്യുക. ചെറിയ വോളിയം യിൽ 50 Hz tone പ്ലേ ചെയ്യുക ഒരു multimeter ഉപയോഗിച്ച് ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക. റിയോസ്റ്റാറ്റ് റെസിസ്റ്റൻസ് 0.5 ഒഹ്മ് ആകുന്നത് വരെ പടി പടിയായി റെസിസ്റ്റൻസ് കുറക്കുകയും അപ്പോൾ കിട്ടുന്ന ഔട്ട്പുട്ട് വോൾട്ടേജ് നോട്ട് ചെയ്യുകയുo. ഇപ്പോൾ കിട്ടുന്ന ഡാറ്റാ ഒരു ഗ്രാഫ് ആയി വരച്ചാൽ (ഔട്ട്പുട്ട് വോൾട്ടേജ് vs റിയോസ്റ്റാറ്റ് റെസിസ്റ്റൻസ് ) അതിൽ ഒരു പോയിന്റ് കഴിയുമ്പോൾ ഔട്ട്പുട്ട് വോൾട്ടേജ് പെട്ടെന്ന് കുറയുന്നതായി കാണാം. ആ പോയിന്റ് ഇൻഡികേറ്റ് ചെയ്യുന്ന റെസിസ്റ്റൻസ് ആണ് 50 Hz ലെ ആംപ്ലിഫയർ Impedance. 2.4 ഓം റെസിസ്റ്റൻസ് ഉപയോഗിച്ച് ആംപ്ലിഫയർ ലോഡ് ചെയ്യുക 50 Hz tone ഒരു മിഡ് വോളിയം ലെവൽ യിൽ പ്ലേ ചെയ്യുക. ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക ഇപ്പോ കിട്ടിയ വോൾട്ടേജ് ആണ് "Vo1"എന്നു കരുതുക. വോളിയം ലെവൽ, tone ഫ്രീക്വെൻസി മാറ്റാതെ 8 ഓം റെസിസ്റ്റൻസ് ഉപയോഗിച്ച് ആംപ്ലിഫയർ ലോഡ് ചെയ്ത ശേഷം ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക. ഇപ്പോൾ കിട്ടിയ വോൾട്ടേജ് "Vo2" എന്നിരിക്കട്ടെ. ആംപ്ലിഫയർ impedance 50 Hz yil" Zint"= -8x(Vo1-Vo2)/(2xVo1-Vo2)
ഈ വീഡിയോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്: ആംപ്ലിഫയർ പവർ സാധാരണ അളക്കുന്നത് 1000 Hz ആവൃത്തി ഉള്ള sine വേവ് സിഗ്നൽ കൊടുത്തുകൊണ്ട് ആണ്. ഞാൻ ഇവിടെ 50 Hz സിഗ്നൽ ആണ് കൊടുത്തിരിക്കുന്നത്. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ multimeter 1000 Hz യിൽ ഉപയോഗമില്ലാത്ത റീഡിംഗ് തരും എന്നുള്ളത് കൊണ്ടാണ് ഇവിടെ 50 Hz ഉപയോഗിച്ചിരിക്കുന്നത്. 1000 Hz യിൽ ശരിയായ റീഡിംഗ് തരുന്ന multimeter ആണ് /ഓസിലോസകോപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 1000 Hz tone ഉപയോഗിച്ച് പവർ അളക്കാൻ ഓർമിപ്പിക്കുന്നു . ഈ ഒരു karyam ചൂണ്ടി കാട്ടിയവരോടുള്ള നന്നി യും അറിയിക്കുന്നു.
Sir, അനലോഗ് മൾട്ടീമീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ 50 Hz ഉം 1KHz ഉം ഒന്നും പ്രശ്നമാകില്ലല്ലോ? Digital multimeter - ന് മാത്രമല്ലേ ഈ പ്രശ്നം ബാധിക്കുകയുള്ളൂ..!!
കൊള്ളാം 💖💖
Good
thank you!
Good sharing
Super
Thank you 🙏
@@EngineeringEssentials power supply kku mattam vannal ath amp nte cliping point um variation undakum alle bro
@@ananthupr1084 Seriyanu 👍. Voltage variation varumbo clipping point maarum.
@@EngineeringEssentials apol oro amp(ic ) intem athinuvenda correct voltage and ampere koduthal amp inte clip point nu thottumunp vare maximum out edukalo alle
@@ananthupr1084 correct 👍 Athanu proper power output kittan Voltage venam ennu parayunnath
Sir,
👍, സംഗതിയൊക്കെക്കൊള്ളാം..! ഒരു cliping Detector Circuit - ഉം വിശദീകരണവും പ്രതീക്ഷിക്കുന്നു..!!
തീര്ച്ചയായും
👍👌
Thank you 🙏
Poli bro 🤩🤩
Thank you 🙏
Sooperr
Thank you 🙏
Very good idea 👍
😁👍
Bro
Nalla കൃത്യമായ reading കിട്ടുന്ന ഒരു നല്ല multimeter brand suggest cheuyyaamo...?
I am not a an expert in test gear, still njan chodichittu parayam AC voltage alakkan alle ?
@@EngineeringEssentials
എല്ലാ അളവും പെടും... ഞാൻ ഇപ്പൊ use ചെയ്യുന്ന multimeter 1.5 battery voltage 1.9 ഒക്കെ ആയിട്ടാണ് കാണിക്കുന്നത്.. വലിയ variation.. resistance ഒക്കെ അങ്ങനെ തന്നെ....
Song play cheyyumbol engane cliping manassilakkaam
Clipping detection സർക്യൂട്ട് ഉണ്ട് അതുപയോഗിച് മനസ്സിലാക്കാം. പണ്ടത്തെ അമ്പ്ലിഫയർ യില് ഉണ്ടായിരുന്നു.
@@EngineeringEssentials chetta circuit cheyyunna video cheyyumo?
👍
Apol tda 7294 70watts kittille 4ohmsil
പവർ സപ്ലൈ ആണ് പവർ തീരുമാനിക്കുന്നത്. പരമാവധി 100W കിട്ടും.
ഇവിടെ പവർ സപ്ലൈ വോൾട്ടേജ് കുറവാണ്.
Sir, 6 transistor boardil 250 watts rms kittan transformer ethra volt and ampere use cheyanam?
250W @4 Ohm യില് കിട്ടാൻ ആണെങ്കിൽ 42V transformer വേണം .
@@EngineeringEssentials thank you
Oscilloscope വാങ്ങാനുള്ള ലിങ്ക് share ചെയ്യാമോ
www.amazon.in/REES52-Welded-Assembled-Oscilloscope-Digital/dp/B07KR74GF4/ref=pd_sbs_328_1/260-1416249-6319146?_encoding=UTF8&pd_rd_i=B07KR74GF4&pd_rd_r=4e8206ce-7a80-4aef-bd0d-b2c16e4b66a9&pd_rd_w=Ucfo9&pd_rd_wg=9wmfr&pf_rd_p=758bfbc8-a8f2-4456-bf65-ae5d502eac06&pf_rd_r=RS8G6M847FN4M6PZ10A9&psc=1&refRID=RS8G6M847FN4M6PZ10A9
ഇവിടെ use ചെയുന്ന cro വാങ്ങാൻ എവിടെ കിട്ടും?
www.amazon.in/dp/B07KR74GF4/ref=cm_sw_r_cp_apa_glt_fabc_A2B06RFG975APGWD10JF
ഞാൻ ഇത് വാങ്ങിയത് അലി express യിൽ നിന്നാണ്. 2017 യിൽ.
Is this how you calculate the rms power output? I have a pam8610 amp and it measures 10v in ac , I'm giving it to a 4ohm speaker(single channel) does this mean the output is 25w? How is that possible? The pam8610 can only deliver a max of 15w rms in a channel. I think its better to measure the voltage and the ampere consumption by the amplifier and multiply it V*I would this not give the real rms ?
Yes, this is the way one can calculate the RMS output power(for PA amplifiers this measurement is done at 1kHz.) I have no clue how you're getting 10V RMS output voltage from PAM8610 with a 4Ohm load connected. There must be some measurement errors. If you're interested then I could help you find the error in your measurement. Thank you 🙏
@@EngineeringEssentials I want complaining 😅 , yes i was playing 45hz to the pam8610 with 12v dc supply at i have the same multimeter you use. It showed 10v ac
@@EngineeringEssentials should i try it at 1khz ? Even then how would i get 10v ac at 45hz
@@ayejey5196 with 12V supply you can have a maximum of 8.5Vrms(unless otherwise clipping heavily) "without any load connected". With a 4ohm load connected voltage will fall to 6.7 to 7Vrms. That matches with the power output specified by the manufacturer.
@@EngineeringEssentials yes you're right the load had a loose contact so i tried with a speaker and now its as per what you said. Also i have a 7265 stereo amp that i made and it gives around 12 to 10v rms with a 4 ohn speaker connected. So its giving approx 23 to 25w output. AB type amp efficiency koodi nokyal at 12v rms il 32w to 4 ohm and out of this 70 percent 25w adth varum.
👍👍👍
ഒരു ആംപ്ലി ഫിറിന്റെ impidence എങ്ങനെ meassure ചെയ്യാം
രണ്ടു രീതിയിൽ അളക്കാം.
പക്ഷേ കുറച്ചു അധികം ക്ഷമയും ശ്രദ്ധയും ഇതിന് ആവശ്യം ആണ്
1ഒരു ലോഡ് റിയോസ്റ്റാറ്റ് 8 Ohm സെറ്റ് cheythu ആംപ്ലിഫയർ ഔട്ട്പുട്ട് യിൽ കണക്റ്റ് ചെയ്യുക. ചെറിയ വോളിയം യിൽ 50 Hz tone പ്ലേ ചെയ്യുക ഒരു multimeter ഉപയോഗിച്ച് ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക. റിയോസ്റ്റാറ്റ് റെസിസ്റ്റൻസ് 0.5 ഒഹ്മ് ആകുന്നത് വരെ പടി പടിയായി റെസിസ്റ്റൻസ് കുറക്കുകയും അപ്പോൾ കിട്ടുന്ന ഔട്ട്പുട്ട് വോൾട്ടേജ് നോട്ട് ചെയ്യുകയുo. ഇപ്പോൾ കിട്ടുന്ന ഡാറ്റാ ഒരു ഗ്രാഫ് ആയി വരച്ചാൽ (ഔട്ട്പുട്ട് വോൾട്ടേജ് vs റിയോസ്റ്റാറ്റ് റെസിസ്റ്റൻസ് ) അതിൽ ഒരു പോയിന്റ് കഴിയുമ്പോൾ ഔട്ട്പുട്ട് വോൾട്ടേജ് പെട്ടെന്ന് കുറയുന്നതായി കാണാം. ആ പോയിന്റ് ഇൻഡികേറ്റ് ചെയ്യുന്ന റെസിസ്റ്റൻസ് ആണ് 50 Hz ലെ ആംപ്ലിഫയർ Impedance.
2.4 ഓം റെസിസ്റ്റൻസ് ഉപയോഗിച്ച് ആംപ്ലിഫയർ ലോഡ് ചെയ്യുക 50 Hz tone ഒരു മിഡ് വോളിയം ലെവൽ യിൽ പ്ലേ ചെയ്യുക. ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക ഇപ്പോ കിട്ടിയ വോൾട്ടേജ് ആണ് "Vo1"എന്നു കരുതുക. വോളിയം ലെവൽ, tone ഫ്രീക്വെൻസി മാറ്റാതെ 8 ഓം റെസിസ്റ്റൻസ് ഉപയോഗിച്ച് ആംപ്ലിഫയർ ലോഡ് ചെയ്ത ശേഷം ഔട്ട്പുട്ട് വോൾട്ടേജ് അളക്കുക. ഇപ്പോൾ കിട്ടിയ വോൾട്ടേജ് "Vo2" എന്നിരിക്കട്ടെ.
ആംപ്ലിഫയർ impedance 50 Hz yil" Zint"= -8x(Vo1-Vo2)/(2xVo1-Vo2)
ഈ വീഡിയോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്: ആംപ്ലിഫയർ പവർ സാധാരണ അളക്കുന്നത് 1000 Hz ആവൃത്തി ഉള്ള sine വേവ് സിഗ്നൽ കൊടുത്തുകൊണ്ട് ആണ്. ഞാൻ ഇവിടെ 50 Hz സിഗ്നൽ ആണ് കൊടുത്തിരിക്കുന്നത്. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ multimeter 1000 Hz യിൽ ഉപയോഗമില്ലാത്ത റീഡിംഗ് തരും എന്നുള്ളത് കൊണ്ടാണ് ഇവിടെ 50 Hz ഉപയോഗിച്ചിരിക്കുന്നത്. 1000 Hz യിൽ ശരിയായ റീഡിംഗ് തരുന്ന multimeter ആണ് /ഓസിലോസകോപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 1000 Hz tone ഉപയോഗിച്ച് പവർ അളക്കാൻ ഓർമിപ്പിക്കുന്നു . ഈ ഒരു karyam ചൂണ്ടി കാട്ടിയവരോടുള്ള നന്നി യും അറിയിക്കുന്നു.
Sir,
അനലോഗ് മൾട്ടീമീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ 50 Hz ഉം 1KHz ഉം ഒന്നും പ്രശ്നമാകില്ലല്ലോ? Digital multimeter - ന് മാത്രമല്ലേ ഈ പ്രശ്നം ബാധിക്കുകയുള്ളൂ..!!
@@prasad.s6990 athe analog meterukalkku kuzhappam illa.